ഓരോ പെൺകുട്ടിയും ഒരു QUEEN ആണ് | Nasheeda | Josh Talks Malayalam

Поділитися
Вставка
  • Опубліковано 26 вер 2022
  • ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറഞ്ഞു ഇനി നിങ്ങൾക്കും നേടാം ഒരു ജോഷ് Story joshskills.app.link/HTGSFf2MEtb , ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര ആരംഭിക്കൂ.
    നാഷിയെ കുറിച്ച് കൂടുതൽ അറിയൂ : / @nashworld3181
    ബിസിനസ് ആണുങ്ങളുടെ കുത്തകയാണ്!
    18 വയസു കഴിഞ്ഞാൽ പെൺകുട്ടിക്ക് നാല് ചുവരുകൾക്കുളിലെ പൊടിയും കരിയുമാണ് ജീവിതം എന്ന ചിന്തകൾക്ക് നടുവിൽനിന്നുകൊണ്ടു ബിസിനസ്സ് രംഗത്തേക്ക് ചുവടുവെക്കുകകയും ഇന്ന് beauty industry ഇൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച Nashida ആണ് ഇന്ന് ജോഷ് Talksഇൽ തന്റെ ജീവിതകഥ പറയുന്നത്.
    കാലം കൊറേ അങ്ങ് മുന്നോട്ടു പോയി എന്നാലും ചിലരിപ്പോഴും നാല് ചുവരുകൾക്കുള്ളിൽ breakfastഉം lunchഉം വൈകിട്ടൊരു കട്ടനും രാത്രി അത്താഴവും ഒരു മടിയുംകൂടാതെ ഉണ്ടാക്കി തരുന്ന, ഒരു vending machine നെപോലെ സ്ത്രീകളെ കാണുന്നു. ശെരിയെന്താണ് എന്ന് എല്ലാവർക്കുമറിയാം, എന്നാൽ നാല് ചുവരുകൾക്കപ്പുറം ഉള്ള പെണ്ണിന്റെ വിശാലലോകത്തെ കല്യാണം കൊണ്ട് ബന്ധിച്ചിട്ടു വീട്ടമ്മ എന്ന ലേബലിൽ തളച്ചിടുന്നത്
    എന്തിനാണ് ?
    Business is a monopoly of men!
    After the age of 18, Nashida, who has made her own mark in the beauty industry, is telling her life story on Josh Talks today.
    Time has moved on, but sometimes women are seen as a vending machine that prepares breakfast, lunch, dinner and dinner within four walls without any hesitation. Everyone knows what is right, but why is the woman's wide world beyond the four walls bound by marriage and labeled as a housewife?
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #motivation #nevergiveup

КОМЕНТАРІ • 203

  • @JoshTalksMalayalam
    @JoshTalksMalayalam  Рік тому +18

    ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറഞ്ഞു ഇനി നിങ്ങൾക്കും നേടാം ഒരു ജോഷ്
    Story joshskills.app.link/HTGSFf2MEtb
    ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര ആരംഭിക്കൂ.

    • @sabushower8983
      @sabushower8983 Рік тому +2

      e course karanam samsarikkan ulla pedi maari varunund.

    • @sabushower8983
      @sabushower8983 Рік тому +2

      e course karanam samsarikkan ulla pedi maari varunund.

  • @SanzPursuit
    @SanzPursuit Рік тому +44

    ഉറച്ച തീരുമാനങ്ങൾ എന്നും തടസ്സങ്ങങ്ങളുടെയും വിജയത്തിൻ്റെയും പാതയാണ്..ഏതൊരു വിജയത്തിൻ്റെ പിന്നിലും കണ്ണുനീരിൻ്റെ നനവ് ഉണ്ടാവും...എന്നും സ്നേഹത്തിൻ്റെ വിജയാശംസകൾ മാത്രം 🌹

  • @user-ox7fb8uv8g
    @user-ox7fb8uv8g Рік тому +10

    15..വയസ്സിൽ കല്യണം കഴിഞ്ഞഒരാളാണ് ഞാനും.. sslc.. എക്സാമിന് ഒരു മാസം മുൻപ് ആയിരുന്നു കല്യണം... കഴിഞ്ഞാലും എക്സാം എഴുതാൻ പോവാ പറഞ്ഞു നടത്തി..ഇക്കാന്റെ വീട്ടുക്കാർ സമ്മതിചില്ല ഇന്നും ആ വിഷമം മാറിയിട്ടില്ല..

  • @afnairfan1226
    @afnairfan1226 Рік тому +14

    Ende Jeevidhathil Njn zero aaayi nilkunna tymil Aaan Njn nashine parijayapedunnadh. Ann Enne Ende jeevidhathileeekk Kayy pidich uyarthiya aaalaaan Nash Ende lifeil orikkalum marakaaan pattatha mukham Josh talk il kanddappo satyam paranja kann niranju poyi 💕

  • @Meh_jabinn
    @Meh_jabinn Рік тому +7

    Just finished watching now… never thought you had an inspiring past like this..lots of love & respect ❤️🙌

  • @noorjahanbarkath2473
    @noorjahanbarkath2473 Рік тому +4

    Great nishi, your success was your strong decision and your courage, well done and keep going……👍🏻👍🏻👍🏻

  • @alkasoli4002
    @alkasoli4002 Рік тому +5

    Hi nasheeda chechi,Alka here. ( Asha's sister)….ethrakkokke inspiring story pinnil undaayirunnu enu ariyilayirunnu..keep going 👍

  • @shahazworld9593
    @shahazworld9593 Рік тому +7

    Very motivated....Nash inte pinnil ingne oru story ullath ariyillarinnu... 👍

  • @roobipt
    @roobipt Рік тому +5

    Every Success is always defined as the ability to reach your goals in life, whatever those goals may be.Better word for success might be attainment, accomplishment and progress. It is not necessarily the destination but the journey that helps develop the skills and resources you need to thrive.
    You have always been a strong woman with determination and definitely an inspiration for many people. Keep going.. Best wishes to all your ventures and may God fulfill all your dreams ❣️

  • @hafishfzhafishfz2472
    @hafishfzhafishfz2472 Рік тому +6

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @drrashidachelatt7735
    @drrashidachelatt7735 Рік тому +3

    Well done. Keep going!

  • @MsAshikka
    @MsAshikka Рік тому +6

    Inspiring Nash❣️

  • @ShamlikaMariyamkSWB
    @ShamlikaMariyamkSWB Рік тому +7

    Mashaallaahh 😍😍
    Ithrem stories ulla oralanenn orikkalum karuthiyilla🥹❤️. Ithane kandappolokke oru well settled family yil ninn fashion designing okke padich vanna aalanennaan vijarichath❤️.
    Your hardwork ❤️
    Padachon iniyum orupaad uyarangalikkethikkatte❤️❤️

  • @DRSHE1992
    @DRSHE1992 Рік тому +5

    Respect dear❤God Bless

  • @jazzbook9103
    @jazzbook9103 Рік тому +7

    Nash 😍😍. The pride of our Tirur💪💪💪👏🏻👏🏻👍🏻👍🏻👍🏻

  • @LittleDudeandDudy
    @LittleDudeandDudy Рік тому +8

    സത്യം ഇതു പോലെ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു അതിന് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ഞാനും ഇൻ ഷാ allah one day all my dreams come true❤

  • @suhailperumal666
    @suhailperumal666 Рік тому +3

    Well said 👍

  • @foodlifestylevlogsbysafvan1690

    Best of luck dear 👍🥰

  • @Danfinworld143
    @Danfinworld143 Рік тому +2

    Proud of you 👍🏻👍🏻👍🏻

  • @sreejathettath
    @sreejathettath Рік тому +3

    Great Nasheeda. 👍👍👍

  • @thoughtsofkhadeejasha8149
    @thoughtsofkhadeejasha8149 Рік тому +2

    Great dear ❤❤❤❤

  • @shibilali7006
    @shibilali7006 Рік тому +1

    Masha Allah,congratzz ❤❤

  • @Beautybeatzmalayalam
    @Beautybeatzmalayalam Рік тому +15

    Same situation aanu enikum.. ellayidathuninnum kuttapeduthal Njan oru bhagyam illathaval aanu...marikan Pala thavana sramichu kuttikalude mukham kanumbol athinum thonnunilla...ippol ellam seriyavum ennu karuthi oru channel thudangiyitund ellavarum enne support cheyyanam..oru family rakshapedum ennu viswasikunni🙏🙏🙏

  • @fisatreats3239
    @fisatreats3239 Рік тому +3

    Really great ….dear ,,,, masha allah

  • @ayishasherin1860
    @ayishasherin1860 Рік тому +25

    Respect Maam🥰
    ഇത് എല്ലാം സ്ത്രീകൾക്കും നല്ല ഒരു മെസ്സേജ് ആവട്ടെ 🤝
    ഇനി അങ്ങോട്ടും നല്ല ഉയർച്ച ഉണ്ടാവട്ടെ 👍God Bless You🙌
    Love You So Much🥰

    • @JoshTalksMalayalam
      @JoshTalksMalayalam  Рік тому +1

      ഇനി സ്വപ്‌നങ്ങൾ നേടാം confident ആയി joshskills.app.link/fVcl9jy92rb

  • @najmudeen007
    @najmudeen007 Рік тому +10

    As she said, she was so thin, we used to call her “Kodhu”. Really proud of you Kodhu! Wishing you all the best and may god bless you with more business which help your family and many others… ❤

    • @ranithomas8284
      @ranithomas8284 Рік тому +1

      May be u people enjoyed the phrase 'kodhu'.Have u ever thought or asked her how much these kind of silly jokes ruin our self confidence at a very young age?

  • @thasnismagicworld9827
    @thasnismagicworld9827 Рік тому +4

    ഇത്രയും മക്കളുണ്ടായിട്ട് 50 പവനോളം തന്നിട്ട് Parents കല്യാണം കഴിച്ചില്ലേ.കടങ്ങളൊക്കെ വീട്ടാൻ അവർക്ക് തരാൻ കഴിയണമെന്നില്ലാല്ലൊ ? Parents വേഗം കല്യാണം കഴിപ്പിച്ചത് തെറ്റായിരിക്കാം .എന്നാലും parents നെ വല്ലാതെ degrade ചെയ്യുന്നത് പോലെ തോന്നി.

  • @sanubiyakundumadayil3555
    @sanubiyakundumadayil3555 Рік тому +2

    Great👏🏼👏🏼

  • @SahamDiaries2020
    @SahamDiaries2020 Рік тому +4

    Nasheeda.I know her.she is my friend Ashifa's sister.well said...👍👍👍👍keep going..

    • @shamil739
      @shamil739 Рік тому

      Hi.. Naseera.. Orkunnunvo.. Number miss aayi.. Sumi aanu 10 th le

  • @haritha9150
    @haritha9150 Рік тому +3

    Great 👍👏

  • @shahanazshanu1853
    @shahanazshanu1853 Рік тому +3

    Why I'm crying while watching this video 😭 ❓ Really hearttouching😢

  • @shamjithprakash804
    @shamjithprakash804 Рік тому +4

    Congrats...I am also from Tirur❤️💪

  • @hassanshehbaas9362
    @hassanshehbaas9362 Рік тому +2

    All the best

  • @haseenahaseena3985
    @haseenahaseena3985 Рік тому +2

    God blsed💓

  • @sareenaaashiq5798
    @sareenaaashiq5798 Рік тому +3

    It’s real👌related me

  • @IndiaLive87
    @IndiaLive87 Рік тому +13

    ഇവർ എൻ്റെ നാട്ടുകാരിയാണ് ഇവരുടെ ഫാമിലിയൊക്കെ നല്ല ഫാമിലിയാണ് നന്നായി തന്നെയാണ് ഇവരുടെ ഉപ്പയും കുടുംബവും ഇവരെ വളർത്തിയത്

    • @user-it9fy8sw5s
      @user-it9fy8sw5s Рік тому +1

      എവിടെയാണ് ഇവരുടെ നാട്

    • @IndiaLive87
      @IndiaLive87 Рік тому +2

      @@user-it9fy8sw5s tirur , triprangode

    • @HumlinsWorld
      @HumlinsWorld Рік тому +4

      Enikkum thonni samsarathil endho oru prashnam edhayalum nalla nilayil ethatte

    • @sulfisulfi7753
      @sulfisulfi7753 Рік тому

      @@HumlinsWorld enikum thonni

    • @nawazrahman494
      @nawazrahman494 Рік тому +1

      ഇവരുടെ സ്റ്റോറി ഇവരുടെ വീട്ടുകാർ പോലും അറിഞ്ഞിട്ടുണ്ടാവില്ല..😂

  • @Beautybeatzmalayalam
    @Beautybeatzmalayalam Рік тому +7

    Njanum ithupole chinthikunna aalanu...atlast oru channel thudangi mattulla enne pole ullavark oru support aavatte ennu karuthi...ningal ellavarum enne support cheyyane...athoru valya help aavum

  • @newsroomconnect6286
    @newsroomconnect6286 Рік тому +2

    Nice, the speech very informative and motivation

  • @rinsiyarinsi7402
    @rinsiyarinsi7402 Рік тому +1

    Great mam♥

  • @Makeoverbyafi
    @Makeoverbyafi Рік тому +1

    ❤❤respect mam👏🏻

  • @shahanasherin09
    @shahanasherin09 Рік тому +7

    ithrayum prashnathil ninn vannadhayrnn...😢😢u r reall winner❤

    • @nawazrahman494
      @nawazrahman494 Рік тому

      സാധാരണ മനുഷ്യർ കടന്നുപോകുന്ന പ്രശ്നത്തിന്റെ 20%പോലും ഇവർ കടന്നുപോയിട്ടില്ല..കഞ്ഞികുടിച്ചു ജീവിക്കുന്നവന് ഒരു പക്ഷെ ബർഗറും ബിരിയാണിയും കഴിച്ചു ജീവിച്ചവന് അത് കിട്ടാത്ത അവസ്ഥ മനസ്സിലായിക്കൊള്ളണമെന്നില്ല.. അത്രേയുള്ളൂ..

  • @StyleforEver
    @StyleforEver Рік тому +1

    Nice dear🌹🌹🌹

  • @saharbanu4394
    @saharbanu4394 Рік тому +1

    Great ❤

  • @shahul.hameed_
    @shahul.hameed_ Рік тому +26

    ലക്ഷങ്ങൾ തന്ന് സഹായിച്ചു എന്ന് പറഞ്ഞത് സ്വന്തം വീട്ടുകാർ അല്ലെ, പിന്നെ അവർ സഹായിച്ചില്ല എന്നു പറയുന്നു 🤔

    • @smartnews9320
      @smartnews9320 Рік тому +3

      55പവൻ കൊടുത്തു വീട്ടുകാർ

    • @anwarianwarii7183
      @anwarianwarii7183 Рік тому +4

      @@smartnews9320 പിന്നെ എന്താണ് സഹായിച്ചില്ലാന്ന് പറയണത്

    • @ponnusuhail5774
      @ponnusuhail5774 Рік тому

      ബിസിനസ്‌ ക്ക് ഷെയർ koodeethavum

    • @nawazrahman494
      @nawazrahman494 Рік тому

      യഥാർത്ഥ പ്രശ്നം വീട്ടുകാരുടെയോ ചുറ്റുപാടിന്റെയോ അല്ല.. നിങ്ങൾ പറയുന്ന കാര്യങ്ങൾ ക്ലാരിറ്റി ഇല്ല.. ഒരേ സമയത്ത് ആരും സഹായിച്ചില്ല കാശ് തന്നില്ല എന്ന് പറയുകയും അതെ സമയം എനിക്ക് ആരിൽ നിന്നും സഹായം ആവശ്യപ്പെടുന്നത് ഇഷ്ട്ടല്ല എന്നും പറയുന്നു..

    • @Lash_n_loft_makeover
      @Lash_n_loft_makeover Рік тому

      Husbandinta kayyil cash illathaavmbo wife anubavikkunna problems thanikkonnm paranjaa manassilaavilla…55 pavan adhehathinu koduthathinum adhehathe support chythathinum orupaad torturing undaayitundaavum … expecially neeyaanu avane ithrayum vashalaakiyath like.. and korachokke avmbo 2 veetukaarkkum madukkum… anganeyullavar yenthu kond 55 pavanta cash kond padippikkunnilla…cmmnts kke kollaam anubavichalariyaam yellaam

  • @iamthebestenglish9554
    @iamthebestenglish9554 Рік тому

    Wonderful achievement

  • @MPFAISAL
    @MPFAISAL Рік тому +1

    Great👍👍👍

  • @mashroofat4242
    @mashroofat4242 Рік тому +3

    Naashthaa always a ppwerful women✨️❤️‍🔥

  • @naseebavadakkan-zz
    @naseebavadakkan-zz Рік тому +1

    Very inspere story

  • @hibaibrahim-talks
    @hibaibrahim-talks Рік тому

    Masha allah‼️

  • @faihaz2k219
    @faihaz2k219 Рік тому +15

    ഞാൻ പരിചപ്പെട്ടത് ഓൺലൈൻ ബിസിനസ്‌ or tupperware ചെയ്യുമ്പോൾ. Nishida എന്ന പേരിൽ. ഇത്രയും കഥകൾ ഉണ്ടെന്നു ഇപ്പോയാണ് അറിഞ്ഞത്... കഷ്ട്ടതകൾ ഉണ്ടായാലും ഇപ്പോൾ എല്ലാം ready ആയല്ലോ. അൽഹംദുലില്ലാഹ് 🤲🏻. ഇതൊന്നും പുറത്ത് കാണിക്കാതെ ആണല്ലോ നടന്നത്... സമ്മതിച്ചു മോളെ 😘

  • @foodiefriendsy1806
    @foodiefriendsy1806 Рік тому +2

    ❤️🔥

  • @ummachiyudeadukkala
    @ummachiyudeadukkala Рік тому +1

    I proud of you my friend

  • @hAfSa.66
    @hAfSa.66 Рік тому +8

    Same condition loode njanum kadannu pokunnu.. but, ente veettukarkk enne sahaayikkan kazhiyanjitta, manappoorvam alla.. but, aalukal vilikkunnathum kuttappeduthunnathum okke relate cheyyan pattunn und 😔

  • @shareenashanavas35
    @shareenashanavas35 Рік тому +2

    👍🏻👍🏻❤

  • @mashroofat4242
    @mashroofat4242 Рік тому +4

    Ur Such a blessed women😍😍

  • @junujaaz3876
    @junujaaz3876 Рік тому +4

    Itha paraja kore karyangal ipoo njnum anubavichond nikkan😔😢 inshallh one day all my dreams come true😑

  • @shifhandembroidery
    @shifhandembroidery Рік тому +2

    Nash is amazing

  • @rishanamohammed3087
    @rishanamohammed3087 Рік тому +2

    Great

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 Рік тому +2

    What about your husband?? Didn’t tell anything about him? Is he doing any business or work??

  • @smartnews9320
    @smartnews9320 Рік тому +1

    Congratas 🌹🌹🌹🌹🌹🌹❤️

  • @faihaz2k219
    @faihaz2k219 Рік тому +1

    👍🏻👍🏻

  • @hasifoodvlog3036
    @hasifoodvlog3036 Рік тому +2

    മാഷാ അല്ലാഹ്

  • @almost1084
    @almost1084 Рік тому +8

    ഉയർന്ന ചിന്താഗതിയും ഒരിക്കലും നടക്കാത്ത സ്വപ്നവും പാവപ്പെട്ട കുടുംബത്തിലെ അംഗമായി ജീവിക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല ആളുകളിലും കാണാറുണ്ട് സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിൽ
    ഇവർക്കാണെങ്കിൽ വലിയ ചിന്താഗതിയും വലിയ സ്വപ്നങ്ങളുമായിരിക്കും അത് നടത്തിയെടുക്കാൻ പല ആളുകളെയും ബ്രദർ ആയിക്കാണും പിന്നീട് അവരുടെ ഭർത്താവ് ആവുകയും ചെയ്യും
    ചിലപ്പോ അവിടെയും ഡിവോഴ്സ് ചെയ്ത് അടുത്ത് ആളെ കണ്ടുപിടിക്കും
    മുൻ ഭർത്താവിനെ ഉപേക്ഷിക്കും
    അവർക്ക് സ്വപ്നങ്ങൾ ആണ് വലുത്
    വിചാരിച്ച ആ സ്വപ്നജീവിതം സാംസ്കാരികാൻ പലതും ചെയ്യും
    ഇത്തരക്കാർ പല ക്രൈമും ചെയ്യാറുണ്ട്
    ചില സ്വപ്നങ്ങളുടെ ഗൗരവത്തിനനുസരിച്ചാണ് അവർ പെരുമാറുക

  • @noonunas8300
    @noonunas8300 Рік тому +1

    ❤️❤️

  • @Lash_n_loft_makeover
    @Lash_n_loft_makeover Рік тому

    Salute to your brave🤟🏻

  • @rinshanasherinsherin8628
    @rinshanasherinsherin8628 Рік тому +5

    Nash mam❤️wishing u a continuous success ahead ☺️👍

  • @raseenasalam7033
    @raseenasalam7033 Рік тому +2

    👏🥰

  • @Farsuhyder
    @Farsuhyder Рік тому +2

    👍👍👍🥰🥰🥰

  • @nashafsal4641
    @nashafsal4641 Рік тому +1

    waaaaaaaw!! 🔥

  • @aneesrasla8621
    @aneesrasla8621 Рік тому +1

    Supper mam❤. Ynkk nalla aagraham und nash vsnn padikan

  • @thajudheenthajudheen1103
    @thajudheenthajudheen1103 Рік тому +2

    ഒരു കാര്യം മനസിലായി ഇവരുടെ വാക്ക് കളിൽ നിന്ന് അതായത് ഗവൺമെൻ്റ് സ്കൂളിൽ. പഠിച്ചത് കൊണ്ട് എങ്ങനെയാ ആത്മഹത്യ ചെയ്യണ്ടത് എന്ന് പോലും അറിയില്ല😂 ന്ന് ,,,,
    😅 ,,,,,,,

  • @faabworld2488
    @faabworld2488 Рік тому +1

    Nashhh👍🏻👍🏻👍🏻

  • @saifunnisauk5182
    @saifunnisauk5182 Рік тому +1

    👍🏻👍🏻👍🏻🥰

  • @hajuhajara5081
    @hajuhajara5081 Рік тому +1

    ❤️❤️❤️

  • @Najla_345
    @Najla_345 Рік тому +2

    🔥🔥🔥

  • @nidhanairachildrenshouse8073
    @nidhanairachildrenshouse8073 Рік тому +4

    Mam 👍👍

  • @Mytechtales
    @Mytechtales Рік тому +1

    Inspiring 👍🏻👍🏻

  • @rashidack4527
    @rashidack4527 Рік тому +1

    Inspiring dear❤

  • @rfz1120
    @rfz1120 Рік тому +2

    💜🥰👏

  • @polartalks
    @polartalks Рік тому +3

    ആരും സപ്പോർട്ടുമില്ല സഹോദരിമാർക്കൊക്കെ ലക്ഷങ്ങൾ കൊടുക്കാനും... സത്യത്തിൽ ഇവരുടെ പ്രോബ്ലം 🤔🤔🤔

    • @mohammedrafirafi4768
      @mohammedrafirafi4768 Рік тому +2

      ഫുൾ കളവും ഉഡായിപ്പ് ആണ് മുസ്ലിം സമുദായത്തിൽ നിന്ന് ലിബറലുകളെ ഉണ്ടാക്കാൻ വളരെ എളുപ്പമായി ഉണ്ടിക്കാൻ ശ്രമിക്കുന്നത് ജോസ് ടാൽക്

  • @riyatirur7570
    @riyatirur7570 Рік тому +1

    👍👍

  • @thahanirahman3497
    @thahanirahman3497 Рік тому +1

  • @bicchi4292
    @bicchi4292 Рік тому +16

    ആരും സപ്പോർട്ട് ഇല്ല എന്ന് പറയുന്നു. പക്ഷേ സ്വന്തം വീട്ടിൽ നിന്നൊക്കെ സ്വർണ്ണവും, കടമായിട്ടാണെങ്കിലും പണവും കിട്ടിയിരിക്കുന്നു.

    • @faseelap146
      @faseelap146 Рік тому +8

      10 മക്കളുണ്ടായിട്ടും 50 പവൻ കിട്ടിയെങ്കിൽ.... ആ ഉപ്പാന്റെ കഷ്ടപ്പാട് കൂടെ കാണണം....with respect to you nash 😊

    • @nawazrahman494
      @nawazrahman494 Рік тому +2

      ​@@Justice746 മാനസിക പിന്തുണ മാത്രം മതിയോ.. എന്തെങ്കിലും തുടങ്ങാൻ പണം വേണം... വായ്കൊണ്ട് പിന്തുണ ആർക്കും കൊടുക്കാം അവരോട് കുറച്ചു cash ചോദിച്ചു നോക്ക് അപ്പൊ അറിയാം.. ഏറ്റവും എളുപ്പമുള്ള പണിയാണ് മാനസിക പിന്തുണ.. പെട്രോൾ വറ്റിയ വണ്ടിക്ക് മാനസിക പിന്തുണ നൽകിയാൽ മുന്നോട്ടു പോകോ.. അതിൽ പെട്രോൾ ഒഴിക്കണം അതിന് പണം വേണം

  • @rishnirish12
    @rishnirish12 Рік тому +3

    Nash mam🔥

  • @iloveusir2368
    @iloveusir2368 Рік тому +1

    Good

  • @Dilna-wu1of
    @Dilna-wu1of 2 місяці тому

    👏👏👏

  • @faseelap146
    @faseelap146 Рік тому +3

    കൂട്ട് കുടുംബത്തിൽ നിന്ന് കുറെ നല്ല കാര്യങ്ങൾ കിട്ടാറുണ്ട്... പോസിറ്റീവ്സ്

  • @ShaniKenzi
    @ShaniKenzi Рік тому +1

    👍👍👍

  • @user-gu8nt2mw7v
    @user-gu8nt2mw7v 11 місяців тому

    👌

  • @remyasabu516-k9t
    @remyasabu516-k9t Рік тому +1

    Enikonnu nerittu kanan pattumo pls enik kananam 🙏🏻

  • @fasilasuhail7645
    @fasilasuhail7645 Рік тому +1

    👏

  • @sanviyasaanvi3076
    @sanviyasaanvi3076 Рік тому +2

    Mam🔥🔥🔥🔥

  • @adhilashafnas6931
    @adhilashafnas6931 Рік тому +3

    Nigale orupaad thavana kanditund good character

  • @saminoush6122
    @saminoush6122 Рік тому +1

    ❤️❤️❤️❤️❤️❤️

  • @shahanashibin4632
    @shahanashibin4632 Рік тому +3

    Keep going ithaa😍😍✨✨

  • @iooi3491
    @iooi3491 Рік тому +1

    🤝👍

  • @nishbanoushar1607
    @nishbanoushar1607 Рік тому +1

    👍👍👍👍

  • @safeerasaid5706
    @safeerasaid5706 Рік тому +7

    👍🏻👍🏻👍🏻 My bridal makeup women❤️

  • @fathimamirsha5104
    @fathimamirsha5104 Рік тому +1

    😘😘😘😘

  • @Bebobebz91
    @Bebobebz91 11 місяців тому

    Paranja Pala kaaryaghalum,, vekthatha illa,,, family lakhs help chythunu parayunnu,, pinne avide Ivide aarum help chythillanum parayunnu🧐 itharathil ullavare iniynghilum ozhivaaki, joshtalk nte nilavaaram kaanikuka 👍