അവൽ വിളയിച്ചത് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ? || Easy Making of Aval Vilayichathu || Lekshmi Nair

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,5 тис.

  • @mohammediqbal1463
    @mohammediqbal1463 4 роки тому +42

    എനിക്ക് എന്നും അത്ഭുതമാണ് ലക്ഷ്മി ചേച്ചി....പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന അവതരണരീതി ആ കഴിവ് ചേച്ചിക്ക് മാത്രേ ഞാൻ കണ്ടിട്ടുള്ളു.... കൈരളിയിൽ മാജിക്ക് ഓവൻ തുടങ്ങി യ കാലം മുതൽ ഇന്നുവരെയും ഞാൻ ചേച്ചിയെ വളരെയേറെ ഇഷ്ട്ടപെടുന്നു.. കാണാൻ വലിയ ആഗ്രഹമായിരുന്നു ഒരിക്കൽ കൊച്ചിയിൽ ലുലുവിൽ വച്ചു കാണാൻ സാധിച്ചു....

  • @sunithasreekumar9735
    @sunithasreekumar9735 2 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കി .👍
    ഇത് വലിയ പാടുള്ള പണിയായിട്ടായിരുന്നു കരുതിയത്.. വളരെ എളുപ്പം തോന്നി... Thanks Mam...🤝

  • @athulyatheju3282
    @athulyatheju3282 3 роки тому +8

    ഞാൻ ഉണ്ടാക്കി
    സൂപ്പർ
    കൊറോണക്കാലത്ത് കുട്ടികൾക്ക് കഴിക്കാൻ ഉത്തമം.
    Thank you'

    • @valsalam4605
      @valsalam4605 26 днів тому

      സൂപ്പർ ചേച്ചി ❤️❤️❤️

  • @noorjahanvc3302
    @noorjahanvc3302 Місяць тому

    ഞാനിത് രണ്ടു തവണ ഉണ്ടാക്കി... എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു... Thnks.. 👍👍

  • @varadaraj14
    @varadaraj14 8 місяців тому +15

    ഞാനും ഉണ്ടാക്കി .. ഒരു രക്ഷയുമില്ല.. Excellent ടേസ്റ്റ്. എല്ലാം കറക്റ്റ് ആയിരുന്നു...thank you mam for this wonderful receipe❤❤❤❤

  • @ss-ib8gm
    @ss-ib8gm Місяць тому

    You are very talented ,humble and natural at heart who likes to dress well.some people think you are very ashpoosh but seeing you working at home with your amazing skills and simple talk shows your kind heart

  • @JayaChippi-ft3dt
    @JayaChippi-ft3dt 2 місяці тому +7

    Nale thirchayayum undakum chechi 🥰 അവൽ 😂

  • @PadminiP-r7w
    @PadminiP-r7w 11 місяців тому +2

    Super aval 👍താങ്ക്സ് നല്ല പോലെ വിളയിച്ചത് വായിൽ വെള്ളം uruñu👍👍

  • @vijayanpillai6423
    @vijayanpillai6423 4 роки тому +15

    എനിക്ക് ഏറ്റവും ഇഷ്ടം പ്പെട്ട പലഹാരമാണ് അവിളയിച്ചത്
    പണ്ട് ഏതു ടീപ്പാർട്ടിക്കും അവില് വിളയിച്ചമുഖ്യമായിരുന്നു...നല്ല പോഷകാഹാരം മാണ് അവില്..

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +4

      അവൽ, മിക്സ്ചർ, ഒരു പീസ് ഹൽവ ഒരു മോറിസ് പഴം രണ്ട് ബ്രിട്ടനിയ ബിസ്‌ക്കറ്റ് ഒപ്പം നല്ല ഒന്നാം തരം ചായ, ഇത് കഴിച്ചു കല്യാണ തലേന്നും പുര വസ്ത്ബലിക്കും പന്തലിൽ മേശയിട്ട് ഇരിക്കുന്ന ആളിന്റെ കയ്യിൽ ഒരു സംഭവന കൊടുതത് പേരും എഴുതിച്ചു ഒരു ചെറുനാരങ്ങയും മേടിച്ചു പോകുന്ന ആ കാലം 🙏

    • @amminikuttygeorge1660
      @amminikuttygeorge1660 3 роки тому

      @@nazeerabdulazeez8896 qqqqqqqqqqq

  • @ambilyprasad3561
    @ambilyprasad3561 Рік тому +1

    ഞാൻ ഉണ്ടാക്കി , വളരെ നന്നായി. Thank you

  • @sathianilkumar1664
    @sathianilkumar1664 3 роки тому +13

    ഞാനിപ്പോൾ പല തവണ ഉണ്ടാക്കി. ഞങ്ങളുടെ ഫാമിലിയിൽ ഇതിപ്പോൾ സൂപ്പർ ഹിറ്റ്‌ ആണ്.

  • @lekshmisarathlekshmisarath7413
    @lekshmisarathlekshmisarath7413 4 роки тому

    Cooking ariyatha enik marriage kazhijulla lifel cook cheyyan orupad help cheythittund oro reciepies. Sambar vare njan ee chanal nokit Anu first prepare cheythe. Athra confidence anu. Lockdown periodl latest ai undakiyathu avla vilayichathanu. Spr ayirunnu. Thank you so much..

  • @lymacyriac3954
    @lymacyriac3954 4 роки тому +5

    നല്ല അവതരണം.ഏതു കുഞ്ഞിനും കേട്ടു ചെയ്യാൻ സാധിക്കും.ഇതു പോലുള്ള പാചകം ക്ളാസ് പുതു തലമുറക്ക് വളരെ ഉപകാരപ്രദമാണ്👍

  • @krishnakumarvarma3406
    @krishnakumarvarma3406 11 місяців тому +1

    വളരെ നന്നായിട്ടുണ്ട് madam ഒരു ചെറിയ suggestion പറഞ്ഞോട്ടെ തെറ്റാണെങ്കിൽ ക്ഷമിക്കണം cashewnut ചെറിയ pieces പിന്നെ നിലക്കടല കൂടി add ചെയ്യാം എന്ന് തോന്നുന്നു എന്തായാലും presentation superb

    • @sheelamary5694
      @sheelamary5694 10 місяців тому

      കടലപരിപ്പ് വറുത്തും ഇടാം

  • @christinarodriguez6103
    @christinarodriguez6103 4 роки тому +12

    Correct day to see this preparation. According to our tradition, (Catholic) tomorrow is Puthari, Mother Mary's Birthday and we have to make aval vilayichathu and erisheri curry on 8th September every year.
    All your preparations are very tasty. May the Almighty continue to shower his blessings on you.

  • @bobbiemathew1048
    @bobbiemathew1048 29 днів тому

    I Made the Aval like You Showed it Came So Good All My Family and Friends Liked It Thanks 🙏

  • @dashing01
    @dashing01 4 роки тому +8

    This is a common and authentic sweet of konkani gsbs.. you can find this in their every function from naming ceremony to marriages.

  • @presannat.k9177
    @presannat.k9177 Рік тому

    ഹോ... ഒരു രക്ഷയുമില്ല. എന്തൊരു സുന്ദരിയാ.

  • @rejimolchakupurakal2803
    @rejimolchakupurakal2803 4 роки тому +9

    What you are preparing, everything good explained and tasty

  • @aparnams8408
    @aparnams8408 11 місяців тому

    Jan chaytu nokki.Super chachi. Ellavarkkum istapettu. Thanks

  • @g.girishdevaragam2438
    @g.girishdevaragam2438 4 роки тому +6

    സ്വദിഷ്ടമായ ഒരു വിഭവം :ചെറുപ്പകാലം ഓർമ്മ വന്നു നന്ദി മാഡം

  • @Sreekumari-zm5bq
    @Sreekumari-zm5bq Місяць тому

    ഇതു കണ്ടപ്പോൾ കൊതിയായി ഞാൻ ഉടനെ അവലു വിളയിക്കാൻ പോകുവാ Thanks mam❤️❤️❤️❤️❤️

  • @mayadileep8079
    @mayadileep8079 3 роки тому +5

    2014 muthal njaan itha follow cheyyunne.Perfect recipe.

  • @devi5308
    @devi5308 3 роки тому

    ഇതിനുള്ള സാധങ്ങൾ കയ്യിൽ വരട്ടെ. ഉണ്ടാക്കണം... 👍

  • @sarithasaritha5900
    @sarithasaritha5900 2 роки тому +5

    നന്നായിട്ടുണ്ട് ആർക്കും തയ്യാറാക്കാൻ തോന്നുന്ന രീതിയിലുള്ള അവതരണം.☘️

  • @savlogs6722
    @savlogs6722 4 роки тому +1

    ഇപ്പോഴാ കണ്ടേ ലക്ഷ്മി ചേച്ചി , എളുപ്പമാണോ എന്ന് ചെയ്തു നോക്കണം, ഇവിടെ എല്ലാവർക്കും ഇഷ്ടമായ ഒരു വിഭവമാണ്, anyways thank you chechi
    For me....tis receipe,🙏🙏🙏🙏👌❤️

  • @elsyjohn7713
    @elsyjohn7713 4 роки тому +8

    Ma'am I prepared. It was good. Thanks for the recipe.

  • @sobhakumari3575
    @sobhakumari3575 2 роки тому

    വീഡിയോ കണ്ട ശേഷം ഞാൻ try ചെയ്തു Super

  • @jessypathak2314
    @jessypathak2314 2 роки тому +11

    I made it right now. Amazing taste. One of my favorite ❤

  • @happysoul2045
    @happysoul2045 3 роки тому

    ഇത് കൈരളി ചാനലിൽ വന്നത് കണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു..... എല്ലാർക്കും ഇഷ്ടായി 💕💕💕💕💕💕

  • @sheebadharan.s4001
    @sheebadharan.s4001 4 роки тому +18

    Thanks. നൈസ് presentation. എന്റെ favourite ആണിത്. ഒരു doubt. ശർക്കര ഉരുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുള്ളത് ഉപയോഗിക്കാമോ.

    • @ourtastebysujanasreejith8512
      @ourtastebysujanasreejith8512 3 роки тому

      ചൂടാക്കി ഉപയോഗിക്കാം അല്ലെങ്കിൽ ഫ്രിഡ്ജിൽ നിന്നും നേരത്തെ പുറത്ത് എടുത്തു വച്ച് follow the same recipe.

  • @jasjo_world
    @jasjo_world Місяць тому

    ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു ❤❤

  • @mannuminnu285
    @mannuminnu285 4 роки тому +5

    കണ്ടപ്പോൾ കഴിച്ച feel വന്നു ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @sreelekhaajith4540
    @sreelekhaajith4540 2 роки тому

    Mam inte Pala receipekalumm njan cheythu nokkarude.elllam valarae nallathane

  • @shiny9561
    @shiny9561 3 роки тому +8

    This is easy & tasty. My husband likes your Sambar too.

  • @sathianilkumar1664
    @sathianilkumar1664 3 роки тому

    ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി. സൂപ്പർഹിറ്റ് ആയി.

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 4 роки тому +10

    Chechi..my ever time favourite..thanks for this recipe..ll def try..I like to bite raisins also in this

    • @ishaparvin8660
      @ishaparvin8660 4 роки тому +1

      .നന്നായിട്ടുണ്ട് ഞാൻ കഴിച്ചിട്ടുണ്ട് എങ്ങിനെ ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തന്നില്ല താങ്ക്യു maadam

  • @sreekumars7073
    @sreekumars7073 4 роки тому +1

    Chechiii just made it ... superb... Orupadu thavana pandu try cheythirunnu...pakshe aadyamayi perfect ayi ..thank u so much chechi

    • @sreekumars7073
      @sreekumars7073 4 роки тому

      Njan uruliyil thanne cheythu perfect...😋😋

  • @betsyjoshy7293
    @betsyjoshy7293 4 роки тому +7

    This is my husband's favourite and am definitely going to try this today. Thank you Ma'am😍

  • @bijisanthosh6925
    @bijisanthosh6925 4 роки тому +4

    Thank you mam. ഇപ്പോഴാണ് മനസിലായത് ശർക്കരപ്പാനി നൂൽ പരുവമാക്കി അവില് വിളയിച്ചതുകൊണ്ടാണ് ഞാൻ ഉണ്ടാക്കിയപ്പോൾ മുറുകിപ്പോയതെന്ന്. ഇനി ഉടനെ ഇതുപോലെ ഉണ്ടാക്കാം.

  • @neenuvm626
    @neenuvm626 4 роки тому +2

    Mam njan ethra thavana undaki nokiyitum perfect ayitilla.but ithu parayan patilla super.. measurement correct anu.thanks mam

  • @renipradeep5830
    @renipradeep5830 3 роки тому +8

    Thank you so much for the receipe, I tried it's so nice. Once again thank you chechi

  • @anuanusha7756
    @anuanusha7756 2 роки тому

    Maam..i tried today and came out vey well..thank u

  • @bhargavaniv1359
    @bhargavaniv1359 4 роки тому +3

    A mouth watering recepie. Modulated demonstration. Understood very nicely. Planning to experiment this preparation .Thank u

  • @tessyjojimon719
    @tessyjojimon719 Рік тому

    Super me going to make today itself.thanku for the simple recepi

  • @jaisejose6229
    @jaisejose6229 4 роки тому +8

    Aval velayichathe looking good mam, definitely I will try

  • @minisabu1443
    @minisabu1443 3 роки тому

    Super,Enick eshtamullathane ith.Ella items njan innu vangi vechittundu.Nalethe special ithanu. , nale kanam by by.,...(first time)

  • @ryan.renjith8624
    @ryan.renjith8624 4 роки тому +5

    Ithrem nannayi karyangalum paranju tharunna lakshmi chechi kku aarano dislike idunne?? Superb chechiiii

  • @askar6360
    @askar6360 Рік тому

    Njan enthundakkanum madathitte recipeye nokku positive energy yum kude kittum

  • @shiny1967
    @shiny1967 4 роки тому +21

    Lovely 😊. A complete woman. Most Respect 🙏🏻🙏🏻

  • @vyvacreations13
    @vyvacreations13 Рік тому

    Madam I have done this today the recipe is super I have seen yr video of this recipe in magis oven long yrs back tku❤

  • @arunmenon5583
    @arunmenon5583 4 роки тому +12

    That’s superb really I was waiting to watch this receipt thanks for this favourite sweet dish 👌

    • @komalakumary2047
      @komalakumary2047 4 роки тому

      U

    • @anilashuhaib6102
      @anilashuhaib6102 4 роки тому

      Super chechi

    • @bindulakshman1255
      @bindulakshman1255 3 роки тому

      Hai ലക്ഷ്മി ച്ചേച്ചി കണ്ടിട്ട് വായിൽ വെള്ളം വരുന്നു. ഉടനെ ട്രൈ ചെയ്യണം😘😘😘😘😘😘

  • @radhamonyamma6994
    @radhamonyamma6994 2 роки тому +1

    മാം , വളരെ എളുപ്പം. Thank You.

  • @Mynajohn2
    @Mynajohn2 4 роки тому +5

    Thank you Lakshmi Ma’am . I tried this recipe today.. simply superb taste👌👌🙏🙏

  • @footballtimes6246
    @footballtimes6246 4 роки тому

    Thnks Mam....suprrr ..simple recipe simple aayi parnju thann..

  • @sheenasasi7007
    @sheenasasi7007 3 роки тому +9

    Chechi I tried... it came out tasty. Thank you so much for this recipe 😘💗💕💖

  • @soumyag7789
    @soumyag7789 6 місяців тому

    ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ ആയിരുന്നു

  • @rachelphilip8919
    @rachelphilip8919 4 роки тому +6

    Superb. U explain the receipes so well. Its a pleasure watching yr videos. Have tried many of yr receipes and they hv all been a hit. Thanks for sharing. Stay blessed 🙏

  • @sreejaanil3183
    @sreejaanil3183 4 роки тому

    Thanks mam.....enikk ariyillarunnu...pakshe kazhikkan eshttamayirunnu.........cheythu nokkum......

  • @jesus-sheeple
    @jesus-sheeple 3 роки тому +3

    Thank you so much ammamme!!!! May God bless you in abundance!!!!!

  • @GgG-tu5fz
    @GgG-tu5fz 2 роки тому

    Preparation is right madam

  • @aliceoommen9134
    @aliceoommen9134 4 роки тому +5

    Thank you ma'am, I use to prepare different way but I think this is the correct way

  • @WaterLilliezz
    @WaterLilliezz 3 роки тому

    Chechee... Undakki nokki... Orupad ishtapettu.. Kidilan😋

  • @MegaChinnu
    @MegaChinnu 4 роки тому +8

    I tried it Ma'm. It came out well... Thank you...❤️

  • @daydreamer8029
    @daydreamer8029 3 роки тому

    Simple way of cooking style

  • @Shari_143
    @Shari_143 4 роки тому +6

    My favourite.. nostalgia thonnunnu😋😍

  • @pushparajgagana1716
    @pushparajgagana1716 2 роки тому

    good evening mam. Aval Vilayichathu found excellent, congrats..

  • @_salma_9481
    @_salma_9481 4 роки тому +9

    Ma'am Pani Puri recipe kaanikko❤

    • @ve7993
      @ve7993 4 роки тому +1

      Njanum orthu Ajay Stephente episode kanditt vannathe ullu

    • @_salma_9481
      @_salma_9481 4 роки тому

      @@ve7993 njnum kandu😅

  • @bobbiemathew1048
    @bobbiemathew1048 3 місяці тому

    Thank you 🙏 Lakshmi Nair 🎉Love your work

  • @deepadinesh5043
    @deepadinesh5043 4 роки тому +8

    ഞാനുണ്ടാക്കി, Perfect ആയി കിട്ടി. Tq

  • @ashlyp7804
    @ashlyp7804 2 роки тому

    ഞാൻ ഉണ്ടാക്കി നോക്കി...സൂപ്പറാരുന്നു

  • @dulquersalman1977
    @dulquersalman1977 4 роки тому +17

    Madam hard working apaaram ende pole madichikal kanunnundho

  • @marygracegrace5020
    @marygracegrace5020 2 роки тому +1

    മാം, അവൽ ഞാനുണ്ടാക്കി സൂപ്പർ ആരുന്നു.മാമിന്റെPreparation അടിപൊളി, പറയുന്നത് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്.

  • @redcookingtimevlogger7590
    @redcookingtimevlogger7590 4 роки тому +4

    എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ സൂപ്പർ 😍😍

  • @HridyaandAbhiworld.
    @HridyaandAbhiworld. 3 роки тому

    Nalla Receipe nalla avatharanam orupadu Istayi Thanku👌🏻👌🏻👌🏻👌🏻

  • @shanisharaf9542
    @shanisharaf9542 4 роки тому +8

    My fav 😍😍 തേങ്ങ ചിരകേണ്ട കാര്യം ഓർക്കുമ്പോഴാ മടി 😑😑

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Рік тому

    Chachi you and your recipes very very super .I admire you. .last 20 years am watching you .your presentation awesome 👍👍👍👍👍

  • @beenaknair4666
    @beenaknair4666 4 роки тому +9

    Aval എനിക്കെന്നും എന്റെ കുട്ടികാലം ഓർമാവരും. കറിയുടെ എരിവ് ഇഷ്ടമില്ലാഞ്ഞിട്ടു മൂന്നു നേരവും aval കഴിച്ചിട്ടുണ്ട്.

  • @padminisurendran1550
    @padminisurendran1550 3 роки тому

    വളരെ നന്നായിട്ടുണ്ട് ലക്ഷ്മി

  • @easyworld8095
    @easyworld8095 4 роки тому +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനം ആണ് അവൽ വിളയിച്ചത് 'Thanku ചേച്ചീ love you so much.

  • @ft.leo33
    @ft.leo33 Рік тому

    Super awesome. I will try 👍👍

  • @binuchempampathalil1931
    @binuchempampathalil1931 4 роки тому +4

    husband kure naal aayit undakkan parayunnu, youtube il pala recipes kandu onnum angot satisfy ayilla ,enthaayalum chechi yude recipe vechu dhairyamayit undakkam, definitely I will try
    NishaBinu

  • @muhammadalithekkuveetil9644
    @muhammadalithekkuveetil9644 4 місяці тому

    ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കാറ് സൂപ്പറാ 👍👌

  • @ushaharidas1081
    @ushaharidas1081 4 роки тому +8

    🙏🙏 Firstly I love your presentation of the recipe. Secondly, method is simple with almost available ingredients. Me & my daughter refer to your vlogs for most of the culinary specials. Thank you so much for the sincere effort!!

    • @fahadansab8117
      @fahadansab8117 4 роки тому +1

      Chechi njan annu thanne undaki nalla testaayirunnu.
      Ellavarum paranjath aravana payasan kazhikunnathu pole. Ennu. Ellavarkum nalla ishtaayi . Thank you chechi

    • @mumthazaliyarfazal1601
      @mumthazaliyarfazal1601 4 роки тому +1

      @@fahadansab8117 ..

    • @mumthazaliyarfazal1601
      @mumthazaliyarfazal1601 4 роки тому +1

      U mlkm

  • @srsr8839
    @srsr8839 4 роки тому

    pottukadala yellow to golden colour aakanam. Now it look like white .Mam you are great

  • @deepika2658
    @deepika2658 4 роки тому +4

    Just tried this today. It was nice!!!...thank you for the recipient 😊

  • @josemonpudussery8083
    @josemonpudussery8083 2 роки тому +1

    മാഡത്തിന്റെ you tube എപ്പിസോഡ് ആദ്യമായി കാണുന്നതാണ്. അവൽ വിളയിച്ചത് ഉടനെ പരീക്ഷിക്കാൻ പോകുന്നു 👍

  • @shajips9396
    @shajips9396 3 роки тому

    Very Nice. I Will try man.thnks

  • @sainayousaf928
    @sainayousaf928 3 роки тому +7

    Tried out today... Amazing taste ma'am.. Thank you so much...

  • @shijithankachan3986
    @shijithankachan3986 2 роки тому

    Hi chechy🙏🥰 njan chechyude oru subscriber aanutto🥰njan ithupole undaki super aayitunde thank you so much luv u😘😘😘😘😍😍😍😍😍

  • @sapna0070
    @sapna0070 4 роки тому +6

    Oh chechi, this is my favourite too and even I wasn't getting it perfectly, the way others too commented here. Thank you,love you..this is like more precious than any other recipe!!! And to hear it from you, awww!! Let me tell you ,you look more cute in this video especially in the intro :))

  • @sosammamathai2236
    @sosammamathai2236 2 роки тому

    Thank you, It's my favorite item.!

  • @raniroy3716
    @raniroy3716 4 роки тому +8

    This is my favourite ❤️

  • @mariammavc2289
    @mariammavc2289 Місяць тому

    Thank you lekshmichechy

  • @aswathyvisweswaran2133
    @aswathyvisweswaran2133 3 роки тому +3

    Today I made it , adipoli ❤️ സൂപ്പർ റെസിപി 🥰

    • @georgekuttyp.v.9636
      @georgekuttyp.v.9636 2 роки тому

      ജീരകം ചേർക്കണോ, ചേച്ചി.

  • @VarshaK-i5g
    @VarshaK-i5g Рік тому

    Orupaad madhuramanu .ellavarkum etrem sarkkara eshtapetennu varilla

  • @jishybaiju5661
    @jishybaiju5661 4 роки тому +3

    One of my favourite dishes. So happy to see this once again. Thankyou mam

  • @soumya3510
    @soumya3510 4 місяці тому

    Tried came out well thanks

  • @deepuponnappans9527
    @deepuponnappans9527 4 роки тому +11

    I tried it. Turned out really good😋

  • @LathaVijayan-r1k
    @LathaVijayan-r1k 4 місяці тому

    Njanum undakki nokky mam thank you very tastey super❤