ഇനി വീട്ടിൽ ഉണ്ടാകാം എളുപ്പത്തിൽ കറുമുറെ കുഴലപ്പം || Making of Kuzhalappam || Lekshmi Nair

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1 тис.

  • @shanilap4524
    @shanilap4524 Рік тому +12

    Hi chechi
    ദിവസവും ചേച്ചി കാണിച്ചുതരുന്ന ഏതെങ്കിലും ഒരു പാചകം എങ്കിലും പഠിച്ചിരിക്കും
    അതാണെൻ്റെ ഇപ്പോഴത്തെ ചാലഞ്ച് .
    പാചകത്തിനും Theory യും practical. ഉണ്ട്.
    ഇത് കാണുമ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്.
    try ചെയ്ത എല്ലാത്തിലും ഞാൻ വിജയിച്ചു.
    ചേച്ചി കാരണം ഞാനും നല്ലൊരു പാചകക്കാരിയാണ്.
    പാചകത്തിനിടയിൽ ചേച്ചിയുടെ സംസാരം കൂടി കേട്ടാൽ
    ഒരു പ്രത്യേക Confident വരാനുണ്ട്.
    Thank you chechi😍

  • @aarchivlogs1935
    @aarchivlogs1935 4 роки тому +31

    തനി നാടൻ രുചികൾ തന്നെയാണ് മാമിന്റെ highlight... വളരെ നല്ല അവതരണം കൊണ്ടും സാധാരണ ക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ചെയ്തു കാണിച്ചു കൊണ്ടും മാം വ്യത്യസ്തത കൊണ്ട് വരുന്നു... നന്ദി

    • @radhae2720
      @radhae2720 7 місяців тому +6

      😅😅😅😅😅😅😅😅😅😊😊😅😊

    • @LilyJoseph-z1n
      @LilyJoseph-z1n 2 місяці тому

      😊p

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 роки тому +3

    ഒത്തിരി ഇഷ്‌ടമായി കുഴലപ്പം സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @sumayyavkm4267
    @sumayyavkm4267 3 роки тому

    ചേച്ചീ ഞാൻ ചേച്ചി യുടെ റെസിപ്പീസ് പരീക്ഷിക്കാറുണ്ട്, ഇനി അഥവാ ചെയ്തു നോക്കി യില്ലെങ്കിലും വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്... കെട്ടോ..😊

  • @Musicworld2808-r
    @Musicworld2808-r Рік тому +18

    ലക്ഷമി മാം നിങ്ങൾ ചെയ്യന്നത് എല്ലാർക്കുo മനസിലാക്കുന്ന രീതിയിലാണ് താങ്ക്സ് മേഡം

  • @beenavnair4149
    @beenavnair4149 4 роки тому +1

    ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് ആലോജിച്ചിരിക്കയായിരുന്നു നല്ല ഈ സിയായി പറഞ്ഞു തന്നു Thank you Love you

  • @aswathyvinod7025
    @aswathyvinod7025 4 роки тому +27

    അടിപൊളി Mam😍😍
    എത്ര ബുദ്ധിമുട്ടുള്ള പലഹാരവും
    LNvlogs ഇൽ സരളമാണ് 🥰😍

  • @mareenareji4600
    @mareenareji4600 2 роки тому

    Thank you mam.....ഞാൻ ഇപ്പോഴാണ് കാണുന്നത്.ആ വട്ടി യും super ആണ്

  • @leenashibu4832
    @leenashibu4832 2 роки тому +6

    എന്റെ മക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. റെസിപ്പി പറഞ്ഞു തന്നതിന് ചേച്ചിക്ക് വളരെ നന്ദി 🥰

  • @vasanthad8498
    @vasanthad8498 Рік тому +1

    നല്ലരീതിയിൽ മനസിലാക്കാൻ
    കഴിയുന്നുണ്ട് നന്ദി 👍🏻👍🏻👍🏻

  • @sillivids1965
    @sillivids1965 4 роки тому +5

    കറുമുറെ കുഴലപ്പം all time snack . Thank You mam. will try . ഉണ്ടാക്കാൻ തോന്നും വിധം ഉണ്ടാക്കി കാണിച്ചു.

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 3 роки тому

    simple രീതിയിൽ രസകരമായി പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി! ഉപ്പുമാവ് ഉണ്ടാക്കുന്ന രീതി എനിക്ക് വളരെ പ്രയോജനപ്പെട്ടു അത് രണ്ട് രിതിയും ഞാൻ അമ്പേ ഷിച്ച് നടക്കുകയായിരുന്നു നന്ദി നന്ദി നന്ദി

  • @flavoursofkottayam1381
    @flavoursofkottayam1381 4 роки тому +5

    Njan manassil agrahikunatokeyane Ma'am undakunate ..😍😍😍🤩

  • @ushathomas7035
    @ushathomas7035 2 роки тому

    കൊള്ളാം സൂപ്പർ പറഞ്ഞു തരുന്നത് നന്നായി മനസിലാകും 👌👌👍👍

  • @muhammedfaisal2370
    @muhammedfaisal2370 4 роки тому +6

    കോയലപ്പംഒക്കെ കടയിൽ നിന്ന് വാങ്ങിയിട്ട് കഴിക്കാറുണ്ട് വീട്ടിൽനിന്ന് ഉണ്ടാക്കാറില്ല ഉണ്ടാക്കാൻ അറിയാത്തതുകൊണ്ടാണ് അങ്ങനെ അതും പഠിച്ചു താങ്ക്യൂ ചേച്ചി👌👍

    • @binibabycholattu1371
      @binibabycholattu1371 4 роки тому

      9. 9. 9 9 9 9 99 9 9 9 99 9 9 9 9 99 999 99 99 9999999 9 99 999 9 999 9 9 9 9 99 99 9999999 999999 9999999999999999 9999999999999999999 9999999999999999999999 9 9 9 9 9 999999 9 9999999999999999 99999999 99999999999999 9 9999999999 9 99999 999999999 999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999uje

    • @muhammedfaisal2370
      @muhammedfaisal2370 4 роки тому

      @@binibabycholattu1371 വട്ടായോ 🤔

  • @valsanair1817
    @valsanair1817 3 роки тому +1

    കുഴപ്പം വളരെ ഇഷ്ടമാണ്. ഉണ്ടാക്കി നോക്കുന്നുണ്ട്. Thank you mam.

  • @parakatelza2586
    @parakatelza2586 4 роки тому +3

    Very good Presentation..
    Thanks mam..

  • @valsanair1817
    @valsanair1817 3 роки тому

    കുഴപ്പം വളരെ ഇഷ്ടമാണ്. ഉണ്ടാക്കാൻ നോക്കി. മാവ് പരത്തി ചുറ്റി കുഴലുപോലെ ആക്കുമ്പോൾ ഒട്ടുകയും പൊട്ടുകയും ചെയ്യുന്നു .

  • @mercyvin1603
    @mercyvin1603 4 роки тому +41

    mam ഈ അടുക്കളയിൽ നിന്നും പാചകം ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ ഒരാൾ പറഞ്ഞു തരുന്നതു പോലെ തോന്നും ഒത്തിരി ഇഷ്ടമാണ്👍👍👍

    • @savlogs6722
      @savlogs6722 4 роки тому +2

      Yes ...u said it

    • @marystanley7051
      @marystanley7051 4 роки тому

      malayalam.oneindia.com/
      Oneindia Malayalam: Malayalam News (മലയാളം വാർത്ത ...

    • @marystanley7051
      @marystanley7051 4 роки тому

      m.timesofindia.com/entertainment/latest-new-movies/malayalam-movies
      Latest Malayalam Movies | List of New Malayalam Films Releases ...

    • @vaheedapm2569
      @vaheedapm2569 4 роки тому

      Super , thank you MAM

    • @jithuprasad6051
      @jithuprasad6051 3 роки тому +2

      .
      .
      ...

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 роки тому

    Thankyou Lakshmi. Verigood

  • @Linsonmathews
    @Linsonmathews 4 роки тому +60

    ഈ കുഴലപ്പം വായിൽ വെച്ച് കടിക്കുമ്പോൾ ഉണ്ടാവുന്ന ഒരു സൗണ്ട് ഉണ്ടല്ലോ അത്‌ കേട്ടാൽ അറിയാം കറുമുറെ ആണോന്ന് 😋 സൂപ്പർ റെസിപ്പി ചേച്ചി 👍❣️

    • @safasfoodbook663
      @safasfoodbook663 4 роки тому +6

      Evide poyalum ichayane kanan pattum 😁

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@safasfoodbook663 😄👍

    • @beenasebastian5873
      @beenasebastian5873 2 роки тому

      @@safasfoodbook663 oilililillillillloolililil

    • @lalithas.kamath2880
      @lalithas.kamath2880 2 роки тому

      T

    • @jayasreeoc1454
      @jayasreeoc1454 9 місяців тому

      @@safasfoodbook663 🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉🏉¹¹¹¹1¹¹1¹¹¹¹11¹¹¹¹11¹¹¹¹🏉¹¹quickly
      6

  • @jayavarghese788
    @jayavarghese788 Рік тому +1

    Super Ma'am, its very good healthy diet

  • @anjaliarun4341
    @anjaliarun4341 4 роки тому +6

    Adipoli ma'am ❤ kuzhalappm ishtam💝💝കൊച്ചു അടുക്കള ഇഷ്ടം😍😍

  • @padmanair8708
    @padmanair8708 4 роки тому

    Mom എനിക്കിഷ്ടാ കുഴലപ്പം. അത് ഇത്ര എളുപ്പമായി ഉണ്ടാക്കാൻ പറ്റുമെന്നു എനിക്കറിയില്ലായിരുന്നു. Thanks mom

  • @gracearchibold7057
    @gracearchibold7057 4 роки тому +6

    Thank you for the recipe.I made today came out good.you explained in a good way.

  • @ranibaburajan823
    @ranibaburajan823 4 роки тому +1

    👌👌👌👌👌👌adipoli... Kureyayi... Ee item onnu undakiyedukan nokunnu... Thanku so much... Ee meathod share cheythathinu...

  • @aparnascorner1800
    @aparnascorner1800 4 роки тому +8

    My favorite item. Thank u ma'am for the recipe

  • @sheminarafi252
    @sheminarafi252 4 роки тому +2

    കാത്തിരുന്ന video.....തീർച്ചയായും ഉണ്ടാക്കും...

    • @umaiskitchen1423
      @umaiskitchen1423 4 роки тому

      Enda channel kanamo ❤ plzz❤

    • @SubadraSu
      @SubadraSu 4 місяці тому

      ​@@umaiskitchen1423illa😂

  • @jessypaul7268
    @jessypaul7268 4 роки тому +6

    ഇതാണ് LN vlogs ന്റെ പ്രത്യേകത എത്ര നല്ലതുപോലെ explain ചെയ്തു 💞💞💞💞💞🌹🌹🌹🌹 thank you ma'm

  • @lathadevan973
    @lathadevan973 4 роки тому +4

    The chemistry between you and cooking is awesome ... effortless cooking...I will try this one,

  • @minimarysunil9003
    @minimarysunil9003 4 роки тому +2

    Thanks checy othiri agrahicirunnu oru kuzalappam thanks

  • @marykuravackal6005
    @marykuravackal6005 4 роки тому +5

    It looked like you were having fun making the Kuzhalappam just like a little girl with play dough in her hands. Enjoyed watching your video.

  • @aparnadileep7344
    @aparnadileep7344 4 роки тому +2

    കുഴലപ്പം വളരെ എളുപ്പം ചെയ്യാൻ കാണിച്ച രീതി നന്നായി ഇഷ്ടപെട്ടു 👌👌💕💕💕💕

  • @mariammap.p3659
    @mariammap.p3659 2 роки тому +4

    Lakshmi Mam,I was so sick since two days ,but when I see your vlogs I felt mental and physical relief.Always you have a positive vibe.God bless you

  • @sarojapk9927
    @sarojapk9927 3 роки тому

    Enthie resam anu kelkkanum kananum patikkanum. Enikku Valare ishtamanu.

  • @anjalipadmakumar7250
    @anjalipadmakumar7250 4 роки тому +4

    Kitty poi.. Kuzhalappam favourite ❤️❤️❤️❤️

  • @gopikarema6715
    @gopikarema6715 Рік тому

    Hai mam, enn njn undakki kuzhalappm kuzhappamillathe nannai kitty thanku 😍

  • @johnsthomasjohn2254
    @johnsthomasjohn2254 4 роки тому +6

    Loved it..........eager to make all your recipes one by one.🥰😍😍

  • @sarasujohn7479
    @sarasujohn7479 2 роки тому

    Lakshmi...you are an all rounder....waitng for your recipe.

  • @deepapradeep7551
    @deepapradeep7551 4 роки тому +12

    കട്ടൻചായയും കുഴലപ്പവും...... ആഹാ.... Thank uuu...... ചേച്ചി.....❤️

  • @highbassmusic7946
    @highbassmusic7946 3 роки тому

    ഇത്രയും ഈ സിയായി ആദ്യമായാണ് കാണുന്നത്.Thanks chechi

  • @adwitanathdhanviisanath8192
    @adwitanathdhanviisanath8192 2 роки тому +3

    Super. I tried it very tasty. Thankyou for sharing this recipe 🥰❤

  • @shobhanat935
    @shobhanat935 4 роки тому +1

    I like kuzhalappam. Very nice
    Shobha's Flavors and crafts

  • @varshalal7738
    @varshalal7738 4 роки тому +12

    I've tried this and came out so well.Couldn't believe it🥺...thanks mam❤️

  • @mollysam1359
    @mollysam1359 4 роки тому

    Our favourite kuzhalappam. എൻ്റെ മോനാണ് കുഴലപ്പം shape ആക്കി തരുന്നത്. ഞാൻ ഉരുളയാക്കി hotcase ൽ വെച്ചു കൊടുക്കും.

  • @rinavarghese2494
    @rinavarghese2494 4 роки тому +3

    Thanks for this recipe. Will surely try this recipe.

  • @sreekala669
    @sreekala669 4 роки тому +2

    Njan nokkiyirunna recipe... Ur detailed explanation is very very helpful... Oru doubt um illsthe undakkam.. Luv u soo much😘

    • @MaryDavis-dh2zk
      @MaryDavis-dh2zk 4 роки тому

      You are doing everything with great pleasure

  • @mollyjose1212
    @mollyjose1212 4 роки тому +4

    Hai ma'am, I never tried kuzhalappam bcos I didn't know how to make. For this time I will try for Chtistmas. Thank you and love you ma'am. Have a god day

  • @rajmarajan7601
    @rajmarajan7601 4 роки тому

    Mam butter bun 😋🤤😋🤤 undaki.... nothing balance....soft...soft.... melting in mouth.... soft creamy butter bun......tnx amma kutty 😘😘😘

  • @bhanumathikasi8531
    @bhanumathikasi8531 4 роки тому +6

    Just love all your Kurti Collections!
    🤗🤗👌🤩👍🏽

  • @suhaibm8695
    @suhaibm8695 4 роки тому

    Aa uruli orupad ishtapettu. So Traditional kochu adukalayil undakiya karu muru kuzhalappam😋😋😋love it. Mam correct alavu parayunnat njangalk orupad useful aanu..

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 роки тому +9

    ഒരു കുസൃതിചോദ്യം ഓർമ വരുന്നു ഒരക്ഷരം പോയാൽ കുഴപ്പമാകുന്ന റെസിപ്പി
    ഉത്തരം കുഴലപ്പം
    കുഴലപ്പത്തിന്റെ ല പോയാൽ പിന്നെ വരുന്ന വാക്ക് കുഴപ്പം 😀😀😀😀

  • @rajmarajan7601
    @rajmarajan7601 4 роки тому

    Ahhhhhhh....eee.... christmas njan pollikum...beef achar.... chicken porotta... white forest cake... kuzall appam.... wine....chichken pulav......ohhhhhh.... adipoli 💞💞 very busy... now some mutton recipes.... also...

  • @sowmyav3885
    @sowmyav3885 4 роки тому +9

    Wow 😋😋 one of my favorite snack. Thank u mam for sharing this recipe 😍😍🙏🙏

  • @kumariks741
    @kumariks741 3 роки тому

    Valare nallath aane orupade ishtamayi nalla recipe kadikkalle vayil vellam varunnu thanks madam veendum varanam ketto

  • @adheenaasharafal
    @adheenaasharafal 4 роки тому +3

    Lakshmi chechii❤️
    Your explainations💥💯

  • @AagisCuteWorld
    @AagisCuteWorld 2 роки тому

    Kure anvweshichittu avasanam ivide thanne vannu❤️❤️

  • @adamnation9074
    @adamnation9074 4 роки тому +3

    Thank you for the simple recipe🙏🙏

  • @aneeshkumar2475
    @aneeshkumar2475 4 роки тому +2

    Njagade swantham Lekshmi chechiyum
    Njagade mammichedathim ishtam
    Vere level anu randu perum

  • @lissascreations5968
    @lissascreations5968 3 роки тому +3

    I tried your achappam. It came out nicely. I prepared and distributed to my neighbours. I settled in Bangalore. Here nobody knows what is achappam, anyways everybody liked. Thank you ❤️❤️

  • @chandysfoodnotes2023
    @chandysfoodnotes2023 4 місяці тому

    👌👌
    Njangalum ingane aanu undakkunnathu.. kadayil ninnu vangunnathu okke chuvannulli onnum illa.. mavum uppum mathram..

  • @krishnakumarl9747
    @krishnakumarl9747 4 роки тому +3

    കുഴലപ്പത്തിന് കുഴൽ വേണ്ടല്ലേ. ആഹാ ഇത് ട്രൈ ചെയ്യും. 👌👍

  • @abishak3640
    @abishak3640 2 роки тому

    ഞാനുണ്ടാക്കും എനിഷ്ട്ടായി ചേച്ചി.. 😍❤️

  • @salikurian6879
    @salikurian6879 4 роки тому +5

    Hi mam, നന്നായി explain ചെയ്തു 👌👍 ചെറിയ അടുക്കളയിൽ സ്വന്തം വീട് പോലെ ഒരു feel ആണ് 😍😍❤

  • @sindhujayakumar4062
    @sindhujayakumar4062 4 роки тому

    Hi chechiii
    കുഴലപ്പം ഇത്ര എളുപ്പം
    വല്ലവരും ഉണ്ടാക്കിയത് കഴിച്ചിട്ട് ഉള്ളൂ
    ഇനി സ്വന്തമായി ഉണ്ടാക്കാം
    Thank you chechii

  • @kripaanish7969
    @kripaanish7969 4 роки тому +7

    Chechi nostalgic... Aa vatti evidannu vangi chechi...pandu ammamma veettil indayirunnu... Ammammayae orma vannu

  • @sreenaththengukandiyil1043
    @sreenaththengukandiyil1043 Місяць тому

    ഉഗ്രൻ പലഹാരം.നന്ദി

  • @sreejakrishnan4595
    @sreejakrishnan4595 4 роки тому +5

    Kaathirunna kuzhalappam... Thank u Mam.. 😍🥰😘

  • @24.7media
    @24.7media Рік тому

    very well explained

  • @lovelygeoge7428
    @lovelygeoge7428 4 роки тому +5

    Hi Lekshmi madam, ente favorite anne kuzalapum... Njangal family allarum chernnu anne undakkunnathe. Kurachu panni undu. Anyway Thank you dear 😍😍

  • @shobaravi8389
    @shobaravi8389 4 роки тому

    Endhu nannettanu explain cheyuthu thannathu. Njagale poleyulla suger karkkum valare sandhozamaekkanum. Ethrum eluppamaeruno. Eny edakku undakkum. Thank you so much ❤❤

  • @sofiathomas4098
    @sofiathomas4098 4 роки тому +3

    Mam
    Thank you for selecting this recipe at this count down Xmas time.👍🙏🙏

  • @jyothivinesh4073
    @jyothivinesh4073 4 роки тому +1

    Adipoli innu thanne cheyyanam thanks mam

  • @balakrishnannair4864
    @balakrishnannair4864 4 роки тому +7

    Daughter of my beloved Narayanan sir, excellent presentation

  • @fowziasb6247
    @fowziasb6247 3 роки тому

    Our family love kuzhalappam but don't know how to do our relatives send this from kumbum but now I will try this thank you once again chechi God bless you

  • @ShubhaDoulath
    @ShubhaDoulath 4 роки тому +10

    Well explained Mam

  • @sobithahaseena33
    @sobithahaseena33 2 роки тому

    Super adipoli thanks

  • @nostalgicmedia5109
    @nostalgicmedia5109 4 роки тому +7

    താങ്ക്സ് ചേച്ചി ഉറപ്പായും ഉണ്ടാകും 👌👌👌🤝🤝🤝🤝

  • @RHK149
    @RHK149 3 роки тому

    When you say 'Ok'....Its yummy....wow....ok..?

  • @jameemajohn8095
    @jameemajohn8095 3 роки тому +3

    ഞനും ഉണ്ടാക്കി super❤️❤️

  • @sheelageorge9714
    @sheelageorge9714 Рік тому

    Thank you madam, super
    Nattil olden days, mama all was doing, nostalgic, madam kalikadikka making kanikkumo???

  • @sobhanakumari.s7887
    @sobhanakumari.s7887 4 роки тому +3

    Thank you for this recipe everything well explained tq❤️

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 роки тому

    Super.Nannayittund

  • @mohanmekha
    @mohanmekha 4 роки тому +8

    Your recipes are always amazing n beautiful.... very well explained. I will definitely try this .... we all loved the butter bun..... went back to my childhood memories Thank you

  • @sojacsadan
    @sojacsadan 4 роки тому +1

    My daughter's favorite.... We ll make....😍😘❤

  • @lovesonrajan4988
    @lovesonrajan4988 4 роки тому +3

    We love your traditional food making, especially in your old kitchen, we're expecting more in the old kitchen,

  • @anithatonu1176
    @anithatonu1176 4 роки тому +1

    Mam, എത്ര clear ആയിട്ടാണ് പറഞ്ഞുതരുന്നത്, nale thanne cheythu nokanam,,, spr spr

  • @philominajoy6902
    @philominajoy6902 4 роки тому +7

    എത്ര പാടുള്ള പണി ആയാലും ലഷ്മി ചെയ്താൽ അത് എളുപ്പം - മിടുക്കിക്കുട്ടി - love you❤️

  • @DevkiNaidu-u2v
    @DevkiNaidu-u2v Рік тому

    Very nice new receipe thanks

  • @meghanasudhan5327
    @meghanasudhan5327 4 роки тому +22

    ഈ അടുക്കള എന്റെ favorite ആണ്

  • @kumarisheela9832
    @kumarisheela9832 Рік тому

    Demonstration is very good

  • @sudham5649
    @sudham5649 4 роки тому +5

    കുഴലപ്പം സൂപ്പർ. ഇഷ്ടായി മാം.💓💓💓💓💓

  • @abrianna.c.shinson2486
    @abrianna.c.shinson2486 4 роки тому

    Kuzhappam.. njagal ondakki... super ayyirunnuuuuu...
    Thanks.. chechi...

    • @honeymathew4764
      @honeymathew4764 4 роки тому

      Packet il kittunna rice flour aano use cheythe..?

    • @abrianna.c.shinson2486
      @abrianna.c.shinson2486 4 роки тому

      @@honeymathew4764
      allllaaaaa... veettil varutha ...rice flour...annnuuu
      Super.. ayyirunnuuuuu nalla ruchi ondu.....

    • @honeymathew4764
      @honeymathew4764 4 роки тому

      @@abrianna.c.shinson2486 ok.. Thankyou 😊

  • @poornasanthosh2314
    @poornasanthosh2314 4 роки тому +4

    Love you for your variety talents and activeness❤️

  • @jomonjoseph7804
    @jomonjoseph7804 Рік тому

    Very good fantastic may God bless u & ur family

  • @pearlygoveas2682
    @pearlygoveas2682 4 роки тому +6

    Thankyou so much Maam for bringing back all these recipes!!!!

  • @രാജുകോടിയത്ത്

    ആഹാ ....
    എനിക്ക് ഒരുപാട് ഇഷ്ടം ഉളളത് .മൊരിഞ്ഞ കുഴലപ്പം കടിക്കുമ്പോള്‍ ഉളള സൗണ്ട് ♥♥♥♥

  • @shittymathew8185
    @shittymathew8185 4 роки тому +3

    I love our small kitchen and my grandmother know this recipe

  • @sheebadani3534
    @sheebadani3534 2 роки тому

    Laxmi mam undankumbol ellam easy anu

  • @elizabethoommen5356
    @elizabethoommen5356 3 роки тому +5

    Thank you so much for the recipe, I made it today and it came out perfect thank you mam