ഐ.ടി പഠിച്ച ഞാൻ യുകെയിൽ ചെയ്ത പണികൾ 😥😅 യുകെ ജീവിതം - part 2

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 426

  • @Malayalionthemove
    @Malayalionthemove  2 місяці тому +173

    Part 3 കാണാത്തവർക്കായി ലിങ്ക് ഇവിടെ കൊടുക്കുന്നു :
    👇🏽
    Part 3
    ua-cam.com/video/XXplgxuQ-Ks/v-deo.html

  • @manojtk8790
    @manojtk8790 Місяць тому +11

    നിങ്ങക് നല്ലൊരു തിരക്കഥ കൃത് ആവാനുള്ള കഴിവ് ഉണ്ട്... ഇരുന്ന് കേട്ടുപോകും 🌹🌹🌹🌹👍

  • @ShajiMC-b4k
    @ShajiMC-b4k 4 дні тому +2

    ഹൃദയസ്പർശമായ വീഡിയോ നന്മകൾ നേരുന്നു👍🌲🎺🏅🏆🩵💖🌷

  • @Harrisjoy1125
    @Harrisjoy1125 2 місяці тому +85

    Bro ഒരു മണിക്കൂർ Video ഇട്ടാലും രണ്ടു മണിക്കുർ Video ഇട്ടാലും കണ്ടിരിരുന്നു പോകും അവതരണം Super

    • @Malayalionthemove
      @Malayalionthemove  2 місяці тому +4

      Thank you ❤️❤️

    • @jacobgeorge4742
      @jacobgeorge4742 2 місяці тому +2

      അതെ.
      വെറുതെ കണ്ടും കേട്ടും ഇരുന്നു പോകും.

  • @Kuttan.Pravelil
    @Kuttan.Pravelil 2 місяці тому +28

    I left India for New Zealand in 2010 as an international student. Your videos bring back a lot of memories (both sweet & bitter). Looking forward to seeing more!

  • @cyrilpaulbaby
    @cyrilpaulbaby 2 місяці тому +23

    അടിപൊളി വീഡിയോ. ഒരു സദരണക്കാരന്റെ ജീവിതം ഇത്ര ത്രില്ലിങ്ങായി കേൾക്കുന്നത് ഇതാദ്യം. കുറെ നല്ലമനുഷ്യ രെ കണ്ടു അച്ചയൻ, ട്രേസി etc

  • @annammamlavil8217
    @annammamlavil8217 Місяць тому +18

    താങ്കളുടെ ഭാഷയും വിനയാന്വിതമായ മാനസികാവസ്ഥയും പല യുവാക്കൾക്കും മാതൃകയാണ്

  • @pjroy5052
    @pjroy5052 2 місяці тому +19

    Lecturer Traicy💖💖 .....എനിക്ക് വളരെ സന്തോഷമായി (n times 😄 ) അവർക്കും വളരെ സന്തോഷമായി 💖💖 you are good at finding happiness .....

    • @Malayalionthemove
      @Malayalionthemove  2 місяці тому

      ❤️ ബി ഹാപ്പി. എവിടെയാണേലും

  • @muhammadsinan132
    @muhammadsinan132 2 місяці тому +235

    സെക്കന്റ്‌ പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്തവർ ഉണ്ടോ 😊

  • @ebi529
    @ebi529 2 місяці тому +62

    You are presenting your experiences like a thrilling story. waiting for the next part...

  • @suseelachamakkala8452
    @suseelachamakkala8452 Місяць тому +21

    സംസാരത്തിൽ നിന്ന് മനസിലായി താങ്കളുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാണ്

    • @GeethaJohnson-g9t
      @GeethaJohnson-g9t Місяць тому

      എനിക്കും ഇതെ അഭിപ്രായം. 🥰👍

  • @sebastianfelixable
    @sebastianfelixable 2 місяці тому +15

    അവതരണം ഗംഭീരം 👏👏👏👏

  • @sarasantr8488
    @sarasantr8488 29 днів тому +3

    ❤ SK പൊറ്റക്കാട്ടിൻ്റെ വിദേശ യാത്രാവിവരങ്ങളിലെ ഹൃദയഹാരിയായ😂😂😂 അനുഭവങ്ങൾ .... ഒ) ത്തൂ പോയി!😂❤🎉

  • @manojdevassy4824
    @manojdevassy4824 2 місяці тому +25

    ചേട്ടൻ്റെ ജീവിതം ഒരു സിനിമ കഥക്ക് ഉള്ളത് ഉണ്ട്

    • @Malayalionthemove
      @Malayalionthemove  2 місяці тому +2

      ❤️. എല്ലാവരുടെയും ജീവിതം അങ്ങനാവട്ടേ എന്നാണ് എന്റെ ആഗ്രഹം. Life is an experience!

  • @nithin84
    @nithin84 2 місяці тому +10

    ബ്രോ, നിങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവർക്ക് നല്ല പാഠങ്ങളാണ്... ആശംസകൾ..

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 Місяць тому +6

    നല്ല അവതരണം. മോന്റെ വീട്, പേര് ഒക്കെ എന്താണ്‌. എന്തായാലും കേട്ടിരുന്നു പോകും 👍🏻 All the best 👍🏻🙏🏻

  • @manojtk8790
    @manojtk8790 Місяць тому +3

    ശരിക്കും ഒരു സിനിമ കണ്ടത് പോലെ ❤

  • @renjup.r6210
    @renjup.r6210 2 місяці тому +19

    എന്റെ പൊന്ന് ചേട്ടാ വേഗം അടുത്ത part ഇടണേ. കെട്ടിരിക്കാൻ നല്ല രസമുണ്ട്. ഞാൻ ഒരു registered nurse ആണ്. Nhs il work ചെയ്യുന്നു.

  • @raynaa7484
    @raynaa7484 2 місяці тому +16

    I HAVE TO TELL YOU THIS! I HAVE 3 kms to walk to my university and when I do I often play your videos on my headphones! Your narration is excellent as well as your videos are awesome! Am looking forward for your life experience stories

    • @Malayalionthemove
      @Malayalionthemove  2 місяці тому

      Wow, thank you! ❤️

    • @philosebastian3837
      @philosebastian3837 2 місяці тому +1

      ​@@MalayalionthemoveI am following you from the beginning, after all types of negative comments, people accepts reality

  • @buzayan2194
    @buzayan2194 2 місяці тому +26

    Bro, ഞാൻ കുവൈറ്റിൽ ആണ്... താങ്കളുടെ video എനിക്ക് വളരെ ഇഷ്ടമാണ്... കാരണം താങ്കൾ മനസ് തുറന്നു സംസാരിക്കുന്നു... എല്ലാ കാര്യങ്ങളും വളരെ നന്നായി പറയുന്നു.skip ചെയ്യാതെ ഞാൻ താങ്കളുടെ videos കാണാറുണ്ട്.പ്രത്യേകിച്ച് യാത്രയിൽ... താങ്കൾക്കും കുടുംബത്തിനും മറ്റുള്ളവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @Malayalionthemove
      @Malayalionthemove  2 місяці тому +2

      Thank you bro ❤️❤️❤️❤️. I wish the same for you and your family❤️❤️

    • @hussain41ful
      @hussain41ful 2 місяці тому

      Well said😊

    • @sarojamohan1101
      @sarojamohan1101 2 місяці тому

      മനോഹരമായ അവതരണം!! നേരിട്ടു കണ്ട പോലെ അനു ഭവിച്ച പോലെ ഒരു അനുഭവം!! Congrate s🌹🌹 ബാക്കിയും പറയൂ..!!🌹🌹 waiting 👌👌👌👌

  • @SLAL-fw1dq
    @SLAL-fw1dq 2 місяці тому +13

    താങ്കളുടെ പറച്ചിലിൽ ഞാൻ ആത്മാർത്ഥത കാണുന്നു , ❤❤❤

  • @ShebaSherlyAbraham
    @ShebaSherlyAbraham 2 місяці тому +9

    I really love the way you narrate! I wish you start a series of similar kind, your experience. We would definitely watch all the episodes.
    Thank you so much for your efforts 🙏
    Waiting for coming episodes

  • @pallikkalsreejaya4852
    @pallikkalsreejaya4852 27 днів тому +3

    ഇല്ലീഗൽ ആയി കണ്ടവർക്ക് കേറി നിര ങ്ങാൻ ഉള്ള സ്ഥലമല്ല അതൊന്നും. ഇവിടത്തെ പോലെ രേഖയില്ലാതെ വന്ന് കിടന്ന് അർമാദിക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ അവിടെ ആളുകൾ ഉണ്ടാവില്ല. അവർക്ക് രാജ്യ സ്നേഹം ഉണ്ട്.

    • @Malayalionthemove
      @Malayalionthemove  20 днів тому

      അഭയാർഥിക്കളുടെ എണ്ണം യൂറോപ്പിൽ കൂടിവരുകയാണ്. അത് ഒരു വലിയ പ്രശ്ങ്ങൾ തന്നെയാണ്

    • @bijujohn3462
      @bijujohn3462 5 днів тому

      Keralathil nhammante aalkkarkku pruenanam kittum ldf and udf nte .Votebank

  • @prabhaiyer4457
    @prabhaiyer4457 Місяць тому +4

    Thank you so much. Wish you all the best for your futurs. Guruvayurappa saranam 🙏🙏🙏🌹

  • @tvjoseph6468
    @tvjoseph6468 Місяць тому +3

    You are describing the subject like Santosh George Kulangara. Good. Keep it up.

  • @muhammedismail6917
    @muhammedismail6917 2 місяці тому +3

    Bros narration was mind blowing..... And it feels like audio vertion of a well known novel.. Seen by seen we can visualize the events happend in your life....... ❤

  • @sreelathasugathan8898
    @sreelathasugathan8898 2 місяці тому +8

    അടിപൊളി ❤️അവതരണം ❤️

  • @Sebastian-te4wh
    @Sebastian-te4wh 2 місяці тому +14

    സന്തോഷ്‌ ജോർജ് പറയുന്നത് പോലെ ഉണ്ട് കേട്ടോ... നല്ല ഒഴുക്കുള്ള സംസാരം 💞

  • @rameshbhasi6138
    @rameshbhasi6138 18 днів тому

    You are brilliant man god bless you I pray for you because you very innocent❤❤❤❤

  • @basilshaiju2616
    @basilshaiju2616 2 місяці тому +5

    Waiting for next video 💪

  • @RajPereira-tt5ku
    @RajPereira-tt5ku 2 місяці тому +10

    🎉🎉 lovely colourful touch

  • @abrahamlukose4730
    @abrahamlukose4730 2 місяці тому +2

    Your well prepared,matter of fact and no nonsense naration makes the videos engaging and explicit. All the best👍

  • @SallyGeorge-e4g
    @SallyGeorge-e4g 2 місяці тому +3

    Kollam brother othiri persons ingane kashtapedunnude

  • @jppegion
    @jppegion 2 місяці тому +5

    your style of narration is really good. I really thought that I am going through the real situation and feel like my own. waiting for the next episod brother.. Thank u

  • @joykaniyamparambil3113
    @joykaniyamparambil3113 Місяць тому +1

    Good. Anyhow I am glad to know that all of them have sincerely helped U including Panjaby settled there. Really good. GOD will definitely bless them all. The remaining part also should have been completed without postponing to another day. O K. Hope U will also help newcomers like this when U R in a better position soon.

  • @jj-qc1iw
    @jj-qc1iw 2 місяці тому +4

    Ningaday kooday njanum undarunnu throughout the story...nalla thrillil kettirikkan pattum😊❤

  • @sunnymathew4526
    @sunnymathew4526 Місяць тому +4

    Dear friend, you're very different from other UA-camrs.Try, you could be another Santhosh George.Keep it up

  • @sajivj1996
    @sajivj1996 2 місяці тому +11

    Excellent narration👏👏

  • @TheObserver-lu6zw
    @TheObserver-lu6zw 2 місяці тому +3

    നല്ല അവതരണം 👏👏 മുട്ടിന് മുട്ടിന് പരസ്യം വരുനത് തടയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

    • @Malayalionthemove
      @Malayalionthemove  2 місяці тому +1

      യൂട്യൂബ് പ്രീമിയമം എടുക്കാൻ പറ്റുമെങ്കിൽ അതെടുക്കു ❤️

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Місяць тому +1

    Othiri Karyangal Manassilakan Sadhichathil Thanks a lot 🙏 😊

  • @sandyj342
    @sandyj342 2 місяці тому +2

    Very visual storytelling. Bro is becoming a new star 😅 ✨

    • @Malayalionthemove
      @Malayalionthemove  2 місяці тому +1

      Thank you so much bro ❤️❤️❤️

    • @sandyj342
      @sandyj342 2 місяці тому

      @@Malayalionthemove Very few people can hold attention of audience in long format video; especially when it's story telling in a single frame. It's a rare skill. May God bless you more 🙏🏽

  • @salomimanuvel
    @salomimanuvel Місяць тому

    Bro ningade vedio orikkalum bore avilla.. Videshathekku povunna oro students inum ningal oru mathruka aanu👍👍❤️

  • @akhilkrishna4661
    @akhilkrishna4661 2 місяці тому +1

    Real life stories are better than fiction...Well versed.....

  • @jose.isaac88isaac91
    @jose.isaac88isaac91 2 місяці тому +13

    My bro Ur talk is very nice 👍

  • @mathewabraham8356
    @mathewabraham8356 2 місяці тому +2

    You are Honest, rarely observed among migrant Keralites.

  • @jinureji8450
    @jinureji8450 2 місяці тому +24

    Bro ഇതൊരു സീരീസ് ആയിട്ട് ചെയ്യുമോ? ഇത്രേം വർഷത്തിൽ ഇതുപോലെ ഒരുപാട് അനുഭവങ്ങൾ ഉണ്ടാവുമല്ലോ..

    • @Malayalionthemove
      @Malayalionthemove  2 місяці тому +4

      തീച്ചയായും ശ്രമിക്കാം. ❤️

    • @Muhammedshamil4085
      @Muhammedshamil4085 2 місяці тому +3

      ​@@Malayalionthemovefull support ❤

  • @ignatiusdavid7397
    @ignatiusdavid7397 2 місяці тому +2

    Outstanding presentation

  • @Rafiltk
    @Rafiltk 2 місяці тому +2

    Hi sir,
    I am a subscriber to your UA-cam channel and have watched every video since the beginning. I deeply respect your work and wanted to kindly request that you consider uploading longer videos, ideally around one hour, for your personal storytelling. I’ve noticed that when videos are split into shorter segments, they sometimes lose continuity and the emotional impact of the story.
    You have a remarkable talent for storytelling, and I believe longer videos would enhance the experience.
    Thank you for your time, and God bless you

    • @Malayalionthemove
      @Malayalionthemove  2 місяці тому

      Thank you so much 😊 ❤️. I will try my best.❤️

    • @Rafiltk
      @Rafiltk 2 місяці тому

      @@Malayalionthemove
      Hi sir,
      Could you please share your LinkedIn ID? I really admire your character and would like to connect on a professional network.
      Thank you

    • @arundev6897
      @arundev6897 2 місяці тому

      @Rafiltk bro give your linkdn id .
      junior accountant ayi job poyitundo ??

  • @Mr_Mallu
    @Mr_Mallu 2 місяці тому +4

    I was able to imagine every bit of words you said.

  • @information8100
    @information8100 2 місяці тому +2

    Bro just giving us the visuals inside amazing 💯✅♥️

  • @jayams329
    @jayams329 2 місяці тому +5

    Beautiful narration. I can visualize what you say.The speed of narration is also good, not too fast nor too slow. I was searching for the second part the last few days. Now waiting for the third part.😊

  • @joegeorge7577
    @joegeorge7577 2 місяці тому +3

    Very good narration 🎉

  • @Justus9714
    @Justus9714 2 місяці тому +1

    18.20 min very important message to our authorities. Keep going bro.

  • @RadhaChandran-gb5sk
    @RadhaChandran-gb5sk Місяць тому +1

    2nd partinuventy weight chithu uk ethanallo ennu loka moham relatives ellathaver parichakkar allavarkumkitty annu varilla avidepoyalum deivathinu munpathil nirthipokan allavarum sredhikkanam. AP poll deivam numukku vankariagal chiethu thrum. Deivam sahodara ningaley anugrahikkatte. ❤❤❤❤❤❤.

  • @abhimanuejaihind
    @abhimanuejaihind 2 місяці тому +4

    Waiting for next part...

  • @AnazBinkabeer
    @AnazBinkabeer 18 днів тому

    Aiwaaa arrayallum kett irrunn powm ❤️

  • @paulthomas4060
    @paulthomas4060 2 місяці тому +4

    Hats of Tracy ❤

  • @beenaullas839
    @beenaullas839 2 місяці тому +2

    അവതരണം സൂപ്പർ 👌

  • @NiharMajumder-m7e
    @NiharMajumder-m7e 2 місяці тому +4

    A HEADS UP VIDEO FOR ALL INDIANS. REAL TUTORIAL "HOW TO BEHAVE".

  • @rpcragesh
    @rpcragesh 2 місяці тому +3

    👍🏻👍🏻 Indian yil nalla job kittiya athaanu ettavum best .. other all countries will treat us as second citizen .. but definitely try visit as a tourist and lead the life in India … here we can enjoy Luxuries

    • @Malayalionthemove
      @Malayalionthemove  2 місяці тому +2

      ഒരു ഭാഗ്യ പരീക്ഷണം 👌

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Місяць тому +2

    Excellent bro GOD bless you

  • @mercykuttymathew586
    @mercykuttymathew586 2 місяці тому +2

    Thank you for sharing your experience ❤🙏

  • @jacklintjoseph1220
    @jacklintjoseph1220 2 місяці тому +2

    Nice way of presentation.❤

  • @pjroy5052
    @pjroy5052 2 місяці тому +7

    Good story teller

  • @Sunshine-k5o8t
    @Sunshine-k5o8t 15 днів тому

    എത്ര പോസിറ്റീവായ സംസാരം.

  • @Y2K-2000-y
    @Y2K-2000-y 2 місяці тому +2

    Good story teller 👍

  • @kalashah3530
    @kalashah3530 Місяць тому +1

    Quite an interesting n informative narration.

  • @hariharan9397
    @hariharan9397 24 дні тому +1

    A feeling like a successful story telling

  • @abhijithdinakaran6595
    @abhijithdinakaran6595 2 місяці тому +2

    I am waiting 😄 part 2 😍

  • @rahulpillai1634
    @rahulpillai1634 2 місяці тому +2

    My dear friends who are living in u.k or usa they more democratic than can aus nz . So people can do what they want in that country .

  • @RadhakrishnanNK-y8q
    @RadhakrishnanNK-y8q 29 днів тому +1

    Bro, everything is being presented well

  • @milutreesasiby
    @milutreesasiby 2 місяці тому +1

    Good narration skill😊🥰

  • @RajamaniOuseph
    @RajamaniOuseph Місяць тому +1

    Very good speech

  • @muhammedali7280
    @muhammedali7280 2 місяці тому +5

    അല്ലാഹു❤ താങ്കളെഇരു ലോകത്തും😢തുണക്കട്ടെ☺️

  • @jariyajamal2987
    @jariyajamal2987 2 місяці тому +3

    Katta waiting 😍

  • @sujithgnth
    @sujithgnth 2 місяці тому +1

    Wowwwww. Waiting for third part

  • @LeeroshPaul
    @LeeroshPaul 2 місяці тому +5

    Gentle man 👍👍👍

  • @thresiammababu5971
    @thresiammababu5971 2 місяці тому +1

    Keep up your hard work.
    Hope you get better in your profession and life.

  • @techrider23
    @techrider23 2 місяці тому +2

    Bro eppol ukel athere lakhsangal sambhadikkunond?.. Please replay 🙏🏼🩷

    • @Malayalionthemove
      @Malayalionthemove  2 місяці тому

      നല്ല ജോലികിട്ടിയാൽ സമ്പാദിക്കാം 👌

  • @user_64320_qouyjjh
    @user_64320_qouyjjh 2 місяці тому +1

    Your ability is crisp narration

  • @harinarayananthamattoor1552
    @harinarayananthamattoor1552 Місяць тому +2

    അവിടെ പ്രധാന തെരുവ് വിട്ടാൽ വൃത്തികേട് മയമാണ്. ചുമരിൽ യൂറിൻ ഫ്ലാഷ് ബാക്ക് പെയിന്റ് അടിച്ചിട്ടുണ്ടാവും

  • @scenariomoviesweddingplann2842

    Bro uk evidanu???

  • @rasheedk8223
    @rasheedk8223 2 місяці тому +3

    നല്ല അവതരണം

  • @lisaalexander2301
    @lisaalexander2301 2 місяці тому +1

    You can add more about the culture and words which are commonly used. Please

  • @shajisylvester5242
    @shajisylvester5242 2 місяці тому +1

    ബാഗ്രൗണ്ട് മ്യൂസിക് അടിപൊളി

  • @ushathomas9187
    @ushathomas9187 2 місяці тому +6

    Your narrative is in good style, very interesting to listen to

  • @jayakumark9027
    @jayakumark9027 Місяць тому +1

    Yes , ഞാൻ wait ചെയ്യുകയായിരുന്നു

  • @seemanthininair2492
    @seemanthininair2492 2 місяці тому +2

    Very knowledgeable video.

  • @Family-un3rf
    @Family-un3rf 2 місяці тому +1

    You are a good soul. ഓസ്ട്രേലിയ ക്കു വരുന്നോ?

  • @MJ98.
    @MJ98. 2 місяці тому +5

    Vannnalo vanamala 😊

  • @mercyabi4036
    @mercyabi4036 2 місяці тому +3

    Watching this video from Leicester ❤

  • @KRP-y7y
    @KRP-y7y 2 місяці тому +4

    Sometimes really Miss KP ❤ Canada police is very mechanical and slow 😢 its not what you think before coming to Canada 🇨🇦 😢

    • @Malayalionthemove
      @Malayalionthemove  2 місяці тому +1

      👍 . They do have emotional attachment

    • @KRP-y7y
      @KRP-y7y 2 місяці тому

      @@Malayalionthemove true

    • @anshadedavana
      @anshadedavana 2 місяці тому

      ഈ അടുത്ത് ഒരു വീഡിയോ കണ്ടു. കാനഡയിലെ ഒരു സ്ഥലത്തെ പോലീസ് മേധാവിയുടേത്. കാർ മോഷ്ടിക്കാൻ വരുന്ന ആയുധധാരികളായ മോഷ്ടാക്കൾ ആക്രമിക്കാതിരിക്കാൻ കീ പോർച്ചിൽ തന്നെ സൂക്ഷിച്ചു അവരോടു സഹകരിക്കാൻ!. ട്രൂഡോ ഭരണത്തിൽ അവിടത്തെ പോലീസും മരവാഴകൾ ആയോ?

    • @KRP-y7y
      @KRP-y7y 2 місяці тому

      @@anshadedavanaCanda cops angine aanu bro , its Canadian culture and western policing 😢 njayam kittola KP at-least Gundakale Kallamre okke seri akum very rare incidents happen

  • @sujaphysics3986
    @sujaphysics3986 2 місяці тому +1

    Awsssmm presentation❤

  • @babycjoseph3157
    @babycjoseph3157 Місяць тому +1

    Waiting for next part

  • @jeethasunil8452
    @jeethasunil8452 Місяць тому +2

    God bless you 🙏

  • @rajujoseph1060
    @rajujoseph1060 29 днів тому +1

    Nicely presented

  • @JoseCyriac-o7o
    @JoseCyriac-o7o Місяць тому +1

    നല്ല അവതരണം ❤

  • @jesseyjoseph3778
    @jesseyjoseph3778 29 днів тому +1

    Goodpresentation😮

  • @Annie-d8h
    @Annie-d8h Місяць тому

    Mone ninne daivame anugrahikkayte I Xmas kalam manoharamakatte

  • @rafirapi8947
    @rafirapi8947 29 днів тому +1

    Ningal eth varshathilaan uk poyath?😊