നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കൂ, ഇങ്ങനെ ചാനല് കാരോടും നാട്ടുകാരോടും വിളിച്ചു കൂവുന്നതെന്തിന് അതൊക്കെ negative ആയി തിരിഞ്ഞ് വരും പ്രത്യേകിച്ച് ദിവ്യക്ക് രണ്ടു മക്കൾ ഇല്ലേ
വൈകിയാണേലും രണ്ടുപേർക്കും അനുയോജ്യമായ ബന്ധം തന്നെയാണ് കിട്ടിയത്. ഇനിയുള്ള കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കുക.പരിഹസിക്കുന്നവരുടെ മുന്നിൽ ജീവിച്ചു കാണിച്ചുകൊടുക്കുക എന്നും ഇങ്ങനെ ചിരിച്ച മുഖത്തോടെ തന്നെ കാണണം. അച്ഛനും അമ്മക്കും മക്കൾക്കും ഒരായിരം ആശംസകൾ ദൈവം എന്നും കൂടെയുണ്ടാവും .god bless u❤
വേറെ ഒരു പണിയുമില്ല ഉള്ള ചാനലിൽ കൂടെ കേറി ഇറങ്ങി വല്ലോനും പറയുന്ന അഭിപ്രായങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ട് ചുമ്മാ ഒരു പബ്ലിസിറ്റി ഇനിയെങ്കിലും അവനവന്റെ കാര്യം നോക്കി പുതുജീവിതം അവരേതായ പ്രൈവസി ഉണ്ടാക്കി ജീവിക്കാൻ@@rejinirejini6790
നിങ്ങളെ കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു പരസ്പരം ഉള്ള കരുതലും സ്നേഹവും, ബഹുമാവും, പരസ്പരം മനസിലാക്കിയുള്ള ജീവിതം എന്നും അങ്ങനെ തന്നെ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🌹🙏 എല്ലാവിധ ആശംസകൾളും നേരുന്നു 🙏
നിർത്തരുത് സാർ , മരണം വരെ ആനന്ദിച്ച് ജീവിക്കണം നിങ്ങൾ രണ്ടുപേരും മക്കളും, ❤❤❤ ഞങ്ങൾ കാത്തിരിക്കുന്നു, നിങ്ങളുടെ സന്തോഷം കാണൻ 🥰❤️😘🙏 ഗംഭീരമായിആയി പാടി ❤❤❤
എൻ്റെ മക്കളെ നിങ്ങൾ സന്തോഷമായി ജീവിച്ചു കാണിക്കും❤❤ ആളുകൾ ചീഞ്ഞ വാക്കുകൾ ഉപയോഗിക്കും ഒന്നും മൈൻ്റ് ചെയ്യണ്ട മക്കൾ 2 പേരും സന്തോഷമായിരിക്കണം ക്രസ്സിനെയും അപ്പ അമ്മയെയും നന്നായി നോക്കണം
Sir ഇതിനൊന്നും മറുപടി കൊടുക്കേണ്ട ആവിശ്യം ഇല്ല അസൂയ മൂത്ത വർ എന്തേലും പറയട്ടെ നെവർ മൈൻഡ് നിങ്ങൾ ഹാപ്പിയായി അടിച്ചു പൊളിച്ചു ജീവിക്കുക നിങ്ങളെ ഇഷ്ട്ടമുള്ള ഒരുപാട് ആളുണ്ട് ❤👍👍👍👍👍
Ningal randuperum valiya nalla masainte udamakalanu. Ee lokathil jeevikkumbol palathum kelkkendivarum onnum mind cheyyanda jeevikkunnathu ningalanu.munnottu pokuva keep going God bless your family ❤
ദിവ്യ- നിങ്ങളുടെ ഭാഗ്യം! ജീവിതത്തിൽ ഉടെ നീളം സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നാളുകൾ ഉണ്ടാകട്ടെ! ഗുരുവായൂരപ്പൻ നിങ്ങളുടെ കുടുംബത്തെ യെന്നും അനുഗ്രഹിക്കട്ടെ!
Kris Sir and Divya Ma'am, I've always been a huge fan of both of you. In fact, I started watching Patharamattu because of you, Kris Sir! I completely understand how irritating some of these questions must be, but I just want to say - ignore all the negativity and continue living your life fully! I don’t usually watch this channel, as I find this channel lacks basic civility, but I can't miss an interview with both of you. You've given so much confidence and strength to many people, whether they're stuck in a difficult marriage or struggling to find a second chance at life. Please keep inspiring us and continue to share your journey through your social media. We're here to support you! 🥰
Brother Kriss and sister Divya r made for each other, God has made u to live together after many years, too late, still u have long life to enjoy with children also, understanding each other is very important in life, nice watching ur chatting in channels, God bless you both and ur children
നിങ്ങളെ കാണണം എന്നാഗ്രഹിച്ചപ്പോൾ തന്നെ ഈ വീഡിയോ കണ്ടു. എനിക്ക് ഒത്തിരി സന്തോഷം ആണ് കാണുന്നത്. നിങ്ങൾ ഒരു കമന്റ്സ്ഉം നോക്കണ്ട. നന്നായി ജീവിച്ചു കാണിച്ച് കൊടുക്കുക. ആ മക്കളെ നന്നായിട്ട് നോക്കുക.
ദിവ്യ എൻ്റെ പ്രായമാണ് എൻ്റെ രണ്ടാമത്തെ വിവാഹമാണ്. സന്തോഷത്തോടെ ജീവിക്കുന്നത് ഇപ്പോഴാണ്. നിങ്ങളെ രണ്ട് പേരേയും ഭയങ്കര ഇഷ്ടമാണ്. ഞാൻ കല്യാണം കഴിച്ചപ്പോൾ ഇതുപോലെ കുറെ കേട്ടതാ.മൈൻ്റ് ചെയ്യണ്ട. സന്തോഷത്തോടെ ജീവിക്കൂ :❤
സാർ നല്ല വിവരവും വിദ്യാഭ്യാസം ഉള്ള മനുഷ്യനല്ലേ.... ജീവിതം നിങ്ങളുടെ ത് മാത്രം ആണ് ... നെഗറ്റീവ് നോക്കരുത് ... അവരോട് പോകാൻ പറ : നിങ്ങളുടെ ജീവിതത്തിൽ ഇവർക്ക് ഒരു സ്ഥാനവും നൽകരുത് എന്റെ മനസിൽ തോന്നിയതാണ് ..ഞാൻ പഴയ 7- ക്ലാസ്കാരിയാണ് 57 വയസുണ്ട്.... മക്കളെ .. എന്ന് വിളിക്കട്ടെ.... മക്കൾക്ക് : നല്ല ത് മാത്രം വരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു....💖💖🙏
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഞാൻ സീരിയൽ കാണാറില്ല. അതുകൊണ്ട് എനിക്ക് രണ്ടു പേരെയും അറിയില്ലായിരുന്നു. എന്നാൽ നിങ്ങളുടെ കല്യാണം കഴിഞ്ഞാട്ജുമുതലുള്ള വീഡിയോ ഞാൻ തപ്പി എടുത്തു കാണും. ദൈവം അനുഗ്രഹിക്കട്ടെ.
There will be a lot of persons in our mind whom we feel to meet and talk alot....He is one among that....❤ Happy married life Sir... Pand njn ONV sir ne kanan orupad agrahichirunnu.... Anyway once I will meet this chettan
ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഇവർ രണ്ട് പേരും മക്കൾ വളർന്നതിനു ശേഷം ഗുരുവായൂർ നേർച്ച നേർന്നത് കൊണ്ട് വീണ്ടും വിവാഹിതർ ആയി എന്നാണ് ♥️♥️♥️അങ്ങനെ ആണ് എനിക്ക് ഇഷ്ടം 😊🙏
ദിവ്യ സന്തോഷവതി ആയിരിക്കട്ടെ. പാവം നല്ല മനസ്സിന്റെ ഉടമയാണ് അവർ. സ്വയവരം സീരിയൽ കണ്ടപ്പോൾ മനസ്സിലായി അതിലും അവർ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു. ഇനി നല്ലത് വരട്ടെ
My childhood I stayed in kumbakonam raman raman kalyaan mandapam. Somewhere ur old marriage connecting my spiritual mind. Bec my Chittappa vasu alias dharmesh is swamiji in chimaya mission. Is it enough or u want more to explain. Everyone is good enough of their point of view.
ദിവ്യേ എന്ത് പുണ്യം ചെയ്തിട്ടാ ഇതുപോല സ്നേഹ സമ്പന്നനും വിവരവും വ്യക്തിത്തവുമുള്ള ആളെ ഭർത്താവായി കിട്ടിയത്. ദിവ്യ അദ്ദേഹം സംസാരിക്കുമ്പോൾ മുഖത്തേക്ക് നോക്കുന്നത് നല്ല ഒരു കുടുംബിനിയുടെ ലക്ഷണമാണ്.. Keep it up
ഇപ്പോഴത്തെ കാലത്തു ഇത് പോലെ ഒരു മനുഷ്യനെ കിട്ടിയ നിങ്ങൾ ഭാഗ്യവതി യാണ്.. ജീവിതം ആസ്വദിക്കൂ.. 👍👍
ശരിക്കും
നിങ്ങളുടെ കുടുംബ ജീവിതം ഈ ലോകത്തിന് നല്ലൊരു മാതൃക കൊടുക്കുന്നുണ്ട് ' നല്ലത് സംഭവിക്കട്ടെ❤❤❤🎉🎉🎉
Correct
❤😂
ദിവൃേച്ചിയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഗിഫ്റ്റ് ക്രിസ് ചേട്ടനാണ്.. ആരെയും മൈന്‍ഡ് ചെയ്യേണ്ട.. മക്കളും സൂപ്പര്‍ ആണ്❤❤❤❤❤
നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കൂ, ഇങ്ങനെ ചാനല് കാരോടും നാട്ടുകാരോടും വിളിച്ചു കൂവുന്നതെന്തിന് അതൊക്കെ negative ആയി തിരിഞ്ഞ് വരും പ്രത്യേകിച്ച് ദിവ്യക്ക് രണ്ടു മക്കൾ ഇല്ലേ
സത്യം
ദിവ്യ ചേരേണ്ട കൈകളിൽ ചേർന്നു...
ആശംസകൾ....
കുറെ ദിവസായി നോക്കിയിരിക്കുന്നു കണ്ടതിൽ സന്തോഷം
ആളുകൾ നിങ്ങളുടെ സ്നേഹം കണ്ടു അസൂയ മുത്ത് പറയുന്നതാണ് ശ്രദ്ധിക്കാൻ പോകണ്ട നിങ്ങളെ ഒരുപാട് ഇഷ്ടം
വൈകിയാണേലും രണ്ടുപേർക്കും അനുയോജ്യമായ ബന്ധം തന്നെയാണ് കിട്ടിയത്. ഇനിയുള്ള കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കുക.പരിഹസിക്കുന്നവരുടെ മുന്നിൽ ജീവിച്ചു കാണിച്ചുകൊടുക്കുക എന്നും ഇങ്ങനെ ചിരിച്ച മുഖത്തോടെ തന്നെ കാണണം. അച്ഛനും അമ്മക്കും മക്കൾക്കും ഒരായിരം ആശംസകൾ ദൈവം എന്നും കൂടെയുണ്ടാവും .god bless u❤
എറ്റവും ഇഷ്ടപ്പെടുന്ന newly married couple❤
കൃഷ്ണൻ &രാധ👍🏾 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം ❤️👍🏾🙏🏻
ഇപ്പഴാണ് ദിവ്യക്ക് നല്ലൊരു ഇണയെ കിട്ടിയത് എന്നും ഈ സ്നേഹം ചേട്ടന് കൊടുക്കണം എനിക്ക് ഒത്തിരി ഇഷ്ടാണ് നിങ്ങളെ❤❤❤❤❤❤❤❤❤❤❤🎉
കമന്റ് ഒന്നും മൈൻഡ് ചെയ്യണ്ട, നിങ്ങൾ രണ്ടാളെയും കുട്ടികളെയും ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഉണ്ടിവിടെ.🥰🥰 നിങ്ങൾ എപ്പോഴും സന്തോഷം ആയിരിക്കണം.
സത്യം
അതേ 🥰
വേറെ ഒരു പണിയുമില്ല ഉള്ള ചാനലിൽ കൂടെ കേറി ഇറങ്ങി വല്ലോനും പറയുന്ന അഭിപ്രായങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ട് ചുമ്മാ ഒരു പബ്ലിസിറ്റി ഇനിയെങ്കിലും അവനവന്റെ കാര്യം നോക്കി പുതുജീവിതം അവരേതായ പ്രൈവസി ഉണ്ടാക്കി ജീവിക്കാൻ@@rejinirejini6790
Njangalum undu tto evide ningade koode👍♥️♥️♥️
Dont worry about comments okk.. സന്തോഷമായി പോകുക.. ഞങ്ങൾ കുറെ ആളുകൾ... പുറകിലും ബാക്കിലും അല്ല...always ഒപ്പമുണ്ട് ♥️♥️
നിങ്ങളെ കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു പരസ്പരം ഉള്ള കരുതലും സ്നേഹവും, ബഹുമാവും, പരസ്പരം മനസിലാക്കിയുള്ള ജീവിതം എന്നും അങ്ങനെ തന്നെ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🌹🙏 എല്ലാവിധ ആശംസകൾളും നേരുന്നു 🙏
രണ്ടു പേരെ യും കുട്ടികളെ യും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകൾ നേരുന്നു
നിങ്ങളെ കാണുന്നതുതന്നെ എന്ധോരു സന്തോഷം ആണ്. ഗോഡ് ബ്ലെസ് ബോത്ത്. 💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐😊😊😊💐💐💐💐😊😊💐😊
അആഹ എന്താ സംസാരം.., നല്ലൊരു സംസാരം എനിക്ക് നല്ലൊരു ഇഷ്ടം ആണ് നിങ്ങളെ സർ വലിയ മനുഷ്യൻ
നിങ്ങളുടെ വാക്കുകൾ സത്യ സന്ധരായ മനുഷ്യർക്ക് പോസിറ്റീവ് എനർജി നൽകുന്നു. God Bless You
നിർത്തരുത് സാർ , മരണം വരെ ആനന്ദിച്ച് ജീവിക്കണം നിങ്ങൾ രണ്ടുപേരും മക്കളും, ❤❤❤
ഞങ്ങൾ കാത്തിരിക്കുന്നു, നിങ്ങളുടെ സന്തോഷം കാണൻ 🥰❤️😘🙏
ഗംഭീരമായിആയി പാടി ❤❤❤
എനിക്ക് നിങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ടമാണ് 🥰🥰🥰
എൻ്റെ മക്കളെ നിങ്ങൾ സന്തോഷമായി ജീവിച്ചു കാണിക്കും❤❤ ആളുകൾ ചീഞ്ഞ വാക്കുകൾ ഉപയോഗിക്കും ഒന്നും മൈൻ്റ് ചെയ്യണ്ട മക്കൾ 2 പേരും സന്തോഷമായിരിക്കണം ക്രസ്സിനെയും അപ്പ അമ്മയെയും നന്നായി നോക്കണം
രണ്ടു പേരും ഒന്നി നും മറു പടി കൊടു ക്കണ്ട പറ യുന്ന വർ പറയട്ടെ താനെ നിർ ത്തി ക്കോളും നിങ്ങൾ ജീവി ക്കൂ സന്തോ ഷ ത്തോ ടെ അഭി നന്ദ നങ്ങൾ ❤
അവതാരകൻ ചോദ്യങ്ങൾ ചോദിക്കുന്നത് എന്തോപോലെ വല്ലാത്ത ഒരു ഇരിടേഷൻ പോലെ തോന്നുന്നു
നിങ്ങളെ 2 പേരേയും മക്കളേയും ഒരുപാട് ഇഷ്ടാ. ഇടക്ക് ഇങ്ങനെ വരണം ഞങ്ങൾക്കും അറിയണ്ടേ നിങ്ങളുടെ ഓരോ ദിവസവും❤🥰
ദിവ്യ ഭാഗ്യം ഉള്ള ഒരു പെണ്ണാ മക്കളുടെ കൂടെ സന്തോഷമായി ഇനിയലുള്ള കാലം ജീവിച്ചു കാണിക്കു 🥰🥰🥰🥰🥰
😮വേണുഗോപാൽ സാർ എത്ര സംസ്ക്കാര സമ്പന്നനും, നീതിമാനും ആണ്.ദിവ്യയും, നല്ലവരാണ് എന്നാണ് അറിവ്.
എല്ലാ ഭാവുകങ്ങളും❤
രണ്ടു പേർക്കും എല്ലാ നന്മകളും നേരുന്നു.
Sir ഇതിനൊന്നും മറുപടി കൊടുക്കേണ്ട ആവിശ്യം ഇല്ല അസൂയ മൂത്ത വർ എന്തേലും പറയട്ടെ നെവർ മൈൻഡ് നിങ്ങൾ ഹാപ്പിയായി അടിച്ചു പൊളിച്ചു ജീവിക്കുക നിങ്ങളെ ഇഷ്ട്ടമുള്ള ഒരുപാട് ആളുണ്ട് ❤👍👍👍👍👍
Don't mind unnecessary comments and questions.❤
ഹരേ krishna🙏🏻 guruvayurappa🙏🏻🙏🏻🙏🏻. നന്നായി ജീവി ച്ചു കാണിച്ചു കൊടുക്കുക 🥰
ഇടയ്ക്കിടയ്ക്ക് ഇങ്ങനെ നിങ്ങളെ കാണാൻ നോക്കിയിരിക്കാറുണ്ട്....
നിങ്ങളെ കാണുന്നത് വലിയ സന്തോഷമാണ്.❤😍
ഏറ്റവും നല്ല ഒരു ഇന്റർ വിയൂ.. ഏത് ചോദ്യത്തിനും മനസ് തുറന്നുള്ള സംസാരം. 🌹🌹🌹
Ningal randuperum valiya nalla masainte udamakalanu. Ee lokathil jeevikkumbol palathum kelkkendivarum onnum mind cheyyanda jeevikkunnathu ningalanu.munnottu pokuva keep going God bless your family ❤
Criss sir നെ ഒരുപാട് ഇഷ്ടായി. ദിവ്യയെയും ഇഷ്ടാണ്. ❤️❤️🥰🥰🥰🥰🥰🥰🥰🥰
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രണ്ടുപേർക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ദിവ്യ- നിങ്ങളുടെ ഭാഗ്യം! ജീവിതത്തിൽ ഉടെ നീളം സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നാളുകൾ ഉണ്ടാകട്ടെ! ഗുരുവായൂരപ്പൻ നിങ്ങളുടെ കുടുംബത്തെ യെന്നും അനുഗ്രഹിക്കട്ടെ!
Kriss venugopal ❤ beautiful super cute couple Divya Shreedhar ❤❤❤❤🌹👍👌💞❤️💓👪💘❤💕💝
നിങ്ങളെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷം. നിങ്ങൾ അടിച്ചു പൊളിക്കു
Kris Sir and Divya Ma'am, I've always been a huge fan of both of you. In fact, I started watching Patharamattu because of you, Kris Sir! I completely understand how irritating some of these questions must be, but I just want to say - ignore all the negativity and continue living your life fully!
I don’t usually watch this channel, as I find this channel lacks basic civility, but I can't miss an interview with both of you. You've given so much confidence and strength to many people, whether they're stuck in a difficult marriage or struggling to find a second chance at life. Please keep inspiring us and continue to share your journey through your social media. We're here to support you! 🥰
കണ്ടിട്ടു൦ കണ്ടിട്ടു൦ പോരാതെ വീണ്ടും;സ്നേഹത്തി൯ നിറനദിയൊഴുകീ... നല്ല(സ൦സാര൦)^ 🥰🎤🎼
ദിവ്യയെ കാണുവാൻ എന്താ ഭംഗി. ശ്രീവിദ്യയുടെ മുഖഛായ കുറച്ചു ഉണ്ട് ട്ടോ 🤩🥰😍👍
Diviya, you are lucky.Kris is a gentleman and his way of talking is amazing
Brother Kriss and sister Divya r made for each other, God has made u to live together after many years, too late, still u have long life to enjoy with children also, understanding each other is very important in life, nice watching ur chatting in channels, God bless you both and ur children
നിങ്ങളെ കാണണം എന്നാഗ്രഹിച്ചപ്പോൾ തന്നെ ഈ വീഡിയോ കണ്ടു. എനിക്ക് ഒത്തിരി സന്തോഷം ആണ് കാണുന്നത്. നിങ്ങൾ ഒരു കമന്റ്സ്ഉം നോക്കണ്ട. നന്നായി ജീവിച്ചു കാണിച്ച് കൊടുക്കുക. ആ മക്കളെ നന്നായിട്ട് നോക്കുക.
നിങ്ങൾ സന്തോഷമായി ജീവിക്കു, കമെന്റ് mind ചെയ്യേണ്ടതില്ല അവർ അവർക്കിഷ്ടമുള്ള പോലെ കഥ മെനയട്ടെ.
Super.
Inganey thanney venam.
Enthokeyaa chodikkunney. 🙆♀️
കുറിക് കൊള്ളുന്ന എന്നാൽ ജീവിതത്തിൽ പ്രയോജനപ്പെടുന്ന വാക്കുകളാണ് krish sir ൽ നിന്നും വരുന്നത്. എല്ലാ വീഡിയോകളും ഉപയോഗ പ്രദവുമാണ്
എന്റെ കൃസ് ദിവ്യ ആളുകൾ എൻതോ പറയട്ടെ നിങ്ങൾ അടിപൊളിയാ love you toooo God bless yours❤❤❤
❤️👍
എനിക്ക് ഒത്തിരി ഇഷ്ടമാണ് ദിവ്യയെ ഒന്നും കണ്ടാൽ കൊള്ളാമെന്നുണ്ട് നേരിട്ട് അഭിനന്ദിക്കൻ ❤️❤️❤️❤️❤️
Love you both.
നല്ല ജോഡികളാ.എനിക്ക് ദിവ്യ കാണാൻ വലിയ ഇഷ്ടമാണ്.സുന്ദരിയാ.godblessyou.
ചേട്ടനും
Kandathil ഒരുപാട് സന്തോഷം...ഈ family ഒരുപാട് ഇഷ്ടം...❤❤❤
ദിവ്യ എൻ്റെ പ്രായമാണ് എൻ്റെ രണ്ടാമത്തെ വിവാഹമാണ്. സന്തോഷത്തോടെ ജീവിക്കുന്നത് ഇപ്പോഴാണ്. നിങ്ങളെ രണ്ട് പേരേയും ഭയങ്കര ഇഷ്ടമാണ്. ഞാൻ കല്യാണം കഴിച്ചപ്പോൾ ഇതുപോലെ കുറെ കേട്ടതാ.മൈൻ്റ് ചെയ്യണ്ട. സന്തോഷത്തോടെ ജീവിക്കൂ :❤
Kriss alukal endhum parayate
Divyayum krissum (kuttikalumayit sukhamayi jeevikkuuu)
Mattonnum maint cheyyandaa❤❤❤❤❤
Enik ningale ishtamanu❤
Ningal sukhamayit erikkuu kuttikalumayit sandhoshathode erikkuu❤❤❤❤❤
Mini sandhosh❤
❤❤
തനിക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ ഉള്ള അസൂയ ആണ് ഈ കമൻസുകൾ ഒന്നും മൈന്റ് ചെയ്യണ്ട മക്കളെ ജീവിച്ചു കാണിച്ചുകൊടുക്ക് 🙌🙌🙌🙌🙌🙌🙌🌹🌹
Nigal ennum happy aayi itiku God bless you take care🤝😊 song 🎵 nalla feel 🎵🤝👌
നിങ്ങളെയും മക്കളെയും ഒരു പാട് ഒരു പാട് ഇഷ്ട്ടം ആണ്
Love you 🥰🥰🥰🥰🥰🥰🥰
നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്.. ❤️നിങ്ങളുടെ ഇന്റർവ്യൂ എല്ലാം കാണാറുണ്ട് നിങ്ങൾ സന്തോഷമായി തന്നെ മുന്നോട്ട് പോവുക ഗോഡ് ബ്ലെസ് യു ❤
അവർ എവിടെയെങ്കിലും പോകട്ടെ എന്തിനു അവരെ പിന്തുടരുന്നു 🥰🥰🥰
നിങ്ങളുടെ കുടുംബ ജീവിതം സുന്ദരമാകട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️
സാർ നല്ല വിവരവും വിദ്യാഭ്യാസം ഉള്ള മനുഷ്യനല്ലേ.... ജീവിതം നിങ്ങളുടെ ത് മാത്രം ആണ് ... നെഗറ്റീവ് നോക്കരുത് ... അവരോട് പോകാൻ പറ : നിങ്ങളുടെ ജീവിതത്തിൽ ഇവർക്ക് ഒരു സ്ഥാനവും നൽകരുത് എന്റെ മനസിൽ തോന്നിയതാണ് ..ഞാൻ പഴയ 7- ക്ലാസ്കാരിയാണ് 57 വയസുണ്ട്.... മക്കളെ .. എന്ന് വിളിക്കട്ടെ.... മക്കൾക്ക് : നല്ല ത് മാത്രം വരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു....💖💖🙏
സാർ എന്തിനാ ഇവരുടെ ചോത്യങ്ങൾക്ക് മറുപടി പറയുന്നത്.. നിങ്ങളുടെ ഇഷ്ടത്തിന് കല്യാണം കഴിച്ചു ജനങ്ങൾ ക്ക് എന്താ അടിച്ചു പൊളിച്ചു ജീവിക്കു 👍👍👍
നിങ്ങളെ കണ്ടിട്ടു അസൂയ തോന്നിട്ടു പലരും പലതും പറയും ഒന്നും മൈൻഡ് ചെയ്യേണ്ട 🙏🏻🙏🏻❤️❤️നിങ്ങളെ ഒത്തിരി ഇഷ്ട്ടപെട്ടു നന്നായീ ജീവിക്കുക ❤️❤️
Criss sir you are great. So please ignore negativity.
നല്ല dress ❤❤❤പറയുന്നവർ എന്തോ പറയട്ടെ ജീവിതം നിങ്ങളുടെ താണ് നിങ്ങൾ ജീവിക്കു ♥️♥️♥️♥️♥️🫶🏻🫶🏻🫶🏻സന്തോഷം മായി
ദിവ്യ പറഞ്ഞത് സത്യം ആണ്. ഓരോ പ്രതിസന്ധികൾ വരുമ്പോ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി പോകും. അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ 😰😰.
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഞാൻ സീരിയൽ കാണാറില്ല. അതുകൊണ്ട് എനിക്ക് രണ്ടു പേരെയും അറിയില്ലായിരുന്നു. എന്നാൽ നിങ്ങളുടെ കല്യാണം കഴിഞ്ഞാട്ജുമുതലുള്ള വീഡിയോ ഞാൻ തപ്പി എടുത്തു കാണും. ദൈവം അനുഗ്രഹിക്കട്ടെ.
I'm really loving ur courage and confidence keep it up
നല്ല കമന്റുകൾ മാത്രം സ്വീകരിക്കുക വേണുഗോപാൽ സാറും കൂടി അടിച്ചു പൊളിച്ചു ജീവിക്കുക 👍🏻👍🏻👍🏻ok
There will be a lot of persons in our mind whom we feel to meet and talk alot....He is one among that....❤
Happy married life Sir...
Pand njn ONV sir ne kanan orupad agrahichirunnu....
Anyway once I will meet this chettan
അവർ സന്തോഷമായി ജീവിക്കട്ടെ ❤️❤️😍കാണുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷമാണ് ❤️❤️❤️
❤❤
നിങ്ങൾ സുഖമായി ജീവിക്. വൃത്തികെട്ട വന്മാർ പറയുന്നത് ശ്രദിക്കേണ്ട.❤❤❤❤❤
Ee kris chettan, athupolle yamunachehiyude hus devan chettan evarok veree oru leavel annu. Oru pad estam 🥰💝
നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് കമ്മന്റെ പോയി പണി നോക്കാൻ പറ അടിച്ചു പൊളിക് ♥️♥️♥️♥️♥️
Ennum santhoshamaayi randaalum jeevikkuka... God bless both of you.... ❤
രണ്ടുപേരും നന്നായി ജീവിക്കട്ടെ ♥️
Really Mr Kriz is such A knowledgeable person. A very Big Salute❤
ജീവിച്ചു കാണിക്കു സന്തോഷത്തോടെ രണ്ടുപേരും.❤❤❤❤❤❤❤
എല്ലാ വരും എന്തും പറയട്ടെ നിങ്ങൾ സുഖ വായി ജീവിക്കു
Commend Onnum Mind Chaiyenda Dyryamayi Jeevichukanichukodukkoo👍👍👍
ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഇവർ രണ്ട് പേരും മക്കൾ വളർന്നതിനു ശേഷം ഗുരുവായൂർ നേർച്ച നേർന്നത് കൊണ്ട് വീണ്ടും വിവാഹിതർ ആയി എന്നാണ് ♥️♥️♥️അങ്ങനെ ആണ് എനിക്ക് ഇഷ്ടം 😊🙏
നിങ്ങൾ രണ്ടു പേരും സന്തോഷമായി ജീവിക്കുക. നിങ്ങളെ ഒരുപാട് ഇഷ്ടം ഉള്ളവർ ഉണ്ട്. ♥️♥️
ക്രിസ് +ദിവ്യ.. സുന്ദരൻ സുന്ദരി യും ആയിരിക്കുന്നു
ദൈവം നിങ്ങളെ കാത്തു കൊള്ളട്ടെ God bless you ❤❤❤❤
ദിവ്യ സന്തോഷവതി ആയിരിക്കട്ടെ. പാവം നല്ല മനസ്സിന്റെ ഉടമയാണ് അവർ. സ്വയവരം സീരിയൽ കണ്ടപ്പോൾ മനസ്സിലായി അതിലും അവർ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു. ഇനി നല്ലത് വരട്ടെ
I like cris l like dhivya nee enthu kondum bhagyavathi anu 😊ethu pole orale kittan punyam cheyyanam ❤
wish u a happy married life
God bless both of u
' Cute couples'💐💐
യാത്ര കഴിഞ്ഞു വന്നുള്ള വീഡിയോ കത്തിരുന്നു 👍🏻നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട സുഗമായി ജീവിക്കു ❤❤❤
ഇത്രയും നല്ല പോസിറ്റീവ് ആയി മനസ്സിലാക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ആദ്യ വിവാഹം എന്തുകൊണ്ട് മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചില്ല
Divya,Kriss is a gem of a person.He speaks well.A Good husband & father.❤
Happy marriage life sir and Divya
ചേരേണ്ടത് ചേരേണ്ടതിനോട് ചേർന്നു God bless both❤
അസൂയ മുത്തുമൂത്ത് മൂത്ത ചോദിക്കുന്ന ചോദ്യമാണ്
Enikk niggle ariyillayirunn ippol enikk orupad eshtta shandhoshathode jeevikku kunjuggalumoth
My childhood I stayed in kumbakonam raman raman kalyaan mandapam. Somewhere ur old marriage connecting my spiritual mind. Bec my Chittappa vasu alias dharmesh is swamiji in chimaya mission. Is it enough or u want more to explain. Everyone is good enough of their point of view.
You can justify so many points but in your heart you will know whether your decision was right or wrong
ദിവ്യേ എന്ത് പുണ്യം ചെയ്തിട്ടാ ഇതുപോല സ്നേഹ സമ്പന്നനും വിവരവും വ്യക്തിത്തവുമുള്ള ആളെ ഭർത്താവായി കിട്ടിയത്. ദിവ്യ അദ്ദേഹം സംസാരിക്കുമ്പോൾ മുഖത്തേക്ക് നോക്കുന്നത് നല്ല ഒരു കുടുംബിനിയുടെ ലക്ഷണമാണ്.. Keep it up
Enthina rundaalum ithrayum.tension edukkunney...vendaathsvcomments okkey neglect cheythu...rundaalum santhoshaayi munnottu pokoooo ....❤❤❤❤prarthana eppozhum undaakum keto...song kettittu sankadam vannu....🎉🎉🎉🎉🎉🎉
നിങ്ങളാരും കേൾക്കണ്ട ഇവിടുന്നാടുള്ള ജീവിതം നല്ല സന്തോഷത്തോടെ ജീവിച്ചു മരിക്കുക
God Bless You 👍🏻സന്തോഷം ആയി ഇരിക്കൂ.
രണ്ടു പേരെയും ഒരുപാട് സ്നേഹം ❤️❤️❤️❤️😊
❤❤❤❤ഒരു ദിവസം നിങ്ങളെ രണ്ടു പേരെയും കണ്ടില്ല എങ്കിൽ സങ്കടം ആണ്. ആരെയും നോക്കണ്ട ലൈഫ് എൻജോയ് ചെയ്യുക.❤❤❤❤
ആരും എന്തും പറഞ്ഞോട്ടെ, നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കണം
ഹാപ്പി ആയിട്ട് ജീവിക്കട്ടെ ഈ ആങ്കർ ആവശ്യമില്ലാത്ത ചോദ്യങ്ങൾ
Ayyo thiruvalla yil vannittu kanan pattiyilla.God bless you both abundantly 🌷❤️🙏🙏🙏
ഞങ്ങളുടെ പാലക്കാട്‌കാരൻ ആണോ ഏട്ടൻ 💓💓💓സന്തോഷത്തോടെ ജീവിക്കു ദിവ്യയും മക്കളും കൂടെ ഉണ്ടല്ലോ ബാക്കി ഒക്കെ വിട്ടു കളയു
Venu chetta jeevitham onne ullu athu namukku eshtamullathupole jeevikkuka nammal mattullavaruday chilavil alla kazhiyunnathu. Venu chettanum divyayum makkalum happy ayi erikanam wish you al the best🥰
എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ദിദ്യാ ക്രിസ്