കുഞ്ഞുമോളുടെ ഭാഗ്യമല്ല സത്യത്തിൽ രണ്ടു പൊന്നു മക്കളുടെ ഭാഗ്യമാണ് നല്ലൊരു അപ്പയെ കിട്ടിയില്ലേ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട് ഒരുപാട് മോശം കമന്റുകൾ വന്നാലും .അതൊന്നു മൈൻഡ് ചെയ്യാതെ ധൈര്യത്തോടെ കൂടി മുന്നോട്ടുപോകുക മരണം വരെ നിങ്ങളുടെ ബന്ധം സന്തോഷത്തോടുകൂടി നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒരു കാര്യം പറയട്ടെ ഞാനും സീരിയൽ ഒന്നും കാണാറില്ല വീട്ടിലെ ആരും കാണാറില്ല പക്ഷെ ദിവ്യയുടെ innocence ഒരു പാട് ഇഷ്ടപ്പെട്ടു സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
നീ വിചാരിക്കും എല്ലാ സ്ത്രീ കളും ജീവിക്കുന്നത് അങ്ങനെ പോയിട്ട് ആണെന്ന്.... അന്തസായി ഒറ്റയ്ക്ക് ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഞാൻ അടക്കംഈലോകത്തു ഉണ്ട്....
Ente Divya kutty don't look this UA-cam mole. Entho kallama avar adichu vidunne. Sankadapedathiriku. Nalla oru husband ine kittiyille. He is very good men. So don't bother please.
ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ സന്തോഷത്തോടെ ജീവിക്കുക കഴിഞ്ഞുപോയ സങ്കടങ്ങൾ മറക്കാൻ കഴിയട്ടെ God bless
കുഞ്ഞുമോളുടെ ഭാഗ്യമല്ല സത്യത്തിൽ രണ്ടു പൊന്നു മക്കളുടെ ഭാഗ്യമാണ് നല്ലൊരു അപ്പയെ കിട്ടിയില്ലേ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട് ഒരുപാട് മോശം കമന്റുകൾ വന്നാലും .അതൊന്നു മൈൻഡ് ചെയ്യാതെ ധൈര്യത്തോടെ കൂടി മുന്നോട്ടുപോകുക മരണം വരെ നിങ്ങളുടെ ബന്ധം സന്തോഷത്തോടുകൂടി നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Kriss bro, ദിവ്യ ❤️❤️❤️👌👌👌❤️❤️❤️❤️
താങ്കള് നല്ല ഒരു ഭർത്താവിനെ നേടി അതിൽ സന്തോഷിക്കു
ഒരു കാര്യം പറയട്ടെ ഞാനും സീരിയൽ ഒന്നും കാണാറില്ല വീട്ടിലെ ആരും കാണാറില്ല പക്ഷെ ദിവ്യയുടെ innocence ഒരു പാട് ഇഷ്ടപ്പെട്ടു സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
കുത്തുവാക്കു പറയുന്നവർ പറയട്ടെ നിങ്ങൾ ഹാപ്പിയായി ഇരിക്കു 👍👍👍
Suuuuper ജോഡി 👌👌❤️❤️❤️❤️
ഞാനും നല്ല പോലെ അനുഭവിച്ചിട്ടുണ്ട്
Orupadukalam ayurarogyathodukoodi orumichu jeevikkan guruvayoorappan anugrahikkatte. Valare nalla alanennu sir nekurichu manassilavunnu interviews kanumbozhanu divya enna artistineyum ariyunnathu🙏🙏🙏🙏
❤❤❤❤❤
Orupadukalam santhoshathode jeevikan God bless cheyyatte
God will help those who are good
I will be there to support you as a Chechi
I told you earlier also that you are the kudumbavilakke of kris venugopal's family. Now it is better to concentrate on your
Family and work.
🙏♥️♥️♥️♥️♥️🙏
Hapy ano diviya
🥰
❤️😍❤️
നീ വിചാരിക്കും എല്ലാ സ്ത്രീ കളും ജീവിക്കുന്നത് അങ്ങനെ പോയിട്ട് ആണെന്ന്.... അന്തസായി ഒറ്റയ്ക്ക് ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഞാൻ അടക്കംഈലോകത്തു ഉണ്ട്....
👌🏻👌🏻👌🏻👌🏻polichu
Ente Divya kutty don't look this UA-cam mole. Entho kallama avar adichu vidunne. Sankadapedathiriku. Nalla oru husband ine kittiyille. He is very good men. So don't bother please.
Dont degrade women oru pennine ottake jeevikyanum kuttyigale nokan kaZhiyum what is she saying😡
ഒരു സ്ത്രീ ഒറ്റക്ക് ജീവിക്കണോ മറ്റൊരാളുടെ കൂടെ ജീവിക്കണോ എന്ന് അവരുടെ ഇഷ്ടമല്ലേ ?നിങ്ങൾക്കെന്താണ് ബുദ്ധിമുട്ട് ?
@radxb did i question, a women can live alone is my take here.... Thanks for ur advice🙏🏻
Malayalam padu