നീസുവെന്ന പേര് എഴുതിയ കേക്ക് വീട്ടിലെത്തിയതോടെ പ്രേമ കഥ പുറത്തായി | ഷാഹി - നിയാസ് പ്രണയ കഥ

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 481

  • @minisundaran1740
    @minisundaran1740 2 роки тому +308

    ഷാഹിന ഭാഗ്യം ചെയ്ത കുട്ടിയാണ് സ്നേഹ മുള്ള ഒരു പങ്കാളി യെ കിട്ടുന്നതാണ് ലോകത്തു ഏറ്റവും വലിയ ഭാഗ്യം

  • @shailav.u7530
    @shailav.u7530 2 роки тому +149

    Masha Allah !
    Dr. ഷാഹിനയെ നേരിൽ കാണുമ്പോഴും story വായിക്കുമ്പോഴും എന്നും മനസിൽ പ്രാർത്ഥിച്ചിരുന്നു നല്ലൊരു പങ്കാളിയെ പടച്ചവൻ കൊടുക്കണേ എന്ന് ,
    നിയാസ് --- നീയാണ് യഥാർത്ഥ മനുഷ്യൻ. ബാഹ്യ സൗന്ദര്യം വിവാഹ ദിവസത്തിൽ കാഴ്ചക്കാരെ അമ്പരപ്പിക്കാൻ മാത്രം ഉപകരിക്കും ' : വിവാഹ ദിനത്തിന്റെ ആരവം ഒഴിയുമ്പോൾ പച്ചയായ ജീവിതം ആരംഭിക്കും',
    സ്വർണ്ണത്തിനും പണത്തിനും കണക്ക് പറഞ്ഞ് വാങ്ങി സുന്ദരികളിൽ സുന്ദരികളെ തിരഞ്ഞെടുത്ത് കെട്ടി ഒടുവിൽ ഒരു മുഴം കയറിൽ ഒടുങ്ങേണ്ട അവസ്ഥ വരെ എത്തിക്കുന്ന സമീപകാല വാർത്തകൾ കേട്ട് മനം മടുക്കുന്നതിനിടയിലും നിയാസും പ്രത്യേകിച്ച് കുടുംബക്കാരും പ്രതീക്ഷയുടെ ഒരു തുരുത്താണ് ഇനിയുള്ള പെൺകുട്ടികൾക്ക് സമ്മാനിക്കുന്നത്
    നിങ്ങളുടെ ജീവിതയാത്രയിലുടനീളം പടച്ചന്റെ അനുഗ്രഹമുണ്ടാവും

  • @aboobakermoidu1396
    @aboobakermoidu1396 2 роки тому +443

    നല്ലൊരു ചെറുപ്പക്കാരൻ നല്ല മനസ്സിനുടമ നന്മകളുടെകൂട്ടുകാരൻ അള്ളാഹു അവരുടെ ജീവിതം സന്തോഷകരമാക്കികൊടുക്കട്ടെ ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍🌹🌹🌹

  • @nishanrishan1503
    @nishanrishan1503 2 роки тому +16

    നല്ല മനസ്സിന് ഉടമയായ ചെറുപ്പക്കാരൻ. അള്ളാഹു അനുഗ്രഹിക്കട്ടെ. അഹങ്കരിക്കുന്നവർക്ക് ഒരു പാഠം ആകട്ടെ

  • @shaheenamoidunni2080
    @shaheenamoidunni2080 2 роки тому +25

    നല്ല മനുഷ്യൻ ചെറിയൊരു കുറ്റം പോലും കണ്ടു പിടിക്കുന്ന ഈ ലോകത്ത് ഇങ്ങനെയും നല്ല മനുഷ്യരഉണ്ടല്ലോ all the best

  • @billuChottu77
    @billuChottu77 2 роки тому +117

    ഷാഹിന ... നല്ല കുട്ടി... നല്ല Sweet voice ... നല്ല സംസാരം .. മിടുക്കി ...wish U All the best.... നല്ല സന്തോഷത്തോടെ രണ്ടാളും ജീവിക്കുക ..

  • @shifananoushad3528
    @shifananoushad3528 2 роки тому +94

    "ഭർത്താവ് ഭാര്യയുടെ അടിമയല്ല ഭാര്യ ഭർത്താവിന്റെ അടിമയല്ല" 19:48 👍🏻👍🏻👍🏻

    • @mobilphon6677
      @mobilphon6677 2 роки тому

      ഈ പെൺകുട്ടി യെ അല്ലെ മമ്മൂട്ടി അഭിനദിച്ചത്

  • @fathimafaisal968
    @fathimafaisal968 2 роки тому +630

    "ഷാഹിനക്ക് ഒരു കുറവ് എന്റെ കണ്ണിലൂടെ ഞാൻ കണ്ടിട്ടില്ല "മനസ്സിൽ തട്ടുന്ന വാക്കുകൾ

  • @sharminav8643
    @sharminav8643 2 роки тому +89

    മരണം വരെ ഈ സ്നേഹം അല്ലാഹു നിലനിർത്തി തരട്ടെ

  • @ayshasulthana7198
    @ayshasulthana7198 2 роки тому +135

    Interiview ചെയ്യുന്ന ചേട്ടൻ super💗 നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നു👌🏾

  • @nashttapettanilambari5304
    @nashttapettanilambari5304 2 роки тому +196

    നല്ല അവതാരകൻ..... അപ്പുറത്തിരിക്കുന്ന വ്യക്തികളെ ഒരുതരത്തിലും വേദനിപ്പിക്കാതെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നു....

    • @rathishapk3359
      @rathishapk3359 2 роки тому +2

      സത്യം. അനുവാദം ചോദിച്ചിട്ട് intervene cheyyunnu

    • @modicareinkollam5801
      @modicareinkollam5801 2 роки тому +7

      ഇദ്ദേഹം എപ്പോഴും ഇങ്ങനെ ആണു 🥰🥰🥰... മറ്റുള്ളവരെ വേദനിപ്പിക്കാതെ ഉള്ള.. അഭിമുഖം

    • @nashttapettanilambari5304
      @nashttapettanilambari5304 2 роки тому

      @@modicareinkollam5801 👍👍

    • @mubeenaramshad2320
      @mubeenaramshad2320 2 роки тому +2

      Adipoli interviewer

  • @kirand5698
    @kirand5698 2 роки тому +97

    ഷാഹിന 👍🙏നിങ്ങളുടെ സംസാരം കേട്ടാൽ തന്നെ നിങ്ങളെ ആരും സ്നേഹിച്ചു പോകും 👍🙏

  • @fathimathsuharam3849
    @fathimathsuharam3849 2 роки тому +29

    ഷാഹിന സൂപ്പറാണ് ഷാഹിനയുടെ സംസാരം കേൾക്കാൻ എനിക്ക് ഭയ ങ്കര ഇഷ്ടമാണ് നിങ്ങളുടെ ദാമ്പത്യ ജീവിതം അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ

  • @shiyalk7907
    @shiyalk7907 2 роки тому +9

    ഷാഹിനയെ ഒത്തിരി ഇഷ്ടപ്പെട്ടു. കാണാൻ ആഗ്രഹം ഉണ്ട്.പൊന്നാനിയിൽ ആണോ താമസം. ഞങ്ങടെ അടുത്തുള്ള സ്ഥലം ആണ് ഇൻശാ അല്ലാഹ്

  • @Thasura530
    @Thasura530 2 роки тому +146

    അൽഹംദുലില്ലാഹ് ആ നിഷ്കളങ്കതയ്ക്കു ഒരു ബിഗ് സല്യൂട്ട്

  • @Kyoko_kosa
    @Kyoko_kosa 2 роки тому +116

    അവതാരകൻ ചേട്ടൻ പൊളിയാട്ടോ നല്ല അവതരണം 👍🏻👍🏻👍🏻

  • @manjulam8020
    @manjulam8020 2 роки тому +52

    മറ്റുള്ളവർക്ക് മാതൃകയാവുക എന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല ഭയങ്കര സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ

  • @bushraasmallyoutuber
    @bushraasmallyoutuber 2 роки тому +118

    ഇത് ഷാഹിനയുടെ ഭാഗ്യം ആണ്.
    സൗന്ദര്യം ഇപ്പോഴും നോക്കുന്ന ആളുകൾ ആണ് 90%😔

  • @shajimon140
    @shajimon140 2 роки тому +72

    സ്വപ്നങ്ങളും മോഹങ്ങളും നന്മകളാൽ സമ്പന്നമാകട്ടെ.
    👍👍👍👍👍👍👍👍👍

  • @jyothi5563
    @jyothi5563 2 роки тому +16

    നല്ല അവതാരകൻ. വളരെ സൂക്ഷ്മമായ സംസാരം.

  • @mirasvlog203
    @mirasvlog203 2 роки тому +22

    മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം തോന്നിയ ഒരു പ്രണയ കഥ 👌👌💝💝ഷാഹിനയുടെ ഭാഗ്യം ഇങ്ങനെ ഒരു ഇക്കയെ കിട്ടിയത് 👌👌

  • @kumarkerala6888
    @kumarkerala6888 2 роки тому +80

    എന്റെ നാട്ടുകാരൻ നിയ്യാസിനെ കുറിച്ച് വളരെ അഭിമാനം തോന്നുന്നു രണ്ടു പേർക്കും ആശംസകൾ നേരുന്നു ❤️❤️

  • @bineeshdesign6011
    @bineeshdesign6011 2 роки тому +231

    ഒന്നേ പറയാൻ ഉള്ളൂ...ഈ ചേട്ടൻ്റെ അവതരണം ഒക്കെ കാണുമ്പോഴാണ് നമ്മുടെ വീണയോട് ഒക്കെ വല്ലാത്തൊരു ബഹുമാനം 😂 തോന്നുന്നത്... ബ്രോ നിങ്ങളുടെ അവതരണം വേറെ ലെവൽ ആണ്...നന്ദി

    • @muhammeddanish2315
      @muhammeddanish2315 2 роки тому +3

      വീണ ക്ക് എന്താ പ്രശ്നം

    • @shemimol9737
      @shemimol9737 2 роки тому +3

      Respect aanooo😀😀😀😀 veenayodu😂😂😂😭😭

    • @deepapeter5475
      @deepapeter5475 2 роки тому

      Adi Sakke Koottamani

    • @skmani7530
      @skmani7530 2 роки тому

      With best wishes.happy married life.
      God bless u.👍thyagamennathe
      Nettam snehathinnabhunnathi.❤️🎊🎊

    • @madhubalakrishnan5661
      @madhubalakrishnan5661 2 роки тому +2

      വീണയോട് ബഹുമാനമോ 😳😳😳 എന്നത്തിന് . മിക്ക വിഡിയോയും കാണുമ്പോ എടുത്തു കിണറ്റിൽ ഇടാൻ തോന്നും.... അത്ര വിവരമില്ലാത്ത ഒരു ക്യാരക്ടർ വീണ

  • @noorjahanashraf1828
    @noorjahanashraf1828 2 роки тому +114

    നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ...സത്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @rsgamerff4443
    @rsgamerff4443 2 роки тому +28

    നല്ല മനസ്സിന്റെ ഉടമ യാണ് രണ്ടു പേരും.ഒരു കുറവും ശാഹിനക്ക് ഇല്ല. 🤲

  • @abdulnazar4747
    @abdulnazar4747 2 роки тому +5

    ഞാൻ പ്രവാസിയാണ് സത്യത്തിൽ
    ഇന്ന് വല്ലാത്ത ഒരു സന്തോഷം തോന്നി DR ഷായിനയെ പോലെ തന്നെയാണ് എന്റെ ഭാര്യക്കും യാത്ര വളെരെ ഇഷ്ട്ടമാണ്

    • @mammithasli882
      @mammithasli882 2 роки тому +2

      Nikk travel valiya ishttan huzn ottum ishttallaa😐🤣

  • @lchemist
    @lchemist 2 роки тому +171

    ഇദ്ദേഹത്തിനെ കാണുമ്പോ ആണ് മാസ്സ് 🔥🔥🔥 എന്ന് പറയാൻ തോന്നുന്നത്.... അല്ലാതെ ഇന്റർവ്യൂൽ വന്നു ഷോ കാണിക്കുന്നവരും തെറി പറയുന്നവരും അല്ല... respect ❤️❤️❤️

  • @selvikannan2806
    @selvikannan2806 2 роки тому +34

    നിയാസ് ....നിന്റെ മനസ്സിന്റെ സൗന്ദര്യം ഷാഹിനയുടെ പുഞ്ചിരിയിലും സംസാരത്തിലും കാണാൻ കഴിയുന്നുണ്ട്... ഷാഹിനാ ... എന്തൊരു ഭാഗ്യവതിയാണ് : best & cute couple

  • @naseerabeevi4027
    @naseerabeevi4027 2 роки тому +27

    ഷാഹിന ഫാഗ്യം ഉള്ള കുട്ടിയാണ് ഈ ലോകത്തു ഏറ്റവും വലുത് ഭർത്താവിന്റെ സ്നേഹം കിട്ടുക എന്നുള്ളത്

    • @shyjut9173
      @shyjut9173 2 роки тому +1

      ഫാഗ്യമല്ല ഭ ഭ ഭാഗ്യം

  • @yusufmuhammad2656
    @yusufmuhammad2656 2 роки тому +7

    രണ്ടു പേരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ..
    കൂടെ അവതാരകനും അഭിനന്ദനങ്ങൾ..
    യൂസുഫ്.ഓമാനൂർ.ദുബൈ

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 роки тому +32

    നമ്മള്‍ എന്നും ഇവിടെ ജീവിക്കുന്നവരൊന്നും അല്ല ഈ പുറമോഡികളൊക്കെ തീരുന്ന ഒരു ദിവസമുണ്ടാകും അപ്പൊ നമ്മുടെ ഉള്ള കാലം കൊണ്ട് മറ്റൊരാക്കൂടെ ഒരു ജീവിതം കൊടുക്കുമ്പോ അയാളുടെ സ്വപ്നങ്ങക്ക് ചിറക് കൊടുക്കുമ്പോ എത്ര വലിയ കാര്യമാണ് ഇനിയും നല്ല ചെറുപ്പകാര്‍ മാത്യകയായി വരട്ടേ...

  • @അജിത-ത4ല
    @അജിത-ത4ല 2 роки тому +52

    ഇന്റർവ്യൂ ചേട്ടൻ ചോദ്യം ചോദിക്കുന്നതിനോടൊപ്പം അവരെ രണ്ടു പേരോടും കൂൾ ആയി സംസാരിക്കുന്നു ഉണ്ട് കേൾക്കാൻ തന്നെ നല്ല രസം. രണ്ടു പേർക്കും പരസ്പര സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏. ആ ചേട്ടൻ പറഞ്ഞത് പോലെ സൗന്ദര്യം അത് എന്നു കൂടെ കാണണം എന്നില്ല പക്ഷെ സ്നേഹിക്കാൻ ഉള്ള നല്ല മനസ് അത് ഉണ്ടാവും 👌👌❤️❤️👌

  • @cookandartcounter3505
    @cookandartcounter3505 2 роки тому +44

    No words **God bless you dearss..... ദാമ്പത്യ ജീവിതത്തിൽ ഭാര്യ ഭർത്താവിന്റെ അടിമയല്ല ഭർത്താവ് ഭാര്യയുടെ അടിമയല്ല they are friends.....mass dialogue from niyaskka ....

  • @minisundaran1740
    @minisundaran1740 2 роки тому +38

    യഥാർത്ഥ സ്നേഹത്തിനു മുന്നിൽ സൗന്ദര്യത്തിന് ഒരു സ്ഥാനവും ഇല്ല സൗന്ദര്യം നോക്കി വിവാഹം ചെയ്തവരൊക്കെ ഇന്ന് കോടതി കേറിയിയിറങ്ങുന്നു

  • @philominapc7859
    @philominapc7859 2 роки тому +6

    May God bless you both . നിയാസസിന്റേയും ഫാമിലിയുടേയും വിശാലമായ മനസസ് ഈ സമൂഹം കണ്ടുപഠിക്കണം. ഇങ്ങനെയുള്ള നല്ല മനുഷൃരാണ് ഈസമൂഹത്തെ നിലനിർത്തുന്നത്.

  • @akbarsanu5548
    @akbarsanu5548 2 роки тому +16

    അവതാരകൻ സൂപ്പറായിട്ടാ 👍👍👍

  • @risanak4138
    @risanak4138 2 роки тому +2

    നിങ്ങളെ ഇന്റർവ്യൂ എന്ത് രസമാണെന്നോ ഈ അടുത്ത ദിവസങ്ങളിലാണ് ഞാൻ കാണാൻ ഇടയായത് ഓരോ വാക്കും കേട്ടിരുന്നു പോകും എന്നെങ്കിലും നിങ്ങളെ ഒന്ന് കാണണം എന്നുണ്ട് പക്ഷെ എന്നെ പോലെ ഉള്ളവർക്ക് കാണാൻ കഴിയില്ല

  • @soudamuji4283
    @soudamuji4283 2 роки тому +37

    മരണം വരെ ഇങ്ങനെ തന്നെ aavadde ഗോഡ് bless u👍👍👍👍

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому +2

    നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു

  • @sameeranp5917
    @sameeranp5917 2 роки тому +14

    ഇതു പോലെ എല്ലാരും ജിന്തിച്ചാൽ ഒരു പാട് തകരാറുള്ള പെൺകുട്ടികൾ രക്ഷപെടും ഈ സഹോദരൻ നല്ല മനസ്സ് കാണിച്ചു സാഹിന നന്നായി വരട്ടെ

  • @lukumanluku1608
    @lukumanluku1608 2 роки тому +350

    ഇത് പോലെ"Love story"കേൾക്കാൻ താല്പര്യം ഉള്ളവർ 👍

    • @salimaliyar6634
      @salimaliyar6634 2 роки тому +2

      Yes

    • @aleemaali9454
      @aleemaali9454 2 роки тому +2

      പൊള്ളലിന് ഒരു ചെടിയുണ്ട് അതിന്റെ ജ എണ്ണയിൽ മൂപ്പിച്ച് കുറേശ്ശ പുരട്ടിയാൽ ഏത് പാടും മാറി പ്പോകുo വാങ്ങാൻ കിട്ടും നിങ്ങളെ അല്ലാഹു അൽ ഗ്രഹിക്കട്ടെ

  • @razizubair247
    @razizubair247 2 роки тому +25

    അവതാരകൻ സൂപ്പർ
    നിസ്സു ബ്രോ, പൊളിച്ചു

  • @anuanil4263
    @anuanil4263 2 роки тому +25

    ഷാഹിന സുന്ദരി തന്നെ ❤❤

  • @askarali584
    @askarali584 2 роки тому +10

    ഇ അവതാരകൻ അടിപൊളി ആണല്ലോ 👍

  • @abdullamk1347
    @abdullamk1347 2 роки тому +8

    നല്ല സംസാരം നല്ല ജീവിധം ഉണ്ടാവട്ടെ പ്രാർത്ഥിക്കാം 🤲🤲🤲

  • @shemimol9737
    @shemimol9737 2 роки тому +6

    Nalla oru interview
    superb ❤️❤️👍❤️👍❤️👍❤️👍❤️❤️

  • @raheemsaham9175
    @raheemsaham9175 2 роки тому +6

    അവതാരകൻ പൊളിയാണ്🌹
    നിയാസ് &DRഷാഹിന
    സ്നേഹം തുളുമ്പുന്ന രണ്ട് മനസ്സുകൾ.ഉത്കഴ്ചയുള്ള ഹൃദയസൗന്ദര്യം എത്രയോ പവിത്രമാണ് നേരുന്നൂ ആശംസകൾ

  • @mralsabith8019
    @mralsabith8019 2 роки тому +2

    Avadharakan super shahinayum niyasum very good allahu nalloru jeevitham nalkatte aameen aameen yarabbal aalameen🤲🤲🤲🤲🤲

  • @nobypappachan6602
    @nobypappachan6602 2 роки тому +21

    നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
    🙏🙏🙏

  • @jamfas9136
    @jamfas9136 2 роки тому +9

    ഒരു പാട് നല്ല മനസ്സിന്റെ ഉടമയാണ് നിയാസ് ഒരു പാട്..
    .....
    Thanku

  • @zubaidapkunnath2716
    @zubaidapkunnath2716 2 роки тому +43

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @RAMLAABDULLA3737
    @RAMLAABDULLA3737 2 роки тому +19

    ഒത്തിരി സന്തോഷത്തോടെ മരണം വരെ ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻. എങ്ങനെ പൊള്ളിയത് പറയോ. നിയാസ് പൊളിയാണ് ട്ടോ.

    • @afiyasardar1812
      @afiyasardar1812 2 роки тому +6

      ഷാഹിനയുടെ ഒരു ഇന്റർവ്യൂവിൽ ആ കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു ചെറിയ കുട്ടിയായിരുന്നപ്പോൾ കറണ്ട് ഇല്ലാത്ത സമയത്ത് പഠിക്കാൻ വേണ്ടി കത്തിച്ചു വെച്ച വിളക്ക് മടിയിലേക്ക് മറിഞ്ഞുവീണ് ആണ് ഷാഹിനയ്ക്ക് പൊള്ളലേറ്റത് ,ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നമുക്കെല്ലാവർക്കും സംഭവിക്കാവുന്ന ഒരു ദുരന്തമാണിത്,അതിനെ ധൈര്യത്തോടെ നേരിട്ട് നല്ല രീതിയിൽ എത്തിയ ഈ മോളും അവളെ സ്വീകരിച്ച ആ നല്ലവനായ ചെറുപ്പക്കാരനും എല്ലാവർക്കും മാതൃകയാകട്ടെ

  • @Indian-qy7ez
    @Indian-qy7ez 2 роки тому +9

    മാഡം.... 🙏🙏🙏🙏അടിപൊളി.. വലിയ സന്തോഷം. ദീർഘ സുമംഗലീ ഭവ :💐💐💐💐

  • @faseelashamsu2344
    @faseelashamsu2344 2 роки тому +14

    അവതാരകൻ സൂപ്പർ

  • @sanah642
    @sanah642 2 роки тому +3

    Interview ചെയ്യുന്ന ചേട്ടൻ super..

  • @goldensunrise116
    @goldensunrise116 2 роки тому +10

    അവതാരകൻ അടിപൊളി 👍

  • @anakhacanakhac411
    @anakhacanakhac411 2 роки тому +6

    Yingane venam interview cheyyan.. the MAN is awesome 👍

  • @hajrashihabhajra5817
    @hajrashihabhajra5817 2 роки тому +10

    Avadarakan പോളിയാണ് സൂപ്പർ

  • @Rizadreamsworld
    @Rizadreamsworld 2 роки тому +3

    Superb..... Shahinatha&niyaska🥰.
    യഥാർത്ഥ സൗന്ദര്യം മനസിന്റെതാണ്.... 🥰god bless u😊ഷാഹിനത്താന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട് 🥰

  • @risanaraheem7604
    @risanaraheem7604 2 роки тому +3

    അവതരണം ചെയ്ത ചേട്ടനും കാണുന്ന ഞങ്ങൾക്കും ഒരേ ഫീലിംഗ് ആണ് 🥰ഷാഹിന നിയാസ് എന്നും ഇതുപോലെ സ്നേഹത്തോടെ മുന്നോട്ട് പോകൻ കഴിയട്ടെ 🥰😊

  • @rehamathkp9710
    @rehamathkp9710 2 роки тому +6

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ . dr.ഷാഹിനയെ ഒരിക്കലും വിഷമിപ്പിക്കരുത് .മുഹമ്മദ് നബി സ )beauty നോക്കാതെയാണ് വിവാഹം ചെയ്തത് .

  • @meghaas1561
    @meghaas1561 2 роки тому +44

    ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ

  • @mubeera3125
    @mubeera3125 2 роки тому +5

    Shahina❤️Niyas Nalla love story.aaroghyamulla dheergaayusu tharatte🤲

  • @selimkhan9554
    @selimkhan9554 2 роки тому +2

    14:42 super words🥰🥰🥰

  • @sanilapv3408
    @sanilapv3408 2 роки тому +16

    mikkavarum ella malayalam tv channelum kanarundu..bt thankal vere level anchor anu bro...thank you

  • @EmptyPocket_
    @EmptyPocket_ 2 роки тому +29

    One of the best interviewer in kerala ❤
    Igane venam interview cheyan 👏🏻
    Ithoke baaki ulla aalukal kandu padichal kollam 🙏

  • @letsadvice6554
    @letsadvice6554 2 роки тому +2

    Shahinayude voice super

  • @rajeenah5061
    @rajeenah5061 2 роки тому +11

    അൽഹംദുലില്ലാഹ് 🤲ജീവിതത്തിലുടനീളം ഈ സന്തോഷം രണ്ടുപ്പേർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ... ആമീൻ 🤲❤️

  • @user-qp7hf9bm8m
    @user-qp7hf9bm8m 2 роки тому +15

    ചെരെണ്ടവർ തന്നേ ചേർന്നു 🥰💕

  • @jasheelajashi7708
    @jasheelajashi7708 2 роки тому +17

    ഇതാണ് പ്രണയം ♥️

  • @mubeenaramshad2320
    @mubeenaramshad2320 2 роки тому +5

    Idhinokkeyalle millions of commentsum viewrsum vendadh.idh kaanathavar madikanda time waste aavoola athrayk manoharam anchor big salute👏👏👏

  • @shahinshan8646
    @shahinshan8646 2 роки тому

    നിയാസ്സിന്റെ വാക്ക് മനസ്സിൽ തട്ടി 👍👍👍

  • @yoosafpm7573
    @yoosafpm7573 2 роки тому +1

    അള്ളാഹു ഇവരുടെ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @studytabil1911
    @studytabil1911 2 роки тому +1

    നല്ല അവതാരകൻ

  • @sumayyaka8663
    @sumayyaka8663 2 роки тому +5

    Nalla manasinte udama
    Alhamdulillah. Sandhoshathode jeevikkan nadhan thoufeek nalkatte . 😍😍 Avatharakan poliyanto😍

  • @sajumashood1877
    @sajumashood1877 2 роки тому +31

    മാഷാഹ് അല്ലാഹ് നാലൊരു ജീവിതം ആശംസിക്കുന്നു

  • @ameenajasir6793
    @ameenajasir6793 2 роки тому +1

    👏👏👍 നല്ല മനസ്സുള്ളവർക്ക് നല്ലതേ വരൂ

  • @hassanjesijesi3526
    @hassanjesijesi3526 2 роки тому +9

    Masha Allah....😍😍😍Masha Allah....😍😍😍Masha Allah....😍😍😍

  • @kunjuttyku8082
    @kunjuttyku8082 2 роки тому +1

    ആയുസും ആരോഗ്യവും കൊടുക്കട്ടെ

  • @basheerbasheer1632
    @basheerbasheer1632 2 роки тому +3

    Niys ennum shahinade kooode undakan allhaahu thoufeeq nalkatte aameen

  • @arsheds4621
    @arsheds4621 2 роки тому +32

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤🥰❤👍

  • @vineethavini9050
    @vineethavini9050 2 роки тому +8

    Anchor Machan powli aanu ♥️ shahina and Nihas adipowli aayittu jeevikku♥️ ini Veena ariyan, ingane aanu interview edukkendath. Kandu padikku🙏 aareyum heart cheyyathe adipoli aayoru interview

  • @sindhuangel942
    @sindhuangel942 2 роки тому +2

    നന്നായി ജീവിച്ചു കാണിക്കുക.. ആശംസകൾ.... ❤❤❤

  • @soumyashajil1724
    @soumyashajil1724 2 роки тому +4

    Engane venam interview chayan big salute to interviewer❤️

  • @ashidrazak6336
    @ashidrazak6336 2 роки тому +1

    ennum santhoshathode munnot pokatte. Ingane okke ulla kaaryangal okke kelkumpozhanu, ente okke manobhavam etra maranam enn manasilaakunnath. oru pad santhoshayi kandappo..
    interviewer 👏

  • @nechusvlogs3314
    @nechusvlogs3314 2 роки тому +4

    10 kollam poyalum,oru minit mathiyalo "pranayam",polichu....,ente kannukalil koody nokiyit oru kuravum shahinayil njan kandila...nigalanu sagave ,yathartha hero😍,ennathe kaalathu nigale pole Ulla nalla manushiyar e lokath kaanan kazhinjalo bhagiyam...ee santhosham epozhum nigalil kathi jolikatte nigalude koode .happy married life....👍👍👍👍

  • @saboonasaboona3211
    @saboonasaboona3211 2 роки тому +3

    നല്ല അവതരണം

  • @diyasworld3509
    @diyasworld3509 2 роки тому +9

    Nalla avathaarakan 🥰🥰❤️👍👍👍

  • @savithap5836
    @savithap5836 2 роки тому +2

    Actually, her beauty is her talk, culture, body language. Everything is super. God won't create a person with all qualities. But everybody has their own beauty

  • @Shemeem3838
    @Shemeem3838 2 роки тому +3

    Interview cheyyunna chettan pwoli

  • @kairunnisaashraf7112
    @kairunnisaashraf7112 2 роки тому +1

    Mashallah suppar god bless both of you 🤲🤲

  • @natasha2990
    @natasha2990 2 роки тому +15

    രാജനീഷ് ന്റെ ഇന്റർവ്യൂ നടത്തുന്ന രീതി സൂപ്പർ.. ആ വീണയെ ഒഴിവാക്ക്.. please

  • @anupadas4691
    @anupadas4691 2 роки тому +2

    V good humanitarian, Now a days Inspiration to the entire society

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 роки тому +16

    മമ്മുക്ക വരെ ഇഷ്ട്ട പെട്ട ഷാഹിന 🥰🥰🥰🥰🥰🥰

  • @kunjattarismon4011
    @kunjattarismon4011 2 роки тому +1

    അള്ളാഹു രണ്ടു പേരെയും അനുഗ്രഹിക്കട്ടെ 😍😍

  • @achuachu4600
    @achuachu4600 2 роки тому +3

    Niyas namikunnu🙏🙏🙏 i respect. God bless u. Ennum nanmakal mathramakatte munnotu❤️

  • @musthafamusthafa2329
    @musthafamusthafa2329 2 роки тому +1

    Niyas👍👍👍shahina👍👍👍

  • @abdulrasheed4261
    @abdulrasheed4261 2 роки тому +4

    അൽഹംദുലില്ലാഹ്
    നിലനിക്കട്ടെ

  • @adhigamer5651
    @adhigamer5651 2 роки тому

    God bless you👍🏻❤️

  • @nazeervsyed7682
    @nazeervsyed7682 2 роки тому +3

    manassil thattunna vakkukall, niyaz is a very gentle man