സ്ത്രീകൾ ജോലിയ്ക്ക് പോകാൻ തുടങ്ങിയഅന്നു മുതൽ വിവാഹ മോചനങ്ങൾ കൂടി I Mentalist Nipin Niravath

Поділитися
Вставка
  • Опубліковано 19 тра 2024
  • സ്ത്രീകൾ ജോലിയ്ക്ക് പോകാൻ തുടങ്ങിയഅന്നു മുതൽ വിവാഹ മോചനങ്ങൾ കൂടി I Mentalist Nipin Niravath
    "Meet Nipin Niravath: My Story"
    "A Day in the Life of Nipin Niravath"
    "Nipin Niravath's Top 10 Tips for Success"
    "Nipin Niravath's Journey to Entrepreneurship"
    "How Nipin Niravath Built a Successful Business"
    "Behind the Scenes with Nipin Niravath"
    "Interview with Nipin Niravath: Lessons Learned"
    "Nipin Niravath's Favorite Books for Personal Growth"
    "The Mindset of Nipin Niravath"
    "What Drives Nipin Niravath: Passion, Purpose, and Motivation".
    Psychological Illusionist : Nipin Niravath's CRYPTIC -2.0 (Art of Mentalism ) In a span of just 75 minutes
    this show gives you fun, surprise, entertainment and
    excitement. The show is packed with comedy, suspense,
    hypnotic elements, audience interaction,
    music and ends wit h a thrilling climax.
    This non-stop interactive show is perfectly designed to
    entertain both family audience.
    www.nipinniravath.com
    / nipin.niravath
    / nipinniravath
    simple.wikipedia.org/wiki/Nip...
    Show Link : • Mentalist I Official T...
    +91 9995560116
  • Фільми й анімація

КОМЕНТАРІ • 53

  • @rajimolkr4985
    @rajimolkr4985 Місяць тому +40

    സത്യം സത്യം സത്യം ഭാര്യമാരുടെ സഹനം ആയിരുന്നു ഇത്രനാളും കുടുംബത്തിന്റെ നിലനിൽപ്. ഇപ്പോൾ സ്ത്രീകൾ അഡ്ജസ്റ്റ് ചെയ്യൽ നിർത്തി അത്രേ ഉള്ളു. പുരുഷന് വളരാനുള്ള മാധ്യമം അല്ല സ്ത്രീ എന്ന ബോധം വന്നു

  • @anniebenny5356
    @anniebenny5356 Місяць тому +15

    ഇതിൽ പറഞ്ഞിരിക്കുന്നത് 200%സത്യമാണ്

  • @simplecreativity8447
    @simplecreativity8447 Місяць тому +8

    സ്ത്രീകളെ thalliparatunnavark ee video oru upakara prathamaan.. I like this video.. I gained confidence. Thank you so much sir🙏

  • @user-fl9hw9bt1o
    @user-fl9hw9bt1o Місяць тому +15

    Vivaha mochanam kurayan karanam sthreekal ayirunnu...Avar adjust cheythathu kondu family Nila ninnu...epol avar sahanam avasanipichu...mattu karanangalum undavam...divorce koodi...ethreyully

  • @nibin8524
    @nibin8524 Місяць тому +14

    സ്ത്രീകൾ പൊതുവെ നിഷ്കളങ്കരാണ് എന്നൊരു ധാരണ സമൂഹത്തിലുണ്ട്... പുരുഷനെതിരെ ആരോപണം ഉണ്ടായാൽ തെളിയിക്കുന്നത് വരെ അവൻ പ്രതിയാണ്... മറിച് ഒരു സ്ത്രീ തെറ്റ് തെളിയിക്കപെടുന്നത് വരെ നിരപരാതിയാണ്.. ഇതാണ് നാട്ടിലെ ഇപ്പോഴുള്ള സ്ഥിതി. കൂട്ടത്തിൽ അനുകൂലമായ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യം വേറെ... ഞാൻ പറഞ്ഞു വന്നത് ഇത്രേയുള്ളൂ - ഇന്ന് പുരുഷനും സ്ത്രീയും തമ്മിൽ കാണുന്ന കുറേ പ്രശ്നങ്ങൾക്കും കേസുകൾക്കും പുരുഷൻ മാത്രമല്ല കാരണം. കാലം മാറി, പഴയതുപോലെയല്ല എന്നൊക്കെ പറയുമ്പോഴും ഇത്തരം കാര്യങ്ങൾ ആരും ചർച്ച ചെയ്യാറില്ല എന്നതും സത്യമാണ്

    • @nipinniravath
      @nipinniravath  Місяць тому

      🙏🏻🙏🏻

    • @Thatsme349
      @Thatsme349 Місяць тому +1

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പുരുഷനെ കുരിശിൽ തറക്കുന്ന പരിപാടി അവസാനിപ്പിച്ചേ മതിയാകൂ.. സ്ത്രീയെന്ന പരിഗണന ആവശ്യമില്ല. സ്ത്രീയും പുരുഷനും എല്ലാ സ്ഥലത്തും തുല്യരാകണം .. നിയമത്തിന് മുന്നിലും ഉത്തരവാദിത്തങ്ങളും ശിക്ഷ നടപടികളിലും എല്ലാം.. ഇവിടെ സുഖ ലോലുപത വാരി കൊടുക്കുമ്പോൾ സ്ത്രീക്ക് മാത്രം പരിഗണന . ബാക്കി ഉത്തരവാദിത്തങ്ങളും നിയമങ്ങളും ശിക്ഷകളും ഒക്കെ പുരുഷന് മാത്രം ബാധകം.. നാറിയ നിയമ വ്യവസ്ഥ. വെറുതെ ആണോ ഒരു ഗതി ഉള്ളവൻ ഈ നാട് വിട്ടു പോകുന്നത്. എനിക് ഒരു ഓപ്ഷൻ കിട്ടിയാൽ ഞാനും ഇന്ത്യ വിടുകയെ ഉള്ളൂ.. ഇവിടെ ഈ നാറിയ നിയമ വ്യവസ്ഥ സ്ത്രീയുടെ മൂട് താങ്ങി നടക്കും

    • @anjup.s1689
      @anjup.s1689 Місяць тому +4

      താങ്കൾ വീഡിയോ ഫുൾ കണ്ടോ?

    • @nibin8524
      @nibin8524 Місяць тому

      @@anjup.s1689 എന്നോടാണ് ചോദ്യമെങ്കിൽ ഞാൻ കണ്ടു. സ്ത്രീധനത്തിന് അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടിൽ പീഡനം അനുഭവിക്കുന്ന പെൺകുട്ടികളെ പറ്റിയാണ് topic. ഞാൻ അംഗീകരിക്കുന്നു അത് സത്യമാണ്. അതുപോലെതന്നെ സ്ത്രീകൾ കാരണം പുരുഷന്മാർ പ്രയാസം അനുഭവിക്കുണ്ട്. നിയമത്തിന്റെയും സമൂഹത്തിന്റെ കാഴ്ചപ്പാടും അതിന് കാരണമാണ് എന്നാണ് ഞാൻ പറയാൻ ആഗ്രഹിച്ചത്. ഇനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയാവുന്നതാണ്

  • @user-rc8qg5fe4u
    @user-rc8qg5fe4u Місяць тому +2

    Perfectly correct.. Have a 👍 👌 great 👍 👌day

  • @faisalkareem2625
    @faisalkareem2625 Місяць тому +3

    nice.

  • @Sreepadmasree
    @Sreepadmasree Місяць тому +2

    Correct dear 👍👍👌👌👏👏🙏♥️💐

  • @shabanapk7203
    @shabanapk7203 Місяць тому +1

    U r right

  • @daivik98
    @daivik98 Місяць тому +1

    Correct

  • @omggaming9603
    @omggaming9603 Місяць тому

    Correct❤❤

  • @davinsvlogsofficial2107
    @davinsvlogsofficial2107 Місяць тому +1

    👍

  • @sasikalabstoryinworld8597
    @sasikalabstoryinworld8597 Місяць тому +1

  • @rahmanabdul1308
    @rahmanabdul1308 Місяць тому

    100 % 👍👍👍

  • @harikrishnank5326
    @harikrishnank5326 Місяць тому +1

    ❤❤❤

  • @De-tw7by
    @De-tw7by Місяць тому +2

    If you love someone you will only see the good in him or her. Marriage is only for these people.
    The problem starts when one partner allows ego, jealousy and negative emotions to concern his or her brain. Marriage and relationship is dead for a person contaminated with negative emotions.
    So replace your head with love 💕 you will only see heaven in life.

  • @user-lc6qj5eb7u
    @user-lc6qj5eb7u Місяць тому +2

    After marriage of a woman mentally, physically, emotionally, financially imbalanced the life.

  • @saru2230
    @saru2230 Місяць тому +1

    💯💯💯👌👌👍🙏

  • @georgep.6194
    @georgep.6194 29 днів тому

    With economic freedom , for women, comes all the other kinds of freedom...😮

  • @bindusadanandan9818
    @bindusadanandan9818 Місяць тому +3

    💯 correct ❤❤

  • @user-zl2hv1vo9p
    @user-zl2hv1vo9p Місяць тому +4

    Physical abuse emotional abuse. Main cause it is better to be alone

  • @prasannakumarvedavyasan488
    @prasannakumarvedavyasan488 Місяць тому

    Ethokke eppol sarwasadaranam

  • @janejose5368
    @janejose5368 Місяць тому

    Ethrayo shari

  • @indrasathyan7351
    @indrasathyan7351 Місяць тому +1

    Support cheyyan arum ellathavar enthu cheyyan

  • @thelady6968
    @thelady6968 Місяць тому +1

    അതു മാത്രമല്ല. കൂടെയുള്ളവരുടെ കത്തികളിയാണ് അധികവും പിരിയുന്നത്

  • @SonyJoseph-yk5yu
    @SonyJoseph-yk5yu Місяць тому +1

    Athe, athe,athe,athe,athe,,,,,,,,,,,,,,,,,😂😂😂😂😂😂😂😂😂😂😂

  • @harisree8492
    @harisree8492 Місяць тому +2

    ഇതിൽ രണ്ടാമത് പറഞ്ഞ രണ്ടാമത്തേത് ഒരു പരിധി വരെ ശരിയാണ്

  • @Positive_Vibe11
    @Positive_Vibe11 Місяць тому

    ഏതൊരു പെണ്ണും വിവാഹമോചിത ആകുമ്പോൾ അവരുടെ രക്ഷിതാക്കളുടെ അവസ്ഥ വളരെ സങ്കടങ്ങൾ നിറഞ്ഞതാണ്.... ഒട്ടും ഭർത്താവിനെ കൊണ്ട് സഹിക്കാൻ പറ്റുന്നിലെങ്കിൽ പിന്നെ divorce തന്നെ ശരണം അത് ശരി തന്നെ... പക്ഷെ ഇന്ന് സ്ത്രീകൾ വിദ്യാഭ്യാസവും ജോലിയും നേടിയിട്ട് തൊട്ടതിനും പിടിച്ചതിനും ഒക്കെ divorce ചെയ്ത് വീട്ടിൽ ഇരിക്കുന്നു... ഒരുപാട് ഇടങ്ങളിൽ കണ്ടിട്ടുണ്ട്.... പെണ്ണ് അഹങ്കാരികൾ ആയി എല്ലാ case കളിലും അല്ല.. ഒരു പരിധി വരെ പെണ്ണിന് ഇന്നത്തെ കാലം തുല്യത കൊടുത്തത് തെറ്റ് തന്നെ ആണ്.. പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല ന്ന് പഴമക്കാർ പറയും...ജോലി ഉള്ള അഹങ്കാരത്തിൽ വെറുതെ divorce ഉം വാങ്ങി വീട്ടിൽ ഇരിക്കുന്നത് കെട്ടിച്ചു വിട്ടയച്ച അച്ഛനമ്മമാർക്ക് എന്നും ഒരു വേദന തന്നെ ആണ്

  • @user-ww4ds4nc5f
    @user-ww4ds4nc5f Місяць тому +1

    ഇയാൾ കല്യാണം കഴിച്ചു കാണില്ല

    • @flower-cp7vv
      @flower-cp7vv 18 днів тому

      എന്നാല് പോയി കഴിച്ചു നോക്കൂ😂😂😂 അപ്പോൽ അറിയാം

  • @bettyjohn5048
    @bettyjohn5048 16 днів тому

    Correct

  • @naseemanasi7131
    @naseemanasi7131 Місяць тому

    ❤❤❤

  • @shibil_ramla
    @shibil_ramla Місяць тому +1