ഓരോ ദിവസം 50 രൂപ സൂക്ഷിച്ച് വെയ്ക്കുക (25 വയസ്സ് പ്രായം മുതൽ ) 60 മത്തെ വയസ്സിൽ ആ തുക എത്ര ഉണ്ടാക്കും എന്ന് കണക്ക് കൂട്ടി നോക്കിയിട്ടുണ്ടോ ആരെങ്കിലും ? ബാങ്കിൽ / പോസ്റ്റ് ഓഫീസിൽ ഈ സൗകര്യത്തിന് സേവനത്തിന് സൗകര്യം ലഭ്യമാണ്.... 50 x 30 ദിവസം = 1500 , 1500 x 12 മാസം = 18,000 35 വർഷം x 18,000 = 6,30,000 + 35 വർഷത്തെ പലിശയും .... വാർദ്ധക്യത്തിൽ ഉപകരിക്കും കരുതൽ പണം ....
@@arjunpancharayil7884 സാധാരണക്കാർക്ക് സാദ്യമായതും ഉപകരിക്കുന്നതും പറഞ്ഞന്നേ ഉള്ളൂ ..... അധിക പണം , ഷെയർ വാല്യൂ ഉയർച്ച താഴ്ച്ചകൾ ഒന്നും താൽപര്യം ഇല്ലാത്തവർക്ക് ഞാൻ പറഞ്ഞത് തന്നെ നല്ലത്
Hi... ഞാൻ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച ആളാണ്. ഈ വീഡിയോയിൽ പറഞ്ഞ മിഡിൽ ക്ലാസ് ഞാൻ തന്നെയാണ്. എന്നെക്കുറിച്ച് തന്നെയാണ് ഈ വീഡിയോയിൽ പറഞ്ഞതും. ആർക്കോ വേണ്ടി പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അന്നന്നത്തെ ചിലവിനായി മാറ്റിയിട്ട് കയ്യിൽ സേവിംഗ്സ് ഇല്ലാതെ അങ്ങനെ ജീവിച്ചു മരിക്കും. എന്തൊരു ഡാർക്കാണ് ദൈവമേ ഈ ജീവിതം!
ബ്രോ താങ്കൾ കറക്റ്റ് ആണ് എന്നാലും അങ്ങനെയല്ല സക്സസ് ഇവരെ പറയും പോലെ വരില്ല. ചെടി വളരാനുള്ള സാഹചര്യം ആണ് വേണ്ടത്. പൂവ് പിന്നീടുള്ള കാര്യങ്ങൾ ആണ്. ഇതിൽ ഏതെങ്കിലും ഒന്ന് വേണം 1- പാരമ്പര്യം അത് പണമോ പ്രശസ്തിയോ പവർ, ഹൈ റാങ്ക് ജോലി അല്ലെങ്കിൽ ഒരു റിഫൈൻഡ് സ്കില് 2- നിങ്ങൾക്ക് നല്ല ബഹുജന അടിത്തറ ഉണ്ടായിരിക്കുക രാഷ്ട്രീയക്കാരെ പോലെ നിങ്ങളുടെ ആംഗ്യ ചലനങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കുന്ന ഒരു സംഘം 3- അല്ലെങ്കിൽ നിങ്ങൾക്ക് ആർക്കും ഇല്ലാത്ത ഒരു കൈ ഉണ്ടായിരിക്കുക.. അത് വളരെ ഉപകാരപ്പെടുന്ന ഒരു സാധനം ആയി മാറുക. 4- അധികാര സ്ഥാനങ്ങളെ പ്രീതിപ്പെടുത്തി തോളോടുതോൾ ചേർന്നു നിർത്തി കാര്യങ്ങൾ നടത്തിയെടുക്കാൻ ഉള്ള കഴിവ് 5- അല്ലെങ്കിൽ അസാമാന്യ ധൈര്യം(raw talent ) ട്രാൻസിലെ ഫഹദിനെ പോലെ. 6- അല്ലെങ്കിൽ സെൽഫ് ഇൻഹിബിഷൻ ഇല്ലാത്ത അവസ്ഥ മുന്നും പിന്നും നോക്കാതെ ആക്ഷൻ. ഇതിൽ ഏതെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് എക്സ്ട്രാ ഓർഡിനറി ആവാൻ കഴിയൂ.
ഞാൻ എപ്പോഴും 24 മണിക്കൂർ റൂൾ ഫോളോ ചെയ്യും. കാർട്ടിൽ ആഡ് ചെയ്തു വെക്കും. ഒന്ന് ഉറങ്ങി എണീറ്റാൽ മതി. പിന്നെയും വാങ്ങാതെ രക്ഷയില്ല എന്ന് തോന്നിയാൽ മാത്രമേ (Only essential, Not luxury) ഓർഡർ ചെയ്യൂ. No EMI. No Debts. Only Assets✌️
Gd msg.... Thank u... ഒരു തിരിച്ചറിവ് നല്ലതാണല്ലോ.... ജനിക്കുന്നു...... നാട്ടുകാർ എന്ത് കരുതും എന്ന് വിചാരിച് ജീവിക്കുന്നു.... മരിക്കുന്നു.... ഇതാണ് middle class........ 👍🏻👍🏻
പണത്തേക്കാൾ മൂല്യവും ഉപകാരവും ഉള്ള ഒരു ദൈവവും വേറെ ഇല്ല. തമിഴ് കവി *പത്മശ്രീവാലി* യുടെ ഒരു പഴയ ഗാനത്തിലെ വരികൾ എത്ര സത്യം "കാസൈതാൻ കടവുളപ്പാ അന്ത കടവുളുക്കും അത് തെറിയുമപ്പാ"
Tip : സമ്പാധിക്കുന്നതിന്റെ നാലിൽ ഒരു ഭാഗം, മറ്റു ബാത്യതങ്ങൾ ഒന്നും ഇല്ലെങ്കിൽ......ആ ഒരു ഭാഗം മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കുക..... ഇത് മൂലം മാനസീകമായും സാമ്പത്തികമായും ഉയർച്ച ഉണ്ടാവും... തീർച്ച
Thanks for the amazing video. I am a student and a tuition teacher part time. Just a beginner in earning and spending. However, I am happy that I have some of these mindsets. However, switching on to something else by leaving your current job is really difficult as u said.
Ma'am Financial education important ആണ്. നിങ്ങൾളുടെ താൽപര്യം മനസ്സിലാക്കുന്നു Earning & spending നെ കുറിച്ച് കുറച്ചു കൂടി മനസ്സിലാക്കാൻ playlist link കൊടുക്കുന്നു please check ua-cam.com/play/PLSsTaChZ50j2W3cmN808VRDEgt8AS5hun.html
Iam from middle class family, both my parents are teachers, and one of the best negative I got I can't never ever my passion,, family believes in gvt job" Tution padipikan ula freedom polum 27age ayit enk ila,.. Gvt joli alatha veronum vishwasikila, avshyathine panam ulla veetil janicha mathram pora sira chinthikan ulla freedom, namada passion suprt chaiyana family kooda venam,, plant sale thudagy, two months ayi ipazhum padik enne alatha oru chedi maryadhim enk sale chaiyan sadhyamila pressure adich chakuna avstha naya paisa kaiyil varunila..
എനിക്ക് കുറെ പ്രശ്നം വന്നു സാമ്പത്തിക അച്ചടക്കം കാരണം, രക്ഷപ്പെടാൻ പറ്റുന്നില്ല ബ്രോ 😪 സിവിൽ സർവീസ് കോച്ചിങ് ചെയ്യണം എന്നാണ് ആഗ്രഹം പക്ഷെ ജോലി വിട്ട് പോരാൻ പറ്റുന്നില്ല 😪emi കടങ്ങൾ എല്ലാത്തിലും പെട്ട് പോയി
I feel like he had given the gist of the book "Rich Dad Poor Dad" in malayalam. Most of the points he discussed is mentioned in that book. Those who have read it may recollect it.
നല്ല വീഡിയോ ഇതുപോലെ ഉള്ള നല്ല വീഡിയോ ചെയ്യണം കാശ് കൈയിൽ നിക്കാറില്ല 1000 സൂക്ഷിച്ചു വെച്ചാൽ അടുത്ത ചിലവ് കല്യാണം അസുഖം വീട്ടു അനാവശ്യ ചിലവ് ഹോ കഷ്ടം ലൈഫ് സൂപ്പർ വീഡിയോ 😄👍👍👍👍💞
1oooo രുപ വരുമാനം ഉളവനും പറയും ഞാൻ middle class എന്ന്. ഒരു ലക്ഷം കിട്ടുന്നയാളും പറയും ഞാൻ മിഡിൽ ക്ലാസ് എന്ന് ആദഽഠ അതിനൊരു തീരുമാനം ഉണ്ടാക്കൂ വളരെ പാവപ്പെട്ടവരും മിഡിൽ ക്ലാസ് എന്നു പറഞ്ഞാണ് കമൻറ്റുകൾ ഇടുന്നത് യാഥാർത്ഥ്യം എന്താണെന്ന് എല്ലാവരും തിരിച്ചറിയട്ടെ❤❤❤
ലണ്ടനിൽ വന്നിട്ട് 17 വർഷമായി... ഇതുവരെ സമ്പാദിച്ച കാശ് ഇതുപോലെ ബുദ്ധിപരമായി ചിലവഴിച്ചിരുന്നെങ്കിൽ ഒരു മൾട്ടി മില്യണയർ ആകാൻ കഴിയുമായിരുന്നു... ഇങ്ങനെയുള്ള വിവരങ്ങൾ സമയത്ത് ഉപയോഗിച്ചില്ല, അറിഞ്ഞില്ല... ഏകദേശം ഒന്നരകോടി രൂപാ അറിവില്ലായ്‍മ കൊണ്ട് മാത്രം പാഴായി പോയി... കമ്പനികൾ, സൈഡ് ഹസ്സിൽസ് ഒക്കെ ഉണ്ടാക്കിയെങ്കിലും വരുന്ന പണം... ചിലവഴിക്കൻ അറിയില്ലെങ്കിൽ ഒരു കാര്യോമില്ല.. സാമ്പത്തിക വിജ്ഞാനം കുഞ്ഞിലേ തുടങ്ങണം... 2021 മുതലാണ് ഇൻവെസ്റ്റ്മെന്റ് ആശയങ്ങൾ കാര്യമായി പ്രാവർത്തികമാക്കിയത്... ഇപ്പോൾ കാര്യങ്ങൾ സെറ്റ് ആണ്..60,20,10,10 ആനുപാതത്തിൽ വരവ് ചിലവുകൾ നടന്നു പോകുന്നു... മിച്ചം വയ്ക്കുന്ന കാശ്കൊണ്ട് യാത്രകൾ ചെയ്യുന്നു...എല്ലാവർക്കും ഇത് സാധ്യമാകും... മനസ്സ് വച്ചാ 😍നല്ല വീഡിയോ.. താങ്ക്സ് മച്ചാ ♥
ആരാണ് poor, low middle class, middle class, rich family? എന്താണ് ഏകദേശം കറക്ട് പ്രത്യേകത? പൈസ ആണോ? ആണെങ്കിൽ എങ്ങനെ ഒക്കെ. അതിനുള്ള വീഡിയോ കണ്ടിട്ടില്ല.
Your talk are credible,, but the funny factor is only a few allowed to become rich,, and the rest will be middle and poor,, they helps the rich to become richer. Its a social structure,, there is no much alternative models, very much depending each other.
വരുമാനത്തിന്റെ 10% ചെലവഴിക്കൂ എന്ന് പറയുന്നവരുടെ വരുമാനം മാസം ഒരു ലക്ഷമാണെങ്കിൽ 10000 ചെലവഴിക്കാം. പതിനായിരം വരുമാനം ഉള്ളവൻ 10% അഥവാ 1000 കൊണ്ട് എങ്ങനെ ഒരു മാസം നീക്കും. ഇവിടെ അധിക വരുമാനം കണ്ടെത്താനാണ് madom ശ്രമിക്കേണ്ടത്. മാറ്റം വരും. നിങ്ങൾ ചിന്തിച്ച് തുടങ്ങുമ്പോൾ.
ഓരോ ദിവസം 50 രൂപ സൂക്ഷിച്ച് വെയ്ക്കുക (25 വയസ്സ് പ്രായം മുതൽ ) 60 മത്തെ വയസ്സിൽ ആ തുക എത്ര ഉണ്ടാക്കും എന്ന് കണക്ക് കൂട്ടി നോക്കിയിട്ടുണ്ടോ ആരെങ്കിലും ? ബാങ്കിൽ / പോസ്റ്റ് ഓഫീസിൽ ഈ സൗകര്യത്തിന് സേവനത്തിന് സൗകര്യം ലഭ്യമാണ്....
50 x 30 ദിവസം = 1500 ,
1500 x 12 മാസം = 18,000
35 വർഷം x 18,000 = 6,30,000
+ 35 വർഷത്തെ പലിശയും .... വാർദ്ധക്യത്തിൽ ഉപകരിക്കും കരുതൽ പണം ....
Go for mutual fund. Post office okke maximum 8%. Asper our inflation rate 8% ennath valare kuravanu.
@@arjunpancharayil7884 സാധാരണക്കാർക്ക് സാദ്യമായതും ഉപകരിക്കുന്നതും പറഞ്ഞന്നേ ഉള്ളൂ ..... അധിക പണം , ഷെയർ വാല്യൂ ഉയർച്ച താഴ്ച്ചകൾ ഒന്നും താൽപര്യം ഇല്ലാത്തവർക്ക് ഞാൻ പറഞ്ഞത് തന്നെ നല്ലത്
Bro paranna concept sheriyaan 💯......But mutual fund or index fundil invest cheythaal 12% per annum vech kittyal....35years kazhiyumpa 1 crore aakum....inflation thanne 6%.....post officeil okke 5%kittulu....inflations beat cheyunna investment aahn nallath 💯
@@arjunpancharayil7884 mutual fund risk ആണ് പക്ഷെ risk എടുക്കാൻ വേണ്ടി കുറച്ച് തുക മാറ്റി വയ്ക്കുക. പോയാൽ പോവും കിട്ടിയാൽ കിട്ടി എന്ന mindset വേണം
@@jebinjames9593 Risk eduthavare jeevithathil enthenkilum aayittollu. Allenkil marikkan time aavumbozhum salary nokki irikkum.
Hi...
ഞാൻ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച ആളാണ്. ഈ വീഡിയോയിൽ പറഞ്ഞ മിഡിൽ ക്ലാസ് ഞാൻ തന്നെയാണ്. എന്നെക്കുറിച്ച് തന്നെയാണ് ഈ വീഡിയോയിൽ പറഞ്ഞതും.
ആർക്കോ വേണ്ടി പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അന്നന്നത്തെ ചിലവിനായി മാറ്റിയിട്ട് കയ്യിൽ സേവിംഗ്സ് ഇല്ലാതെ അങ്ങനെ ജീവിച്ചു മരിക്കും.
എന്തൊരു ഡാർക്കാണ് ദൈവമേ ഈ ജീവിതം!
ഇതൊക്കെ ചിന്തിക്കാനുള്ള ചിന്താശേഷിയും ജീവത ചുറ്റുപാടും ദൈവം തന്നില്ലെ.
നിങ്ങളെ ജീവിതം വെറുതെ ആകില്ല
ബ്രോ താങ്കൾ കറക്റ്റ് ആണ് എന്നാലും അങ്ങനെയല്ല
സക്സസ് ഇവരെ പറയും പോലെ വരില്ല. ചെടി വളരാനുള്ള സാഹചര്യം ആണ് വേണ്ടത്. പൂവ് പിന്നീടുള്ള കാര്യങ്ങൾ ആണ്.
ഇതിൽ ഏതെങ്കിലും ഒന്ന് വേണം
1- പാരമ്പര്യം
അത് പണമോ പ്രശസ്തിയോ പവർ, ഹൈ റാങ്ക് ജോലി അല്ലെങ്കിൽ ഒരു റിഫൈൻഡ് സ്കില്
2- നിങ്ങൾക്ക് നല്ല ബഹുജന അടിത്തറ ഉണ്ടായിരിക്കുക
രാഷ്ട്രീയക്കാരെ പോലെ
നിങ്ങളുടെ ആംഗ്യ ചലനങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കുന്ന ഒരു സംഘം 3- അല്ലെങ്കിൽ നിങ്ങൾക്ക് ആർക്കും ഇല്ലാത്ത ഒരു കൈ ഉണ്ടായിരിക്കുക.. അത് വളരെ ഉപകാരപ്പെടുന്ന ഒരു സാധനം ആയി മാറുക.
4- അധികാര സ്ഥാനങ്ങളെ പ്രീതിപ്പെടുത്തി തോളോടുതോൾ ചേർന്നു നിർത്തി കാര്യങ്ങൾ നടത്തിയെടുക്കാൻ ഉള്ള കഴിവ്
5- അല്ലെങ്കിൽ അസാമാന്യ ധൈര്യം(raw talent ) ട്രാൻസിലെ ഫഹദിനെ പോലെ.
6- അല്ലെങ്കിൽ സെൽഫ് ഇൻഹിബിഷൻ ഇല്ലാത്ത അവസ്ഥ
മുന്നും പിന്നും നോക്കാതെ ആക്ഷൻ.
ഇതിൽ ഏതെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് എക്സ്ട്രാ ഓർഡിനറി ആവാൻ കഴിയൂ.
Vijarichal nadakan ptathatahyi onum ella so keep tryy
@@vishnu6085 കാഷ് സേവിംഗ്സിൽ ഞാൻ പണ്ടേ പരാജിതൻ ആണ്.
ഞാൻ എപ്പോഴും 24 മണിക്കൂർ റൂൾ ഫോളോ ചെയ്യും. കാർട്ടിൽ ആഡ് ചെയ്തു വെക്കും. ഒന്ന് ഉറങ്ങി എണീറ്റാൽ മതി. പിന്നെയും വാങ്ങാതെ രക്ഷയില്ല എന്ന് തോന്നിയാൽ മാത്രമേ (Only essential, Not luxury) ഓർഡർ ചെയ്യൂ. No EMI. No Debts. Only Assets✌️
Great Arjun
EMI enthayrunu ?
Gd msg.... Thank u... ഒരു തിരിച്ചറിവ് നല്ലതാണല്ലോ....
ജനിക്കുന്നു...... നാട്ടുകാർ എന്ത് കരുതും എന്ന് വിചാരിച് ജീവിക്കുന്നു.... മരിക്കുന്നു.... ഇതാണ് middle class........ 👍🏻👍🏻
പണത്തേക്കാൾ മൂല്യവും ഉപകാരവും ഉള്ള ഒരു ദൈവവും വേറെ ഇല്ല.
തമിഴ് കവി *പത്മശ്രീവാലി*
യുടെ ഒരു പഴയ ഗാനത്തിലെ വരികൾ എത്ര സത്യം "കാസൈതാൻ കടവുളപ്പാ അന്ത കടവുളുക്കും അത് തെറിയുമപ്പാ"
പണം ദൈവം എന്ന സങ്കൽപത്തെക്കാൾ മൂല്യം ഉള്ള യാഥാർഥ്യം ആണ്
ശെരിക്കും കേട്ടപ്പോൾ എന്നെക്കുറിച്ചു പറയുന്നത് പോലെ തോന്നി...15k salary. Montly expense 22k. Incentives കിട്ടിയാൽ അടുത്ത മാസത്തേക്ക് മാറ്റിവെക്കും. ഇതുങ്ങിനെ manage ചെയ്യണമെന്നറിയില്ല
post officil oru ppf thidangu
Try to find some other source of income. There will be many ways you can get a secondary income
@@vishnuprasads369 please tell. Me sir whch all way to gain extra income in life
@@status_videos4375 cryptoyil ഇൻവെസ്റ്റ് ചെയ്യൂ..
@@srz1332 stock market ano ith atho share buying oo... Reply ples
👌തീർച്ചയായും ഇതാണ് സത്യം 👍thank u sir❤️
Avasanathe kaaryam paranjhathu valare sheriyaanu. Nalla thoughtful content.
Tip : സമ്പാധിക്കുന്നതിന്റെ നാലിൽ ഒരു ഭാഗം, മറ്റു ബാത്യതങ്ങൾ ഒന്നും ഇല്ലെങ്കിൽ......ആ ഒരു ഭാഗം മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കുക..... ഇത് മൂലം മാനസീകമായും സാമ്പത്തികമായും ഉയർച്ച ഉണ്ടാവും... തീർച്ച
Its nice,rich avanamenn agrahikunna yellavarum ariyenda msg
Thanks for the amazing video. I am a student and a tuition teacher part time. Just a beginner in earning and spending. However, I am happy that I have some of these mindsets. However, switching on to something else by leaving your current job is really difficult as u said.
Ma'am Financial education important ആണ്. നിങ്ങൾളുടെ താൽപര്യം മനസ്സിലാക്കുന്നു
Earning & spending നെ കുറിച്ച് കുറച്ചു കൂടി മനസ്സിലാക്കാൻ playlist link കൊടുക്കുന്നു please check
ua-cam.com/play/PLSsTaChZ50j2W3cmN808VRDEgt8AS5hun.html
Ningada voice oru rakshayumilla 😍🥰🥰
Iam from middle class family, both my parents are teachers, and one of the best negative I got I can't never ever my passion,, family believes in gvt job" Tution padipikan ula freedom polum 27age ayit enk ila,.. Gvt joli alatha veronum vishwasikila, avshyathine panam ulla veetil janicha mathram pora sira chinthikan ulla freedom, namada passion suprt chaiyana family kooda venam,, plant sale thudagy, two months ayi ipazhum padik enne alatha oru chedi maryadhim enk sale chaiyan sadhyamila pressure adich chakuna avstha naya paisa kaiyil varunila..
@Ranjith kp I dt want rich mind set😄
എല്ലാർക്കും പ്രശ്നം ആണല്ലേ
എനിക്ക് കുറെ പ്രശ്നം വന്നു സാമ്പത്തിക അച്ചടക്കം കാരണം, രക്ഷപ്പെടാൻ പറ്റുന്നില്ല ബ്രോ 😪 സിവിൽ സർവീസ് കോച്ചിങ് ചെയ്യണം എന്നാണ് ആഗ്രഹം പക്ഷെ ജോലി വിട്ട് പോരാൻ പറ്റുന്നില്ല 😪emi കടങ്ങൾ എല്ലാത്തിലും പെട്ട് പോയി
I feel like he had given the gist of the book "Rich Dad Poor Dad" in malayalam. Most of the points he discussed is mentioned in that book. Those who have read it may recollect it.
Well said. Your video helped me to evaluate my self. Thank you.
Outstanding presentation and great msgs 👌👌👍👍🙏🙏🤝💓🤝
Nice presentation. Leant a lot from this video. It's practicable for all
❤ thank you for your valuable information
Yes Iam RiCH..🔥🔥✌
Money is everything .
Sir nearil kannuvan orupad agraham und kanuvan patumoo ennengilum?
😀 ഉറപ്പായും കാണാം നേരിട്ട്
Really great brother...its real things...very good i subscribed this channel.
Satyam anne...... Middle class😢.... Nj kurach theerumanagall matti
നല്ല വീഡിയോ ഇതുപോലെ ഉള്ള നല്ല വീഡിയോ ചെയ്യണം കാശ് കൈയിൽ നിക്കാറില്ല 1000 സൂക്ഷിച്ചു വെച്ചാൽ അടുത്ത ചിലവ് കല്യാണം അസുഖം വീട്ടു അനാവശ്യ ചിലവ് ഹോ കഷ്ടം ലൈഫ് സൂപ്പർ വീഡിയോ 😄👍👍👍👍💞
Ssatyam.., ellatinum kshama venam.. Kshama undayirunnel njn crypto tradingil long hold cheythene.. Cheriya labhathil vit kalayum
എനിക്ക് പറയാനുള്ളത് ഒരിക്കലും middle class ൽ ജനിക്കരുത്.
അവർക്ക് ഒരു പാട് limitation ഉണ്ട്.
ഇപ്പോൾ ഞാൻ അത് അനുഭവിക്കുന്നുണ്ട്.
Lokathil charitram srishtichavaril booribagam middle class anu
ജനനം എവിടെ ആയാലും അവനവന്റെ ചിന്തയും പ്രവർത്തികളും ആണ് അവനെ ഉള്ളവനും ഇല്ലാത്തവനും ആക്കുന്നത്
ധീരജ് ലാൽ ജനിച്ചത് ഒരു ദരിദ്ര കുടുംബത്തിൽ ആയിരുന്നു...മരിച്ചപ്പോൾ Reliance owner ആയിരുന്നു... മുകേഷ് അംബാനി യുടെ അച്ഛൻ
1oooo രുപ വരുമാനം ഉളവനും പറയും ഞാൻ middle class എന്ന്. ഒരു ലക്ഷം കിട്ടുന്നയാളും പറയും
ഞാൻ മിഡിൽ ക്ലാസ് എന്ന്
ആദഽഠ അതിനൊരു തീരുമാനം ഉണ്ടാക്കൂ
വളരെ പാവപ്പെട്ടവരും
മിഡിൽ ക്ലാസ് എന്നു പറഞ്ഞാണ് കമൻറ്റുകൾ
ഇടുന്നത് യാഥാർത്ഥ്യം
എന്താണെന്ന് എല്ലാവരും
തിരിച്ചറിയട്ടെ❤❤❤
ലണ്ടനിൽ വന്നിട്ട് 17 വർഷമായി... ഇതുവരെ സമ്പാദിച്ച കാശ് ഇതുപോലെ ബുദ്ധിപരമായി ചിലവഴിച്ചിരുന്നെങ്കിൽ ഒരു മൾട്ടി മില്യണയർ ആകാൻ കഴിയുമായിരുന്നു... ഇങ്ങനെയുള്ള വിവരങ്ങൾ സമയത്ത് ഉപയോഗിച്ചില്ല, അറിഞ്ഞില്ല... ഏകദേശം ഒന്നരകോടി രൂപാ അറിവില്ലായ്‍മ കൊണ്ട് മാത്രം പാഴായി പോയി... കമ്പനികൾ, സൈഡ് ഹസ്സിൽസ് ഒക്കെ ഉണ്ടാക്കിയെങ്കിലും വരുന്ന പണം... ചിലവഴിക്കൻ അറിയില്ലെങ്കിൽ ഒരു കാര്യോമില്ല.. സാമ്പത്തിക വിജ്ഞാനം കുഞ്ഞിലേ തുടങ്ങണം... 2021 മുതലാണ് ഇൻവെസ്റ്റ്മെന്റ് ആശയങ്ങൾ കാര്യമായി പ്രാവർത്തികമാക്കിയത്... ഇപ്പോൾ കാര്യങ്ങൾ സെറ്റ് ആണ്..60,20,10,10 ആനുപാതത്തിൽ വരവ് ചിലവുകൾ നടന്നു പോകുന്നു... മിച്ചം വയ്ക്കുന്ന കാശ്കൊണ്ട് യാത്രകൾ ചെയ്യുന്നു...എല്ലാവർക്കും ഇത് സാധ്യമാകും... മനസ്സ് വച്ചാ 😍നല്ല വീഡിയോ.. താങ്ക്സ് മച്ചാ ♥
❤️
Thanks. Very informative
വളരെ നല്ല സന്ദേശം ❤️
Very good vedio about middle class. I think you are correct.
Yess 👍njaan aadhyamaayaan ninghalde videos kaanunnath verry important point. Usefull video.. Panamundho.. Avide vilaund prasakthiund 😐
Buisness nte base dhayriyam aanu tension adikkaan interest ullavar rakshapedum allaathavar vaayi thaalam paranju vellam irakki jeevikkum
Very good information thanks 🙏
100%സത്യം..👌🙏
I have a rich mindset which my family doesn't have i will forward this to them ✌️
Nice presentation, exact definition about poor or middle class.
Thank you sir 🙏🙏🙏
ha andi valicherinj poya aalille ayalane innathe rathan tata ayalk already business undayrunnu mangandi kuyichit kaathirukan neralyayrunnu
ഈ കോവിഡ് കാലത്തു എത്ര ചെലവ് കുറച്ചും നമുക്ക് ജീവിക്കാം എന്ന് മനസ്സിൽ ആയി ...
You are simply awesome👍
Beautiful brother❤
Namaskaram loa king ❤️
❤️❤️
50:30:10:10 എന്‍റെ റൂള്‍
Proud of myself. Atleast I have a rich mindset!!
Thanks from heart.....
മനുഷ്യന്റെ ആഗ്രഹം ഓരോ ദിവസവും കൂടി കൂടി വരുന്നു അത് ആണ് പ്രശ്നം
EMI അടക്കാൻ വേണ്ടി ജോലി ചെയ്യുന്നവർ 😭
Sathyam
ജീവിതത്തിൽ ആദ്യമായി ഒരു വണ്ടി എടുത്തു ഒരു അടവ് തെറ്റി മനസ്സമാധാനം പോയി കിട്ടി .😀😀
Me too
Insult anu murali ettam valiya investment .
Thanku soo much
You are right Bro 💯🤞
Nammal nammalaayi jeevichaal oru problem ella...mattoraaal avan nokiyaal moonjum😂😂samayamilla njan poyi ente rolls roys kazhukatte😂😜
Chettanu film star Aasif aliyude oru Face cutt und
True fact sir..👌
Very true observation 👍
thank you sir
ചിലർക്ക് ഈ knowledge ആവശ്യമാണ് അവര് എടുക്കട്ടെ .
Well presented video ....
Nice topic. 👍
Thats tru idea bro am try again
എന്തൊക്കെ പറഞ്ഞാലും പണം ആണ് വലുത്
Pannathe valuthayi kanathirikkuka
Good massage 👍
Thank you so much sir
അടുത്ത വീഡിയോ എത്രേം വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...
ആരാണ് poor, low middle class, middle class, rich family? എന്താണ് ഏകദേശം കറക്ട് പ്രത്യേകത? പൈസ ആണോ? ആണെങ്കിൽ എങ്ങനെ ഒക്കെ. അതിനുള്ള വീഡിയോ കണ്ടിട്ടില്ല.
ഒരു പാട് video കൾ ചെയ്തിരുന്നു. Please check it
@@MKJayadev വരുമാനം എങ്ങനെ ആണ് ഓരോ ഫാമിലി ക്ലാസ്സിലും
Habits makes you rich & wealthy
Super presentation 👍👍
middle classum lower classum illenkil richum kaanilla. ith ellam oru system nte bhagam alle?
ഈ വീഡിയോ കാണുന്ന എത്ര ആളുകൾ ഇത് സീരിയസ് ആയി എടുക്കും? System correct ആയില്ലേ 😂
Without darkness there is no light
Very true
rich dad poor dad
Sir thanks a lot
കൊള്ളാമല്ലോ
സർ എനിക്ക് പണത്തെ കുറിച്ച് പറയുന്ന പല വീഡിയോ കൾക്കും കിട്ടുന്ന ചില കമന്റ് കേൾക്കുമ്പോൾ തോന്നും പണം സമ്പാതിക്കാൻ പറയുന്നതേ മോശം ആണെന്ന്
കാരണം അവർ പണം അവര്ക്കിഷ്ടമില്ലാത്ത മേഖലയിൽ നിന്നും സമ്പാദിക്കാൻ ശ്രമിച് പരാജയപ്പെട്ടതിന്നലാവാം
Passon പണമാക്കിയാൽ ലൈഫ് full പോസിറ്റീവ് ആയിരിക്കും ❤️
Money is everything bro
Enthokke nediyalum aaradi mannilekk enna dialogue aano
Money is not everything but money requires for everything except real love 😅
ഞാൻ വരുമാനത്തിൻ്റെ ഒരു ഭാഗം save ചെയ്യുന്നുണ്ട് നാളെ അത് ഗുണം ചെയ്യും
മാങ്ങാണ്ടി വലിച്ചെറിഞ്ഞ് ഒട്ടുമാവ് വാങ്ങിയാലോ? പെട്ടന്ന് മാങ്ങയുണ്ടാവില്ലേ?
ക്യാഷ് ഉള്ളവർക്ക് എന്തും ആകാമല്ലോ 😃😃
Allel mangandiyodoppom Kashuvandi kude nattal otta marathil 2um.... Double effect
That's called smart work
@@alphatech649 aarkkum cash veruthe undavunnilla
Great video bro👍
Sooper vedio,I am a rich mindset.
വളരെ നല്ല വീഡിയോ 🔥❤
Bro oru lite bgm koode undayirunnel nalla feel aayirunnu🥰
Sir Great information
Good speech.
Exactly.. 👍
God.decide.about future' life you note talk about
Helpful video 👌
Masss ❤
Money matters💸
Well said
Gud night sir
Good night
Sir super super message
True words 🎉
Good points
I wish every day there is a video . Best of luck guru 👍🏻👍🏻🙏
Yes... 👌👌
Your talk are credible,, but the funny factor is only a few allowed to become rich,, and the rest will be middle and poor,, they helps the rich to become richer. Its a social structure,, there is no much alternative models, very much depending each other.
MK superrrrrr😘😘😘
മാങ്ങ കയ്യിൽ കിട്ടാത്ത എന്നോട് മാങ്ങാണ്ടി കുഴിച്ചിടാൻ പറയുന്ന കേട്ട ലെ ഞാൻ......
നിങ്ങൾക്കുള്ള മറുപടിയാണ് പുതിയ വിഡിയോ😍
ua-cam.com/video/9GV_u2VpKb8/v-deo.html
12വർഷമായി വാടകക്ക് ആണ് താമസം 2മക്കൾ അവരുടെ കാര്യങ്ങൾ ഏട്ടന്റെ വരുമാനം ഡെയിലി 350അതിൽ വാടക ചിലവുകൾ ലോൺ ഇതൊക്ക കഴിഞ്ഞു എവിടെയാ മാറ്റിവെക്കുന്നത്
Try small earning by yourself like tution or dress stitching so if you could earn its help increases income 350+++
350*26=9100 വളരെ കഷ്ടിച്ച് ജീവിക്കേണ്ടി വരും
Enthanu job...
വരുമാനത്തിന്റെ 10% ചെലവഴിക്കൂ എന്ന് പറയുന്നവരുടെ വരുമാനം മാസം ഒരു ലക്ഷമാണെങ്കിൽ 10000 ചെലവഴിക്കാം. പതിനായിരം വരുമാനം ഉള്ളവൻ 10% അഥവാ 1000 കൊണ്ട് എങ്ങനെ ഒരു മാസം നീക്കും. ഇവിടെ അധിക വരുമാനം കണ്ടെത്താനാണ് madom ശ്രമിക്കേണ്ടത്. മാറ്റം വരും. നിങ്ങൾ ചിന്തിച്ച് തുടങ്ങുമ്പോൾ.
Sir very good lesson
Correct
Good thoughts 😊 Keep it up.
super
Good Video!