Get free Google stock- indmoney.onelink.me/RmHC/rq1mra9y Download INDmoney app from the above link, set up and fund your US stocks account & get free shares of Google worth ₹750* or download the INDmoney app from the Playstore/Appstore, use the code MKGOOGLE while signing up, set up & fund your US stocks account to get free shares of Google worth Rs. 750*. INDmoney helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying & selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares. *T&C Apply
വളരെ നന്നായി explain ചെയ്ത് തന്നു. ഞാനും കുറച്ചായി investment ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റും റിട്ടയേർമെന്റ് ലൈഫും ഓക്കെ ആയി 40% of income ഇപ്പോൾ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ട്.
@@shanavas89 പ്രൈവറ്റ് കമ്പനി employee ആയത് കൊണ്ട് PF ഉണ്ട്. ഞാൻ VPF കൂടി ഇടുന്നുണ്ട്. പിന്നെ mutual fund ഉണ്ട്, ഷെയർ നിക്ഷേപം ഉണ്ട്, LIC ഉണ്ട്, കുറികൾ ഉണ്ട് അങ്ങിനെ ഓക്കെ 😜😜
ചെറിയ ശമ്പളമുള്ള നമ്മളെ പോലുള്ള സാധാരണ കാരന് ഇതൊക്കെ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടാണ് ഒറ്റക്കണേൽ ഇതൊക്കെ പറ്റും ഫാമിലി ആയിക്കഴിഞ്ഞാൽ ഇതൊന്നും പറ്റില്ല കാരണം നമ്മള മൈന്റ്അല്ല അവർക്കുള്ളത്
രണ്ടു വശങ്ങൾ ഉണ്ട്. സ്വരൂപിച്ചു പൈസ കൂട്ടിയാൽ നമ്മുടെ പ്രായം കൂടുമ്പോൾ ഈ പൈസ കൊണ്ട് എനിക്ക് ഇനി എന്ത് പ്രയോജനം എന്ന് തോന്നും. പൈസ ഉള്ളപ്പോ ജീവിതം അടിച്ചു പൊളിച്ചാൽ പ്രായമാകുമ്പോ ഇനി ഞാൻ എന്ത് ചെയ്യും എന്ന് തോന്നി പോകും..... 😂😆😂😆
ശരിയാണ്. ഞാനിതു പോലെ ചക്ക തിന്നിട്ട് കുരു കളയാതെ കുഴിച്ചിട്ടു കൊണ്ടിരുന്നു. ഇന്ന് കോടിക്കണക്കിന് ചക്ക മരം എന്റെ ആയിട്ടുണ്ട്. ഈ കോടി കണക്കിന് ചക്ക മരത്തിൽ നിന്നും കിട്ടും ശതകോടി ചക്കകൾ വിറ്റാൽ ഞാൻ ശതകോടീശ്വരനാകും പക്ഷേ ഞാനതെല്ലാം . കിളികൾക്കും അണ്ണാനും തിന്നാൻ കൊടുത്ത് ഞാനൊരു മനുഷ്യനായി
അറിയാത്തത് കൊണ്ട് ചോതിക്കുകയാണ്, ഈ 100 രൂപ എങ്ങനെ ഇൻവെസ്റ്റ് ചെയ്യണം? ഏതിൽ ചെയ്യണം? കോമ്പൗണ്ട് ഇൻ്റർസ്റ്റ് എങ്ങനെ അറിയാം? പറഞ്ഞു തരൂ. Please 🙏 അല്ലെങ്കിൽ, ഒരു വീഡിയോ ചെയ്താലും മതി.
ചെറു പ്പത്തിൽ തന്നെ തുടങ്ങണം... എങ്കിൽ കുഴപ്പം ഇല്ല.... അല്ലെങ്കിൽ. സബാധിക്കുന്ന പൈസ അനുഭവിക്കാൻ... നമുക്കു സാധികുകയില്ല... നമ്മള്.. മൂത്തു നരച്ചു കുഴിയിൽ പോകും.. ..
സാധാരണക്കാരൻ 1,000 എടുത്ത് വെച്ചാൽ. ഒഴിവാക്കൻ പറ്റാത്ത 10,000 രൂബയുടെ ആവിശ്യം ഫ്ലൈറ്റും പിടിച്ചു വരും... ബാക്കി 9,000 രൂബക്ക് നട്ടോട്ടം ഓടണം 😂😂😂 ഇന്നേക്ക് എങ്ങനെ വീട്ടുകാരെ തീറ്റിപ്പോറ്റം എന്ന് ആലോചിക്കുന്ന ആളോട് നാളത്തെ പറ്റി പറഞ്ഞിട്ട് കാര്യം ഉണ്ടോ...? ബായ്.... "എന്ന് ഒരു സാധാരണകാരൻ " ഒപ്പ് 😂😂😂😂😂
ദിവസവും ചായ കുടിച്ച് കളയുന്ന നൂറ് രൂപയല്ലെ ഏതായാലും വേയ്റ്റ് ചെയ്യും . ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് അറിയിക്കാനാണ് ഈ വിഡിയോ Please check www.investopedia.com/articles/investing/052913/inflations-impact-stock-returns.asp
ഒരു മാങ്ങാണ്ടി കുഴിച്ചിട്ടാൽ അത് മുളച്ച് വലിയ മാവായി അത് പൂത്ത് (പൂ കൊഴിഞ്ഞില്ലെങ്കിൽ) മാങ്ങ പറിക്കണമെങ്കിൽ എത്രയൊ വർഷമെടുക്കും മിക്കവാറും നടുന്ന ആൾ ജീവനോടെ കാണില്ല
അതിൽ പറഞ്ഞിട്ടുണ്ട് diversified mutual fund, അല്ലെങ്കിൽ എല്ലാ സെക്ടേഴ്സിലും fundamentally strong stocks ൽ ഒരു സെക്ടർ വളർന്നില്ലെങ്കിലും Balance ചെയ്യാനാണത്
Who to use this method that's don't understand plss that tell how to use which option is open athine kurichu oru video cheyoo engane use akkunath ennathine pati ulla
Get free Google stock- indmoney.onelink.me/RmHC/rq1mra9y
Download INDmoney app from the above link, set up and fund your US stocks account & get free shares of Google worth ₹750* or download the INDmoney app from the Playstore/Appstore, use the code MKGOOGLE while signing up, set up & fund your US stocks account to get free shares of Google worth Rs. 750*.
INDmoney helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying & selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares.
*T&C Apply
ഗൾഫിൽ പറ്റോ
Plz റിപ്ലൈ
K I’ll k
I poi iiiôi
I
Already registered.. Then?
Otp വരുന്നില്ല
ഒന്നോരണ്ടോ ദിവസം പണിയില്ലെങ്കിൽ മാറ്റിവെച്ച 100രൂപ എടുത്ത് ചിലവ് കഴിക്കേണ്ട അവസ്ഥ യാണ് നമ്മുടെ നാട്ടിൽ അധിക ആളുകൾക്കും
Correct
അതിനിടക്..
രോഗം വന്നാൽ എല്ലാം.... കഴിഞ്ഞു... പറയാൻ എന്ത് സുഖം...
സത്യം
ഈ ലോകത്തു പറ്റിക്കാൻ ചിലർ പറ്റിക്ക പാടാനും ചിലർ....
❤❤
പണം ഇല്ലാത്തതല്ല പ്രശ്നം, കിട്ടുന്ന പണം എങ്ങനെ മാനേജ് ചെയ്ത് ഉപയോഗിക്കണം എന്നറിയാത്തതാണ് യഥാർത്ഥ പ്രശ്നം 🤝
100% fact
Correct
Yess
സത്യം
The fact♥️
വളരെ നന്നായി explain ചെയ്ത് തന്നു. ഞാനും കുറച്ചായി investment ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റും റിട്ടയേർമെന്റ് ലൈഫും ഓക്കെ ആയി 40% of income ഇപ്പോൾ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ട്.
Evdeyanu invest cheythirikunath
@@shanavas89 പ്രൈവറ്റ് കമ്പനി employee ആയത് കൊണ്ട് PF ഉണ്ട്. ഞാൻ VPF കൂടി ഇടുന്നുണ്ട്. പിന്നെ mutual fund ഉണ്ട്, ഷെയർ നിക്ഷേപം ഉണ്ട്, LIC ഉണ്ട്, കുറികൾ ഉണ്ട് അങ്ങിനെ ഓക്കെ 😜😜
@@ssh4482 whatsap nmber tharamo?
@@ssh4482 mee too investing in gold, share and crypto
?n
ചെറിയ ശമ്പളമുള്ള നമ്മളെ പോലുള്ള സാധാരണ കാരന് ഇതൊക്കെ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടാണ് ഒറ്റക്കണേൽ ഇതൊക്കെ പറ്റും ഫാമിലി ആയിക്കഴിഞ്ഞാൽ ഇതൊന്നും പറ്റില്ല കാരണം നമ്മള മൈന്റ്അല്ല അവർക്കുള്ളത്
ഞാൻ കിട്ടുന്ന സാലറി ന്ന് പകുതി save ചെയ്യാറുണ്ട് ബട്ട് ഇത് കേട്ടതിനു ശേഷം കുറച്ചു കൂടി ശ്രമിക്കാം ഗുഡ് msg ❤️❤️
രണ്ടു വശങ്ങൾ ഉണ്ട്. സ്വരൂപിച്ചു പൈസ കൂട്ടിയാൽ നമ്മുടെ പ്രായം കൂടുമ്പോൾ ഈ പൈസ കൊണ്ട് എനിക്ക് ഇനി എന്ത് പ്രയോജനം എന്ന് തോന്നും. പൈസ ഉള്ളപ്പോ ജീവിതം അടിച്ചു പൊളിച്ചാൽ പ്രായമാകുമ്പോ ഇനി ഞാൻ എന്ത് ചെയ്യും എന്ന് തോന്നി പോകും..... 😂😆😂😆
നമുക്ക് വേണ്ടത് നമുക്ക് തിരഞ്ഞെടുക്കാം
Athu seriyanu bro
Kore adichu polikkanam kore investment cheyanam
Ellam nadakknm..
Yes share market ariyathavarkku mutual fund better option
Excellent talk...valuable tips..thank u so much
Given a positive vibe to life thanks
ശരിയാണ്. ഞാനിതു പോലെ ചക്ക തിന്നിട്ട് കുരു കളയാതെ കുഴിച്ചിട്ടു കൊണ്ടിരുന്നു. ഇന്ന് കോടിക്കണക്കിന് ചക്ക മരം എന്റെ ആയിട്ടുണ്ട്. ഈ കോടി കണക്കിന് ചക്ക മരത്തിൽ നിന്നും കിട്ടും ശതകോടി ചക്കകൾ വിറ്റാൽ ഞാൻ ശതകോടീശ്വരനാകും പക്ഷേ ഞാനതെല്ലാം . കിളികൾക്കും അണ്ണാനും തിന്നാൻ കൊടുത്ത് ഞാനൊരു മനുഷ്യനായി
😂😂😂
😆😆😅😅🤣🤣
🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣
🤣🤣🤣🤣
very usefull information...
കഴിഞ്ഞ 13 വർഷമായി sip യിൽ ഇൻവെസ്റ്റുണ്ട്... thanks... 🙏
Long term aayitt sip engana thudangane
ഇതിനെ പറ്റി ഒന്നു പറയുമോ... ഏതിലൊക്കെ എങ്ങനെ..? ഒന്ന് കൂടണമെന്നുണ്ട്
Nalla oru positive vibe tonni..will try...interesting...presentation ..
IND Money appinte detailed oru video cheythal valare usefull avum
23 വർഷം മുൻപ് സ്വർണ വില 2500 രൂപയാണ് ഇപ്പോൾ 40000 രൂപയാ, അപ്പോൾ 23 വർഷം കഴിഞ്ഞു കിട്ടുന്ന ഒരു കോടി മൂല്യം 40 ൽ ഒന്നു വരും, ഏകദേശം 2.5 ലക്ഷം 🙄
അത് ശരിയാണല്ലോ ബ്രോ ഇതിനു ഒരു സ്‌പ്ലൈനേഷൻ വേണം കേട്ടോ
സത്യം മൂല്യം കുറയും
Gold ayi money value Ariyan kazhiyilla
Moolayam kurayum of course bt ningal parayunna pole kurayillaaa,23 varsham munne 10000 roopakkulla moolyam innilla engilm 10000 nnu parayunnath oru fairly big amount thanne alle sadharanakkark,appo chelappo 23 varsham kazhiyumbo 1 kodikku innathe oru 50 lakhnte vila varum...
സ്വർണ്ണം എന്തിനാ? പുഴുങ്ങി തിന്നാനോ?
60% fixed expense
10%-retirement
10% - emergency fund
20%- enjoying
ഇതൊക്കെ നടക്കണ്ടേ 🙄
Investment
Nadakkum be strong
@@fahimfahi007 kazhivullavan nadathi edukkum
@@fahimfahi007 എന്തുകൊണ്ട് നടക്കില്ല
Compounding hero anenkil ...inflation oru underrated villain an .. 😌
Please check www.investopedia.com/articles/investing/052913/inflations-impact-stock-returns.asp
അറിയാത്തത് കൊണ്ട് ചോതിക്കുകയാണ്, ഈ 100 രൂപ എങ്ങനെ ഇൻവെസ്റ്റ് ചെയ്യണം? ഏതിൽ ചെയ്യണം? കോമ്പൗണ്ട് ഇൻ്റർസ്റ്റ് എങ്ങനെ അറിയാം? പറഞ്ഞു തരൂ. Please 🙏 അല്ലെങ്കിൽ, ഒരു വീഡിയോ ചെയ്താലും മതി.
ബാങ്കിൽ പോയി ഒരു SIP അക്കൗണ്ട് ഓപ്പൺ ചെയ്യുക
Thank you for the video bro..
Thank you..Dear.
Kadam theeran oru video cheyu sir
Money related ഉള്ള എല്ലാ videos ഉം കാണു idea കിട്ടും
ചെറു പ്പത്തിൽ തന്നെ തുടങ്ങണം... എങ്കിൽ കുഴപ്പം ഇല്ല.... അല്ലെങ്കിൽ.
സബാധിക്കുന്ന പൈസ അനുഭവിക്കാൻ... നമുക്കു സാധികുകയില്ല... നമ്മള്.. മൂത്തു നരച്ചു കുഴിയിൽ പോകും..
..
Please consider the terms present value and future value of same amount of money
₹10000 in 2000=₹1000000 in 2022
Nice ideas, cool narration! Thank you!
useful ❤
പ്രായം കൂടുന്തോറും ബാധ്യത കൂടും
💯
Sherikkum
Correct bro💯
Joli medikkanam pennu kettanam kutti ondakkanam ennu chindikkanavarkku badhaytha koodum 😌
Sathyam...
FROM MY HEART THANKS THANKS THANKS.
Thanks u Biju
4 മാസം ആയി കുവൈറ്റിൽ വന്നിട്ട് 20kd വച്ചു 4മാസം മാറ്റി വച്ചു
സാധാരണക്കാരൻ 1,000 എടുത്ത് വെച്ചാൽ. ഒഴിവാക്കൻ പറ്റാത്ത 10,000 രൂബയുടെ ആവിശ്യം ഫ്ലൈറ്റും പിടിച്ചു വരും... ബാക്കി 9,000 രൂബക്ക് നട്ടോട്ടം ഓടണം 😂😂😂 ഇന്നേക്ക് എങ്ങനെ വീട്ടുകാരെ തീറ്റിപ്പോറ്റം എന്ന് ആലോചിക്കുന്ന ആളോട് നാളത്തെ പറ്റി പറഞ്ഞിട്ട് കാര്യം ഉണ്ടോ...? ബായ്....
"എന്ന് ഒരു സാധാരണകാരൻ "
ഒപ്പ് 😂😂😂😂😂
Salute VM MOTORS
വളരെ correct
Ente anubhavam copy adichapolle ivide ezhuthi😂
Ath sheriyaa to
സത്യം
Daily 200 rs invest cheyyunnund njan. :-
Technology fund, ,small cap fund.
Retirement plan anu
explain cheyyavo bro
Ethoke fund aanu good
@@anoopmohan7392 icici technology fund ., nippon india small cap fund
@@eldosebabu5931 technology fund lu anu main ayi njan invest cheyyunnath.
@@anoopmohan7392 sip daily cheyyam pattum
ThanQ bro
60+10+10+20 is an excellent idea.
We have to save.
What we save today will save us tomorrow.
The instrument of saving is our choice.
Loving from aluva 9 12 2022
Very useful
Richest person in the world is who have content mind.
By popular leader
Lottery.edukkkan thonnnumpol..oru kodukkka.undakkki.athil..idukkkka..1 yr akubol..potichu.nokkkkooooo😁😁😁😁😁😁
Good Information 👍
Tanxx
ഞാൻ കോടികൾ ഉണ്ടായ ആളാ... ഇപ്പോൾ കട്ടപ്പോകയുള്ള ജീവിതമായി... ഒരു ദിവസം 1 നേരം ഭക്ഷണം 😔
Wt happend??
@@zabimhd2400 ഒരു കള്ള പിശാച് എന്നെ പറ്റിച്ചു... കാശുമായി മുങ്ങി 😔
Thankuuu
Compound interest is the eighth wonder of the world - albert einstein
Thanks
Mangandi kuzichidan pattiya sthalam venam athupole ethinum
കുറച്ചു നേരം വൈകി പോയി ഇനി അടുത്ത ജന്മത്തിൽ ആക്കാം പോരേ😪😪😪😪
Good video bro useful one.
ഈ വീഡിയോ ഒരു 10 വർഷം മുമ്പ് കണ്ടതായിരുന്നേൽ എന്തേലും നടക്കുമായിരുന്നു
Correct
After 10yrum same ayerikum thought .... So better start today than late.
😥
10 varsham kazhinjittan thaangal ee comment idunnathenkilo.. 😂
Sheriyani
kelkkan kollam❤❤
Advara.nammal.jeevich.irikkumo
bro, compounding interest cheyyuna investment schemes parayamo
Good 👍
സൂപ്പർ 🙏🙏🙏
Nice
Nice prasenting 👌👌👌👌
Greit information
ദിവസം നുറുരുപ എനിക്ക് കിട്ടാൻ ഇല്ല നുറ് രൂപ എനിക്ക് വലിയ ഒരു തുകയാണ് ഞാൻ വെറുതെ ഇതൊക്കെ കേൾക്കുന്നുവെന്നേയുള്ളു 😔
ജോലിക് പോകൂ....
Anik ipo cheriya oru jolly und
@@Amitha380 congratulations 👏🏻
Paisede value kurayallee..so what's use .lic using same politics..after years the giving crores.. what's the use
ദിവസവും ചായ കുടിച്ച് കളയുന്ന നൂറ് രൂപയല്ലെ ഏതായാലും വേയ്റ്റ് ചെയ്യും . ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് അറിയിക്കാനാണ് ഈ വിഡിയോ
Please check www.investopedia.com/articles/investing/052913/inflations-impact-stock-returns.asp
After 20 years 1 crore still a good amount
👌👌👌
Best
100മാറ്റി വെക്കാൻ പോയിട്ട് ഡെയിലി കിട്ടുന്ന കൂലി പോലും പിന്നെ അടുത്ത ദിവസം കാണാൻ കഴിയാത്ത ഞാൻ not possible
Ingane maanga andi. 1000 kuzhichidan sthalam illangil. Endh cheyyanam
🥺😅
Appo maav kuzhichidaan etrayum sthalam vende ?🤔
നിങ്ങക്ക് കിട്ടി
University kurichi detail video cheyamo
Chilavu koodumboll saving yelaam yedukendi varum .
ഒരു മാങ്ങാണ്ടി കുഴിച്ചിട്ടാൽ അത് മുളച്ച് വലിയ മാവായി അത് പൂത്ത് (പൂ കൊഴിഞ്ഞില്ലെങ്കിൽ) മാങ്ങ പറിക്കണമെങ്കിൽ എത്രയൊ വർഷമെടുക്കും മിക്കവാറും നടുന്ന ആൾ ജീവനോടെ കാണില്ല
Compund effct work ചെയ്യുന്ന രീതിയാണ് ഇവിടെ പറഞ്ഞത് മാങ്ങക്ക് ഒരു പ്രധാന്യവും ഇല്ല
Well explained 🤘🏻😊
അവസാനം അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കരുത്
😂
ഈ ഒറ്റ കമന്റിൽ വിഡിയോ ചത്തു.... O😂😂😂
😄🤣
വിഡിയോ കണ്ടു പോസിറ്റീവ് ആയി വന്നതാണ് എല്ലാം തുലച്ചു
😂😂
23 varsham kayinju aa oru kodik oru fridge vangam...
Thank you so much sir
സൂപ്പർ വീഡിയോ thanks ബ്രോ 😍
Hi, ee share marketine patty visadhamayi parayamo
There is regulatory control this company ..if the company mis use the money ..how could we protect
Salary kudum thorum panathitta avishavum kudunnu 🥴🥴🍀
Ethelllamariyunna chettan oronnonnara al kodeeshwaran aayikkanumallo
ആദ്യം മാങ്ങ കുഴിച്ചിട്ടവൻ അപ്പോഴേക്കും മരിചിട്ടുണ്ടാവും. 😉
Compound effect അങ്ങനെയാണ് work ചെയ്യുന്നത് എന്നാണ് just an example
like network marketing
Thank you thank you thank you 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
Invest.... invest....invest.... Where to invest....????
അതിൽ പറഞ്ഞിട്ടുണ്ട് diversified mutual fund, അല്ലെങ്കിൽ എല്ലാ സെക്ടേഴ്സിലും fundamentally strong stocks ൽ
ഒരു സെക്ടർ വളർന്നില്ലെങ്കിലും Balance ചെയ്യാനാണത്
Adyathe mangandi mulakkathe cheennu poyalo
അടുത്തത് കുഴിച്ചിടണം, എല്ലാ മാങ്ങാണ്ടിയും ചീഞ്ഞു പോകില്ലല്ലോ
It is intrest?
Who to use this method that's don't understand plss that tell how to use which option is open athine kurichu oru video cheyoo engane use akkunath ennathine pati ulla
Valarnna varunna mavu ananenkilo
ഹൊ ആലോചിച്ചിട്ട് തലപുകയുന്നു 20 വർഷമായി കുറഞ്ഞത് ഡെയിലി 200 രൂപയ്ക്ക് വെള്ളമടിക്കുന്നു....
Kittuna salary 40% petrol ne tanne pokum 🤣🤣
K Rail
Yas
Vaki 60
ബസിനു പോക്
സർ 100 രൂപ Daily എവിടെ യാണ് നിക്ഷേപിക്കേണ്ടത് ? എനിക്ക് ഒരു ദിവസം കോടീശ്വരനാകാനാ സാർ
146768400093142 ഈ അക്കൗണ്ട് no. ൽ നിക്ഷേപിക്കുക
😂😂😂
Lottery edtha mathii
🤣🤣🤣🤣🤣
Sss mkj ji 👍
enik stock marketingne patti nallathupole ariysnam ennund
Watch Sharique Shamsudheen UA-cam channel, Everything is there
ഇതിനെ പറ്റി ഒന്ന് വിശദീകരിച്ചു പറയൂ എന്ത് ഗൾഫിൽനിന്ന് യൂസ് ചെയ്യാൻ പറ്റുമോ
Contact mutual fund broker in gulf
Simple aayi ചെയ്യാം groww ആപ് എന്ന ആപ് വഴി
@@കേരളബ്രോക്കോളി kyc complete cheyyaan pattunniillaa .. 😓 enthaaan Orru solution
Yes
25 years kazhuyumbo money vlaue ennathe one core nte the allallo chagathi.... Appo engane ethu nadakkum
24aam varsham nammal aa varshathey (verum) 3000 alley kodukkunnullu🧐
Invest Rs. 200..
Will make difference
Upstoxyl cheyan pattumo ?
കൈയ്യിലുള്ള മിതമായ പണം നമ്മൾ ഉപയോഗിക്കാൻ പഠിച്ചാൽ OK
Ind money app il daily or monthly cash pay cheyyunnath engane ennoru video cheyyamo?
100 maavukal nattu valarthaanula sthalam venam kettoo.. ithu kettaal thonum ellavenum kodeeswaranakamennu…
ഏറ്റവും നല്ല sip ഏതാണ്.. തുടങ്ങാൻ എന്ത് ചെയ്യണം
Bro ഇത് വിദേശത്താണെങ്കിൽ പറ്റില്ല? KYC Complete ആവുന്നില്ല എന്തെങ്കിലും ഓപ്ഷൻ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ?
Geojit NRE Demat Account is available, also NRO account can use
didn't get your link
Oru painiyum ellatha Njan 😂
💞
ഞാൻ കിണറ്റിൽ പൈസ 1 രൂപ 20 പൈസ 5 പൈസ 5 രൂപ ചില്ലറ വേസ്റ്റു ആൾകാർ നിരോധിക്കും munbe റിസ്ക് എടുത്തു edukanam😜
App downlod cheyan പറ്റുന്നില്ല sir
Its ok കുഴപ്പമില്ല മറ്റൊരു വീഡിയോയിൽ മറ്റൊരു ലിങ്ക് തരാം