Aliyans - 765 | മാടമ്പള്ളിയിലെ മനോരോ​ഗി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 31 січ 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 316

  • @AaAa-ct7hk
    @AaAa-ct7hk 4 місяці тому +267

    ഈ അളിയൻസ് എന്ന പ്രോഗ്രാം ഞാൻ ആദ്യം മുതലേ കാണുന്നതാണ് ഒരിക്കൽ പോലും മുടക്കില്ല വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടി ഇത് വേണമെന്നാണ് എന്റെ അഭിപ്രായം

    • @dhanoopdhanudhanu5802
      @dhanoopdhanudhanu5802 4 місяці тому +4

      Njanum

    • @mindhealthfood5227
      @mindhealthfood5227 4 місяці тому +3

      അതിനു അവർക്ക് സ്റ്റോറി കിട്ടേണ്ട

    • @ponnammaravi7370
      @ponnammaravi7370 4 місяці тому +1

      ശരിയാ

    • @dineshneelambari9148
      @dineshneelambari9148 4 місяці тому

      ​@@mindhealthfood5227 അപ്പൊ ഈ 765 എപ്പിസോഡ് വരെ സ്റ്റോറി ഇല്ലാതെയാണോ മുന്നോട്ട് പോയത് 🙄🙄

    • @vidyaabilash7526
      @vidyaabilash7526 4 місяці тому +1

      വേണം

  • @unnithalam3990
    @unnithalam3990 4 місяці тому +46

    അമ്മയുടെ അഭിനയം 🙏🙏🙏🙏 വാക്കുകളില്ല 🙏🙏 തൊഴിലിനോടുള്ള ആത്മാർത്ഥത + ജീവിതാനുഭവം+ കലാജീവിതത്തിലുള്ള അനുഭവം + അറിവ് + മനോധൈര്യം = സേതു ലക്ഷ്മി അമ്മ 🙏🙏🙏🙏🙏❤❤❤❤

  • @user-tz9vm7os7w
    @user-tz9vm7os7w 4 місяці тому +69

    മാടമ്പള്ളിയിലെ മനോരോഗി കലക്കി അമ്മയുടേത് അഭിനയമാണെന്ന് പറയുന്നില്ല അതുക്കും മേലെ അപ്പോൾ വീണ്ടും കാണാം എല്ലാവർക്കും❤❤❤❤❤❤❤❤

  • @user-od3rl4wu3s
    @user-od3rl4wu3s 4 місяці тому +42

    എന്തോ ഈ അമ്മയെ കാണുമ്പോൾ പ്രേത്യേക സന്തോഷമാണ്..

  • @user-zc6ox1sn2n
    @user-zc6ox1sn2n 4 місяці тому +58

    ഈ അമ്മ ഉണ്ടെങ്കിൽ അളിയൻസ് soooooper 👌🏻👌🏻

  • @aparna3846
    @aparna3846 4 місяці тому +6

    ഈ സീരിയലിലെ ഒരുമനുഷ്യർക്കും അഭിനയിക്കാൻ അറിയാമ്പാടില്ല... ചുമ്മാ കെടന്ന് ജീവിക്യ

  • @Chuvappan
    @Chuvappan 4 місяці тому +73

    ലില്ലിയും തങ്കവും (സൗമ്യ, മഞ്ജു) തമ്മിലുള്ള യഥാർത്ഥ ജീവിതത്തിലെ ഒരുമയുടെയും സ്നേഹത്തിൻ്റെയും ഗുണം രണ്ടുപേരും ഒന്നിച്ചുള്ള സീനുകളിൽ അവരുടെ പെർഫോമൻസിൽ കാണാനുണ്ട്...❤

  • @lathaanilkumar1057
    @lathaanilkumar1057 4 місяці тому +15

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ, അമ്മയും thangavum ശെരിക്കും അമ്മയും മകളും പോലെ ❤️

  • @ponnammaravi7370
    @ponnammaravi7370 4 місяці тому +10

    എന്റെ ചക്കര കുഞ്ഞൻ അവൻ വല്യ കുട്ടി ആയല്ലോ അവന്റെ കാര്യം ഓർക്കുമ്പോൾ സന്തോഷം തന്നെ ആണ് 🥺🥺

  • @heartlesssodium6384
    @heartlesssodium6384 4 місяці тому +14

    അളിയൻസിനു എന്തോ ഒരു മിസ്സിംഗ്‌ പോലെ..ക്ലീറ്റോ,അമ്മാവൻ,അമ്മായി,മുത്ത്‌ ഒക്കെ ഉള്ള ആ പഴേ അളിയൻസ് ആരുന്നു നല്ലത്.

  • @gayathrivnampoothiri4364
    @gayathrivnampoothiri4364 4 місяці тому +20

    എത്ര നേരമായി ഇന്നത്തെ episode നായി കാത്തിരിക്കുന്നു.. 😍

  • @Ytyoutube961
    @Ytyoutube961 4 місяці тому +22

    വിഡിയോ ട്രെൻഡിങ് ലിസ്റ്റില് വരുന്നതിനു മുൻപ് തന്നെ trending thumbnail ൽ ചേർത്ത അപ്‌ലോഡർ മാമൻ,അതിപ്പോ ലാഭം ആയല്ലോ 😅

  • @jexysoman2976
    @jexysoman2976 4 місяці тому +6

    ഇപ്പോൾ സ്ഥിരമായി score ചെയുന്നത് lilly ആണല്ലോ.. 🌹🌹🌹

  • @user-ej3nu8cc9b
    @user-ej3nu8cc9b 4 місяці тому +11

    ഗിരിരാജൻ എന്ന് കേൾക്കുമ്പോൾ ചിരി വരുന്നു 😅

  • @user-xw5rt8dh4n
    @user-xw5rt8dh4n 4 місяці тому +24

    അമ്മയുടെ അഭിനയം 👌👌👌 ജീവിക്കുകയാ 🙏🙏

  • @kavithapanikar1806
    @kavithapanikar1806 4 місяці тому +16

    കനകൻ പറയുന്നത് മനസിലാകുന്നതേയില്ല. വായിൽ എന്തൊ ഇട്ട് സംസാരിക്കുന്ന പോലെ തോന്നുന്നു.

  • @Aboobackerth3024
    @Aboobackerth3024 4 місяці тому +15

    അമ്മ അളിയൻസിൻ്റെ ഐശര്യം❤️❤️❤️❤️ അമ്മയും കനകനും താര ജോഡികൾ അവസാനം അമ്പലത്തിൽ പോയി വന്നതിന് ശേഷമുള്ള ഭാഗം തിരിച്ചറിവുള്ളവർക്ക് ഒരു വലിയ സന്ദേശം❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @samuelmathai4843
    @samuelmathai4843 4 місяці тому +9

    Chechikku varaan paadilla ennu thonnunnu...such a decent dialog. Pandatha kaalathey samasaara reethi ennu maathramalla...ithu pole cheriya cheriya kaaryangal polum shraddhichu dialog ezuthunna dialog writers ine sammathichu. The amount of details that are kept in mind, the meticulousness is really appreciative.

  • @anittababu2308
    @anittababu2308 4 місяці тому +19

    Oru request ആണ് oru horror episode cheyyumoo aliyans ടീം 🙏🙏 plzz

  • @diyaratheesh5015
    @diyaratheesh5015 4 місяці тому +2

    അമ്മയുടെ ഏഷ്യാനെറ്റ് സീരിയൽ കഴിയാറായി. ഇനി എല്ലാ എപ്പിസോഡ് കാണും. അമ്മ വന്നതിൽ നല്ല സന്തോഷം എല്ലാ എപ്പിസോഡും കാണട്ടെ

  • @meeraarun7424
    @meeraarun7424 4 місяці тому +17

    തക്കുടു കുഞ്ഞൻ 💖😘😘

  • @saleenajoseph
    @saleenajoseph 4 місяці тому +10

    ❤❤❤ sweet episode
    മനോരോഗം പൊളിച്ചടുക്കി😂😂
    Hat's off to you the team aliyans!

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 4 місяці тому +10

    കുഞ്ഞാ വലിയ കുട്ടി ആയല്ലോ ❤️❤️❤️

  • @askarali3409
    @askarali3409 4 місяці тому +3

    Enthoru naturality ❤..ellavarum adipoli abinayam ❤

  • @user-wd1is5mz1b
    @user-wd1is5mz1b 4 місяці тому +16

    അടിപൊളി എപ്പിസോഡ്. ഈ kanakan ഇനി എപ്പോൾ ആണ് ജോലിയിൽ ചേരുന്നത്? അതോ താടി വയ്ക്കേണ്ട സാഹചര്യം വന്നത് കൊണ്ട് സസ്പെന്ഷൻ പേര് പറഞ്ഞു താടി എടുക്കാതിരിക്കാൻ ഉള്ള അടവാണോ? ഏതായാലും അയാളെ ജോലിയിൽ ചേർത്ത് വിട്. പറ്റിയെങ്കിൽ ഒരു പ്രൊമോഷൻ കൊടുത്തു ഒരു ഇൻസ്‌പെക്ടർ ആക്കി കൊടുക്കണം
    പിന്നെ മുത്ത് എവിടെ?
    ക്ളീറ്റോവിനെ മറിമായം സിനിമ സെറ്റിൽനിന്നോ "അവിടത്തെ പോലെ ഇവിടെയും " സീരിയലിൽ നിന്നോ കൊണ്ട് വരണം

    • @aparna3846
      @aparna3846 4 місяці тому

      Lilly ക്ക് വരാൻ പറ്റുന്നുണ്ടല്ലോ അപ്പോൾ ക്‌ളീട്ടോയും വരണം

  • @fathimanjm7684
    @fathimanjm7684 4 місяці тому +14

    Ella episodilum kanakan police uniformmil lilliyode helmete eduthu kondu varan parayunnathe ormayundo. Athinu shasham police stationilekku scootiyil pokunnathum.arkkokey Athe miss cheyyunnu. Pavam kanakan.😢alley.

  • @sudhamani3907
    @sudhamani3907 4 місяці тому +7

    Amma super
    Ellavarum super ❤❤❤

  • @premarajchandroth6957
    @premarajchandroth6957 4 місяці тому +1

    ഈ ഒരു നല്ല എപ്പിസോഡ് അമ്മോയ്ട് ഒത്തിരി സ്നേഹം 🌹🌹

  • @ajayababuraj1503
    @ajayababuraj1503 4 місяці тому +3

    അമ്മ 💕💕💕അടിപൊളി എപ്പിസോഡ് 💕💕💕🥰

  • @fathimanjm7684
    @fathimanjm7684 4 місяці тому +11

    Kanakane ammayennu paranjal jeevan ane. Wifineyum sisterekkalum ishtam kanakane ammayodane.amma paranjal kanakan enthum anusarikkum .athe arkkokey thonniyitunde .

  • @thameemthameem7339
    @thameemthameem7339 4 місяці тому +2

    Super serial adipoli ❤️

  • @salinip8869
    @salinip8869 4 місяці тому +3

    Kanakanu എങ്ങനെയാണ് സസ്പെന്ഷൻ കിട്ടിയത്? ആരെങ്കിലും ഒന്നു പറയുമോ ❤

  • @rajukrishnankutty1030
    @rajukrishnankutty1030 4 місяці тому +9

    അമ്പലത്തിൽ പോകുമ്പോൾ അമ്മയുടെ കൈയിൽ ഉണ്ടായി രുന്ന പേഴ്സ് തിരിച്ചു വന്നപ്പോൾ കണ്ടില്ല.?

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 4 місяці тому +2

    അടിപൊളി എപ്പിസോഡ് സൂപ്പർ

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 4 місяці тому +1

    "അമ്മ"........❤❤❤❤ അമ്മയുണ്ടെങ്കിൽ എത് അളിയൻസും പൂക്കും ........❤❤❤❤❤❤❤❤

  • @beenaayodhya7445
    @beenaayodhya7445 4 місяці тому +5

    മനോരോഗിയും മകനും കലക്കി

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 4 місяці тому +13

    Ratnamme ultimate. Super👌👌.

  • @kalanilayammukundakumar5760
    @kalanilayammukundakumar5760 4 місяці тому +3

    ഇന്നത്തെ കൊള്ളാം.. 👌

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 4 місяці тому +2

    തല നോക്കുന്ന സീനൊക്കെ ശരിക്കും നമ്മുടെ ജീവിതത്തിൽ നടക്കുന്ന അതേപോലെ അത്രക്കും റിയാലിറ്റി

  • @user-ud8hw8kt3x
    @user-ud8hw8kt3x 4 місяці тому +4

    Bring our cleeto chettan back we all are missing our cleetoo chettan 😢

  • @NaziyaNaz-tm7xg
    @NaziyaNaz-tm7xg 4 місяці тому +2

    Kanakan പറഞ്ഞത് ശരിയാ ഇപ്പോളത്തെ കുട്ടികളുടെ കാര്യം

  • @shunnivlogs8787
    @shunnivlogs8787 4 місяці тому +1

    എന്റെ പൊന്ന് തങ്കം ലില്ലി പറയാൻ വാക്കുകളില്ല എന്റെ പൊന്നോ .....❤❤❤❤❤❤❤❤❤❤❤

  • @sirmitchellconnor5300
    @sirmitchellconnor5300 4 місяці тому +5

    കൊള്ളാം! കഥയിലോ ദാരിദ്ര്യം , ക്യാമറയുടെ ചാട്ടം കണ്ടാൽ പിടിച്ചിരിക്കുന്നവൻ വെളിച്ചപ്പാടാണെന്നു തോന്നും. ഇനി ഇതൊന്നും പോരാഞ്ഞിട്ട് മുക്കിനു മുക്കിനു bgm മാറ്റി ഇടലും. നല്ലൊരു സീരിയൽ ആയിരുന്നു. ഇപ്പോഴത്തെ സ്ഥിതി മഹാ കഷ്ടം

  • @deepa320
    @deepa320 4 місяці тому +1

    Parayathe vayya. Innathe episode super👌👌👌

  • @indian6346
    @indian6346 4 місяці тому +2

    നന്നായിരിക്കുന്നു...

  • @rafeeq89
    @rafeeq89 4 місяці тому +1

    പണ്ട് പണ്ട് അളിയൻസ് എന്നൊരു അടിപൊളി പരിപാടി ഉണ്ടായിരുന്നു..🙂
    എന്നിട്ടോ..?🤔
    ഉണ്ടായിരുന്നു.. അത്ര തന്നെ.. 😐
    ഇപ്പോൾ ഇല്ലേ..? 😕
    ആ.. ഇല്ലാണ്ടായെന്നും പറയാം.. 😔😢

  • @soumyasubhash3196
    @soumyasubhash3196 4 місяці тому +2

    Super episode❤❤

  • @chandinis7308
    @chandinis7308 4 місяці тому +4

    സസ്പെഷൻ വന്നതിനു ഒരു കാരണം ഉണ്ടല്ലോ. അത് ഇതുവരെ ആരും പറഞ്ഞില്ല

  • @VinodKumar-vq2di
    @VinodKumar-vq2di 4 місяці тому +1

    Njan n8ghtil food kazhikumbol ithu kandanu food kazhikka yella epp8sode kanum

  • @geenanandhan4690
    @geenanandhan4690 4 місяці тому +4

    Manjuammaku ethri makeup kudiyoooo ennaru doubt. Super.

    • @BeingJass7
      @BeingJass7 4 місяці тому

      Manju chechi makeup naturality pokunnu.. sredhilumallo

  • @NishiMindBenders
    @NishiMindBenders 4 місяці тому +2

    Thangathinde karyathil oru thirumanam aaye kanakan samsarichu ❤

  • @user-od3rl4wu3s
    @user-od3rl4wu3s 4 місяці тому +4

    തല തിരിഞ്ഞ യുവത്വം.. സത്യമാണ്... ഇപ്പോഴത്തെ പിള്ളേർ..

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 4 місяці тому

    Orginal acting. Super programme. ❤❤❤❤🎉🎉🎉🎉

  • @satheeshkumar4571
    @satheeshkumar4571 4 місяці тому +2

    മീൻ കറിയെ കുറിച്ച് പറയാത്ത ഒരു എപ്പിസോഡ് കണ്ടവരുണ്ടോ?😂😂😂

  • @fathimanjm7684
    @fathimanjm7684 4 місяці тому +4

    Amma+❤kanakan.kanakan+❤ amma

  • @mailtordeepu
    @mailtordeepu 4 місяці тому

    നന്നായിട്ടുണ്ട്!!!!

  • @thankammaraju9868
    @thankammaraju9868 4 місяці тому +3

    താടി വെക്കാനുള്ള പൂതി കൊണ്ട് സസ്പെൻഷൻ എന്ന് 🤣🤣🤣🤣

  • @manjulakp8002
    @manjulakp8002 4 місяці тому +2

    Thakkudu valiya chekkanayallo.❤❤❤😂😂😂

  • @fathimanjm7684
    @fathimanjm7684 4 місяці тому +7

    Pavam kanakan police pani nirthiyittu tution sir akan pokunnu.arkkokey vishamam unde athinode.😢

  • @fathimanjm7684
    @fathimanjm7684 4 місяці тому +4

    Ee suspentiontey samsaram ithu varey theernilley.😅

  • @lambooji2011
    @lambooji2011 4 місяці тому +1

    Amma is always Amma..❤❤❤

  • @santhasuresh9765
    @santhasuresh9765 4 місяці тому +1

    Today episode spr ❤❤❤

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 4 місяці тому +1

    Amma Sooper 👍👍👍

  • @sathyanandakiran5064
    @sathyanandakiran5064 4 місяці тому

    നമസ്തേ
    ഇതാണ് ഇന്നത്തെ വിദ്യാഭ്യാസം. അദ്ധ്യാപക വിദ്യാർത്ഥി ബന്ധമൊന്നും ഇപ്പോൾ എന്തെന്ന് കൂടി പുതിയ കുട്ടികൾക്ക് പുതിയ അദ്ധ്യാപകർക്കും അറിയില്ല.
    ബഹുമാനം എന്നത് വിലയ്ക്ക് പോലും കിട്ടാത്ത കാലം.
    ഈ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി പൊളിച്ചെഴുതണം.
    രക്ഷകർത്താക്കളും ഒരു മുഖ്യകാരണം തന്നെയാണ്. അവരും കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടക്കാൻ മെനക്കെടാറില്ല

  • @pramodthulsidhalam4680
    @pramodthulsidhalam4680 4 місяці тому

    Ammayum monum adipoliyanu❤❤❤

  • @NISHASWORLD419
    @NISHASWORLD419 4 місяці тому +3

    അമ്മയ്ക്ക് നല്ലോണം ക്ഷീണം ഉണ്ടല്ലോ 🥰

  • @zeenathn.m6842
    @zeenathn.m6842 4 місяці тому +2

    Sooooooooper.❤

  • @lathavijayan6863
    @lathavijayan6863 4 місяці тому +2

    എന്തായാലും കൊച്ചിനെ❤ കണ്ടൂ.

  • @user-zw5oh6xq5m
    @user-zw5oh6xq5m 4 місяці тому +5

    ക്‌ളീറ്റോ യെ ഉടൻ കൊണ്ട് വരൂ

  • @user-jo2mv9wc3b
    @user-jo2mv9wc3b 4 місяці тому +4

    ആദ്യം തന്നെ ചിരിച്ചു ഒരു വഴിക്കായി.

    • @nimidailyas3042
      @nimidailyas3042 4 місяці тому +2

      Endinu

    • @user-jo2mv9wc3b
      @user-jo2mv9wc3b 4 місяці тому

      @@nimidailyas3042 സുഖമില്ലെന്ന് പറയലും കനകൻ ഇല്ലെന്ന് പറയുമ്പോ ലില്ലിയുടെ ചിരിയും എല്ലാം കൂടെ കണ്ടപ്പോ എനിക്ക് ചിരി വന്ന് 😆😆😆😆

  • @rashijami1541
    @rashijami1541 4 місяці тому +1

    അമ്മാവൻ അമ്മായി ക്ലീറ്റോ മുത്ത് ലില്ലിയുടെമക്കൾ എല്ലാരും എവിടെ

  • @HameedKuttyassan
    @HameedKuttyassan 4 місяці тому +2

    ക്ലീറ്റസ്സില്ലാതെ ശരിയാവുന്നില്ലല്ലൊ?

  • @SumayaanasSumaya
    @SumayaanasSumaya 4 місяці тому +4

    ❤❤

  • @user-su9qd2gc7o
    @user-su9qd2gc7o 4 місяці тому +2

    അളിയൻസ്❤❤❤❤

  • @Asma-ud7gd
    @Asma-ud7gd 4 місяці тому +1

    😊സൂപ്പർ

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 4 місяці тому +3

    വ്ലാത്താന്കര മാതാവ് ,നാപ്രത്തല അമ്മ ,😂😂😂😂😂

    • @prashanthp2848
      @prashanthp2848 4 місяці тому +1

      ഇതൊക്കെ ഉള്ളതാണോ തമ്പുരാനെ😂😂😂😂

  • @firoztheruvath306
    @firoztheruvath306 4 місяці тому +3

    Skip cheythu kandu, Cleeto should be there

  • @sjsj346
    @sjsj346 4 місяці тому +1

    Super super super super ❤️❤❤❤

  • @omanageorge7744
    @omanageorge7744 4 місяці тому

    Thankathinte hair majic kollamallo 😅

  • @sherinjohn1380
    @sherinjohn1380 4 місяці тому +4

    ❤❤❤❤❤❤super

  • @shareenahaneefa7760
    @shareenahaneefa7760 4 місяці тому

    Adipoly serial ❤❤❤❤

  • @mohanakumarans8225
    @mohanakumarans8225 4 місяці тому +1

    Super

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 4 місяці тому

    Aliyans ishtam

  • @akshaygnathgnath1993
    @akshaygnathgnath1993 4 місяці тому

    Episode 300GRAND episode aayi ❤❤❤shyam ❤️❤️❤️💕💕💕💕

  • @thankapanthankarajan7535
    @thankapanthankarajan7535 4 місяці тому +4

    ❤❤❤❤

  • @Tanjiro68552
    @Tanjiro68552 4 місяці тому +3

    Thakkudu vava chakkaraumma

  • @Indrayavam
    @Indrayavam 4 місяці тому

    sweet amma

  • @fathimanjm7684
    @fathimanjm7684 4 місяці тому +4

    Kleetoye kandal kanakan veruthey vidilla Enne arkkokey thonununde😢

  • @MaazlinMaazlin-mu1ek
    @MaazlinMaazlin-mu1ek 4 місяці тому +1

    Ammaa!,,,,,oru Kodi ummaaaaaaah

  • @reebuperumthottathil913
    @reebuperumthottathil913 4 місяці тому

    Valare kulamakunnu kashttam

  • @Arshuliyaword
    @Arshuliyaword 4 місяці тому +2

  • @MuhammadIrfan-hd4ki
    @MuhammadIrfan-hd4ki 4 місяці тому

    Thanks hi mudi valuthayi

  • @ashrafmk8741
    @ashrafmk8741 4 місяці тому

    Super episode

  • @ROH2269
    @ROH2269 4 місяці тому

    Enikkum

  • @AriesTheGreat369
    @AriesTheGreat369 4 місяці тому

    Nice episode ❤😂😂

  • @Alimans633
    @Alimans633 4 місяці тому +4

    അളിയൻസ് ടീമേ,ഒന്നാമതേ ക്ളീറ്റോയും അമ്മാവനും ഒന്നും ഇല്ല.അതിന്റെ കൂടെ ഇമ്മാതിരി സസ്പെൻഷൻ പോലെ മൂഡ്ഓഫ് കഥകളും കൂടി ആയാൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയില്ല.അമ്മാവനില്ലെങ്കിൽ അമ്മായിയെ കൊണ്ടുവരാം.പണ്ടത്തെ പോലെ കൂക്കിങ്ങും പറമ്പിലും കല്യാണങ്ങളും മറ്റുമൊക്കെയായി ഒന്ന് എനെർജിയാക്കൂ 🙏🏻🙏🏻🙏🏻🤦🏻‍♂️🙏🏻🍭

  • @im_a_traveler_85
    @im_a_traveler_85 4 місяці тому

    0:57 ഒരു നാഷണൽ അവാർഡ് ആണ് മിസ്സായത്.😂

  • @senoritasfamily8520
    @senoritasfamily8520 4 місяці тому +1

    Super ❤❤

  • @aiswarya818
    @aiswarya818 4 місяці тому +2

    💓💓💓

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 10 годин тому

    തങ്കം ലില്ലി പൊളി ❤❤❤❤😂😂😂😂