സിനിമക്ക് അപ്പുറമൊരു ലോകമുണ്ടെന്നും കൃത്രിമ സെറ്റുകളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയോട് ഇണങ്ങി നിന്ന് ഹാസ്യവും നർമവും കലർത്തി മാനസാന്തരങ്ങളിൽ ചിരി പടർത്തിയ ഇവരാണ് കലാകാരന്മാർ... ഒരൊറ്റ നെഗറ്റീവ് മാത്രം വീഡിയോ ഫുള്ള് കാണാൻ കഴിയാത്തതാണ്..
മറിമായം team members ന് humor, creation &presentation മാത്രം അല്ല നാട്ടിലെ നിയമങ്ങളിലും മറ്റു കാര്യങ്ങളിലും വിഞാനമുള്ളവരാണ് എന്നത് ഇവരെ മറ്റു കോമഡി ക്കാരെ പോലുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നു. 👌👌👍👍മറിമായം team ന് എന്റെ വിധ എല്ലാ ആശംസകളും 👍🙏👌👍👍👍🙏
ആലപ്പുഴ ജില്ലയിൽ 2018 ൽ നിലവിൽ വന്ന ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾ നടത്താതിരിക്കാൻ ആശ്രിത നിയമന പദ്ധതി പ്രകാരം ഹൈസ്കൂൾ അധ്യാപകരായി സർവീസിൽ കയറുന്നവരെ പി എസ് സി യുടെ നേരിട്ടുള്ള നിയമനത്തിൽ ഉൾപ്പെടുത്തി മാക്സിമം ഒഴിവുകൾ തടഞ്ഞ് വെച്ച് സാമ്പത്തിക നേട്ടം നിലവിലും ഉണ്ടാക്കുന്നു.
അയ്യോ ഞാൻ വിശ്വസിക്കുന്നില്ല മുന്നേ ഒക്കെ കമന്റ് ഇടുന്നത് മുറിമായം മുറി മായം ഇതിപ്പോ ഫുൾ മായം ആണല്ലോ കുറെ നാളുകൾക്കു ശേഷം വീണ്ടും അപ്‌ലോഡ് ചെയ്തു എന്തുപറ്റി പ്രഭു
മറിമായം എപ്പിസോഡ് മുഴുവനായി വന്നാൽ മാത്രം കാണുകയുള്ളു എന്ന് ദൃഡപ്രതിജ്ഞ എടുത്തവർ എന്നെപോലെ വേറെ ആരേലും ഉണ്ടോ കമ്മോൻ ബേബി 😂👏
ഉണ്ട് 💪.... എല്ലാവരും ManoramaMax ൽ കേറി കാശ് കൊടുത്തു കാണാൻ ഉള്ള അടവ് ആണ്... 😁
ഉണ്ട് മഞ്ഞരമ ഇങ്ങനെയാ 🤣
😅o😂ķ@@Matridavid
Ningal mandanmaar aanu manorama maxil 730 episode aayi UA-camil 600 aayadhe ullu
Njan
സിനിമക്ക് അപ്പുറമൊരു ലോകമുണ്ടെന്നും കൃത്രിമ സെറ്റുകളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയോട് ഇണങ്ങി നിന്ന് ഹാസ്യവും നർമവും കലർത്തി മാനസാന്തരങ്ങളിൽ ചിരി പടർത്തിയ ഇവരാണ് കലാകാരന്മാർ...
ഒരൊറ്റ നെഗറ്റീവ് മാത്രം വീഡിയോ ഫുള്ള് കാണാൻ കഴിയാത്തതാണ്..
Negtv?
😂😂😂😂
ഉണ്ണിയുടെ അച്ഛൻ സൂപ്പർ അഭിനയം 👍👍
T⁶
⁶😅😢@@SP-vs6cc
ഇവരെല്ലാം അഭിനയിക്കുവല്ല... ജീവിക്കുകയാണ്.... ഒത്തിരി ഒത്തിരി ഇഷ്ടം മറിമായം ❤️💞👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
😢😢super... 😅😅😅😅
രാഘവേട്ടൻ എല്ലാ എപ്പിസോഡിലും കാസറു ന്നുണ്ടല്ലോ. സൂപ്പർ ആണുട്ടോ
ശീതളന്റെ voice ലെ ഇടക്കുള്ള ഗർജനം 😂😂👌🏼
വേറെ ലെവൽ നടന്മാരാണിവർ
വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വന്യത 😂
ശീതൾ അല്ല
😂😂
ശീതളന്റെ ആ ചായകുടി 😂😂
😂😂😂😂😂
ആ വെപ്പ് പല്ലുകൊണ്ട് വല്ലാതെ വിഷമിക്കുന്നുണ്ട്, നമ്മുടെ പ്യാരി, അത് വേണ്ടായിരുന്നു. 🤣🤣🤣🤣🤣🤣🤭🤭🤭🤭
Ithaanu enteyum abhipraayam. Swathasiddhamaaya abhinayam krithrimamaayi poyi.
Adhalle subject
നാട്ടിലുള്ള ചില ഉടായിപ്പു നിയമങ്ങൾ എല്ലാം ഇതിലൂടെ ആണ് ഞാൻ മനസിലാക്കിയിട്ടുള്ളത് 👍👍
സുഗതൻ വേറെ ലെവൽ ❤
Miracle 😮
Full Episode ഇട്ടത്😊
എന്ത് പറ്റി രമണാ ഫുൾ episode 😂😂
ഞാൻ പച്ച😂 രാഘവേട്ടൻ rocks
സുഗതന്‍,👌
കിടു ആക്ടിങ് @സുഗതൻ 👍
നമ്മുക്ക് ludo കളിക്ക ഞാൻ പച്ച 🤣😂
Enna njyan chomala❤
@@HPDC_________________________4 😹
Ithrem naal kandathil vech oru adipoli episode,great marimayam team
Am really addicted to marimayam❤
Unni and sugathan🥺♥️
Manmadhan,Pyari, Mandodari😂❤😅
സുഗതൻ ഒക്കെ അഭിനയിക്കുക അല്ല ജീവിക്കുക ആണ്
What a performance...one and only socially commited program.... excellent acting.....❤️
ഉഗ്രൻ ആർട്ടിസ്റ്റുകളാണ് ഇവരെല്ലാവരും...❤👍
മറിമായം 720 എപ്പിസോഡ് കഴിഞ്ഞു..ഇവിടെ 605 ആയിട്ടുള്ളൂ
No problem
മറിമായം team members ന് humor, creation &presentation മാത്രം അല്ല നാട്ടിലെ നിയമങ്ങളിലും മറ്റു കാര്യങ്ങളിലും വിഞാനമുള്ളവരാണ് എന്നത് ഇവരെ മറ്റു കോമഡി ക്കാരെ പോലുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നു. 👌👌👍👍മറിമായം team ന് എന്റെ വിധ എല്ലാ ആശംസകളും 👍🙏👌👍👍👍🙏
രാഘവേട്ടൻ ഫാൻസ്.. പൊളി..
Chirich chirich oru paruvayi. Super.🎉🎉
Raghavettan nalla power aaaykknallo 🤣🤣🤣🤣
പ്യാരിടെ പല്ല് 🙏
Raghavettan’s walking has a separate fan base😂😂❤
Sugathan❤❤❤acting simham thanne❤❤❤
കുറേ നാളുകൾക്ക് ശേഷം (മറിമായം )😂 പ്യാരി & ടീം കലക്കി 🤣
വായ് തുറക്കാൻ ബുദ്ധിമുട്ടുള്ള പ്യാരി മുട്ട കഴിക്കുന്നത് കാണാൻ സാധിച്ചില്ലല്ലോ... 😢 😢
Njanum noki
എനിക്ക് മറിമായം ഇല്ലാതെ പറ്റുന്നില്ല. കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും daily ഇരുന്ന് കാണും 😍😍😍. ഇവർക്കൊക്കെ എന്നും നന്മകൾ ഉണ്ടാവട്ടെ 😍
njan food kayikkumboll
21:49 #Inspector_Balram💥💥💥
ആ.. ചായ നക്കി കുടിക്കുന്ന സീൻ... 🤣🤣🤣 എജ്ജാതി!
Sugathan... Usharaki👍🏼
ഇത് ഞാൻ കഴിഞ്ഞ കൊല്ലം Manorama Maxil കണ്ടതാ..
UA-cam അപ്‌ലോഡ് കുറച്ച് വേഗത്തിൽ ഒകെ ആക്കാമായിരുന്നു..
നിങ്ങള് അന്ന് തിയേറ്ററിൽ കണ്ടൂ..ഇപ്പൊൾ ott റിലീസ് ആയപ്പോൾ നമ്മൾ കണ്ടൂ
ഇത് ശീതളൻ കൊണ്ട് പോയി.. എജ്ജാതി..😅
മറിമായം 💕💕❤️❤️❤️
Yes need full episode
ശീതലാണ് എന്റെ ഹീറോ 😂
ശെരിക്കും സങ്കടം തോന്നി. 👌👌👌👋👋👋
Sugathan Super
മണികണ്ഠൻ 👍
ആലപ്പുഴ ജില്ലയിൽ 2018 ൽ നിലവിൽ വന്ന ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾ നടത്താതിരിക്കാൻ ആശ്രിത നിയമന പദ്ധതി പ്രകാരം ഹൈസ്കൂൾ അധ്യാപകരായി സർവീസിൽ കയറുന്നവരെ പി എസ് സി യുടെ നേരിട്ടുള്ള നിയമനത്തിൽ ഉൾപ്പെടുത്തി മാക്സിമം ഒഴിവുകൾ തടഞ്ഞ് വെച്ച് സാമ്പത്തിക നേട്ടം നിലവിലും ഉണ്ടാക്കുന്നു.
13:13 this was epic 😂lol
സുഗതൻ.ചേട്ടൻ. സൂപ്പർ ❤️
Sugathan great.. Actor. .❤❤❤❤❤❤❤❤❤❤❤❤
ഇൻസ്പെക്ടർ ബൽറാം ധിക്കാരിയും കുപ്രസിദ്ധനുമായ പോലീസ് ഓഫീസർ മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുപോലൊരു പോലീസ് കഥാപാത്രം വേറെ ഉണ്ടായിട്ടില്ല .
എന്നാലും പ്യാരിയെ ഇത്രയും വികൃതനായി കാണിക്കേണ്ടിയിരുന്നില്ല. Sorry എനിക്കു ഇഷ്ടപ്പെട്ടില്ല
പെട്ടെന്ന് അറിയൂലല്ലേ.. പ്യാരി 😅
മാറിമായത്തിലെ നടൻമാർ ഒക്കെ സീരിയലിൽ ഒതുങ്ങേണ്ടവരല്ല
അവർ സീരിയലിൽ തന്നെ മതി 😂
സിനിമയിൽ പോയി ഉള്ള ഇഷ്ടം ഇല്ലാതാകും
സുഗതൻ ചേട്ടൻ 💎
പ്യാരിയെ ഇങ്ങനെ മേക്കപ്പ് ചെയ്തത് ബോറായി
അയ്യോ ഞാൻ വിശ്വസിക്കുന്നില്ല മുന്നേ ഒക്കെ കമന്റ് ഇടുന്നത് മുറിമായം മുറി മായം ഇതിപ്പോ ഫുൾ മായം ആണല്ലോ കുറെ നാളുകൾക്കു ശേഷം വീണ്ടും അപ്‌ലോഡ് ചെയ്തു എന്തുപറ്റി പ്രഭു
Old episode 😊
Marimayum full episode vannale inni kanunulluu
ആ ചായ കുടി 😂😂
Seethalan puli,chaya nakki kudikkunnathu enta ammo,,,😂😂😂😂😂😂😂😂😂😂😂😂😂
സുഗത്തേട്ടൻ
❤🤍❤🤍
Sugathan chettan seeeen🔥
ഡേയ് ഇത് മനോരമ മാക്സ് അല്ല youtube ആണ് അഡ്മിന് upload ചെയ്ത പ്ലാറ്റ്ഫോം മാറിപ്പോയി
😂😂😂😂😂
😂😂
😂
😂
Old ,,😏😏
പ്യാരി ഒരുപാട് കഷ്ടപ്പെട്ടു 😂
മറിമായം ഫുൾ എപ്പിസോഡ് ഇടണം
ഉണ്ണിയുടെ പല്ലാണ് പല്ല്
Unni😂😂😂❤
വാ നമ്മുക്ക് സുഡോ കളിക്കാം 😁😂😂😜
Njan pacha😅😅
മറിമായം നല്ല പരിപാടി ആണ്... 👍🏻👍🏻പക്ഷെ പ്യാരി ജാതൻ പല്ല് ഓവറായി
മണ്ടുവിനെ കണ്ടാൽ മണ്ടുവാണ് വ്യായാമം ചെയ്യുന്നതെന്ന് തോന്നും!
കലക്കി 👌🏻👌🏻👌🏻
സുഗതൻ അടിപൊളി
പൊളിച്ചു ❤️
Ithupole ittaal kaanum...illel mind polum cheyyilla... Athippol marimaayam aayaalum thirimaayam aayaalum...😂
Awesome program🎉🎉🎉🎉🎉❤❤❤❤❤😂😂😂😂😂
സൂപ്പർ എപ്പിസോഡ് 😁😁😁😁😂😂😂
Manikandas' acting 19:04 wonderful 👍
604 full എവിടെ
ഗർജനം 😄😄😄
Njanum
സൂര്യമാനസം പ്യാരിജാതന്‍😂😂😂
I am a dentist. In Real world things don't happen like this. No body will remove good teeth.
Namukk ludo kalikkaam njan pacha 🤣🤣🤣🚨
Sugathan kalakki
Next episode 6 month kaznju anno avo😠
ബാക്കിയുള്ളതും പ്രേതീക്ഷിക്കുന്ന ഒരു വ്യക്തി
Ayyoda unni karanhappo 😔
ഉറക്കത്തിൽ ഇട്ടത് ആണോ
ഫുൾ ഇട്ടാൽ മാത്രമേ ഈ പ്രോഗ്രാം കാണൂ..
Soooper❤
Sugathan a great actor
മണി കലക്കി🎉
ഒരു കൊല്ലം മുമ്പുള്ള എപ്പിസോഡ് അല്ലേ ഇത് 🙄.
പാരിയുടെ വായിൽ തേങ്ങ യുടെ ഉള്ളിൽ ഉള്ള പൊങ് ഉണ്ടോ
ഇന്നു കാണുന്നു.
Super.
Ippozhu, Dental Implants ondallo? Pakshey Costly Aayirikkum😮
Sound cut aai pokunnund
ശീതളൻ ആണ് താരം
സുഗതൻ 🔥
Sugadhan king
Ini ingane daily full episode upload chyyy....we don't need shorts🙂
Unni acting ❤
Suguthettan Gambeera abinayam
Manorama maxil 720 ആയി 😂😂
എങ്ങനെയും ഉണ്ടൊ നിയമം