Star Magic | Flowers | Ep# 668

Поділитися
Вставка
  • Опубліковано 27 вер 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

КОМЕНТАРІ • 1 тис.

  • @hanunahassan8877
    @hanunahassan8877 8 місяців тому +159

    ടീമിനെ കാണാൻ വേണ്ടി മാത്രം... എല്ലാ പരിപാടി കാണുന്ന ഞാൻ... ടീമേ i❤you.... My ബ്രദർ

    • @assupalakkad5101
      @assupalakkad5101 6 місяців тому +1

      അടിപൊളി അല്ലെ 👌

  • @umeshtkpanoor9587
    @umeshtkpanoor9587 8 місяців тому +418

    ടൈമിംഗ് ഒത്ത ഷാഫികാന്റെ പാട്ട്.. കലക്കി 😄

    • @rafeekrafeek5910
      @rafeekrafeek5910 8 місяців тому +5

      അത് വല്ലാത്തൊരു സാദനം ആണ് ല്ലേ

    • @umeshtkpanoor9587
      @umeshtkpanoor9587 8 місяців тому

      @@rafeekrafeek5910 സൂപ്പർ feel ❤

    • @shiljithp-e9l
      @shiljithp-e9l 7 місяців тому +1

      sathyam polichu

  • @renjithrajan1431
    @renjithrajan1431 8 місяців тому +2102

    സ്റ്റാർ മാജിക് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോന്ന് ചോദിച്ചാൽ ലൈക്‌ കിട്ടുമെന്ന് കേട്ടു 😊

    • @Saipu_psy_cho
      @Saipu_psy_cho 8 місяців тому +24

      അതോട് മാത്രം ഒരു ലൈക്‌ ഇട്ടു 😊😊😊😊

    • @vishnukp3858
      @vishnukp3858 8 місяців тому +14

      ഒരു like തരാം bro 👍

    • @bibinjohn8075
      @bibinjohn8075 8 місяців тому +4

      Aaro chumma paranjathanu...

    • @jkk2464
      @jkk2464 8 місяців тому +10

      ലൈക്കെന്തിനാ ഉപ്പിലിടാനാണോ😂😂

    • @Saheera769
      @Saheera769 8 місяців тому +5

      Kittum....thannu 👍

  • @Media-xv2gm
    @Media-xv2gm 8 місяців тому +319

    എന്തും ചിരികൊണ്ട് നേരിടുന്ന ടീമ് ആണ് ഇന്നത്തെ താരം 🥰

    • @joseprakashpaviyan199
      @joseprakashpaviyan199 7 місяців тому +5

      സുധിയും അങ്ങനെ തന്നെ ആയിരുന്നു

    • @RobinsWill
      @RobinsWill 7 місяців тому +2

      Ithupoluru muthu vaanam

    • @ratnakumarip3096
      @ratnakumarip3096 7 місяців тому


      🤣1qqqqqqq.q hk❤​@@RobinsWill

  • @anoopchalisseril6090
    @anoopchalisseril6090 8 місяців тому +476

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടം ടീമിന്റെ ആ പാവത്തരം ആണ്‌

  • @abdurazak6961
    @abdurazak6961 8 місяців тому +174

    സ്റ്റാർ മാജിക്കിന്ടെ ഹൈലൈറ്റ് ചാട്ട അടി തന്നെയാണ്. ചാട്ട അടിക്ക് ഒ ക്കുകയില്ല ഏത് പണിഷ്മെന്റ് 😊

  • @kabeerpk1031
    @kabeerpk1031 8 місяців тому +231

    ഉല്ലാസ് അസീസ്ക നെൽസൺ ശശാങ്കൻ ഇവരെ കൊണ്ട് വരണം

    • @karthikkarthi2516
      @karthikkarthi2516 8 місяців тому +9

      നെൽസൺ വേണ്ട

    • @beruhummus5875
      @beruhummus5875 8 місяців тому

      സത്യം ബ്രോ ഇപ്പോഴത്തെ ഫ്ലോപ്പ് ആണ് 😔🙏🏼സത്യം പറഞ്ഞ വെറുത്തു തുടങ്ങി

    • @rukunuruku6349
      @rukunuruku6349 7 місяців тому +2

      Ullas❤ and nobi❤

    • @sabithism
      @sabithism 7 місяців тому +3

      Atleast നോബി ചേട്ടൻ വന്നെങ്കിൽ 😭

  • @ushaushafranics3557
    @ushaushafranics3557 8 місяців тому +260

    Binu chettan❤❤❤❤anu❤❤❤❤ ടീം❤❤❤ തങ്കച്ചൻ ചേട്ടൻ❤ ഷാഫി❤❤❤❤ ഐശ്വര്യ❤❤❤❤ ശ്രീവിദ്യ❤❤❤ സുമേഷ്❤❤❤❤ ആ കുട്ടി മോളെ❤❤❤

    • @rafeekrafeek5910
      @rafeekrafeek5910 8 місяців тому +1

      ഏതാ എന്താ ഇഞ്ഞു പറയുന്നെ

    • @beruhummus5875
      @beruhummus5875 8 місяців тому

      കഷ്ട്ടം 🙏🏼😂❤

    • @CrystalN-su5hb
      @CrystalN-su5hb 7 місяців тому +1

      Dayana❤

  • @rajeleenac5036
    @rajeleenac5036 8 місяців тому +81

    ഷാജോൺ ചേട്ടന്റെ ചിരി ഉണ്ടല്ലോ.... അതാണ് ചിരി..... മൂപ്പർ അസാദിച്ച ചിരിക്കാന് ❤

    • @deepamdeepam-mh2fb
      @deepamdeepam-mh2fb 8 місяців тому

      പൈസ വാങ്ങി പോയില്ലേ അതാ

    • @rajeleenac5036
      @rajeleenac5036 8 місяців тому +1

      @@deepamdeepam-mh2fb ഹോ... പണ്ഡിതൻ കേമൻ എന്താ അറിവ്....

    • @deepamdeepam-mh2fb
      @deepamdeepam-mh2fb 7 місяців тому

      @@rajeleenac5036 അതിനു സാമാന്യ ബോധം ഒന്ന് ഉണ്ട് , വല്ലാതെ പണ്ടിതൊനൊന്നു ആകണ്ടേ

  • @syamsundar3684
    @syamsundar3684 8 місяців тому +117

    ടീമേ സംഗതി സ്ക്രിപ്റ്റ് ആണെങ്കിലും ടീമിന്റേം റിനിയുടേം expressions നല്ല originality ഉണ്ടായിരുന്നു 👏👏👏👏

  • @sayoojsivan
    @sayoojsivan 8 місяців тому +7

    ടീം ഉയരങ്ങളിൽ എത്തും നോക്കിക്കോ ഞങ്ങൾ പ്രേഷകർ എത്തിക്കും അടിക്കട മക്കളെ ടീമിന് ഒരു പവർ ലൈക്‌ ♥️♥️♥️

  • @AadiDev-g3c
    @AadiDev-g3c 8 місяців тому +134

    25:23 എന്ത് വന്നാലും നിങ്ങളുടെ നിഷ്കളങ്കമായ ചിരി പുറത്ത് വന്നുപോകും ടീമേ 😅😅😅😅
    ❤❤❤❤❤❤

  • @blacklover880
    @blacklover880 8 місяців тому +259

    ആ കുട്ടിയെ ഒഴിവാക്ക്🙄ഈ ഷോയ്ക്ക് കുട്ടികൾ ശെരി ആകില്ല അതുങ്ങൾക്ക് ഇവിടെ പറയുന്ന പകുതിയും മനസിലാകുന്നില്ല🙌🏻

    • @RIYASAPPLE14-sg7oe
      @RIYASAPPLE14-sg7oe 8 місяців тому +4

      Njanum Kure comment ittu❤, very bad,kids vere program undallo.

    • @blacklover880
      @blacklover880 8 місяців тому

      @@RIYASAPPLE14-sg7oe crt💯

    • @nishabudheen7554
      @nishabudheen7554 8 місяців тому +7

      ഈ കുട്ടിക്ക് പാടാനെങ്കിലും അറിയാം.. മറ്റേ കുട്ടി എന്താ ചെയ്യുന്നത്

    • @blacklover880
      @blacklover880 8 місяців тому

      @@nishabudheen7554 ആവോ 😆😂

    • @കണ്ണൻ-ഷ3ഫ
      @കണ്ണൻ-ഷ3ഫ 7 місяців тому +2

      മറ്റേ കുട്ടി മതി ആയിരുന്നു ഈ പല്ലികോരയേ പറഞ്ഞു വിടു 🤣

  • @AnnaMariya-xm5jp
    @AnnaMariya-xm5jp 8 місяців тому +66

    ടീമേ അവിടെ പലരും നിങ്ങള് പാടുന്നത് കളിയാക്കുന്നുണ്ട്. തമാശക്ക് ആവാം. പക്ഷെ ബിനീഷ് എന്ന വില്ലനിൽ നിന്നു ടീമ് എന്ന സാദാരണക്കാരനായ മനുഷ്യൻ ആയി നിങ്ങള് ജനങ്ങളുടെ മനസ്സിൽ കയറാൻ പ്രധാന കാരണം ആ പാട്ടുകൾ ആണ്..... 😍😍😍😍
    ജനങ്ങൾക്ക് അത് ബോർ അടിക്കില്ല ഉറപ്പ് 🥰

    • @sabithism
      @sabithism 7 місяців тому +1

      Correct you said it❣️

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +117

    *anu+thangu=best combo ever💯🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sibinp48
    @sibinp48 8 місяців тому +163

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടം ടീമും, റിനിയും തമ്മിലുള്ള combination ആണ്.

  • @ghiomedicalstore3932
    @ghiomedicalstore3932 8 місяців тому +151

    ഷാഫികാന്റെ പാട്ട്.. കലക്കി 🤣😂😅🤣🤣

  • @manjushamanju9914
    @manjushamanju9914 8 місяців тому +59

    സുധി ചേട്ടൻ 🙏🏻🌹🌹🌹🌹

  • @indirapillai8242
    @indirapillai8242 8 місяців тому +44

    Good man..
    എല്ലാം ത്യാഗവും സഹിക്കുന്ന വെക്തി... ഏത് വേഷവും ചെയ്യുന്ന ഒരേ വെക്തി... ടീം ... ഒത്തിരി ഇഷ്ടം.. 👌

  • @rockyrich3479
    @rockyrich3479 8 місяців тому +38

    റിനിയുടെ face expressions 👌🏻👌🏻👌🏻👌🏻ആരും ഒന്ന് വിശ്വസിച്ചു പോകും 😁
    ഇനി വല്ല സത്യവും ഉണ്ടോ ടീമേ 😁

    • @SihabShihab-f8f
      @SihabShihab-f8f 8 місяців тому

      Ath ninakk budhi illaathondaaan 😂😂

    • @ziyurifu3775
      @ziyurifu3775 8 місяців тому

      ​@@SihabShihab-f8f😂😂

    • @deepamdeepam-mh2fb
      @deepamdeepam-mh2fb 8 місяців тому

      നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേ

    • @sabithism
      @sabithism 7 місяців тому

      മൊത്തം script അല്ലെ 😂

  • @adridev-y3v
    @adridev-y3v 8 місяців тому +37

    ഷാഫിക്ക പാട്ട് 🔥🔥🔥🔥🔥
    അടിമാലി തകർത്തു 😁
    പക്ഷെ show പാതിയും ഇന്ന് ടീമിന്റെ കയ്യിൽ ആയിരുന്നു 🤣

  • @mallika1651
    @mallika1651 8 місяців тому +48

    ടീം ഇഷ്ട്ടം ❤️ടീം നല്ലൊരു വ്യക്തിത്വം ഉളള ആളാണ് ആ സംസാരം കേട്ടാൽ മനസിലാവും ❤

  • @ashokjanardhanan1177
    @ashokjanardhanan1177 8 місяців тому +22

    ടീമിന്റെ രസകരമായ നിഷ്കളങ്കമായ ആ ചിരി 💯👌🏻

  • @Ammuzzz-zt8yd
    @Ammuzzz-zt8yd 7 місяців тому +7

    ടീം പാവമാ.... 🥰 ടീമിനെ കെട്ടുന്ന പെണ്ണ് നല്ല ഭാഗ്യം ഉള്ളയാളാരിക്കും.... 🥰

  • @Amma-kn6se
    @Amma-kn6se 8 місяців тому +7

    ടീമും റിനിയും ഒന്നിച്ചിരുന്നങ്കിൽ എന്ന് ആഗ്രഹിക്കുന്നു....
    ടീമ് ഉയിർ ❤️

  • @sagedahsa210
    @sagedahsa210 8 місяців тому +38

    ഷാഫി 👌👍ആ പാട്ട് ആ സമയത് പാടി യാത് സൂപ്പർ വാവം ഡിം

  • @fahimfahu430
    @fahimfahu430 7 місяців тому +6

    #ഐഷു ❤️🤩
    ഉഫ് ഗെയിം കളിച്ചത് 🤩💥🔥
    ഒരു രക്ഷയും ഇല്ല പൊളിച്ചുട്ടാ 🎉💝
    #aishu fans ❤️

  • @MariyaGeorge-yz2hu
    @MariyaGeorge-yz2hu 8 місяців тому +21

    Binuchettan മുളകും തിന്നു നന്നായിട്ട് പാടുകയും cheyythu അതാണ് ഞങ്ങൾ ഇടുക്കികാരെ 👍👏👏🦁🦁🦁

  • @pravasidevadas8612
    @pravasidevadas8612 8 місяців тому +16

    ഇന്ന് ടീം റിനി പരിപാടി പണ്ട് ഒരു എപ്പിസോഡിൽ ഇവർ തെന്നെ ചെയ്തതാണല്ലോ തങ്കച്ചൻ പകരം അന്ന് ശിയാസായിരുന്നു നിന്നത്

  • @shaummutty880
    @shaummutty880 8 місяців тому +44

    എത്ര സമയം യൂട്യൂബ് നോക്കി ഇരിക്കാ കട്ട വെയ്റ്റിങ് ❤️❤️❤️😘😘😘

  • @shaijushaiju4120
    @shaijushaiju4120 8 місяців тому +82

    അംഗർ ചെയ്യാൻ ലക്ഷ്മി മതി കുട്ടികളെ ഒഴിവാക്കു

  • @AflahAflahkltr
    @AflahAflahkltr 7 місяців тому +3

    ലക്ഷ്മി പറഞ്ഞതുപോലെ....പടക്കുതിരകൾ..തന്നെയാണ്...
    ഐഷുവും.... ഡയാനയും..... 😍😍

  • @bindusanthosh4373
    @bindusanthosh4373 8 місяців тому +62

    ഷാഭി യുടെ രണ്ടു വരി ആ പാട്ട് എന്തു രസം കേൾക്കാൻ

    • @mohamedshihabudeen2876
      @mohamedshihabudeen2876 8 місяців тому

      ഷാഭി ആരാ

    • @sharfumpdy2213
      @sharfumpdy2213 8 місяців тому

      😂

    • @umeshtkpanoor9587
      @umeshtkpanoor9587 8 місяців тому

      🤔🤔🤔😄

    • @Navathejvk
      @Navathejvk 8 місяців тому

      ടീ മേ നിന്നെ ഒരു കുപ്പിയിൽ വർച്ചിട്ടുണ്ട് ടീമ ഇല്ലെങ്കിൽ ഒരു രസം ഇല്ല.❤❤❤❤❤

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 7 місяців тому +5

    ഷാജോൺ ചേട്ടൻ guest ആയി വരുമ്പോൾ ഭയങ്കര സന്തോഷം ആണ്ആ ഇയർ cap ഞങ്ങളുടെ ഷോപ്പിൽ ഉണ്ട് ആ സന്ദർഭത്തിൽ ഷാഫിക്കയുടെ പാട്ട് പൊളി

  • @kannanamrutham8837
    @kannanamrutham8837 8 місяців тому +14

    ഐശ്വര്യയും അന്നയും ബിനീഷും സൂപ്പർ ❤❤❤

  • @Nishaahh
    @Nishaahh 8 місяців тому +44

    Missing sudhi chettan...❤
    Pandathe episodes aayirunnu korachoode dipoli....🥲☹️❤️

  • @sreethequeen8855
    @sreethequeen8855 8 місяців тому +21

    ഷാജോൺ ചേട്ടന്റെ ചിരി കണ്ടോ ഇങ്ങനെ വേണം ആസ്വതിച്ചു ചിരിക്കാൻ ❤

    • @deepamdeepam-mh2fb
      @deepamdeepam-mh2fb 8 місяців тому

      ആദ്യം മനസിലാക്കുക ഇത് ലൈവ് എപ്പിസോഡ് അല്ല , കുറച്ചു ബുദ്ധി പ്ലീസ്

  • @sanihasaniha5783
    @sanihasaniha5783 8 місяців тому +30

    Kurach koodi interest and funny aayitulla games kond varanam......

  • @saimondubai2064
    @saimondubai2064 8 місяців тому +4

    റിനിയും ടീമും നല്ല ജോഡി ആയിരുന്നു റിനികൊച്ചേ ഞങ്ങടെ ടീമിനെ സങ്കടപെടുത്തല്ലേ

  • @pravasidevadas8612
    @pravasidevadas8612 8 місяців тому +75

    അനു തങ്കച്ചൻ പൊളി

  • @ajikumarmaloor8542
    @ajikumarmaloor8542 8 місяців тому +6

    ദൈവത്തെയോർത്ത് ടീമിനെ കൊണ്ട് തമാശയ്ക്ക് പോലും പാട്ട് പാടിക്കരുത്👏👏👏👏👏👏👏👏👏

  • @nasarkp3432
    @nasarkp3432 8 місяців тому +13

    ഷാഫിക്കയുടെ ഫുൾ ഒരു സോങ് പ്രേതിക്‌ശിക്കുന്നു അടുത്ത എപ്പിസോഡിൽ ❤❤❤❤🎤🎤🎶🎤🎶🎶❤❤❤❤❤❤❤💕🌹🌹🌹💕♥️😍🥰🤩😍

  • @madhurimamohan1701
    @madhurimamohan1701 8 місяців тому +4

    ടീമ് റിനി ജോഡി ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നു 😍

  • @nishanthviru5360
    @nishanthviru5360 8 місяців тому +5

    അനു : റിനി നീ ഒരു കരിക്ക് വേണ്ടാ വെച്ചിട്ടാ കൊട്ട തേങ്ങ തിരഞ്ഞു എടുത്തത് 🤣🤣

  • @sidharthsidhu2281
    @sidharthsidhu2281 8 місяців тому +3

    ഞാൻ ഒരു കാര്യം പറയട്ടെ... ടീമി നേ കെട്ടുന്ന പെണ്കുട്ടി ഒരു ഭാഗ്യം ഉള്ള ആളാവും കാരണം.... നല്ല നന്മ ഉള്ള ആളാണ്‌ ബിനീഷ്.......

  • @sowmyasowmya5434
    @sowmyasowmya5434 8 місяців тому +6

    ശരിക്കും ടീമും റിനിയും നല്ല മാച്ച് ആണ് ട്ടോ 🥰🥰🥰🥰❤❤❤❤❤....

  • @savithat315
    @savithat315 8 місяців тому +17

    ഷാഫിക്ക സോങ് പൊളിച്ചു 👌👌👌❤❤

  • @parimalamentertainment2268
    @parimalamentertainment2268 8 місяців тому +13

    കെടന്നു കാണുന്നവർ ഉണ്ടോന്ന് ചോദിച്ചാൽ ലൈക് കിട്ടുമെന്ന് കേട്ടു 😂😂😂

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ 7 місяців тому +2

    മറ്റേ കൊച്ചു മതി ആയിരുന്നു അത് ക്യൂട്ട് ആയിരുന്നു അതിന്റെ വർത്താനം ചിരി കേൾക്കാൻ രസം ആയിരുന്നു പുഴു പല്ല് കാണിച്ചു ഉള്ള ആ ചിരി 😃👌❤️❤️❤️😘

  • @mukilkannan
    @mukilkannan 8 місяців тому +3

    ടീമിനെ ഇഷ്ടപ്പെടണമെങ്കിൽ നല്ലൊരു മനസ്സ് വേണം കാരണം നല്ലൊരു മനസിന്‌ ഉടമയാണ് Bineesh bastin(ടീമേ )
    ബിനീഷ് bastin Fans😍😍😍😍Malappuram 💪

  • @sanishsatheesh
    @sanishsatheesh 8 місяців тому +2

    ടീമിനെ ഒത്തിരി ഇഷ്ട്ടം, എന്തു നല്ല രീതിയിലാണ് ബിഹെവ് ചെയ്യുന്നത്.. 👍👍

  • @Baiju-rp2nn
    @Baiju-rp2nn 8 місяців тому +4

    പ്രിയഅനൂപ് ചേട്ട😅😅😅കോമഡി സ്കിറ്റുകൾ അല്ലാതെ ആനുകാലിക പ്രസക്തിയുള്ള നല്ല സ്കിറ്റുകളും അവതരിപ്പിക്കണമെന്ന് '' 'എല്ലാവർക്കും അവരവരുടെ അഭിനയം തുറന്നു കാട്ടാനുള്ള ഒരു നല്ലഅവസരം ❤❤❤❤❤❤❤❤❤❤

  • @JazMin-of3pc
    @JazMin-of3pc 8 місяців тому +2

    ടീം ഇല്ലാതെ എന്ത് സ്റ്റാർ മാജിക്, ഞാൻ ടീമിന്റെ ഫാൻ ആണ്‌

  • @AswanthAmma-bo3mj
    @AswanthAmma-bo3mj 8 місяців тому +8

    Thumbnail കണ്ടു പേടിച്ചു പോയി.... ടീമേ തകർത്തു..... നിങ്ങാ നല്ല നടനും ആണ് കേട്ടാ

  • @ratheeshkumar7157
    @ratheeshkumar7157 8 місяців тому +4

    ടീമ് ഇന്ന് ചിരിപ്പിക്കയും വിഷമിപ്പിക്കയും ചെയ്തു

  • @aliarakkal3622
    @aliarakkal3622 8 місяців тому +16

    Anu chachi thanku back with action

  • @HariKumar-fx5ie
    @HariKumar-fx5ie 8 місяців тому +39

    Anu. Thanku comboyku sesham starmagic അവതരിപ്പിക്കുന്നു റിനി . ടീം കോമ്പോ ❤❤

  • @lakshmikrishna5101
    @lakshmikrishna5101 8 місяців тому +12

    ടീമേ ഈ രണ്ട് എപ്പിസോഡ് നിങ്ങള് ആറുമാദിച്ചു 🤣🤣🤣🤣🤣

  • @ammuhari1264
    @ammuhari1264 8 місяців тому +2

    ഇന്ന് അനു തങ്കു വിനെക്കാൾ പൊളിച്ചത് ടീമ് റിനി ആണേ...... Perfect reactions and expressions

  • @AkkuAkhilesh
    @AkkuAkhilesh 8 місяців тому +55

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ powe booster combo

  • @AflahAflahkltr
    @AflahAflahkltr 7 місяців тому +1

    കുറി വരച്ചാലും..കുരിശു വരച്ചാലും..... കുമ്പിട്ടു നിസ്കരിച്ചാലും.....കാണുന്നതും...ഒന്ന്... കേൾക്കുന്നതും... ഒന്ന്....കരുണാമയനാം... ദൈവമൊന്ന്...... Wow..... എന്താ പാട്ട്... ബിനു ചേട്ടാ..... സൂപ്പർ.... 😍😍👏🏻👏🏻

  • @sheheenashamon4162
    @sheheenashamon4162 8 місяців тому +11

    24:53😅 shaffikka
    Binu chettan ❤anu chechi ❤

  • @SunilKumar-h7v8j
    @SunilKumar-h7v8j 8 місяців тому +14

    Binu adimali& sreevidhya.. 👍🏻👍🏻

  • @antoantappan8894
    @antoantappan8894 8 місяців тому +2

    റിനി ഉള്ള ഒരു എപ്പിസോഡിൽ അമ്മേ കൊണ്ടുവരാമോ ടീമേ....
    എന്നിട്ട് പാട്ടും പാടണം 🥰

  • @engineer9458
    @engineer9458 8 місяців тому +20

    ഗയിം 👍.ഗസ്റ്റ് 👍.എപ്പിസോഡ് 👍👍.
    🔥🔥ബിനു അടിമാലി👍👍😆

  • @kiranjoby3780
    @kiranjoby3780 8 місяців тому +2

    ടീമിനെ ഒത്തിരി ഇഷ്ടമാണ് ❤️ എന്തൊരു innocent ആണ് 😍

  • @daindzooza4661
    @daindzooza4661 8 місяців тому +4

    ബിനിഷ് ബാസ്റ്റ്യൻ 👌🏻

  • @FiroshKaruvadi.
    @FiroshKaruvadi. 7 місяців тому +3

    അനൂബ് sir ടീമിനെ ഇങ്ങനെ കളിയാക്കരുത് plz അത് നമ്മുടെ ഒരു മുത്താണ്

    • @josephgoebbels112
      @josephgoebbels112 5 місяців тому

      ഇനി എല്ലാ എപ്പിസോഡിലും ഫുൾ ടീമിനെ പുകഴ്ത്തി പരിപാടി നടത്തും😅😅

  • @ameerasha777
    @ameerasha777 8 місяців тому +3

    ടീം മൈക്ക് പിടിച്ചു നിൽക്കുന്നത് കണ്ടു പാട്ടുണ്ടാകുമെന്ന് വിചാരിച്ചു ഓടി വന്നതാ 😕എനിക്ക് ഭയങ്കര ഇഷ്ടമാ ടീമിന്റെ പാട്ട്.

  • @nisarsha2013
    @nisarsha2013 8 місяців тому +2

    ആനു കൊറച്ചു ഓവർ ആകുന്നുണ്ട് pls ...ഷാഫിക്ക വിരഹഗാനം സൂപ്പർ ആയിട്ടുണ്ട്❤തങ്കച്ചൻ ബിനു സൂപ്പർ prfmnce

    • @ajikumarmaloor8542
      @ajikumarmaloor8542 8 місяців тому +1

      അഹങ്കാരം വളരെ കൂടുതലാണ് ആ കൊച്ചിന് ഇതിനെ അങ്ങനെ അഴിച്ച് വിടരുത്😡

  • @blacklover880
    @blacklover880 8 місяців тому +6

    എന്തോന്ന് ടാസ്ക് ഒക്കെ ആടെ ഇത് ചാട്ടവാറടി തന്നെ ആണ് ബെസ്റ്റ് ഇപ്പൊ ഈ കൊടുക്കുന്ന ടാസ്ക്കൊക്കെ കുറച്ച് കൂടുതൽ ആണ് 🙄🙌🏻

  • @sujasadasivan5276
    @sujasadasivan5276 8 місяців тому +2

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു... റിനി ഇത്രയും വേണ്ടായിരുന്നു. ടീമ് പൊളിയല്ലേ

  • @noufalm2356
    @noufalm2356 8 місяців тому +26

    താങ്കുവും അനുവും തമ്മിലുള്ള കോമ്പോ ഇഷ്ട്ടമുള്ളവർ ആരൊക്കെ😊

  • @അനഘഅക്കു
    @അനഘഅക്കു 8 місяців тому +1

    ഇനി മേലാൽ ഈ ടീമിനെ ഇങ്ങനെ ആക്കിക്കൊണ്ടുള്ള ഓവർ കോമഡി വേണ്ടാ അത് സ്റ്റാർ മാജിക്‌ ഫാൻസിനും അതുപോലെ തന്നെ ടീമിന്റെ ഫാൻസിനും അത്രയ്ക്ക് പിടിക്കില്ല. ടീമ് ഒരു സാദാരണ കാരനാണ്. അതുകൊണ്ട് തന്നെ നമ്മുടെ ചങ്കാണ് ടീമ്❤️❤️

  • @rohithraj3050
    @rohithraj3050 8 місяців тому +6

    Team മുത്തല്ലാ പൊന്നാ super പോളിയാണ് mone നമ്മടെ team

  • @im_a_traveler_85
    @im_a_traveler_85 7 місяців тому +1

    8:32 പാവം ടീമ് (ബിനീഷ്)..❤❤ 20:30 ആരായാലും കുഴപ്പമില്ല ടീമിനെയും അമ്മച്ചിയെയും പൊന്നുപോലെ നോക്കുന്ന ഒരു പെൺകൊച്ച് തന്നെ ടീമിൻറെ ജീവിതത്തിലേക്ക് ഐശ്വര്യത്തോടെ കയറി വരട്ടെ...❤❤

  • @arakkalamfoodtravelvlog9408
    @arakkalamfoodtravelvlog9408 8 місяців тому +10

    30:01:2024 ❤❤ സുധി ചേട്ടൻ ❤ ഓർമ്മ

  • @hasnakm851
    @hasnakm851 8 місяців тому +2

    ടീമിനെ കുറ്റപ്പെടുത്താൻ ആരും നോക്കണ്ട ടീം ഉയിർ ആരും അതികം കളിയാക്കണ്ട.

  • @priyapratheesh7856
    @priyapratheesh7856 8 місяців тому +18

    All star magic team love you♥️♥️♥️

  • @vrindav964
    @vrindav964 8 місяців тому +2

    ടീമിന്റെ ഉള്ളിലെ മനുഷ്യത്വം 💯ടീമേ അതൊരു ചെറിയ കാര്യം അല്ല ❤️👍❤️👍❤️👍🙏

  • @ShafiMkutty
    @ShafiMkutty 8 місяців тому +9

    ഇ കാലകട്ടത്തിൽ ബിനീഷ്നെ പോലെ ഒരാളെ കിട്ടാൻ റിനി 101നോമ്പ് എടുത്ത് പ്രാർത്തിചോ

    • @Ammukutty502
      @Ammukutty502 8 місяців тому +1

      Pinne, കഞ്ചാവ് 😂

  • @milanjoy5257
    @milanjoy5257 8 місяців тому +1

    പാവം ടീം ഏട്ടൻ.. എന്തിനാ വെറുതെ ഇങ്ങനെ ചെയ്യുന്നത് .. അതൊരു പാവം മനുഷ്യൻ ആണ്... Love u team etta ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @sajanjoseph3685
    @sajanjoseph3685 8 місяців тому +12

    സ്റ്റാർ മാജിക്‌ നന്നാവും എന്നൊരു തോന്നൽ....

  • @ajmalkabeer821
    @ajmalkabeer821 8 місяців тому +2

    നല്ല എപ്പിസോഡ്. ടീമിന്റെ സത്യസന്ധമായ ചിരി അറിയാതെ പുറത്തു വന്നു അത് അയാൾ അത്ര നിഷ്കളങ്കനായത് കൊണ്ടാണ് 😍

  • @thahirakamaal6251
    @thahirakamaal6251 8 місяців тому +1

    ടീം ഒരുപാട് ഇഷ്ട്ടം 😍,, എന്നാലും ഞങ്ങളുടെ ടീം നെ എത്ര സങ്കടം ആക്കേണ്ടായിരിന്നു,, ടീം ഫാൻസ്‌

  • @ModRaz2859
    @ModRaz2859 8 місяців тому +10

    പരമാവധി Editing ഒഴിവാക്കി upload ചെയ്യണേ..
    Pls

  • @SRaj628
    @SRaj628 8 місяців тому +1

    ബിനിഷ്. നോട് സംസാരിച്ചു നിൽക്കാണമെങ്കിൽ സലിം ഏട്ടൻ ഇങ്ങ് വരണം 😂

  • @najmashafeeq5569
    @najmashafeeq5569 8 місяців тому +18

    നോബി ചേട്ടൻ നെൽസൺ ചേട്ടനെ ഒക്കെ കൊണ്ട് വരൂ 😢

  • @shaniej931
    @shaniej931 8 місяців тому +9

    I love Team and Rini combo

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 8 місяців тому +6

    തങ്കൂ.. 😘😘😘പൊളിച്ചു മുത്തേ കിടു എപ്പിസോഡ്... Sm ടീമേ ജിംബ്രൂട്ടനെ ഇറക്കാനുള്ള നിലവാരമൊക്കെ എപ്പിസോഡുകൾക്കുണ്ട്.. ജിംബ്രൂട്ടനെ ഇറക്കുമ്പോൾ തങ്കു,അഖിൽ, സുമേഷേട്ടൻ must ആയും closs ൽ ഉണ്ടാവണേ..അതുപോലെ തങ്കു -സുമേഷേട്ടൻ ഒരു skit അവതരിപ്പിക്കണേ..

  • @vidhyarajl4363
    @vidhyarajl4363 8 місяців тому +2

    സത്യത്തിൽ team ന് എഴുതാൻ അറിയില്ലേ 🙄

  • @rabeesmuhammad
    @rabeesmuhammad 8 місяців тому +10

    8:41 എന്റെ ടീമേ 😃👍

  • @abhijithtp7500
    @abhijithtp7500 8 місяців тому +2

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി ഗെയിംസ് പൊളിച്ചു ഐശ്വര്യ ചേച്ചി പാട്ട് സൂപ്പർ ആയിരുന്നു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤

  • @radhikaanoop1049
    @radhikaanoop1049 8 місяців тому +3

    ആ ടീമിനെ ഇങ്ങനെ കളിയാക്കല്ലേ. പാവം ഒരു മനുഷ്യൻ ആണ്...

  • @binurajs2552
    @binurajs2552 8 місяців тому +4

    Bineeshinte naadakam kalakki. Ntha abhinayam.

  • @ഗ്രിഗറിഗ്രി
    @ഗ്രിഗറിഗ്രി 8 місяців тому +1

    ടീമിനെ ഒരുപാട് ഒരുപാട് ഇഷ്ട്ടം♥️♥️♥️♥️♥️♥️
    എന്നെ പോലെ ആർക്കൊക്കെ സ്റ്റാർ മാജികിൽ നേരിട്ട് പോയി ടീമിനെ കാണാൻ ആഗ്രഹം ഉണ്ട്?

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 8 місяців тому +3

    Ayishu game Nannayi kalichu.👍enikum Thakku chettante Teamann eshtam. ❤Thakku chettante Team jayich kanunad baygare Eshtann..Thakku chetta Task aslayi Etteduthu.chetithu. binu chettanum Task kozhmilad cheyithu.song 👍padi...

  • @jeevanlal3644
    @jeevanlal3644 8 місяців тому +2

    ടീമ് ❤️റിനി

  • @pachalambhasi6348
    @pachalambhasi6348 8 місяців тому +12

    Karthu thanku chinnu binu rocking

  • @sarathevoor
    @sarathevoor 8 місяців тому +2

    തങ്കച്ചൻ എങ്ങിനെ നന്നായിട്ട് പെർഫോം ചെയ്തെന്നാണ് ലക്ഷ്മി പറയുന്നത്.അവിടെ മുളക് കടിച്ച ഫീൽ അറിയിക്കാതെ പാടിയത് ബിനു ആണ്.