Aliyans - 764 | പുകവലി പാടില്ല | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 27 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 312

  • @prakashkuttan1653
    @prakashkuttan1653 8 місяців тому +58

    അമ്മാവനില്ല അമ്മായി ഇല്ല ക്‌ളീറ്റോ ഇല്ല മുത്തില്ല നത്തില്ല ഇത് മുങ്ങാൻ പോകുന്ന കപ്പലാണെന്നു തോന്നുന്നു

    • @crazyqueen9466
      @crazyqueen9466 7 місяців тому

      അവർക്ക് എന്തങ്കിലും പ്രശ്നം ഉണ്ടാകും പിന്നെ മുത്തിന് എക്സാം ആണ്
      അല്ലാതെ മുങ്ങാൻ പോകുന്നു കപ്പലിൽ കപ്പിത്തൻ ആവേണ്ട 😅😅😅😅😅

  • @animohandas4678
    @animohandas4678 8 місяців тому +37

    മുത്ത് എവിടെ മുത്തും അമ്മയുമായി ഉള്ള വഴ്ക്ക് കാണുമ്പോൾ എന്റെ വീട്ടിലെ കാര്യം തന്നെ എന്ന് ഓർക്കും. മുത്തിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

    • @bineshgopi6881
      @bineshgopi6881 8 місяців тому

      Muthu ini varilla

    • @manjupathroseofficial4149
      @manjupathroseofficial4149 8 місяців тому

      Aano​@@bineshgopi6881

    • @BeingJass7
      @BeingJass7 7 місяців тому

      Aaru parnju.. muthinu exam aanu model okke. So ipo illa enne ulloo..

    • @BeingJass7
      @BeingJass7 7 місяців тому

      Muth after exam varum. Idakkuk chilapo varum. Waiting for u muth❤

    • @crazyqueen9466
      @crazyqueen9466 7 місяців тому

      എന്റെ വീട്ടിലും ഇങ്ങനെ തന്നെ ആണ് എല്ലാ വീട്ടിലും കണ്ണും ഇങ്ങനെ ഉള്ള അമ്മയും മോളും 🥰🥰🥰

  • @reshmiramdas9063
    @reshmiramdas9063 7 місяців тому +9

    ശോ, ഇതൊരു അസാധ്യ പരിപാടി ആണ്....aliyans... പ്രത്യേകിച്ച് മഞ്ജു.....ഒരു രക്ഷയും ഇല്ല.... എല്ലാ team അംഗങ്ങൾക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏

  • @salimvs3768
    @salimvs3768 8 місяців тому +14

    അമ്മാവൻ, മുത്ത്.. ഉടനെ വരണം.. കാത്തിരിക്കുന്നു 🥰❤️❤️❤️❤️

  • @Shaini468
    @Shaini468 8 місяців тому +39

    മുടിയൻ അച്ഛൻ എന്ന് പറയുമ്പോ ബാലുവിനെ ഓർമ വരുന്നു

    • @Shibikp-sf7hh
      @Shibikp-sf7hh 8 місяців тому +1

      അതെ ബാലു അച്ഛൻ 😢

    • @crazyqueen9466
      @crazyqueen9466 7 місяців тому

      അതെ അന്നത്തെ സിഗരറ്റ് വലി ഓർമ്മ വന്നു

    • @sajukuriakose722
      @sajukuriakose722 6 місяців тому

      ,
      ​@@crazyqueen9466

  • @padmavenpakal8571
    @padmavenpakal8571 8 місяців тому +15

    അമ്മാവനും ക്ലീറ്റോയും മറിമായം ടീമിൻ്റെ സിനിമാലൊക്കേഷനിൽ കാണും😂

  • @sudhis4883
    @sudhis4883 8 місяців тому +27

    Aliyans premikal ellarum vannu like adikkuuuuu❤❤❤❤

  • @bindhuliju6280
    @bindhuliju6280 8 місяців тому +19

    അനീഷേട്ടൻ താടി ഭംഗി ഇല്ല

  • @paletteoflife226
    @paletteoflife226 8 місяців тому +20

    uppum mulakile mudiyante cigarette episode orma vannu.mudiyane nannyi miss cheyunn uppum mulakil

    • @crazyqueen9466
      @crazyqueen9466 7 місяців тому

      ശരിയാ അങ്ങോട്ട് വാ മുടിയാ പിന്നെ അവിടെ വെച്ച് സിഗരറ്റ് വലിച്ചിട്ട് കിട്ടിയത് മറന്നോ

  • @riyasriyas8084
    @riyasriyas8084 8 місяців тому +133

    അമ്മാവന് കണ്ടിട്ട് കുറെ നാളായി എവിടെ അമ്മാവൻ അമ്മായി

    • @seethanair2708
      @seethanair2708 8 місяців тому +6

      അമ്മാവൻ സിനിമയുടെ തിരക്കിലാണ്

    • @nidheeshchandran1065
      @nidheeshchandran1065 8 місяців тому +3

      കാശിക്കു പോയിരിക്കുവാ

    • @Krishnanunni-k9m
      @Krishnanunni-k9m 8 місяців тому +3

      അമ്മാവൻ osler_-ൽ ഉണ്ട് സൂപ്പയിട്ട്

    • @usharajan5006
      @usharajan5006 8 місяців тому +2

      ഈ അഞ്ചു ആളെയും വെച്ച് സീരിയൽ തുടങ്ങിയിട്ട് കുറെ നാളായല്ലോ ? അമ്മാവൻ /അമ്മായി /ക്‌ളീറ്റോ / മക്കൾ എല്ലാവരും എവിടെ?

    • @RahanaNt-bx1rh
      @RahanaNt-bx1rh 8 місяців тому +1

      അമ്മാവന്റെ ശരിക്കും കല്യാണ അതുകൊണ്ട്

  • @bismisinaj5212
    @bismisinaj5212 8 місяців тому +18

    Ghost episode വേണം എന്ന് ഉള്ളവർ like adikkoo❤😊

  • @jessyliji4873
    @jessyliji4873 8 місяців тому +69

    തന്നതിന്റെ വീടിന്റെ പെയിന്റ് കളർ മാറ്റിയല്ലോ പിന്നെ തങ്കത്തിനു ഇത്തിരി പുതിയ ലൂസ് ആയ നൈറ്റിയും 😅 കൊള്ളാം

    • @ponnammaravi7370
      @ponnammaravi7370 8 місяців тому +2

      തന്ന മല്ല തങ്കം 😄😄ഓഹ് റൊണാൾഡ് ഓവർ ആണെന്ന് തോന്നുന്നു സിഗരിട് gittu തന്നെ ആണോ വലിക്കുന്ന 🤔🤔

    • @AnilkMadhavan
      @AnilkMadhavan 8 місяців тому

      ​@@ponnammaravi7370
      ഗിറ്റു അല്ല ജിത്തു.
      Jithu. ഇതാണ് ശരി.

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 8 місяців тому

      ​@@ponnammaravi7370സിഗരിട് gittu അല്ല, സിഗർട്ട്( Cigarette) 😁

    • @NishaJhony-uj6kv
      @NishaJhony-uj6kv 7 місяців тому

      Vv

    • @NishaJhony-uj6kv
      @NishaJhony-uj6kv 7 місяців тому

      @@ponnammaravi7370 vvv

  • @SShinas__
    @SShinas__ 7 місяців тому +1

    Athu etha phone ithra clarity 😂😂🤌

  • @MrJoy8888
    @MrJoy8888 8 місяців тому +8

    ഇന്ന് തങ്കം മാന്യമായ വസ്ത്രം ധരിച്ചു😊😊😊 ഇന്നലെ ഞാൻ തങ്കത്തിൻ്റെ വസ്ത്രത്തെപ്പറ്റി കമൻ്റ് ചെയ്തിരുന്നു....കാണേണ്ടവർ കണ്ടു എന്നു തോന്നുന്നു....❤❤❤❤

    • @adithilakshmi1841
      @adithilakshmi1841 7 місяців тому +1

      ഇന്നലെ കമന്റ്‌ ഇരന്നു പറഞ്ഞു innu matilla ഇത് kure days മുൻപ് ഷൂട്ട്‌ cheyunnatha

  • @anwarwandoor7037
    @anwarwandoor7037 8 місяців тому +4

    കഥയില്ലാതെ ഇങ്ങനെ വലിച്ചു നീട്ടരുത് .
    ക്ലീറ്റസ് പോയതിൽ പിന്നെ എല്ലാ കുറ്റവും അവസാനം റോണോ ബ്രോയുടെ തലയിലേ വരൂ എന്ന് ആദ്യമേ അറിയാം .

  • @lathaanilkumar1057
    @lathaanilkumar1057 8 місяців тому +19

    തങ്കം നൈറ്റി സൂപ്പർ എപ്പോഴും ലൂസ് ആയിട്ടു ള്ളത് ഇടുക നാത്തൂനും, നാത്തൂനും സൂപ്പർ ❤

    • @sajeeshponnari9717
      @sajeeshponnari9717 8 місяців тому

      ടൈറ്റ് ഫിറ്റാ നുമ്മക്ക് ഇഷ്ടം ഇന്നൊരു ഗുമ്മില്ല തങ്കത്തെ കാണാൻ😢😢

    • @MrSyntheticSmile
      @MrSyntheticSmile 7 місяців тому

      ആവശ്യമില്ലാത്ത വസ്ത്രനിർദ്ദേശം.

  • @alphonsakuniyil8482
    @alphonsakuniyil8482 8 місяців тому +14

    നല്ല നൈറ്റി

  • @alexandergeorge9365
    @alexandergeorge9365 8 місяців тому +7

    അങ്ങനെ, ഒടുക്കം, തങ്കം പുതിയ നൈറ്റി വാങ്ങി 😂😂

  • @askarali3409
    @askarali3409 8 місяців тому +15

    Enthoru naturality abinayam thankam and lilly adipoli ❤❤

  • @sinimathew1083
    @sinimathew1083 8 місяців тому +10

    തങ്കം നൈ റ്റി സൂപ്പർ

  • @Hasbi658
    @Hasbi658 8 місяців тому +18

    Super episode ❤

  • @Aboobackerth3024
    @Aboobackerth3024 8 місяців тому +7

    സൂപ്പർ എപ്പിസോഡ് റൊണാൾഡ് ജിത്തു കനകൾ തങ്കം ലില്ലി കലക്കി അമ്മാവൻ കുറേ നാളായി കണ്ടിട്ട്❤❤❤❤

  • @mohamedthaha1538
    @mohamedthaha1538 8 місяців тому +17

    Surprise gift 🎁 innu valare nerathe aanallo? ❤❤❤

  • @ikozhikod1391
    @ikozhikod1391 8 місяців тому +17

    നമ്മുടെ മുത്ത് എവിടെ
    ക്ലീറ്റോ എവിടെ
    അമ്മാവൻ എവിടെ

    • @aamis16
      @aamis16 8 місяців тому

      Exam aakarayille piller ഇനി kurch days chnce illa

  • @ranisusanitty7151
    @ranisusanitty7151 8 місяців тому +4

    Manju was handling variety roles in 'marimayam'. Now she only has one role ( sister, wife, mother in one). Your talents were best utilized by Marimayam team. We miss you in Marimayam... you could have continued in marimayam too like Cleetus and ammavan.

    • @MrSyntheticSmile
      @MrSyntheticSmile 7 місяців тому

      She is also doing several other types of roles in other TV shows.

  • @SiyadSiyad-b9l
    @SiyadSiyad-b9l 8 місяців тому +7

    അടിപൊളി ഫാമിലി

  • @sheeenajibu4276
    @sheeenajibu4276 8 місяців тому +9

    തങ്കത്തിന്റെ നൈറ്റി പുതിയതാണോ

  • @rafeenakm3091
    @rafeenakm3091 8 місяців тому +4

    Thangam nighty super

  • @soumyasubhash3196
    @soumyasubhash3196 8 місяців тому +16

    Kanakande thaadi venda. Clean shave madhi

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 місяців тому +9

    എന്താ ഒരു ചൂട് - അത് വിട്ടുകളയല്ലെ - പ്രകൃതി പരിസരം വിലക്കയറ്റം - പഴങ്കഞ്ഞി കുടി ഒക്കെ രസകരമായി വരട്ടെ Bros

    • @tamimansari4895
      @tamimansari4895 8 місяців тому +2

      இன்று ப்ரோ.ரொனால்டு அடிபொழி

    • @mohamedthaha1538
      @mohamedthaha1538 8 місяців тому +1

      ​@@tamimansari4895yes Ronald eppavum adipoli thaan❤

  • @fathimanjm7684
    @fathimanjm7684 8 місяців тому +5

    Pavam jithu.😢 Njan adhyam vicharichu jithu ane sicret valichathenne.arkenkilum thonniyo angane.😢

  • @safari7152
    @safari7152 8 місяців тому +7

    ലില്ലി പെങ്ങളെ.. കനകൻ പോലീസ് ഭാര്യ ആയ ലില്ലിപെങ്ങളെ വിട്ടിട്ട് വേറെ ഒരു ചേച്ചി ആയിട്ട് ഇൻസ്റ്റയിൽ റീൽസ് ചെയ്യുന്നേ.. തിരിച്ചറിയാതിരിക്കാൻ ഹെയർ സ്റ്റൈൽ മാറ്റി കണ്ണാടി വെച്ചിട്ടുണ്ടേ....ഒന്ന് ശ്രെദ്ധിക്കണേ..😀😀

    • @semimolabdulaziz3655
      @semimolabdulaziz3655 8 місяців тому

      😂😂😂😂

    • @sindhujayesht.2574
      @sindhujayesht.2574 8 місяців тому +2

      കുടുംബം കലക്കൻ നോക്കുവാ അല്ലേ

    • @safari7152
      @safari7152 8 місяців тому +1

      😄. നമ്മൾ ഇത് അനുവദിച്ചു കൊടുത്ത് കൂടാ.. 😂

  • @MahsuBeevi
    @MahsuBeevi 8 місяців тому +5

    സൂപ്പർ ❤👌👍

  • @Saritha46666
    @Saritha46666 8 місяців тому +5

    Ronald ആദ്യം kanakan ചേടത്തി എന്നല്ലേ വിളിച്ചത്

  • @shamsudheenshamsu4136
    @shamsudheenshamsu4136 8 місяців тому +2

    ഇതിൽ ഉൾപെട്ട നടി നടൻ എല്ലാവരും നല്ലഅഭിനയം കാഴ്ചവെക്കുന്നവരാണ് നിങ്ങളെ അല്ല ഞാൻ വിമർശിക്കുന്നത് നിങ്ങളുടെ അഭിനയത്തിനേയും ഞാൻ വിമർശിക്കാറില്ല നിങ്ങൾ അഭിനയിക്കുന്ന കഥയെ ഞാൻ കമൻ്റിടാറുണ്ട്

  • @azeezvpr2635
    @azeezvpr2635 8 місяців тому +2

    വല്ല, പെയിന്റിംഗ് അറിയാവുന്നവരെയും കൊണ്ട് കനകന്റെ 'താടി' പെയിന്റ് ചെയ്യിക്കാൻ ശ്രമിക്കൂ..
    ഇതൊരുമാതിരി കറുത്ത പെയിന്റ് വാരിത്തേച്ചത് പോലെ.. 😀😀😀

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 8 місяців тому +2

    എന്തൊരു ഭംഗിയാ ലില്ലിയുടെ ചിരികാണാൻ 7:21. മുടിയനെ പറഞ്ഞയച്ച് റോസ്മേരിയെ വിളിക്കയാണ് ഭേദം.

    • @swappnaabraham4772
      @swappnaabraham4772 7 місяців тому

      Sathyam . Rosemary mudiyanekkal better

    • @GeethaDineshan-h7x
      @GeethaDineshan-h7x 5 місяців тому

      മുടിയൻ നിങ്ങളെ എന്നാ ചെയ്ത്

  • @RajuC-p1q
    @RajuC-p1q 8 місяців тому +12

    അളിയൻസ്❤❤❤❤

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 8 місяців тому +5

    ഇത് എന്താ ഇന്ന് ഇത്ര നേരത്തെ 🤔

  • @johnthampi
    @johnthampi 8 місяців тому +4

    best show jethu god for here

  • @Hasbi658
    @Hasbi658 8 місяців тому +11

    എല്ലാവരും കൂടി ഒരു Ghost ep വേണം 🙃

  • @seemanthinis6786
    @seemanthinis6786 8 місяців тому +11

    തങ്കം mudi കെട്ടുന്ന സ്റ്റൈൽ വേണ്ട

  • @indian6346
    @indian6346 8 місяців тому +6

    കൊള്ളാം..

  • @Alimans633
    @Alimans633 8 місяців тому +2

    മിസ്റ്റർ ഡിറക്റ്റർ
    സിഗരറ്റ് വലിച്ചാൽ വലിച്ചവൻ അടുത്തൂടെ പോയാൽ മതി മണം വരും.പിന്നെ വലിക്കുന്ന സ്ഥലം ആരും വരാത്ത സ്ഥലമാണല്ലോ.അതൊക്കെ ശ്രദ്ധിച്ചാൽ കഥ നന്നാവും 👊🏻👎🏻👎🏻👎🏻🤦🏻‍♂️🤦🏻‍♂️

  • @rahulj8012
    @rahulj8012 7 місяців тому +1

    പണ്ട് ഉപ്പും മുളകിൽ ഇത് പോലെ എപ്പിസോഡ് ഉണ്ടായിരുന്നു അല്ലോ

  • @anitsanthosh255
    @anitsanthosh255 8 місяців тому +8

    Best medicine for mental stress
    Manju nd other actors are superb
    They r living

  • @sanadsachu
    @sanadsachu 7 місяців тому

    Ronald ola episode mathram kanunavar indo😂

  • @sasidharannair9159
    @sasidharannair9159 8 місяців тому +1

    മുടിയൻ വന്നപ്പോൾ അമ്മയെയും അമ്മാവനെയും മുത്തിനെയും ക്ളീറ്റോയെയും ഒഴിവാക്കിയോ അങ്ങനെയാണെങ്കിൽ അളിയൻസിന്റെ അധോഗതി യഥാർത്ഥത്തിൽ അളിയൻസിൽ ഈ മുടിയന്റെ ആവശ്യമുണ്ടോ

    • @swappnaabraham4772
      @swappnaabraham4772 7 місяців тому

      Njan athu ethra nalayi parayunnu. Arum kelkkunnulla

  • @12vinu121
    @12vinu121 8 місяців тому +6

    Soumya ❤

  • @anil101max
    @anil101max 8 місяців тому +3

    Camera man change aayo ??

  • @bineshmelevittel3882
    @bineshmelevittel3882 8 місяців тому

    ക്ലീറ്റോയും അമ്മാവനും മറിമായ ടീമിന്റെ സിനിമയുടെ കൂടെയാണ് അതുകൊണ്ടാണ് ഇവിടെ കാണാത്തെ

  • @geetakumari8110
    @geetakumari8110 8 місяців тому +5

    എന്റെ റൊണാൾഡ് അച്ഛാച്ച 😂😂😂😂

  • @susankoshy2375
    @susankoshy2375 8 місяців тому +4

    ലില്ലി എന്താ ഒരു മനുഷ്യ പറ്റ് ഇല്ലാത്തത്

  • @chandinis7308
    @chandinis7308 8 місяців тому +3

    Eppozhum പിള്ളാരെ വഴിയിലക്കുന്ന പരിപാടി റൊണാൾഡ് നിർത്തണം

  • @geethashridharan7749
    @geethashridharan7749 7 місяців тому

    pawam ronald😂😂😂 good actor..with thangham n jitu..he is superb combo...cleto is busi other serial it seems...

  • @jubimathew3169
    @jubimathew3169 8 місяців тому +1

    5:51😅

  • @supplierstradespc4185
    @supplierstradespc4185 8 місяців тому

    Nalla kandirikayayirunnu ahzukka vannu .nirthi😮

  • @sreekumarinair2913
    @sreekumarinair2913 8 місяців тому +4

    Episode starting Ronald boring aayee. Skip chitha kandathu.

  • @mindhealthfood5227
    @mindhealthfood5227 8 місяців тому +4

    Cleto evidepoyi

  • @sn107
    @sn107 7 місяців тому +1

    Muthe evidaa?????

  • @ബാലരമ
    @ബാലരമ 7 місяців тому +1

    Twist polich🤣🤣🤣

  • @vrindajose6486
    @vrindajose6486 8 місяців тому +3

    Cleetp evide

  • @meenab3067
    @meenab3067 8 місяців тому +8

    At this rate - with a little promise of a snack- Ronald will keep quiet even if muthu or nallu smokes

  • @sudhasudheer7224
    @sudhasudheer7224 8 місяців тому +2

    വന്നു വന്ന്... തങ്കം ഫുൾ ടൈം മുടി അഴിച്ചാണല്ലോ അടുക്കളയിൽ.. ഒരു ഒർജിനാലിറ്റി വരുന്നില്ല...

  • @krishnekumar1781
    @krishnekumar1781 8 місяців тому +3

    അമ്മാവനും അമ്മായിയും എവിടെ പോയി

  • @Meenus1078
    @Meenus1078 8 місяців тому +2

    Aliyans💖💖💖

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 8 місяців тому +1

    മുടിയന്‍ ഉപ്പുംമുളകിലേക്ക് തിരിച്ച് പോവുകയാണ് സുഹൃത്ത്ക്കളെ 😊

    • @rahulj8012
      @rahulj8012 7 місяців тому

      സത്യം ആണോ

    • @saranyaps1915
      @saranyaps1915 7 місяців тому

      Sathyam ano atho kallatharam ano

  • @ponnammaravi7370
    @ponnammaravi7370 8 місяців тому +1

    നമ്മൾ ഇവിടെ വീട്ടിൽ സിഗരിട്ട് മിട്ടായി വാങ്ങി ഇതു കണ്ടപ്പോൾ അതാ ഓർമ വന്നു 😅😅

  • @mkbiro
    @mkbiro 8 місяців тому +10

    Thankam hair style good

  • @Vishanthnadikeshan
    @Vishanthnadikeshan 8 місяців тому

    മുടിയൻ വക്കീൽ ആണെങ്കിൽ റൊണാൾഡോ ജഡ്ജിയാണ് പാക്കിസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കല്ലേ മക്കളേ സൂപ്പർ❤❤❤❤❤❤❤❤

  • @alexdaniel8271
    @alexdaniel8271 8 місяців тому +1

    Swantham makkale evideyo kalanjittu mudiyane theetipottunnu kanakan and lilly. Enthoru gathikedu.. 😢

    • @kavithapanikar1806
      @kavithapanikar1806 7 місяців тому +1

      സത്യം മുടിയനെ നേർവഴി നടത്താൻ എന്തൊരു ആഗ്രഹം😂😂

  • @robinpthomas45
    @robinpthomas45 8 місяців тому +2

    Cletooo evideaaaa

  • @radhakrishnanvenkateswaran6321
    @radhakrishnanvenkateswaran6321 8 місяців тому +1

    Jeetu winde mudi kore vitiyal kollam

    • @mammenghevarghese9084
      @mammenghevarghese9084 7 місяців тому

      Jeetu's hair is over grown and his dialogue delivery is very poor

  • @shyamsasikala
    @shyamsasikala 8 місяців тому +4

    👌🏻👌🏻👌🏻👌🏻👌🏻

  • @ramachandranar3004
    @ramachandranar3004 7 місяців тому

    ഇമ്മാതിരി കുടുംബങൾ ഇനിയെത്ര കാണും ആ നാടിൽ?

  • @RemyaBinus
    @RemyaBinus 7 місяців тому

    ഇപ്പോ ആളുകളുടെ എണ്ണം കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു സീരിയൽ നിർത്താൻ പോവണോ എല്ലാവരും തിരക്കാണോ

  • @rajanmenon9014
    @rajanmenon9014 8 місяців тому

    സൂപ്പർ

  • @littilevloger1281
    @littilevloger1281 8 місяців тому +1

    Adipolli ❤

  • @ponnammaravi7370
    @ponnammaravi7370 8 місяців тому +1

    കിഴങ്ങു അല്ല സിഗരിട്ട് 😊

  • @anbalaganp2930
    @anbalaganp2930 8 місяців тому +1

    Thankam is a born actress..Acting is in her blood..!!

  • @mohanakumarans8225
    @mohanakumarans8225 8 місяців тому +1

  • @robinpthomas45
    @robinpthomas45 8 місяців тому +1

    Where is cleetappan....

  • @sreejayashibu8225
    @sreejayashibu8225 8 місяців тому

    റൊണാൾഡിന്റെ ഭാവം കണ്ട് അരിയുണ്ട പോലും നാണിച്ചു കാണും 😄😄😄

  • @devirpatelpatel2371
    @devirpatelpatel2371 8 місяців тому +6

    Manju vinu ee hair style kollathila

  • @ManjushaPrasad-i8j
    @ManjushaPrasad-i8j 8 місяців тому +2

    Hai

  • @aparna3846
    @aparna3846 7 місяців тому

    അമ്മയെ കൊണ്ടോയി ലെ 🥺ഇനിപ്പോ എപ്പോ വരുത്തും ഡയറക്ടറെ

  • @mathewp.v5742
    @mathewp.v5742 8 місяців тому +2

    അമ്മാവനും ക്ലീറ്റയും പഞ്ചായത്ത് ജെട്ടി സിനിമയുടെ ഷൂട്ടിങ്ങിലാണ്

  • @dineshneelambari9148
    @dineshneelambari9148 8 місяців тому

    ഈ അരിയുണ്ട എന്നെയും കൊണ്ടേ പോകൂ.. റൊണാൾഡ് 😂

  • @rekhashaji3250
    @rekhashaji3250 8 місяців тому +3

    Hi kanakan❤

  • @sreekumarinair9545
    @sreekumarinair9545 8 місяців тому

    Ammavan marimayamkarude cinima shootine poyirikkuva

  • @baluzachariah8629
    @baluzachariah8629 8 місяців тому +1

    ക്ളീറ്റോ, മുത്ത്, അമ്മാവൻ ഒക്കെ എവിടെ
    ?

  • @nishadominic1154
    @nishadominic1154 7 місяців тому

    അടിപൊളി 🎉😂

  • @fornews9627
    @fornews9627 7 місяців тому

    Ronaldo pavam.todays star is Mr.Ronald.

  • @preethatd1909
    @preethatd1909 8 місяців тому

    Thankam pazhayaa Nighty Anu nallathu

  • @rooparanjit4322
    @rooparanjit4322 8 місяців тому +1

    കുറേനാളായി ബോറാണ്

  • @anilrajshoranur3500
    @anilrajshoranur3500 8 місяців тому

    പുതിയ കഥാപാത്രങ്ങളുടെ കോമഡി ഏക്കുന്നില്ല.....
    ക്ലീറ്റസ്..... കനകൻ..... അതു മതി.......
    കനകന് എന്തോ തിരക്കുണ്ട്...... അത് മനസ്സിലായി.......
    ആ...... താടി.......

  • @thameemthameem7339
    @thameemthameem7339 8 місяців тому +4

    Super serial adipoli ❤️

  • @princythomas1266
    @princythomas1266 8 місяців тому +1

    Thang nalla age thonikanu

  • @innovativesolutionsnetwork1868
    @innovativesolutionsnetwork1868 8 місяців тому +4

    Lilly very bad in behaviour

  • @manjulakp8002
    @manjulakp8002 8 місяців тому +10

    Kanakante thadiyulla montha kanumbo deshyam varunnu.