കല്യാണം വിളി 😀 ഇതിൽ ഏത് കല്യാണം വിളി ആണ് നിങ്ങൾ കണ്ടിട്ടുള്ളത് ..?

Поділитися
Вставка
  • Опубліковано 24 бер 2022

КОМЕНТАРІ • 351

  • @user-ef7ou2gr4f
    @user-ef7ou2gr4f 2 роки тому +367

    ("കേറാൻ ഒട്ടും സമയം ഇല്ല". "ചായ എടുക്കണ്ട".... "നേരം ഇല്ലാ"..... "എല്ലാവീട്ടിലും പറയാൻ ഉണ്ട്".... "ഞാൻ ഒരാൾ അല്ലേ എല്ലായിടത്തും പറഞ്ഞു നടക്കാൻ ഒള്ളു...")
    .......... ഇതാണ് അവരുടെ മെയിൻ...😅😅😅😅

    • @nanjfamily7048
      @nanjfamily7048 2 роки тому +4

      Athu erakure sathyam aanu keto😯😮

  • @staycheerfulwithaami2890
    @staycheerfulwithaami2890 2 роки тому +167

    അളിയനെ കൊണ്ടുവരാതിരിക്ക പരമാവതി 😜🤪🤪🤪ചിരിച് ഒരു വഴിക്കായി 😇😇

  • @sajadkanniyan300
    @sajadkanniyan300 2 роки тому +147

    'ഒന്നും മിണ്ടാത്ത വർ 'എനിക് ഏറ്റവും ഇഷ്ടം ആയ character 😄👍🏻

  • @Rushxduhh
    @Rushxduhh 2 роки тому +283

    എനിക്ക് നീതുവിന്റെ ഭക്ഷണം കഴിക്കുമ്പോൾ മുഖത്തിന്റെ എക്സ്പ്രഷൻ അത് ഭയങ്കര ഇഷ്ടമാണ് 😅പൊളി അഭിനയം ന്റെ മുത്തേ നമിച്ചു 😂

  • @statusworld7550
    @statusworld7550 2 роки тому +94

    നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jkvlogs1951
    @jkvlogs1951 2 роки тому +45

    ആണ് വേഷം കാണുമ്പോൾ ചിരി നിർത്താൻ പറ്റണില്ല 😂😂

  • @user-ef7ou2gr4f
    @user-ef7ou2gr4f 2 роки тому +60

    കല്യാണം പറയാൻ പോവുന്ന ചെക്കന്റെ അമ്മ.... കെട്ടാൻ പോവുന്ന മോളെ.... കുറിച് പുകഴ്ത്തി പുകഴ്ത്തി തള്ളി തള്ളി മറിക്കും ....
    ഇനി വെഡിങ് കഴിഞ്ഞാലോ ... ചെക്കന്റെ അമ്മ.... കുറ്റംപറഞ്ഞു കുറ്റം പറഞ്ഞു... ഒരു വഴിയാക്കും.. . 🤣😅

    • @diyasreejith1702
      @diyasreejith1702 2 роки тому +5

      ആദ്യം ഒക്കെ മോളു. പിന്നെ പിന്നെ 🤭

    • @jessysebastin476
      @jessysebastin476 2 роки тому +2

      🙄🙄ഭാവി അമ്മായിഅമ്മ മോളെന്നു മാത്രം വിളിക്കു. അടുത്ത മാസം അറിയാം എന്തായി തീരുമെന്ന് 😭😭

    • @Abdullahthajudheen
      @Abdullahthajudheen 2 роки тому +1

      @@jessysebastin476 ശെരിയാ

    • @sarivivek1668
      @sarivivek1668 2 роки тому +1

      🤣🤣🤣👍

  • @NishiMindBenders
    @NishiMindBenders 2 роки тому +11

    Adipoli onnum parayaan illa
    Neethu dear Love ❤ you so much
    Aa idake ulla oru aid parayan vannille aa dress I'll miss world polum thottu pokum
    Very nice look

  • @saranyapradeep96
    @saranyapradeep96 2 роки тому +25

    ഇതിൽ എല്ലാ ടൈപ്പ്ഉം കണ്ടിട്ടുണ്ട് 😁 1st type ആണ് ഏറ്റവും കൂടുതൽ

  • @Tiyakutty
    @Tiyakutty 2 роки тому +23

    Supperbbb da

  • @remyakrishnanbinukumar2326
    @remyakrishnanbinukumar2326 2 роки тому +6

    Adipoli chechiiii,oru rekshilla......😍🥰😍😍😍😍🤩

  • @divyam7606
    @divyam7606 2 роки тому +12

    Never miss any video.... Ur rocking

  • @sharifcheru7348
    @sharifcheru7348 2 роки тому +54

    What a talent neethu,,, really appreciate you

  • @Anilk257
    @Anilk257 2 роки тому

    Adipoli Neetu. Keep going

  • @adithyan2774
    @adithyan2774 2 роки тому +1

    Neethuzzz super anu tto ella vedios 💯💯💯... All the Best

  • @sikhav1721
    @sikhav1721 2 роки тому +1

    Chechi adipoli 🥰 keep going.. 🔥🔥❤️

  • @sajinasajin8812
    @sajinasajin8812 2 роки тому +3

    Chechi chechide short film 'kothi' kandu superb...ur acting is very natural all the best chechi

  • @vijayalakshmisatheesh2958
    @vijayalakshmisatheesh2958 2 роки тому +1

    Super 👌🏻 neethu chechi Vere level content kond vannali🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👌🏻

  • @mareenareji4600
    @mareenareji4600 2 роки тому +30

    നീതു....അടിപൊളി ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ......നീതുവിന്റെ shortfilm കണ്ടു.....'.കൊതി'.........ശക്തമായ കഥാപാത്രം....അതിലും ശക്തമായ story..... വല്ലാത്ത ഒരു feel ആയിരുന്നു

  • @rinsirinsi2912
    @rinsirinsi2912 2 роки тому +38

    വെറൈറ്റി കണ്ടെന്റുമായി വന്നല്ലോ ചേച്ചി 😍🔥❤ഓരോ വേഷവും സൂപ്പർ ആയി അഭിനയിക്കുന്നു 🔥👏

  • @shahnasanam95
    @shahnasanam95 2 роки тому

    Ohh...sammathichu, adipoli👌engane ithpole ellaa role um ithra correct ayi cheyyunne... Onnum mindathe kallyanam vlicha aal super😃👍

  • @sujathasreenivasan1495
    @sujathasreenivasan1495 2 роки тому +1

    ഓരോ വീഡിയോ യും അടിപൊളിയാണ് ❤❤

  • @Shaayiyoox
    @Shaayiyoox 2 роки тому

    Poli Adipoli keep going 🙌😍😍

  • @aryans5582
    @aryans5582 2 роки тому

    Chechi kalakki...enna observation anenne...adipoli

  • @aparnac7876
    @aparnac7876 2 роки тому +3

    Chechiii... Kiduuu... 🥰keep on going...

  • @neethuvs475
    @neethuvs475 2 роки тому

    Chechi super

  • @shylu51
    @shylu51 2 роки тому +4

    U r so talented❤️❤️❤️keep going🔥🔥

  • @sumayyavkm4267
    @sumayyavkm4267 2 роки тому +39

    ഇനി ഈ വീഡിയോ കണ്ടിട്ട് നീതുവിന്റെ വീട്ടിൽ കല്യാണം വിളിക്കാൻ വരുന്ന വർ ഒന്ന് ശ്രെദ്ധിക്കും.. അടിപൊളി വീഡിയോ..3:47 ഒന്നും മിണ്ടാത്തവർ.. 😀😀😀😀😀പിന്നെ പിണക്കക്കാരൻ അളിയൻ ഒരു കാലേ കുത്തുന്നുള്ളൂ 😀😀😀😀

  • @sindhumenon7383
    @sindhumenon7383 2 роки тому +7

    Onnu mindate ammamma nalla ishtamayi. All time snacks lunch kayichi poyi adipoli😃😃😃 Neetu acting super😍😍😍 no words

  • @sree1815
    @sree1815 2 роки тому +1

    Ah satru ammavan kollalooo pinne irunnu vilikana chechi pongacham & urgent chechi& parayan maranna chechi
    Super ellam perfect🥰

  • @anayauj6411
    @anayauj6411 2 роки тому +2

    Chechi supper Adipolli ❤❤❤

  • @archanasnair9895
    @archanasnair9895 2 роки тому

    Hllo... Video super😍.. Neethuz nte short film kandirunnuu... Super.. 🥰😍.. Innineum kure projects kittattee.. All the best..dr❤

  • @geethasanthosh1082
    @geethasanthosh1082 2 роки тому

    Superb neethu 👍👍👍

  • @najeebnajeeb3753
    @najeebnajeeb3753 2 роки тому +12

    നീതു ചേച്ചിക്ക് എങ്ങനെ സാധിക്കുന്നു. വ്യത്യാസം നിറഞ്ഞ അടിപൊളി അഭിനയം. Keep it up💕💕💕

  • @nidhimolsasindran1647
    @nidhimolsasindran1647 2 роки тому

    Super chechy 👏🏻👏🏻👏🏻

  • @rohinibaiju8199
    @rohinibaiju8199 2 роки тому +1

    ചേച്ചി സൂപ്പർ. ടെലിഫിലിം സൂപ്പർ ആയിരുന്നു 👌👌👌

  • @nishais5517
    @nishais5517 2 роки тому

    Super chechy

  • @geethat6426
    @geethat6426 2 роки тому +8

    Onnum venda paranju chayem chorum ellam kazhichu embakam vittulla kalyanam vili ...👌entha cake kazhikumbozhulla expression super

  • @anniejohn1647
    @anniejohn1647 2 роки тому +2

    Ente ponnooo oru rekshayumilla...ithokke ithra correct aayit engane sadhikkunnuu ❤️

  • @arunes6566
    @arunes6566 2 роки тому +1

    Chechide acting poliyanu
    Enthayalum video super 😘😘😘❤❤

  • @greeshmavr4297
    @greeshmavr4297 2 роки тому

    Super neethu..👌

  • @priyasomu2392
    @priyasomu2392 2 роки тому +7

    നീതു ചേച്ചി സൂപ്പർ 🥰😍

  • @lijidevi2127
    @lijidevi2127 2 роки тому

    Polichu, engane sadikkunnu

  • @ammu7448
    @ammu7448 2 роки тому +31

    ഏപ്രിലിൽ കല്യാണം കഴിക്കാൻ പോകുന്ന എല്ലാ വ്യൂവേഴ്‌സിനും ആശംസകൾ ❤️

  • @athiraaadhu9773
    @athiraaadhu9773 Рік тому

    Cheachi veedu paravoor aano

  • @athmivlogzz3400
    @athmivlogzz3400 2 роки тому

    Super chechi

  • @sonyshymonshymon102
    @sonyshymonshymon102 2 роки тому +1

    Poliyanu chechee

  • @priyaaswin1010
    @priyaaswin1010 2 роки тому

    Chechiii.....kothi short film adipoliaytunt ttoo😍😍😍

  • @rafeekponnanirafeek7077
    @rafeekponnanirafeek7077 2 роки тому

    ചേച്ചി അടിപൊളി 😍😍👍👍👍

  • @hashimisha4161
    @hashimisha4161 2 роки тому +69

    ഒന്നും മിണ്ടാത്ത ആളെ കണ്ടപ്പോൾ ചിരിച്ചു പോയി 😁😁. സൂപ്പർ ഒത്തിരി ഇഷ്ടായി

  • @smithaa.s6135
    @smithaa.s6135 2 роки тому

    Adipoli super 👌👌👌

  • @achuakshayachus4643
    @achuakshayachus4643 2 роки тому

    I am waiting for next videyo neethu chechi❤🥰

  • @Mummuvlogs
    @Mummuvlogs 2 роки тому +1

    Chechide kothi enna short film kandu .. njan karanju poi ..epolum chiripikunna neethu chechi athyamay ente kann nirayipichu.. all the best for your future

  • @mahalekshmi.a3159
    @mahalekshmi.a3159 2 роки тому

    Kolllam chechi polichu chechi 💝💝💞💞💞💞💞💞💞💞

  • @rashinasabeel2271
    @rashinasabeel2271 2 роки тому

    Hiii neethus.. Njan kothi shortfilm kandayirun sppr Ayrunnu keto

  • @hasnajishad9222
    @hasnajishad9222 2 роки тому +1

    Neethu chechi oru rakshayumilla powli acting 😍

  • @neethuroshni9924
    @neethuroshni9924 Рік тому +1

    Entaaa ponnnniii 🥰 neethuu Chachi suppprrrr 🥰

  • @seenathsainullabdeenseenat3501
    @seenathsainullabdeenseenat3501 2 роки тому

    Polichhh chechiiii

  • @asnakabeer9435
    @asnakabeer9435 2 роки тому +12

    Kothy telefilm adipoli💯🤝👏👏👏

  • @user-dx5rr3lq8y
    @user-dx5rr3lq8y 2 роки тому +1

    കൊതി ഷോർട്ട് ഫിലിം സൂപ്പർ ചേച്ചി✨

  • @jainyrobert8248
    @jainyrobert8248 2 роки тому

    Super video mole ❤👌👍

  • @sandhyar8594
    @sandhyar8594 2 роки тому +1

    Poli 🥰 video 👌🏻👌🏻

  • @vidyaabhishek4840
    @vidyaabhishek4840 2 роки тому

    Superb👌👌 Good observations🤩

  • @rajaninavami7584
    @rajaninavami7584 2 роки тому +2

    അസ്സലായിട്ടുണ്ട് നീതു.....❤️❤️❤️❤️

  • @achuakshayachus4643
    @achuakshayachus4643 2 роки тому

    Polichu neethu chechi njagal kandatth ethile chila alukaleyoke kanditund❤❤❤❤🥰🥰🥰🥰❤❤❤❤

  • @vismayathillenkeri9812
    @vismayathillenkeri9812 2 роки тому

    Super sruthi from kannur at thillenkery

  • @reshmiprajith7978
    @reshmiprajith7978 2 роки тому

    Superb👌👌👌👌onum parayanilla... Athrakku gambeeram...

  • @fajovlogs2k19
    @fajovlogs2k19 2 роки тому +1

    ചേച്ചി.... Typs of subscribers & Viewers ഒന്നു ചെയ്യാവോ

  • @jothiem3490
    @jothiem3490 2 роки тому +9

    Chechi ഇതെങ്ങനെ സാധിക്കുന്നു നല്ല observation

  • @chinnumol3111
    @chinnumol3111 2 роки тому

    Nalla acting .... ❤️❤️Ipaya channel kandad adipoli ishtayi

  • @aswinyk.r3930
    @aswinyk.r3930 2 роки тому

    Chechida short film njn kandu super ayittunduttooo ❤️❤️😺👌👌👌👌

  • @prasanthkumar6816
    @prasanthkumar6816 2 роки тому

    പൊളി chechi ❤❤❤

  • @keerthimurali1990
    @keerthimurali1990 2 роки тому +9

    ഒന്നും മിണ്ടാത്ത അമ്മാവൻ പൊളിച്ചു!!! 😂😂😂😂😂😂😂😂

  • @eldababy175
    @eldababy175 2 роки тому

    Adipoli 👌👌

  • @umarul1145
    @umarul1145 2 роки тому

    Super chechi. Its really enjoyable

  • @jayaprabha.j6049
    @jayaprabha.j6049 2 роки тому +6

    Super

  • @nrgaming6951
    @nrgaming6951 2 роки тому

    Adipoli 😘❤❤❤

  • @tuttukrish
    @tuttukrish 2 роки тому +2

    എന്തൊരു Natural ആയിട്ട് ആണ് ചേച്ചി ഓരോ Characters ചെയുന്നത് 😍😍😍😍😍❤️❤️❤️❤️👏👏👏🤝🤝🤝

  • @nimishaarun162
    @nimishaarun162 2 роки тому

    Chechi 👌🏻👌🏻👌🏻 എന്തുണ്ട് vishesham

  • @shahana9853
    @shahana9853 2 роки тому +3

    അഭിനയം..... ❤️❤️❤️❤️❤️❤️

  • @progamer-sm6th
    @progamer-sm6th 2 роки тому

    Kothi short flm kandu, nalla abhinayam super👌👌

  • @aiswaryapkr2713
    @aiswaryapkr2713 2 роки тому

    Chechi ee green dress evidunna ?

  • @nafsiyanafsiya8091
    @nafsiyanafsiya8091 2 роки тому

    Chechi yude kothi Filim Polichu Nalle Act Chayunud

  • @sreeparvathis3190
    @sreeparvathis3190 2 роки тому

    Adipoli 🥰 🥰 🥰

  • @anujenson6559
    @anujenson6559 2 роки тому

    Third vanna chechi.yude dialogue super..chirichu maduthu

  • @mubeenamubi8009
    @mubeenamubi8009 2 роки тому

    Chechi super aan🥰🥰🥰👌

  • @geethajawahar4975
    @geethajawahar4975 2 роки тому +1

    Super.. 👍

  • @veenaniranjana34
    @veenaniranjana34 2 роки тому

    Super 😘😘😘 nannayitt undd

  • @musthafasaali1027
    @musthafasaali1027 2 роки тому

    Neethuusss ingalu poliyanutto 👍👍👍💗💕💗

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +9

    👍ഇതിൽ അവതരിപ്പിച്ച എല്ലാവരും നമ്മുടെ ജീവിതത്തിൽ കണ്ടിട്ടുണ്ട് 👏

  • @manikantanvismayad8750
    @manikantanvismayad8750 2 роки тому

    Super chechi love you 😘😘

  • @silufari
    @silufari 2 роки тому +1

    ചേച്ചി... ചേച്ചിയുടെ ഷോർട് ഫിലിം കണ്ടു 😍 poli നല്ല ഒരു msg ❤ഉയരങ്ങളിൽ എത്തട്ടെ ചേച്ചി വഴുകാതെ ഫിലിമിൽ ഒരു ചാൻസ് കിട്ടും 💯👍🏻

  • @aiswaryaachu5764
    @aiswaryaachu5764 2 роки тому

    Chechi polich

  • @aparnaaps4598
    @aparnaaps4598 2 роки тому

    Chechi Super aayittund😍👌👌👏😂😂❤️❤️

  • @rajivvijayarajan6968
    @rajivvijayarajan6968 2 роки тому

    Superb

  • @hasnaajlam6716
    @hasnaajlam6716 2 роки тому

    Short film kandirunnu....nannayitund.. orupad avasaragal kittatte enn ashamsikkunnu

  • @reshmas6852
    @reshmas6852 2 роки тому

    Ennathem pole..polichu video

  • @sefanak.a9203
    @sefanak.a9203 2 роки тому +1

    Onnum mindatha chettan adipwoliiiii

  • @anun3105
    @anun3105 Рік тому

    Your expressions are really awesome👌

  • @dharmankuwakat3374
    @dharmankuwakat3374 2 роки тому +5

    ഇതിലെ എല്ലാ തരം കല്യാണം വിളിയും കണ്ടിട്ടുള്ളവർ ഉണ്ടോ??