അയൽവക്കസ്നേഹം 😀 ഇതേപോലെ സ്നേഹം ഉള്ള അയൽവക്കം നിങ്ങൾക്കുണ്ടോ ...?

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 122

  • @MyOpinion664
    @MyOpinion664 2 місяці тому +116

    കുത്തി തിരിപ്പ്, അമ്മായി റോൾ, അമ്മായിഅമ്മ റോൾ ഇതൊക്കെ നിങ്ങൾ പെർഫെക്ട് ആണ് . ജീവിക്കുക ആണ് 🤣

    • @Rahna-vz7pg
      @Rahna-vz7pg 2 місяці тому

      L

    • @neethuvv2487
      @neethuvv2487 2 місяці тому

      Jivithathilum ethupole aayirikkum

    • @divineinspiration6426
      @divineinspiration6426 2 місяці тому

      ജീവിതത്തിൽ അങ്ങനെ ആണെങ്കിൽ അത് നെഗറ്റീവ് ആണെന്ന് തിരിച്ചറിയില്ലല്ലോ.
      Shes a talented artist ❤​@@neethuvv2487

  • @binukb1233
    @binukb1233 2 місяці тому +25

    എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം എടുത്തുപറയാൻ മുത്തശ്ശി സൂപ്പർ ❤❤

  • @lathajayakumar1859
    @lathajayakumar1859 2 місяці тому +20

    Neethu, തകർത്തു അഭിനയിച്ചു,, അവസാനത്തെ സീൻ അടിപൊളി ആയിരുന്നു, 😂😂❤

  • @geethasanthosh1082
    @geethasanthosh1082 2 місяці тому +15

    മുത്തശ്ശി 😂😂 ഒരു രക്ഷയും ഇല്ല 😂😂

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf 2 місяці тому +36

    നീതു ഇതേപോലത്തെ സി സി ടീവികൾ എല്ലായിടത്തും ഉണ്ട് സൂപ്പർ ❤️

    • @AkshayaNv-um1tv
      @AkshayaNv-um1tv 2 місяці тому

      അതെ റിലേറ്റീവ് kudi ayal 🙂സബാഷ് 🌝

  • @ambalikamurali5419
    @ambalikamurali5419 2 місяці тому +5

    നീതൂസേ ഒരു രക്ഷേം ഇല്ല. പതിവുപോലെ സൂപ്പർ ആയിരുന്നു. ❤❤❤

  • @ProfoxProprofox
    @ProfoxProprofox 2 місяці тому +1

    ഏമ്പക്കം ഇട്ടതു കൊള്ളാം ചിരി വന്നു പോയി... അടിപൊളി... പൂച്ച ആയാലും നായ ആയാലും സ്നേഹിച്ചിട്ട് ഇങ്ങിനെ ഒക്കെ വന്നാൽ ഒരു പാട് വിഷമം തന്നെ ആണ്.. നീതു.. പൊളിച്ചു ട്ടോ 👌👌👌👌👏👏👏

  • @syamilyprinson6429
    @syamilyprinson6429 2 місяці тому

    Neethuzz acting oru rakshayumillaa❤

  • @RichieandReo
    @RichieandReo 2 місяці тому

    എന്റെ പൊന്നോ...ഒരു രക്ഷയുമില്ല..👏👏👏

  • @bindubaiju9632
    @bindubaiju9632 2 місяці тому +7

    എന്റെ നീതൂസേ....മുത്തശ്ശി റോൾ....Super.....👌😂😂😂🥰❤

  • @thahseena9456
    @thahseena9456 Місяць тому

    മുത്തശ്ശി സൂപ്പർ 😍😍😍😍

  • @HaripriyaNair-n8r
    @HaripriyaNair-n8r 2 місяці тому +1

    Adipoli 😂😂 best ayalvakkakkaru 😂😂

  • @jessysebastian587
    @jessysebastian587 2 місяці тому

    എന്റെ നീതുവെ ഓർത്തോർത്തു ചിരിയായിരുന്നു നീതു സൂപ്പർ ഒന്നും പറയാനില്ല

  • @athiraraj696
    @athiraraj696 2 місяці тому

    Muthassi de kadalatheetti kollam... 🤣😁

  • @sreelakshmik.r306
    @sreelakshmik.r306 Місяць тому

    Last twist polichu 😂😂😂

  • @roshinimohan4831
    @roshinimohan4831 2 місяці тому

    Neethu എല്ലാ rollum നന്നായിരുന്നു. Super

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 2 місяці тому +1

    നീതു വീഡിയോ അടിപൊളി, ഇയാളുടെ എല്ലാ വേഷവും സൂപ്പറാണ് ❤❤❤

  • @ratnamenon5035
    @ratnamenon5035 15 днів тому

    Adipoli neetuzz!!!!

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 2 місяці тому

    നീതുവിന്റെ കുറെ വിഡിയോ ഞാൻ കണ്ടു എനിക്ക് ഇഷ്ടം ആയ വിഡിയോ ഇതാണ് ശെരിക്കും ഒരു 80വയസ് ഉള്ള മുത്തശ്ശി..... വലിച്ചു വാരി ചുറ്റിയ സെറ്റ് മുണ്ടും വർത്തമാനോം.... അതിനു പറ്റിയ കൊച്ചുമോളും.... 😄😄👌👌

  • @SnehaSneha-f1p
    @SnehaSneha-f1p 2 місяці тому

    മുത്തശി super ❤

  • @supriyatp89
    @supriyatp89 2 місяці тому +1

    ചിലർക്കു കണ്ടവന് കുറച്ചു സ്വത്ത്‌ സ്ഥലം കൂടുതൽ ഉണ്ടെഗിൽ ആത് നശിക്കാനും അത് സ്വന്ധം ആക്കാനും അത്യാഗ്രഹം ആണ്. പ്രാക്കി പ്രാക്കി കോണിഷ്ട കാണിക്കും. അവസാനം അവർ ആർക് വേണ്ടി ആണോ കണ്ടവന്റേത് പിടിച്ചു വെക്കാൻ ആഗ്രഹിച്ചത് ആ മക്കളൊക്കെ നശിച്ചു ഉള്ളതൊക്കെ നശിച്ചു അസുഖവും പിടിച്ചു പരമ്പര തന്നെ മുടിഞ്ഞു പോകും . കണ്ടവന്റേത് കിട്ടാൻ ആഗ്രഹിച്ചാലും അത് മക്കൾക് ഉപകരിക്കില്ല . എന്നാലും ചില തള്ളമാർക് കണ്ടവന്റെത് വെട്ടി പിടിക്കാൻ ആണ് ഇഷ്ടം.. എന്റെ അയൽ വാസി അമ്മൂമ്മയെ ഓർക്കുന്നു.

  • @ORMAKITCHEN
    @ORMAKITCHEN 2 місяці тому +3

    മുത്തശ്ശി കലക്കി 😂

    • @Brownyhome
      @Brownyhome 2 місяці тому

      Neethunte oru fan aanatto njan love u verymuch adipoli acting

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 місяці тому +6

    ലാസ്റ്റ് ഇത്രേം വലിയ ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല ചേച്ചിയെ 🤣🤣😅😅🤣🤣😜😜😜

  • @Sreela-h2o
    @Sreela-h2o 2 місяці тому +1

    Neethu, sooooper👌👌👌👍👍👍❤️❤️❤️👍🥰🥰🥰🥰theere pratheekshikkaatha oru twist aayipoyi 🤭🤭🤭

  • @rishamathew7978
    @rishamathew7978 Місяць тому

    Nice video neethu chechi

  • @shereenasherin4543
    @shereenasherin4543 2 місяці тому +1

    😂😂😂😂 thakarthu abinayam 👌❤❤❤

  • @DayanaNixon
    @DayanaNixon 2 місяці тому +1

    നീതൂസ്, ഒരു വലിയ സംഭവം തന്നെ 😂😂

  • @bithubithumol3849
    @bithubithumol3849 2 місяці тому +6

    Oh acting oru rekshayilla chechiiiii❤❤❤❤❤❤

  • @aryaraju3516
    @aryaraju3516 2 місяці тому

    Chechide acting nallathanu, character ellam nannayi cheythu✌️✌️
    Pakshe valarthunna pet chathupoyal athu purathuninnu nokunnavarku cheruthayirikkm, pakshe valarthiyavarku ariyam athinte vedana, orikklm marakkilla, ente anubhavam aanu,
    Negative paranjathallatto, ente veettile poocha chathupoyittundu ee vedio kandapo, eathelm poochaya kaanubo ellam athu orma varum

  • @tradeiinstock
    @tradeiinstock 2 місяці тому +3

    പൂച്ച ചത്തുപോയാൽ വല്ലാത്ത വിഷമം ആണ്, അതിനെ സ്നേഹിക്കുന്നവർക്ക് 😔😔. അത് എല്ലാർക്കും മനസ്സിൽ ആകില്ല.

  • @ata4921
    @ata4921 2 місяці тому +6

    Valare agrahathodu kandirunnathaane ningalude content all these years. You are an amazing content creator no doubt about this. Unfortunately Today it's saddening that you made a content like this. It's 2024 and there are so many dog and cat parents out there who love them as their own kids and give them nothing less than what human kids would get. Wayanad floodsil oru poochayude guardian kandupidikkan ethrayo rescuers kashtapettitunde. Oru dog indayirunnu who was searching for his family. Angane ulla samayathe maybe you could have surveyed a few animal parents to understand the sentivity of a content like this. Loads and loads of love this isn't writen to negate your work but hoping you understand that it's high time we start normalising cat and dogs as part of our family member whose death is very saddening and not as comedy.

    • @RaihanaShajahan
      @RaihanaShajahan 2 місяці тому

      Yes I too felt same.my sister didnt eat anything for 3 days when our pussy gone 😢.she fasted for many days to get it back.

  • @seenabiju7133
    @seenabiju7133 2 місяці тому

    നീതു എല്ലാ റോളും അടിപൊളി❤❤❤

  • @Eewaadam
    @Eewaadam 2 місяці тому +2

    വീഡിയോ കാണുന്നതിന് മുന്നേ ലൈക്‌ അടിക്കുന്ന ഞൻ

  • @sudhagopi7272
    @sudhagopi7272 2 місяці тому +1

    Very Good current situation ❤❤❤❤❤❤

  • @SiniGopalan
    @SiniGopalan 2 місяці тому

    😂😂😂😂 എന്റെ നീതൂ... 👌👌👌👌

  • @geethucleetus2393
    @geethucleetus2393 2 місяці тому

    Perfect💯🤣🤣🤣🤣🤣🤣🤣🤣🤣🤣orunaatil oru prakkari ethupolundakum😂😂

  • @Miasworld3052
    @Miasworld3052 2 місяці тому +2

    Hi neethu...njnum north paravur anu .acting kidu anatta...❤❤.

  • @jacenthaxaviour5614
    @jacenthaxaviour5614 2 місяці тому

    മുത്തശ്ശി 👍👍👍👍👍

  • @anniesabu6001
    @anniesabu6001 2 місяці тому

    Neethuuuuuuuuuu.❤❤ ❤❤❤❤❤

  • @aathi4481
    @aathi4481 2 місяці тому

    Ayo kujava😂❤❤❤koddatandda❤❤auww

  • @neethujerin4676
    @neethujerin4676 2 місяці тому

    👍👍👍❤❤❤

  • @vininair4094
    @vininair4094 2 місяці тому +8

    Poochakkum value undu.

  • @Life_today428
    @Life_today428 2 місяці тому

    😂😂😂 പൊളിച്ചു 😂😂😂😅😅😅

  • @shabeerbasheer3535
    @shabeerbasheer3535 2 місяці тому

    Neethu I'm a big fan of you....
    Super
    Love you ❤❤❤

  • @starlyabrahamabraham5120
    @starlyabrahamabraham5120 2 місяці тому

    Last word 😂❤

  • @VinuV-u7d
    @VinuV-u7d 2 місяці тому

    തുമ്പിമോളെ ❤️

  • @binujoseph9123
    @binujoseph9123 2 місяці тому

    Super acting. Ella rolum perfect

  • @ashasureshsuresh2699
    @ashasureshsuresh2699 2 місяці тому

    Superb ❤❤

  • @shantythomas1628
    @shantythomas1628 2 місяці тому

    Super 👍❤

  • @smithaa.s6135
    @smithaa.s6135 2 місяці тому

    Adipoli super 👌👌

  • @Shymol13
    @Shymol13 2 місяці тому

    Neethu ❤

  • @Dreams-jm7hl
    @Dreams-jm7hl 2 місяці тому +3

    അതെന്താ പൂച്ചയുടെ ജീവന് ഒരു വിലയും ഇല്ലേ മനുഷ്യനെ പോലെ വേദനകളും വിഷമങ്ങളും മിണ്ടാപ്രാണികൾക്കും ഉണ്ട് വേറെ ഒന്നും കിട്ടിയില്ലേ vdo ഉണ്ടാക്കാൻ....

  • @ayaansajaf3422
    @ayaansajaf3422 2 місяці тому +2

    Adipoliiii❤❤❤

  • @veenanaadam6220
    @veenanaadam6220 2 місяці тому

    Super performance chechi❤❤❤

  • @krishunni9329
    @krishunni9329 2 місяці тому +1

    Chechi super❤

  • @lakshmivyshak
    @lakshmivyshak 2 місяці тому

    😂😂😂super

  • @lustrelife5358
    @lustrelife5358 2 місяці тому +1

    " വീണാട്ടം " ഇല്ലാത്ത ഒരു പരിപാടീം ഇല്ല

  • @suchithraNair-fg8zo
    @suchithraNair-fg8zo 2 місяці тому

    Athentha poochayude jeevane vilayille😢

  • @sandhyasahadevan2179
    @sandhyasahadevan2179 2 місяці тому +2

    അടിപൊളി നീതു ❤❤❤❤മുത്തശ്ശി കലക്കി 🥰🥰🥰

  • @labithaanu6558
    @labithaanu6558 2 місяці тому

    ഞങ്ങൾക്കും ഉണ്ട് 2 വയസ് കഴിഞ്ഞു നിക്കി ഞങ്ങടെ പൊന്നു മോൾ

  • @leelapaul3591
    @leelapaul3591 2 місяці тому +1

    Adipoli ❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 2 місяці тому

    അടിപൊളി

  • @sureshnair2393
    @sureshnair2393 2 місяці тому

    Thanks for Nice video again ❤❤❤

  • @jobysaiju1233
    @jobysaiju1233 2 місяці тому

    👍👍❤️❤️

  • @Ivasidh
    @Ivasidh 2 місяці тому +2

    എൻ്റെ ചേച്ചി വീഡിയോ ഞാൻ 2 മണിക്കൂർ മുമ്പ് കണ്ട്... ലൈക്കും ചെയ്തു.... കമൻ്റും ചെയ്തു 🥲 പക്ഷെ കമൻറ് പോസ്റ്റായത് വേറെ വിഡിയോക് ആണെന്ന് ദേ കുറച്ച് മിനിറ്റ് മുമ്പാണ് അറിയുന്നത്.... അതും എന്താ കമൻറ് എന്നറിയോ രണ്ടെണ്ണം ഉണ്ട്.... അതിലൊന്ന് "കൊക്ക് എത്ര കുളം കണ്ടതാ" വിത്ത് 😂 ഈ സ്ഥിരം ഇമോജി... പോരെ... അതും ഒരു ടീച്ചർ ആണെന്ന് തോന്നുന്നു... ഒരു shorts വീഡിയോക്ക് താഴെ.....Divyas dreamlife ആ ചേച്ചി പാവം.... പിന്നെ ഈ കമൻ്റും ഇട്ടു "ഇതിപ്പോ cctv വെക്കേണ്ട ക്യാഷ് ലാഭം എന്നും"പുള്ളിക്കാരിയുടെ വീഡിയോ ചേച്ചിയുടെ വീഡിയോ കാണുന്നിതിനിടയിൽ കൈ തട്ടി ഒരു shorts play ആയത് ഓർമ്മയുണ്ട്... പക്ഷെങ്കില് കമൻറ് എങ്ങനെ അതിനു താഴെ പോയി വീണെന്നു അറിയില്ല 🥲

  • @soniajoseph594
    @soniajoseph594 2 місяці тому

  • @umayya1135
    @umayya1135 2 місяці тому

    ❤️❤️

  • @niralanair2023
    @niralanair2023 2 місяці тому

    അയൽവാസ്സി ഒരു ദരിദ്രവാസ്സി!

  • @sajnasidhique-i5w
    @sajnasidhique-i5w 2 місяці тому

    😂😂 എത്രെന്നതിനെ പ്രാഗി കൊന്നതാ

  • @minnalagru
    @minnalagru 2 місяці тому +1

    Super

  • @sanisajesh
    @sanisajesh 2 місяці тому +1

    👌👌👏

  • @preethasumedhan9339
    @preethasumedhan9339 2 місяці тому

    😂❤❤

  • @SangeethaShiju-w1w
    @SangeethaShiju-w1w 2 місяці тому

    ❤❤❤❤❤❤❤

  • @stancychristie6973
    @stancychristie6973 2 місяці тому

    ❤😊❤

  • @achus801
    @achus801 2 місяці тому

    😂😂😂😂❤❤❤❤

  • @Rubeena262
    @Rubeena262 2 місяці тому

    എത്ര സ്ഥലം പിടിച്ചെടുത്തിട്ടെന്താ ഒരു ഉരുൾ പൊട്ടൽ പോരെ എല്ലാം നശിക്കാൻ 😒😒

  • @sindhumenon7383
    @sindhumenon7383 2 місяці тому

    Super😂😂😂😂😂😂

  • @arunraju4697
    @arunraju4697 2 місяці тому +2

    👍🏻👌🏻

  • @girishnd4944
    @girishnd4944 2 місяці тому

    😮 1:41 1:43

  • @Violetsareblue8888
    @Violetsareblue8888 2 місяці тому

    Neethu 🎉spr

  • @musthafasaali1027
    @musthafasaali1027 2 місяці тому

    😂❤

  • @meenakrishnan709
    @meenakrishnan709 2 місяці тому

    😂

  • @princydileep280
    @princydileep280 2 місяці тому +1

    ❤️🥰❤️

  • @shaikharashid6031
    @shaikharashid6031 2 місяці тому +1

    🥰🥰🥰😀😀

  • @AthiraAmal26
    @AthiraAmal26 2 місяці тому +1

    🎉❤❤❤❤

  • @NishiMindBenders
    @NishiMindBenders 2 місяці тому

    Mriga snaham 😂

  • @neethusanoj2308
    @neethusanoj2308 2 місяці тому

    😂😂😂😂👌🏻👌🏻👌🏻👌🏻

  • @sreeku9569
    @sreeku9569 2 місяці тому +2

    🎉🎉🎉🎉🎉🎉

  • @sarithak6760
    @sarithak6760 2 місяці тому +1

    😂😂😂😂😂

  • @ayaansajaf3422
    @ayaansajaf3422 2 місяці тому +1

    😂😂

  • @rajisuresh2534
    @rajisuresh2534 2 місяці тому

    ❤❤🥰🥰🥰🥰🥰🥰🥰❤❤❤❤❤

  • @ranjumolranju5901
    @ranjumolranju5901 2 дні тому

    👌👌👌👌🎉🎉🎉🎉🎉🎉🎉🎉🎉🎉💘💘💘💘💘💘💘

  • @rajitharajitha4782
    @rajitharajitha4782 2 місяці тому +2

    😂😂😂😂😂😂😂

  • @SangeethaShiju-w1w
    @SangeethaShiju-w1w 2 місяці тому

    Hai

  • @ORMAKITCHEN
    @ORMAKITCHEN 2 місяці тому

    ഹഹഹ സൂപ്പർ ഡിയർ 🎉🎉
    Happy friendship day 🎉🎈

  • @shancmshancm6636
    @shancmshancm6636 2 місяці тому +2

    Ayalvaasi. Oru. Daridravaasi......

  • @SHIHAB1990
    @SHIHAB1990 2 місяці тому

    😂😂😂😂😂😂😂😂😂😂

  • @sarojpattambi6233
    @sarojpattambi6233 2 місяці тому

    കയര്‍ എടുത്തു 😂😂😂

  • @jayanthimadhu578
    @jayanthimadhu578 2 місяці тому

    സൂപ്പർ

  • @priyamvadhapriyam4706
    @priyamvadhapriyam4706 2 місяці тому +3

    ❤❤❤