ആറാട്ട് | ഇതിലും വലുത് ഇനി എന്ത് വരാൻ | UPPU

Поділитися
Вставка
  • Опубліковано 29 сер 2024
  • #comedyvideos #comedywebseries #uppu
    / @lavender_cherthala
  • Комедії

КОМЕНТАРІ • 310

  • @Uppuofficial
    @Uppuofficial  2 роки тому +36

    ua-cam.com/channels/vAxiYtWYCLLdpt939KVWWw.html

    • @jeenasajeesh1883
      @jeenasajeesh1883 2 роки тому +2

      aaayoo ningal cherthala kar anno njn yum

    • @athirasnath6303
      @athirasnath6303 2 роки тому

      @@jeenasajeesh1883 😊😊òTYGIᒍᕼᒍᒍᑌᕼᕼSᖴGGᘔ,,,,

  • @aaminasvlogkannur2489
    @aaminasvlogkannur2489 2 роки тому +23

    വേറെ ഒരു യൂട്യൂബ് ചാനലിൽ .. ഇഷ്ടപെട്ട യൂട്യൂബ് couple ഏതാണെന്നു ചോധിച്ചപോൾ ഞാൻ.. ഉപ്പ്‌.. Priya pramod ennu.. എനിക്ക് അതിന് കുറെ ലൈക്‌ kiteen 🥰🥰🥰🥰...

  • @priyaaneesh6889
    @priyaaneesh6889 2 роки тому +29

    ഇതിലും വലുത് വരാനില്ല......... ❤️❤️👍👍

  • @sumeshummachan4152
    @sumeshummachan4152 2 роки тому +15

    36....എന്റെ പൊന്നോ....ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു...😂😂😂😂🤣🤣🤣🤣

  • @anshort444
    @anshort444 2 роки тому +71

    അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😁😆👏👏👏👏👌👍

  • @renjitharenjith9001
    @renjitharenjith9001 2 роки тому +7

    Chechi chetta polichu kude nammude swantham cherthalayum

  • @ammuajesh399
    @ammuajesh399 2 роки тому +16

    ഏതു ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞിരുന്നേൽ ഒരുകിലോ ഓറഞ്ച് അയച്ചു താരമായിരുന്നു 😌

    • @_---_.
      @_---_. 2 роки тому

      👌🏻

  • @smithabalakrishnan5300
    @smithabalakrishnan5300 2 роки тому +22

    Lavender teens nte promotion undallooo

  • @Airoos9747
    @Airoos9747 2 роки тому +1

    ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടം ആയി. നല്ല രസം ഉണ്ട് നിങ്ങളുടെ vedio കാണാൻ

  • @Divya-zy1ji
    @Divya-zy1ji 2 роки тому +2

    Chettante avastha ippo enthanu😄uppu ishtamm.... Preeya chechieee🥰

  • @ragirajeev216
    @ragirajeev216 2 роки тому +7

    Ente pramodetaa super 👌 👍 😍 🥰 chechiii adipoli
    Lavender kollam super selections

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 роки тому +8

    ചേട്ടാ പിമ്പിൾ മാറുന്ന ആ ക്രീം ഒന്നു പറയു pls..... Serious ആയി പറഞ്ഞതാ 🥰..... വീഡിയോ പൊളിച്ചു

  • @chithraap203
    @chithraap203 2 роки тому +5

    അങ്കോം കാണിക്കാം താളിയും ഒടിക്കാം - നിങ്ങ വെറും മാസല്ല കൊല മാസാ😂😂

  • @amruthenduanil3722
    @amruthenduanil3722 2 роки тому +5

    Ee adutha kalathanu njan uppinte videos kandu thudangunnath. Oru entrance student ayathu kondu thanne nalla rethyl ulla stress undayirunnu..ippo njn stress relief ayitt break timil kanunnath uppinte videos ahnu.njan ente friendsinodum paranjittund . randu pereyum orupaad ishtamanu.🥰🥰🥰keep doing such videos 🥰🥰🥰🥰✨✨✨✨

  • @shefeekollam
    @shefeekollam 2 роки тому +25

    ചേട്ടാ വീട്ടിൽ എത്തുന്നതിന് മുമ്പ് ആ അഡ്രസ്സ് കൂടി തരണേ.. ആംബുലൻസ് അയക്കാൻ ആണ് 😜😜

  • @kochappu100
    @kochappu100 2 роки тому +46

    കഴിഞ്ഞ ദിവസം ഈ ഷൂട്ട് നടക്കണ കണ്ടാരുന്നു.. അമ്പലത്തിന്റ വടക്കുവശത്തു.. ❤️

  • @anshika1583
    @anshika1583 2 роки тому +59

    ചേട്ടൻ ഇപ്പോ സുന്ദരൻ ആയിട്ടുണ്ടല്ലോ...

  • @adamwonunthuvalookcheyyunn1116
    @adamwonunthuvalookcheyyunn1116 2 роки тому +11

    Nice aaytt promotion mm 👌😂

  • @ansiya4873
    @ansiya4873 2 роки тому +2

    Churidar super.scrpittum adipolli

  • @fasalrahman3995
    @fasalrahman3995 2 роки тому +3

    😄വല്ലാത്ത അവസ്ഥ ആയിപോയി

  • @ranjithtm4865
    @ranjithtm4865 2 роки тому +49

    കൂടെ ഡ്രെസ്സിന്റെ യെതാർത്ഥ വിലയും കൂടി അറിയണരുന്നു 🤣🤣🤣👌🏻👌🏻👏👏👏

  • @subinasalam4941
    @subinasalam4941 2 роки тому +2

    Ente ponnoo polich. Chettan inn aaratt tanne

  • @sivanids1633
    @sivanids1633 2 роки тому +11

    ഇതിൽ ഒരു പുതിയ ആൾ harish എന്റെ മാമനാ 😍😍

  • @abhisworld7613
    @abhisworld7613 2 роки тому

    Super video .ഇനിയും ഇതുപോലത്തെ നല്ല videos ചെയ്യണം

  • @thasnianeer7887
    @thasnianeer7887 2 роки тому +226

    അതേ..2.14 നു ഹെൽമെറ്റ്‌ തലയിൽ നിന്നും മാറ്റി. Next പ്രിയയുടെ closeup കാണിച്ചപ്പോൾ ചേട്ടന്റെ തലയിൽ വീണ്ടും ഹെൽമെറ്റ്‌.. അടുത്ത സീനിൽ ഹെൽമെറ്റ്‌ ഇല്ല.. 😜😜

    • @hayahhaya3325
      @hayahhaya3325 2 роки тому +8

      Njnm shredhichu😁

    • @Uppuofficial
      @Uppuofficial  2 роки тому +56

      അയ്യോ.. അത് ശ്രദ്ധിച്ചില്ല😌😌😌

    • @teslamyhero8581
      @teslamyhero8581 2 роки тому +21

      ഒന്ന് പോട്ടെപ്പാ..... മുട്ടൻ സിനിമകാർക്ക് തെറ്റുന്നു.... ഇതൊരു സില്ലി മാറ്റർ

    • @athira7355
      @athira7355 2 роки тому +2

      Vivek chettante(Mallu Analyst) chechi.... 😂😂 Keep it up dear...

    • @Ani-wo4ny
      @Ani-wo4ny 2 роки тому +2

      😍😍😍👍

  • @preenaprabeesh8252
    @preenaprabeesh8252 2 роки тому +2

    സൂപ്പർ

  • @kidschannalbythejusp.s9321
    @kidschannalbythejusp.s9321 2 роки тому +16

    Love you uppe ❤️❤️❤️ your comody is super ❤️❤️❤️❤️❤️👍👍👍👍

  • @nazarpanazar5377
    @nazarpanazar5377 2 роки тому +12

    അടിപൊളി😂😂😂😂😂😂😂

  • @santhoshkumarml
    @santhoshkumarml 2 роки тому +3

    മൊത്തത്തിൽ തീർന്നു കിട്ടി.... 😀😀😂😂

  • @joshbeats2020
    @joshbeats2020 2 роки тому +3

    😂😂😂😂last ക്ലൈമാക്സ്‌ 😂😂😂😂😂

  • @arathyrajammu
    @arathyrajammu 2 роки тому +12

    Chettan തീർന്നു 😁😁😁😁🤣🤣🤣🤣

  • @gopuparamasivan1490
    @gopuparamasivan1490 2 роки тому +1

    ഇത് പൊളിച്ചു ചിരിച്ചു മരിച്ചു

  • @midhuajith4339
    @midhuajith4339 2 роки тому +2

    Ahaaa
    Lavender team ellam undallo

  • @bhavitha2899
    @bhavitha2899 2 роки тому +14

    പൊളി... 👌👌👍❤️

  • @user-xn1xi4yh8t
    @user-xn1xi4yh8t 2 роки тому +11

    🤣🤣🤣🤣🤣🤣🤣🤣🤣എനിക്കിനി ചിരിക്കാൻ വയ്യായെ എന്റെ ശിവനെ 🤣🤣🤣🤣🤣🤣🤣ഞാൻ ചിരിച്ചു മരിച്ചാൽ നിങ്ങൾ രണ്ടും ആണ് ഉത്തരവാദികൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣 അടിപൊളി അടിപൊളി 🤣🤣🤣🤣🤣🤣

    • @_---_.
      @_---_. 2 роки тому

      👌🏻𝐺𝑟𝑒𝑎𝑡 𝑎𝑝𝑝𝑟𝑒𝑐𝑖𝑎𝑡𝑖𝑜𝑛!👍🏻

    • @user-xn1xi4yh8t
      @user-xn1xi4yh8t 2 роки тому

      @@_---_. ആക്കിയതാണോ 🤣🤣🤣🤣🤣🤣

    • @_---_.
      @_---_. 2 роки тому

      @@user-xn1xi4yh8t 🤦🏻‍♀️𝑁𝑜 𝑑𝑒𝑎𝑟!👌🏻

  • @fathzz...4993
    @fathzz...4993 2 роки тому +4

    ചിരിച്ച് ചിരിച്ചു ഒരു വഴി ആയി

  • @fidhafathima8323
    @fidhafathima8323 2 роки тому +3

    എന്റെ ഹസ്ബന്റിനെ എവെടെയൊക്കെയോ ഞൻ കണ്ടു

  • @susansusan9309
    @susansusan9309 2 роки тому +1

    Super 🥰😂😂😂😂😂 enna resamanea powlichu 🥰🥰🥰❤️😀😀🙏👍👍👍

  • @febinasabu4298
    @febinasabu4298 2 роки тому +3

    Nammude lavender 😁😁😁

  • @naseebahashim2970
    @naseebahashim2970 2 роки тому +3

    Priyaa nalla top ittath😊

  • @nishag6382
    @nishag6382 2 роки тому +1

    Nannayitund.... Kollammm😀😀

  • @sbbyinna3427
    @sbbyinna3427 2 роки тому +2

    ഡിഫ്‌റന്റ് ഉണ്ട്‌ ഒരുപാട് നല്ല സ്‌ക്രീപ്റ്റ് 🌹

    • @Uppuofficial
      @Uppuofficial  2 роки тому

      Thank you
      Please share with your friends and family ☺️

  • @muhammednasarnasar3631
    @muhammednasarnasar3631 2 роки тому +2

    Super👍

  • @sebastianpp6087
    @sebastianpp6087 2 роки тому +14

    ഹഹ climax പ്രതീക്ഷിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നു
    അത് ഇങ്ങനെ കണ്ടപ്പോള്‍ ആഹാ ...

  • @rohumidhu2949
    @rohumidhu2949 2 роки тому

    Oru ambulancente syren allayrunno idayk kettee.. Athil ketti vandanatheyk pokandi varulloo😂😂😂🤣🤣🤣🤣

  • @rosestudio3354
    @rosestudio3354 2 роки тому +1

    Lavender nte aduthenganum undayrunne njammalum ee padathil undaayene...kashtaaypoy...
    Pinne camera out off focus akunnund

  • @pallisserychits1209
    @pallisserychits1209 2 роки тому +1

    Super avidunnu kittunnu enganathe ideas chechiyude ano kollatto

  • @aryapriya5217
    @aryapriya5217 2 роки тому +2

    Dhee namude cherthala 😃

  • @karthikskumar7866
    @karthikskumar7866 2 роки тому +1

    Sooooper chirichu maduthu

  • @rosinabeevi6214
    @rosinabeevi6214 2 роки тому +2

    Hii aunty 🥰 sugano njan khadeejathul Rumana 9th STD 🥰🥰🥰🥰🥰 TVM ആറ്റിങ്ങൽ ആണ് എൻ്റെ വീട്

  • @remyajomon7057
    @remyajomon7057 2 роки тому

    Chechi polichuu chettane kollandatoo 😉😉😉 pinne eth avidaa sthalam 😃😄

  • @SumeshkichuVlogs
    @SumeshkichuVlogs 2 роки тому +9

    Pwoli ❤️😂😂

  • @saraswathykunjukrishnan3565
    @saraswathykunjukrishnan3565 2 роки тому +1

    Super and comedy show I like it

  • @anandhusr2654
    @anandhusr2654 2 роки тому +3

    First comment

  • @amalnadhb4742
    @amalnadhb4742 2 роки тому +17

    പേര് - പ്രമോദ്
    വയസ് - അറിയില്ല
    തലയ്ക്ക് അടിയേറ്റ് ആശുപത്രിയിലാണ് ,

  • @roshanjonson2050
    @roshanjonson2050 2 роки тому +1

    Alleamm ready aetuntt😂😂😂

  • @maheshponnus3567
    @maheshponnus3567 2 роки тому +2

    Super😁

  • @anus7665
    @anus7665 2 роки тому +4

    Cherthala town

  • @suryaprajith
    @suryaprajith 2 роки тому +4

    അടിപൊളി 🥰 നല്ല പരസ്യം 😀 ഞങ്ങളും പോയി ലാവെൻഡറിൽ. പക്ഷെ സൺ‌ഡേ ഓഫ്‌ ആണല്ലേ.. അറിയില്ലാരുന്നു 😔ഞങ്ങൾ കുട്ടനാടാണ്

    • @suryaprajith
      @suryaprajith 2 роки тому

      ചേച്ചി സൂപ്പറാണ് കേട്ടോ. എപ്പോഴെങ്കിലും നേരിട്ട് കണ്ടാൽ കൊള്ളാം എന്നുണ്ട്..

    • @lavender_cherthala
      @lavender_cherthala 2 роки тому

      Sunday off allallo.shop open aanu .

    • @rinchusanu5576
      @rinchusanu5576 2 роки тому

      ഞാൻ online വഴി purchase ചെയ്തിരുന്നു അവർ video l കാണിക്കുന്ന പോലെ തന്നെ adipoliyanu നേരിട്ട് കയ്യിൽ എത്തുമ്പോഴും

    • @sajitha658
      @sajitha658 2 роки тому +1

      @@lavender_cherthala place evideyanu

    • @suryaprajith
      @suryaprajith 2 роки тому

      Ano correct place evida? Njan vannappo shop open allarnu

  • @hemaappu1764
    @hemaappu1764 11 місяців тому

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @appuzzzvolgzzz3431
    @appuzzzvolgzzz3431 2 роки тому +1

    Powliiiiyyyyyyy 🥳

  • @minhafathima6211
    @minhafathima6211 2 роки тому +1

    Adipoli.....

  • @krishnascreations4616
    @krishnascreations4616 2 роки тому +1

    ഏത് ഹോസ്പിറ്റലിൽ ആണ് എന്ന് വിളിച്ചു അറിയിച്ചാൽ മതി keep it up 😂

  • @ramyapradeep191
    @ramyapradeep191 2 роки тому

    കിടുക്കാച്ചി വീഡിയോ....

  • @sudhilal03
    @sudhilal03 2 роки тому +1

    Super

  • @kuttikurumbi6599
    @kuttikurumbi6599 2 роки тому

    Ith pole ulla kammal enik und❤️

  • @ajilaarun6863
    @ajilaarun6863 2 роки тому

    Super aayitund chechi chetta

  • @Mamumomu
    @Mamumomu 2 роки тому +2

    ഇതു പ്രൊമോഷൻ aano

  • @saas2041
    @saas2041 2 роки тому +2

    പൊളിച്ചു 🤭🤭🤭😍😍😍

  • @sree-kb2od
    @sree-kb2od 2 роки тому

    Shoo njn Cherthala ane njn kandilaloo

  • @priyankag5797
    @priyankag5797 2 роки тому +1

    😂😂 chirichu marikum

  • @vaishnavis3115
    @vaishnavis3115 2 роки тому +5

    Super chechi chetta polichu onnum parayanilla 🥰🥰❤️❤️ school vittu vannu

  • @ameenaharis133
    @ameenaharis133 2 роки тому +1

    അടിപൊളി ✌️✌️

  • @jyothidinesh8054
    @jyothidinesh8054 2 роки тому

    Again ഉപ്പ് rocks........

  • @chilanka5213
    @chilanka5213 2 роки тому +1

    Adipoli😅

  • @dayanajino143
    @dayanajino143 2 роки тому +3

    👌❤️❤️❤️

  • @SUBHASHKS1
    @SUBHASHKS1 2 роки тому +1

    💬Iam comming😊
    Areeparambu Pramod (Neyyattinkara Gopan)

    • @Uppuofficial
      @Uppuofficial  2 роки тому +1

      ചാള dangerous🤣👍

    • @SUBHASHKS1
      @SUBHASHKS1 2 роки тому +1

      @@Uppuofficial 🤩👍 നാട്ടുകാരൻ ആയതിൽ ദിവംഗ പുളകിതൻ ആണ് ഞാൻ😍🤝

  • @vincyshaheer6898
    @vincyshaheer6898 2 роки тому +1

    Pramod jeevanode unddo priya 😅

  • @appumkunjum1823
    @appumkunjum1823 2 роки тому +1

    Pramodettan ithil kanan nalla poli aayitundalo

    • @Uppuofficial
      @Uppuofficial  2 роки тому

      ☺️☺️☺️

    • @appumkunjum1823
      @appumkunjum1823 2 роки тому

      Chechi pinne pande look aanallo ath kurakan alle Chettan chechik mugakuru maran ulla marunnu kodukanje 😂

  • @v3queen710
    @v3queen710 2 роки тому

    Ath polich 🤭😌

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Рік тому

    Polichu❤❤❤❤❤

  • @preetharaj1988
    @preetharaj1988 2 роки тому

    ഉപ്പ് സൂപ്പർ

  • @dhanyajayesh4398
    @dhanyajayesh4398 2 роки тому +5

    😂😂😂😂കലക്കി

  • @A_K_H_I_L__
    @A_K_H_I_L__ 2 роки тому +12

    Adipoliii 💥💥🥰

  • @madhut1644
    @madhut1644 2 роки тому

    സൂപ്പർ 👍👍👍

  • @kunjattasworld9945
    @kunjattasworld9945 2 роки тому

    Super 👌👌👌👌..👍👍

  • @malusreejith1231
    @malusreejith1231 2 роки тому

    Ethinte shoot kandappol thanne nokkiyirikkuvayirunnu

  • @nsctechvlog
    @nsctechvlog 2 роки тому

    Correct ❤️❤️

  • @priyasreekanth5024
    @priyasreekanth5024 2 роки тому

    Priyaye paranjittu karyam ellllllaaaa🙃😎

  • @HONEYSTALKIES
    @HONEYSTALKIES 2 роки тому

    Adipoli..

  • @chithira5238
    @chithira5238 2 роки тому

    Adipoliii

  • @Kainu_talez
    @Kainu_talez 2 роки тому +1

    Cherthala😍

  • @akhi...1748
    @akhi...1748 2 роки тому +1

    Ningade veedu Cherthalayil aano

  • @ramyavineeth2995
    @ramyavineeth2995 2 роки тому

    Super...

  • @deepahari9052
    @deepahari9052 2 роки тому

    Pwoliiii😍😍😍😍

  • @safvanamol6046
    @safvanamol6046 Місяць тому

    നല്ലത് qa🩷🩷

  • @Thumm-
    @Thumm- 2 роки тому

    Lavender online shoping ലെ ചേച്ചിയെ കണ്ടല്ലോ. ഇതു ആൾടെ കടയാണോ

  • @roshnivenugopal8829
    @roshnivenugopal8829 2 роки тому

    E . Episode shooting time ill lavender ill ഉണ്ടാരുന്നു ... 👍

    • @Uppuofficial
      @Uppuofficial  2 роки тому

      ഉവ്വോ എന്നിട്ട് മിണ്ടിയില്ലല്ലോ

    • @jinumoljinu1187
      @jinumoljinu1187 Рік тому

      Cherthala lavender🥰njanum oru cherthalakkari😊

  • @francisvargheese4172
    @francisvargheese4172 2 роки тому +4

    Super ❤️

  • @vinodrg6353
    @vinodrg6353 Рік тому

    😄super