School Lunch Break | Simply Silly Things

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 2,2 тис.

  • @SimplySillyThings
    @SimplySillyThings  4 роки тому +1677

    Hi friends...
    Video ലെ സന്ദർഭങ്ങൾ ഏതെങ്കിലും നിങ്ങൾക്ക് relate ചെയ്യാൻ പറ്റുമെന്നു കരുതുന്നു..നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ comment ചെയ്യണോട്ടോ... പിന്നെ നമ്മുടെ day in my life video ഉടനെ വരുന്നതാണുട്ടോ...♥

  • @rubingeorge98
    @rubingeorge98 4 роки тому +960

    ഉച്ചക്ക് കയ്യിട്ടു വാരി തിന്നവർ ഉണ്ടോ...അന്നു എത്ര അമ്മമാരുടെ കൈപുണ്യം ആരുന്നു ഒരേ പ്ലേറ്റിൽ പങ്കിട്ടത് 👌👌👌👌👌👌👌😍

    • @bindupattali4391
      @bindupattali4391 4 роки тому +4

      Kayitt varatha dhivasam illa😁😂

    • @minnuriji9949
      @minnuriji9949 4 роки тому +1

      Sariya

    • @CKMINACXI
      @CKMINACXI 4 роки тому +2

      Enteenu friendsum boysum vararundu

    • @rubingeorge98
      @rubingeorge98 4 роки тому +2

      @@CKMINACXI ur school life is awesome if so😂

    • @CKMINACXI
      @CKMINACXI 4 роки тому

      @@rubingeorge98 😂🙂ha

  • @BSstories98
    @BSstories98 4 роки тому +1089

    പാത്രം തുറക്കാൻ നോക്കിട്ട് തുറക്കാൻ പറ്റാത്ത എത്ര പേരുണ്ട് 😁👍

  • @nidhinaprasad1670
    @nidhinaprasad1670 4 роки тому +463

    ഇപ്പൊ തോന്നുന്നു സ്കൂളും കൂട്ടുകാരും വല്ലാത്ത ഒരു feel ആണ്....😭😭ആ കളിയും ചിരിയും...

    • @SimplySillyThings
      @SimplySillyThings  4 роки тому +24

      😄

    • @viswanathan7395
      @viswanathan7395 3 роки тому +22

      സ്കൂൾ തുറന്നാൽ പറയും കൊറോണ ഒന്ന് വന്നിരുന്നെങ്കിൽ അല്ലെങ്കിൽ ഒരു ഞായറാഴ്ച വന്നിരുന്നെങ്കിൽ😌😌

    • @Darsanaakshaya
      @Darsanaakshaya Рік тому +1

      അതു മതിയായിരുന്നു.

  • @jismijohny2990
    @jismijohny2990 4 роки тому +203

    നന്നായിട്ട് വിശന്നിരിക്കുമ്പോ പാത്രം തുറക്കാൻ പറ്റാത്ത അവസ്ഥ വന്നിട്ടോണ്ടോ.. നല്ല രസാണ് 😂🤞

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 роки тому +3597

    ലഞ്ച് ബ്രേക്കിന് മുൻപ് ഉള്ള പീരിയഡ് എങ്ങനെ എങ്കിലും തീർന്ന മതി എന്ന് തോന്നുന്നവർ ആയിരിക്കും നമ്മളിൽ പല പേരും 😁

    • @sabeenanissam2488
      @sabeenanissam2488 4 роки тому +61

      Bell അടിക്കുമ്പോൾ ഉള്ള സന്തോഷം എന്റെ പൊന്നോ

    • @Jaan24xyx
      @Jaan24xyx 4 роки тому +22

      Shathyamm..my favvv period was that..😆

    • @pkemng6492
      @pkemng6492 4 роки тому +27

      ഏ എനിക്ക് ക്ലാസ്സ്താനെ വേഗം തീർന്നാൽ മതിന്നാണ് 😂😜😆

    • @kadeejackadeeja4352
      @kadeejackadeeja4352 4 роки тому +4

      Sherikkum appol athin Bellin munnulla 5 mint avubm lla Oru thrilleee...urakkam vare povum🤪🤪

    • @naananya96
      @naananya96 4 роки тому +6

      Yes me,nagalk yallam divasavum hindi Ann lunch breakin mupp Friday mathram maths, Hindi bor adich vashanum thrkum 🤭, maths kutti yum (+ )kurach um( - ) thrkum 😅.bell adikumbo olla oru santhosham avum class kazhinettem food kazhikanum ......

  • @nithva4951
    @nithva4951 4 роки тому +1068

    ഉച്ചക്ക് ശേഷം maths, ടീച്ചർ വരുമ്പോ food കഴിച്ചതിന്റെ മൂഡ് പോവുന്നവർ undoo😭😭😜

  • @MuhammedAli-fd4ky
    @MuhammedAli-fd4ky 4 роки тому +585

    ഉച്ചക്ക് ബെൽ അടിക്കാനുള്ള അവസാനത്തെ 5 മിനിറ്റ് തീരുന്നതും വാച്ച് നോക്കി നിക്കുന്ന njaan🤣🤣🤣

  • @diya..008
    @diya..008 2 роки тому +18

    ചേച്ചിടെ main talent ഇതിൽ കാണാം... എത്ര characters ചെയ്താലും ഒരിക്കലും തോന്നില്ല എല്ലാം ഒരാളാ ചെയ്‌തെന്ന്..... U r soo talented💕💕💕💕💕

  • @sheejaiv4420
    @sheejaiv4420 3 роки тому +170

    പഠിപ്പികളുടെ pattishow വളരെ കൃത്യമായി അവതരിപ്പിച്ചു 😂😂😂

    • @abcd-wu8od
      @abcd-wu8od Рік тому

      Ys avrde look gurters ellm

    • @DrLsb
      @DrLsb 5 місяців тому +1

      Padipikalr apamanikuno

  • @rubingeorge98
    @rubingeorge98 4 роки тому +882

    പത്രം കഴുകാതെ തിരിച്ചു കൊണ്ടു പോയി എടുത്തു പുറത്തു വെക്കാതെ ശനിയും ഞായറും ബാഗിൽ ഇരുന്നു monday morning അമ്മ പത്രം തുറന്നു കഴുകാത്തത് കണ്ടു ചീത്ത കേട്ടവർ ആകും നമ്മൾ ഒട്ടുമിക്ക ആൾക്കാരും 😄😄😄😄😄😁😁😁😂😂😂missing those beautiful days😔

  • @bhadrasnair4558
    @bhadrasnair4558 4 роки тому +356

    Really missing school and breaks😭

  • @Anu_editzzz
    @Anu_editzzz 4 роки тому +509

    ഓരോരുത്തരുടെ അടുത്തും പാത്രം പിടിച്ചു ചെന്ന് കറിയെന്തുണ്ട് എന്ന് ചോദിച്ചു വാങ്ങുന്ന ഒരു ഇരക്കൽ chunk എന്റെ ക്ലാസ്സിലുമുണ്ടായിരുന്നു..🤣🤣

  • @rizaalrafa6045
    @rizaalrafa6045 4 роки тому +56

    Schoolil breakil etokke techera absentenn nokkaan pokunnavarundo

  • @devikaslittleplanet1047
    @devikaslittleplanet1047 4 роки тому +470

    ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ഒരു നല്ല കാലഘട്ടം ആണ് എല്ലാവരുടെയും school life.🤩🤩😣😒

    • @kbfc9666
      @kbfc9666 4 роки тому +3

      Athe

    • @alen4902p
      @alen4902p 4 роки тому +5

      Pakshe ath schoolil pokumbol thonilla

    • @devikaslittleplanet1047
      @devikaslittleplanet1047 4 роки тому +1

      @@alen4902p Correct✔

    • @hussanhussan7120
      @hussanhussan7120 4 роки тому +4

      Mm😔😔

    • @CKMINACXI
      @CKMINACXI 4 роки тому +5

      Pakshe anual exam varumbol nammal schoolil ninnu engane enkilum poyi kittiya mathi ennu orkunnavarundo

  • @annamolsaji5079
    @annamolsaji5079 4 роки тому +354

    ലഞ്ച് ബ്രേക്ക്‌ എപ്പോ ആകും ആകുന്നു സമയം നോക്കി ഇരിക്കുന്ന പുള്ളേർസ് ഇണ്ടോ ഇവിടെ 😂🤣✌️

  • @theerthacktheertha3537
    @theerthacktheertha3537 4 роки тому +85

    പാത്രം തുറക്കുന്നത് ഹെയ് വാ😂😂😂....... Same situation...

  • @Jaguargmail1982
    @Jaguargmail1982 3 роки тому +27

    കരിക്കിനു ശേഷം ഇത്രയും ആസ്വദിച്ച ക്ലാസ്സ്‌ റൂം വേറെയില്ല 👍🏻👍🏻👌

  • @mihasuniesh9418
    @mihasuniesh9418 4 роки тому +370

    Merry Christmas To All Reading This Comment

  • @shijijoshy3180
    @shijijoshy3180 4 роки тому +109

    ചോറു കൊണ്ടുവരാത്ത ദിവസം കൂട്ടുക്കാരന്റ പാത്രത്തിൽ കൈയ്യ് ഇട്ടു വാരിഎടുത്ത ഓർമ്മ മനസിലൂടെ ഒന്നു ഓടിപ്പോയി .😂😂😂😂

  • @swathy-1234
    @swathy-1234 4 роки тому +463

    School life miss cheyunnavarundo ?????
    😟😟😟😟😟

    • @navamisdeepu4739
      @navamisdeepu4739 4 роки тому +4

      Enth chodyavado ath mm 😭😭

    • @gopika6970
      @gopika6970 4 роки тому +3

      Pinne illatheyano

    • @khadeejasalim5000
      @khadeejasalim5000 4 роки тому +2

      Pinnallandd

    • @rekharekha2270
      @rekharekha2270 4 роки тому +2

      Pinnalla Njan 8th ill ayiruunnu...
      Ippoll njan 9th ill anoo..
      Aduth varsham enkilum kanamennu vicharichirikkuvayirunnu ...
      But enna School matti..
      Njangal arum arinjilla pinna kanan pattilla ennu ... Last dhivasam Njangal friends allam Vazhakkayirunnu.. pinna kanan okkiyilla... 😣😣😣😣😣

    • @merinfrancis2748
      @merinfrancis2748 4 роки тому +3

      Yaa seriously missing

  • @rnirmaladevi7062
    @rnirmaladevi7062 3 роки тому +47

    അഭിനയത്തിൽ മാത്രമല്ല പാട്ടിനും കഴിവുണ്ട്. Well done keep it up ❤❤❤

  • @Safaniya.S
    @Safaniya.S 4 роки тому +239

    Oru classil boysum girlsum venam ennale class colour aavu 😘😘😘 miss you all friends.....

    • @SimplySillyThings
      @SimplySillyThings  4 роки тому +15

      😍😍

    • @jeonjungkookkeralaarmy1036
      @jeonjungkookkeralaarmy1036 4 роки тому +7

      Sathyam anu

    • @Lijijose66
      @Lijijose66 4 роки тому +7

      Athu crct aanu .....but njan girsil aanu padikkanath

    • @CKMINACXI
      @CKMINACXI 4 роки тому +3

      Ngangade schoolil bunchil onnillenkil 2 boysinte naduvil girlsum allenkil 2 girsinte naduvil boyum aayathukondu kozhappam illa

    • @Lijijose66
      @Lijijose66 4 роки тому

      @@CKMINACXI 👍👍

  • @shafi485
    @shafi485 4 роки тому +201

    പൊതി ചോറ് കണ്ടപ്പോൾ നാവിൽ വെള്ളം ഊറിയവർ like adi

  • @Anu_editzzz
    @Anu_editzzz 4 роки тому +131

    നമ്മടെ chunk നമ്മക്കിഷ്ടപെട്ട കറി എങ്ങാനും കൊണ്ടുവന്നാൽ പ്രത്യേകിച്ച് ചിക്കൻ ആണേൽ എന്റെ സാറെ.. Are waa😃😃

  • @aishadileepa9091
    @aishadileepa9091 3 роки тому +18

    അവസാന ക്ലാസ് തീരാൻ കാത്തിരുന്നവർ ഒണ്ടോ
    അതൊക്കെ ഒരു കാലം.
    പിന്നെ ആ പഠിപ്പി അടിപൊളിയാരുന്നു.ഈ വീഡിയോ കണ്ടപ്പോൾ നൊസ്റ്റാൾജിയ ഓർമ വന്നു 😇

  • @snehathekaleidoscope
    @snehathekaleidoscope 4 роки тому +8

    വേറെ level aayind...👌👌 ഇത് തന്നെ സംഭവിക്കുന്നത്...🤣🤣😂😂
    എല്ലാം relate ചെയ്യാൻ പറ്റി... കിടുക്കി...

  • @poojaanil9958
    @poojaanil9958 4 роки тому +104

    Missing friends
    Lunch time
    Break time
    PT time
    Class time

  • @febamt8596
    @febamt8596 4 роки тому +67

    ഹോസ്റ്റലേഴ്‌സ് വീട്ടിൽ പോയിട്ട് വരുന്ന അന്നൊരു ചാകരയാണ് മക്കളെ 😋ലഞ്ച് ബ്രേക്ക് എന്നത് ഒരു യുദ്ധകളം ആണ് 😂കോളേജിൽ ഏറ്റവും കൂടുതൽഇപ്പോൾ മിസ് ചെയ്യുന്നതും ലഞ്ച് ബ്രേക്കാണ് ❤

  • @annawilsonxi-a4681
    @annawilsonxi-a4681 4 роки тому +222

    Boys ഉണ്ടെകിലെ class colour ആകുള്ളു 😂😂😂😂😁😁😁.............

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +42

    അവസാനം ഫോട്ടോസ്റ്റാറ്റ് മാഫിയ ആകും ക്ലാസ്സിലെ പൈസാക്കാരൻ 🔥🤣

  • @sainas4593
    @sainas4593 4 роки тому +39

    Lunch break ആകുമ്പോൾ കൈ കഴുകാനുള്ള ഓട്ടവും....കറി ഏതാണെന്ന് അറിഞ്ഞുള്ള sharingum എല്ലാം അടിപൊളി ഓർമയാണ് 🤩🤩

  • @parvathis3545
    @parvathis3545 4 роки тому +83

    Gossip adikkana main sthalam toilet aanu... relate cheyyan pattunnavar like..And reply

  • @HANANPGD
    @HANANPGD 4 роки тому +55

    ഇപ്പോ അധികം വീഡിയൊസൊന്നും കാണാറില്ലല്ലോ🙄
    എന്തായാലും വരുന്ന വീഡിയോസൊക്കെ പൊളിയാണ്😍

  • @nithafathima1612
    @nithafathima1612 4 роки тому +38

    Ith kaanumbol school life um lunch break um miss cheyunnavarundo 😭🥺🥺🥺

  • @BSstories98
    @BSstories98 4 роки тому +50

    Towel വിരിച്ച് ചോറ് ഉണ്ണണതും 😁👌

  • @aishwaryaaishu147
    @aishwaryaaishu147 4 роки тому +91

    Padippi always wear spectacles .why 😂😂

    • @devikrishna4207
      @devikrishna4207 4 роки тому +2

      Yes why?

    • @nabeesathshahul7544
      @nabeesathshahul7544 4 роки тому +5

      Are thanneya enteyum doubt

    • @parvanap2333
      @parvanap2333 4 роки тому +15

      Padich padich kannu vayyathayondaaaa full time padipaleeee kannoke adich pokum😂😂😂😂

    • @jeonjungkookkeralaarmy1036
      @jeonjungkookkeralaarmy1036 4 роки тому +2

      Whyyy

    • @jo__1273
      @jo__1273 4 роки тому +6

      Eyy ella padipiyum angane alla njan angane allalo😅pakshe look veche njan padipiyane vichariche teachermaarkoke bhayangara pratheeksha aayirunu😅😁😅

  • @aryagovind2353
    @aryagovind2353 4 роки тому +49

    Ee vdo il ulla ella characters um nte clz il inddd 😂😂💓💓

  • @nithafathima1612
    @nithafathima1612 4 роки тому +52

    Ennepole aarenkilum undo 5th period il strathikaathe clock il nokki irikunnavar 😀😀

  • @anujialex9410
    @anujialex9410 4 роки тому +8

    Lunch break ൽ പതിവായി കാണുന്ന ഓരോരോ സന്ദർഭങ്ങളും എന്റെ മനസിലൂടെ കൊച്ചു കൊച്ചു ഓർമകളായി കടന്നു പോകുന്നു.🤩വീഡിയോ പൊളിച്ചു തിമിർത്തു കലക്കി.👍👍👍👍👌👌👌👌

  • @bhadratheerthpnath
    @bhadratheerthpnath 4 роки тому +72

    ഈ lockdown ഒക്കെ കഴിഞ്ഞു എങ്ങനെ എങ്കിലും സ്കൂൾ തുറന്നാൽ മതി എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ???

  • @sunilajacob7290
    @sunilajacob7290 4 роки тому +7

    Really missing school
    Athayalium chechi polichu 🥰🥰😍😍😍🤗
    And Merry Christmas and a happy new year 🎉🎉🎊💕💕

  • @angeljose5586
    @angeljose5586 4 роки тому +10

    Aaarya sopper......ithil onnum pedatha swanthum lokthu erikana chekkkantae look poli🤣🤣🤣ninak ethu eganae sadhikunnnu muthae.....keep going muthae

  • @ashaasha3537
    @ashaasha3537 4 роки тому +25

    10 ൽ പഠിക്കുമ്പോ ഒരു ദിവസം ഞാൻ ചോറ് കൊണ്ടുപോയില്ല. എന്ത് ചെയ്യും എന്നൊക്കെ വിചാരിച്ചു കഴിക്കണ്ടാന്നൊക്കെ വിചാരിച്ചു... പക്ഷെ ചിന്തിക്കാൻ പോലും പറ്റാത്ത സ്നേഹമ അന്നെല്ലാരും കൂടി തന്നെ 😍😍😍😍😍എല്ലാരുടെയും ചോറ് ഞാൻ kazhichu.. എന്ന് പറഞ്ഞാൽ ക്ലാസ്സിലെ മുഴുവൻ പെൺകുട്ടികളുടെയും കൊണ്ടുവന്ന ആഹാരത്തിന്റെ ഒരു പങ്കു എനികന്നു കിട്ടി.. ഇന്നും ഓർക്കുമ്പോൾ കണ്ണ് നിറയും 😍.. ഇത് കണ്ടപ്പോ അതാ ഓർത്തെ...

  • @Maalooo
    @Maalooo 4 роки тому +37

    +2 life miss ayavarundo😪😪

  • @kuriakosemy6000
    @kuriakosemy6000 4 роки тому +29

    പൊതിച്ചോർ ഇഷ്ട്ടമുള്ളവർ
    Like
    👇

  • @prabharaveendran610
    @prabharaveendran610 3 роки тому +10

    4:51ഇടതു കൈ കൊണ്ട് എഴുതുന്ന കുട്ടി പൊളി

  • @nithafathima1612
    @nithafathima1612 4 роки тому +6

    Chechi correct originality engane saathikunnu enthaayalum all the best iniyum inganathe ulla videos varatte katta waiting ❤️❤️❤️

  • @sreeyaprasad8931
    @sreeyaprasad8931 4 роки тому +6

    Pwoliiii chechiii❤️😍 reallyyy Missinggg those dayzzz.....😭❤️😍 Nalla natural aaytt nd❤️😍😘👍

  • @kingrayan639
    @kingrayan639 4 роки тому +75

    Types of
    student in tour cheyo please 🙂

  • @RahmathNazeer-xp9wd
    @RahmathNazeer-xp9wd Рік тому +2

    ചേച്ചി എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്... എല്ലാ വീഡിയോസും മുടങ്ങാതെ കാണും... ❤️❤️❤️❤️❤️❤️

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 роки тому +36

    Watching this in corona time really miss my lunch break ❤️❤️😥😥

  • @hasana273
    @hasana273 4 роки тому +13

    പാത്രം തുറക്കുന്ന സമയത്ത് അട്ടകളെ പോലെ പറ്റുന്ന എത്ര പേരുണ്ട് 🤣

  • @roshminarafi9467
    @roshminarafi9467 3 роки тому +7

    schoolil povan kothiullavar undo

  • @sana1336
    @sana1336 4 роки тому +63

    ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പുള്ള പിരഡിൽ വിശന്നിട്ട് കണ്ണ് കാണാതെ സമയം ചോദിച്ച് ശല്യപ്പെടുത്തുന്ന ഒരു ചങ്ക് എനിക്കുണ്ട്😃😃😂
    നിങ്ങൾക്കാർക്കേലും ഉണ്ടോ😉

  • @joycyjoseph8454
    @joycyjoseph8454 4 роки тому +3

    Adipoli aayittund tta.👌👌
    Friday lunch break aanengi pinne parayanda.... Full pwoli mood aan

  • @aamizarthub
    @aamizarthub 2 роки тому +1

    Kaali kuppi kotti thudangi "andankakka kondakkari.." il ethi avasanam ath princi de room il poyi padendi vannittund🤭🤭 uchak angane paadumbo "poove poove paalappoove" paadan poli aaan. 😍 Aa "Oooo.... Ooooo....🎶" Varunna vazhi....aaah😌

  • @infashaniba8934
    @infashaniba8934 4 роки тому +34

    School life is very missing 😭

  • @giniantony5032
    @giniantony5032 4 роки тому +35

    ലോക്കഡോൺ സമയത്ത് സ്കൂളിൽ പോകാൻ ആഗ്രഹമുള്ളവർ ഇവിടെ വന്നു like അടിക്കു... പഠിക്കാൻ വേണ്ടി അല്ല... PT യും lunch break കും വേണ്ടിയാണ് ....ഫ്രണ്ട്സിനെ miss ചെയ്യുന്നു

  • @aaryaammu9819
    @aaryaammu9819 4 роки тому +4

    Really superb video .❤️😊 Nostalgic aypoi .. this video should be in trending list 🥰
    Aarya chechi you are doing so well .. 1 lakh adikumbo special celebration venmttaa.
    Pinne eplum ellarum padippi version selfish ayt kanikaru .ente classil undarnna padipikal karana nhangaloke pass ay poye 😄😄

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +4

    ആ സ്പെക്സി ഗേൾ ആണ് എന്നെ ചിരിപ്പിച്ചെ ഹെയർ സ്റ്റെൽ 🥰🥰😂😂ശരിക്കും സ്കൂൾ ലൈഫ് തഞ്ഞേ 💕

  • @drishyahhh
    @drishyahhh 3 роки тому +2

    Ithil kaanunna padippiye polulla aalalla njangale classile padippi aval nalla kutya chorin koottan kondu vannal ellarkkum kodukkum enganeya aval🥰❤njangale classil ullavar ellavarum angane thanneyaa😍😍
    Video adipolyyy💕💕💕😍

  • @kl-2family401
    @kl-2family401 4 роки тому +18

    *ഞങ്ങളെല്ലാം കൊണ്ടുവന്ന ചോറ്റ് പാത്രത്തിലെ ചോർ പേപ്പറിൽ പൊതിഞ്ഞ് ചോറു കൊണ്ടുവന്നവന്റെ ചോറിന്റെ കൂടെ തട്ടി , എല്ലാ കറികളും കൂടി എല്ലാവരുടെയും കൈ കൊണ്ട് മിക്സ് ചെയ്ത് ഒരു പിടി പിടിക്കും. ദേ പറഞ്ഞപ്പോൾ ആ രുചി വായിൽ വരുന്നു.* 🤤

    • @SimplySillyThings
      @SimplySillyThings  4 роки тому

      Yeah😍😍😍😍.....

    • @nivedhya.niranjana9999
      @nivedhya.niranjana9999 4 роки тому

      ശരിയാ എന്ത് രസമായിരുന്നു അതൊക്കെ ☺️🥰

  • @afshanoor8195
    @afshanoor8195 4 роки тому +5

    Lunch breakin ini oru min koodiye ullu enn pareenath miss eyyinnu...😭😭
    And also fully relatable situations😂😂kore chirichu😆
    Memories cming back....😪

    • @abcd-wu8od
      @abcd-wu8od Рік тому +1

      Memories ethrem nostu ai sookshikkunnor undalle.. enik athok orkumbo thanne bhayangaram missing

  • @deputygirl1925
    @deputygirl1925 4 роки тому +42

    Poli🔥
    Missing school life❤️❤️

  • @majukishor9520
    @majukishor9520 4 роки тому +1

    എനിക്ക് ഒത്തിരി ഇഷ്ടപെട്ട character boysinte aa ente classile boysum ithupole thane ayirunnu poli👍👍👍👍👍chechi ഭംഗിയായി അവതരിപ്പിച്ചു 👌👌👏👏👏

  • @shifana8864
    @shifana8864 4 роки тому +7

    ഞാൻ പഠിപ്പി ആയിരുന്നു പൊങ്ങിയതല്ലാട്ടോ 😌... പക്ഷേ.. എന്റെ ഫുഡ്‌... ഞാനെടുക്കുന്നതിന് മുന്നേ... frnds.. ആവും തുറക്കാ... സ്പെഷ്യൽ ആയി വെല്ലോം ഉണ്ടെങ്കിൽ അവർ ബാക്കി... വെക്കണം 😌പിന്നെ... ഏഴെട്ട് പേരുടെ പൊതി ഒന്നിച്ചിട്ട് കഴിക്കുക... മിസ്സിംഗ്‌ 12th.. life💔

  • @krishnaja6500
    @krishnaja6500 4 роки тому +10

    ഉച്ചക്ക് പാത്രം തുറക്കാൻ പറ്റാഞ്ഞിട്ട് ബെഞ്ചിലിട്ടും ഭീതിക്കിട്ടും രണ്ട് കൊടുത്തിട്ട് ആരുടെയെങ്കിലും കയ്യിലും കൊടുത്തിട്ടുള്ള ആരേലും ഉണ്ടോ 😊

  • @isha-iha-iba602
    @isha-iha-iba602 4 роки тому +11

    Aunty.
    ഇത്തവണയും പൊളിച്ചല്ലോ..👍
    ഞങ്ങൾക്ക് ഇപ്പൊ സ്കൂൾ ടൈം മിസ്സ് ചെയ്യുന്നു....❤️❤️❤️

  • @littileworld3580
    @littileworld3580 3 роки тому +2

    6:57 ee scene eniku orupad ishttappettu😃😃

  • @sanjanadr05
    @sanjanadr05 4 роки тому +1

    Kayyittu vaari kazhikkunnsthinu oru pratheyka sukha.... Verthe irikkumbo njondan varunna kootukaranum .... Gaayakanum thabalistum oru minute polum verthe kalayaatha padippiyum eppozhum edakkokke kusumb parayunna koch koottavum aarkum tharathe munthiya fud kondvann ottakk kazhukunna dubai molum ..... Ozhappanum thallistum paikilikalum okke illaatha oru class ne kurichu aalochikkaan polum vayya..... Athinidayil idakkoke vann padippiye mind akathe nammale polulla kuruthankettavarde adth vann ichiri neengikkedi enn parayunna teacher ammayum...... Grt work chechii........cngrts.... Chechi cheythathil ettavum kooduthal ishtappeta work..... Utterly satisfied.....

  • @aswanimunni4573
    @aswanimunni4573 4 роки тому +6

    So miss u🥺 chechi katta waiting for vdo🤗❤️❤️

  • @annjo4385
    @annjo4385 4 роки тому +51

    😂😂😂.. I liked the way you do boys characters 👍🏻👍🏻

  • @aamijin_
    @aamijin_ 3 роки тому +6

    Class bore adikumbo boys inte parupadiya paper churutti eriyum angane ethranethe miss cheyunu🤧
    Lunch box thorakkan nokuna paad eshvara... 😂😂

  • @salinimani3385
    @salinimani3385 4 роки тому

    Nanum ingane ayirunnu... njanum frdsm share cheythanu kazhichirunnathu.. oru padu miss cheyunnu school but chechiyude video kanumbo oru sugam chechiyude video yude koode thanne aa school jeevitham chechi ormippichu thank you chechi thank you so much... and happy Christmas chechi 😚😚 sugamanennu vishvashi kkunnu pinne a period in a day a videoyum valare help full ayirunnu chechi alla videoyum poliya tto chechi you are my great you tube channel and reality reels and etc.......

  • @peachyxvibe2079
    @peachyxvibe2079 4 роки тому +1

    checheeey .. chirich oru vidhamaayi .....superb ...polichu tto ...ith oru variety topic aay poy😁.
    i like it

  • @aiswaryaaks6228
    @aiswaryaaks6228 4 роки тому +31

    Missing my school luch time ite ante life thane annu 🥺🥺🥺🥺 missing my school allam ude serikum missing luch time

  • @devikadevuzz2446
    @devikadevuzz2446 4 роки тому +5

    സ്കൂൾ ലൈഫ് ഒരിക്കലും മറക്കാൻ പറ്റുയില്ല always വെരി funny😘😘😘😍😄

  • @smithasuresh510
    @smithasuresh510 4 роки тому +4

    Adipoli chechi
    I'm a big fan of you
    Male look super aayitund
    Love you so much 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @mettymathew777
    @mettymathew777 3 роки тому

    Powlichu muthee💞💞💞 superb....... Pazhya kalghatathilek..njangale kutikondupyii❤️❤️❤️😘😘😘

  • @aanasinvinish9839
    @aanasinvinish9839 3 роки тому

    Enik orupad ishttapettu 🥰🥰Chechi poli aayitunund. Ithoke kanumbo njagalude schl lyf orupad miss cheiyunund 😓😓.... Schl lyf miss cheiyunnavr engott vaaa👋👋👋

  • @Raniya_0
    @Raniya_0 3 роки тому +9

    5:31😂😂 What a reality 😂😂😂😂😂

  • @shifana8864
    @shifana8864 4 роки тому +3

    ചേച്ചി.. നല്ലോം പാടുന്നുണ്ടല്ലോ... സൂപ്പർ വോയിസ്‌ 💝💝

    • @SimplySillyThings
      @SimplySillyThings  4 роки тому +1

      😍

    • @shifana8864
      @shifana8864 4 роки тому

      @@SimplySillyThings chechi.. rply thannirunno... njaninnatto... kande...
      Ee channel njan kanditt 1week aayillu... otta divasam kond... ellam. Kand theerth... othiri ishtayi chechi... 😍😍

  • @preethapraveen7005
    @preethapraveen7005 3 роки тому +6

    Male look and teacher look...ee rand looks aan chechikk etvm match🥰❤️

  • @geethugirija4097
    @geethugirija4097 4 роки тому +1

    തീർന്നതറിഞ്ഞില്ല... അത്രയ്ക്ക് സൂപ്പർ ആയിരുന്നു...👌👌👌
    പാത്രം തുറക്കാൻ പറ്റാതെ ഇടിച്ചു സൈഡ് ചളുക്കി തുറന്നിട്ട് അമ്മയുടെ കയ്യിന്ന് എന്നും വഴക്ക് കേൾക്കുമായിരുന്നു... ഈ വീഡിയോ പിന്നെയും പഴയ സ്കൂൾ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി..

  • @comedymedia8114
    @comedymedia8114 3 роки тому +1

    poli oru ☺rakshayamilla Nan kandathill ettavum nalla episode ithaan ith kaanumbol school life ormavarunnu 😥🏢 chechi iniyum school life episode idane🙏

  • @Reeeaaallll
    @Reeeaaallll 4 роки тому +17

    Merry Christmas 🎄
    In Advance 😊

  • @hayanat4846
    @hayanat4846 4 роки тому +23

    Imagine a ❤️heart from Arya Chechi ❣️
    I am your big fan..

  • @isleofnirvana1332
    @isleofnirvana1332 3 роки тому +13

    Nalla Originality & Timing ❤✌🏻

  • @vismayagovindan4284
    @vismayagovindan4284 3 роки тому +2

    ഇതാരാ പൂട്ട്യേ?.... പാത്രം തൊറക്കാൻ കിട്ടാത്തപ്പോഴുള്ള സ്ഥിരം ചോദ്യം🤣🤣🤣🤣🤣👌🏻👌🏻👌🏻

  • @gayathryrajesh6817
    @gayathryrajesh6817 4 роки тому +2

    Chechii💓chechide ella vdeosum njn kanduteertu ee aduth..chechide voice aanu poli😍😍

  • @rakeshm4077
    @rakeshm4077 4 роки тому +3

    Ethupolthe shijo sir nagalkum undaerunuu Mothathill nagalude class thane that oramagal okee vanu thanks Chechiiii 😍😍

  • @user-ml6wn3lf4x
    @user-ml6wn3lf4x 4 роки тому +3

    Chechi 1 week aayllo vidwo postittt waiting arnnutttooo.....😁😁😊😊

  • @josephmathew2576
    @josephmathew2576 4 роки тому +5

    Chechik school uniform cherunund and merry christmas to all ♥ video super👌👌

  • @devakikrishnanm.s5961
    @devakikrishnanm.s5961 4 роки тому +2

    Chechi 👌👌.....Avasanathe kutti 😂😂😂......Chechiye sammathikkanam you are very talented ❤️❤️

  • @jubairiyanavaz3073
    @jubairiyanavaz3073 4 роки тому +1

    Schl aa moments okke vallannd miss cheyyunnu...ini schl open aayyaalumm pazhayath polee onn aakkuvoo...😶😭😭😭😭😍😍❣️❣️❣️❣️❣️chechi vdoo kurachoode length koottaanm👍👍

  • @anoopabraham1118
    @anoopabraham1118 4 роки тому +19

    Missing Those days😥❤

  • @muhammadkunhi7128
    @muhammadkunhi7128 4 роки тому +6

    Chechi,s performance is beautiful ❤️

  • @Pulladan-s2s
    @Pulladan-s2s 4 роки тому +9

    Selfie ക്യാമറയിൽ ഷൂട്ട് ചെയ്തത് കാണണമെങ്കിൽ
    ഇവിടെ ക്ലിക്ക് ചെയ്യൂ 👉4:51

  • @jameelapjameelap2678
    @jameelapjameelap2678 4 роки тому

    Padippi correct 😖😖🥱🥱🤣🤣🤣durntham
    Lunch break parnappo colg life il lunch break orma vann🥰😁😁 orklum nan kond poye fud eantha kannan polum kitrilla. Elam kayin lunch box thirch kitullu😫arngilum konde vann thinn vishapp adkle🤣🤣🤣powley ayrnnu😘😘elam missing😒😒