സർവീസ് ഫ്രീ ആയിട്ട് മാറി തരാതിരിക്കാൻ ആണ് wd 40 അടിച്ചു തരും. ഫ്രീ സർവീസ് കഴിയുമ്പോൾ അവമാർ തന്നെ അത് മാറ്റിക്കും. ഇത് ബജാജ് ഒഴികെ മറ്റ് സർവീസ് സെന്ററിൽ സ്ഥിരമാണ്. എന്റെ fzv3 വീൽ പുതിയ വണ്ടിക്കു പണി കിട്ടിയിട്ട് ഏകദെശം 1 year പുറകെ നടനിട്ടാണ് അതൊന്നു മാറ്റി തന്നത്
2025 Burguman Ex ൽ കളർ വിത്യസ്തതയും പുറത്ത് തന്നെ പെട്രോൾ അടിക്കാൻ ഉള്ള സൗകര്യവും വരുന്നുണ്ട് അടുത്ത വർഷം ! ഞാൻ രണ്ട് മാസം മുന്നെ വാങ്ങിയത് 149500 ആയി full fitting അടക്കം EX
Self issues ഒന്നും ഇല്ല. പെട്രോൾ തീർന്നാൽ slow running cut ആകും. അപ്പോൾ സെൽഫ് issues വരും. അങ്ങനെ ആയാൽ സർവീസ് സെന്ററിൽ പോയി programe ചെയ്യണം. പെട്രോൾ ഫുൾ തീരാതെ നോക്കുക. Kkk😊
@@ashrafkannur123ippo ulla ella Fi vandikalkkum ulla issue aanu bro irrespective of brand or models...Fi vandikal eppozhum scooter aanengil at least oru half tank engilum undavunnath nallath aanu allengil fuel pump pani kittan chance und warranty time allengil kayil ninn nalla rate aavum

Mm😔

ആണോ... 😊
Vandi long odubol chood indavum but air cooled eginenayath kond ath kurach samayame indakathullu.bs6 anallo.
Yes✌️
Nice❤
😊
Bro self issue indo😢
Self issues ഒന്നും ഇല്ല. പെട്രോൾ തീർന്നാൽ slow running cut ആകും. അപ്പോൾ സെൽഫ് issues വരും. അങ്ങനെ ആയാൽ സർവീസ് സെന്ററിൽ പോയി programe ചെയ്യണം. പെട്രോൾ ഫുൾ തീരാതെ നോക്കുക. Kkk😊
@@ashrafkannur123ippo ulla ella Fi vandikalkkum ulla issue aanu bro irrespective of brand or models...Fi vandikal eppozhum scooter aanengil at least oru half tank engilum undavunnath nallath aanu allengil fuel pump pani kittan chance und warranty time allengil kayil ninn nalla rate aavum
Yes
Bro burgmane hill area performance engane ond 🤔🤔🤔
കയറ്റം ഒക്കെ അടിപൊളി അയിട്ട് കയറുന്നുണ്ട്.. കുഴപ്പം ഒന്നും ഇല്ല✌️
ഞാൻ കഴിഞ്ഞ ആഴ്ച എടുത്തു 🔥
😊✌️
Etra ayi
@@Salmankalaroad12900 അടുത്ത് ആയി ഓൺ റോഡ്
@ayaansdreams2020 🤔
Ith acces 125 same engin. Tyre sizum athupolethane .pinne bodyye matamillu bakiyellam same mielagum accesinu comfortum same ani.burgman body vegathil sund varum pinne burgmani rate athikamani ..
Yes✌️
Chase different anu
@redline4184 yes😊
Burgman EX versionsil rear wheelum 12 inch aanu baaki suzuki scootersil ellam 12 inch front 10 inch rear aanu
Arox 155 poli aanu
😊✌️
ഞാൻ ഈ മാസം 5n വാങ്ങി
😊✌️
Edk edk vilikunne aara da avne onne kaananlo
നീ മരിച്ചില്ലേ 🤔
ഞാൻ ബുക്ക് ചെയ്തു
😊✌️
ബർഗുമാൻ കിട്ടിയോ?
എങ്ങനെയുണ്ട്
@@alifalifmedia4990 കിട്ടി
Mat blue
2025 il എടുക്കാം എന്നുണ്ട്..rate kurayumo??
Rate കൂടും. ഞാൻ ഈ വാങ്ങി എടുക്കുമ്പോൾ 1.30 ആണ് റേറ്റ്. ഇപ്പോൾ റേറ്റ് കൂടിയിട്ടുണ്ട്. ഇനിയും വണ്ടിക്ക് റേറ്റ് കൂടുകയേ ഉള്ളൂ...😊
കൂടും എന്നാണ് പറഞ്ഞത്
ഞാൻ ബുക്ക് ചെയ്ത്