@@Jishnu_R_Marar njn angine nokkiyityilla inn ipoo kottayathunn (poonjar)trivandrum vannu tank full aavn 370 rs petrol vendi vannu.. Ivide vanna tymil irakkam okke fuel empty kaanich nere odumbol 2 bar kaanikkunnund... Total 199.6 km.. Ini onnude full adicha ariyalle njn ithinu munnem calaculate cheyyanam ennu orthatha pinne chythilla nthayalm enikk mailage kittunnund chilarokke 40-45 okke parayunna kettitta vandi eduthe enna long povumbo athilm kooduthal kittanind.. Anyway 5.4 ltr aanennu thonnunn full tank 200 km odi ini kurach bakki ind nthayalm
ഞാൻ 2022 hybrid model ആണ് use ചെയ്യുന്നത്... ഇപ്പോൾ 5500+ kms ആയി 60-63km/ltr maximum mileage കിട്ടുന്നുണ്ട്... full time eco ൽ ആണ് ഓടിക്കുന്നത്.. 60km/hr സ്പീഡിൽ കൂടുതൽ 2 or 3 പ്രാവശ്യം മാത്രമേ എടുക്കേണ്ടി വന്നിട്ടുള്ളൂ... Hybrid motor, engine start ചെയ്യാനും പിന്നെ kayattathil ഒക്കെ assist ചെയ്യാനും ആണെന്ന് company പറയുന്നുണ്ട്... പക്ഷെ എന്റെ സ്കൂട്ടറിൽ assist light ignition on ചെയ്യുമ്പോൾ മാത്രമേ കത്തി കണ്ടിട്ടുള്ളു... കയറ്റത്തിലും ഓട്ടത്തിന്റെ ഇടയിലും അത് കത്തി കണ്ടിട്ടില്ല... കൂടുതൽ throttle കൊടുത്ത് ഒരു കയറ്റം കയറുമ്പോൾ 1 second ചിലപ്പോൾ eco light off ആകാറുണ്ട്.. ഇതൊക്കെ സർവീസ് ന് ചെല്ലുമ്പോൾ ചോദിച്ചാൽ അവർക്ക് തന്നെ അറിയില്ല എന്താണ് ചെയ്യേണ്ടത് എന്ന്... പിന്നെ ഉള്ള പ്രശ്നം ഇതിൽ ഞാൻ extra ഒരു bluetooth അവരെ കൊണ്ട് accessories ആയിട്ട് വച്ചിട്ടുണ്ട്... Navigation ചെയ്യാമെന്ന് ഒക്കെ പറഞ്ഞിട്ട് വച്ചതാണ്... പക്ഷെ connect ചെയ്തിരിക്കുന്ന phone bluetooth range ൽ നിന്നാൽ മാത്രമേ navigation work ആവുകയുള്ളൂ... അതായത് നമ്മുടെ ഫോണിൽ y-connect x app install ചെയ്തിട്ട് scooter ആയിട്ട് connect ചെയ്തിട്ട് ആ phone നമ്മൾ കൂടെ കൊണ്ട് നടന്നാൽ മാത്രമേ navigation കാണിക്കുക ഉള്ളു... അത് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഒരു പ്രാവശ്യം phone connect ചെയ്തിട്ട് ഫോൺ കയ്യിൽ വയ്ക്കാതെ ഒരു ride പോയിട്ട് വരുമ്പോൾ 24 മണിക്കൂറിനുള്ളിൽ app ൽ അത് update ആകും എന്നാണ്... പക്ഷെ ഇതിപ്പോൾ 1 year ആകാറായിട്ടും update ആയിട്ടില്ല... phone കൂടെ ഉള്ളപ്പോൾ മാത്രമേ navigation ഉള്ളു എങ്കിൽ പിന്നെ google map ൽ ride trace ചെയ്താൽ പോരേ... boot space ൽ ആണ് bluetooth module അവർ വച്ചിരിക്കുന്നത്... space പോയെന്നല്ലാതെ ഒരു ഗുണവുമില്ല.. വേറെ bluetooth വച്ചിരിക്കുന്ന fascino users ന് ഇങ്ങനെ അല്ലാതെ navigation work ആകുന്നുണ്ട് എങ്കിൽ ഒന്ന് reply തരണേ...
2016 bs3 ഫാസീനോ 64-68kmpl കിട്ടിയിരുന്നു.. എയർ ഫിൽറ്റർ ലോക്കൽ ഇട്ടപ്പോൾ ആണ് അല്പം കുറഞ്ഞത് എന്നാലും 52-27 range മൈലേജ് ഉണ്ട് ഇപ്പോഴും tank to tank Single usage Highway and city mixed
എനിക്കു ഉണ്ട് 2020 മോഡൽ ...60 mailege കിട്ടുന്നുണ്ട്...നല്ല പവറും ഉണ്ട്..നല്ല സ്മൂത്ത് ആണ്
Ende ntorq 35😂😂
ntorq mileage പ്രശ്നം ഇല്ലാത്തവർക്ക് better option aan,performance adipoli aan, vere oru scooterinum kitatha perfomance,
No mileage but power scooter is aprilla 150
Good presentation...old fascino user... planning to buy new model.....
Thank you 💝
Kollam useful information 😄👍
Thank you da
Full tank petrol adich 200 km odi kottayam poonjar to sreekariyam trivandrum vannu...iniyum 2 bar petrol kaanikkunnund ntorq... Pwr ithilum ind pinne ariyathillatha stalangalil povumbo map okke nalla feature aanu, pinne weight ulla kond valiya vandi aduthude povumbol facsino pole paalilla..tyre size ullakond valavokke ithilum confidence il edukkam.... Trip okke povan nallathanu pillion comfort valare mosam aanu.. Pinne service valare mosam aaanu... Avasyamulla service manasilakki tvsil poy sadhanangal vangi purath poy chytha athaanu btr
Ok bro... average mileage etra kittunnund
@@Jishnu_R_Marar njn angine nokkiyityilla inn ipoo kottayathunn (poonjar)trivandrum vannu tank full aavn 370 rs petrol vendi vannu.. Ivide vanna tymil irakkam okke fuel empty kaanich nere odumbol 2 bar kaanikkunnund... Total 199.6 km.. Ini onnude full adicha ariyalle njn ithinu munnem calaculate cheyyanam ennu orthatha pinne chythilla nthayalm enikk mailage kittunnund chilarokke 40-45 okke parayunna kettitta vandi eduthe enna long povumbo athilm kooduthal kittanind.. Anyway 5.4 ltr aanennu thonnunn full tank 200 km odi ini kurach bakki ind nthayalm
I think nearly 50...full empty aakki 1 lkr ozhikkanam ..ennit 1 litter stock vekkanam...appo curect ariyam
@@Jishnu_R_Marar njn pinne
Chythitt parayan try cheyyam, pinne long aayakond most off tyms above 70,85 okke vare poyittund eco modeil odichennu parayan pattilla
Long odumbol speed matters alla
Owner kollaam.....👌👍
Thank you
മൻസനല്ലേ പുള്ളേ 😆
ഞാൻ 2022 hybrid model ആണ് use ചെയ്യുന്നത്... ഇപ്പോൾ 5500+ kms ആയി 60-63km/ltr maximum mileage കിട്ടുന്നുണ്ട്... full time eco ൽ ആണ് ഓടിക്കുന്നത്.. 60km/hr സ്പീഡിൽ കൂടുതൽ 2 or 3 പ്രാവശ്യം മാത്രമേ എടുക്കേണ്ടി വന്നിട്ടുള്ളൂ...
Hybrid motor, engine start ചെയ്യാനും പിന്നെ kayattathil ഒക്കെ assist ചെയ്യാനും ആണെന്ന് company പറയുന്നുണ്ട്... പക്ഷെ എന്റെ സ്കൂട്ടറിൽ assist light ignition on ചെയ്യുമ്പോൾ മാത്രമേ കത്തി കണ്ടിട്ടുള്ളു... കയറ്റത്തിലും ഓട്ടത്തിന്റെ ഇടയിലും അത് കത്തി കണ്ടിട്ടില്ല... കൂടുതൽ throttle കൊടുത്ത് ഒരു കയറ്റം കയറുമ്പോൾ 1 second ചിലപ്പോൾ eco light off ആകാറുണ്ട്.. ഇതൊക്കെ സർവീസ് ന് ചെല്ലുമ്പോൾ ചോദിച്ചാൽ അവർക്ക് തന്നെ അറിയില്ല എന്താണ് ചെയ്യേണ്ടത് എന്ന്... പിന്നെ ഉള്ള പ്രശ്നം ഇതിൽ ഞാൻ extra ഒരു bluetooth അവരെ കൊണ്ട് accessories ആയിട്ട് വച്ചിട്ടുണ്ട്... Navigation ചെയ്യാമെന്ന് ഒക്കെ പറഞ്ഞിട്ട് വച്ചതാണ്... പക്ഷെ connect ചെയ്തിരിക്കുന്ന phone bluetooth range ൽ നിന്നാൽ മാത്രമേ navigation work ആവുകയുള്ളൂ... അതായത് നമ്മുടെ ഫോണിൽ y-connect x app install ചെയ്തിട്ട് scooter ആയിട്ട് connect ചെയ്തിട്ട് ആ phone നമ്മൾ കൂടെ കൊണ്ട് നടന്നാൽ മാത്രമേ navigation കാണിക്കുക ഉള്ളു... അത് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഒരു പ്രാവശ്യം phone connect ചെയ്തിട്ട് ഫോൺ കയ്യിൽ വയ്ക്കാതെ ഒരു ride പോയിട്ട് വരുമ്പോൾ 24 മണിക്കൂറിനുള്ളിൽ app ൽ അത് update ആകും എന്നാണ്... പക്ഷെ ഇതിപ്പോൾ 1 year ആകാറായിട്ടും update ആയിട്ടില്ല... phone കൂടെ ഉള്ളപ്പോൾ മാത്രമേ navigation ഉള്ളു എങ്കിൽ പിന്നെ google map ൽ ride trace ചെയ്താൽ പോരേ... boot space ൽ ആണ് bluetooth module അവർ വച്ചിരിക്കുന്നത്... space പോയെന്നല്ലാതെ ഒരു ഗുണവുമില്ല..
വേറെ bluetooth വച്ചിരിക്കുന്ന fascino users ന് ഇങ്ങനെ അല്ലാതെ navigation work ആകുന്നുണ്ട് എങ്കിൽ ഒന്ന് reply തരണേ...
Ok
Bro after 1 year fasino ntha avastha
മൊബൈൽ ചാർജിങ് port ഉണ്ടോ
Bro yamaha Ray hybridinum ithe mileage kittumo
Enik 180 cm height und riding comfort ethinan kooduthal Ray or facino
Look wise i think fascino is better
@anandukrishnakumar5699 fascino edukan suggest cheyumo..boys nu better ano
@@sivak4293RayZR 70, Access, Avenis 60 കിട്ടും
Never get 80,
50 confirme
Yamaha ക്യാഷ് കൊടുത്തു ചെയ്യിച്ച rewiew ആണെന്ന് ആരും പറയില്ല, athrakku ഒറിജിനാലിറ്റി ആണ്
അത്യം വണ്ടിയെ കുറിച്ച് പഠിക്കാഡോ, ചുമ്മാ,
1st service nu munb ethra mileage kitty
Owner kollaam...nice presentation..
💯
Aaranu Ntorqina kaliyakunath
😢 petrol adich mudinju …
Ha ha....
2016 bs3 ഫാസീനോ 64-68kmpl കിട്ടിയിരുന്നു.. എയർ ഫിൽറ്റർ ലോക്കൽ ഇട്ടപ്പോൾ ആണ് അല്പം കുറഞ്ഞത് എന്നാലും 52-27 range മൈലേജ് ഉണ്ട് ഇപ്പോഴും tank to tank
Single usage
Highway and city mixed
Ok
Hudugi en madikode
താറാവിന്റെ പിൻവശം പോലുള്ള ഷേപ്പ് ആണ്.. അതൊഴിവാക്കിയിരുന്നെങ്കിൽ...
😂😂😂
പിന്നാമ്പുറം അറഞ്ചൻ ബോറാണ്.
😂😂😂
ഒരു മാസം കൊണ്ട് 3rd സർവീസോ 😲
Zomato delivery aanu ..
ഇത് ഏത് ഷോറൂമിൽ നിന്നുംആണ് എടുത്തത്
Koothattukulam
Ippol ithinte on road price ethrayaa??.
1.08 lkhs something
Deluxe disc model ipol 1,23,000rs
Discount okke kazhinju 1,19,000rs onroad with all accessories
മാക്സിമം മൈലേജ് 40 45 50 സുസുക്കി ആക്സസ് 125 55 60 65 Yamaha പൊതുവേ മൈലേജ് കുറവാണ് സ്പീഡും പവറും പുള്ളിങ്ങും കൂടുതൽ സുസുക്കി ആണ് ഷോറൂം സർവീസ് സെന്ററും കൊള്ളില്ല സുസുക്കിയുടെ
+65 hybrid nu conform aanu bro
No new model Fascino enik 70km/ltr average kittunnund...ichiri pathukke odichaal oru 75 above kittum...sure
62 ഉറപ്പ്
Avenis nallathalle??
@@sanaljohny585Yes 60 മൈലേജ് കിട്ടും. Suzuki സൈറ്റ് സപ്പോർട്ട് എടുത്തു ഹോം ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാം
External fuel filling option ഇല്ല എന്നത് ഒരു പോരായ്മ ആണ്
💯
Mileage main anu...
💯
Scooter aake 5 kg ullu plastic toy😂😂😂😂
കണ്ടതിൽ വെച്ച് ഏറ്റവവും നല്ല റിവ്യൂ. എല്ലാവരും വണ്ടിടെ ടയറിൻ്റെം സ്വിച്ചിൻ്റെയും ഒക്കെ കാര്യം പറഞ്ഞു അങ്ങ് പോകും.
യൂസ്ഡ് റിവ്യൂ പറയുമ്പോ ഇങ്ങനെ പറയണം
എന്റോർഖ് ചതിച്ചാശാനേ
What happened
Tvs Jupiter 125 60km mileage. 6000 km covered. Happy.
Average 60 kituo eppozhum
കിട്ടും. പൊളിച്ച് ഒടിക്കാതിരുന്നാൽ മതി. എൻ്റെ കസിനും കിട്ടുന്നുണ്ട്.
Ok
Bro vandikku enthenkilum complaint undo
@@santhoshp8242 oru പ്രശ്നവും ഇല്ല ബ്രോ. നമ്മൾ എങ്ങനെ ഓടിക്കുന്നു എന്നതുപോലെ ഇരിക്കും. എൻ്റെ choice ശരി ആയിരുന്നെന്ന് ഇന്നും ഉറപ്പാണ്.