Це відео не доступне.
Перепрошуємо.

55+ Mileage - Real Motorcycle Killer ഇവനാണ് 😵‍💫👌

Поділитися
Вставка
  • Опубліковано 3 чер 2023
  • Hi, I’m Arun . This is my channel about Automotive related vlogs
    My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
    You can find me:
    CHANNEL: / arunsmokivlogs
    INSTAGRAM: / arunsmoki
    FACEBOOK : arunsmokiii
    BUSINESS INQUIRIES
    Please contact
    Whatsap - +917907371530
    arunsmokiii@gmail.com
    THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘

КОМЕНТАРІ • 148

  • @cksajeevkumar
    @cksajeevkumar Рік тому +39

    ഒന്നര വര്‍ഷമായി ഇവന്‍ എന്റെ കൂടെയുണ്ട്. പറഞ്ഞത് ശരിയാണ്‌ - പെര്‍ഫോമന്‍സ് ആണ് ഇവന്റെ മെയിന്‍! നല്ല റോഡുകളില്‍ കുതിച്ചു പായും, കോര്‍ണറിങ്ങൊക്കെ സൂപ്പര്‍. ലോങ്ങ് റൈഡിനൊക്കെ ഉത്തമം. ഗട്ടര്‍ ഉള്ള റോഡുകളില്‍ പക്ഷേ കുടുക്കം ശരിക്കും അറിയും. സാരി ഉടുക്കുന്നവരെ പിന്നിലിരുത്താന്‍ പറ്റില്ല എന്നത് ശ്രദ്ധിക്കണം.

    • @rohithkm3387
      @rohithkm3387 Рік тому +2

      സാരീ ഉടുക്കുന്നവർക് വേണ്ടി എക്ട്രാ fittings ചെയ്യാൻ പറ്റുമോ?

    • @cksajeevkumar
      @cksajeevkumar Рік тому

      @@rohithkm3387 , അങ്ങനെയൊരു സെറ്റപ്പ് ചെയ്തെടുക്കാനൊക്കും. പക്ഷേ, പിന്‍ സീറ്റ് യാത്ര അത്ര സുഖകരമാകില്ല. ഇതു ശരിക്കുമൊരു Riders Machine ആണ്‌.

    • @jintopullan
      @jintopullan Рік тому +2

      Milage engana und bro ??

    • @cksajeevkumar
      @cksajeevkumar Рік тому +2

      @@jintopullan , I ride mostly in town areas with heavy traffic, and gets around 40 kmpl. In highways, I've got around 48 kmpl. Rides single.

    • @nikhilvadakkumbad9184
      @nikhilvadakkumbad9184 Рік тому +1

      പറ്റും

  • @Minnal_Vijay
    @Minnal_Vijay Рік тому +81

    Video background oru ithu illa😅

  • @VU3GNL
    @VU3GNL Рік тому +15

    ഫുൾ കസ്റ്റം ചെയ്യാവുന്ന ബിഗ് സ്കൂട്ടർ 😍🤩

  • @sinilps311
    @sinilps311 Рік тому +8

    ഒരു മാസം മുമ്പ് ഞാൻ വാങ്ങി. സൂപ്പർ performance
    ..

  • @jabtalks3144
    @jabtalks3144 Рік тому +5

    Bro, ഒരു doubt ഉണ്ട്, ?
    2nd മുതൽ Top ഗിയറ് വരെ മാറുമ്പോൾ , ക്ലച്ച് പൂർണ്ണമായും പിടിക്കേണ്ടതുണ്ടോ?

    • @lukamarko978
      @lukamarko978 Рік тому +1

      No . Gear vandinne edth mattikko.

    • @sktv4495
      @sktv4495 Рік тому

      ​@@lukamarko978🤣😂

  • @believerff4570
    @believerff4570 Рік тому +3

    Ntorq um kudi cheyamoo

  • @wonderfulmoments2469
    @wonderfulmoments2469 Рік тому +4

    ACG starter aanu, that is not a motor, it is magnets

  • @MathewCelestineK
    @MathewCelestineK Рік тому +10

    എന്തൊക്ക ഉണ്ടായിട്ട് എന്താണ്.... ഗ്യാസ് കുറ്റി കൊണ്ടോവാൻ പറ്റൂലല്ലോ 😂

    • @msubfilmsmalayalam
      @msubfilmsmalayalam 2 місяці тому +1

      ഗ്യാസ് ഒക്കെ വീട്ടിൽ കൊണ്ടു തരില്ലേ കമ്പനി പിന്നെ എന്തിനാണ് നമ്മൾ ഏറ്റി കൊണ്ടു വരുന്നത് 🫤

  • @ryzekm84
    @ryzekm84 Рік тому +4

    ഇതിന്റെ 2023 എഡിഷൻ new കളർ സിൽവർ and ഗോൾഡ് കഴിഞ്ഞ സാറ്റർഡേ വാങ്ങി.1.82 ഓൺ റോഡ് വരും.ഇതിന്റെ വെറൈറ്റി കിടിലൻ കളർ കാണണമെങ്കിൽ ഇൻഡോനെഷൻ ഒക്കെയുള്ള വീഡിയോസ് കണ്ടാൽ മതി

    • @braveheart_1027
      @braveheart_1027 Рік тому

      Athe nalla soyamban item kaananam enkil indiakk purathe kittu.. qualityum und. Indiayil vannal poakkaanu.

  • @Lifeisaexperience
    @Lifeisaexperience Рік тому +3

    Machane alathur registration aanu ente place aanu scooter eniku tharumo price etreya

  • @debater685
    @debater685 Рік тому +2

    Naduvinttey adappu therikum.ketta rear shock absorber

  • @jimmyjacob8891
    @jimmyjacob8891 Рік тому +4

    Adipoli bro bike

  • @aswinsivan886
    @aswinsivan886 Рік тому +3

    Ntorq cheyumo

  • @Dileepdilu2255
    @Dileepdilu2255 Рік тому +2

    Poli bro💛❤❤

  • @shibutvm8
    @shibutvm8 Рік тому +2

    സ്റ്റാർട്ടിങ് സൗണ്ട് നല്ലത് പോലെ കേൾക്കാമല്ലോ.. ഇത് ആണോ ബാറ്ററി വണ്ടി പോലെ എന്ന് പറഞ്ഞത്...

  • @vijoywilsonp6417
    @vijoywilsonp6417 Рік тому +4

    Gas cylinder വെക്കാൻ നോക്കാത്ത generation വരുമ്പോൾ മാത്രമേ ഇതൊക്കെ ചിലവാകൂ

  • @user-pi8ls6gw3q
    @user-pi8ls6gw3q Рік тому +3

    ഓട്ടോമാറ്റിക് ഓഫ് ആവുന്ന ഫീച്ചർ activa 125 ഉണ്ട്

  • @ANASZXR
    @ANASZXR Рік тому +6

    Insha_allah one day I'm buying this dream 😘💕

  • @ARUN-cu4ow
    @ARUN-cu4ow Рік тому +1

    Alathoor registration❤️❤️❤️❤️❤️

  • @sabihjifri6205
    @sabihjifri6205 11 місяців тому +1

    പുറകിലിരിക്കുന്നവന്റെ ആസനം പൊളിയും😂😂😂
    ...പിന്നെ ഹാന്റ് ബ്രേക്ക് ഇല്ല..അത് വലിയ പോരായ്മയാണ്..ചെറിയ ഇറക്കത്തിൽ പോലും നിർത്താൻ പറ്റില്ല..പുത്തൻ വണ്ടി വീണു😢😢..പിന്നെ പാനൽ ക്വാളിറ്റിയില്ല..😢😢..ഗ്ളൗ ബോക്സ് വേസ്റ്റ്.. പക്ഷേ ഡിസൈൻ പൊളിയാണ്..❤❤

  • @ananthukshaji4543
    @ananthukshaji4543 Рік тому +1

    Aprilla sr 160 angne und..??

    • @VIPINSASIKUMAR
      @VIPINSASIKUMAR Рік тому +1

      Handling, Breaking okke oru Step munnottu nilkkum. Actually enikku ithu 2um compare cheyyan pattiyittilla. 2um Test drive cheythu nokku. (MRF Tire shokam aanu. Vee Rubber ulla Aprilia try cheyythu nokku).

  • @ajithvs3587
    @ajithvs3587 Рік тому +10

    Ithinnekall nalath bike vangunnatha 💯

  • @sanshaks909
    @sanshaks909 Рік тому +24

    R15 fans like adi 💕

  • @vijoywilsonp6417
    @vijoywilsonp6417 Рік тому +1

    6.08.... manual transmission ഓ??

  • @adkvlogs1
    @adkvlogs1 Рік тому

    Smoki machane innu swapnam kandu

  • @feenix_vlogy
    @feenix_vlogy Рік тому +1

    ബ്രോ എനിക്കറിയാം ഈ വണ്ടിയുടെ ഫസ്റ്റ് ഓണർ എയർടെൽ കമ്പനിയിൽ ജോലിചെയ്യുന്ന ഏട്ടനാണ്

  • @abhinavclash3635
    @abhinavclash3635 3 місяці тому

    Ground clearence

  • @FOULGAMERYT
    @FOULGAMERYT Рік тому +2

    6:01 dual suspension ..wow..even aprilia yil poluym illa

    • @debater685
      @debater685 Рік тому +1

      Pari yaa njan owner aanu.naduvo odiyum

    • @FOULGAMERYT
      @FOULGAMERYT Рік тому +3

      @@debater685 അതുശെരി 🤣.. Njn aprila use cheyunu.. Naduv pani kityyapol.. Vandi koduth🙏

  • @traveltechmallu5713
    @traveltechmallu5713 Рік тому +1

    R15 s ne video cheyyumo

  • @_CRAZY_GAMER_
    @_CRAZY_GAMER_ Рік тому

    Pulser N160 de review cheyyo plsss

  • @ArunSKasrk
    @ArunSKasrk Рік тому +2

    Heard that rear suspension is very bad. They installed a crappy suspension to cut the cost. Maybe parts are manufactured in other countries like Thailand or something.

  • @sajithp.tsajithp.t3888
    @sajithp.tsajithp.t3888 Рік тому

    Bro eevandi ente aduthundu adipoli super aanu

  • @mithunv6324
    @mithunv6324 11 місяців тому

    New model review cheyuo

  • @hariscmharis7748
    @hariscmharis7748 Рік тому +1

    NTORQ xt ഈ പറഞ്ഞപ്പോൾ ഫീച്ചേഴ്സ് ഉണ്ട് ഗൂഗിൾ മാപ്പ് ഉണ്ട് ഫോൺ കണ്ട്രോളിങ് ഉണ്ട് എല്ലാമുണ്ട് സൈലന്റ് സ്റ്റാർട്ടിങ് ആണ് ഫോർ ഇൻഡിക്കേറ്റർ ഉണ്ട് നീ പറഞ്ഞ എല്ലാം ഉള്ളത് ntorq xt ഉണ്ട്

  • @Tanbir_7679
    @Tanbir_7679 Рік тому

    Love from nellikuzhi

  • @soorajnitturan
    @soorajnitturan Рік тому

    Transmission ? Miss ayipoyo

  • @beenashabu3734
    @beenashabu3734 2 місяці тому

    milage undo

  • @ATHULEEE
    @ATHULEEE Рік тому

    Annooi, bgmi kalikkunundo..!?

  • @shannonforarker5792
    @shannonforarker5792 9 місяців тому

    ജയ് ശ്രീരാം 💪. ഞാൻ വാങ്ങിക്കാൻ തീരുമാനിച്ചു 👍

  • @anil123prabhu
    @anil123prabhu Рік тому

    Yamaha scooter I'll, Hayabusa de sticker

  • @renak6100
    @renak6100 11 місяців тому +1

    I bought it yesterday

  • @asharashar639
    @asharashar639 Рік тому +1

    120000 nu kodukkunno?

  • @melbinjoseph2413
    @melbinjoseph2413 Рік тому

    Kolllam🔥

  • @ajaipk50
    @ajaipk50 Рік тому +4

    I do have the same scooter, and I love it.😍

    • @Prawlor_69
      @Prawlor_69 Рік тому

      mileage ethra kittum???

    • @ajaipk50
      @ajaipk50 Рік тому +1

      @@Prawlor_69 35 to 40 kmpl I used to get

    • @alanjoymon3665
      @alanjoymon3665 Рік тому

      Mileage 35-40

    • @Motovlog4030
      @Motovlog4030 Рік тому

      Bro rainy season samayath front disc brakil Oru sound?

    • @pringlessorted4644
      @pringlessorted4644 11 місяців тому

      ​@@ajaipk50athe koreve anno, R15 ke similar mileage anno

  • @R2Flykkan2
    @R2Flykkan2 Рік тому +1

    Yamaha❤️

  • @user-nv3gh7jy4y
    @user-nv3gh7jy4y 8 місяців тому +1

    1yr4mnth aayi njan aerox use cheyyunnu❤

    • @Sunilashoka
      @Sunilashoka 3 місяці тому

      Engane undu kollavo? Eniku vangana!

  • @user-ur4vm7us1m
    @user-ur4vm7us1m Рік тому

    Bro CB250T price please

  • @simalsunesh2962
    @simalsunesh2962 Рік тому

    Dragon kuji💥

  • @thesilentgaming7213
    @thesilentgaming7213 Рік тому

    Njan vtl kku vannirunnu ee vandi Garage nte avide kandu chettane kaanan pattiyilla

  • @horcepower6953
    @horcepower6953 Місяць тому

    ഈ 155 എന്ന രീതിയിൽ cc യില് ഇറക്കുന്നത് ഇൻഷുറൻസ് കമ്പനികളുമായി എന്തേലും അവിഹിത ബന്ധങ്ങൾ കൊണ്ടാണോ 🤭🤭🤭🤭

  • @geopeter3910
    @geopeter3910 Рік тому

    Aarkko vendi video cheytha pole undu 😉

  • @kiranmanu55
    @kiranmanu55 4 місяці тому

    ഇതിനു ലേഡീസ് foot റസ്റ്റ്‌ ഉണ്ടോ

  • @hariscmharis7748
    @hariscmharis7748 Рік тому +1

    NTORQ xt ഒരു ലക്ഷത്തി മുപ്പതി 1000

  • @SandeepFrancis1987
    @SandeepFrancis1987 Рік тому +2

    Bro 55 mileage kittindo, enik 40 kittunnullu after 3 service

  • @poomonjunu2964
    @poomonjunu2964 Рік тому +1

    Polappan sadhanam

  • @bijufrancis4284
    @bijufrancis4284 Рік тому

    100 sathamanam sathyam. kurcahu koodi paisayum ihtu ihtiri neratheyum irengiyirunnenkil njan e vandi eduthene.

  • @georgenokia9572
    @georgenokia9572 Рік тому +1

    Fuel tank capacity ഇല്ല

  • @pzvarughese8686
    @pzvarughese8686 Рік тому +1

    ഈ വണ്ടിക്ക് ബ്രേക് ലോക്ക് ഇല്ല എന്നത് ഒരു കുറവാണ്

  • @ajeesha7155
    @ajeesha7155 Рік тому

    Eganae paid promotion cheyalae bro

  • @braveheart_1027
    @braveheart_1027 Рік тому

    Tyre anu main

  • @midumidlaj2952
    @midumidlaj2952 Рік тому +1

    ❤️❤️

  • @Shibu57620
    @Shibu57620 4 місяці тому

    മൈലേജ് എത്ര കിട്ടും

  • @Blakzo77
    @Blakzo77 3 місяці тому

    Front number plate size bore anu 🥲

  • @manujomy1661
    @manujomy1661 Рік тому +1

  • @ctzking8311
    @ctzking8311 Рік тому +1

    Hi

  • @STEPHIN.PHILIP
    @STEPHIN.PHILIP Рік тому

    ❤️💥

  • @candypaintz9871
    @candypaintz9871 Рік тому

    🔥

  • @asiftravelvideos
    @asiftravelvideos Рік тому +1

    👍👍

  • @__diya_x4__
    @__diya_x4__ Рік тому

    Enta friend enta vandiya

  • @rajeeb16gal26
    @rajeeb16gal26 Рік тому

    Honda irakunnile

  • @shafeekarakkal2516
    @shafeekarakkal2516 Рік тому

    Njan eduthu bro nice anu

  • @ahmedmadambi3052
    @ahmedmadambi3052 8 місяців тому

    Electric scooter ഉണ്ടല്ലോ പിന്നെ എന്തിന് ഇത് വാങ്ങണം

  • @adithyavr840
    @adithyavr840 Рік тому

    mileage 40-45 kittollu

  • @foodiefromcherthala8815
    @foodiefromcherthala8815 Рік тому

    എത്രണ്ണം കാണണം ചേർത്തലക്ക് വാ കാണിച്ചു തരാം 🤭

  • @TRENDING411
    @TRENDING411 Рік тому +1

    55+ milege 😹😹😂😂kopp

  • @alanjoymon3665
    @alanjoymon3665 Рік тому

    Mileage 35-40 only

  • @devkannan7714
    @devkannan7714 Рік тому

    ❤❤❤

  • @anas61950
    @anas61950 Рік тому

    Maxi scooter 😂😂😂😂

  • @user-os1vg6wj7x
    @user-os1vg6wj7x 10 місяців тому

    155cc

  • @vishnuvishnuka3092
    @vishnuvishnuka3092 Рік тому

    😘😘😘🤩🤩🤩

  • @nihaltkmedia2323
    @nihaltkmedia2323 Рік тому

    Driving വലിച്ചെടുക്കന്നത് kanikku

  • @akhilvidyan5577
    @akhilvidyan5577 Рік тому

    😇😇🥰🥰👌👌

  • @niyas1419
    @niyas1419 Рік тому

    😍

  • @vaishnavkv8032
    @vaishnavkv8032 Рік тому +2

    First view smokie boy ❤❤

  • @Samyukth_Jain
    @Samyukth_Jain Рік тому

    Manual allalo Transmission

  • @sanjaymv6720
    @sanjaymv6720 Рік тому

    ✊🏻

  • @sambabu8842
    @sambabu8842 5 місяців тому

    35 kittum thallanda

  • @user-dq1tx6pe6u
    @user-dq1tx6pe6u Рік тому

    Broo continental gt 650 review plz
    Waiting…..

  • @cssebin5775
    @cssebin5775 Рік тому +5

    35-40 millege kittum 👍

  • @madd-9846
    @madd-9846 Рік тому

    Review onnum alla ketto 😂

  • @shabeebkoloth
    @shabeebkoloth 6 місяців тому

    പക്ഷേ, ഓലയോട് റേസിൽ പരാജയപ്പെട്ടു 🤣.
    വീഡിയോ യൂട്യൂബിലുണ്ട്.
    നിലവിൽ ഓലയെ വെല്ലാൻ പെട്രോളിലും ഇലക്ട്രിക്കിലും ഒരു സ്കൂട്ടറുമില്ല

  • @toyboyaadi
    @toyboyaadi Рік тому

    KL49 🩷

  • @ubaidu3340
    @ubaidu3340 Рік тому

    19 amm comment

  • @jptravaler3025
    @jptravaler3025 Рік тому

    Ok😂

  • @zombidio
    @zombidio Рік тому

    Enik msg vanninday UA-cam video like adichal 50rs 😂

  • @anitngmore1
    @anitngmore1 Рік тому +1

    I don like this bike

  • @haneefakthaneefa2339
    @haneefakthaneefa2339 Рік тому +2

    Ohh ഇപ്പോഴത്തെ നിലക്ക് ഇത് അത്ര വലിയ വില കൂടുതൽ അല്ല...
    Ather450x Vila 178000 രൂപ അല്ലേ...😂

  • @mhd_raz2366
    @mhd_raz2366 Рік тому +1

    First, pin 📍it

  • @sumeshkuttettan4495
    @sumeshkuttettan4495 8 місяців тому

    Suspension 👎

  • @rajeevpr581
    @rajeevpr581 Рік тому +2

    ഇനി ഈ വിലക്ക് ഇതു വാങ്ങരുത് ഇലക്ട്രിക് മേടിക്കുക ക്യാഷ് ലാഭം ഉണ്ട്

    • @nidhik6958
      @nidhik6958 Рік тому +1

      Kopanu 5 varsham kazhinjal moonjum