മുരളി ഗോപി തൻ്റെ എഴുത്തു രീതികളെക്കുറിച്ചും പുതിയ സെൻസർ നിയമങ്ങളെക്കുറിച്ചും പറയുന്നു I Murali Gopy
Вставка
- Опубліковано 23 лип 2021
- നടനായും തിരക്കഥാകൃത്തായും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ മുരളി ഗോപി തന്റെ വാഹനാനുഭവങ്ങളും സിനിമാജീവിതവും പങ്കു വെക്കുന്നു..അഭിമുഖം,ഭാഗം 2
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#MuraliGopy #BaijuNNair #Empuran #Lucifer #Prithviraj #MalayalamAutoVlog #EeAduthaKath #KammaraSambhavam #Rasikan - Авто та транспорт
പല "ക്ലീഷേ'' ചോദ്യങ്ങൾ ഒഴിവാക്കി ,സുന്ദരമായൊരു അഭിമുഖം തയ്യാറാക്കിയ ബൈജു എൻ നായർക്ക് എൻ്റെ സ്നേഹോപഹാരം
ആവര്ത്തന വിരസത എന്ന മനോഹരമായ മലയാളം വാക്ക് ഉള്ളപ്പോൾ..
ക്ലീഷേ എന്ന വാക്ക് തന്നെ ... ആ ആവര്ത്തനത്തെ പോയിന്റ് ചെയ്യാൻ ... താങ്കൾ കോപ്പി പേസ്റ്റ് ചെയ്ത് എന്ന് കാണുമ്പോൾ.. 🤣🤣🤣 ...
ക്ളീഷേ, എന്നാൽ എന്താണ് 🙄🙄🙄
@@mohamed-bw2rd ക്ലിഷേ (Cliché) എന്നത് ഒരു ഫ്രഞ്ച് വാക്കാണ്. പറഞ്ഞു പഴകിയ കാര്യങ്ങൾ പിന്നെയും പിന്നെയും ഉപയോഗിക്കുന്നതിനെയാണ് Cliché എന്ന് പറയുന്നത്.
SGK effect ....
ഉപഹാരം എന്ത്യേ ചേട്ടാ
*ഈ കണ്ടതു ഒന്നും അല്ല ഇങ്ങേരു, ഇദ്ദേഹത്തിന്റെ കഴിവ് കാണാൻ പോകുന്നതെയുള്ളു❤ Empuran നു വേണ്ടി കാത്തിരിക്കുന്നു*
@The Histographics show subscribe cheythittnd bro
@The Histographics show sory valiya channelye nokuvollu
@The Histographics show à
കാണാൻ ഒരുപാടു ആഗ്രഹിച്ച ഒരു ഇന്റർവ്യൂ.... മുരളി ഗോപി മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടു തന്നെ സംശയം ഇല്ല.... വളരെ നന്ദി... ശ്രീ ബൈജു 👍
ശ്രീ ബൈജു നായർ, ഏതാണ്ട് ഒരു മണിക്കൂറോളം വരുന്ന ഈ അഭിമുഖം വളരെ പെട്ടന്നു തീർന്നതുപോലെ തോന്നിയത് താങ്കളുടെ മികച്ച ചോദ്യങ്ങൾ കൊണ്ടുമാത്രമാണ്. ഒരു വ്യക്തിയെ കുറിച്ചു നല്ലതുപോലെ പഠിക്കുമ്പോൾ സ്വഭാവികമായും അദ്ദേഹത്തോട് ചോദിക്കാൻ ഒരുപാടു ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ വരും. ആ ചോദ്യങ്ങളിൽ ചോദ്യകർത്താവിന്റെ വ്യെക്തിത്വവും പ്രതിഭലിക്കും.
ഇതുപോലത്തെ അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
ഞാൻ വലിയ പരാജയങ്ങൾ കണ്ടിട്ടുള്ള ആളാണ്
അപ്പൊ ജയത്തോടും ഞാൻ ആ സമീപനമേ കാണുള്ളൂ
👌👌👌🏽
ബൈജു ചേട്ടൻ ... ഇത് വരെ ചെയ്തതിൽ വച്ച് ... ഏറ്റവും ടഫ് interview.. ആയിരുന്നു എന്ന് തോന്നുന്നു😀
Yes.. Obviously
Yes...
Yes 😀
Oru രീതിയിലും പിടി കൊടുക്കാത്ത അല്ലെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത ഒരു വ്യക്തി!! But the best one so far. ❤️
👌🏻
“ആളുകളുടെ മുഖത്തെയും മനസ്സിലെയും വെളിച്ചെമ് കെട്ട സമയം” - സിമ്പിൾ ആയി കോവിഡ് കാലത്തെ paranju തന്നു
Genious :)
മുരളി ഗോപിയുടെ ഇന്റർവ്യൂസ് എല്ലാം ഞാൻ കാണാറുണ്ട്... അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.. ജീവിതത്തെ അദ്ദേഹം കാണുന്ന രീതി... സിനിമ യെ കുറിച്ച് ഉള്ള കാഴ്ച്ചപാടുകൾ..എല്ലാത്തിലും ഒരു ഫിലോസഫിക്കലായിട്ടുള്ള വീക്ഷണം അദ്ദേഹത്തിനുണ്ട്
ഈ ചാനലിന്റെ ക്വാളിറ്റി കൊണ്ട് മാത്രം യൂട്യൂബ് ചാനലിന് ഇന്റർവ്യൂ കൊടുത്ത മുരളി ഗോപി ❤
ഒരുതിരകതാകൃത് എന്താന്ന്, ഒരു സംശയത്തിന് ഇത്രേം നല്ല ഉദാഹരണം പറയാൻപറ്റുന്ന, പ്രസവത്തിൽ അമ്മമരിക്കുന്ന എന്ന ഉദാഹരണം മുരളിഗോപി ഒരു അദ്ധ്യാപകൻ അരുനെങ്കിൽ ആ പഠിപ്പിക്കുന്നത് ചരിത്രം അരുനെങ്കിൽ ആ ക്ലാസ്സിൽ പഠിക്കുന്നത് വളരെ ഭാഗ്യം ആരിക്കും
Satyam
ഇതാണ് interview .മുരളി ഗോപിയുടെ മറുപടി വാക്കുകൾ ഒരു അൽപം പോലും കൂടുതൽ കുറവൊന്നും ഇല്ലാത്തെ.വളരെ ചിന്തിച്ചു പോകുന്ന കാര്യങ്ങൾ പറഞ്ഞു. സമയം പോയത് അറിഞ്ഞില്ല. ബൈജു ചേട്ടാ ഇനിയും ഇതുപോലെ ഉള്ള വ്യക്തികളുടെ interview പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം.
ബൈജു ചേട്ടൻ താങ്കളുടെ ചാനെൽ ഉയരങ്ങളിലേക്ക് പറക്കുന്നു 🔥
തികച്ചും സത്യസന്ധമായ ഒരു അഭിമുഖം..
രണ്ടു പേരും...
ഇൻ്റർവ്യൂ കഴിഞ്ഞത് അറിഞ്ഞില്ല , so good
Sar🤚🤚
fisal sir present
oragi poyo😂
അച്ചനെക്കാളും വളർന്ന ചിന്തയുള്ള മകൻ, ആശംസകൾ...
പിടുത്തം കൊടുക്കാതെ....നൽകുന്ന മറുപടി , കഴിവുള്ള കലാകാരൻ...
യദാർത്ഥ മെഗാസ്റ്റാർ
മനസിലായില്ല പിടി തന്നില്ല?
ജയിലിൽ പിടിച്ചിട്ടിട്ടു കഥ എഴുതാൻ പറഞ്ഞാൽ, സാധിക്കുമോ 19:18 👌🙌👏covid നെ കുറിച്ച് വളരെ സിംപിൾ ആയീ പറഞ്ഞു 👍
മുരളീ ഗോപിയെ പരിചയപ്പെടണം എന്ന് പറഞ്ഞ ഇന്റർവ്യൂ .. ഇതാ നമ്മുടെ മുൻപിൽ കൊണ്ട് വന്നു.. ❤
മുരളി ഗോപി masterpieces ❤️
⬇️
കമ്മരസംഭവം
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
ഈ അടുത്ത കാലത്ത്
ടിയാൻ
ലൂസിഫർ
അവസാന 2 ചവറു
Rasikan too
@@thameemsthoughts4504 ഭൂലോക ചവറു😁
@@Gkm- onnum manassilayilla ennu manassilayi👍🏻
@@Gkm- absolute tholvi 😂
Questions കുറച്ചു കൂടി നന്നാക്കാമായിരുന്നു.. ഒരേ ചോദ്യങ്ങൾ ആവർത്തിക്കുന്നത് പോലെ തോന്നി.. മുരളി ഗോപിയെ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറെക്കൂടി ഹോംവർക് ചെയ്യണം
Angane kurach chodhyangal parayu bro, apol AA budhimut manassilavum
Questions repeat cheyyunnathinu reason und bro. Murali Gopi valare stiff guy aanu.
@@ArunSNarayanan പുള്ളിയുടെ വിദ്യാഭ്യാസ കാലം , പിന്നെ ജേർണലിസ്റ്റ് ആയി ജോലി ചെയ്തപ്പോൾ ഉള്ള അനുഭവങ്ങൾ ഒക്കെ ചോദിക്കാമല്ലോ. മുരളി ഗോപി ഹിന്ദുവിൽ ജോലി ചെയ്തപ്പോൾ മരിയ ഷറപോവയെ വരെ ഇന്റർവ്യൂ ചെയ്തിട്ടുള്ള ആളാണ്
@@shinerajukappil6295ചിലപ്പോൾ അതുകൊണ്ടായിരിക്കും
I agreed with u
ഹ ഹ യൂട്യൂബേഴ്സിനെ ആഴത്തിൽ പഠിച്ചിട്ടുണ്ട് അത് കലക്കി..ബൈജുച്ചേട്ടാ ഇന്റർവ്യൂ ഇഷ്ടപെട്ടു...
Eeee..😬😬
@@gokuldeep7282 🙄🤣🤣
@@sreejasuresh1893 😊😊
How nicely he is talking.....??മനോഹരമായി കാര്യങ്ങളെ കാണാനും വളരെ practical ആയി ചെയ്യാനും ഉള്ള കഴിവും മനസ്സും....❤️
Interview കിടിലം..... നല്ല ചോദ്യങ്ങൾ... ജോൺ ബ്രിട്ടാസ് നെ ഇതൊന്നു കാണിക്കണം...
പൈങ്കിളി ബ്രിട്ടാസ്
Empuran 😌💥😘
MURALI GOPI
THE BEST SCRIPTWRITER IN HANDLING SOCIAL ISSUES. HE HAS THE GUTS TO SPEAK THE TRUTH WITHOUT FEAR.
ബൈജു ചേട്ടാ നല്ല ഒരു ഇൻ്റർവ്യു
ക്യാമറ മൂവിങ് ഇല്ലാതെ കാണാൻ ഒരു ഒഴുകില്ല ചെറിയ ഒരു വിരസത രണ്ട് ക്യാമറ വെച്ച് ചെയ്യാമായിരുന്നു...ഒരു ഫിക്സിഡ് ഫ്രെയിം പോലെ... ഒര് മൊമെന്റ് ഇല്ലാതെ... ക്യാമറ ആംഗിൾ ശരി അവത്ത പോലെ.... ചെറിയ ഒര് അഭിപ്രായം മാത്രം.. Beat wishes 👍
Sathyanu Anna
Content quality ഉള്ളത് കൊണ്ട് ഇതൊക്കെ ശ്രദ്ധിച്ച് പോലുമില്ല
True
What a wonderful personality ❤️ clarity in words and thoughts ഒരു കൺഫ്യൂഷൻ ഉം ഇല്ലാത്ത മനുഷ്യൻ ... He knows wer to begin wer to end..ഞാനൊക്കെ പുള്ളിടെ മുന്നിൽ ചെന്ന് പെട്ടാൽ വിറച്ചു പോകും.
നേരിട്ട് കാണണമെന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്ന രണ്ട് പേരിൽ ഒരാളാണ് മുരളി sir, മറ്റെയാൾ സന്തോഷ് ജോർജ് കുളങ്ങര സർ
ഒന്നോ രണ്ടോ ക്യാമറകൾ കൂടി ഉപയോഗിച്ച് വ്യത്യസ്ത കോണുകളിൽ നിന്ന് കൂടിയുള്ള ഷോട്ടുകൾ ഉൾപ്പെടുത്തണം.
മൈക് ന്റെ നിലവാരവും കൂട്ടണം..
Even I feel same thing !!
True
pls consider
ബൈക്ക് ഉരുട്ടി നടന്നവര് പോലും പറയുന്ന പോഴത്തരങ്ങൾ ...കേട്ട് വിഴുങ്ങേണ്ട അവസ്ഥയുള്ള കേരളത്തിൽ ....
ബിജു ചേട്ടന്റെ ഈ മീഡിയം ...
*is a diamond among the silly stones*
Ath kelkkunna aalude logic anusarichirikkum.. Inn entheriyanum browser und appo than paranjathil arthamilla
@@abrarahammed7870 athu kondayirikkum ... visa... UK.... canada... Australia ... 8 laksham sambalam ennokke kelkkumbol malayalikal athinte purake irangi odunnathu... 🤣🤣🤣 ardham kandu pidikkan ... oru sakala kala vallabhan vannirikkunnu ... onnu poda
@@englishlense ningale polothavaran athil vannu chadunnath.. Ariyillel arivullavarod choich manassilakanam.. Ippol pakaram enthellam option und
@@abrarahammed7870 nie adyam njan enthanu ennu poi ente channel nokkeda ... njan poi chadum ennokke parayum munne...
Oru koppum ariyathe ivide vannu vala vala valannu oru uluppu venda... kakka
@@englishlense enikkathannbeshikkenda karyamilla.. Comment ittathum thaan thanneyalle oronn adicherakkikkopum nalla kayivulla autoreview vloggers und namukk car related aanel hanikka bike related aanel strell.. Ithonnum ariyathe oronn erakikolum
Excellent interview, how precise he is in talking. Accurate answer for every question. This is called an Interview. Could be a very good reference for all UA-camrs.
ബൈജു ചേട്ടന് ഒരു ഇന്റർവ്യൂ ആയിരുന്നു ഇത് പക്ഷെ മുരളി സർ കൂട്ടുകാരുടെ കൂടെ ഒരു casual talk പോലെ..
Murali Gopi's each word reflects the wisdom he garnered. !A Metropolitan Monk !
Murali gopi will be a fantastic director in future❤️. Hoping to see his name on screen ❤️
ഇജ്ജാതി പൊളി മനുഷ്യൻ...... Muralichettan 👌
ഒരു പിടിയു൦ കൊടുക്കുന്നില്ല..പിടിയില്ലാത്തവ൯😀
എല്ലാ ചോദ്യങ്ങൾക്കും വളരെ വ്യക്തതയുള്ള മറുപടി.
മികച്ച അറിവുകൾ ഈ അഭിമുഖത്തിൽ ഉടനീളം ലഭിച്ചു.
Thanks murali sir🤗
നല്ല ചോദ്യങ്ങൾ ചോദിച്ചതിന് ബൈജു ചേട്ടന് നന്ദി.
കഴിവുള്ള കലാകാരൻ 😍
മുരളി ഗോപി, ആദ്യമായി ഭ്രമരത്തിൽ ആണ് ഇദ്ദേഹത്തെ കാണുന്നത്, ലാസ്റ്റ് കണ്ടതും ലാലേട്ടന്റെ കൂടെ ദൃശ്യം 2 👍🤗
സാധാരണക്കാരൻ്റെ പ്രതിനിധിയായി ,, അവൻ ചോദിക്കുന്ന സാധാരണ ചോദ്യങ്ങളും കൂടി ഉൾപ്പെടുത്തി ഈ അഭിമുഖം തയ്യാറാക്കിയ ശ്രീ ബൈജു എൻ നായർ ,, ഹാറ്റ്സ് ഓഫ് ,,! കൃത്യവും,സ്പഷ്ടവും പക്വവുമായ ഉത്തരങ്ങളുമായി ഈ അഭിമുഖത്തിൻ്റെ സൗന്ദര്യ വർദ്ധനയ്ക്ക് നിദാനമായ ശ്രീ മുരളീ ഗോപിക്കും ഒരിക്കൽ കൂടി ഹാറ്റ്സ് ഓഫ് .
One of the best interviews I watched in recent times. So honest and of the shot. 👍🏻👍🏻
After watching 2 parts.
Classic questions from a layman perspective to someone Highly Intellectual like "The Murali Gopi".
Thank you Baijuchettan
Video is superb i love murali chettan his acting, especially in drishyam 2
ബൈജു ചേട്ടാ... വളരെ നല്ല ഇന്റർവ്യൂ... സാധാരണ ഇന്റർവ്യൂ കളിൽ ഉള്ള questions ഒക്കെ അവോയ്ഡ് ചെയ്തു... ഒരു ഫ്രണ്ട്ലി talk ആയി തോന്നി. ക്യാമറ ക്ലാരിറ്റി കുറച്ചൂടെ നന്നായാൽ കൊള്ളാമായിരുന്നു...😍😍
Valare nalla Interview ..
Chodyangalum athupole utharangalum 👍🏻
നല്ല ചോദ്യങ്ങൾ
He speaks with such absolute clarity and assurance. Amazing mind!
നല്ല സ്റ്റെലിലുള്ള അധികം ഉപയോഗിച്ചു കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് വാക്കുകൾ കേൾക്കാൻ കഴിഞ്ഞു... അത് മുരളി ഉപയോഗിക്കുന്ന രീതിയും രസകരമായിരിക്കുന്നു....
പുള്ളി HINDU വിന്റെ റിപ്പോർട്ടർ ആയിരുന്നു മംഗളത്തിന്റെ അല്ല 🤓
@@aviyal111 റിപ്പോർട്ടറന്മാരെ ധാരാളം കണ്ടിട്ടുണ്ട്... എൻ്റെ കള്ളിക്കൂട്ടുകാരൻ തന്നെ ഒരു അമേരിക്കൻ പത്രത്തിൻ്റെ ഇന്ത്യയിലെ റിപ്പാേർട്ടറാണ്, പക്ഷേ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല....
Simple living, high thinking. Murali is not swayed by the trappings of the film industry
Adipoli interview....quality,content and approach all good ....murali sir fire brand 🔥
എന്ത് രസമാണ് മുരളി ഗോപി സംസാരിക്കുന്നത് കേട്ടിരിക്കാന്. ഓഞ്ഞുതേഞ്ഞ ചോദ്യങ്ങള്ക്ക് പോലും എത്ര ആധികാരികമായാണ് പുള്ളി മറുപടി നല്കുന്നത്!
ബൈജു ചേട്ടാ പൊളിച്ചു കേട്ടോ. മുരളി sir കൊള്ളാം നേരെ വാ നല്ല ഇന്റർവ്യൂ super thanks ബൈജു ചേട്ടാ മുരളി സർ
He is an intelligent 👍 Look at his answers which are coming from a clever thought process 😍👍
Was waiting for part 2
അനുഗ്രഹീതരായ കലാകാരൻമാരിൽ ഒരാൾ ,പക്വതയാർന്ന കഥാപാത്രങ്ങളും കഥകളും ഇനിയും വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ
A conversation between two we’ll matured personalities. Beginning to end nothing to say… Murali Gopi’s potential yet to be explored. Thanks Mr. Biju Nair for giving us a good treat…
Hii sir mahendra bolero camper 4*4 vandi riew cheyumo sir bs6 model
മുരളി ഗോബിയുടെ lby two സിനിമയിലെ അഭിനയം ഒരു രക്ഷയും ഇല്ലാ അടിപൊളി പെർഫോമൻസ് 👌👌
സൂപ്പർ... വെയ്റ്റിംഗ് Empuran.
Best vlog ever.... Baiju chetta🥰
Confident and comfortable.person grounded firm in reality👍👍
Wow... perfect personality ..Nice talk ... I support you both🥰
Powerful ആണ് ഓരോ വാക്കുകളും❤️ ഒരുപാട് ഇഷ്ട്ടമുള്ള നടനും വ്യക്തിതവും❣️❣️
മുരളി തുമ്മാരുകുടിയുമായി ഉള്ള talk കാണാൻ താല്പര്യമുണ്ട്.
എന്നെ interview കൾ കാണാൻ പ്രേരിപ്പിച്ച മിസ്റ്റർ ബൈജു സർ ... മാസ്സ്
Good Job Baijubhai...Murali Gopi .. awaiting much more from your PEN
nice interview and cheers to the interviewer
പിടിതരാത്ത മനുഷ്യൻ. Natural n bold
Excellent Interview.Down to Earth Genius Of Malayalam Cinema
Murali Gopi ❤️
An excellent talk and great topic for screenplay enthusiasts. Thank you Baiju bhai, you are doing strong.
സൂപ്പർ.. ഇന്റർവ്യൂ. Congrats..
What a great and strong reply that he has given..👍
Baiju Sir very jolly person taking his career so cool
മുരളി ഗോപിയെ അറിയാൻ പറ്റി. നന്ദി
Perfect interviewer.
Relevant questions only.
Good interview
18:35 ഞാൻ വലിയ പരാജയങ്ങൾ കണ്ടിട്ടുള്ള ആളാണ്, അതുകൊണ്ട് വലിയ വിജയങ്ങളെ അങ്ങനെ കാണുന്നുള്ളൂ : മുരളി ഗോപി
ഗോപി ചേട്ടാ നിങ്ങൾ ഒരു ഇൻസ്പിറേഷൻ ആണ് 😍
ഹായ് ബൈജേട്ടൻ 💪✌🏻️♥️
Uhh... Such a great man with great words
Murali gopi 💜💪
ഒർജിനൽ അച്ഛൻ്റെ മകൻ ഇനി ഒരു പാട് ഉയരത്തിലേക്ക് വരാൻ ഇരിക്കുന്നതേയുള്ളു
Ysss
ഇയാൾ ആരെ മോനാ...
@@sajikp1786 ഭരത് ഗോപി $ യവനിക ഗോപി ചേട്ടൻ
nalla oru interview ....valare santhosham ithupole ullava eniyum pratheekshikkunnu 👍👍👍👍👍👍👍
oru 2 minutes animation clip undakkan kadha thedi thala pukakkunna njan ithupole ulla alkkare kanumpol valiya bahumanam thonnipokunnu...
what a brilliant mind is MURALI.... KEEP DOING 👌
Athil oru authentic ayi enik thoniyath baiju ettan aan..show work kuravan..to the point aan👍🏼..wish u the best.
Lucifer, Lucifer, Lucifer, questions kurache biased aayo? Kurach koodi nalla questions add cheyyamayiruno.. We want to hear little more opinions of him, his views on different fields.
Well packed interview...
The complete film maker . Actor and all ,, murali gopi 💪🏼💪🏼💪🏼
ഈ സീരീസ് ഒരുപാട് ഇഷ്ടമായി...... പ്രത്യേകിച്ച് മുരളി ഗോപിയും ആയിട്ട് ഉള്ള അഭിമുഖം..... Expecting more from you Biju Etta.....
Muraliettan has some magic in him
നല്ല അടിപൊളി ഫോട്ടോ തമ്പ് ലൈൻ ❤❤💞💞💞👏👏🙏
@The Histographics show ok🥰🥰🥰👏❤
ഞാൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടതിൽ എന്റെ ഫേവരിട്ട് ഇതും പിന്നെ സന്തോഷേട്ടന്റെയും 💪💪💪
Was waiting to part 2...
പുലിമടയിൽ കയറി പുലിയോട് ചോദ്യങ്ങൾ ചോദിക്കുന്ന ഒരു ഫീൽ. ശെരിക്കും പഠിച്ചിട്ടേ അങ്ങേരോട് ചോദ്യം ചോദിക്കാൻ പറ്റൂ. ബൈജുഏട്ടൻ അത് ഭംഗിയായി ചെയിതു 👍
Kidilan interview 👌😍
19:23 sathyam👌
Theerppu movieye kurich chodhikkaamaayrunnu🙂..
Waiting for theerppu..
Rathish ambatt - murali gopi after kammarasambavam🔥
Prithvi - murali gopi after Lucifer 🔥
വളരെ നാളുകൾക്കു ശേഷം ഓടിച്ചുവിടാതെ ഒരു വീഡിയോ ഫുൾ കണ്ടു
Cheguevara Roy❤️
അടിപൊളി..... അഭിമുഖം....
👌👌👌👌
Thankalude pidiyil nilkkunna onnalla ee interview. Thankalude chodyangalk apurathanu ayal nilkkunnath..Murali Gopi 🔥
Baiju chettan friendly ayittulla interviews chayiyunnath expert annu... ( AthiL tanne annu mooppar success ayathum) pakshe inggeru kurachu Air pidichu nilkkunnyal annu..appo kurachu home work venm ayirunnu..air pidichu nilkkunna samsaram boreing annu
ഒരു ഓട്ടോ ജേർണലിസ്റ്റ് എന്ന നിലയിൽ വിജയം തന്നെയാണ്