മലയാള സിനിമയിലെ പ്രമുഖ താരം സൈജു കുറുപ്പ് തന്റെ ജീവിതം പറയുന്നു | അഭിമുഖം | ഭാഗം 2

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 723

  • @beingpillechan8273
    @beingpillechan8273 3 роки тому +690

    നമസ്കാരം വീണ്ടും ബൈജു എൻ്റെ കൂടെ വീണ്ടും സൈജു 😂🙌🏻

  • @dhaamu6904
    @dhaamu6904 3 роки тому +557

    ഒരു അഹങ്കാരവും ഇല്ലാതെ ഒരു നടൻ 🥰❤. സൈജു കുറുപ്പ് ❤

    • @pradeepkumar-pf6tv
      @pradeepkumar-pf6tv 3 роки тому +2

      Yes

    • @bayjuvarughese9913
      @bayjuvarughese9913 3 роки тому +7

      ഇപ്പോഴും ചാൻസ് ചോദിക്കുന്നു എന്ന് അഭിമാനത്തോടെ പറയുന്നു.. ❤ സൈജു കുറുപ്പ്

    • @Meera-23342
      @Meera-23342 3 роки тому +1

      Cash kurach koodumbol odikkum ellathineyum

    • @carridohenderson481
      @carridohenderson481 3 роки тому

      Yes

    • @shakirsq934
      @shakirsq934 3 роки тому

      💯💯💯

  • @24cinema5
    @24cinema5 3 роки тому +421

    100 ചിത്രങ്ങൾ കഴിഞ്ഞിട്ടും ചാൻസ് ചോദിക്കാൻ മടിയില്ല എന്ന് തുറന്ന് പറഞ്ഞ സൈജു ചേട്ടനാണ് എൻ്റെ ഹീറോ....

    • @Positiveviber9025
      @Positiveviber9025 3 роки тому +18

      400 padanghal kayinja mammookayum inghaneya

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому +2

      500 സിനിമകൾ കഴിഞ്ഞ അമിതാബ് ബച്ചൻ സർ ഇപ്പോഴും ചാൻസ് ചോദിക്കുവാൻ തനിക്ക് മടിയില്ലെന്ന് ഇന്റർവ്യൂവിൽ പറയുന്നത് കേട്ടിട്ടുണ്ട് ❤❤❤

    • @rpzcreationzofficial
      @rpzcreationzofficial 3 роки тому +3

      ഒരു സിനിമ പോലും ഇല്ലാത്ത ഞാനും ചാൻസ് ചോദിക്കാറുണ്ട്😜

  • @praneeshkuppathi
    @praneeshkuppathi 3 роки тому +399

    നല്ല ഇന്റർവ്യൂ ആളുടെ പെരുമാറ്റം നമ്മളെ ഇരുത്തിക്കളഞ്ഞു...2എപ്പിസോഡ്സും കണ്ടു അടിപൊളി ❤❤

  • @leenkumar5727
    @leenkumar5727 3 роки тому +499

    ഞണ്ടുകളുടെ നാട്ടിൽ ഡോക്ടർ അടിപൊളി ആയിരുന്നല്ലോ 👌🏻👌🏻👌🏻👌🏻

    • @run-yj4ox
      @run-yj4ox 3 роки тому +9

      Ann mariya kalipil aanu athilum nalla acting aayirunnu

    • @radhikaprasad9057
      @radhikaprasad9057 3 роки тому +1

      He was done doctor in another movie also

    • @mysimpleworld3479
      @mysimpleworld3479 3 роки тому +1

      💪🌎🌏🌍👍

    • @bincymathew9715
      @bincymathew9715 3 роки тому +1

      ഞന് മാത്രമല്ല അപ്പൊ അതിനെ കുറിച്ച് ആലോചിച്ചത് അല്ലെ

  • @praveen_4sf12ec
    @praveen_4sf12ec 3 роки тому +199

    സൈജുവിന് അഭിഷേക് ബച്ചന്റെ ബോഡി സ്റ്റൈൽ ആണ്.. ജീൻസ് പെർഫെക്ട് ഫിറ്റ്‌ 💗💗

  • @Travstoz
    @Travstoz 3 роки тому +44

    സൈജു എന്റെ ആരുമല്ല.. പക്ഷെ ഇദ്ദേഹം ഒരുപാട് ഉയരങ്ങളിൽ എത്തണം എന്ന് ആഗ്രഹിക്കുന്നു ♥️

  • @ksdileep8042
    @ksdileep8042 3 роки тому +128

    ഒരു തുടർകഥ വായിക്കുന്ന ജിജ്ഞാസയോടെ കാത്തിരുന്ന കണ്ട രണ്ടാം ഭാഗം.... വളരെ നന്നായിട്ടുണ്ട്.

  • @nikhilsekhar1899
    @nikhilsekhar1899 3 роки тому +115

    ബൈജുചേട്ടൻ നമ്മുടെ നടൻ ബൈജുചേട്ടനെ Interview ചെയ്യണം അടിപൊളി ആയിരിക്കും....

    • @user-do8yq6kh8f
      @user-do8yq6kh8f 3 роки тому +4

      യെസ് 😍

    • @user-do8yq6kh8f
      @user-do8yq6kh8f 3 роки тому +4

      ചിരിച്ചു ചാവും 😀

    • @mancipator1891
      @mancipator1891 3 роки тому +7

      രണ്ടു സൈഡിന്നും കൌണ്ടറിന്റെ പൊടി പൂരം ആയിരിക്കും.

    • @harikrishnansreekumar9951
      @harikrishnansreekumar9951 3 роки тому +4

      കൗണ്ടറോട് കൗണ്ടർ ആയിരിക്കും.

  • @latheef1987
    @latheef1987 3 роки тому +54

    പേര് ലോക്കൽ ആണെങ്കിലും അതിനൊരു പവർ കൊടുത്ത ഏറ്റവും വലിയ ഉദാഹരണം
    ശശി തരൂർ

  • @GhostCod6
    @GhostCod6 3 роки тому +27

    മയൂഖം സിനിമയൊക്കെ ഇന്നും കാണുമ്പോൾ ഒരു Nostalgia ആണ്.. 90s kids ന് അറിയുമായിരിക്കാം ആ ഒരു feel 😊

  • @athuldominic
    @athuldominic 3 роки тому +45

    പുള്ളി salesil work ചെയ്തിരുന്നത് കൊണ്ട് chance ചോയ്ക്കാൻ ഒരു മടിയും ഇല്ലാത്തത് !!

  • @mujeebm6403
    @mujeebm6403 3 роки тому +92

    ഷൈജു ചേട്ടൻ നല്ല എളിമായുള്ള വ്യക്തിയാണ്. ആ ചേട്ടാ വിളിമാത്രം മതി 👌

  • @sanujss
    @sanujss 3 роки тому +11

    ഈ ചാനലിൽ വന്ന ഏറ്റവും രസകരമായ അഭിമുഖങ്ങളിലൊന്ന്. ഒരു സെക്കൻഡ് പോലും ബോറടിച്ചില്ല .
    സൈജുവിന് എല്ലാ ആശംസകളും. വളരെ വലിയ ഉയരങ്ങളിലെത്താൻ കഴിവുള്ള നടൻ. അതിനേക്കാൾ മികച്ച മനുഷ്യൻ

  • @jojopaul3971
    @jojopaul3971 2 роки тому +2

    ഈ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ചെറിയൊരു ബോറ തോന്നിയാർന്നു.പക്ഷേ കണ്ടു തീർത്തപ്പോൾ താങ്കളെ വളരെയധികം ഇഷ്ട്ടപ്പെട്ടുകഴിഞ്ഞു. ഇത്രയും ഉയരങ്ങളിൽ എത്തിയെങ്കിലും താങ്കൾ പഴയതെല്ലാം ഓർമ്മിക്കുന്നു 'താങ്കളുടെ എളിമയെ വളരെയധികം ഇഷ്ട്ടപ്പെടുന്നു. എന്തു കൊണ്ടും ഇനിയും ഉയരങ്ങിൽ എത്തേണ്ടയാൾ ' പ്രാർത്ഥനയിൽ ഉണ്ടായിരിക്കും

  • @elginjose7892
    @elginjose7892 3 роки тому +24

    ആ സംസാരത്തിൽ തന്നെയുണ്ട് പുള്ളി എത്ര എളിമയുള്ള മനുഷ്യനാണെന്ന്..🤗🤗

  • @leenkumar5727
    @leenkumar5727 3 роки тому +73

    എത്ര simple ആണു പുള്ളി ❤️👌🏻👌🏻👌🏻👌🏻

  • @curativetiger
    @curativetiger 3 роки тому +88

    നല്ല ഒരു interview.. 👌. സൈജു ചേട്ടൻ വളരെ സിംപിൾ ആണ്

  • @kanarankumbidi8536
    @kanarankumbidi8536 3 роки тому +4

    ബൈജു ഏട്ടൻ പറഞ്ഞത് ശരിയാണ്. മയൂഖം കണ്ടപ്പോൾ ഇയാൾ കരകയറും എന്ന് വിചാരിച്ചിരുന്നില്ല.. ഇന്ന് കൊമേഴ്സ്യൽ മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത പ്രിയ പരിചിത മുഖങ്ങളിൽ ഒന്നായി നിൽക്കുന്നു..👌👌

  • @run-yj4ox
    @run-yj4ox 3 роки тому +16

    'ആൻ മരിയ കലിപ്പിൽ ആണ് ' എന്ന സിനിമയിൽ ഡോക്ടർ ആയിട്ടും ഒരു അച്ഛൻ ആയിട്ടും ഉള്ള ആ റോൾ നല്ല പോലെ കൈകാര്യം ചെയ്തു 👌👏👏

  • @Georgm789
    @Georgm789 3 роки тому +58

    ഇതല്ല എന്റെ അബു ഇങ്ങനല്ല 🥰🥰🥰അബു ഭീകരൻ ആണ് 🥰🥰🥰

  • @ranjithsnair9418
    @ranjithsnair9418 3 роки тому +20

    പല ഇൻറർവ്യൂ കണ്ടെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട ഇൻറർവ്യൂ ഇതായിരുന്നു അറക്കൽ അബുവിന് എൻറെ ആശംസകൾ

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 роки тому +3

    ബൈജു സർ അറിയുവാൻ , ഞാൻ സാധാരണ ഇത് പോലുള്ള അഭിമുഖങ്ങൾ ഒന്നും തന്നെ കാണാറില്ല.. പക്ഷേ, തുറന്നു പറയട്ടെ, ബൈജുവും കൊള്ളാം സൈജുവും കൊള്ളാം .. ഇതിൽ സൈജു കലക്കിയിട്ടുണ്ട് .. ഈ മനസ്സ് തുറന്നുള്ള സംഭാഷണം സൂപ്പർ ! ഇനിയും അഭിനയമേഖലയിൽ വളരെ വളരെ ഉന്നതിയിൽ എത്തട്ടെ .. ദൈവം അനുഗ്രഹിക്കട്ടെ .ആശംസകളോടെ .....

  • @sainupattambi
    @sainupattambi 3 роки тому +65

    വളരെ നല്ലൊരു മനുഷ്യൻ... സൈജു♥️♥️♥️

  • @NASIM98956684400
    @NASIM98956684400 3 роки тому +9

    ആദ്യം ഒരു ഇഷ്ടവും ഇല്ലാതിരുന്ന ഇപ്പോൾ ഒരുപാട് ഇഷ്ടം ഉള്ള നടൻ ❤️

  • @shajisjshajisj8773
    @shajisjshajisj8773 3 роки тому +25

    ഗാര്‍ഡിയന്‍ എന്ന സൂപ്പര്‍ ത്രില്ലര്‍ സിനിമയില്‍ ഡോക്ടറല്ലേ ...കലക്കിയ കഥാപാത്രമല്ലേ ...👍👍👍

  • @jinishplouis7429
    @jinishplouis7429 2 роки тому +1

    Upachaarapoorvam Gunda Jayan💥💥💥💥 Saijuvettente comedy aanu kooduthal ishtam, wishing you all the success Saijuvetta♥️🥰👍

  • @vjtalkies8002
    @vjtalkies8002 3 роки тому +19

    ഒരിക്കലും തീരല്ലേ എന്ന് ആഗ്രഹിച്ച ഒരു ഇന്റർവ്യൂ 👏 👏

  • @ksa7010
    @ksa7010 3 роки тому +57

    Sanju, ബ്രോയെ കാണുമ്പോൾ ആട് ഫിലിമിലെ അറക്കൽ അബു ആ ക്യാരക്ടർ ആണ് മനസ്സിൽ ആദ്യം ഓടിയെത്തുന്നത്,🤩🙌

    • @Gunter06
      @Gunter06 3 роки тому +3

      Saiju aanu

    • @lostworld5667
      @lostworld5667 3 роки тому +2

      Comment idan vannathaayirunnu

    • @keeleriachu3558
      @keeleriachu3558 3 роки тому

      വെടി വഴിപാട് movie അതിലെ ക്യാരക്റ്ററും സൂപ്പർ ആണ്

  • @sachukailassasi8290
    @sachukailassasi8290 3 роки тому +9

    ഒട്ടും ജാട കാണിക്കാതെ ബൈജു ചേട്ടന്റെ രസകരമായ ചോദ്യങ്ങൾക്ക് തുറന്നുള്ള മറുപടി 👌🏻🥰 സൈജു ചേട്ടൻ ഉയിർ 👍🏻

  • @doc_inthahouse
    @doc_inthahouse 3 роки тому

    ശരിക്കും വളരെ വളരെ നല്ല ഒരു അഭിമുഖം👌
    ഈ അടുത്തിടെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലത് എന്ന് തന്നെ നിസ്സംശയം പറയാം. ഒരു formal interview format ഇൽ നിന്നും മാറി, 2 പച്ചയായ മനുഷ്യന്മാർ മനസ്സ് തുറന്നു സംസാരിക്കുന്ന ഒരു രീതി തിരഞ്ഞെടുത്തിന്, ബൈജു ചേട്ടനും, അത് വളരെ ഭംഗിയായി പകർത്തിയ താങ്കളുടെ Cameraman ഇനും പ്രത്യേക അഭിനന്ദനങ്ങൾ👍👌
    Part1 ഇലും 2 ഇലും താങ്കളുടെ main വിഷയം, എന്ന് താങ്കൾ തന്നെ പറയുന്ന വണ്ടികളെ പറ്റി കാര്യം ആയി ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും, Saiju Kurup എന്ന Popular ആയ നടൻ എന്നതിലുപരി, ഒരു നല്ല മനസ്സിന് ഉടമയായ, താൻ പ്രവർത്തിക്കുന്ന മേഖലയോട് 100% ആത്മാർത്ഥത പുലർത്തുന്ന, ചെയ്യുന്ന ജോലിയിൽ അങ്ങേയറ്റം കഴിവുണ്ട് എന്ന് തെളിയിച്ചു തന്ന, ഒരു മനുഷ്യനെ നമുക്ക് തുറന്നു കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്..
    Really looking forward to such open hearted interviews in the future, especially with such unique personalities.
    P.S - ഇത്രയും നീളമുള്ള comment വായിക്കും എന്ന് ഉറപ്പിലെങ്കിലും, ഈ channelഇൽ തന്നെ ഭാവിയിൽ ബൈജു ചേട്ടൻ interview ചെയ്തു കാണാൻ താല്പര്യമുള്ള ഒരു ആളെ കൂടെ suggest ചെയ്യുന്നു..
    അത് മറ്റാരും അല്ല ഈ inteview ഇൽ തന്നെ പേരു പറഞ്ഞു പോകുന്ന ഒരു അതുല്യ കലാകാരൻ തന്നെ - ശ്രി. ഇന്ദ്രജിത്ത് സുകുമാരൻ. പോരാത്തതിന്, അദ്ദേഹത്തിന്റെ അടുത്ത് ഒരു Volvo XC 40/60 ഉണ്ട് എന്ന് തോന്നുന്നു🤔. ഇതേ Style ഇൽ ഒരു interview അദ്ദേഹവും ആയി ചെയ്താൽ വളരെ നന്നായിരിക്കും എന്നാണ് എന്റെ ഒരു ഇത്!😇😁
    എന്നെങ്കിലും പരിഗണിക്കും എന്ന് ആഗ്രഹിച്ചുകൊണ്ടു, ഈ നീണ്ട comment😅 അവസാനിപ്പിക്കുന്നു!🙏🙏

  • @umminisstories5311
    @umminisstories5311 3 роки тому +2

    മികച്ച നടൻ
    ഉള്ള് തുറന്ന സംസാരം
    ബൈജുവേട്ടൻ നല്ല support കൊടുത്തു...
    സൈജുവിനെ മുഴുവനായി പറയാൻ അനുവദിച്ചതിന് ശേഷം മാത്രമുള്ള ചോദ്യങ്ങൾ

  • @arunkkthanal
    @arunkkthanal 3 роки тому +51

    ബോറടിയില്ലാത്ത ഇന്റർവ്യൂ...... പിന്നെ സൈജു എന്ന എളിമയുള്ള നടനെ കൂടുതൽ അറിയാൻ പറ്റി..

  • @razalrasheed4608
    @razalrasheed4608 3 роки тому +43

    അറക്കൽ അബു ഫാൻസ്‌ like

  • @RENJUZ999
    @RENJUZ999 3 роки тому +79

    Gurdian ഈ ഇടെ കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ഫിലിം....♥️

    • @michaelkg258
      @michaelkg258 3 роки тому +2

      True

    • @jithu1444
      @jithu1444 3 роки тому +2

      അത്രേം ഒന്നും ഇല്ല

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 роки тому +10

    സൈജു കുറുപ്പ് പൃഥ്വിരാജിനൊപ്പം നിൽക്കാൻ കഴിവുള്ള ഒരു നടൻ തന്നെയാണ്.

    • @imoutspoken6728
      @imoutspoken6728 3 роки тому

      saiju is a good actor...prithviraj is a different league actor and versatile...so, don't compare them

    • @harikrishnansreekumar9951
      @harikrishnansreekumar9951 3 роки тому

      @@imoutspoken6728 Prithviraj is an all rounder. നടന്മാർ എന്ന നിലയിൽ അവരെ താരതമ്യപ്പെടുത്താം.

    • @imoutspoken6728
      @imoutspoken6728 3 роки тому

      @@harikrishnansreekumar9951 compare cheyyumbol same league ulla aalukale cheyyu..
      Like prithvi - fahad / jayasurya etc..
      Athre paranjullu..

    • @harikrishnansreekumar9951
      @harikrishnansreekumar9951 3 роки тому

      @@imoutspoken6728 I repeat I am talking about the ability.

  • @Sreekuttankarakkad
    @Sreekuttankarakkad 3 роки тому +33

    Ingane oru episode cheyta baiju chettanum turanna manassode sahakaricha saiju chettanum orupaad nandi.. nalla episodes aarunnu.. 100/100

  • @festivevibes23
    @festivevibes23 Рік тому

    Honesty , openness , down to earth 👍
    ഉയരങ്ങളിൽ എത്തട്ടെ 👍
    ഒരു ലീഡ് പോലീസ് ഓഫീസർ റോളിൽ വന്നാൽ തകർക്കും 👌

  • @speedtrackontheworld5783
    @speedtrackontheworld5783 3 роки тому +65

    എല്ലാ സുഹൃത്തുക്കൾക്കും ബക്രീദ് ആശംസകൾ

    • @iTekLab
      @iTekLab 3 роки тому

      Same to you bro

  • @albinmichael3124
    @albinmichael3124 3 роки тому +3

    സൈജു ബൈജു 😍ഈ പേരിൽ ഒരു സിനിമ തന്നെ ഇറങ്ങേണ്ടിയിരിക്കുന്നു 🤓

  • @geethu-u9t
    @geethu-u9t 7 місяців тому

    💯 % genuine person....life il successful aavatte ennu aathmarthamayi aagrahikkunnu.

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +12

    സൈജു അച്ഛനുമായി അത്രെയേറെ attachment ആയിരുന്നു എന്ന് ഇതിൽ നിന്ന് മനസിലായി 💙

  • @sreenii5445
    @sreenii5445 3 роки тому +14

    Saiju is a very honest actor, he openly admits his limitations, hats off to the courage to admit it. He will definitely get a good role in future.

  • @swathikrishnan4130
    @swathikrishnan4130 3 роки тому +7

    കൊള്ളാം ചേട്ടാ, ഈ ഒരു എപ്പിസോഡിൽ നിന്നും സൈജു കുറുപ്പിനെ വളരെ അടുത്തറിയാൻ സാധിച്ചു. അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍👍

  • @sanal491
    @sanal491 3 роки тому +41

    ഫസ്റ്റ് ❤👍🏻❤ ഒരു ജാഡയും ഇല്ലാത്ത ഒരു നടൻ പിന്നെ ബൈജു ചേട്ടന്റെ താഗും പൊളി 💕💕💕💕💕💕🥰🥰🥰🥰

  • @Akhil3005
    @Akhil3005 3 роки тому +9

    *"ഇല്ല ചേട്ടാ" ഇജ്ജാതി സിംപിൾ മൻസൻ*

  • @askme1969
    @askme1969 3 роки тому +8

    👍👍സൂപ്പർ ആരുന്നേ.. സത്യത്തിൽ കുറുപ്പേട്ടനോടുള്ള ഇഷ്ട്ടം കൂടി ട്ടോ 👍👍😀😀

  • @jithuc100
    @jithuc100 3 роки тому +30

    ബൈജുbhai അടുത്തത് ലിജോജോസ് പല്ലിശേരിയെ കൊണ്ടുവരണം.👏

  • @StandwithTruth03
    @StandwithTruth03 2 місяці тому

    എളിമയും ദൈവവിശ്വാസവും ഉള്ള നല്ല മനുഷ്യൻ. സൈജു കുറുപ്പ് ❤❤
    എല്ലാ ഐശ്വര്യവും ദൈവാനുഗ്രഹവും ധാരാളമായി ഉണ്ടാകട്ടെ 🙏

  • @santhoshpournami6310
    @santhoshpournami6310 3 роки тому +1

    ടൈപ്പ് ടെയ്യാൻ കഴിയാത്ത രീതിയിൽ ഏത് റോളും ഇണങ്ങുന്ന അപൂർവ്വം നടന്മാരിൽ ഒരാൾ.. സൈജുവിനെ ഒരു സിനിമയിൽ കണ്ടാൽ ആ കഥാപാത്രം എന്തായിരിക്കുമെന്ന് യാതൊരു മുൻവിധിയും നമ്മൾ സൂക്ഷിക്കാറില്ല.. അത് ചിലപ്പോൾ നായകനാവാം, നായകനോളം പ്രാധാന്യമുള്ളതാവാം, വില്ലനാവാം, കോമഡിയാവാം, സീരിയസ്സാവാം.. നല്ലൊരു നടൻ.. നല്ലൊരു വ്യക്തിയും..

  • @justin-George
    @justin-George 3 роки тому +41

    Ithanu sherikkum interview 100 ℅

  • @adarsh4700
    @adarsh4700 3 роки тому +24

    Such a nice interview! Didn't feel like a formal interview at all. Saiju is a great actor and now we know he has a good soul too. Thank you Baiju etta for this interview.

  • @pramodsg6804
    @pramodsg6804 3 роки тому +2

    സത്യസന്ധമായ മറുപടികൾ ആണ് ഈ നടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്

  • @muhammedak3867
    @muhammedak3867 3 роки тому +13

    One of the finest and underrated actors in malayalam.

  • @muneermrk8275
    @muneermrk8275 3 роки тому +1

    പ്രമുഖ ചാനലുകളിലെ അവതാരകർ കണ്ടു പഠിക്കേണ്ടതാണ് ഈ അഭിമുഖങ്ങൾ. എന്ത് ചോദിക്കണം എങ്ങനെ ചോദിക്കണം എന്നുള്ളതാണ് അഭിമുഖങ്ങൾ വിത്യസ്തവും രസകരവും കാണാൻ പ്രേരിപ്പിക്കുന്നതും... അഭിനന്ദനങ്ങൾ 👍

  • @abhilechu
    @abhilechu 3 роки тому +7

    One of the best interviews in recent times. Amazing personality…Way to Go🤘

  • @bijumonkrishnan1040
    @bijumonkrishnan1040 3 роки тому +4

    സൈജു വളരെ നല്ല മനുഷ്യൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @HemantVs-x9z
    @HemantVs-x9z 2 місяці тому +1

    Very good 👍👍👍✌️. Hemanth Menon. Good luck.

  • @ചീവീടുകളുടെരാത്രിC11

    നല്ല ഉൾക്കാഴ്ചയുള്ള ഒരു നടൻ ..ശരിയാണ് " അറക്കൽ അബു" എന്ന കഥാപാത്രത്തിലേക്കുള്ള ഒരു transformation (മാറ്റം) തന്നെയാണ് ഇദ്ദേഹത്തെ ഏവരും കൂടുതലായി ശ്രദ്ധിച്ചത് ..( the makeup man also deserve an appreciation ) Biju ൻ.നായർക്ക് auto-vlog മാത്രമല്ല Public interview നന്നയി വഴങ്ങും 👍

  • @മുസാഫർ
    @മുസാഫർ 3 роки тому +38

    ✨✨✨ കഴിഞ്ഞ കൊല്ലം കൈ പുഴ കുഞ്ഞപ്പൻ്റെ കൈ മുറിചപ്പോൾ കട്ട ചോര ആണ് മുഖത്ത് തെറിച്ചത് 😁✨✨✨

  • @ചതിയൻചന്തു-ല9ഝ

    കാത്തിരുന്നു കണ്ട എപ്പിസോഡ്
    ആദ്യത്തേതിന്റെ തുടർച്ചയായി
    ഒട്ടും ബോറടിപ്പിക്കാതെ വീണ്ടും...
    ബൈജു & സൈജു ♥️👍

  • @YadhuXplains
    @YadhuXplains 3 роки тому +39

    Ithupole wait cheytha episode illa❤❤❤

    • @curativetiger
      @curativetiger 3 роки тому +3

      Kazhinja episod um ee episodum muzhuvan kandu.. Nalla interview

    • @shaibakshahazad1813
      @shaibakshahazad1813 3 роки тому +3

      @@curativetiger quality questions

    • @run-yj4ox
      @run-yj4ox 3 роки тому +1

      Thara george um aayittulla interview um nallathu aayirunnu

    • @curativetiger
      @curativetiger 3 роки тому +1

      @@run-yj4ox Thara George nte life okke aan oru life.. aa interview um full lag illathe kaanam

  • @sharaththekkethodu986
    @sharaththekkethodu986 3 роки тому +1

    ഏട്ടൻ എന്നു അഭിസംബോധന ചെയ്യുന്ന അവിടെ തന്നെയുണ്ട് മനസിലെ നന്മ 🥰♥️

  • @kunjimonkp8916
    @kunjimonkp8916 3 роки тому +35

    അബു ഭീകരൻ കൊടു ഭീകരൻ വടി വാളിനാൽ.... 🔥🔥

  • @Sanah_Moses
    @Sanah_Moses 3 роки тому +13

    6:20 Baiju chettan:കടം കൊടുക്കുവോ... അല്ല ചോദിക്കാൻ വേണ്ടിട്ടായിരുന്നു... 😅😅😅

  • @sachinbalakrishnan4356
    @sachinbalakrishnan4356 3 роки тому +1

    എന്തൊരു വിനയം ഇത്രയും വലിയ നടൻ ആയിട്ട് പോലും ഒരു അഹങ്കാരവും ഇല്ലാത്ത നല്ലൊരു മനുഷ്യൻ

  • @ajirajem
    @ajirajem 3 роки тому

    വീണ്ടും സൈജുവിനേയും ബൈജുവിനേയും കാണുന്നു....

  • @aliyassful
    @aliyassful 3 роки тому

    ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഇന്റർവ്യൂ...
    പിന്നെ ഈ ബൈജു എൻ നായരുടെ ഇന്റർവ്യൂകളുടെ ഒരു പ്രത്യേകത നമ്മൾ മനസ്സിൽ കാണുന്ന ചോദ്യങ്ങൾ പുള്ളി ചോദിക്കും...

  • @raheemmanjeri6955
    @raheemmanjeri6955 3 роки тому +1

    നല്ലൊരു ഇന്റർവ്യൂ.. വള വള ഇഗ്ലിഷ് സംസാരിക്കാതെ സിമ്പിൾ ആയിട്ട് സംസാരിക്കുന്നു..👌👌

  • @mohandasshivan860
    @mohandasshivan860 3 роки тому +2

    പാവപ്പെട്ടവരുടെ സൂ സ്റ്റാർ 👍ലെ ബാരി മാണുസ്‌ 👍

  • @abctou4592
    @abctou4592 3 роки тому +44

    നമ്മുടെ തിരുവന്തോരം ബൈജുവിനെ കൊണ്ടുവരാമോ സാർ please. നീ തീർന്നെടാ തീർന്നു 😄

    • @trock111jomy
      @trock111jomy 3 роки тому +4

      പുള്ളിയുടെ വായില്‍ നിന്ന് എപ്പോഴാ counter വരുന്നേ എന്ന് പറയാന്‍ പറ്റില്ല!

    • @naas1025
      @naas1025 3 роки тому

      Polikum

  • @keyemsthrissur8496
    @keyemsthrissur8496 3 роки тому +2

    സൈജു.... എളിമയും, സ്നേഹവും ....❤️ ജീവിതവിജയം നേടാൻ എല്ലാ ആശംസകളും...🌹

  • @michaelkg258
    @michaelkg258 3 роки тому +19

    The movie 'Guardian' is one of his best movies with a lead character.

  • @vishnurnath3905
    @vishnurnath3905 3 роки тому +118

    വാഹനങ്ങളുടെ കഥ എന്ന് ഒരു സീരീസ്‌ സഫാരി യിൽ ചെയ്ത്തൂടെ

    • @thefalcon1293
      @thefalcon1293 3 роки тому +5

      Ath kollalo ..🙂

    • @albinlawrence3102
      @albinlawrence3102 3 роки тому +7

      Good Idea.Inroduction, Reception growth or failure of a car in India.

    • @jinothomas6756
      @jinothomas6756 3 роки тому +3

      Athu nalla idea bro 👏👏

    • @sanjay6710
      @sanjay6710 3 роки тому

      He is already doing it for a News Chanel.

    • @bytebacpack
      @bytebacpack 3 роки тому

      Idea kollalo

  • @akhilkumar8697
    @akhilkumar8697 2 роки тому

    സിംപിൾ മനുഷ്യന്മാർ 👌👌👌
    അന്താക്ഷരി മികച്ച പ്രകടനം ആണ്. 👌👌👌

  • @Gulan13
    @Gulan13 3 роки тому +3

    എന്ത് nice മനുഷ്യൻ ആണല്ലേ ഷൈജു 🔥

  • @Remyas07
    @Remyas07 3 роки тому +5

    സൈജു കുറുപ്പ് 👍👍
    എനിക്ക് ഭയങ്കര ഇഷ്ടമായി 💞💞

  • @nafseerthondu
    @nafseerthondu 3 роки тому

    ബൈജു ഏട്ടാ എന്നുള്ള വിളി 😍

  • @Rojusmathew
    @Rojusmathew 3 роки тому +3

    അളിയൻ, ചേട്ടൻ, മരുമകൻ, സൈജുവിന്റെ കൈയിൽ ഭദ്രം

  • @vinumohan7263
    @vinumohan7263 3 роки тому +3

    Such a wonderful human being . Thanks Baiju chetta for doing his interview 😊

  • @delvarkhan007
    @delvarkhan007 2 роки тому

    baiju m nair show il kandathil ettavum best interview...

  • @VishnuTechyVlogs
    @VishnuTechyVlogs 3 роки тому +34

    അറക്കൽ അബു 💥

  • @haricadd
    @haricadd 3 роки тому +2

    Simple man. Saiju is a very honest actor, get a good role in future.💗💗

  • @nikhileshsr5972
    @nikhileshsr5972 3 роки тому +20

    Nalle manushyan❤️

  • @madhunair1895
    @madhunair1895 3 роки тому +28

    ഒരു വണ്ടി പോലും pass ചെയ്യുന്നില്ല ഏതാ സ്ഥലം? സൂപ്പർ

    • @Raghu198
      @Raghu198 3 роки тому +9

      വഴിയുടെ അറ്റത്ത് തോടാണ്.. ബോട്ട് മാത്രമേ പാസ്സ് ചെയ്യാൻ ഇടയുള്ളു 🤣

    • @levimathen3441
      @levimathen3441 3 роки тому

      അഖിൽ അപ്പുക്കുട്ടന്റെ സൗകര്യം നോക്കി ബൈജുവിന്റെ ഷൂട്ട് എപ്പോഴും അതിരാവിലെ ആണ്...

  • @mabrookist
    @mabrookist 3 роки тому +1

    ഇത് ഇത് നിങ്ങളുടെ സ്ഥിരം പരിപാടിയാണ് ......കണ്ടു തുടങ്ങിയa പിന്നെ മുഴുവൻ കാണാതെ പോകാൻ പറ്റൂല ...സന്തോഷ് ജോർജ് കുളങ്ങര സാറിൻറെ episod മുതൽ തുടങ്ങിയതാണ് ഇരുത്തി കാണിച്ചുകളയും അമ്മാതിരി മുത്തുകളെ അല്ലേ കൊണ്ടുവന്നu കാണിക്കുന്നത്.😍. Syju n byju powli🥳🤩

  • @harikply08
    @harikply08 3 роки тому

    വളരെ നാളുകൾക്ക് ശേഷമാണ് ഒരു ഇൻറർവ്യൂ ഇങ്ങനെ ആസ്വദിച്ച് കാണുന്നത് ... രണ്ടു പേരും തകർത്തു... (എ ഫാൻ ഓഫ് അറക്കൽ അബു😀)

  • @lucyvarghese4655
    @lucyvarghese4655 3 роки тому

    ബൈജുഭായ്..... ഒരു മനുഷ്യൻ എങ്ങനെ മാന്യമായും സത്യസന്ധമായും പെരുമാറാം എന്ന് കാഴ്ചക്കർക്കു സൈജുവിലൂടെ വെളിപ്പെടുത്തി തന്നതിന് ഏറെ നന്ദി. ഓരോ ഘട്ടങ്ങളിലും ഒരു ഡിസിഷൻ മേക്കിങ് എങ്ങനെ എന്തുകൊണ്ട് എടുത്തു എന്നതും അതിന്റെ consequence കാര്യകാരണ സഹിതം adopt ചെയ്തതും മറ്റും കേൾവിക്കാരിലും ഒരു ആത്മവിശ്വാസം തന്നേ തന്നു..... എത്ര വിനയത്തോടെയും മറ്റുമാണ് അല്ല ബിജുചേട്ടാ..... ശരിയാ ബിജുചേട്ടാ എന്നൊക്കെ പറയുന്നത്. ബിജുഭായ്.. "You deserve it also💐'.ningslum valere മനോഹരം ആയാണ് intervrin

    • @lucyvarghese4655
      @lucyvarghese4655 3 роки тому

      Sorry..... കൈപ്പേശകിൽ കംപ്ലീറ്റ് ചെയ്യും മുൻപ് msg കൈവിട്ടുപോയി. അസ്ദ്യത്തേതിന്റെ തുടർച്ചയായി വായിക്കുക.
      നിങ്ങളും മനോഹരം ആയി ഇന്റർവെയ്ൻ ചെയ്തു. നമ്മുടെ ശ്രീകണ്ഠൻ നായരായിരുന്നുവെന്ക്കിൽ കൊന്നു കൊലവിളിച്ചേനെ.....
      സൈജുവിന്നല്ല സൈജുവിനെ ഇങ്ങനെ mould ചെയ്‌ത്‌ ലോകത്തിനു നൽകിയ അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും എന്റെ അഭിനന്ദനങൾ അറിയിക്കുക. ബിജ്ജുഭായിയുടെ parentsum deserving the സെയിം. അല്ല the best. 💐💐💐

  • @josephthomas2727
    @josephthomas2727 3 роки тому +1

    ഞാൻ ഇപ്പോഴും ചാൻസ് ചോദിക്കും. കിടിലൻ മനുഷ്യൻ...

  • @yathra5859
    @yathra5859 3 роки тому +1

    നല്ല ഇന്റർവ്യൂ 🤗👍
    നിങ്ങൾ രണ്ടു പേരെയും ഇഷ്ട്ടമാ..
    മലയാളികൾക്ക് 🤗

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 роки тому +7

    സൈജു ന്റെ സംസാരം ത്തിൽ feel like two friends met after a lng tym😀

  • @SK-eb8wj
    @SK-eb8wj 3 роки тому +10

    Great interview, Syju is truly simple as you said in conclusion

  • @ajithsanju8214
    @ajithsanju8214 3 роки тому +4

    ബൈജു ചേട്ടൻ:ഇപ്പൊ ഏത് കഥാപാത്രം വന്നാലും ചെയ്യാമല്ലോ...?
    സൈജു ചേട്ടൻ:ഇല്ല ചേട്ടാ😁😂
    ആള് പൊളിയാണ്...❤️

  • @bmshamsudeen9114
    @bmshamsudeen9114 2 роки тому +1

    Anthaksheri കണ്ടു സൂപ്പർ ആയിരുന്നു 😊

  • @shahishafishafi5509
    @shahishafishafi5509 3 роки тому +1

    ഈ പഹയൻ ഇത്ര സിംപിൾ ആയിരുന്നോ🤔നിങ്ങൾ ഭാവിയിൽ പൊളിക്കും മനുഷ്യാ...

  • @loopbloke
    @loopbloke 2 роки тому

    BAIJU has become a world renowned brand for school education

  • @traveleyes6413
    @traveleyes6413 3 роки тому +1

    സൈജു ചേട്ടനെ ഇപ്പോഴാണ് ശെരിക്കും മനസ്സിലായത് poly

  • @amalouseph4778
    @amalouseph4778 3 роки тому +1

    ഒരു സാധാരണക്കാരനായ മനുഷ്യൻ 🥰

  • @sreenivaskr9154
    @sreenivaskr9154 3 роки тому

    സൈജൂൻ്റ ഏറ്റവും നല്ല ഒരു അഭിമുഖം❤️Thanks Mr Baiju 😊

  • @ZankitVeeEz
    @ZankitVeeEz 3 роки тому

    ഇന്ന് ബൈജു എന്ന് പറഞ്ഞാൽ ലോകപ്രശസ്തമായ പേരാണ്