കായൽ രാജാവ് മുരിക്കന്റെ വർഷങ്ങൾ പഴക്കമുള്ള തറവാട്ടിലെ കാഴ്ചകൾ || traditional old home Kerala

Поділитися
Вставка
  • Опубліковано 2 жов 2024
  • കായൽ രാജാവ് മുരിക്കൻ ജോസെഫിന്റെ വർഷങ്ങൾ പഴക്കമുള്ള തറവാട്ടിലെ കാഴ്ചകളും ചരിത്രവും...
    ഇവിടാണ് കണ്ണെഴുതി പൊട്ടും തൊട്ടു സിനിമ ഷൂട്ട് ചെയ്തത്

КОМЕНТАРІ • 275

  • @70MMVlogsBYSHAFEEK
    @70MMVlogsBYSHAFEEK  2 роки тому +7

    വീഡിയോക്ക് കുറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും 3 ലക്ഷത്തിനടുത്തു views തന്ന എല്ലാവർക്കും നന്ദി. ദയവു ചെയ്തു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് തരിക. പരിമിതിക്കുള്ളിൽ നിന്നു കൊണ്ടും ഇത് പോലെയുള്ള വീഡിയോസ് പരമാവധി പെര്ഫെക്ഷനോടെ ചെയ്യാൻ ശ്രമിക്കുന്നതാണ്

  • @rijojosephangottaneaadinem9056
    @rijojosephangottaneaadinem9056 4 роки тому +47

    സാഹസികനായ ഒരു കർഷകൻ്റെ പതനം എന്നിട്ട് ഇപ്പോ പത്ത് കിലോ നെല്ല് സംഭരിക്കാൻ പറ്റാത്തവൻ മാരാ ഇപ്പോൾ കൃഷി ഇറക്കുന്നേ ചരിത്ര പരമായ തെറ്റ്

  • @george561
    @george561 4 роки тому +34

    നിങ്ങൾ ഈ വീഡിയോ ചെയ്തത് നല്ലത് തന്നെ. ഈ വിഷയത്തിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. സോറി!

  • @redbullredbull6508
    @redbullredbull6508 4 роки тому +41

    ഇന്ന് 10 മൂട് കപ്പ നടുന്നവന്‍ കര്‍ഷകശ്രീ.... ആ ഗതികേടിലാണ് കേരളം....

    • @merlin3515
      @merlin3515 2 роки тому +1

      ഈ പറയുന്ന നിങ്ങൾ എത്രമൂഡ് കപ്പവെച്ചു..എത്ര ക്യഷിയിറക്കി... എത്രമാത്രം നിലം കേരളത്തിനുണ്ട്ചുമ്മാ കുറ്റം പറയുന്ന കുറെ ദുഷിപ്പുകൾ

  • @leenajose2140
    @leenajose2140 4 роки тому +59

    കണ്ടു കൊണ്ടിരുന്നപ്പോൾ എന്തോ മനസ്സിൽ അപ്പിടി വിഷമം...

  • @malayalimachan5145
    @malayalimachan5145 2 роки тому +12

    ഞാനും ഒരു കുട്ടനാട് കാരന്‍.... എല്ലാം നശിച്ചു കാണുമ്പോൾ മനസില്‍ ഒരു നൊമ്പരം....

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 4 роки тому +16

    അങ്ങനെ ആ കുടുംബത്തിന്റെയും അടിത്തറ തോണ്ടി. പാവം ആൾക്കാർ പട്ടിണിയിലുമായ്

  • @thajudeenjabbar4233
    @thajudeenjabbar4233 4 роки тому +21

    വളരെ കാലമായി കാണാൻ ആഗ്രഹിച്ച ഒരു സംഭവംthanks

  • @satheeshmadhavan6288
    @satheeshmadhavan6288 2 роки тому +4

    ഇന്നായിരുന്നെങ്കിൽ സർക്കാർ ഭാരത രത്നത്തിന് ശുപാർശ ചെയ്തേനെ?
    പട്ടും വളയും കൊടുത്തു ആദരിക്കുമായിരുന്നു 🙏

  • @ranganathnb6442
    @ranganathnb6442 4 роки тому +11

    ഏറ്റടുത്ത കൃഷിയിടം എങ്കിലും ഒന്ന് കൃഷി ചെയ്ത് കാണിക്കുവാൻ പോലും സർക്കാരിന് ആവുന്നില്ല ,ന്നിട്ട് വീമ്പിളക്കും

  • @ղօօք
    @ղօօք 4 роки тому +26

    പതിറ്റാണ്ടുകൾക് മുൻപ് പട്ടിണിയിൽ നിന്ന് രക്ഷപെടാൻ ചങ്കുറപ്പ്മാത്രം കൈമുതലാക്കി മധ്യകേരളത്തിൽനിന്നു മലയോരമേഖലകളിൽ ചേക്കേറി കാടും മലയും മെരുക്കി കുരുമുളകും കാപ്പിയും ഏലവും കപ്പയും നെല്ലും വിളയുന്ന ഒന്നാന്തരം കൃഷിഭൂമികളാക്കിമാറ്റി ആധുനികകേരളത്തിന്റെ സൃഷ്ടിക്കു വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ കുടിയേറ്റകർഷകർ എന്ന് വിളിക്കുന്ന ഒരുപറ്റം ജനതയുണ്ട് കേരളത്തിൽ.അസൂയാലുക്കൾ അവരെ കാട് നശിപ്പിച്ചവർ കുരിശുകൃഷിക്കാർ എന്നൊക്കെ വിളിക്കാറുണ്ട്.അങ്ങനെ കാട് നാടായപ്പോൾ അവിടെ കച്ചവടങ്ങൾ വന്നു സ്ഥാപനങ്ങൾ വന്നു വികസനങ്ങൾ വന്നു പക്ഷെ പിന്നീട് കാട് നാടാക്കി മാറ്റിയ ആ പഴയ കുടിയേറ്റകർഷകരെ നാടിന്റെ ശത്രുക്കളാക്കി മാറ്റി നമ്മുടെ ആധുനിക കേരളം.

  • @padmakumarg9489
    @padmakumarg9489 4 роки тому +31

    മുരിക്കനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു ഈ വീഡിയോ കൊണ്ട് കൂടുതൽ അറിയുവാൻ കഴിഞ്ഞു....നന്ദി !

  • @jyothishvchandra
    @jyothishvchandra 4 роки тому +13

    ഞാൻ വളരെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു ചരിത്രം ആയിരുന്നു. നന്ദി.

  • @josew202
    @josew202 4 роки тому +9

    കായൽ നികത്തി എന്നല്ല മറിച് bunt ഉണ്ടാക്കി വെള്ളം ചക്രം വച്ച് വറ്റിച്ചു നെൽ കൃഷി നടത്തുക യാണ് ചെയ്തിരുന്നതു

    • @justinsirex
      @justinsirex 2 роки тому +1

      Absolutely... He never damaged the environment

    • @annievarghese6
      @annievarghese6 2 роки тому

      അന്തംകമ്മികൾ മുരിക്കനിൽനിന്നുപിടിച്ചെടുത്തുകർഷകർകു കൊടുത്തു ഇപ്പോൾ പായലും പുല്ലും കയറിനശിച്ചുകിടക്കുന്നു ആയിരത്തഞ്ഞൂറു ഏക്കറാണുമോനെ നികത്തിയതു റാണി ചിത്തിര മാർത്താണ്ഡം എന്നിവയാണുഅതു.മുരിക്കൻ തൊഴിലാളി കളെ അടിമകളാക്കിയെങ്കിൽ അതുകേരളത്തിലെജനങ്ങളുടെ പട്ടിണിമാറ്റാനാണു ഇന്നുകൊലയുംഅഴിമതിയും സ്യേചാതിപത്യവും ധാർഷ്ട്യവുംനിറഞ്ഞഭരണാധികാരികൾ.വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ റന്നുള്ളക്രമിനലുകൾക്കുവേണ്ടിഭരിക്കുന്നു.ആലപ്പുഴകലക്ടർതന്നെ കഞ്ചൻ കൊലപാതകി.

    • @k.mabdulkhader2936
      @k.mabdulkhader2936 2 роки тому

      Karaket

  • @jacobvarghese7089
    @jacobvarghese7089 2 роки тому +7

    ഞാൻ മുരിക്കും മൂട്ടിൽ ഔതച്ചൻന്റെ അയൽ വക്കക്കാരൻ ആണ്. ആദ്യമായാണ് ഔതച്ചായന്റെ വീടും പറമ്പും മുഴുവനായി കാണുന്നത്. ഒത്തിരി നന്ദി

  • @impowerindiatech5664
    @impowerindiatech5664 4 роки тому +12

    ഒരു വീഡിയോ എടുക്കുമ്പോൾ അതിനു ഓഡിയോ ക്വാളിറ്റി നിലവാരം പുലർത്തണം അദ്ദേഹം പറയുന്ന കാര്യങ്ങൾ കേൾക്കാൻ പറ്റുനില്ലലോ

  • @artart5880
    @artart5880 4 роки тому +21

    ചരിത്രം കുറച്ചു കൂടി വിപുലമായി പറയാമായിരുന്നു വിഷ്വൽ ഒരുപാട് ഉണ്ട് ഇത് ഇപ്പോ ആരുടെ കൈവശം എന്ന് പോലും പറഞില്ല

  • @jainibrm1
    @jainibrm1 4 роки тому +21

    ഒരുപാടു സമ്പാദിച്ചിട്ടു കാര്യമില്ല. രണ്ടു തലമുറ കഴിഞ്ഞാൽ പ്രതാപം തീർന്നു

  • @sajisaji2800
    @sajisaji2800 4 роки тому +59

    ഇവന്മാർക്ക് സമരം ചെയ്ത് സ്ഥാപനങ്ങൾ പൂട്ടിക്കാനല്ലെ അറിയൂ

    • @leenajose2140
      @leenajose2140 4 роки тому +6

      സത്യം.. നേരും നെറിയും ഇല്ലാത്ത വർഗ്ഗം

    • @hishamsalim4908
      @hishamsalim4908 4 роки тому +1

      ആ കമ്മ്യൂണിസ്റ്റ് കാർ ഉള്ളോണ്ട് തൊഴിലാളികൾക്ക് ഒരു ജന്മിയുടെയും ഭൂപ്രമാണിയുടെയും മുന്നിൽ ഓച്ഛാനിച്ച് നിക്കണ്ട വന്നില്ല....കേരളത്തിലെ എല്ലാ ജനങ്ങളും സാമൂഹികമായും സാമ്പത്തികമായും വലിയ അന്തരമില്ലാതെ കഴിഞ്ഞു പോകുന്നു....ദളിതനും നട്ടെല്ല് നിവർത്തി ചോദിക്കാൻ അവകാശം നേടിക്കൊടുത്തു

    • @ShashiNair56
      @ShashiNair56 4 роки тому

      @@TS-xh6oo Wherever the communists enter, that place get destroyed. That is the story world over. The European countries which were ruled by the communists are the very good examples. Read the history of Stalin's USSR, one would get a clear picture of the
      fear of the people over there at public places as KGB used to listen everything. Anyone uttering a word against the government /party would mostly never breathe free air thereafter. That is going to be the story of Kerala too if the communists are not wipedout in the next election.

    • @chrisoommenjacob1820
      @chrisoommenjacob1820 4 роки тому

      Everyone knows to destroy no one know how to develop

  • @majnuk4509
    @majnuk4509 4 роки тому +15

    പ്രിയ സുഹൃത്തേ മുരിക്കൻ
    കായൽ മണ്ണിട്ട് നിവർത്തിയതല്ല കായലിൻ്റ ആഴം കറഞ്ഞ ഭാഗം (8:10 അടി താഴ്ചയുള്ള ഭാഗം :) കായലിലെ ചെളി കോരി ബണ്ട് നുമ്മിക്കും അതിനു ശേഷം ബണ്ടിനുള്ള ലൈവെള്ളം കോരിപ്പറ്റിക്കും തുടർന്ന് വെള്ളം പറ്റിയ ഭുമി കൃഷി ഭുമിയാക്കും' റാണി ചിത്തിര മാർത്താണ്ടം ഈ മൂന്ന് പാടശേഖരം ഏതാണ്ട് 2500 ഏക്കർ വരം
    ഒരു മട വീണാൽ അല്ലെങ്കിൽ ഒരു ചിറപൊട്ടിയാൽ ഈ ഭുമി ഇപ്പോഴും കായൽ തന്നെയാകും
    മുരിക്കൻ രാജ്യവ് തന്നെയായിരുന്നു.

  • @rejoymraj5700
    @rejoymraj5700 4 роки тому +4

    കമ്മ്യുണിസ്റ്റ് പാർട്ടി ഇല്ലാതാക്കിയ വരവിൽ മുരിക്കനും... കേരളത്തിൽ ഇപ്പോൾ എന്തുണ്ട്?? ലോട്ടറി.. ഗൾഫ് പണം.. വിദേശ മദ്യം.ഇതു മൂന്നും മാത്രം.ഇവിടെ ഒരു കോപ്പുമില്ലെന്ന് ലോക്ക്ഡൗൺ വന്നപ്പോൾ മനസ്സിലായി.പാവപ്പെട്ട തൊഴിലാളികളെ നയിച്ചവർ എങ്ങനെയാണ് കോടീശ്വരൻമാരായത്?? കേരളത്തിലെ വലിയ പ്രസ്ഥാനങ്ങൾ യൂണിയൻ കളിച്ചു നശിപ്പിച്ചു കൊണ്ടിരിക്കുന്നു.ഏറ്റവും ഒടുവിൽ പോപ്പീസ് ഗ്രൂപ്പും കേരളം വിടാനുള്ള തയ്യാറെടുപ്പിലാണ്.രാഷ്ട്രീയത്തിന് അതീതമായി മലയാളികൾ ചിന്തിച്ചില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും.

  • @solomonpoulose1191
    @solomonpoulose1191 4 роки тому +9

    A grate man left here from brutal attacks.

  • @sitasitaram1401
    @sitasitaram1401 4 роки тому +6

    കൃഷിയെ സ്നേഹിക്കുന്ന എന്നു കള്ളം പറയുന്ന കമ്മ്യൂണിസംചെറ്റ ഒടുങ്ങട്ടെ.

  • @johncyjacob1950
    @johncyjacob1950 4 роки тому +10

    ഇത് ഷൂട്ട് ചെയ്ത ആൾ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ആ വിഷയത്തെക്കുറിച്ച് പഠിക്കുക....തിരുവിതുകറിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ തിരുവിതാംകൂർ രാജാവിന്റെ നിർദ്ദേശപ്രകാരം മുരിക്കൻ സാഹസികമായി കായൽ നികത്തി.കൃഷി ചെയ്തു. അതിനോട് ചേർന്ന് ഒരു കത്തോലിക്കാ ദേവലയം പണിതു.വിളവെടുപ്പ് സമയത്ത് തിരുവിതാംകർ രാജകുടുംബം അത് കാണുവാൻ തിരുവത്തപുരത്തു നിന്ന് കാറിൽ ചങ്ങനാശ്ശേരി ചന്തയിൽ വന്ന് അവിടുനിന്ന് ചെങ്ങാടത്തിൽ കാവലത്ത് കൊണ്ടുവന്നു. പ്രധാനമായി 3 കണ്ടങ്ങൾ അവർ കണ്ടു. വന്ന രാജ പ്രമുഖരുടെ പേരുകൾ ഇവക്ക് ഇട്ടു. ചിത്തിര , റാണി,മാർത്താണ്ഡം . 900, 800 ഏക്കർ വിതം ആയിരുന്നു കണ്ടങ്ങൾക്രൃത്യമായ കണക്ക് മറന്നു പോയി) മഹാരാജാവ് പിന്നീട് പറഞ്ഞു എന്റെ പ്രജകളെ തീറ്റി പോറ്റുന്നത് മുരിക്കൻ ആണണ്. ഈ കെട്ടിടങൾ ഇങ്ങനെ നശിപ്പിക്കുന്നതിൽ വിഷമം ഉണ്ട്. വിദേശരാജ്യന്നളിൽ (ഇവിടെ ഇംഗ്ലഡിൽ)ഉടമെന്നർക്ക് അവിടെ താമസിക്കാം കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനം നടത്താൻ പാടില്ല. Gov: അത് free ആയി നടത്തും. നമ്മൾക്ക് വിൽക്കുവാനും അധികാരം ഉണ്ട്. കെട്ടിടം പൈതൃക സ്വത്ത് നഷ്ടപ്പെട്ടുപോകുകയില്ല.

    • @jkrishnanv
      @jkrishnanv 4 роки тому +3

      എനിക്കും തോന്നി ഈ vlog ചെയ്തയാൾ ഒന്നും padhichilla എന്ന്. കായൽ നികത്തി എന്ന് പറഞ്ഞത് ശരിയാണോ ? ബണ്ട് കെട്ടി വെളളം തേവി വറ്റിച്ച് കൃഷി ചെയ്തു എന്നാണ് കേട്ടിട്ടുള്ളത്

    • @johncyjacob1950
      @johncyjacob1950 3 роки тому

      @@jkrishnanv yes

  • @lalmohancr1590
    @lalmohancr1590 4 роки тому +20

    ഇതൊരു പൈതൃക മ്യൂസിയം ആക്കേണ്ടതാണ്

  • @rpoovadan9354
    @rpoovadan9354 3 роки тому +3

    കമ്മ്യൂണിസ്റ്റുകാർ കേരളത്തിന് വളരെ ദ്രോഹ൦ ചെയ്തിട്ടുണ്ട്. യാതൊരു പഠനവും മുന്നൊരുക്കവു൦ ഇല്ലാതെ ഭൂപരിഷ്കരണം നടപ്പിലാക്കിയത് മൂലം നിരവധി കുടുംബങ്ങൾ പാപ്പരായി തെരുവിലിറങ്ങേണ്ടി വന്നിട്ടുണ്ടു. അതോടെ കേരളത്തിൽ കൃഷിയുടെ കാര്യം അവതാളത്തിലായി. പിന്നെ കൃഷിമേഘലയിലെ യന്ത്രവൽക്കരണത്തിന്നെതിരെ സമരം കൂടിയായപ്പോൾ കൃഷി നഷ്ടക്കച്ചവടമായി. പിന്നെ കബൃൂട്ടറിനെതിരെ സമരം. വേണ്ടിയും വേണ്ടാതെയു൦ ഉള്ള സമരങ്ങൾ വൃവസായമേഘലയെ തകർത്തു. ഗൾഫ് കുടിയേറ്റം ഇല്ലായിരുന്നു എങ്കിൽ കേരള൦ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാന൦ ആയേനെ. ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോൾ തോട്ടം മേഖലയെ ഒഴിവാക്കി. ഭൂമി നഷ്ടപ്പെട്ടവർ 99% വു൦ ഹിന്ദുക്കൾ ആയിരുന്നു.

  • @mcthomas8869
    @mcthomas8869 4 роки тому +5

    A great person who was illtreated by the governing bodies.

  • @jyothishvchandra
    @jyothishvchandra 4 роки тому +6

    മുരിക്കന്റെ ചരിത്രം പറഞ്ഞു തന്നതിൽ സന്തോഷം ഉണ്ട്.
    വിവരണം പറയുന്നത് താങ്കൾ കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വിവരിയ്ക്കുന്നതാണ് നല്ലതു. കാരണം മറ്റുള്ളവർ പറയുമ്പോൾ അതിന് ഒരു ക്ലാരിറ്റി ഉണടാകില്ല എന്നു മാത്രവുമല്ല കേൾക്കുവാനും കഴിയുന്നില്ല.
    പിന്നെ ബോട്ട് പാർക്ക് ചെയ്തിരിക്കുന്നതും അതിന്റെ അടഞ്ഞു പോയ വഴികളും കാണിക്കാമായിരുന്നു.
    മൊത്തത്തിൽ വീടിന്റെ മുന്നിൽ നിന്നും എടുത്തു തുടങ്ങാമായിരുന്നു. ലൈവ് ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ.

  • @PraveenKumar-gg2lk
    @PraveenKumar-gg2lk 3 роки тому +10

    😍മടെ നാട് കാവാലം ♥️ കണ്ണെഴുതി പൊട്ടും തൊട്ട് , ആദിരാത്രി തുടങ്ങിയ ചിത്രങ്ങൾ ഇവിടെ യാണ് ഷൂട്ട് ചെയ്തിട്ടുള്ളത് .

    • @sajindranathsajindranath6865
      @sajindranathsajindranath6865 2 роки тому

      നമ്മുടെ സ്ഥലം പുളിംകുന്ന് കണ്ണാടി. കാവാലം മുരിക്കും മൂട്ടിൽ വച്ച ഷൂട്ടിങ് ചെയ്ത സിനിമകൾ . ഈ ഗാനം മറക്കുമോ.... ചൂള. കണ്ണെഴ തി പൊട്ടും തൊട്ട് .2 സി നിമയുടെ ഷൂട്ടിംഗ് ഞാൻ കണ്ടു താണ്.

  • @nimishamol2851
    @nimishamol2851 2 роки тому +3

    ഒരു നീറ്റലൊടെ മാത്രമേ ഈ ചരിത്രം കേൾക്കാൻ കഴിഞ്ഞുള്ളൂ... കമ്യൂണിസ്റ് പാർറ്റിയുടെ സംഭാവനയും മനസ്സിലായി... അന്നും,...ഇന്നും ഒരേ പണി... കൊള്ളയടി..നാട്ടിനെയും നാട്ടാരെയും...

  • @hariraj3693
    @hariraj3693 4 роки тому +3

    Very helpful info. I think we should take a movie as a tribute to Murikkan

  • @appukavummannil1035
    @appukavummannil1035 4 роки тому +13

    കണ്ണുനിറഞ്ഞു പോയി ...

  • @trailwayt9H337
    @trailwayt9H337 2 роки тому +4

    തുടക്കത്തിൽ ചില പോരാഴികകൾ
    എല്ലാ വ്ലോഗർമാരും നേരിടാറുണ്ട്. കുറച്ചു പോരാഴികകൾ ഉണ്ടെങ്കിലും
    മുരിക്കന്റെ വീടും പരിസരങ്ങളും പരിചയപ്പെടുത്തുകയും കൂടുതൽ
    കാര്യങ്ങൾ മനസിലാക്കിത്തരുകയും
    ചെയ്ത താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ. പ്രോഗ്രാം നന്നായി
    വരുന്നുണ്ട്. കുറച്ചു കൂടി ഉഷാറായി
    ചെയ്താൽ മതി.. Carry-on ❤👍

    • @70MMVlogsBYSHAFEEK
      @70MMVlogsBYSHAFEEK  2 роки тому +1

      അതേ ബ്രോ..കുറച്ചു സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്...വളരെ പരിമിതമായ രീതിയിൽ ഒരു ഹോബ്ബി എന്ന നിലയിൽ ആണ് വ്ലോഗ്ഗിങ് ചെയ്യുന്നത്...നല്ല വാക്കുകൾക്ക് നന്ദി

  • @retheeshravi8968
    @retheeshravi8968 4 роки тому +12

    ഇതിനും dislike അടിക്കുന്നവരെ സമ്മതിക്കണം

    • @rasheedalungal6504
      @rasheedalungal6504 4 роки тому +1

      ഇത് പൂട്ടിച്ച ആളുകളുടെ പിൻഗാമികൾ ആകും ഡിസ് ലൈക്ക് അടിച്ചത്....

  • @CharlyVJOSE
    @CharlyVJOSE 4 роки тому +6

    ഇദ്ദേഹത്തിന്റെ ഒരു ഫോട്ടോ കാണാൻ ആഗ്രഹം

  • @BLUETITTRAVEL
    @BLUETITTRAVEL 4 роки тому +3

    Good

  • @jacobcherian4320
    @jacobcherian4320 Рік тому +1

    What a dreading news how this state will survive without a fruitful leadership so cruel to Murikken family see after effect

  • @RAGHAVBOBAN
    @RAGHAVBOBAN 4 роки тому +4

    ചരിത്രം പറഞ്ഞതു കൊള്ളാം. വീഡിയോ ഷൂട്ട്‌ തീരെ പോരല്ലോ....

  • @josephthobias7070
    @josephthobias7070 4 роки тому +4

    ഓഡിയോ ശരിയായില്ല. മുരി ക്കന്റെ ഒരു ഫോട്ടോ കണ്ടില്ല. അദേഹത്തിന്റെ പിൻഗാമികൾ... കുറേകൂടി ഗവേഷണപരത ഉണ്ടാകണമായിരുന്നു.

  • @tomsteve7347
    @tomsteve7347 2 роки тому +2

    ഷഫീക്കിന് ഒരു film script നുള്ള thread കിട്ടിയില്ലേ.

  • @sacredbell2007
    @sacredbell2007 4 роки тому +28

    മുരിക്കന്റെ മക്കളും ചെറുമക്കളും എവിടെയാണ്.? ഈ സ്ഥലം റിസോർട് ആക്കി വികസിപ്പിച്ചുകൂടെ?

    • @prijukumar34
      @prijukumar34 4 роки тому +6

      നെടുമങ്ങാട് മൂന്നാനക്കുഴി മണ്ണയം എന്ന് സ്ഥലത്ത് രാജാവ് നൽകിയ 1000 ഏക്കർ സ്ഥലത്ത് റബ്ബർ കൃഷിയും കൊക്കൊ ഗ്രാംപൂ കുരുമുളക് എന്ന് വേണ്ട അനേകം വിദേശനാണ്യം വിളകൾ നടത്തി മക്കളും ചെറുമക്കളും ജീവിക്കുന്നു മാത്യു മുരിക്കന്റെ വള്ളീയറുപ്പാൻ കാട് എസ്റ്റേറ്റ് എന്നാണ് പേര്

    • @jamalsonpjacob
      @jamalsonpjacob 4 роки тому

      ആലപ്പുഴയിൽ ഉണ്ട്

    • @libinjoseph1030
      @libinjoseph1030 4 роки тому

      കൂടുതൽ പേരും പുറത്താണ്.. വളരെ കുറച്ചു മക്കൾ മാത്രെ നാട്ടിൽ ഉള്ളൂ

    • @angel0fangelsangel504
      @angel0fangelsangel504 2 роки тому

      @@libinjoseph1030 ഇവിടെ അടുത്താണോ കൊച്ചുപുരയ്ക്കൽ

  • @mathunnyjose4467
    @mathunnyjose4467 4 роки тому +45

    വലിയ അറ നോക്കിക്കെ? 1000 ഏക്കര്‍ കായല്‍, ഗവണ്‍മെനറ് ഏറ്റെടുത്തിട്ട് ക്രിഷി തോറ്റു പോയി.

  • @sumithpmathew2358
    @sumithpmathew2358 4 роки тому +21

    വികസിത രാജ്യങ്ങളിൽ എല്ലാം കൃഷി ചെയ്യുന്നത് സമ്പന്നർ ആണ്.....കൃഷി വളരെ ലാർജ് scale ഇൽ ചെയ്താലേ എല്ലാ കാലവും പിടിച്ചു നിൽക്കാൻ സാധിക്കൂ......
    ഭൂപരിഷ്കരണം ശുദ്ധ മണ്ടത്തരം ആരുന്നു......സാധാരണക്കാർ ചെറിയ തോതിൽ കൃഷി ചെയ്താൽ ലാഭം ഉണ്ടാക്കാൻ വലിയ പാടാണ്.....വികസിത രാജ്യങ്ങളിൽ സാധാരണക്കാർ ചെയ്‌യുന്ന ജോലികൾ നോക്കൂ..... അവർ വ്യവസായ ശാലകളിലോ supermarket കളിലോ പണി എടുക്കുന്നു......മാസം കൃത്യമായി ശമ്പളം ലഭിക്കുന്നു.....ഇൻഷുറൻസ് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ കൈപറ്റുന്നു.......
    നമ്മുടെ നാട്ടിൽ നേരെ തിരിച്ചും......

    • @ahabest8269
      @ahabest8269 3 роки тому

      സത്യം എൻറെ അപ്പൻ കുറച്ചു സ്ഥലത്ത് കൃഷി ചെയ്യും ഒരു കാര്യമായ മാർജിൻ ലഭിക്കില്ല

  • @tresyedison202
    @tresyedison202 4 роки тому +27

    മുരിക്കൻ കുത്തിയെടുത്ത കായലുകൾക്കു തിരുവതാംക്കുർ രാജാക്കൻമാരുടെ പേര് നൽകി. 1കായലിന് ചിത്തിര തിരുനാൾ രാജാവിന്റെ പേര് , ചേർത്തു ചിത്തിര കായൽ
    2, മാർത്താണ്ഡം കായൽ 3, റാണി കായൽ

    • @navazsk1617
      @navazsk1617 4 роки тому

      Murikan kayal

    • @radhikasunil9280
      @radhikasunil9280 4 роки тому +1

      രാജാവ് അനുവദിച്ചത് കൊണ്ടാണ് മുരുക്കന് ചെയ്യാൻ പറ്റിയത്

    • @johncyjacob1950
      @johncyjacob1950 3 роки тому

      @@radhikasunil9280 he was already a big landlord

  • @harishkandahil1303
    @harishkandahil1303 4 роки тому +7

    Believer's Church ന് എത്ര Hector സ്ഥലം ഉണ്ട്?? അവര്‍ക്ക് ഒരു മിച്ച ഭൂമി യും ഇല്ല..

  • @jomyjose5356
    @jomyjose5356 3 роки тому +2

    CPM അവരുടെ തനി സ്വഭാവം അവിടെ കാണിച്ചു........ കഷ്ടം

  • @kunjumonkurian7757
    @kunjumonkurian7757 4 роки тому +6

    Highly motivating. Murikan a true hero to me. We never admired him which is unforgivable.let the democratically elected government recognise his heaviness and honour him.

  • @spamassure3841
    @spamassure3841 4 роки тому +7

    When I can I would like to make status of this great person and all malayali should respect him ,

  • @asokanbhaskaran6611
    @asokanbhaskaran6611 4 роки тому +24

    This place must be preserved for future generation. There is so much to learn from this adventurous man who became the epitome of KUTTANAD. Communists had done more harm to the people of Kerala than good. The only good thing that communist did was to create a voice for the labours and working class but the greater damage done by Communists was the distruction of the spirit of entrepreneurs and brought them down to penury. They also systematically destroyed the industrial nature of Malayalies there by the industry itself.
    Mr. Joseph Murukan must be remembered for the sake of hard working and industrious people of Kerala in order to promote self determination and over all progress and development of Kerala.

    • @matthachireth4976
      @matthachireth4976 4 роки тому

      Communism totally devastating Kerala.The Agriculture sector, this is only one example.Lot of similar case, all over Kerala.

    • @lsram1806
      @lsram1806 4 роки тому

      Agreed

    • @varghesekurian7037
      @varghesekurian7037 2 роки тому

      The comments given by Ashok Bhaskaran needs to be studied by policy makers and thinkerd of Kerala with a lot of honesty. It is very very true of the Communists to have been instrumental in killing the entrepreneurs skill of the Keralites. The communists in Kerala are simply rabble rousers, who were never bothered about the pain and heart burn that an entrepreneur undergoes. Kerala:s intellectuals who were never sympathetic to the cause of farmers and investors are equally responsible for the sad state of affairs prevailing in Kerala.

  • @amalpoulose8838
    @amalpoulose8838 4 роки тому +3

    ശ്രീ മുരു ക്കനെ നമിക്കുന്നു

  • @minijoseph9700
    @minijoseph9700 4 роки тому +6

    he was a great great person. nobody could replace his commit
    ment

  • @tvoommen4688
    @tvoommen4688 4 роки тому +6

    Even if govt had not confiscated the surplus land, the new generation owners would have abandoned paddy cultivation. Who wants to fight everyday with trade union heroes and extortionists when they have other means to live ?!

  • @mammenlucose8126
    @mammenlucose8126 4 роки тому +8

    1980 സൗദിയിൽ ഒരു കുട്ടനാടുകാരൻ കൂലിപ്പണിക്ക് വന്നു. അയാൾ പറഞ്ഞതാ "ഞാനും കൃഷി ചെയ്തു. വിത്തും വളവും ചെലവും സർക്കാർ. കൃഷി പിഴച്ചു. രണ്ടുവട്ടം. പിന്നെ കടമായി പട്ടിണിയായ്. സർക്കാർ തിരിഞ്ഞു നോക്കിയില്ല. മുറിക്കാനും.....
    .

    • @jomyjose5356
      @jomyjose5356 3 роки тому +3

      വർക്കത്തായി നടക്കുന്നതെല്ലാം പൂട്ടിക്കുക എന്നത് കമ്മ്യൂണിസ്റ് കാരുടെ ഒരു വിനോദമാണ്. കഷ്ടം

    • @marriammajoseph9453
      @marriammajoseph9453 4 місяці тому

      😅

  • @chrisoommenjacob1820
    @chrisoommenjacob1820 4 роки тому +3

    Big salute for murkan
    Why government take murkan ' s paddy

  • @XTRMAMBA
    @XTRMAMBA 4 роки тому +1

    Super bai thurannu Kanan pattatha vishamam ..

  • @kutvlogs7865
    @kutvlogs7865 4 роки тому +8

    ഇവിടെ കുറെ സിനിമകൾ ഷൂട്ട്‌ ചെയ്തിട്ടില്ലേ, കണ്ണെഴുതി പൊട്ടു തോട്ട്.

    • @antonychambakkadan8267
      @antonychambakkadan8267 3 роки тому

      ആത് കാവാലം നാരായണ പണിക്കരുടെ വീടാണ്

  • @sijomonjoseph1274
    @sijomonjoseph1274 4 роки тому +7

    A lot of things is missing in this video.

  • @harishkandahil1303
    @harishkandahil1303 4 роки тому +33

    ഭൂ പരിഷ്കരണം നശിപ്പിച്ച ഒരു കുടുംബം

  • @janceysebastin1929
    @janceysebastin1929 4 роки тому +2

    Good

  • @georgevarughese1272
    @georgevarughese1272 4 роки тому +6

    You should research further to give more insight to the issues otherwise it will be failure

  • @vinodkumarv7747
    @vinodkumarv7747 4 роки тому +3

    മങ്കൊമ്പ് സ്വാമിയേ പറ്റി വീഡിയോ ചെയ്യുമോ

  • @thulaseedharannk4962
    @thulaseedharannk4962 5 місяців тому

    🙏🙏🙏🌹🌹🌹

  • @koshykuruvilla2676
    @koshykuruvilla2676 3 місяці тому

    Good farmer.

  • @ajazify
    @ajazify 4 роки тому +2

    Good video.. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...

  • @joswinsunny8454
    @joswinsunny8454 Рік тому

    Murikkante boatum boat shedum kudi sheriku kanikkamayirunnu😢😢

  • @devadastt6223
    @devadastt6223 4 роки тому +1

    Good

  • @varghesechacko66
    @varghesechacko66 3 роки тому +1

    Munmppttu pokukaaaa
    All the best

  • @sahithytv6233
    @sahithytv6233 4 роки тому +2

    ശ്രീ. മുരിക്കനെ കുറിച്ചു കുറച്ചു വിവരങ്ങൾ ശേഖരിക്കാമായിരുന്നു.. വ്ലോഗ് ഇഷ്ടപ്പെട്ടു..

  • @saddfsaddf1994
    @saddfsaddf1994 4 роки тому +3

    വീടിന്റെ ഡീറ്റെയിൽസ് കുറച്ചുകൂടി avamayirunnu

  • @v.aissac7983
    @v.aissac7983 4 роки тому +2

    ചെറുപ്പത്തിൽ കേട്ടിട്ടുള്ള പേരാണ് കായൽ രാജാവ് മുരിക്കൻ. വിഷയം ഇഷ്ടപ്പെട്ടു, വീഡിയോ എടുത്തപ്പോൾ കൂടുതലും കൂടെയുള്ള ചേട്ടനെ ആണ് കാണുന്നത് vishuals കാണിക്കാമായിരുന്നു. അടുത്ത പരിപാടിയിൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു.

  • @venugopalan652
    @venugopalan652 2 роки тому

    OM.....nama sivaya...

  • @vincentkv3511
    @vincentkv3511 4 роки тому +1

    Suppar

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 роки тому

    കള്ളന്മാരാൾ നിറഞ്ഞ ഈ ലോകത്തിൽ നല്ലവർക്ക് എന്ത് വില

  • @sachisouza
    @sachisouza 4 роки тому +5

    where is the current generation and what they are doing for living .

  • @jayansajeev563
    @jayansajeev563 4 роки тому +19

    ജോസഫ് മുരിയ്ക്കൻ്റെ പിൻ തലമുറക്കാർ ഇപ്പോൾ എവിടെയുണ്ട്? ഈ തറവാടിൻ്റെ അവകാശം ഇപ്പോൾ ആർക്കാണ്?

    • @jainibrm1
      @jainibrm1 4 роки тому +1

      പ-ണ്ട-ത്തെ ന-ക്-‌സ-ലൈ-റ്റു-കാ-ർ പ-ണി-കൊ-ടു--ത്തു കാണും

    • @sasthrisreenivas3997
      @sasthrisreenivas3997 4 роки тому +3

      Mr, Sebastian murukan

    • @jamalsonpjacob
      @jamalsonpjacob 4 роки тому

      ആലപ്പുഴയിൽ ഉണ്ട്

  • @katherineantony1518
    @katherineantony1518 4 роки тому +7

    A visionary and an Hero

  • @sanjumanoj294
    @sanjumanoj294 4 роки тому +3

    എൻറ്റെ നാട്...

  • @parasserymathew3039
    @parasserymathew3039 Рік тому

    Let us call them back and hand over their properties and request them to resume the work of their revered ancestor

  • @BEN-mm9ki
    @BEN-mm9ki 4 роки тому +4

    Hero murikkan

  • @user-of5uk8mo8d
    @user-of5uk8mo8d 2 роки тому +1

    കഠിനാദ്ധ്വാനിയായിരുന്ന കർഷകൻ....

  • @sindhukn2535
    @sindhukn2535 3 місяці тому

    Very disheartening scenes. I have heard of the story and one of the members from his family was my teacher

  • @alexanderarrakkel3724
    @alexanderarrakkel3724 4 роки тому +3

    Keralam nellum sassyangalum Tamizh naadinum, Andhrakkum okkey kayatti ayachirinnu. Ente naadu samrudhiyude naadaayirunnu. Krishi vilaveduthu kazhinjaal panikkaarkku kooliyum jeevikkanulla aahaara saadhanangalum koduthirunnu. Pinne vivaramillatha Communistu bharanam vannu. Maoyum, Marxum, Leninum parayaatha kurae mandan niyamangal. Athode Keralathil kuraeshayaayi krushi nilachu. Innu nammal athinte anubhavikunnu. Saayipinteyum, pandu paranja boorshwa jenmiyudeyum adukal chennu netakkanmaar ochaanichu nilkunnu. Sakhaakale kurichaanu njaan parayunnathu. Naadinte sambathu nashichu. Innu madhyavum, videsha panavum okkey illengil keralathil varumaanamilla. Joseph Murikkanmaarae innu namukku aavashyam. Pakshe kaayal nikathi alla. Ulla nilangal thirike pudichu krishi cheythu Keralathe green revolutionalilekku thirike konduvaruvaan.

    • @SunilKumar-zy4od
      @SunilKumar-zy4od 4 роки тому

      Mandatharam parayathe sir, keralathinu orikkalum food selfsufficient ayirunnilla. There is no record of export of rice from travancor or kerala to any other state. Please go through history

  • @nechipms
    @nechipms 4 роки тому +2

    ഇതിപ്പോ സർക്കാറിന്റെ ഭൂമിയാണോ

  • @vkwilson802
    @vkwilson802 4 роки тому +4

    Where about his children & grandchildren

  • @n-tv5fm
    @n-tv5fm 2 роки тому

    Kayal Rajave 🔥
    Farmers king of Alappuzha 💯💯

  • @josephkurian7910
    @josephkurian7910 4 роки тому +3

    If he had a given a free hand kerala will not have to buy rice from Andhara today

  • @ismailkorantavida438
    @ismailkorantavida438 4 роки тому +8

    ..Murikkan was really a great hero of our Kerala and I hope one day a fine film maker will come forward to make a biopic film based on his story to inspire future generations ..epitome of courage and hard work.

  • @watchme4856
    @watchme4856 3 роки тому +1

    ബ്രോ ഇദ്ദേഹത്തിന്റെ പിൻ തലമുറകൾ ഇപ്പോ എവിടെ...??? ആരാണ് ഇപ്പോ അവകാശികൾ എന്നും കൂടി ഉൾപെടുത്തമായിരുന്നു.... അറിയാൻ അതിയായ ആഗ്രഹം .....

    • @70MMVlogsBYSHAFEEK
      @70MMVlogsBYSHAFEEK  3 роки тому

      അവരെ കുറിച്ചു കൂടുതൽ വിവരങ്ങൾ എനിക് ലഭ്യമായിരുന്നില്ല

  • @paulosept6823
    @paulosept6823 3 місяці тому

    കുറച്ചു കൂടി നന്നായിട്ട് ചരിത്രം പഠിച്ചിട്ട് വേണം ഇത്തരം വ്ലോഗ് ചെയ്യാൻ പിന്നെ കായൽ നിലം എന്താണെന്നു മനസിലാക്കിയിരിക്കണം, യുദ്ധം മൂലവും മറ്റുകെടുതികൾ മൂലവും തിരുവിതാം കൂറിൽ അതി രൂക്ഷമായ ഭക്ഷ്യ ക്ഷാമം ഉണ്ടായി ഈ ഭക്ഷ്യ പരിഹരിക്കുന്നതിനു കായലിൽ കൃഷി ചെയ്യാം എന്ന ആശയം രാജാവിന്റെ മുൻപിൽ അവതരിപ്പിച്ചത് മുരിക്കനാണ് രാജാവിന് ഇത് അവിശ്വാസനിയ മായി തോന്നി തോന്നിയെങ്കിലും ആ ഉത്തരവാദിത്വം മുരിക്ക നെ രാജാവ് ഏല്പിച്ചു, അങ്ങിനെയാണ് ബണ്ടു കെട്ടി ബണ്ടി നുള്ളിലെ വെള്ളം ചക്രം ചവിട്ടി വറ്റിച്ചു കൃഷി ചെയ്തത്, റാണി, ചിത്തിര, മാർത്താണ്ഡം മൊത്തം 6000,ഏക്കർ

    • @70MMVlogsBYSHAFEEK
      @70MMVlogsBYSHAFEEK  3 місяці тому

      ഭക്ഷ്ക്ഷാമത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്..തിരുത്തൽ ഉണ്ടെങ്കിൽ അത് കുറിച്ചതിനു നന്ദി

  • @vipinbabu7849
    @vipinbabu7849 4 роки тому +1

    Good

  • @manixrosh
    @manixrosh 4 роки тому +1

    Very bad audio recording and it fluctuating high and too low sometimes. Pls note it.

  • @NayanThej-v4j
    @NayanThej-v4j 4 місяці тому

    മുരിക്കൻ്റെ ജീവിതം പഠനവിധേയമാക്കേണ്ടതാണ്. കർമ്മനിരതമായ ജീവിതം അദ്ദേഹം നയിച്ചു

  • @sidheeksidheek7707
    @sidheeksidheek7707 3 роки тому +1

    700 വർഷംപഴക്കമുള്ള സ്മാർട്ട്‌ ഫോൺ 👌

  • @jazinhussain5905
    @jazinhussain5905 5 років тому +3

    Big thks very infrmtve vdo👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @salamkottayam490
    @salamkottayam490 4 роки тому +6

    I have worked for two films shote here. Thalamelam and Kannezhuthi pottum thottu. Seeing the place after a long time feeling nostalgic. Thank You for this video.

  • @navazsk1617
    @navazsk1617 4 роки тому +3

    Thanks for introducing old man in new history

  • @christudasgabriel6142
    @christudasgabriel6142 4 роки тому +1

    Eppol arude udamasthathayil ennu paranjilla

  • @sumamole2459
    @sumamole2459 4 роки тому +6

    Ente kuttikkalathu muthassan paranju kettathu. Sri chithirathirunal raajaavu paranju murikkante padathu paniyedythillengil ente prejakal pattiniyilaakum. Murikkan 🙏🙏

  • @snehalathanair1562
    @snehalathanair1562 4 роки тому +1

    Super video ....but not audible ....sound should be more

  • @miriamverghese6339
    @miriamverghese6339 4 роки тому +5

    it is very sad to hear murikkans story. communists destroyed all the kayal land murikkan reclaimed and cultivated , paddy; communist govt. did not have the vision or ability to make profit which murikkan had, where is murikkans children and grant children now,