Azhvanchery Thambrakkal (ആഴ്വാഞ്ചേരി തമ്പ്രാക്കള്‍) Documentary

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 549

  • @aaryag5315
    @aaryag5315 4 роки тому +45

    2014/15 ഓർമ്മയില്ല കൃത്യമായി.. മന കാണാൻ എന്ന ആഗ്രഹത്തോടെ എറണാകുളത്തു നിന്ന് പോയിരുന്നു.. ചെന്നപ്പോ ഒരു ചെറിയ കോലായും , അതിനോട് ചേർന്ന് ചെറിയൊരു ഭാഗവും മാത്രം...
    അവിടത്തെ തിരുമേനി (ഇതിൽ കണ്ട കൃഷ്ണൻ തമ്പ്രാക്കൾ )ചിരിച്ചു കൊണ്ട് കുറച്ചു കാര്യങ്ങൾ സംസാരിച്ചു.. ഹൃദ്യമായ സ്വീകരണം...
    ആരാ എന്താ എന്ന് പോലും അറിയാതെ.. അദ്ദേഹം ഇത് ഇരുപത്തിനാലു കെട്ടായിരുന്നു , (പക്ഷെ ഇപ്പൊ ഈ ഒരു ഭാഗം മാത്രമേ ഉള്ളു, ബാക്കിയുള്ളതെല്ലാം ഭാഗം ഭാഗം ആയി വിറ്റു ) എന്ന് പറഞ്ഞപ്പോൾ ചിന്തിക്കാൻ സാധിച്ചില്ല ഇതിന്റെ വലിപ്പം .. ഈ വിഡിയോയിൽ കൂടി അത് കാണാൻ സാധിച്ചതിൽ സന്തോഷം...
    എന്തുകൊണ്ട് സംരക്ഷിച്ചുകൂടാ എന്ന് ചോദിച്ചു?
    അപ്പൊ ഒരു കണക്കു പറഞ്ഞു.. . ..
    " ഇതിന്റെ ഒരു കഴുക്കോൽ, പതിനഞ്ചടി വീതിയും, ഇരുപത്തിരണ്ടു അടി നീളവും , ജീർണിച്ച അവസ്ഥയിൽ ആശാരിമാര് പറഞ്ഞത്രേ നിലംബൂർ കാട്ടിലേക്ക് പൊയ്ക്കൊള്ളാൻ... അതിനുവേണ്ടിയുള്ള തേക്ക് അവിടെ ഉണ്ടായാൽ ആയി എന്ന്... വില പിന്നെ പറയണ്ടല്ലോ.. "
    ഇതെല്ലാം എന്തുകൊണ്ട് സംരക്ഷിക്കപെടുന്നില്ല എന്ന് ചോദിച്ചപ്പോ ഒറ്റ ഉത്തരമേ ഉള്ളു - " യുനെസ്കോ വരെ ഞങ്ങൾ പോയി, സർക്കാർ തലത്തിൽ ആർക്കും വല്യ താല്പര്യം ഇല്ല.. ഇത് കേരളത്തിൽ അല്ലായിരുന്നെങ്കിൽ ചിലപ്പോ സംരക്ഷിക്കപ്പെട്ടേനെ എന്ന്! അദ്ദേഹത്തോട് കൂടി തലമുറ അവസാനിക്കുകയാണെന്നും പറഞ്ഞു..... "

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому +1

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

    • @user-SHGfvs
      @user-SHGfvs Рік тому

      കഷ്ടം, ഹിന്ദുവിന്റെ പൈതൃകത്തിന് ഒരു വിലയും ഇല്ലാത്ത രാഷ്ട്രീയപാർട്ടികൾ ഭരിക്കുമ്പോൾ ഇത് തന്നെ അവസ്ഥ ഹീനമായ ജാതിവ്യവസ്ഥയുടെ ശാപം ഉള്ളത് കാരണം നമ്പൂതിരി ഇല്ലങ്ങൾ സവർണ്ണ ഗൃഹം എന്നതിൽ ഉപരി എല്ലാജാതിയിലും ഉള്ള ഹിന്ദുവിനും അവകാശപെട്ട വാസ്തു ശാസ്ത്ര പാരമ്പര്യം ആണെന്ന ചിന്ത ആർക്കും ഇല്ല ഹിന്ദുക്കൾ എല്ലാവരും ഒന്നായി trust രൂപീകരിച്ചു പൊളിച്ചു വിൽക്കാത്ത ബാക്കിയുള്ള പരമ്പര്യം എങ്കിലും സംരക്ഷിക്കേണ്ട കാലം അതിക്രമിച്ചു

    • @pauloli4341
      @pauloli4341 4 місяці тому

      15 അടി വീതി കഴുക്കോലിന്? 1. 1/2 അടിയാവും.

    • @arithottamneelakandan4364
      @arithottamneelakandan4364 4 місяці тому

      😢😢😢😢😢

    • @jacobsimon5802
      @jacobsimon5802 2 місяці тому

      Sarkar ഇത് ടൂറിസ്റ്റ് പ്ലേസ് ആക്കി സംരക്ഷിക്കണം

  • @harishkumar-di1ch
    @harishkumar-di1ch 2 роки тому +8

    എത്ര നല്ല documntary. നമുക്കാർക്കും സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ ഈ ചരിത്ര ശേഷിപ്പ് എന്ന് ചിന്ദിക്കുമ്പോൾ വല്ലാത്ത ധ്ക്കാം തോനുന്നു.

  • @dileepkumarn.mpandalampath1145
    @dileepkumarn.mpandalampath1145 2 роки тому +4

    സൂപ്പര്‍ പ്രോഗ്രാം കുറ്റിപ്പുറത്ത് ഞാനും എന്റെ കുടുംബവും അവിടെ വന്നിട്ടുണ്ട് ഓം നമഃശിവായ 🙏🙏🙏

  • @sreemathivijayanvijayan3917
    @sreemathivijayanvijayan3917 5 років тому +39

    ഞാൻ ആ മനയുടെ അടുത്തുള്ള ആളാണ് ഇത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ സങ്കടം വന്നു കാരണം എല്ലാം ഒന്ന് കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ആ മുറ്റത്തു പോയിട്ടുണ്ട് ആ പറമ്പിലെ കുളത്തിൽ കുളിച്ചിട്ടുണ്ട് ആ മനയുടെ പൂമുഖത്ത് കയറിയിട്ടുണ്ട് പക്ഷേ അതിന്റെ ഉൾഭാഗമൊക്ക ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അന്നത് സാധിച്ചില്ല. ഇപ്പോൾ അതൊക്കെ പൊളിച്ചു മാറ്റി ചെറുതാക്കി. താങ്കളുടെ വിവരണം നന്നായിരുന്നു. മനയെ കുറിച്ചും ആചാരങ്ങളെ കുറിച്ചും അറിയാത്ത ഒരുപാട് കാര്യങ്ങൾഅറിയാൻ കഴിഞ്ഞു ഒരുപാട് നന്ദിയുണ്ട് ഇങ്ങിനെ ഒരു ഡോക്യുമെന്ററി ചെയ്തതിനു.

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому +1

      Thanks

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

    • @sathyabalanbabu9741
      @sathyabalanbabu9741 7 місяців тому +2

      നന്ദി ഡോ സർ താങ്കളുടെ ഒരു വിധഎല്ലാ പരിപാടികളും കണ്ടിട്ട് ഉണ്ട് വളരെ നല്ല രീതിയിൽ മനസിലാക്കവുന്ന താങ്കളുടെ വിവരണമാണ് പറയിപെറ്റ പന്തിര കുലം എന്ന് താങ്കളുടെ പുസ്തകം വയിച്ചിട്ട് ഉണ്ട് അതിൽ ഒരു പാട് അറിവുകൾ പങ്ക് വച്ച് താങ്കളോട് വിണ്ടും നന്ദി പറയാനെ എന്നെ പോലുള്ളവർക് സാധിക്കു സാർ

  • @gopinathanpp9896
    @gopinathanpp9896 Рік тому +2

    നല്ല വിജ്ഞാനപ്രദമായ ഡോക്യുമെന്ററി! നന്ദി ശ്രീ.രാജൻ ചുങ്കത്ത് സാർ.🥰👌🏼🙏

  • @gamingwithcroode2854
    @gamingwithcroode2854 6 років тому +42

    ഇനിയുള്ള ഇല്ലങ്ങൾ നിലനിൽക്കട്ടെ രാജേട്ടാ നന്ദി

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому +1

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 років тому +59

    എന്തൊരു അതിശയകരമായ മനയും ചരിത്രവും. വളരെ നല്ല വീഡിയോ. നന്ദി

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @madhukodayam7817
    @madhukodayam7817 7 років тому +68

    തമ്പ്രാക്കന്മാരുടെ തമ്പ്രാൻ. ആ ഴ് വആന് ചേരി തമ്പ്രാൻ.. ഈ വീഡിയോ thayarakkiya രാജൻ chunkath അവർകൾക്ക് അഭിനന്ദനങ്ങൾ

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      Thanks

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @sambhups3328
    @sambhups3328 5 років тому +34

    പഴമയുടെ പരിശുദ്ധമായ കാഴ്ച്ച അതി മനോഹരം

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @Religionfree
    @Religionfree 3 роки тому +1

    താങ്കളുടെ ' ശ്രൗതം ' പല പ്രാവശ്യം വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ആ ചെറിയ പുസ്തകം എത്രയോ ജ്ഞാനം പകർന്നു തരുന്നു.അമൂല്യമാണ് ആ ഗ്രന്ഥം. ഈ ഡോക്യൂമെന്ററിയും അതുപോലെ മനോഹരം, അമൂല്യം. ഈ നല്ല എളിയ വലിയ മനസ്സും, വിജ്ഞാനികളുമായ പണ്ഡിതരായ ആൾക്കാരെ പരിചയപ്പെടുത്തി, കേരളത്തിന്റെ ചരിത്രം പകർന്നു തരുന്ന താങ്കൾക്ക് നന്ദി. 🙏

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      Thank you sir.

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @zakariyaafseera333
    @zakariyaafseera333 3 роки тому +4

    മനോഹരം അതി മനോഹരം.. കാണാൻ എന്തേ വൈകി എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുന്നു 😥😥😥🥰🥰🥰

  • @Steffy7481
    @Steffy7481 6 років тому +63

    വളരെ നന്നായി ഇങ്ങനെയുള്ള വീഡിയോയാണ് കാണേണ്ടത്

    • @iranfilms.tehran2533
      @iranfilms.tehran2533 6 років тому +2

      Sherin Roj ഉയ്യി...😍💫👏👏👏👍

    • @iranfilms.tehran2533
      @iranfilms.tehran2533 6 років тому

      ബാക്കഗ്രൗണ്ട് മ്യൂസിക്ക് എന്തിനാണ് ചരിത്രത്തിന്റെ ആ ഫ്‌ളോ അങ്ങ്...

    • @shibindas1153
      @shibindas1153 5 років тому

      True

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @Niyyyaaas
    @Niyyyaaas 6 років тому +178

    മലപ്പുറമാണ് നംമ്പൂരിമാരുടെ ഇല്ലങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കാണാൻ നല്ല ഫീലാണ് മനകള്‍ ഇതൊക്കെ പൊളിച്ച് പോയാല്‍ വരും തലമുറ ക്ക് കാണാൻ കഴിയില്ല

    • @sumeshbs3639
      @sumeshbs3639 5 років тому +5

      Dai that is fudal monument

    • @shambarakumaranp5438
      @shambarakumaranp5438 5 років тому

      Ratnam k

    • @kumbanudhileep11
      @kumbanudhileep11 5 років тому +21

      Nthu cheyyan yelllam musliminte kaivasamaayi

    • @amirtimur3639
      @amirtimur3639 5 років тому +4

      @@kumbanudhileep11 ellam ayittilla. Pakshe vayagadhe aakum

    • @kumbanudhileep11
      @kumbanudhileep11 5 років тому +15

      @@amirtimur3639 alllenkilum ningalk kayyyadakanamennna manobavamaanalllo

  • @yaseenmedia9055
    @yaseenmedia9055 6 років тому +65

    നമ്മുടെ നാടിനെ തൊട്ടുണർത്തിയ ഒരു ഡോക്യുമെന്ററി
    അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @DeepDive2255
    @DeepDive2255 5 років тому +25

    So proud and happy to see about the rich heritage of Kerala...I wonder how humble they are ..thank you mr.rajan for this awesome documentary

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @sethumadhavansethu4443
    @sethumadhavansethu4443 2 роки тому +1

    വളരെ നന്നായിട്ടുണ്ട് ചിത്രീകരണം

  • @tfgametfgamer2197
    @tfgametfgamer2197 4 роки тому +3

    തകർന്നു ...തരിപ്പണമാക്കി ആക്കി..... കലികാല വൈഭവം

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @vkraghuraj
    @vkraghuraj 2 роки тому +2

    അതി ഗംഭീരം... ശ്രീ. രാജൻടെ വിവരണം. ആഴവാഞ്ചേരി തമ്പ്രാക്കളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് ഭാഗ്യം

  • @ksramani8712
    @ksramani8712 4 роки тому +8

    I am from tamilnadu - reading the books in English on AV tampran namboothiri - your doc reveals many - what a great man from kerala - punyaboomi

  • @balachandrann4328
    @balachandrann4328 4 роки тому +1

    പ്രശസ്ഥമായ ആഴ്വാഞ്ചേരി മനയെപ്പറ്റിയുള്ള വീഢിയോ വളരെ നന്നായി. ഈ മന നേരിൽ കാണാൻ വളരെ ആഗ്രഹമുണ്ട്.

  • @arunps113
    @arunps113 2 роки тому +5

    ഞങ്ങളുടെ മുതുമുത്തശൻ ശ്രീഭഗവതിയെ പഠിച്ച് സേവിച്ചത് ആഴ്‌വാഞ്ചേരി മനയിൽ നിന്ന്🙏

  • @Yaseenrp
    @Yaseenrp 2 роки тому +4

    ആദരവോടു കൂടി മാത്രമേ ആഴ്വഞ്ചരി എന്ന പേര് ഉചരിക്കാൻ കഴിയുകയുള്ളൂ രാമൻ തമ്പാ ക്കളെ നേരിൽ കണ്ട് സംസാരിക്കാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട ആ ഓർമ്മകൾ എന്റെ മനസ്സിൽ മായാതെ ഇന്നും നിലനിൽക്കുന്നു. സർക്കാർ തലത്തിൽ തനെ സംരക്ഷിച്ചു നിർത്തേണ്ട ഒരു വലിയ ചരിത് സമാരകമാണ് ആഴ്വത്തേരി മന. ഇത് മലപ്പുറം ജില്ലയിലാണെന്നുള്ളതിൽ ഞാൻ പാകം അഭിമാനം കൊള്ളന്നു.

  • @RajeshkunjappanKunjappan
    @RajeshkunjappanKunjappan 15 днів тому

    നല്ല വിവരണം

  • @muhammedyoosafck4370
    @muhammedyoosafck4370 5 років тому +53

    പ്രിയ രാജൻ വളരെ നന്ദി താങ്കളുടെ പരിശ്രമം വിജയിച്ചിരിക്കുന്നു ഹൃസ്വമെങ്കിലും വളരെ നന്നായിട്ടുണ്ട് ഈ ചരിത്രം വളരെ അറിയാൻ ആഗ്രഹിച്ചിരുന്നതാണ് അപ്പോഴാണ് ഈ ഹൃസ്വ ചിത്രം കാണാനിടയായത് ഒരു സംശയം കൂടി ആഴ്വാഞ്ചേരി തംബ്രാകൾക്കു മുമ്പ് ഈ സ്ഥാനം അലങ്കരിച്ചുരുന്ന സ്ഥാനീയർ കൽപകഞ്ചേരി തംബ്രാക്കളാണെന്നും ആ കുലം അന്യം നിന്നപ്പോഴാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ സ്ഥാനീയർ ആയതു എന്ന് കേട്ടിട്ടുണ്ട് നിജ സ്ഥിതി എന്താണെന്നു താങ്കൾക്കു അറിയാമെങ്കിൽ മറുപടി തന്നാൽ നന്നായിരുന്നു പിന്നെ സങ്കടകരമായ ഒരു കാര്യം ദേശമംഗലം മന അടക്കം പല മനകളും പല കാവുകളും നശിക്കപെട്ടുപോയി പൂമുള്ളി മനയാണ് എന്റെ അറിവിൽ കാലത്തേ അതിജീവിച്ചു പിടിച്ചു നില്കുന്നത് അവർ വിദ്യാഭ്യാസ പരമായും ബിസ്സ്നെസ്സ് പരമായും കാലത്തിനനുസരിച്ചു മാറി രക്ഷപെട്ടു പഴയ ഇല്ലങ്ങളും മനകളും കാവുകളും നമ്മുടെ പൈതൃക നീക്കി ഇരുപ്പുകളാണ് അതു സംരക്ഷിക്കേണ്ട ബാധ്യത നമ്മുടെയും സർക്കാരിന്റേതുമാണ് ഇനിയുള്ളതെങ്കിലും സംരക്ഷിക്കപെട്ടിങ്കിൽ

    • @anjukrishna4012
      @anjukrishna4012 4 роки тому

      Kalpakanchery mana ippozhumund.

    • @nobilalathiyur6479
      @nobilalathiyur6479 4 роки тому +1

      Thanks for your commitment mr Muhammad sir

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      As per the information I gathered Azvancheri is the Thambrakkal of Sukapuram Gramam and Kalpakencheri is the Thambrakkal of Panniyoor Gramam. I have visited the mana of Kalpakanchery Thambrakkal at Kalpakenchery of Malppuram dist. I am very sorry to say that Kalpakanchery Mana is now a poultary farm. You can have More information from my Book" Azvanchery Thabrakkal " Published by Poorna Books Calicut. My no 94447939595

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 7 років тому +32

    👌👌👌👌oru Pazamaude manam

  • @jesskmon7169
    @jesskmon7169 7 років тому +11

    വളരെ നന്നായിട്ടുണ്ട് .

  • @shareefshareef9188
    @shareefshareef9188 4 роки тому

    ValareayNannayittund .Abinandhanagal

  • @manusk2908
    @manusk2908 7 років тому +16

    ithupoleth documentry iniyum prathishikunnu

  • @123bcjnv
    @123bcjnv 4 роки тому +1

    നന്ദി രാജൻ സാർ

  • @007freefirehunterartist7
    @007freefirehunterartist7 7 років тому +12

    Sir 1000s of selute. ......great..

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @smkrishna2781
    @smkrishna2781 5 років тому +2

    Aithihyamalayil vaayicha charithram ... ithokke kaanaan kazhinjathil athiyaaya santhosham 👍
    Ee video cheytha thaankalkku nandi , anumodanangal 👌👌👌👌🙏🏻

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @jacobmathew8034
    @jacobmathew8034 Рік тому

    ആഴ്‌വാഞ്ചേരി തമ്പ്രാക്കളും അയ്യൻ പുലയനും ദൈവത്തിന്റെ കണ്ണിൽ ഒരുപോലെയാണ് ഉച്ചനീചത്വങ്ങൾ എല്ലാം മനുഷ്യ നിർമ്മിതമാണ്

  • @nikhilbabu3730
    @nikhilbabu3730 9 місяців тому

    Ente favorite documentary ithanu.... ❤

  • @ratheesh4you
    @ratheesh4you 7 років тому +13

    Your effort is greatly appreciated

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @aswinsoman814
    @aswinsoman814 6 років тому +4

    this was the most valuable documentary .i will heart fullly thank for you sir for creating this documantry

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @sivaprasad547
    @sivaprasad547 4 роки тому +1

    Highly informative.....I didn't heard abt this. First time hearing abt this topic....truly wonderful!!! Amazing!!!

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @ashokgopinathannairgopinat1451

    ശരിക്കും അറിയാതെ കണ്ണു നിറഞ്ഞു ..... നമ്മൾ ആധുനികതയും വിവരക്കേടും പറഞ്ഞു നഷ്ടപ്പെടുത്തുന്ന ഒരു സാംസ്കാരം ....
    വലിപ്പച്ചെറുപ്പം പറഞ്ഞ് ആരൊക്കെയോ ചേർന്ന് നഷ്ടപ്പെടുത്തുന്ന / നഷ്ടപ്പെടുത്തിയ സ്ഫുടം ചെയ്ത ജീവിതരീതി .....
    ഇന്നത്തെ ലോകത്തെ ഭൗതികതയ്ക്കു മാത്രം പ്രാധാന്യം കൊടുക്കുന്ന ജീവിതശൈലി ........എല്ലാം നഷ്ടമാക്കി / മറന്നു ഭാതിക ലാഭത്തിന് വേണ്ടി ......👈🏻👈🏻

  • @ayapankerala1738
    @ayapankerala1738 5 років тому +58

    എനിക്ക് ഈ തബുരാനിൽ നിന്നും അനുഗ്രഹം കിട്ടിയിട്ടുണ്ട്

    • @user-muthappan
      @user-muthappan 4 роки тому +6

      ജന്മപുണ്യം

    • @ismailkayanaduth2851
      @ismailkayanaduth2851 4 роки тому

      Ayapan iyallil ninu anugraham kittitu nta

    • @girikerala3577
      @girikerala3577 4 роки тому +1

      🤣

    • @anilcellworx7631
      @anilcellworx7631 3 роки тому +2

      @@ismailkayanaduth2851 ചുമ്മാ ഇരിക്കട്ടെ കാഫിർ കൾ ക്ക്‌ ഇതൊക്കെ അല്ലേ എന്റർടൈൻമെന്റ്

  • @novaphilippine7057
    @novaphilippine7057 4 роки тому +44

    ഒരു ചൊല്ലുണ്ട്.. എല്ലാ തംബ്രാക്കളും തംബ്രാക്കളാണ്... എന്നൽ... ആഴ്വാഞ്ചേരി തമ്പ്രാക്കള് ...... തംബ്രാക്കളാണെന്നു

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому +1

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

    • @Nas379
      @Nas379 Рік тому

      Ente naadu

    • @kannannairnair2248
      @kannannairnair2248 8 місяців тому

      ​@indoaryan007നമ്പൂതിരി സ്ഥാനിയും നായർ രാജാക്കന്മാർ, നടു വഴി നായർ etc സംസാരിക്കുന്നടത്തു ചാന്നാനെ പറ്റി എന്നാ പറയാനാ

    • @peethambarankomalachery908
      @peethambarankomalachery908 8 місяців тому

      Angane alla ella thambrkkalum thambrakkalalla azhvanchery thambrakkalanu thambrakkal ennanu 😅

  • @jayaprasad7504
    @jayaprasad7504 4 роки тому +1

    സൂപ്പർ /// ഇത്ഒകെ നിലനിർത്താൻ നമുക്കു യെല്ലവര്കും ബാധ്യസ്തർ ആണ്‌

  • @rageshkannadiparambaragesh1368
    @rageshkannadiparambaragesh1368 4 роки тому +3

    വളരെ നല്ല ഡോക്യൂമെന്ററി

  • @ravinair1736
    @ravinair1736 4 місяці тому

    നേത്ര നാരായണ സ്വാമികളെ നമസ്കരിയ്ക്കുന്നു നീണാൾ വാഴട്ടെ 🙏🌹

  • @entertainmentbuff87
    @entertainmentbuff87 2 роки тому +4

    The King makers of Kerala, wow had goosebumps to hear them

  • @ARarar956
    @ARarar956 5 років тому +16

    ആഴ്വാഞ്ചേരി തമ്പ്രാക്കൾ വാഴുന്ന നാട് അതാണ് ഇന്നത്തെ ആതവനാട ആ ' ത. വ. നാട്

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

    • @user-SHGfvs
      @user-SHGfvs Рік тому

      Yes

  • @roykg7374
    @roykg7374 6 місяців тому

    Highly informative!🎉

  • @subintp2424
    @subintp2424 3 роки тому +1

    Njan innu avade poyirunnu positive vibe😇

  • @shoukathshoukath5237
    @shoukathshoukath5237 4 роки тому +5

    I will go and see it very soon if Allah bless me

  • @sajadmohammed1762
    @sajadmohammed1762 5 років тому +14

    Great our tradition..Old days. Protect

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @thalhathdesigner5814
    @thalhathdesigner5814 4 роки тому +4

    padachone ente natil ithrem vallya oru mana undayitt nan kandillallo 😭 missed

  • @subithnair186
    @subithnair186 4 роки тому +1

    മനോഹരമായ വീഡിയോ.. തിലകക്കുറി പോലെ BGM... എന്തരോ മഹാനുഭാവുലു.. അന്തരീകി വന്ദനമുലു... എന്ന പുണ്യം ചെയ്തേനോ സദ്ഗുരുനാഥാ...( അതോ "പരിപാലയമാം ശ്രീപദ്മനാഭ " ആണോ? ).... ആഹാ അന്തസ്.
    ശ്രീ രാജൻ ചുങ്കത്ത് ഒരു അവതാരകൻ എന്ന നിലയിൽ മാതൃകയാണ്. ഇന്നത്തെ ചാനലുകൾ കണ്ടിരിക്കേണ്ട ശൈലി.

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @drivetilldeathilovefullthr9078
    @drivetilldeathilovefullthr9078 7 років тому +6

    cheruppathil ente muthassante koode orikkal avide pokaanum, Azhvanchery thambrakkalude anugraham vanganum enikk bhagyam undayittund

  • @vinodalppara6596
    @vinodalppara6596 3 роки тому +5

    ഭാരത സംസ്ക്കാരത്തെ ഈ കണ്ട നിലൽ തകർത്തത് ... ഈ തമ്പ്രാന്മാരാണ് ..?

  • @gouthamswathy8028
    @gouthamswathy8028 4 роки тому +12

    ബ്രാഹ്മണ്യം തുലയട്ടെ

    • @illikkal
      @illikkal 4 роки тому

      🙏

    • @santoshvarma3165
      @santoshvarma3165 Місяць тому +2

      തന്നെ എന്താ ബ്രാഹ്മണൻ കടിച്ചോ

    • @sujithvb7873
      @sujithvb7873 10 днів тому

      ​@@santoshvarma3165ഭീരുക്കൾ ഡാഷ് മതത്തിനെ തിരെ ശബ്ദിക്കില്ല!

  • @jayam1951
    @jayam1951 5 років тому +4

    Very valuable documentary

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @antonytv3919
    @antonytv3919 3 роки тому

    Othiri ishtam ayi👌👌👌👍👍👍

  • @praveenpraveen6543
    @praveenpraveen6543 4 роки тому +5

    കലികാലം - ൽ ബ്രാഹ്മണർ അന്യം നീക്കും: കാലം വീണ്ടും വരും - നല്ലത് എന്ത് ചീഞ്ഞത് ഒന്നും ഇല്ലാത്ത അവസ്ഥ - നല്ലതിന് സ്ഥാനം ഉണ്ടാകില്ല - അതിന് മുൻപെ നല്ലത് ഈശ്വരൻ ഇവിടെ നിന്ന് മാറ്റും -എല്ലാം കാണാം - ന്നാലും ധർമ്മം തന്നെ ജയിക്കും -

  • @tfgametfgamer2197
    @tfgametfgamer2197 4 роки тому +5

    എല്ലാ നശിപ്പിച്ചു വന്നു കൂടിയവർ .... അതിഥി വേഷത്തിൽ വന്ന് അവസാനം ആക്രമം നടത്തി... പിടിച്ചടക്കി

  • @PraveenKumar-jt3ik
    @PraveenKumar-jt3ik 4 роки тому +2

    I visited and got blessed from thambrakkal

    • @Randomstranger88
      @Randomstranger88 4 роки тому

      is he still alive..? seems this was shot 20 years back.

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @MohanKumar-sj6zw
    @MohanKumar-sj6zw 8 місяців тому

    Good documentary.🎉

  • @abdullakuttymv1409
    @abdullakuttymv1409 Місяць тому

    സംരക്ഷിക്കേണ്ടതാണ്. പൈതൃക സ്വത്തുക്കൾ

  • @bombayraju5030
    @bombayraju5030 4 роки тому

    Nannayittund

  • @captaingiridharbarva
    @captaingiridharbarva 6 років тому +3

    Classic vintage ..........
    Interesting topic and nice bgm.....

    • @bbchand
      @bbchand 6 років тому

      ASWIN SANTHOSH THE GREAT p

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому +1

    Amazing documentary

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @padmanabhan2969
    @padmanabhan2969 2 роки тому +4

    എല്ലാതമ്പ്രാക്കളുംതമ്പ്രാക്കളല്ല ആഴ് വാഞ്ചേരിതമ്പ്രാക്കളാണ് തമ്പ്രാക്കൾ

  • @haridasp0046
    @haridasp0046 5 років тому +28

    ചത്രുവർണ്യത്തിന്റെ ആസൂത്രണ കേന്ദ്രമാണ് ആഴ്‌വാൻ ചേരി മന. തീണ്ടലിന്റെ യും തോടിലിന്റെയും അന്ധവിശ്വാസങ്ങളുടെയും അവസാന വാക്ക് കേരളത്തെ ഭ്രാന്താലയമേ ന്നു സ്വാമി വിവേകാനന്ദ സ്വാമികൾ വിളിക്കാൻ കാരണം ഇതു പോലുള്ള മനകളാണ്.

  • @sreekuttanappu5594
    @sreekuttanappu5594 4 роки тому

    Nalla avatharanam

  • @gopalannair2710
    @gopalannair2710 3 роки тому +2

    🙏How long time will all these Heritages and traditions would last in a era of" Nireeswara vadikal "bharikkunna kochu KERALAthil??? ....???

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @remik3731
    @remik3731 4 роки тому

    Thanks

  • @indiraep6618
    @indiraep6618 4 роки тому +7

    എന്തു ദയനീയമാണ് ഇവരുടെ സാമ്പത്തിക സ്ഥിതി. സങ്കടം തോന്നുന്നു. സാംസ്‌ക്കാരികമായി ഇത്രയും ഉയരത്തിൽ നിൽക്കുന്ന ഇവർക്ക്‌ സാമ്പത്തിക അല്പം മെച്ചമായിരുന്നെങ്കിൽ.

    • @josephdaniel9768
      @josephdaniel9768 4 роки тому

      They continued with their traditions ...

    • @krishnankk3710
      @krishnankk3710 4 роки тому +1

      ഇവരുടേ സ്വത്തുകൾ ഒക്കെ പോയി പാവങ്ങൾ

    • @josephdaniel9768
      @josephdaniel9768 4 роки тому +1

      @@krishnankk3710
      The new generation should look for other income source ..
      We pray they shall be able to maintain their ancestral legacy .

    • @pradeepanck8213
      @pradeepanck8213 8 місяців тому

      ഡിയർ സ്വത്തുക്കൾ എവിടെയും പോയിട്ടില്ല. പക്ഷെ അതു നോക്കാൻ ആളുകൾ ഇല്ലാ. പിൻ തലമുറക്കാർ ഒക്കെ വിദ്യാഭ്യാസം നേടി പുറത്തു പോയി ജോലി ചെയ്യുന്നു. ഒരു മന ഒക്കെ സംരക്ഷിക്കാൻ എത്രയോ പണിക്കാർ വേണം. അവർക്ക് കൂലി കൊടുക്കാൻ ചിലപ്പോ ലക്ഷ്ങ്ങൾ വേണം.
      പുമുള്ളി മന ആയുർവേദ റിസോർട് ആണ്. ഏറ്റവും ഇളയ രണ്ട് മക്കൾ ആണ് ഇപ്പോൾ നോക്കി നടത്തുന്നത്. ഏക്കർ കണക്ക് സ്ഥലം ഉണ്ട്. അവർക്കു. ഞാൻ അവിടെ ഒക്കെ കോൺട്രാക്ട് പണി എടുത്തിട്ട് ഉണ്ട്. മൈന്റ്അനൻസ് പണി. ​@@krishnankk3710

  • @kapeesh7523
    @kapeesh7523 5 років тому +16

    "എല്ലാ തമ്പ്രാക്കളും തമ്പാക്കൾ; ആഴ്വാഞ്ചേരി തമ്പ്രാക്കൾ തമ്പ്രാക്കൾ " എന്നാണ് പറഞ്ഞിരുന്നത്. നൂറു ക്ഷേത്രങ്ങളോ മറ്റോ ഉണ്ടായിരുന്നു, അവരുടെ കീഴിൽ. എല്ലാം അസ്തമിച്ചതു പോലെയുണ്ട്.

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +1

    ഞാൻ ഇന്നലെ കാണാൻ പോയിരുന്നു🙏🙏🙏

  • @nivedh9353
    @nivedh9353 5 років тому +3

    palakkad und kure manakal kandal thanne feel anu

  • @rajendranpillai2763
    @rajendranpillai2763 5 років тому +17

    കേരളത്തിൽ ഈ ബ്റാഹ്മണർ കുറെ സുഖിച്ചതാ, അതിന് തിരിച്ചടിരിയിണ് ഇന്ന് എല്ലാം അനൃം നിന്ന് പോയതും മലബാറിലെ മാപ്പിള ലഹളയും മറ്റും ..

    • @levinthomas9734
      @levinthomas9734 5 років тому +3

      Innu ullavar okke nallavar aanu. Kaalam maariyathu nokku.

    • @praveenpraveen6543
      @praveenpraveen6543 4 роки тому +2

      എന്താ സുഖിച്ചത് - കുറെ കാര്യസ്ഥൻമാർ സുഖിച്ചു - ആണും പെണും കെട്ട നക്കിത്തി നാ യാൻ മാർ അവർ ആണ് നമ്പൂരി മാരെ നശിപ്പിച്ചത് -

  • @remensubburemen5226
    @remensubburemen5226 4 роки тому +1

    Very nice small description of Palakkad jilla

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @saraths7392
    @saraths7392 3 роки тому +4

    13:12 പ്രൗഢി👌 Once a king always a king

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @arunck8440
    @arunck8440 4 роки тому

    Nice... I am really love it.....bcs it's in my village

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @ajisankaran5363
    @ajisankaran5363 6 років тому +2

    Super

  • @divakaranmangalam2445
    @divakaranmangalam2445 Місяць тому

    ശ്രീ രാജൻ ചുങ്കത്തിനോട്
    കടവല്ലൂർ അന്യോന്യത്തെ പ്പറ്റി അങ്ങ് എടുത്ത വിഡിയോ ഒന്ന് പോസ്റ്റ് ചെയ്യു മോ?

  • @minilroy8774
    @minilroy8774 2 місяці тому

    They owned a very huge properties all over kerala.
    Eventually lost due to land reforms.
    Even I was surprised to know some land near my home were owned by them.

  • @narayanapanickeraravindaks1975
    @narayanapanickeraravindaks1975 6 років тому +1

    Ithanu arivinte lookam nanndi

  • @rahifp
    @rahifp 4 роки тому

    Thank you.....

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @nikhilbabu6233
    @nikhilbabu6233 6 років тому +2

    Good great

  • @jayachandran7179
    @jayachandran7179 6 років тому +2

    Very nice

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @AnilKumar-js2fj
    @AnilKumar-js2fj 4 роки тому

    Yes, kalam ellam mattimarikunnu super vedio

  • @Puthufilms
    @Puthufilms 4 роки тому +1

    അറിഞ്ഞിരിക്കേണ്ട ചരിത്ര സ്തുതകൾ - വിസ്മയം തന്നെ.

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @kingliar6633
    @kingliar6633 5 років тому +5

    പഴമകൾ എന്നും വരും തലമുറകൾക്ക് ഒരു ഓർമയാണ് മനോഹരമായ ഓർമ്മകൾ

  • @lakshmypillai3709
    @lakshmypillai3709 2 роки тому

    Ella nanmayum sathyavum and
    Engilum kalam ellathineyum mattum

  • @lal204
    @lal204 5 років тому +1

    nice...

  • @soumyanp4911
    @soumyanp4911 5 років тому +1

    vow.....great.....

  • @ShaileshKumar-io2zn
    @ShaileshKumar-io2zn 6 років тому +3

    thanku

  • @sudeesh7
    @sudeesh7 5 років тому

    സൂപ്പർ

  • @krishnankk3710
    @krishnankk3710 4 роки тому +5

    പണ്ട് കാലത്ത് വളരെ നല്ല രീതിയിൽ അമ്പലങ്ങൾ കൊണ്ടു നടന്നിരുന്നു, ഇന്ന് വളരെ മോശ പെട്ട രീതിയിൽ അമ്പലങ്ങൾ കൊണ്ടു നടക്കുന്നു (ഞാൻ പറഞത് അമ്പലങ്ങൾ ചിട്ടവട്ടങ്ങൾ തെറ്റിച്ഛ് നടത്തുന്നു എന്ന് ആണ് )

  • @rajeevravi4924
    @rajeevravi4924 5 років тому

    ഗംഭീരം വീഡിയോ.. 🙏🙏🙏

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @bottlecreator7643
    @bottlecreator7643 3 роки тому

    രാജൻ sir
    നല്ലൊരു ഡോക്യൂമെന്ററി 👍

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @suryoday2members
    @suryoday2members 4 роки тому +4

    ദക്ഷിണ മലബാറിലെ സുവര്‍ണ്ണ കാലം

  • @Steffy7481
    @Steffy7481 6 років тому +3

    Very precious

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @fivestartgs
    @fivestartgs 4 роки тому +1

    How this is being maintained now?

  • @krishnavarma2545
    @krishnavarma2545 3 роки тому

    വളരേ നന്നായിട്ടുണ്ട്.പ്രത്യേകിച്ച് തമ്പ്രാക്കളുമായി അഭിമുഖം.
    ഒന്നുകൂടി പുരാതന തറവാട് വിസ്തരിച്ചു കാണിക്കാമായിരുന്നു.

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95

  • @gurulal5718
    @gurulal5718 4 роки тому

    Good.

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 7 років тому +65

    അങ്ങയുടെ ഈ documentary അമൂല്യമാണ് .......... എത്രവർഷങ്ങൾക്കുമുൻപാണ് ഈ documentary ചെയ്തത് ...........????

    • @amalaugustin4659
      @amalaugustin4659 7 років тому +3

      15

    • @ashrafpalazhi4407
      @ashrafpalazhi4407 5 років тому

      ഇത് എത്ര വർഷം മുൻപ് ചെയ്തത് ആണ് UMatic Camera ആണോ

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      1999.

    • @RAJANCHUNGATH
      @RAJANCHUNGATH  2 роки тому

      നന്ദി. ഡോ രാജൻ ചുങ്കത്. 94 47 93 95 95