✨✨✨ബലിയും, ആ മാംസം ഭക്ഷിക്കലും ഇവിടുത്തെ വഴിപാടുകൾ | Animal Sacrifice | Chinganchira Nature Temple

Поділитися
Вставка
  • Опубліковано 4 сер 2023
  • #animalsacrifice #chinganchira #NatureTemple
    ✨✨✨ബലിയും, ആ മാംസം ഭക്ഷിക്കലും ഇവിടുത്തെ വഴിപാടുകൾ | Animal Sacrifice | Chinganchira Nature Temple
    ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഒന്നായി പാലക്കാട് ഉള്ള കൊല്ലങ്കോടിനെ തിരഞ്ഞെടുത്തത് അറിഞ്ഞു കാണുമല്ലോ. സമൂഹമാധ്യമങ്ങളിൽ ഈ വിശേഷം അറിഞ്ഞതിനുശേഷം ആണ് ഞാനും കൊല്ലങ്കോട് എത്തിയത്. ഇവിടുത്തെ വിശേഷങ്ങൾ തുടങ്ങിയത് ചെല്ലൻ ചേട്ടന്റെ ചായ കടയിലാണ്. ചെല്ലൻ ചേട്ടന്റെ കടയിലെ ചായയും പരിപ്പുവടയും കഴിച്ചാണ് ഈ യാത്ര ആരംഭിക്കുന്നത്. ചെല്ലൻചേട്ടന്റെയും ചെന്തമാരാക്ഷി അമ്മയുടെയും കൂടെ കുറച്ചു നേരം ചിലവഴിച്ചത്തിനു ശേഷം അവിടുന്ന് 2km അകലെയുള്ള പ്രകൃതി ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി 🥰 കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ ഉണ്ട്, കാണുക നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
    Kollengode:
    Kollengode is another village 19 kms south of Palakkad, known for its vast stretches of verdant paddy fields. The Kollengode Palace built in the traditional style of Kerala architecture is a major attraction here. The place is also famous for the Kachamkurissi temple dedicated to Lord Vishnu (Hindu god) and a memorial for the renowned poet P. Kunhiraman Nair.
    For adventure lovers, Seetharkundu, Govindamalai and Nelliyampathy hills nearby Kollengode are ideal locations for trekking.
    Kollengode railway station is located at Oottara and it is connected with Palakkad, Ernakulam, Thiruvananthapuram, Pollachi, Palani, Madurai, Thiruchendur.
    Kollengode is also connected by major bus routes. State highway SH-58 is passing through Kollengode. The kollengode-Palakkad route is one of the major roads in the state. Buses are available to Palakkad, Thrissur, Ernakulam, Calicut, Coimbatore, Pollachi, etc.
    The nearest Airport is Coimbatore which is around 70 km from Kollengode. Cochin International Airport is around 110 km away from Kollengode and the distance to the Calicut Airport is around 125 km.
    Chinganchira Temple:
    A place of large Banyan trees and a Nature temple near Seetharkundu waterfalls)is about 10 km from Kollengode in Palakkad district.(About 2 Kms from Kollengode towards Pollachi route and take right turn and proceed for about 7-8 Kms). Devotees throng the Nature temple on some particular days like Tue, Fri & Sunday for sacrificing fowls, performing pujas and thanks-giving to the deity. A number of Cinemas and Video Albums has been shot here...
    Follow Me Let's Travel Together
    Insta Id : insta.openinapp.co/b80sd
    mpergirL
    #animalsacrifice #chinganchira #NatureTemple #Chinganchira #chinganchiranatureTemple #PalakkadTouristPlace #ChinganchiraKaruppuswamyTemple #KollengodePalakkad #Palakkad

КОМЕНТАРІ • 18

  • @aneesh_sukumaran
    @aneesh_sukumaran 11 місяців тому +1

    വീഡിയോ നന്നായിട്ടുണ്ട് എല്ലാം മനസിലാക്കി പറഞ്ഞിട്ടുണ്ട് . വികസനത്തിന്റെ പേരുംപറഞ്ഞു എത്ര കാവുകളാണ് മനുഷ്യർ നശിപ്പിച്ചത്. പ്രകൃതിയുടെ ഒരു ഭാഗമാണ് കാവും, കുളവും അതിന്റെയൊക്കെ ഗുണമെന്താണെന്ന് ഇവരൊക്കെ എന്നാണാവോ മനസിലാക്കുന്നത് . ഇതുപോലെയുള്ള സ്ഥലങ്ങളില് പോയി പ്ലാസ്റ്റിക് , മറ്റ് മാല്യന്യങ്ങൾ വലിച്ചെറിയാലാണ് മലയാളികളുടെ പ്രധാന വിനോദം. 👍

  • @TravelTrendsWithAbil
    @TravelTrendsWithAbil 11 місяців тому +2

    ❤❤❤

    • @campergirLAYANA
      @campergirLAYANA  11 місяців тому

      wow...Thank you traveller for your precious time 😊😊❤

  • @Rameshancm-lp2kj
    @Rameshancm-lp2kj 9 місяців тому +1

    ❤🎉

  • @campergirLAYANA
    @campergirLAYANA  11 місяців тому

    ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഒന്നായി പാലക്കാട് ഉള്ള കൊല്ലങ്കോടിനെ തിരഞ്ഞെടുത്തത് അറിഞ്ഞു കാണുമല്ലോ. സമൂഹമാധ്യമങ്ങളിൽ ഈ വിശേഷം അറിഞ്ഞതിനുശേഷം ആണ് ഞാനും കൊല്ലങ്കോട് എത്തിയത്. ഇവിടുത്തെ വിശേഷങ്ങൾ തുടങ്ങിയത് ചെല്ലൻ ചേട്ടന്റെ ചായ കടയിലാണ്. ചെല്ലൻ ചേട്ടന്റെ കടയിലെ ചായയും പരിപ്പുവടയും കഴിച്ചാണ് ഈ യാത്ര ആരംഭിക്കുന്നത്. ചെല്ലൻചേട്ടന്റെയും ചെന്തമാരാക്ഷി അമ്മയുടെയും കൂടെ കുറച്ചു നേരം ചിലവഴിച്ചത്തിനു ശേഷം അവിടുന്ന് 2km അകലെയുള്ള പ്രകൃതി ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി 🥰 കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ ഉണ്ട്, കാണുക നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
    A place of large Banyan trees and a Nature temple near Seetharkundu waterfalls)is about 10 km from Kollengode in Palakkad district.(About 2 Kms from Kollengode towards Pollachi route and take right turn and proceed for about 7-8 Kms). Devotees throng the Nature temple on some particular days like Tue, Fri & Sunday for sacrificing fowls, performing pujas and thanks-giving to the deity. A number of Cinemas and Video Albums has been shot here...
    Follow Me Let's Travel Together
    Insta Id : openinapp.co/campergirL-LayanaRamesh
    Facebook Id : openinapp.co/campergirL

  • @REALMEDIAPRODUCTION916
    @REALMEDIAPRODUCTION916 4 місяці тому +1

    kollengod kidilan spot aanu

    • @campergirLAYANA
      @campergirLAYANA  4 місяці тому +1

      Satyam✨✨

    • @REALMEDIAPRODUCTION916
      @REALMEDIAPRODUCTION916 4 місяці тому +1

      @@campergirLAYANA ഒരിക്കൽ കൂടി പോണോന്നു ഇണ്ട് പിന്നീടൊരിക്കൽ പോവാന്നു വിചാരിച്ചിരിക്കുന്നു

    • @ramkumarr5303
      @ramkumarr5303 Місяць тому +1

      ​@@campergirLAYANAസ്വന്തമായി ശ്രീകോവിലിൽ ഇല്ലാത്ത മറ്റൊരു ക്ഷേത്രം ഉണ്ട് ചേച്ചി ഞങ്ങളുടെ നാട്ടിൽ ഞങ്ങളുടെ ഓച്ചിറ വലിയച്ഛൻ അഥവാ പരബ്രഹ്മ മൂർത്തി

  • @shilpagokul8770
    @shilpagokul8770 11 місяців тому +2

    Adyamay kelkuva😮😮

  • @Rameshancm-lp2kj
    @Rameshancm-lp2kj 9 місяців тому +1

    ❤🎉😢

  • @user-hc5yt5iu2w
    @user-hc5yt5iu2w 4 місяці тому +1

    Hi I wanna visit this temple, could you please help me, How to reach this temple from palakkad jn. Is there any transportation?

    • @campergirLAYANA
      @campergirLAYANA  4 місяці тому

      This temple is situated in Kollengode,a village in Palakad District, Kerala
      I uploaded a video, about trip to Kollengode, in my channel will helps you to plan this trip

  • @user-sj7jt8xk8s
    @user-sj7jt8xk8s 6 місяців тому +1

    Ee abalam ente tharavad abalam ane