#BBMKitchenTalks

Поділитися
Вставка
  • Опубліковано 17 вер 2024
  • #BBMKitchenTalks 'അവരുടെ 99 % ശരിയാക്ക്..എന്നിട്ട് ഞാൻ എന്റെ 1 % ശരിയാക്കാം' -ലക്ഷ്മിപ്രിയ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 764

  • @achuuzz7439
    @achuuzz7439 2 роки тому +3053

    ഒറ്റ ശ്വാസത്തിൽ ചടുലമായ വാക്കുകൾ കൊണ്ട് കാര്യം വളരെ വ്യക്തമായി അവതരിപ്പിച്ച LP ആണ് ഇതിൽ Hero .......💥💥🔥🖤💝🖤 She is on fire 🔥🔥🔥

  • @mithunlal4556
    @mithunlal4556 2 роки тому +2159

    അടുക്കള കാര്യത്തിൽ ലക്ഷ്മി ചേച്ചിയെ തോൽപ്പിക്കാൻ കഴിയില്ല കാരണം ചേച്ചി അത് ഭംഗിയായി തന്നെ ചെയ്യും 👍👍👍

    • @ആറാട്ടണ്ണൻ
      @ആറാട്ടണ്ണൻ 2 роки тому +16

      ലെച്ചു ആർമി 💪💪💪💪

    • @abhijithtuttu4363
      @abhijithtuttu4363 2 роки тому +22

      ലക്ഷ്മി ചേച്ചി പറയുന്നതിലും ന്യായം ഉണ്ട്

    • @sribisribilesh9339
      @sribisribilesh9339 2 роки тому +6

      അടുക്കളയിൽ ബാത്റൂം ടീമിലേക്ക് മാറ്റി കഴിഞ്ഞ പല ജലദോഷം കഫക്കെട്ട് മൂലക്കുരു എന്നീ രോഗങ്ങൾ അമ്മായിയെ അമ്മായി

    • @greeshmasuresh1466
      @greeshmasuresh1466 2 роки тому +3

      @@sribisribilesh9339 enthokey kanichalum avar aa joli yum nannayt cheyunnund.

    • @santhinis7120
      @santhinis7120 2 роки тому

      Athe

  • @Neerajasunil9
    @Neerajasunil9 2 роки тому +3356

    അവരുടെ 99% ശരിയാക്ക് എന്നിട്ട് എന്റെ 1%ശരിയാക്കാം.. 🤣🤣 LP ഡയലോഗ് pwolich 💥💥... LP😍😍

  • @fathimamh1868
    @fathimamh1868 2 роки тому +793

    Lekshmi priya parayunnath ന്യായം ആണെന്ന് തോന്നിയവർ ഉണ്ടെങ്കിൽ ivde👍🏻

    • @Rias948
      @Rias948 2 роки тому +4

      എത്ര ലൈക്ക്‌ ആണ് പ്രതീക്ഷിക്കുന്നത് 😆😆

  • @deva_96
    @deva_96 2 роки тому +665

    LP യുടെ വിളയാട്ട് 💥 പിന്നല്ലാതെ, ആര് വന്ന് ചൊറിയാൻ നിന്നാലും, പറ്റുന്ന വിധത്തിൽ തിരിച്ചു മാന്താറുണ്ട് LP 💥💥🥰

  • @sudhagnair3824
    @sudhagnair3824 2 роки тому +266

    ലക്ഷ്‌മി ശെരിക്കും ഒരു വീട്ടമ്മ. സൂപ്പർ.ലക്ഷ്‌മി കളിക്കുകയല്ല. ജീവിക്കുകയാണ്. 👌👌👌👌👌🙏

  • @janco3618
    @janco3618 2 роки тому +303

    എന്നൽ പിന്നെ ഞാൻ തിനാത്തത് ഒണക്കി വെക്കാം വീട്ടിൽ പോകുമ്പോൾ കൊണ്ടുപോകാമല്ലോ അത് പൊളിച്ച് 😀😀😀😂 😍 ചേച്ചി 🔥🔥

  • @arumaaneesh7271
    @arumaaneesh7271 2 роки тому +536

    എൽപി യെ എനിക് ആദ്യം ഇഷ്ടം അല്ലായിരുന്നു....ഇപ്പോ ഭയങ്കര ഇഷ്ടം ആണ്. ഒരു സാധാരണ വീട്ടമ്മ,🥰😍. അവര് അവരായി തന്നെ നിൽക്കുന്നു.

  • @Santha7898
    @Santha7898 2 роки тому +157

    അവിടുള്ള സ്ത്രീകളിൽ ഏറ്റവും strong ലെക്ഷ്മിപ്രിയ ആണ്....

  • @diyasshortsvlogs793
    @diyasshortsvlogs793 2 роки тому +427

    ആറാടുകയാണ് ലക്ഷ്മി ചേച്ചി ആറാടുകയാണ് 🥰🥰

  • @neethu2266
    @neethu2266 2 роки тому +838

    ബാക്കി ഉള്ളവരുടെ 99% ശെരിയാകട്ടെ എന്നിട് എന്റെ ഒരു 1% ശെരിയാക്കാം പൊളി ഡയലോഗ് 😂

  • @vijithvenugopal7329
    @vijithvenugopal7329 2 роки тому +214

    ലക്ഷ്മിയെ ടോപ് 5 വരെ എത്തിക്കണം..... ലക്ഷ്മി super 🙏🙏ഒന്നും പറയാൻ ഇല്ല,, പൊളിച്ചു.. പേടിക്കാതെ മറുപടി കൊടുക്കുന്ന ഒരേഒരു വ്യക്തി 🔥🔥🔥🔥🔥

    • @monishmanikandan1720
      @monishmanikandan1720 2 роки тому +2

      അവർക്ക് pr വർക്ക്‌ ഇല്ലാലോ.. ഫൈനലിൽ എത്തണമെങ്കിൽ മികച്ച മത്സരാർത്ഥിയായ ലക്ഷ്മിക്ക് പ്രേക്ഷകർ വോട്ട് നൽകണം. ബാക്കി female മത്സരാർത്ഥികൾ എല്ലാം ഗ്രൂപ്പിസം ആണ്. ലക്ഷ്മി ഒറ്റയ്ക്ക് നല്ല രീതിയിൽ കളിക്കുന്നു.

  • @glinsonbabu5045
    @glinsonbabu5045 2 роки тому +1377

    ലക്ഷ്മി ചേച്ചി സൂപ്പർ 👏👍👍👍👍👍👍പാവം എല്ലാവരും ചേച്ചിയെ കുറ്റപ്പെടുത്തി, എന്നാലും എല്ലാവർക്കും ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്നു

    • @journalqueen3475
      @journalqueen3475 2 роки тому +20

      Nammude ammamarem ummamaremokke pole alle🥰

    • @ആറാട്ടണ്ണൻ
      @ആറാട്ടണ്ണൻ 2 роки тому +15

      ലെച്ചു ആർമി 💪💪💪💪

    • @hasifhussain7114
      @hasifhussain7114 2 роки тому +4

      Korach ovaranu sondham adukala enna vijaramanu ellarkum ulla adukalanu edak marakunu

    • @AkhilaA21
      @AkhilaA21 2 роки тому +11

      @@hasifhussain7114 ബാക്കി സീസൺ ആരു food ഉണ്ടാക്കിലായാലും അവർ മുഖം വലിച്ചു കെട്ടി വെയ്ക്കുമായിരുന്നു.....പക്ഷെ ലക്ഷ്മി not ലൈക്‌ that

    • @ps6928
      @ps6928 2 роки тому +2

      Ithreyum pokkano.. avar avide swayam aavashyathil athigam pongacham parayunundu.. ini ningal fans koodi parayanda.. thaangan pattilla..

  • @sjmedia1234
    @sjmedia1234 2 роки тому +582

    ഡോക്ടറെ അഭിപ്രായം അവിടെ നിക്കട്ടെ, ഇത് ഞങ്ങളൊന്ന് പറഞ്ഞു തീർക്കട്ടെ 😂 ലക്ഷ്മി ചേച്ചി തഗ് 😅 പൊളിച്ചു 👍സൂപ്പർ 👌👌🔥🔥🔥

  • @Krishna86420
    @Krishna86420 2 роки тому +805

    വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്ക് ഇപ്പം കുട്ടിശങ്കരനോട് സ്നേഹമാണ് ❤😂😂😂. jpeg

  • @radiomedia131
    @radiomedia131 2 роки тому +1616

    ചട്ടുകം കൊണ്ട് ഇളക്കിയപ്പോൾ LP പറഞ്ഞെ "ചുമ്മാതെ അങ്ങ് ഇളക്കാൻ വരരുത്" എന്ന് 😂 ഒരു ഓളത്തിന് അങ്ങ് പറയുവാ എന്നാലും പൊളി 🔥

  • @jayanthikrishnadas1123
    @jayanthikrishnadas1123 2 роки тому +315

    കലക്കി ലക്ഷ്മി ഇങ്ങനെ തന്നെ മുന്നേറണം.

  • @karthika0737
    @karthika0737 2 роки тому +200

    ഡോക്ടറുടെ അഭിപ്രായം അവിടെ നിൽക്കട്ടെ 😂😂😂😂😂lp സൂപ്പർ 👍👍👍

  • @ranisharavi2382
    @ranisharavi2382 2 роки тому +265

    2:15
    Lp പൊളിച്ചടക്കി... എല്ലാരേം വായടപ്പിച്ചു. 🥰
    (ജോയിന്റ്ഫാമിലി ഒക്കെ ആയി ജീവിക്കുന്നവർക് relate ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് lp പറഞ്ഞത്. സെൽഫിഷ് ആയ ഒരാൾ മതി വീട്ടിൽ പ്രോബ്ലെംസ് ഉണ്ടാകാൻ..)

  • @dakshaganesh4611
    @dakshaganesh4611 2 роки тому +337

    അല്ല പിന്നെ കൊറേ നേരായി സഹിക്കുന്നു lp on 🔥🤣🤣

  • @Vibes-x4x
    @Vibes-x4x 2 роки тому +894

    എന്തൊക്കെയാണേലും എല്ലാവരുടെ മുന്നിലും Lp കട്ടക്ക് നിക്കുന്നുണ്ട് 🔥💥

  • @bmotivedmalayalam
    @bmotivedmalayalam 2 роки тому +132

    ശെരിക്കും അവിടെ ഒറ്റക് നിന്ന് ഇപ്പൊ കളിക്കുന്നത് lp aahn.. ദിൽഷ വരെ drntem. Blessledem സപ്പോർട്ടില്ലാണ്, lp kk avde aarudem support ഇല്ല, top 5 ill lp കാണണം എന്ന് ആഗ്രഹിക്കുന്നു 🥰😍😍😍😍😍

  • @snehashilpa2754
    @snehashilpa2754 2 роки тому +352

    ലക്ഷ്മി പറയുന്നതിലോക്കെ കാര്യമുണ്ട്👌✨

  • @shammasshammu9491
    @shammasshammu9491 2 роки тому +309

    One of the best woman in bigg boss
    LAKSHMIPRIYA🔥

    • @ps6928
      @ps6928 2 роки тому +2

      Ha ha comedy..

    • @jessythomas1972
      @jessythomas1972 2 роки тому

      Sucheetra is really fake. Thinks she is something great.

    • @sapna220
      @sapna220 2 роки тому +1

      Yup… she’s the best there!!

  • @meindulekha
    @meindulekha 2 роки тому +115

    നല്ല വ്യക്തത ഉള്ള ഉറച്ച നിലപാട് ആണ് LP ക്ക് . I JUST LOVE HER ❤️ The real LP is real here 🔥🔥

  • @cryptoyt447
    @cryptoyt447 2 роки тому +305

    കിട്ടിയോ😁
    ഇല്ല ചോദിച്ചു വാങ്ങി😂
    Dr ക്ക് വല്ല കാര്യം ഇണ്ടാർന്നോ
    LP ഫ്ലവർ അല്ലടാ ഫയർ ആട 🔥🔥🔥

  • @lcmmcar6368
    @lcmmcar6368 2 роки тому +621

    LP is superb. Best player in women contestants. Her words 100% true 👍👍👍👍👆👌👌👌👌

  • @doshmasanthosh9133
    @doshmasanthosh9133 2 роки тому +79

    എൻ്റെ ആവശ്യം അവരുടെ അനാവശ്യം😁😁🔥🔥

  • @Sreyarinilll
    @Sreyarinilll 2 роки тому +43

    *ബാക്കി ഉള്ളവരുടെ 99% ശെരിയാക്ക്...* *എന്നിട്ട് എൻ്റെ 1% ശെരിയാക്കം 😂😌..!*
    *ചുമ്മാ ang ഇളക്കാൻ വരരുത്😹*
    *LP 😹🔥💥*

  • @3Illuminattizz
    @3Illuminattizz 2 роки тому +45

    Wht lp said is exactly 💯 right..power full lady in bb4 🔥🔥🔥

  • @nannurn5743
    @nannurn5743 2 роки тому +109

    Lekshmi is superb
    I just like her

  • @Vigneshvikku123
    @Vigneshvikku123 2 роки тому +326

    ഏത് doctor ആയാലും sheri LP സംസാരിക്കുന്നതിനിടയിൽ തല വെച്ചാൽ adich അണ്ണാക്കിൽ therum 😍🔥 i just love LP

  • @athulprakash6776
    @athulprakash6776 2 роки тому +86

    1st week il thanne purathu ponam ennu paralum aagrahicha oraal LP... Innu palarudeyum final 5 il oral... 😍😍😍😘

  • @Gaaaya__3
    @Gaaaya__3 2 роки тому +277

    എന്തൊക്കെയാണേലും ഇവരുടെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കുന്നുണ്ടല്ലോ ലക്ഷ്മി ചേച്ചി 🔥

  • @divyavinoj8032
    @divyavinoj8032 2 роки тому +328

    ഇന്നത്തെ എപ്പിസോഡ് LP കൊണ്ടോയി 😝

  • @JohnJohn-hp3vv
    @JohnJohn-hp3vv 2 роки тому +201

    Lakshmi na flower allada. Fire 🔥 da...😍

    • @thaslinoushad8007
      @thaslinoushad8007 2 роки тому +5

      lakshimi polich

    • @Rias948
      @Rias948 2 роки тому

      ഫ്ലവർ അല്ല നല്ല ഒന്നാന്തരം ചൂട് ചാണകം 💩💩

  • @binnwy
    @binnwy 2 роки тому +55

    1:46 🤣🤣🤣
    LP Dr ine ookki vittu 😹😹😹🤭🤭
    2:08
    Le Dr: motivation vendayirunn 🥲

  • @monishmanikandan1720
    @monishmanikandan1720 2 роки тому +574

    ലക്ഷ്മി പ്രിയ 🔥🔥ഈ വോട്ട് കൊടുക്കുന്നവർ ഒക്കെ എന്ത് അടിസ്ഥാനത്തിൽ ആണാവോ വോട്ട് നൽകുന്നത്. ഇവരെ പോലെ മികച്ച മത്സരാർത്ഥികൾക്ക് വോട്ട് കിട്ടുന്നില്ല. Female മത്സരാർഥികളിൽ മികച്ചത് ലക്ഷ്മി തന്നെ. ബാക്കി എല്ലാവരും ഒരു ഗ്രൂപ്പ് ആണ്. ലക്ഷ്മി ഒറ്റയ്ക്ക് നിന്ന് നന്നായി പൊരുതുന്നുണ്ട്. അവർക്ക് വോട്ടിംഗ് ആർമി ഇല്ലെന്ന് തോന്നുന്നു. അപ്പോൾ പ്രേക്ഷകരാണ് വോട്ട് നൽകേണ്ടത്.

    • @lakshmivijayan2058
      @lakshmivijayan2058 2 роки тому +12

      True. PR work illa . BB ile strong aaya aalu LP aanu. But vote mathram illa. Ingane PR work karanam real winner ne kitulla 😢

    • @monishmanikandan1720
      @monishmanikandan1720 2 роки тому +8

      @@lakshmivijayan2058 yes അല്ലെങ്കിലും ഈ ഷോയിൽ മികച്ച മത്സരാർത്ഥികൾ ഔട്ട്‌ ആകുകയും pr വർക്ക്‌ ചെയ്യാനുള്ളവർ ജയിക്കുകയുമാണല്ലോ പതിവ്.

    • @bigbosstv5350
      @bigbosstv5350 2 роки тому

      lakshmi enganeyanu ottaku ayathu... koode nikkunavare kurichu maaripoyi kuttam parayum.. pinne njn aare pattiyum onnupatsnjittinnu parayum.. athu ellavarum ariyan thudangi...athode lakshmi thanne ottapeduthunnu ennu aakki..
      1.lakshmi adukala joli mathram cheyyam ennu paranju mattu jolikalil ninnu maari... than allathe vere aaru vannalum adukala joli onnum nadakilannu... swanthamaayi paranju nadannu...
      2.ellavareyum control cheyyan thudangii athu aarkkum ishtapettila..
      3.palarudeyum kuttangal palarodum paranju .. pinne aarudeyum kuttam paranjittilanu paranju.. athu pinnitu ellavarum arinju..
      4.swantham nilanilppilu vendi kallam parayunnu...blasslee chaaya undakkuna prashnam.. mohanlal vannapo ellavarkkum manasilayathanu...

    • @monishmanikandan1720
      @monishmanikandan1720 2 роки тому +3

      @@bigbosstv5350 അവിടെ കുറ്റം പറയാത്തത് ആരാണ്.. ജാസ്മിനും, ധന്യയും, സുചിത്രയും ഒക്കെയാണോ?

    • @monishmanikandan1720
      @monishmanikandan1720 2 роки тому +5

      1.ലക്ഷ്മി അടുക്കളയിൽ മാത്രം അല്ല ജോലി ചെയ്യുന്നത്. പക്ഷെ അവർ അടുക്കളയിൽ ഉണ്ടെങ്കിൽ നിലപാട് റാണിമാർക്ക് വല്ലതും സമയത്തിന് കഴിക്കാം? അവർ ഉണ്ടാക്കുന്നത് കഴിച്ച ശേഷം അതിൽ കുറ്റം കണ്ടെത്തുന്ന പോലെ തരം താണ കാര്യമില്ല .
      2.ആര് control ചെയ്യുന്നു.. കൂട്ടത്തിൽ ഒരു മുതിർന്ന ആളുണ്ടെങ്കിൽ അവരെ respect ചെയ്യണമല്ലോ എന്ന മറ്റ് മത്സരാർത്ഥികളുടെ ഭയമാണ് നിങ്ങൾ ഈ control ആക്കി മാറ്റുന്നത്.

  • @positivevibes6384
    @positivevibes6384 Рік тому +4

    Missing a contestant like Lakshmi Priya in Season 5

  • @aryad3280
    @aryad3280 2 роки тому +70

    Lp is correct 👏👏💖💖💕

  • @ajith568
    @ajith568 2 роки тому +378

    Lp ആറാടുകയാണ്, അതിനിടയിൽ ചെന്ന് തല വെച്ചു കൊടുത്താൽ കുറച്ചു നേരത്തേക്ക് തീരുമാനമായി കിട്ടും. 😂

  • @safeercmr3554
    @safeercmr3554 2 роки тому +12

    Lp : "ഇവളുടെയൊക്കെ കെെയെന്താ ഒടിഞ്ഞ് പോവുവോ"👈 ഈ കാര്യം പറയുമ്പോൾ ദിൽഷയുടെ expression ശ്രദ്ധിച്ചവരുണ്ടോ ...? 2:30 ാമത്തെ മിനിറ്റ്

  • @ssp2408
    @ssp2408 2 роки тому +277

    The way Lekshmi talks is just amazing....even though she talks so much, there is point in what she says. Keep on rocking Lekshmi 🔥🔥🔥 Your voice matters as well 🔥🔥🔥

  • @saiantonysibi
    @saiantonysibi 2 роки тому +26

    LP deserves to be in top 5 👍👍👍she is the best female contestant 👏
    She scored from 1:45😜

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +129

    ഇത്രയും ആഡംബരമായ വീട്ടിൽ ഭക്ഷണം മാത്രം വേണ്ട വിധം ഇല്ല..

    • @aryakrishnan07
      @aryakrishnan07 2 роки тому +4

      Limited aayitte kodukkullu..enganeyum adjusted aayitt pidichu nikkanam throughout gameil...athanu enn thonunu

  • @rifamol6145
    @rifamol6145 2 роки тому +43

    Lp നന്നായി സംസാരിക്കുന്നുണ്ട്. ഒറ്റക് പിടിച്ചു നില്കുന്നും ഉണ്ട്. ടോപ് 5 ൽ വരാൻ യോഗ്യത ഉണ്ട്. പറയുന്നത് നല്ല വ്യക്തവും നല്ല poitum ആണ്. 👍.

  • @sreejasuresh1893
    @sreejasuresh1893 2 роки тому +67

    എല്ലാവർക്കും എല്ലാം മനസിലായി LP സൂപ്പറാ 👌🏻
    ധന്യ., സുചിത്ര🤬🤬

  • @jovin61231
    @jovin61231 Рік тому +4

    No matter what.... you may call LP a kulastree or whatever (which she is)... She is a superb player....and one of the most perfect players in Big Boss Malayalam !!!..

  • @divyamohandas2705
    @divyamohandas2705 2 роки тому +60

    2:30 rap begins😅 Lp de samsaram chila samayath comedya😂

  • @dinamanikesavan8756
    @dinamanikesavan8756 2 роки тому +69

    Lpയുടെ ഡയലോഗ് പൊളിച്ചു കിട്ടേണ്ടവർക്ക് ശരിക്കും കിട്ടിക്കാണും

  • @mullappennu727
    @mullappennu727 2 роки тому +43

    ന്റെ ആവശ്യം അവരുടെ അനാവശ്യം 😂😂👍🏻👍🏻. അല്ല പിന്നെ

  • @divya-o2e
    @divya-o2e 2 роки тому +71

    ലെച്ചു ചേച്ചി fire ടാ 😎🔥🔥🔥🔥

  • @stellarijo901
    @stellarijo901 2 роки тому +16

    All r targeting LP because they know she is good player .she is best player in bb house 🏠 she talk 💯% correct point ☝️

  • @nannurn5743
    @nannurn5743 2 роки тому +74

    I just love this lekshmi
    She’s so superb ❤️❤️❤️❤️

  • @democraticthinker-Erk
    @democraticthinker-Erk 2 роки тому +33

    A normal woman we see in our family......Responsibilities first....

  • @greeshmatootu
    @greeshmatootu 2 роки тому +69

    Lp dialogue powlich 😂🙌

  • @_Meuwhoz
    @_Meuwhoz 2 роки тому +306

    Lakshmi chechi fan💗🦋

  • @s.v6068
    @s.v6068 2 роки тому +19

    Leskshmi chechi uyiir .. finallil chechy undakum 🔥😍❤️ njangal agrahikunnu ningal nalla strong an

  • @reshmapr7852
    @reshmapr7852 2 роки тому +56

    ലക്ഷ്മി പ്രിയ super 🔥🔥🔥

  • @ibnubaiju8709
    @ibnubaiju8709 2 роки тому +61

    lekshmi rocks🔥💥

  • @anjanamohanan1618
    @anjanamohanan1618 2 роки тому +51

    Highlight Akhil expression 😂2:28

    • @ssp2408
      @ssp2408 2 роки тому +1

      😂😂👍

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +128

    പാവം ലക്ഷ്മികുട്ടി ❤🔥ബിഗ്‌ബോസിലെ യഥാർത്ഥ കളിക്കാരി ഇവരുടെ മുൻപിൽ ആ റോബിനൊക്കെ വെറും ശൂ 🔥🤣🔥🔥🔥🔥🔥🔥🔥

    • @shihabshot5575
      @shihabshot5575 2 роки тому +7

      Arokkevannalum robin is very good player

    • @Rias948
      @Rias948 2 роки тому

      ലക്ഷ്മിക്കുട്ടി അല്ല സബീന ലത്തീഫ് 😆😆

    • @goboombuzz91
      @goboombuzz91 2 роки тому

      Athe abhinaya kulapathy.

    • @poojasree3791
      @poojasree3791 2 роки тому +3

      @@Rias948 ath ndum avate.. Peril ndirikkunnu

  • @ramshibasheer2504
    @ramshibasheer2504 2 роки тому +29

    LP പൊളിയാണ്,

  • @vinithachandran5815
    @vinithachandran5815 2 роки тому +77

    Lakshmi chechiii cooking king of bigg bosss❤❤❤❤

  • @adithiaadithyan5783
    @adithiaadithyan5783 2 роки тому +75

    Lakshmi Priya 🥰

  • @Unknown-ko8ss
    @Unknown-ko8ss 2 роки тому +40

    ഇനി kitchen duty jasmin, nimisha, dilsha, sooraj ഒക്കെ ഒന്ന് വരണം അപ്പോൾ അറിയാം അവസ്ഥ ✌️👍

    • @Aji-mi6pj
      @Aji-mi6pj 2 роки тому +1

      നിമിഷ പുറത്താവൻ ചാൻസ് ഉണ്ട്

    • @rakhiraveendran6790
      @rakhiraveendran6790 2 роки тому

      Nimisha cheyyum. She is very competent. Jasmin ittittu pokklla dr ne pole. Dilshayum. Sherikkum idendathu akhil, blessley, doctor dilsha… ellam pattini kidannu chavum. Dr pakuthi avumbo enikku vayyannu paranju povum pillerepole😂😂😂

  • @anainajoy9013
    @anainajoy9013 2 роки тому +36

    Exactly 💯

  • @vidhyaanoob8992
    @vidhyaanoob8992 2 роки тому +56

    Lp parajath 100% correct anu🥰😍❤️

  • @കൂട്ടുകാർ61
    @കൂട്ടുകാർ61 2 роки тому +44

    Lp keep going

  • @sophia018
    @sophia018 2 роки тому +66

    LP ഒരു ദിവസം അടുക്കളയിൽ കേറാതിരിക്ക് അപ്പം കാണാം എല്ലാവരും വിശന്നു പൊരിയുന്നത് 😾😾😾😾

    • @silpaammu7518
      @silpaammu7518 2 роки тому

      Sathym

    • @rakhiraveendran6790
      @rakhiraveendran6790 2 роки тому

      Dhanya sujithra nimisha ronson easy ayittu manage cheyyum

    • @rakhiraveendran6790
      @rakhiraveendran6790 2 роки тому

      Lp poliyanu. But dhanya and sujithra are managing kitchen well. They are capable. Avaru kanakkum parayarilla. Nimisha padicheduthu. Ivaru nalum poya ellam pattini avum

  • @shanyn8595
    @shanyn8595 2 роки тому +55

    ലക്ഷ്മി നന്നായി സംസാരിച്ചു
    പറഞ്ഞതെല്ലാം സത്യം
    ബാക്കിയുള്ളവരുടെ കിളി പോയി
    ഫൈനൽ 5 - ൽ ഉണ്ടാവട്ടെ
    എന്ന് ആശംസിക്കുന്നു

  • @shifanashifana4077
    @shifanashifana4077 2 роки тому +38

    Lp polichu mutheee.ithu avidole ulla ellarum kelkkanamayirunnu.lp final five l varanam.

  • @georgekutty4832
    @georgekutty4832 2 роки тому +26

    *എന്റമ്മോ ലക്ഷ്മിപ്രിയ on fire 💥💥💥. Thug ലൈഫിന്റെ രാജകുമാരി. പക്കാ എന്റർടൈൻമെന്റ്.* 😅😅

  • @Ragedabhix
    @Ragedabhix 2 роки тому +34

    റോബിൻ പ്ലിംഗ്.... 🤣😂

  • @rajakollam5149
    @rajakollam5149 2 роки тому +95

    Super lekshmi chechi ❤❤❤❤

  • @ajeeshmadathara2075
    @ajeeshmadathara2075 2 роки тому +14

    LP super 🔥🔥🔥 ഒറ്റക്ക് നിന്ന് പൊരുതുന്നു

  • @ssp2408
    @ssp2408 2 роки тому +40

    LP is correct here.

  • @nandhanamohandas5423
    @nandhanamohandas5423 2 роки тому +36

    LP IS A STRONG CONTESTEND

  • @jovianthomas6891
    @jovianthomas6891 2 роки тому +55

    LP 🔥🔥🔥 LP pokunna annu thodangum adukkalede peri porinjadi. LP, The queen of BB.

  • @np1649
    @np1649 2 роки тому +20

    Will support Lakshmi till the end 👍

  • @reenajoy5856
    @reenajoy5856 2 роки тому +9

    L p ke adipoliyayi samsarikan ariyam 👍❤️polike lakshmi 👍👍

  • @archanagopal_
    @archanagopal_ 2 роки тому +30

    Poli poli... Lp on fire 🔥🔥🔥🔥🔥

  • @thusharaara3541
    @thusharaara3541 2 роки тому +29

    Lp super ❤

  • @gayathriragesh4141
    @gayathriragesh4141 2 роки тому +44

    Lakshmi polichu. Annum innum ishttam... 💖💖 നിമിഷക്ക് കൊടുത്ത അവസരം ലക്ഷ്മിക്ക് ആയിരുന്നു കൊടുക്കേണ്ടത്...

  • @minhaminha3870
    @minhaminha3870 2 роки тому +20

    L p correct

  • @roshnikp9514
    @roshnikp9514 2 роки тому +24

    ലക്ഷ്മി ചേച്ചി സൂപ്പർ.

  • @thefatmom591
    @thefatmom591 2 роки тому +6

    Parayathirikkan vayya lp😍😍😍

  • @Paru-t3h
    @Paru-t3h 2 роки тому +3

    Lakshmipriya Chechi...Poli aanutto eppo👍🥰🥰

  • @A_n_o_o_p
    @A_n_o_o_p 2 роки тому +23

    02:11 മുതൽ 02:39 വരെ powli 💥💥💥💥💥😂😂

  • @praveensnair1316
    @praveensnair1316 2 роки тому +22

    ചിലർ lp യെ പുറത്താക്കാൻ കൂട്ടായ ശ്രമം നടത്തുന്നുണ്ട്

  • @najiyavm9090
    @najiyavm9090 2 роки тому +25

    Lp പൊളിച്ചു

  • @jubybaby7421
    @jubybaby7421 2 роки тому +4

    അടുക്കള നല്ലവണ്ണ0 പെരുമാറിയവർക്ക് അതിനെ കുറിച് സംസാരിക്കാനും അറിയാം

  • @ranjithp1420
    @ranjithp1420 Рік тому +4

    LP 🔥🔥

  • @sukanyapramod6346
    @sukanyapramod6346 2 роки тому +7

    ലക്ഷ്മി ചേച്ചി ഒരു മികച്ച മത്സരാർത്ഥി ആണ്. ഫൈനൽ ഫൈവിൽ കാണാൻ ആഗ്രഹിക്കുന്നു

  • @petslove8188
    @petslove8188 2 роки тому +14

    LP chechi paranjathanu correct

  • @aksharapraveen9994
    @aksharapraveen9994 2 роки тому +10

    Lakshmi priya ee paranjath nyayam 👍👍👍

  • @nithinvarma1083
    @nithinvarma1083 2 роки тому +64

    ദില്ഷ - " ഡോക്ടറെ പിടിച്ചു മാറ്റാൻ ബ്ലെസ്സ്ലീ മാത്രമേ ഉണ്ടായിരുന്നുള്ളു "
    ഡോക്ടർ - " അത് അവന്റെ ഗെയിം . അവൻ എന്തിനാണ് എന്നെ പിടിച്ചു മാറ്റുന്നത് ? അവൻ ഗെയിം കളിയ്ക്കാൻ വന്നതല്ലേ .."
    ഡോക്ടർ ഫാൻസ്‌ - വാവ് ഡോക്ടർ സൂപ്പർ , ഡോക്ടർ തീ ലവ് ചിഹ്നം , ഡോക്ടർ ബുദ്ധി രാക്ഷസൻ ,
    ധന്യ - " മെഡിക്കൽ റൂമിൽ പോയപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നത് ഡോക്ടർ ആണ് "
    ബ്ലെസ്സ്ലീ - " അതാണ് ഡോക്ടർ ടെ സ്ട്രാറ്റജി ..ആദ്യം മോശം പറയിപ്പിച്ചിട്ട് ഇപ്പൊ നല്ലതു പറയിപ്പിച്ചില്ലേ ..അതാണ് സ്ട്രാറ്റജി "
    ഡോക്ടർ ഫാൻസ്‌ - നാട്ടുകാരെ ഓടി വരണേ ബ്ലെസ്സ്ലീ ഡോക്ടറെ ചതിച്ചേ

    • @_aachu___4144
      @_aachu___4144 2 роки тому +2

      Crcttt👍🏻👍🏻👍🏻

    • @_aachu___4144
      @_aachu___4144 2 роки тому +2

      Fansinte okke oru karyeee👩🏻‍🦯

    • @popy953
      @popy953 2 роки тому +5

      E comment idan kanicha manasu...

    • @mufz3265
      @mufz3265 2 роки тому +1

      Athanne

    • @hibasherin5222
      @hibasherin5222 2 роки тому +2

      U again😂😂😂

  • @amiluammu8008
    @amiluammu8008 2 роки тому +4

    Lp 🤩🤩🤩🤩🤩🤩🤩

  • @rahanasaneesh4744
    @rahanasaneesh4744 2 роки тому +18

    Lekshmipriya 🥰🥰🥰

  • @nishasnis7275
    @nishasnis7275 2 роки тому +12

    ധന്യയെ ആരെങ്കിലും ഒന്ന് പുറത്താക്കോ? കളിയാക്കി ചിരിയാണ് മെയിൻ.L Pയെ ഇനി kitechen team ൽ ഇടരുത് പാവം എന്തൊക്കെ കേക്കണം ചേച്ചി, പറയുന്നത് എല്ലാം ശരിയാണ്