നൂറ്റാണ്ടിന്‍റെ കണ്ടുപിടുത്തം - Nitin Ramachandran | Beagle 2020

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 62

  • @leddisplay3092
    @leddisplay3092 4 роки тому +6

    Nice പ്രസന്റേഷൻ 👌👌👌👌👌👌👌👌

  • @ronyjohn7128
    @ronyjohn7128 3 роки тому

    മുണ്ടക്കയത്തെ പ്രോഗ്രാം കാണാൻ ഞാനും ഉണ്ടായിരുന്നു. നല്ല അവതരണം ആരുന്നു.

  • @amalsunny8055
    @amalsunny8055 2 роки тому

    ഈ ചേട്ടന്റെ യൂ ട്യൂബ് ചാനൽ അടിപൊളി ആണ് .

  • @sindhupillai2165
    @sindhupillai2165 4 роки тому +6

    really an informative video on venus!!👍

  • @abinahmon9443
    @abinahmon9443 4 роки тому +4

    നല്ല ഒരു അറിവ് പങ്കിട്ടതിനു ഒത്തിരി നന്ദി മാഷേ..... (MM അക്‌ബർ സാഹിബ്‌ ഇത് കേട്ടാൽ ഇത് ഞങളുടെ കിത്താബിൽ ഉണ്ടെന്നു പറയും, കിതാബിലെ ഒരു ആയത്തു അറബിയിൽ കാച്ചും, ആർക്കും മനസ്സിൽ ആവുല്ലല്ലോ... പിന്നെ ശാസ്ത്രം..... )

    • @Infinitymalayalam
      @Infinitymalayalam 4 роки тому +2

      പുള്ളിക്ക് ഉള്ളത് Jabbar മാഷ്‌ ഉടനെ കൊടുക്കുന്നുണ്ട്...

  • @rijojose360
    @rijojose360 4 роки тому +5

    Super presentation.....

  • @shijas1478
    @shijas1478 4 роки тому +2

    Loved it

  • @bipinramesh333
    @bipinramesh333 4 роки тому +3

    പൊളി പൊളിയെ 💓💓💓💓

  • @passiontravelfood6750
    @passiontravelfood6750 4 роки тому +9

    അവസാനം പറഞ്ഞ dialog പൗളി... ഭൂമിയിൽ മാത്രമല്ല ശുക്രനിലും നമുക്ക് പിടിയുണ്ട്😂😂😂😂

  • @robin546146
    @robin546146 3 роки тому

    super bro valare ishtamanu ningalide subject selection and presentation

  • @Khadolkacha
    @Khadolkacha 4 роки тому +4

    Very good presentation. Very informative.

  • @ajithbalakrishnan6180
    @ajithbalakrishnan6180 4 роки тому +1

    Super Presentation..🖒🖒

  • @dileepsivaraman2384
    @dileepsivaraman2384 3 роки тому +2

    ദയവായി ക്ലാസ് എടുക്കുന്ന വ്യക്തിയെ കുറിച്ചു 2 വരി എഴുതിയാൽ നന്നായിരുന്നു. ഇവർ ആരെന്നു അറിയാനുള്ള ആഗ്രഹം കൊണ്ടാണ്☺️😊

  • @democrat8176
    @democrat8176 4 роки тому +1

    Nice information
    👍☺️

  • @sumeshkumar4442
    @sumeshkumar4442 4 роки тому +1

    super

  • @mohammedjasim560
    @mohammedjasim560 4 роки тому +1

    Interesting 👌 Thanks ❤️

  • @ravindrannair1370
    @ravindrannair1370 4 роки тому +4

    👍

  • @arjunvv1035
    @arjunvv1035 4 роки тому +4

    Venus nte reference Carl Sagan nte Cosmos...le ano... I felt it by the way.

    • @Infinitymalayalam
      @Infinitymalayalam 4 роки тому

      Not exactly, I just gave a brief introduction with some general facts about Venus. Didn't quote Carl Sagan directly.

  • @chithrasreejith8352
    @chithrasreejith8352 4 роки тому +6

    ആൻ८ഡമീഡഗാലക്സിയിലേക്ക്എന്നോടൊപ്പ०വരുന്നവർഒന്ന്കൈ
    ഉയർത്താമോ

    • @asmitaapardesi405
      @asmitaapardesi405 3 роки тому

      വരാം. എന്നെ magellanic clouds ൽ ഇറക്കണം.

  • @narayanankuttyramalloor4715
    @narayanankuttyramalloor4715 4 роки тому +6

    പ്രിയ സുഹൃത്തേ, ഒരു പ്രസന്റെഷൻ നടത്തുമ്പോൾ അതിന്റെ ഫ്ലോ നഷ്ടപ്പെടാതെ നോക്കണം എന്ന ഒരു അഭിപ്രായം പറയാമല്ലോ? എഴുതി വായിച്ച് പ്രിപ്പയർ ചെയ്തു പറയുകയാണെങ്കിൽ കേൾക്കാൻ നല്ല സുഖം ആകും .

    • @avadooth5295
      @avadooth5295 2 роки тому

      സാറിന്റെ പേര് ചുക്രൻ എന്നല്ലേ

  • @sandeep.p2825
    @sandeep.p2825 Рік тому

    🎉🎉

  • @sharathchandran7147
    @sharathchandran7147 4 роки тому +3

    Nice...

  • @ssamuel6933
    @ssamuel6933 4 роки тому +3

    👍👍👍🥰🥰

  • @breakthechain958
    @breakthechain958 4 роки тому +5

    അയ്യേ ഇതൊക്കെ ഞമ്മടെ മുത്തു നബി 1400 വർഷങ്ങൾക്കു മുൻപ് പറഞ്ഞതാണ്. അയ്യേ ചമ്മിപോയി

  • @resinresin.m6887
    @resinresin.m6887 2 роки тому

    Kadalil vallam udu, vallam h2o aanu,oxigen vallathil ullathinal, namuku oxigen boomilullath

  • @vishnurajeev9884
    @vishnurajeev9884 2 роки тому

    Infinity എന്ന ചാനൽ താങ്കളുടേതാണോ?

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому +2

    Scientific temper

  • @Khadolkacha
    @Khadolkacha 4 роки тому +2

    നൂറ്റാണ്ടിന്റെ എന്നല്ലേ?

  • @veepee1557
    @veepee1557 4 роки тому +3

    അവനു "ശുക്രനടിച്ചെഡാ "എന്ന പ്രയോഗം എങ്ങിനെ ഉണ്ടായി??

  • @rayzen9534
    @rayzen9534 4 роки тому +6

    Fun fact:He is talking about Phosphine
    There is something called "Phosphene "which is a phenomenon not a molecule ,go search it if u want to learn🤣

    • @passiontravelfood6750
      @passiontravelfood6750 4 роки тому +1

      വെടക്കാക്കല്ലേ ചങ്ങായി.. മൂപ്പര് പറഞ്ഞതു phosphine element എന്നു ആണ്..

    • @Infinitymalayalam
      @Infinitymalayalam 4 роки тому +1

      I checked bro.. That was cool. 😊

  • @PDilip-hm9ls
    @PDilip-hm9ls 4 роки тому +1

    നമുക്ക് ജീവൻ ഉണ്ട് എന്നതുകൊണ്ട്, ജീവനുള്ളതിനെല്ലാം മനസ്സും ശരീരവും ബുദ്ധിയും വേണമെന്നുണ്ടോ? Body Mind Intelligence, ഈ ഭൂമിയിൽ ശരിയാണ്, പക്ഷെ പഞ്ചേന്ദ്രിയങ്ങളിലൂടെ അല്ലാതെ സംവേദനം നടത്താൻ നമ്മൾക്കറിയാത്ത മാധ്യമം നിലവിൽ ഉണ്ടായികൂടെ.. നമ്മുടെ വളരെ പരിമിതമായ "വീക്ഷണ കോണകത്തിലൂടെ" നോക്കി പൊട്ടന്മാർ ആനയെ കണ്ടതുപോലെ വിലയിരുത്തിയാൽ മതിയോ..

  • @abbahafsa
    @abbahafsa 4 роки тому +2

    Enthonnade

  • @bennyvakathanam
    @bennyvakathanam 4 роки тому

    your presentation method needs improvement

  • @SON-hz8tt
    @SON-hz8tt 4 роки тому +24

    ഒന്നു പൊടെയ്,ഇതൊക്കെ നമ്മടെ പുസ്തകത്തിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. നിങൾ ഇപ്പോഴലെ ഇതൊക്കെ കണ്ടുപിടിച്ചത്
    മുത്ത് ഡിങ്കൻ നമഹ😀😀

    • @riyaben
      @riyaben 4 роки тому +2

      ha ha ha

    • @rohit8662
      @rohit8662 4 роки тому +4

      entu oola ado than..oru variety comment idan parnj vannapo athum adichond poi 😁🔥🔥

  • @thameemsthoughts4504
    @thameemsthoughts4504 4 роки тому +1

    One of the main reason why people believe in relegion is KARMA.
    What is aethists explanation for KARMA??

    • @Termcreator
      @Termcreator 4 роки тому +1

      its just a probablity of happening things

    • @nithinp9165
      @nithinp9165 3 роки тому

      There is no karma the universe doesn't care, bad people often go unpunished and good people often go unrewarded

  • @cksartsandcrafts3893
    @cksartsandcrafts3893 4 роки тому +2

    ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ബുധൻ ആണ് എന്നും, മാത്രമല്ല സൌരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെ ഏറ്റവും അടുത്തുള്ളതും ബുധൻ ആണ് എന്ന വാദവും ശ്രദ്ധ യിൽ പെട്ടിരുന്നോ, എങ്ങനെ കാണുന്നു?
    (ഭൂമിയുടെ ഏറ്റവും അടുത്തുള്ള 'ഓർബിറ്റിൽ' ഉള്ള ഗ്രഹം എന്നല്ല ഇവിടെ
    ഉദ്ദേ്യശിച്ചത്.)

    • @Infinitymalayalam
      @Infinitymalayalam 4 роки тому

      അങ്ങനെ ഒരു വാദം കേട്ടിട്ടില്ല.

    • @cksartsandcrafts3893
      @cksartsandcrafts3893 4 роки тому +1

      @@Infinitymalayalam ua-cam.com/video/SumDHcnCRuU/v-deo.html

    • @Infinitymalayalam
      @Infinitymalayalam 4 роки тому

      @@cksartsandcrafts3893 Intersting video, thanks for sharing :-)

  • @shijinshaji7299
    @shijinshaji7299 4 роки тому +2

    Oru sugam ella kettondiriqaan

    • @rayzen9534
      @rayzen9534 4 роки тому +3

      Thats because u lack attention span.Try to improve it and u will be able to assimilate useful information no matter how the knowledge is presented.

    • @shijinshaji7299
      @shijinshaji7299 4 роки тому +3

      @@rayzen9534 malayalathil pareda

    • @saposapien7320
      @saposapien7320 4 роки тому +1

      @@shijinshaji7299 എന്തിനാ സുഹൃത്തെ
      ചൂടാവുന്നത്, അയാൾ നല്ല ഭാഷയിലാണല്ലൊ കമെന്റ് ചെയ്തത്,
      നമുക്ക് താത്പര്യമില്ലാത്ത വിഷയങ്ങൾ
      നമുക്ക് ദഹിക്കില്ല,
      അത് മനുഷ്യസഹജമാണ്,
      അല്ലാതെ അവതാരകന്റെ
      കുറ്റമല്ല .....

    • @shijinshaji7299
      @shijinshaji7299 4 роки тому

      @@saposapien7320 athin aar suhurthe chudaya

    • @Khadolkacha
      @Khadolkacha 4 роки тому +1

      നന്നായിട്ട് അയാൾ സംസാരിക്കുന്നുണ്ട്. ഇത്തരം പ്രഭാഷണങ്ങളെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

  • @abhijith6703
    @abhijith6703 3 роки тому

    👍