Aliyan vs Aliyan | EP: 499 l തുണി ബിസ്നസ്സ് | Comedy Serial | Amrita TV

Поділитися
Вставка
  • Опубліковано 4 лют 2025
  • Subscribe to Amrita Television Serials ► bit.do/amrita-s...
    About the show:-
    Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
    Directed by Rajesh Thalachira
    Leading Actors & Their Roles:-
    Aneesh Ravi - Kanakan
    Soumya Bhagyananthan - Jamanthi
    Riyas Narmakala - Cleeto
    Manju Pathrose - Thankam
    Sethulekshmi - Ratnamma
    Mani Shornur - Ammavan
    Binoj Kulathoor - Ambili Kuttan
    Akshayamol - Thakkilimol
    Sujith Kozhikode - Fazil
    Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevi. .
    Twitter ► / amritatv
    Pinterest ► / amritatv
    UA-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
    Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
    Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on UA-cam in 2015.
    To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

КОМЕНТАРІ • 424

  • @shanr1012
    @shanr1012 5 років тому +4

    ഈ പരമ്പര ഒരിക്കലും നിർത്തരുടെ പ്ലീസ് സൂപ്പർ സൂപ്പർ

  • @singalangajomon3026
    @singalangajomon3026 3 роки тому +16

    തങ്കം കൊള്ളാം എല്ലാ കുറ്റവും ജമന്തിക്ക്

  • @tomytomyvarghese5372
    @tomytomyvarghese5372 4 роки тому +1

    Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
    Nallu mol kum korech avasaram kodukane........ Thakili mol Kk nalla avasaram ondallo...... 🤔🤔🤔
    Endh ayalum oru Adaar Katha.....
    Polich adaki guys...... 💖💖💖
    💝💝💝
    👌👌👌
    👍👍👍

  • @padmanabhan-o9j
    @padmanabhan-o9j 5 днів тому

    ബാക്ഗ്രൗണ്ട് മ്യൂസിക് അസഹനീയം

  • @santhoshsandhu5177
    @santhoshsandhu5177 3 роки тому +36

    സഹായിക്കാൻ വന്നാ ജമന്തിയെ തങ്കം കുറ്റപ്പെടുത്തുന്നു കുറ്റം മുഴുവൻ ജമാധിക്ക് 😀

    • @Augustwaves24
      @Augustwaves24 2 роки тому +3

      ആ, അതെയതെ.. സമാധിയ്ക്ക്

    • @Padmini1712
      @Padmini1712 2 роки тому

      Thangam thanichu po,thuni vaangaanu. Enthinu jamanthi?

    • @BabuPerumunda
      @BabuPerumunda 17 днів тому

      😂😂😂😂😂😂

  • @thomasrockey4468
    @thomasrockey4468 5 років тому +12

    പൂച്ചയെ നമ്മൾ എങ്ങനെ പൊക്കി ഇട്ടാലും നാലു കാലും കുത്തിതറയിൽ നിൽക്കും എന്നതു പോലെയാണ് അളിയൻ vട അളിയൻ അവസാനം അടിപൊളി നാലുകാലിൽ തന്നെ

  • @soft9090
    @soft9090 5 років тому +97

    ഈ എപ്പിസോഡിലെ തങ്കത്തിന്റെ അഭിനയം വളരെ മികച്ചതായി തോന്നി. ഈ അഭിപ്രായത്തോട് യോജിക്കുന്ന സുഹൃത്തുക്കൾ ദയവായി ലൈക്ക് ചെയ്യു.

  • @jibubabu4711
    @jibubabu4711 5 років тому +61

    ഇത്രയും നേരം കാണാത്തൊണ്ടു ഞാൻ വിചാരിച്ചു നിർത്തിയെന്നു. വന്നല്ലോ സമാധാനമായി

    • @rainaraheena8753
      @rainaraheena8753 5 років тому +2

      Jibu Babu njanith comment cheyyan Irikkuvayirunnu

    • @vithumverum9277
      @vithumverum9277 5 років тому

      #vithumverum sabskryb cheyavo?

    • @rajimoler944
      @rajimoler944 5 років тому

      @@rainaraheena8753hu98y7

    • @jibubabu4711
      @jibubabu4711 5 років тому

      @@rainaraheena8753 നമ്മുക്ക് എല്ലാവർക്കും വേണ്ടിയാണ് ഞാൻ ചോദിച്ചത് 🥰🥰🥰

    • @lakshmlpriyagirishlakshmip6527
      @lakshmlpriyagirishlakshmip6527 5 років тому

      Jibu Babu തക്കിളി ഹായി

  • @jrmgmanalan3691
    @jrmgmanalan3691 5 років тому +2

    Cute 💕💕 💕💕 💕💕 💕 💕💕 💕💕 💕

  • @mollycherian5583
    @mollycherian5583 4 роки тому +7

    Thank am is a super actress.

  • @saikrishnas400
    @saikrishnas400 5 років тому +118

    Jamanthi നല്ല വല്ല വീട്ടിലും പോകേണ്ടിയിരുന്ന പെണ്ണാണ്.. ഇങ്ങനത്തെ അലമ്പ് കേൾക്കേണ്ടി വരില്ലാരുന്നു.. കനകൻ ഒരു നല്ല സഹോദരനും മകനും ആണ്.. പക്ഷെ ഒരു നല്ല ഭർത്താവല്ല

    • @lakshmlpriyagirishlakshmip6527
      @lakshmlpriyagirishlakshmip6527 5 років тому +17

      K S ജമന്തി chachi നെ ഇഷ്ടപെട്ടവർ Like അടി

    • @Mylife-qc6cp
      @Mylife-qc6cp 5 років тому +5

      Correct

    • @shylapillai7368
      @shylapillai7368 4 роки тому +4

      അതൊരു പരമ സത്യം

    • @aksaramzeem9741
      @aksaramzeem9741 4 роки тому

      Q😄🍍🍑🍌🥕🍈🍈🍈

    • @ajithasuresh9592
      @ajithasuresh9592 3 роки тому +3

      ശേരിയാണ് എനിക്കും അങ്ങനെ തോന്നി

  • @thomaskt8615
    @thomaskt8615 5 років тому +12

    Thanks super acting god bless you

  • @sheringeorge2791
    @sheringeorge2791 4 роки тому +3

    Climbani 😄😄😄🤣🤣

  • @fasananoushad7497
    @fasananoushad7497 3 роки тому +2

    Aliyans. 👌👌👌👌

  • @MerlynVipin
    @MerlynVipin 4 роки тому +5

    Cleeto thangam super

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 років тому +9

    അഞ്ഞൂറാമത്ത എപ്പിസോഡ് ഒരു സൂപ്പർ മെസ്സേജ് പ്രേക്ഷകർക്ക് കിട്ടുന്ന കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു 🙋👍👍👍

  • @santhoshkunnummal6497
    @santhoshkunnummal6497 2 роки тому +3

    ഉഗ്രൻ 😂😂😂😂😂😂💞

  • @nivedyasareesh7295
    @nivedyasareesh7295 4 роки тому +2

    You are aliyans fans like here

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 5 років тому +10

    ella episodilum kanakan adipolliyannu ketto..kanakan super..

  • @priyajayaraj1639
    @priyajayaraj1639 5 років тому +13

    Jamanthiye കാണുമ്പോള്‍ eniku എന്നെ ഓര്‍മ വരാറുണ്ട് ചില episodes.... Ennu ഓര്‍മ്മിപ്പിച്ചു പലതും .... I will miss them

    • @mathewgeorge9594
      @mathewgeorge9594 2 роки тому

      ⁸p7p8p777777777777777777777777777777777777777777777777777777777777777777977777787⁸7⁸p7ìp8op7pp888ooooooo87ooo7oo7oo77⁷o⁶o7

    • @Padmini1712
      @Padmini1712 2 роки тому

      Jamanthiyinu thaiyal arinjay kooda. Pakshe ellaam ariyinnathu pole oru bhaavam

  • @sarahrockland6904
    @sarahrockland6904 5 років тому +17

    Pavam Jamanthi. good character and a good smile. JAMANTHIYODU ODAKKALLE, I MAY GET MAD.TO THANKAM AND CLEEPO

    • @sabeenasumayya7265
      @sabeenasumayya7265 4 роки тому

      Cleeto ennu ezhuthan arinjudae nee cleepo enna ezhuthiyaekkunnath

  • @nisarkozhikode4413
    @nisarkozhikode4413 5 років тому +28

    *നല്ല കഥ.*
    *ഈ അളിയന്മാരെയും നാത്തൂൻമാരെയും* *പറഞ്ഞു* *വിടുന്നതാലോചിച്ചു* *അമൃത* *ചാനെൽ* *ഖേദിക്കേണ്ടി* *വരും* *തീർച്ച* .
    *ഉദാഹരണം* *ഈ* *എപ്പിസോഡ്* .
    *രണ്ടു* *നാത്തൂൻമാരും* *ഉജ്വലഅഭിനയം* .
    *അളിയൻമാരും* *കൂടെ* *മത്സരിക്കുന്നു* .
    *രാജേഷ്സാറിനും* *ടീമിനും* *അഭിനന്ദനങ്ങൾ* !
    *നിസാർ*🖋

    • @hpv292
      @hpv292 5 років тому

      Nisar Hamza ntha ivare maattaan pokuvano🤔🤔🤔?

    • @nisarkozhikode4413
      @nisarkozhikode4413 5 років тому +1

      Hp V
      500 എപ്പിസോഡ് ആയി... അളിയൻ vs അളിയൻ ഇവിടെ നിർത്തുകയാണ്. ചാനലിനോട് പലരും പറഞ്ഞു നോക്കിയെന്നും ചാനലിന് താല്പര്യമില്ല എന്നും ആണ് അറിയാൻ കഴിഞ്ഞത്.

    • @hpv292
      @hpv292 5 років тому +3

      Nisar Hamza അല്ലെങ്കിലും ഇത്രയും നല്ല പ്രോഗ്രാം ഈ കൂതറ ചാനലിൽ ആയിപോയി എന്ന ഒരു കുറവുണ്ട് ....അതുകൊണ്ടു നിർത്തിയിട് ഈ ടീം വേറെ ചാനലിൽ നല്ല പ്രോഗ്രാമുമായി വരിക

  • @midhaaaa3556
    @midhaaaa3556 4 роки тому +5

    Ite 2020 kanunavare like adhi

  • @greeshmagreesh9237
    @greeshmagreesh9237 5 років тому +5

    thaklikunje chechiikoru umma thada ini eganada ende mole kana😥😥😥😥

  • @fshs1949
    @fshs1949 5 років тому +10

    Oru sangkadam,oru valara santhosham. Super.

  • @sreeragep9156
    @sreeragep9156 5 років тому +14

    സംഭവം അളിയൻസിന്റെ recent episodes കുറച്ച് ക്ഷീണമാണെങ്കിലും
    ഇതിലെ ആ രണ്ട് അളിയൻ families നും മനസ്സിൽ വല്ലാത്തൊരു attachment ആയിരുന്നു.
    മറിമായത്തിലെ cast കണ്ടിട്ടാണ് അളിയൻ vs അളിയൻ കണ്ടു തുടങ്ങിയത്.
    ഒരു മൂന്ന് episode കണ്ടപ്പോതന്നെ addicted ആയി.
    പല എപ്പിസോഡുകളും ചിരിയുടെതായിരുന്നു, ചിലത് കരയിപ്പിച്ചു, ചിലത് നൊസ്റ്റാൾജിയയുടെ തലങ്ങളിലൂടെ നമ്മളെ സഞ്ചരിപ്പിച്ചു.
    All others are just serials, but 'അളിയൻ vs അളിയൻ' is an emotion❤️❤️❤️
    Miss u all..

    • @manjupathroseofficial4149
      @manjupathroseofficial4149 5 років тому +2

      Thank you sreerag..

    • @sreeragep9156
      @sreeragep9156 5 років тому

      @@manjupathroseofficial4149 Thanks for the reply chechi 😍😍

    • @chithrasunil5626
      @chithrasunil5626 5 років тому +1

      Manju Pathrose ManjuChechy , we will miss ur Aliyan vs Aliyan family..❤️❤️❤️

  • @raghavs897
    @raghavs897 5 років тому +5

    Nalla episode

    • @Padmini1712
      @Padmini1712 2 роки тому

      Ayyo Kallan,Ayyo Cleeto,Ayyo Udaypu,Ayyo Fraudu

  • @rajibenny5988
    @rajibenny5988 2 місяці тому

    ശിക്കാരി ശം ബൂ...!😄

  • @siyadt.i5215
    @siyadt.i5215 5 років тому +132

    Aliayans fans like here 👍

  • @Sammlp
    @Sammlp 5 років тому +30

    ഇത് എന്തായാലും നിർത്തുവാണല്ലോ...
    ദേ ഈ അഭിനേതാക്കളെ കൂട്ടി നല്ലൊരു സീരിയൽ തുടങ്ങിയാൽ വിജയിക്കും. ഉറപ്പാണ്.
    നല്ല ഡിറക്ടർസ് വേറെ ചാനലിലേക്ക് വേഗം വേണേൽ പിടിച്ചോണ്ട് പൊക്കോ..

  • @Suresh-tu3sw
    @Suresh-tu3sw 5 років тому +10

    മഞ്ജു ചേച്ചീ .....സൂപ്പർ.....👌👌👌👌👌👌👌
    തക്കിളി മോളെവിടെ..... മോളേ....😍😍😍😍😍😍

  • @safasakeert.m5496
    @safasakeert.m5496 5 років тому +5

    എനിക്ക് ഈ ചാനൽ ഇഷ്ട്ടമാണ്

  • @fathimathzanhappfathimathz7054
    @fathimathzanhappfathimathz7054 4 роки тому +1

    സൂപ്പർ

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +19

    *എന്ത് കമന്റ് ഇടണം എന്ന് ഒരു പിടിയുമില്ല* ...
    Feeling : SAD 😪😪😪

  • @freaks2290
    @freaks2290 5 років тому +17

    നിങ്ങളുടെ ടീം ഇനിയും ഒരുമിക്കണo

  • @johnthampi
    @johnthampi 2 роки тому +1

    nice show
    keep it up please

  • @JohnsonKPpaul
    @JohnsonKPpaul 4 роки тому +3

    ശിക്കാരി ശംബു...... തങ്കം, ക്‌ളീറ്റൂ..... അഴകേശൻ

  • @anchusarin6439
    @anchusarin6439 5 років тому +2

    Jamanthi fans

  • @snehalathanair427
    @snehalathanair427 Рік тому

    Nice episode

  • @aparna3846
    @aparna3846 3 роки тому +11

    Kidilan episode 🥰

    • @Padmini1712
      @Padmini1712 2 роки тому

      Cleeto 1st standard fail aano? Udaypu

  • @ismailmanalath7338
    @ismailmanalath7338 5 років тому +10

    പടവലങ്ങ തോട്ടം പറഞ്ഞപ്പോൾ കനാകൻ ചിരിച്ചു പോയില്ലേ ഞങ്ങളും ചിരിച്ചു വല്ലാത്ത ക്ലീറ്റോ

  • @sayshanu6572
    @sayshanu6572 2 роки тому +1

    Cucumber കക്കിരി അല്ലേ വെള്ളരി വേറെ അല്ലേ 🤔🤔🤔🤔

  • @beenaanand8267
    @beenaanand8267 3 місяці тому

    👏👏👍🥰

  • @abdulmajeedkm9358
    @abdulmajeedkm9358 4 роки тому +2

    *😂Super😆*

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +6

    Thangam Endu thettu cheythalum Jamanthikko kanakano pani kittum. Very selfish

  • @sachincalicut6527
    @sachincalicut6527 5 років тому +3

    ലാസ്റ്റ്് ഡയലോഗ് പൊളിച്ചു

  • @shakiraanvar7758
    @shakiraanvar7758 3 роки тому +1

    😀😀😀😀

  • @fazilbinyusuf8032
    @fazilbinyusuf8032 3 роки тому

    വിഗ്ഗിലാണോ പേൻ നോക്കുന്നത്?😎😎😎

  • @padmanabhan-o9j
    @padmanabhan-o9j 5 днів тому

    തങ്കം അഭിനയിക്കുകയല്ല അക്ഷരാർത്ഥത്തിൽത്തന്നെ ജീവിക്കുകയാണ് എന്തു മികച്ച തും സ്വാഭാവികവുമായ ഭാവപ്രകടനങ്ങൾ !

  • @nafiyaamir3513
    @nafiyaamir3513 4 роки тому +3

    Aliyanes fan like adi😍❤❤👍👍👍✋✋👌👌👌

  • @shakiraanvar7758
    @shakiraanvar7758 3 роки тому +1

    Niha love you

  • @vattoli1344
    @vattoli1344 5 років тому +15

    14 ഉം 19.5 ഉം തമ്മിൽ ഒരുപാടു ദൂരമില്ലേ ചാച്ചി... 🤔

  • @sahadnujumudeen2299
    @sahadnujumudeen2299 5 років тому +35

    നമ്മളെയൊക്കെ വിട്ടു പോകുവാനല്ലേ...... ഒരുപാട് മിസ്സ്‌ ചെയുമ്പോൾ പഴയ എപ്പിസോഡ് കണ്ടു തൃപ്തിപ്പെടാം 😔😔😔😔

    • @sanjusajan8254
      @sanjusajan8254 5 років тому +1

      Engane arinju...

    • @sahadnujumudeen2299
      @sahadnujumudeen2299 5 років тому

      @@sanjusajan8254 മഞ്ജു തന്നെ പറഞ്ഞല്ലോ....

    • @sanjusajan8254
      @sanjusajan8254 5 років тому

      @@sahadnujumudeen2299 ayyo njan kandilla athu

    • @shreyamariyam2337
      @shreyamariyam2337 5 років тому

      Ko

    • @Padmini1712
      @Padmini1712 2 роки тому

      Jamanthi don't act smart. Thangam,send her out. She is not supportive. Avalku asooyayaanu

  • @snehalathais3196
    @snehalathais3196 3 роки тому

    തങ്കത്തിനു കുറ്റം പറയാൻ ഒരാള് വേണം. ചക്കും ചുക്കും തിരിച്ചറിയില്ലെങ്കിലും നാക്കിനു കുറവില്ല. അതിനു പറ്റിയ ആങ്ങളയും

  • @saikamalsnair
    @saikamalsnair 5 років тому +4

    Last kanakan paranja aa albhuthaprathibhaasathe inn kandillallo.... nammude chakkara azhakeshan ammavane

  • @rajcherian578
    @rajcherian578 5 років тому +7

    Excellent story and acting. Just how really people behave

  • @padmanabhanpadmanabhan1405
    @padmanabhanpadmanabhan1405 5 років тому +2

    വെള്ളരിക്കയല്ലടെ.... കക്കിരിക്ക.. കീഴോട്ട് വളരുന്ന വേറെ എന്തൊക്കെയോ ഒണ്ടെന്ന് തോനുന്നു

  • @sheebap.s.378
    @sheebap.s.378 4 роки тому +12

    മോഡൽ മാറിയാൽ അളവ് തെറ്റുമോ?

  • @ithalsworldofbooks211
    @ithalsworldofbooks211 5 років тому +4

    Nalla abinayam aayirunnu ellaarum today😍😍😍

    • @Padmini1712
      @Padmini1712 2 роки тому

      Thangam enthinu naaku veliyil kaanikinnathu? 😵‍💫🥴🥴🥴🥴🥴

  • @youme374
    @youme374 5 років тому +13

    ഇലക്ഷന്റെ തിരക്കൊന്നും ഇല്ലാത്ത പ്രമുഖനായ നേതാവാണ് ക്ളീറ്റോ സ്റ്റോറി ഒന്നുടെ ശ്രദ്ധിക്കണം

  • @Revathy60
    @Revathy60 5 років тому +24

    Jamantikku nere valare avaganayanu.... Ethu seriyalla.... Thankathinu matram support

    • @Ismail-pf2yi
      @Ismail-pf2yi 4 роки тому +1

      Hi to get you tube king of my life I am not sure how much I appreciate you tube and my life with you and your team doctor who 50th birthday and get it done before you tube channel poliyaa to do it to you soon with some of interview you can also be used for any

    • @aslamak595
      @aslamak595 4 роки тому

      T

  • @leeananu
    @leeananu 5 років тому +20

    I hope there is no other character like Cleetto in this world, who can tolerate a man like him!

    • @Padmini1712
      @Padmini1712 2 роки тому

      Thangam loves him. She konjufies the fatso fraudu kallan.

  • @parvathysukumar2954
    @parvathysukumar2954 5 років тому +29

    Kaanan aagrahikkunna serialukal oke pettannu theerkkum kanneer parambarakalokke thalamurakalolam neendu nilkum..njangalepole ulla prekshakar ippol aagrahikkunna ithupole ulla jeevithavumayi bandhappettu kidakkunna serialukalanu..Athu manasilakki veendum ithu thudaran aagrahikkunnu..

    • @NSLKnow
      @NSLKnow 5 років тому +3

      പറഞ്ഞിട്ട് കാര്യമില്ല. പ്രേക്ഷകരുടെ ആവലാതികൾ ബധിര കാരണങ്ങളിൽ ആണു വീഴുന്നത്. ചാനലും കണക്കാണ്. ഇത്രയും ജനപ്രീതിയുള്ള പരമ്പര ഒക്കെ നിർത്തുന്ന ഈ ചാനലിന്റെ തലപ്പത്തു ഇരിക്കുന്ന ശിരോമണികളെ സമ്മതിക്കണം.

    • @daisyxyz3700
      @daisyxyz3700 5 років тому

      So this program is over?

    • @NSLKnow
      @NSLKnow 5 років тому +1

      @@daisyxyz3700 Yes. Till 502 episode.

  • @sreeramraghunath5067
    @sreeramraghunath5067 5 років тому +2

    അവസാനത്തെ എപ്പിസോഡിൽ നടരാജനെ കാണാൻ പറ്റും എന്നു ആഗ്രഹിക്കുന്നു. ബാക്കി എല്ലാവരെയും ഇഷ്ടമാണെങ്കിലും നടുവിനോട് ഒരു പ്രത്യേക സ്നേഹം ആയിരുന്നു. 😥

  • @farhanafathima6915
    @farhanafathima6915 4 роки тому

    Super super super

  • @oachirasreekumar1189
    @oachirasreekumar1189 5 років тому +3

    👍👍

  • @LisasFlavours
    @LisasFlavours 5 років тому +3

    നാടൻ റംസാൻ വിഭവങ്ങൾക്ക് lisas flavours കാണുക.

  • @jubinnelli
    @jubinnelli 5 років тому +5

    Manju I repeat the words that I posted @the starting for this series...I am not a fan of u ...but I like Ur acting very much.we will miss u very much...u already left marimayam..thank you for Ur awesome performance..in both series....we all luv u

  • @thomasjohn5735
    @thomasjohn5735 4 роки тому +1

    Cletos style totally changed after wearing watch. I

  • @vphouse2152
    @vphouse2152 5 років тому +9

    Aliyan vs aliyan funs like cheytheee

  • @roshithpayyanadan5567
    @roshithpayyanadan5567 5 років тому +38

    നമ്മുടെ ജമന്തിനെ അധികം കുറ്റപ്പെടുത്തല്ലേ

  • @aswathyabraham9891
    @aswathyabraham9891 4 роки тому +1

    Thakam kalumariya, nalla adi kodakan arumillathu konda

  • @mariyammavarkey1709
    @mariyammavarkey1709 2 роки тому +1

    ക്‌ളീറ്റോ മാത്രമല്ല, താങ്കവും തരികിടയാണല്ലോ. എന്ത് കുഴപ്പം ചെയ്തിട്ടും, അതു മറ്റുള്ളവരുടെ തലയിൽ വച്ചു കൊടുക്കും.

  • @abdullahaabdullahksd9816
    @abdullahaabdullahksd9816 4 роки тому

    Aa👍👌❤️💖

  • @remakrish7884
    @remakrish7884 3 роки тому +6

    പാവം ജമന്തി and കനകൻ അവര് എന്തു ചെയ്തു

    • @Padmini1712
      @Padmini1712 2 роки тому

      Jamanthidey top kolluvillaa. Looks like stitched with left over pieces of cloth

  • @anamikakr1536
    @anamikakr1536 4 роки тому +2

    💐👍

  • @devirpatelpatel2371
    @devirpatelpatel2371 2 роки тому

    Pavam jamanthi thakkam enth kutam cheythalum pavam jamanthi yude thalayil ettollum

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 років тому +2

    💕💕💕

  • @shinec3577
    @shinec3577 5 років тому +87

    ഭാര്യ മാരുടെ മടിയിൽ കിടന്നു പേൻ നോക്കുന്നത് ഒരു സുഖം തന്നെയാ...

  • @michushi264
    @michushi264 5 років тому +1

    Orupaad miss chym aa veedm members oke

  • @babug9983
    @babug9983 5 місяців тому

    ThamkamEdthinaneEpozhumNakeKadikunnatheKanakanteyumLillyudeyumNAllaAbinayam

  • @anamikakr1536
    @anamikakr1536 4 роки тому +2

    😂😂😂😂

  • @krishnapraveen7966
    @krishnapraveen7966 5 років тому +10

    Inn late ayllo maama... Onn nerthe ittude😎

  • @rigeshtp5883
    @rigeshtp5883 3 роки тому

    ഞാനും കിടക്കട്ടെ മടിയിൽ നല്ല സുഖം

  • @pushparajaila1796
    @pushparajaila1796 5 років тому +8

    Nalayan 500 last episode👍

  • @radhikanair9200
    @radhikanair9200 3 роки тому

    🥰

  • @Gkm-
    @Gkm- 5 років тому +18

    രണ്ട് ദിവസം കൂടി കഴിഞ്ഞാൽ പിന്നെ ഉണ്ടാവില്ലലോ എന്ന് ആലോചികുമ്പോൾ മനസ്സിന് എന്തോ പോലെ എപിസോഡ് മോശം ആകുമ്പോൾ കുറ്റം പറയും എങ്കിലും കഴിഞ്ഞ ഒരു കൊല്ലം സ്ഥിരമായി കാണുന്ന ഒരു പരിപാടി ആയിരുന്നു 😢😥

    • @greeshmagreesh9237
      @greeshmagreesh9237 5 років тому +2

      sathyam moshamakumbol endhegilum parayumegilum ivaroke nammude hridhayathila aa veedum thankam chechiyum cleato chettanum thallikunjum ammayum ammavanum kanakanchettanum jamandhichechiyum anzarchettanum naduchettanum nallumolum ellam miss cheyyille....ellam thirichkittatha nashttagalane 😥😥😥😥😥onnum parayanilla feeling sad

    • @Gkm-
      @Gkm- 5 років тому +1

      @@greeshmagreesh9237 കരയിപിക്കലേ😢😥😞😢

    • @jithamsnoj5643
      @jithamsnoj5643 5 років тому +1

      അതെ

    • @greeshmagreesh9237
      @greeshmagreesh9237 5 років тому +2

      @@Gkm- 😥😥😥😥😥

    • @Padmini1712
      @Padmini1712 2 роки тому

      Cleeto ithrayum thangathiney Kai podalkay. Kizhavanum kizhaviyum

  • @daisyxyz3700
    @daisyxyz3700 5 років тому +17

    Jamanthi is not wrong....she tried to help..

  • @ABCD-qd8yj
    @ABCD-qd8yj 5 років тому +21

    എപ്പിസോഡ് സൂപ്പർ. പക്ഷെ ജമന്തി നീ ശശി ആക്കി.. നല്ല ഐഡിയ പറഞ്ഞ ജമന്തി ചേച്ചി പാവം

  • @greeshmagirish5408
    @greeshmagirish5408 4 роки тому

    Nalla

  • @കൃഷ്ണചന്ദ്രൻ

    💐👌✌️🥰

  • @arshadat5189
    @arshadat5189 2 роки тому

    😳😳😳😳😳

  • @jithashaji8485
    @jithashaji8485 5 років тому +1

    Will miss u alllll😘😞😞😞

  • @saleemchipoos8316
    @saleemchipoos8316 3 роки тому

    അളിയൻസ് എനിക്ക് തുടർച്ചയായി Liveകാണാൻ പറ്റുന്നില്ല എന്താ വഴി എനിക്ക് എല്ലാം മിക്സ്‌ ആയിട്ടെ കിട്ടുന്നുള്ളു അതാതു സമയം ഉള്ളത് എങ്ങിനെ കിട്ടും

  • @mpaul8794
    @mpaul8794 5 років тому +7

    ഒത്തിരി സങ്കേടത്തോടെ, ഒത്തിരി snehathode, ഒത്തിരി നന്ദിയോടെ , വീണ്ടും യോജിക്കുവാനായി നമുക്ക് പിരിയാം.

    • @hakeenshaju5360
      @hakeenshaju5360 5 років тому

      .. 😢😢😢😢

    • @aparnasnair8008
      @aparnasnair8008 5 років тому

      Sherikkum serial nirthuvano?500 episode ullo?

    • @manjupathroseofficial4149
      @manjupathroseofficial4149 5 років тому +4

      @@aparnasnair8008 alla 502 episode.ini 3 episodum kudi und

    • @Vaishag1249ghb
      @Vaishag1249ghb 5 років тому +1

      @@manjupathroseofficial4149 നല്ല പ്രോഗ്രാമാണ്... എന്നിട്ടും നിറുത്തുന്നു എന്നറിയുമ്പോൾ ഒരു വിഷമം😢😢😢

    • @musicoflife4871
      @musicoflife4871 5 років тому

      @@manjupathroseofficial4149 enthina chechi nirthune?

  • @rajaneeshgopika8333
    @rajaneeshgopika8333 3 роки тому

    Hi

  • @havishkarthika9336
    @havishkarthika9336 5 років тому +11

    Uploder chettaaa.......... It is toooo late

  • @captian1618
    @captian1618 5 років тому +1

    Now they are playing old episodes.

  • @sherinmathew6742
    @sherinmathew6742 5 років тому +3

    Ayo ith kanathayapol vishamam vannu.😓nirthypoyonne😰😟plz nirtharuthe😭😭

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 5 років тому +3

    💐👍🏻