Malayalappuzha Devi Temple | Pilgrimage Journey | മലയാലപ്പുഴ ദേവീ ക്ഷേത്രദർശനം

Поділитися
Вставка
  • Опубліковано 12 вер 2024
  • പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഭഗവതി ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. കേരളത്തിൽ അറിയപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. അഞ്ച് മലകളുടെ ഭഗവതിയാണ് മലയാലപ്പുഴ അമ്മ എന്ന് വിശ്വാസം. കൊല്ലൂർ മൂകാംബിക ചൈതന്യം തന്നെയാണ് മലയാലപ്പുഴ അമ്മ എന്ന് ഭക്തർ കരുതുന്നു. മൂകാംബിക ക്ഷേത്രത്തിലേതുപോലെ മഹാകാളി, മഹാലക്ഷ്മീ, മഹാസരസ്വതീ ഐക്യരൂപേണ ആരാധിക്കുന്നു. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. കടുംശർക്കരയോഗം കൊണ്ടാണ് പ്രതിഷ്ഠ നിർമ്മിച്ചിരിക്കുന്നത്. ദ്രാവിഡ ക്ഷേത്രങ്ങളിലെ പ്രത്യേകതയായ പൊങ്കാല ഉത്സവം ഇവിടെയും പ്രധാനമാണ്. വിളിച്ച് അപേക്ഷിച്ചാൽ എത്ര വലിയ ആപത്തും മലയാലപ്പുഴയമ്മ തടയും എന്നാണ് വിശ്വാസം. ഒൻപത് ആഴ്ചകളിൽ തുടർച്ചയായി ദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകും എന്നും വിശ്വാസമുണ്ട്.
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Assistant Director: Athiswa Mohan
    Vox: Manjima | Sound Engineer: Sreejith Sankar
    Please Watch Following Temple Travelogue Videos in UA-cam
    Kottayam Thirunakkara Temple : • Kottayam Thirunakkara ...
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    UA-cam : ​ / hindudevotionalsongs
    Twitter : / manorama_music
    #malayalapuzha #keralatemples #templetour #temple #southindian #keralatemple #devitemple #pathanamthitta #pathanamthittatemple
    #keralafamoustemple

КОМЕНТАРІ • 73

  • @SreehariOm162
    @SreehariOm162 Рік тому +11

    ഒരുപാട് നാളായി ആഗ്രഹം. ഒന്ന് ദേവിയെ കാണാൻ... 🙏🙏🙏

  • @sunilambika322
    @sunilambika322 Місяць тому +1

    അമ്മേ മഹാമായേ കാത്തുകൊള്ളണമേ🙏🙏💎💎💎💎💎

  • @aaravi2258
    @aaravi2258 5 днів тому

    Ente ammaye kaanan njan ella maasavum pokum 🙏athinulla bhagyam enik marikkuvolam kittane devi🙏🙏

  • @remyarajan8287
    @remyarajan8287 Рік тому +3

    എന്റെ അമ്മ 🙏🙏🙏🙏🙏

  • @sujathab5022
    @sujathab5022 Рік тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ആലപ്പുഴ അമ്മേ മാറിയാണ് കാത്തുപരിപാലിച്ച കൊള്ളണേ ഭഗവതി 🙏🙏🙏🌹🌹🌹

  • @aaravi2258
    @aaravi2258 Рік тому +2

    Amme malayalappuzha amme Sharanam 🙏🙏

  • @lailalailavk163
    @lailalailavk163 22 дні тому

    Ammea Devi saranam.🙏🙏🙏🌹🌹🌹🌹🌹

  • @jayakrishnanr3030
    @jayakrishnanr3030 Рік тому +1

    Very good. അഭിനന്ദനങ്ങൾ 🙏🙏🙏

  • @anilkumarsheeja2337
    @anilkumarsheeja2337 Місяць тому

    Amme mahamaye🙏🙏🙏

  • @achumuthe850
    @achumuthe850 13 днів тому

    അമ്മയെ ദേവി എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏

  • @adwaith3660
    @adwaith3660 12 днів тому

    അമ്മേ കാത്തോളണേ 🙏🙏🙏

  • @SidhardhSanthoshkannan
    @SidhardhSanthoshkannan 16 днів тому

    Devi ❤

  • @-._._._.-
    @-._._._.- Рік тому +1

    ശാന്തം സുന്ദരം🙏

  • @vijayakumarvijayakumar4343
    @vijayakumarvijayakumar4343 4 місяці тому

    അമ്മേ നാരായണ.. ദേവി നാരായണ.. ലക്ഷ്മി നാരായണ. ഭദ്രേ നാരായണ.. ദുർഗ്ഗ നാരായണ.. രുദ്രേ നാരായണ മലയാലപ്പുഴ അമ്മേ നാരായണ.

  • @rajanit3687
    @rajanit3687 2 місяці тому

    അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏

  • @anithabahuleyan1920
    @anithabahuleyan1920 Місяць тому

    അമ്മേ മലയാളപ്പുഴ അമ്മേ എന്റെ മനസ്സിലെ കാര്യം സാധിച്ചു തരണേ amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Devanandshibu..08..
    @Devanandshibu..08.. Рік тому +1

    അമ്മേ നാരായണ 🙏🙏🌹

  • @ambilymol5469
    @ambilymol5469 5 місяців тому

    Ente malayalapusha amme saranam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudarsanarajmohan4467
    @sudarsanarajmohan4467 Рік тому

    Amme bhagavathy anugrahagalku orupadu pranamam

  • @SreelathaP-sh8qp
    @SreelathaP-sh8qp 5 місяців тому

    Ente aagraham sadhichuthanna amma ammesaranam devisaranam

  • @sushamaprasannan4393
    @sushamaprasannan4393 Рік тому

    Amme Bhagavathi ente makan njangle paraunne oru vivahthine sammathikan avane manse kodukkane Devi
    Amme saranam Devi saranam 🙏🙏🌹🌹🌹🙏🌹

  • @SREEJAARSreeja
    @SREEJAARSreeja 10 місяців тому +1

    Om heryam namasivaya❤❤❤

  • @sushamaprasannan4393
    @sushamaprasannan4393 Рік тому

    Amme saranam🙏🙏🌹🌹

  • @haridasan5699
    @haridasan5699 Рік тому

    Amme saranam Devi saranam Lakshmi saranam bhadre saranam kakkane ellavareyum ohm sree mahadevai namah

  • @adwaith3660
    @adwaith3660 12 днів тому

    മലയാലപ്പുഴ അമ്മയെ ഇന്ന് കണ്ടുതൊഴുതു.

  • @pushpabhargavan5586
    @pushpabhargavan5586 20 днів тому

    🙏🙏🙏🙏🙏🙏🙏

  • @sarasiva2240
    @sarasiva2240 11 місяців тому

    Amme narayana devi narayana lakshmi narayana bhadre narayana 🙏

  • @miniv.p1846
    @miniv.p1846 3 місяці тому

    Amme Narayana Devi Narayana🙏🙏🙏

  • @Chandrasekharnarayan
    @Chandrasekharnarayan 6 місяців тому

    അമ്മ ❤🙏🏼

  • @azielmedia2k23
    @azielmedia2k23 5 місяців тому

    അമ്മേ 👏

  • @prasanthpgpillai83
    @prasanthpgpillai83 8 місяців тому

    Ambalathil vannu tozhutha pole❤

  • @user-vj6bh7pf8g
    @user-vj6bh7pf8g 6 місяців тому

    അമ്മേ നാരായണ ദേവി നാരായണ 🙏

  • @deenushethras6340
    @deenushethras6340 Рік тому

    Amme sharanam

  • @shanthasreenivasan1572
    @shanthasreenivasan1572 Рік тому

    അമ്മേ നാരായണ ദേവീ നാരായണ

  • @meenamenon3923
    @meenamenon3923 Рік тому

    അമ്മേ ശരണം

  • @kumarynarayanrm8711
    @kumarynarayanrm8711 Рік тому +1

    🙏🙏🙏🙏🙏☺️❤️🌹

  • @vijayakumarvijayakumar4343
    @vijayakumarvijayakumar4343 4 місяці тому

    മനസ് തളർന്നപ്പോൾ തളരാതിരുന്നത് അമ്മക്ക് എന്നോടുള്ള കരുണയും അമ്മയോട് എനിക്കുള്ള ബഹുമാനം കൊണ്ട് മാത്രമാണേ എന്റെ മലയാലപ്പുഴ amme😂

  • @avp2726
    @avp2726 8 місяців тому

    🙏അമ്മേ ദേവി🙏

  • @subiks3835
    @subiks3835 6 місяців тому

    അമ്മേ നാരായണ 🙏

  • @jayalakshmivr1024
    @jayalakshmivr1024 Рік тому

    എന്റെ പൊന്ന് ഭഗവതി

  • @user-il9df1lb8z
    @user-il9df1lb8z 10 місяців тому

    ommkaaali kaalimahaa kaallii

  • @prasanthpgpillai83
    @prasanthpgpillai83 8 місяців тому

    Amme❤

  • @aadita2731
    @aadita2731 10 місяців тому

    Amme narayana devi narayana Laxmi narayana bhadre narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achuzztechy988
    @achuzztechy988 6 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rahulg8727
    @rahulg8727 5 місяців тому

    കോഴഞ്ചേരി താലൂക്കിൽ അല്ല മലയാലപ്പുഴദേവിക്ഷേത്രം കോന്നി താലൂക്കിൽ ആണ്

  • @veenama136
    @veenama136 3 місяці тому

    Ente veed Malyalapuzha abalathinu aduth annu ente Amma Malyalapuzha amma villichal villi purath annu ente Viswasam kittittund

  • @user-nk5yg1st2r
    @user-nk5yg1st2r 6 місяців тому

    Ammemalayalapuzhaammesaranan

  • @twinklecharm20
    @twinklecharm20 11 місяців тому

    Car parking aduth thanne aano.. I am planning to visit 🙏

  • @dilshadi3388
    @dilshadi3388 11 місяців тому

    Amme devi enta bharthavuine enikku tharanne devi

  • @beenabeema8821
    @beenabeema8821 Рік тому +1

    മകരമാസത്തിൽ അല്ല പൊങ്കാല കുംഭ മാസത്തിൽ തിരുവാതിര നാളിൽ ആണ് 🙏🙏🙏🙏🙏🙏

  • @RajeeshMani-yx1bz
    @RajeeshMani-yx1bz 8 місяців тому

    Maheshwari saranam❤

  • @manjubhattathiri
    @manjubhattathiri Рік тому

    🙏🏻🙏🏻

  • @ramaniprakash3846
    @ramaniprakash3846 8 місяців тому

    🙏🙏🙏

  • @mydhilips
    @mydhilips Рік тому

    Ammaponnuthamburattinamaha

  • @dilshadi3388
    @dilshadi3388 11 місяців тому

    Ethreyum pettannu oru vazhikannichu tha devi

  • @gullusdiary8237
    @gullusdiary8237 Рік тому

    Hai ivde varanam enund but i have phonophobua ivde vedi potumo

  • @ROBIN-md4vv
    @ROBIN-md4vv Місяць тому

    ഇന്ന് ദേവിയമ്മയെ തൊഴുതു

  • @dileeppavithran4973
    @dileeppavithran4973 4 місяці тому

    എന്റെ വീട് മലയാലപ്പുഴ ആണ്

  • @gpnair5296
    @gpnair5296 Рік тому

    🙏

  • @sukanyasree5146
    @sukanyasree5146 Рік тому

    വഴിപാട് ചെയ്യാൻ വേണ്ടി ബുക്ക്‌ ചെയ്യാൻ പറ്റുവോ ഓൺലൈൻ ആയിട്ടു. വരാൻ പറ്റില്ല ഇപ്പൊ അതാ. ബുക്കിങ് നമ്പർ ഉണ്ടോ?

    • @veenama136
      @veenama136 3 місяці тому

      Nerathe undarunnu ipol undo enn Aryilla google sarch chiythu noku kittum ipol booking illa

  • @muralyillath6950
    @muralyillath6950 Рік тому

    ഈ ക്ഷേത്രത്തിൽ PANTS ധരിച്ചു കേറാമോ, മറുപടി തരാമോ
    THANK YOU

  • @Vishnunambiyathiri
    @Vishnunambiyathiri 9 місяців тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😞😞😞🙏🏾

  • @prasannavenugopal2473
    @prasannavenugopal2473 5 місяців тому

    പദേവി ക്ഷേത്രത്തിലെ പനോനെ നമ്പർ തരാമോ jii🙏🏼🙏🏼🙏🏼

  • @mylittleworlddrawings
    @mylittleworlddrawings Рік тому

    Contact number undo Ambalatinte

  • @mylittleworlddrawings
    @mylittleworlddrawings Рік тому

    Ambalatinte contact number undo, plz

  • @rknair1654
    @rknair1654 5 місяців тому

    Amme saranam devi saranam🙏🏼🙏🏼🙏🏼

  • @jayalakshmivr1024
    @jayalakshmivr1024 Рік тому +1

    🙏🙏🙏🙏🙏

  • @radhamohan4034
    @radhamohan4034 Рік тому

    🙏🙏🙏🙏