മലയാലപ്പുഴ അമ്മേ ശരണം 🙏 ഇന്ന് ഞാനും പോകുന്നുണ്ട് എന്റെ അമ്മേ കാണാൻ ഒരുപാട് നാളുകൾക്ക് ശേഷം 🙏 മാർഗതടസം ഇല്ലാതെ ഞങ്ങളെ അവിടെ അമ്മയുടെ മുന്നിൽ എന്തികേണമേ 🙏 അമ്മേ ദേവി ശരണം
അമ്മേ ആദിപരാശക്തി....നന്ദി.. അമ്മേ എൻ്റെ ജീവിതത്തിൽ അമ്മ.. വന്നതിനു അമ്മ.. എന്നെ സഹാഴിച്ചതിന്... ഒരുപാട് നന്ദി പറയുന്നു ഈ. ജന്മം അമ്മയോട് കടപെട്ടിരിക്കുന്നൂ...🙏🙏🙏🙏
പറഞ്ഞിരിക്കുന്ന കഥയിൽ പകുതി ശരി എന്നു പഴമക്കാർ സ്ഥിരീകരിക്കുന്നതാണ്. അമ്മ ഉഗ്രരൂപിണി എന്നു പറഞ്ഞാൽ അതെത്ര ശരിയാകും. അമ്മ ഭക്തവാത്സല്ലയാണ്. പ്രത്യക്ഷയുമാണ്. അമ്മേ ശരണം ദേവി ശരണം. 🙏🙏🙏🙏🙏
മലയാലപ്പുഴ അമ്മയുടെ കഥയിൽ ഞാൻ കേട്ടിട്ടുള്ളത് ഒരു അടിയാളൻ പണിക്ക് ഉണ്ടായിരുന്നു അയാൾ നാട്ടിൽ എല്ലാവർഷവും അയാളുടെ ദൈവത്തെ പൂജിക്കാൻ പോകുമായിരുന്നു ഒരു പ്രാവശ്യം പോയപ്പോൾ തമ്പുരാൻ കളിയാക്കി പറഞ്ഞു നീ പോരുമ്പോൾ നിന്റെ ദേവിയെയും കുടുങ്ങി കൊണ്ടുപോര് നമുക്ക് ഇവിടെ കുടിയിരുത്താം എന്ന് പറഞ്ഞു അങ്ങനെ അയാൾ തിരിച്ചു വരുമ്പോൾ മൺതിട്ടയിൽ തമ്പുരാന്റെ കുഞ്ഞിന്റെ കൂട്ടുള്ള ഒരു കുഞ്ഞിരിക്കുന്നത് കണ്ടു അയാൾ കരുതി അത് തന്റെ തമ്പുരാന്റെ കുഞ്ഞാണെന്ന് അതിനെ കളഞ്ഞിട്ട് പോരാനും വയ്യ അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ആണ് തിരുമേനി വരുന്നത് അങ്ങനെ അയാൾ തിരുമേനിയോട് വിവരങ്ങൾ പറയുന്നു കുഞ്ഞിനെ അവിടം വരെ കൊണ്ടുപോവാൻ സഹായിക്കണം എന്നും പറയുന്നു അങ്ങനെയാണ് കുഞ്ഞിനെയും കൂട്ടി മലയാലപ്പുഴയ്ക്ക് പോകുന്നത് ചെറുപ്പത്തിലെ കേട്ട് ഒരു അറിവാണ് പൂർണ്ണമായി ഓർക്കുന്നില്ല🙏🏽🙏🏽🙏🏽
എന്റെ മക്കൾക്ക് രണ്ടു പേർക്കും അമ്മയുടെ അടുത്ത് ചോറ് കൊടുത്ത് തുലഭരവും നടത്തി പിന്നീട് വര്ഷങ്ങളായി അമ്മയുടെ അടുത്ത് പോകാൻ സാധിച്ചില്ല മകന് ജോലി ഒന്നും ആയിട്ടില്ല ഇപ്പോൾ അവരെക്കൊണ്ട് വരണം എന്ന് തോന്നൽ ഉണ്ടായി
തോമ്പിൽ കൊട്ടാരത്തിനു അടുത്തല്ല ഇടത്തിട്ട. മലയാലപുഴ ക്ഷേത്രം പത്തനംതിട്ട കുമ്പഴ എന്ന സ്ഥലത്തു. ഇടത്തിട്ട പത്തനാപുരത്തു നിന്നും അടൂർ റൂട്ടിൽ ഏഴംകുളം എന്ന സ്ഥലത്തു നിന്നും ഇടത്തിട്ട മലയാലപുഴ ഭഗവതിയുടെ തിരുമൂലസ്ഥാനം അവിടെ നിന്നും ആവാഹിച്ചു കൊണ്ട് മലയാല പുഴയിൽ കൊണ്ട് പോയത് കൊണ്ട് ഭഗവതി കോപിച്ചു ഇരിക്കുന്നരൂപം മലയാലപുഴയിൽ ഒരുപാട് കള്ളക്കഥ ഇറങ്ങിയിട്ടുണ്ട്. ഒന്ന് തിരക്കുക 👍ഈ തിരുമുല സ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തു തന്നെയായണ് പ്രസിദ്ധമായ കേരളത്തിൽ ഒരേ ഒരു ക്ഷേത്രം മായി ചിലന്തിഭഗവതി ക്ഷേത്രം ഇവിടുത്തെ പ്രതിഷ്ഠ ചിലന്തിയാണ്. വിഷചികിത്സ ഉള്ള ക്ഷേത്രം 👍
ഇടതിട്ടയാണ് മലയാലപ്പുഴ അമ്മയുടെ മൂല സ്ഥാനം. എന്നാൽ പള്ളിയറ ക്ഷേത്രം മലയാല പുഴയുടെ മൂല സ്ഥാനം അല്ല. ഒരു മന്ത്രവാദിക്കൊപ്പം മലയാല പുഴയിൽ എത്തിയ അമ്മ തിരികെ പോകാതെ നിന്നപ്പോൾ മല അപ്പൂപ്പനാണ് അമ്മക്ക് ഇരിപ്പിടം നല്കി 5മലകൾക്ക് അധിപതി ആക്കിയത്. ആ അപ്പൂപ്പൻ ക്ഷേത്രത്തിനു പുറത്ത് കിഴക്ക് വശത്തു ആൽ തറയിൽ കുടിയിരിക്കുന്നു എന്ന് സങ്കല്പം.
വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയാണ്...അനുഭവം ഉണ്ട് 🙏❤️. ഒരുപാട് കരഞ്ഞിട്ടുണ്ട്,അമ്മയുടെ മുമ്പിൽ.ആരും സഹായിക്കാനില്ലാത്ത നിസ്സഹായ അവസ്ഥ. അന്ന് ഞാൻ പുറം നാട്ടിൽ പഠിക്കുന്നു. ..എന്നോട് ശത്രുത ഉണ്ടായിരുന്ന ഒരാൾ ഞാൻ ചെയ്യാത്ത തെറ്റ് എൻ്റെ തലയിൽ വെച്ചു കെട്ടി തന്നു എൻ്റെ പഠിപ്പ് മുടക്കി😢....വീട്ടിലേക്ക് തിരിച്ച് വരേണ്ടി വന്നു എനിക്ക്. അന്ന് കരഞ്ഞു പ്രാർഥിച്ചു,ആരും ഇല്ലാത്തവർക്ക് കാവലായി അമ്മേ അവിടുന്ന് വരേണമെന്ന്. എന്തായാലും നാട്ടിൽ ഒരു കോളേജിൽ ഞാൻ തുടർപഠനത്തിന് ചേർന്ന് കുറച്ച് മാസങ്ങൾ കഴിഞ്ഞാണ് അറിയുന്നത് എന്നെ പണ്ട് ചെയ്യാത്ത കുറ്റം ചാർത്തിയവൻ ഒരു കേസിൽ പെട്ട് നാണക്കേട് കാരണം ആത്മഹത്യ ചെയ്തെന്ന്. അന്ന് മനസ്സിലാക്കിയാണ് അമ്മയുടെ ശക്തി 🙏🙏🙏😢😢. നിസ്സഹായരായ,നിഷ്കളങ്കരായ മനുഷ്യർ ആ നടയിൽ നിന്ന് കണ്ണീരൊഴുക്കാൻ നിങ്ങള് കാരണമായിട്ടുണ്ടെങ്കിൽ ഓർത്ത് വെച്ചോളൂ, പണി പുറകേ വരുന്നുണ്ട്!!!!
എന്റെ സ്വന്തം നാട് മലയാലപ്പുഴ...... അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മലയാലപ്പുഴ അമ്മയുടെ ദാസൻ... പത്തനംതിട്ട ജില്ലയിൽ ജനിക്കാൻ കഴിഞ്ഞത് മഹഭാഗ്യമായി കരുതുന്നു അമ്മേ ശരണം ദേവി ശരണം
🙏🙏
മലയാലപ്പുഴ അമ്മയുടെ മണ്ണിൽ ജീവിക്കുന്നത് എൻ്റെ ഭാഗ്യമാണ്🙏🏻...🤲🏻 അമ്മേ ശരണം ദേവീ ശരണം മലയാലപ്പുഴ അമ്മേ ശരണം.🤲🏻
വിളിച്ചാൽ വിളി പുറത്ത് എന്ന് വെറുതെ പറയുന്നതല്ല ഇത് 100% സത്യം ആണ്.അമ്മേ ശരണം.
Anubhavam ond.njangade ammayanu
🙏🙏
Athiyayitta kekkunne Vivaham nadakkan entha cheyyande evide agrahicha alumayitt?
അതെ
എന്റെ ഭാര്യ പിണങ്ങി നിൽക്കുന്നു ഏഴുമാസമായി ഇവിടെ ഒന്നു പ്രാർത്ഥിച്ചാൽ തിരിച്ചുവരുമോ
ന്റെ മലയാലപ്പുഴയമ്മേ ശരണം🙏🙏 വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മ 🙏🙏
🙏🙏
അഞ്ച് മലകൾക്കു കാവലായി വാഴും ദേവി ശ്രീ മലയാലപ്പുഴ അമ്മ ♥️
മലയാലപ്പുഴ അമ്മേ ശരണം 🙏 ഇന്ന് ഞാനും പോകുന്നുണ്ട് എന്റെ അമ്മേ കാണാൻ ഒരുപാട് നാളുകൾക്ക് ശേഷം 🙏 മാർഗതടസം ഇല്ലാതെ ഞങ്ങളെ അവിടെ അമ്മയുടെ മുന്നിൽ എന്തികേണമേ 🙏 അമ്മേ ദേവി ശരണം
അമ്മേ ആദിപരാശക്തി....നന്ദി.. അമ്മേ എൻ്റെ ജീവിതത്തിൽ അമ്മ.. വന്നതിനു അമ്മ.. എന്നെ സഹാഴിച്ചതിന്... ഒരുപാട് നന്ദി പറയുന്നു ഈ. ജന്മം അമ്മയോട് കടപെട്ടിരിക്കുന്നൂ...🙏🙏🙏🙏
Aadyayit കേൾക്കുക ആണ് ഈ കഥ.... അമ്മേ ശരണം
😍🙏
അമ്മേ, എന്റെ, കഷ്ടകാലം, മാറ്റിത്തരേണമേ,
Amme narayana devi narayana Lakshmi narayana bhadre narayana 🙏🏻🔱 malayalapuzha amme narayana 🙏🏻🔱
മലയാലപ്പുഴ അമ്മേ ശരണം 🙏🏻🙏🏻അവിടെ ഞാൻ ഇടക്ക് പോകാറുണ്ട് ❤❤❤
🙏🙏
നന്മയുടെ നിറവ് മലയാലപ്പുഴ
😍😍🙏
അമ്മേ ശരണം ദേവി ശരണം മലയാലപ്പുഴയാമ്മേ ശരണം 🙏🏻
അമ്മേ ശരണം 🙏🙏🙏
Amme malayalappuzha amme sharanam 🙏
Amme devi kathurakshikkane ente malayalappuzha Amme .... Rakshikkane Amme Ennum eppozhum ❤️🙏🏻
മലയാലപ്പുഴ അമ്മേ ശരണം 🙏❤️
വിളിച്ചാൽ വിളിപ്പുറത്തു തന്നെ ഉണ്ട് അമ്മ 🙏🙏♥️♥️.
ഞാൻ മലയാലപ്പുഴ അമ്പലത്തിൽ അടുത്താണ് ഞാൻ ഇടക്ക് പോകാറുണ്ട് അമ്മയെ കാണാൻ 🙏🙏🙏
🙏🙏🙏
Inn ammaye kanan poyirunnu🥰
🙏🙏
മലയാലപ്പുഴ അമ്മേ ശരണം
അമ്മേ ദേവി ❤🙏🏻
🙏🙏
ഞാൻ ഇന്ന് പോകുന്നുണ്ട് അമ്മയെ കാണാൻ 🙏🙏t
അമ്മേ ശരണം ദേവി ശരണം മലയാലപ്പുഴയമ്മേ ശരണം
അമ്മേ ദേവി ❤️🙏❤️🙏❤️🙏❤️
Amme Mahaamayeae ellavareyum kakkane.....
അമ്മേ മഹാമായേ.. അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
Amme Narayana ❤🙏🙏🙏🙏
Ente amma.amme sharanam
Amme malayalappuzha Devi ente kadangal veettan pattane. Anugrahikkane amme maha maye
Malayalappuzha amma ❤️
അമ്മേ ശരണം ദേവി ശരണം
ഈ കഥയിൽ പകുതിയോളം ശരിയാണ്. ബാക്കി കെട്ടി ചമച്ചതും ആണ്. 🙏🏻
അമ്മേ ദേവി മലയാലപ്പുഴ അമ്മേ ശരണം 🙏
🙏🙏🙏
Malayalappuzha amme Sharanam 🙏
Malayalapuzha Amme Saranam ❤
അമ്മേ ശരണം❤🙏🏻
🙏🙏
പറഞ്ഞിരിക്കുന്ന കഥയിൽ പകുതി ശരി എന്നു പഴമക്കാർ സ്ഥിരീകരിക്കുന്നതാണ്. അമ്മ ഉഗ്രരൂപിണി എന്നു പറഞ്ഞാൽ അതെത്ര ശരിയാകും. അമ്മ ഭക്തവാത്സല്ലയാണ്. പ്രത്യക്ഷയുമാണ്. അമ്മേ ശരണം ദേവി ശരണം. 🙏🙏🙏🙏🙏
❤
Amme enthe veshamam onnu matte tharane enthena a ennikk mathram ee avastha kunj naal thott vethanikkuvalle ennatt nthina amme njn agraha mohicha vevaham nadakkathe renju ayitt enthina ethra prashnam enthe geevithathil ee undagunne enne thagarkkalle😪😪😪😪🙏ennilekk madangi vann enthe kzhuthil vevaham cheyyane renju .ammade anugraham kanane ningalde edayil
Be cool 😊
എന്റെ അമ്മേ ശരണം❤
Ammea malayalappusha ammea ente ella sumgadagalum matti tharane bhagavathi
🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏🙏
Amme kaathukollane 20 th exam nannayi ezhuthy lpsa joli kittane deviiii🙏🙏
അമ്മേ കാത്തോളണേ 🙏🙏
Amme sharanam Devi sharanam
ഞാൻ. പോകുന്ന. അബലം ❤❤
Amme malayalappuzha amme sagala veshamavum amma matte thann agrahicha orupad mohichatha njn renjune ennilekk madangi vann njngade vivaham nadakkane amme 🙏
Amma anugrahikatae🙏🙏
🔥അമ്മേ ശരണം 🔥
Malayalappuzha amme saranam🙏🙏
Amme saranam Devi saranam Malayalapuzha amme saranam.
അമ്മേ മഹാമായേ 🙏🙏🙏🙏🙏🙏🙏🙏🙏
அருமையான பதிவு வாழ்த்துக்கள்
😍😍🙏🙏
അമ്മേ രക്ഷിക്കണേ 🙏
Amme saranam Devi saranam malayalappuzha amme saranam🙏
കഥകളൊക്കെ കൊള്ളാം (അടുത്ത വിഡിയോയിൽ ഒറിജിനൽ കഥ പറയണേ...) 😅
Amme saranam 🙏🙏
Amme Narayana
എന്റെ സ്വന്തം നാട് ഞാൻ ജനിച്ചു വളർന്ന നാട് കാഞ്ഞിരപ്പറ അമ്മെ മഹാ മായെ ഭദ്ര്യര് നാരയണ ലഷ്മി നാരയണ ദേവി നാരയണ🙏🙏🙏
amme anugrahikane...🙏🙏🙏🙏🙏🙏🙏🙏🙏
𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗽𝗽𝘂𝘇𝗵𝗮🔥
നന്ദി. നല്ലൊരു കഥ
😍😍
Amma nte Malayalapuzha amma🥰😘😘😘😘
🙏🙏
Good prasentation keep it up
😍😍🙏🙏
niraparaadhigale kollunna, adharmigale anugrahikyunna devi yaanu malayalapuzha devi
Nice
എന്റെ അമ്മയാണ് 🙏🙏🙏🙏💋💋💋💋💋💋💋💋
Well said 👌 ... Thanks for sharing
Thank you chetta😍🙏
Nice dear 👌🏻🙏🏾🙏🏾
😍🙏🙏
വളരെ നല്ല പോസ്റ്റ്
😍😍🙏🙏
മലയാലപ്പുഴ അമ്മയുടെ കഥയിൽ ഞാൻ കേട്ടിട്ടുള്ളത് ഒരു അടിയാളൻ പണിക്ക് ഉണ്ടായിരുന്നു അയാൾ നാട്ടിൽ എല്ലാവർഷവും അയാളുടെ ദൈവത്തെ പൂജിക്കാൻ പോകുമായിരുന്നു ഒരു പ്രാവശ്യം പോയപ്പോൾ തമ്പുരാൻ കളിയാക്കി പറഞ്ഞു നീ പോരുമ്പോൾ നിന്റെ ദേവിയെയും കുടുങ്ങി കൊണ്ടുപോര് നമുക്ക് ഇവിടെ കുടിയിരുത്താം എന്ന് പറഞ്ഞു അങ്ങനെ അയാൾ തിരിച്ചു വരുമ്പോൾ മൺതിട്ടയിൽ തമ്പുരാന്റെ കുഞ്ഞിന്റെ കൂട്ടുള്ള ഒരു കുഞ്ഞിരിക്കുന്നത് കണ്ടു അയാൾ കരുതി അത് തന്റെ തമ്പുരാന്റെ കുഞ്ഞാണെന്ന് അതിനെ കളഞ്ഞിട്ട് പോരാനും വയ്യ അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ആണ് തിരുമേനി വരുന്നത് അങ്ങനെ അയാൾ തിരുമേനിയോട് വിവരങ്ങൾ പറയുന്നു കുഞ്ഞിനെ അവിടം വരെ കൊണ്ടുപോവാൻ സഹായിക്കണം എന്നും പറയുന്നു അങ്ങനെയാണ് കുഞ്ഞിനെയും കൂട്ടി മലയാലപ്പുഴയ്ക്ക് പോകുന്നത് ചെറുപ്പത്തിലെ കേട്ട് ഒരു അറിവാണ് പൂർണ്ണമായി ഓർക്കുന്നില്ല🙏🏽🙏🏽🙏🏽
🙏
🙏
Murthikavu 🙏🏻🙏🏻 പോവാർണ്ട് wvde
amme devi 🙏
Can someone please explain the meaning of "vilicha villipuratu aanu". Anyone? Thank you.
It means our prayers to Amma are answered sooner🙏🙏
@@devikadhanika2561 Didn't answer my prayers 😔
For sure your prayers will be answered 🙏 🙏
@@devikadhanika2561 No she didn't answer my prayer 🙂 I lost everything forever. But it's okay. I don't have to pray to anyone ever anymore.
Everything has a reason for future. Bhagavat Gita says so🙏
🙏🙏🙏❤❤❤അമ്മേ ശരണം ദേവീ ശരണം ശ്രീ മലയാലപ്പുഴ അമ്മേ ശരണം ❤❤❤🙏🙏🙏
🙏🙏🙏🙏🙏
Amme Devi 🙏🙏🙏
😍🙏
👌😍🙏
😍😍😍
Amme Saranam, Devi Saranam.
Malayalappuzhayil mattullavarude nashattinu vendi vilichu chelli prarthichal nadakkumo, can you please reply
I don't believe Bhagavathy would help to pull down someone🙏🙏
അമ്മേ എനിക്ക് ദർശനം തരണേ
🙏🙏🙏
🙏🙏🙏
എന്റെ മക്കൾക്ക് രണ്ടു പേർക്കും അമ്മയുടെ അടുത്ത് ചോറ് കൊടുത്ത് തുലഭരവും നടത്തി പിന്നീട് വര്ഷങ്ങളായി അമ്മയുടെ അടുത്ത് പോകാൻ സാധിച്ചില്ല മകന് ജോലി ഒന്നും ആയിട്ടില്ല ഇപ്പോൾ അവരെക്കൊണ്ട് വരണം എന്ന് തോന്നൽ ഉണ്ടായി
തോമ്പിൽ കൊട്ടാരത്തിനു അടുത്തല്ല ഇടത്തിട്ട. മലയാലപുഴ ക്ഷേത്രം പത്തനംതിട്ട കുമ്പഴ എന്ന സ്ഥലത്തു. ഇടത്തിട്ട പത്തനാപുരത്തു നിന്നും അടൂർ റൂട്ടിൽ ഏഴംകുളം എന്ന സ്ഥലത്തു നിന്നും ഇടത്തിട്ട മലയാലപുഴ ഭഗവതിയുടെ തിരുമൂലസ്ഥാനം അവിടെ നിന്നും ആവാഹിച്ചു കൊണ്ട് മലയാല പുഴയിൽ കൊണ്ട് പോയത് കൊണ്ട് ഭഗവതി കോപിച്ചു ഇരിക്കുന്നരൂപം മലയാലപുഴയിൽ ഒരുപാട് കള്ളക്കഥ ഇറങ്ങിയിട്ടുണ്ട്. ഒന്ന് തിരക്കുക 👍ഈ തിരുമുല സ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തു തന്നെയായണ് പ്രസിദ്ധമായ കേരളത്തിൽ ഒരേ ഒരു ക്ഷേത്രം മായി ചിലന്തിഭഗവതി ക്ഷേത്രം ഇവിടുത്തെ പ്രതിഷ്ഠ ചിലന്തിയാണ്. വിഷചികിത്സ ഉള്ള ക്ഷേത്രം 👍
ഇടതിട്ടയാണ് മലയാലപ്പുഴ അമ്മയുടെ മൂല സ്ഥാനം. എന്നാൽ പള്ളിയറ ക്ഷേത്രം മലയാല പുഴയുടെ മൂല സ്ഥാനം അല്ല. ഒരു മന്ത്രവാദിക്കൊപ്പം മലയാല പുഴയിൽ എത്തിയ അമ്മ തിരികെ പോകാതെ നിന്നപ്പോൾ മല അപ്പൂപ്പനാണ് അമ്മക്ക് ഇരിപ്പിടം നല്കി 5മലകൾക്ക് അധിപതി ആക്കിയത്. ആ അപ്പൂപ്പൻ ക്ഷേത്രത്തിനു പുറത്ത് കിഴക്ക് വശത്തു ആൽ തറയിൽ കുടിയിരിക്കുന്നു എന്ന് സങ്കല്പം.
Vyakthamakiyadhine orupaade nanni🙏🙏🙏
ജയമോഹനൻ ചേട്ടാ വ്യത്യാസം ഉണ്ട് കഥയിൽ
@@renjithkrishnannair6341 എന്നാൽ വ്യത്യാസം വ്യക്തമാക്കുക 🙏🏻
അപ്പോൾ അടിമുറ്റത്ത് മഠം അമ്മയുടെ മൂലസ്ഥാനമല്ലേ ??
Malayalappuzha devee sharenem...
Koipallikarayema ammayuda story parayavoo
Parayaam🙏🙏😊
🙏🙏🏵️🌹🏵️🌹
👍👍🙏🙏
😍🙏
💐⚘⚘⚘⚘⚘🙏🙏🙏
Malayalapuzha ammayude moola sdhanam mookambika anu . Atu eduthu parayanda oru karyam anu.
ഇതിൽ കാണിച്ചിരിക്കുന്ന ഒരു ചിത്രം ശ്രീ മാർത്താണ്ഡ വർമ തൃപ്പടി ദാനം നടത്തുന്ന ചിത്രം ആണ്. മലയാലപ്പുഴ യിലേതു അല്ല. ഞാൻ മലയാലപ്പുഴ ജനിച്ചു വളർന്ന ആൾ ആണ്
Yella chitrangaludeyum lakshyam chitrathiloodae kadha parayanam yenadhe matramaane. Channelil ulla baaki videosum kandaal adhe manasilaakum 🙏🙏
Avide ethanulla route parayamo?
Pathanamthitta townil ninnum 8 kmil aane malayalapuzha kshetram sthithi cheyunadhe
കല്യാണം നടക്കാത്തവർക്ക് അവിടെ വഴിപാട് എന്തോ ഇല്ലെ
Malayalapuzha Devi story Tamil la solluga
Sure one day😊
Malayalapuzhayanu
🙏🙏
വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയാണ്...അനുഭവം ഉണ്ട് 🙏❤️. ഒരുപാട് കരഞ്ഞിട്ടുണ്ട്,അമ്മയുടെ മുമ്പിൽ.ആരും സഹായിക്കാനില്ലാത്ത നിസ്സഹായ അവസ്ഥ. അന്ന് ഞാൻ പുറം നാട്ടിൽ പഠിക്കുന്നു. ..എന്നോട് ശത്രുത ഉണ്ടായിരുന്ന ഒരാൾ ഞാൻ ചെയ്യാത്ത തെറ്റ് എൻ്റെ തലയിൽ വെച്ചു കെട്ടി തന്നു എൻ്റെ പഠിപ്പ് മുടക്കി😢....വീട്ടിലേക്ക് തിരിച്ച് വരേണ്ടി വന്നു എനിക്ക്. അന്ന് കരഞ്ഞു പ്രാർഥിച്ചു,ആരും ഇല്ലാത്തവർക്ക് കാവലായി അമ്മേ അവിടുന്ന് വരേണമെന്ന്. എന്തായാലും നാട്ടിൽ ഒരു കോളേജിൽ ഞാൻ തുടർപഠനത്തിന് ചേർന്ന് കുറച്ച് മാസങ്ങൾ കഴിഞ്ഞാണ് അറിയുന്നത് എന്നെ പണ്ട് ചെയ്യാത്ത കുറ്റം ചാർത്തിയവൻ ഒരു കേസിൽ പെട്ട് നാണക്കേട് കാരണം ആത്മഹത്യ ചെയ്തെന്ന്. അന്ന് മനസ്സിലാക്കിയാണ് അമ്മയുടെ ശക്തി 🙏🙏🙏😢😢. നിസ്സഹായരായ,നിഷ്കളങ്കരായ മനുഷ്യർ ആ നടയിൽ നിന്ന് കണ്ണീരൊഴുക്കാൻ നിങ്ങള് കാരണമായിട്ടുണ്ടെങ്കിൽ ഓർത്ത് വെച്ചോളൂ, പണി പുറകേ വരുന്നുണ്ട്!!!!
മലയാളപ്പുഴ അല്ല മലയാലപ്പുഴ എന്നാണ്
Sakthiroopiniyaannamma
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Entte. Malayalapuzha.
ചേച്ചി മലയാളപ്പുഴ അല്ല മലയാലപ്പുഴ
Paranje vannapo enike theyttiyadha 😀🙏🙏
@@devikadhanika2561 ok😂❤️