Holy Mass January 08 Wednesday 5 .30 AM I I Syro Malabar I Fr Bineesh Augustine Malayalam

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 255

  • @hearmeroar1509
    @hearmeroar1509 15 днів тому +3

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @sinijoseph7647
    @sinijoseph7647 15 днів тому +18

    ഓട്ടീസo ഉള്ള മക്കളേ സമർപ്പിക്കുന്നു.. അവരുടെ മാതാ പിതാക്കളെ സമർപ്പിക്കുന്നു.... ഈശോയെ അങ്ങയുടെ സ്നേഹത്താൽ നിരക്കണേ 🙏🙏🙏

  • @gracyjames3705
    @gracyjames3705 15 днів тому +11

    ഞങ്ങളുടെ ഹൃദയമായ ദേവാലയം പരിശുദ്ധമായി സൂക്ഷിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെയെന്ന് പ്രാർത്ഥിക്കുന്ന

  • @hearmeroar1509
    @hearmeroar1509 15 днів тому +3

    EBIN SHAJAN enna kuttiya DGNM IIIYear exam at the first attempt passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @josephthomas9415
    @josephthomas9415 15 днів тому +22

    കർത്താവേ എൻ്റെ ദൈവമേ മാനസിക വേദന അനുഭവിക്കുന്നവരെ സമർപ്പിക്കുന്നു യേശുവേ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച്ച് അതിൽ മേൽ ഉള്ള എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും പൂർണ്ണമായി എടുത്തു മാറ്റി ഞങ്ങളുടെ ആവിശ്യങ്ങൾ സാധിച്ചു തരണമേ

    • @srbetsy6976
      @srbetsy6976 15 днів тому +1

      Abba Father I ask you in the name of Jesus your son to wash me in the Holy blood and fill me with your Holy Spirit amen

    • @jdhelsa5771
      @jdhelsa5771 15 днів тому

      Mercy saju, eesoye, enneyum, makkaleyum, Ella makkaleyum, lokammuzhuaneyum,ee Divya baliyil samarppikunnu 🙏 🙏 🙏 🙏

  • @lj792
    @lj792 15 днів тому +11

    അപ്പാ ആത്മാവിനെ വിശുദ്ധീകരിച്ച് ദെെവസ്നേഹത്താല്‍ നിറക്കണമേ❤❤❤

  • @rishaunthomas749
    @rishaunthomas749 14 днів тому +1

    Lord Jesus Christ my preboards of class x are going on and I have worked hard but not to my maximum potential. Help and grant me to get my desired marks in the preboards and final boards in February. I surrender all my future exams to be written only with your power.

  • @kochumolbinoy5722
    @kochumolbinoy5722 15 днів тому +6

    എന്റെ ഈശോ എന്റെ നിയോഗന്റെ മേൽ കരുണതോന്നണമേ 🙏🙏🙏ആമേൻ 🙏

  • @sinju262
    @sinju262 15 днів тому +1

    God make me as your's... Change my selfish and anger character

  • @gegorgejoseph6854
    @gegorgejoseph6854 15 днів тому +7

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joicyjohnson3375
    @joicyjohnson3375 15 днів тому +4

    അമ്മേ മാതാവേ വണ്ടിയുടെ പൈസ മുഴുവൻ കൊടുത്തു തീർക്കുവാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏🙏🙏

  • @soniatijo9234
    @soniatijo9234 15 днів тому +6

    Easoye ennu exam ezhuthunna ella kunjungaleyum anugrahickane 🙏🙏🙏🙏🙏

  • @sijijose1069
    @sijijose1069 15 днів тому +2

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤... ഈശോയെ... സന്തോഷത്തോടും സമാധാനത്തോടും ഹോസ്റ്റലിൽ ജീവിക്കുവാൻ മകളെയും കൂട്ടുകാരെയും അനുഗ്രഹിക്കണമേ 🙏🙏.. ആമേൻ

  • @serinmariasiby1636
    @serinmariasiby1636 15 днів тому +2

    Eshoye Ennu exam ezhuthunna Ella kuttikaleyum anugrahikkane

  • @bhavyarosa5066
    @bhavyarosa5066 15 днів тому +3

    യേശുവേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ! എല്ലാർക്കും നന്മ വരുത്തണമേ!

  • @RobinJacob-y1z
    @RobinJacob-y1z 14 днів тому +1

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ആരോഗ്യമേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ

  • @soumyaej1245
    @soumyaej1245 15 днів тому +1

    എന്റെ ഈശോയെ എന്റെ ജീവിതത്തെ ഞാൻ നിക്ക് സമർപ്പിക്കുന്നു ഏറ്റെടുക്കണെ കരുണയായിരിക്കണമേ🙏🙏🙏

  • @RobinJacob-y1z
    @RobinJacob-y1z 14 днів тому +1

    എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.

  • @RobinJacob-y1z
    @RobinJacob-y1z 14 днів тому

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഞങ്ങളുടെ മാതാപിതാളുടെയും പൂർവികരുടെയും എല്ലാ പാപങ്ങളും പാപകടങ്ങളും ക്ഷമിക്കണമേ. പൊറുകേണമേ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാ വിധ പാപ ശാപ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ വിടുവിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും 7 തലമുറയേയും അനുഗ്രഹിക്കണമേ

  • @shennygeorge8825
    @shennygeorge8825 15 днів тому +1

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിനു അങ്ങയോടു നന്ദി പറയുന്നു എല്ലാ മക്കളേയും കാത്തുകൊള്ളേണമേ ടിറ്റോയുടെ കാൻസർ മാറ്റികൊടുക്കേണംമേ യേശുവേ സത്രോസ്ത്രം യേശുവേ നന്ദി ഹല്ലേലുയ 🙏🙏🙏🙏🙏🙏

  • @darwin6884
    @darwin6884 15 днів тому

    ഇന്ന് പരീക്ഷ എഴുതുന്ന എൻ്റെ ചേച്ചിയേയും കൂടെ പരീക്ഷ എഴുതുന്ന എല്ലാ സഹപാഠികളെയും പരിശുദ്ധാത്മാവിനാൽ കൃപ നൽകി അനുഗ്രഹിക്കണമേ

  • @reenacd9237
    @reenacd9237 15 днів тому

    സാത്താൻറെ കെണിയിലും ദൃഷ്ടിയിലും പെടാതെ ഞങ്ങളുടെ മക്കളെ കാത്തുപരിപാലിക്കണമേ പരിശുദ്ധാരൂപി കൊണ്ട് അവരെ നിറയ്ക്കണമേ

  • @RobinJacob-y1z
    @RobinJacob-y1z 14 днів тому +1

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഗർഭവസ്ഥ മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ അന്തരികമുറിവുകളും സുഹപ്പെടുത്തണമേ ചെറുതും വലതും ശക്തവുമായ എല്ലാ വിധ വേദനകളിൽ നിന്നും കഷ്ടപ്പാട് ദുഖദുഃരിതങ്ങളിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ നിന്നും ശത്രുകളിൽ നിന്നും എല്ലാവിധ തിന്മകളിൽ നിന്നും അന്തകരാശക്തിയുടെ ദുഷ്ടന്റെ ദുഷ്ടരൂപിയുടെ ദുരൽമാവിന്റെ എല്ലാ വിധ പ്രവത്തനത്തിൽ നിന്നും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ.മോചിപ്പിക്കണമേ. ഞങ്ങൾ ആഗ്രഹിക്കുന്നപോലത്തെ വീട് വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ നാട്ടിലും വിദേശത്തും ഉള്ള ബന്ധുമിത്രാതികളുടെ എല്ലാ തെറ്റിധാരണകളും മാറ്റി ഞങ്ങളുമായി സ്നേഹത്തിൽ പോകേണമേ. അവർ സത്യങ്ങൾ തിരിച്ചറിയണമേ. ഞങ്ങളുടെ പ്രതികൂലങ്ങൾ അനുകൂലവും അനുഗ്രഹപ്രഥവും ആക്കി മറ്റേണമേ. കരുണതോന്നണമേ അനുഗ്രഹിക്കണമേ

  • @lissijaison5770
    @lissijaison5770 15 днів тому

    കരുണാമയനായ കർത്താവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏 ഞങ്ങളുടെ കടബാധ്യതകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും ഏറ്റെടുക്കണമേ 🙏🙏🙏 എനിക്കും മകനും വിദേശത്ത് നല്ലൊരു ജോലി അനുഗ്രഹിക്കണമേ 🙏🙏🙏 നഷ്ടപ്പെട്ടുപോയ പണം തിരികെ ലഭിക്കാനുള്ള കൃപ നൽകണമേ 🙏🙏🙏 ഞങ്ങളെ ദൈവസ്നേഹത്തിലും ദൈവവിശ്വാസത്തിലും വളർത്തണമേ 🙏🙏🙏 ഞങ്ങളുടെ മക്കളെ ശീലങ്ങളിൽ നിന്നും അകറ്റിനിർത്തി നേരായ വഴിയിലൂടെ നടത്തണമേ

  • @RiniJohnson-d2c
    @RiniJohnson-d2c 15 днів тому +1

    Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, anusaranavum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey. Njangaley kakkunna malakey Njangaludey makkaludey koodey eppozhum undayirikkanamey. Entey yathra thadasam matti enney anugrahikkanamey.

  • @ManojMathew-mv1ug
    @ManojMathew-mv1ug 15 днів тому

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @AnnieGeorge-vc4cc
    @AnnieGeorge-vc4cc 15 днів тому

    ഈശോയെ ജോവാനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സൗഖ്യം നൽകണമെ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jaisonjoseph4936
    @jaisonjoseph4936 15 днів тому

    ഈശോയെ ജോയി അങ്കിൾ കടന്ന് നരകിക്കാതെ വേഗന്ന് അവിടുന്ന് വിളിക്കണമേ സ്വർഗ്വത്തിൽ എത്തി ചേർക്കണമേ

  • @TessyJohn-gw8kw
    @TessyJohn-gw8kw 15 днів тому +2

    Amen..... Thank you Jesus🙏🔥🔥🔥❤️🌹

  • @shincysunny7095
    @shincysunny7095 15 днів тому +2

    ഈശോയെ എൻ്റെ മകൻ്റെയും മരുമകളുടെയും യാത്ര സുഗമമാക്കാനും അവരുടെ എല്ലാ കാര്യങ്ങളും നന്നായി നടക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @JolypOULOSE
    @JolypOULOSE 15 днів тому

    ഈശോയെ എൻ്റെ വീടും സ്ഥലവും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു

  • @babyko8998
    @babyko8998 15 днів тому

    എന്റെഈശോ ക്ഷമ ശീലം നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @MICKLE530
    @MICKLE530 15 днів тому

    എന്റെ ഈശോയെ വിദേശത്തു പഠിക്കുന്ന എൻ്റെ മകൾക്ക് ആവശ്യമായ പാ൪ട്ടൈ൦ ജോലി ലഭിക്കുന്നതിനു തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളു൦ സാഹചര്യങ്ങളു൦ ഇന്നു ലോകം മുഴുവൻ അ൪പ്പിക്കപ്പെടുന്ന ദിവ്യബലി യുടെ അനന്തയോഗ്യതയാൽ മാറ്റിത്തരണമേ.

  • @gishachackochen2150
    @gishachackochen2150 15 днів тому

    കർത്താവേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ

  • @sinijoseph7647
    @sinijoseph7647 15 днів тому +1

    എല്ലാ കടങ്ങളും മാറ്റി തന്നു അനുഗ്രഹിക്കണെ 🙏

  • @RobinJacob-y1z
    @RobinJacob-y1z 14 днів тому

    എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ

  • @BinuJose-vd6pn
    @BinuJose-vd6pn 15 днів тому

    ഈശോയെ ഇന്ന് നടക്കുന്ന എന്റെ മോളുടെ എക്സാം എളുപ്പമാകണമേ നല്ല മാർക്കു വാഗി പാസാവാണെമെ

  • @DollyRaphael
    @DollyRaphael 15 днів тому +1

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @augustinemathew6235
    @augustinemathew6235 15 днів тому

    ഞങ്ങളുടെ മകനെ നിത്യാ ശാന്തിയിലേക്ക് ഉയർത്തണമേ

  • @RobinJacob-y1z
    @RobinJacob-y1z 14 днів тому

    ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu 15 днів тому +1

    🙏🙏🙏 kodaanukodi നന്ദി Tomy യുടെ surgeri നടന്നതിനു കോടാനുകോടി നന്ദി കാൽ കുത്തി നടക്കാൻ അനുഗ്രഹിക്കണമേ. please 🙏🙏🙏 for Tomy critical stage Sugar Block Stroke patient Rani dialisis Kidney Please pray for Tomy, Rani and all of us also 🙏❤️🙏 Nirmal and Kashmi Nidhin Nisha 🙏❤️🙏 വിശുദ്ധി വളരെ വളരെ വലിയ രോഗത്തിൽ നിന്നും വളരെ വളരെ വലിയ കട ബാധ്യത

  • @darwin6884
    @darwin6884 15 днів тому

    ഇന്ന് valuation നടത്തുന്ന എല്ലാ അധ്യാപകരെയും അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു.

  • @shaisixavier6508
    @shaisixavier6508 15 днів тому

    യേശുവേ അങ്ങയുടെ അനന്തമായ കാരുണ്യത്തിന് നന്ദി🙏🙏🙏🙏

  • @AthiraBenny-k8h
    @AthiraBenny-k8h 15 днів тому

    എന്റെ അനിയത്തി അവളുടെ 2 nd yr result നോക്കി ഇരിക്കുകയാണ് അവൾക്കും എല്ലാം subjectum first ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി prathikkanamae 👏👏👏👏

  • @clarammasimon1112
    @clarammasimon1112 15 днів тому

    ഈശോയെ ഞാൻ ഇന്ന് എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏

  • @SherlyMathew-vn9qi
    @SherlyMathew-vn9qi 15 днів тому +1

    ജീസസ് കരുണയായിരിക്കണമേ 🙏

  • @stelladavid9624
    @stelladavid9624 15 днів тому

    ഈശോയെ കുടുബ സമാധാനം ഉണ്ടാ ഗാനമേൻ ആമേൻ 🙏🙏🙏

  • @RanyMathew
    @RanyMathew 15 днів тому

    യേശുവേ എൻ്റെ കുടുംബത്തേയും, എന്നേയും അങ്ങേ ഉള്ളംകൈയിൽ സൂക്ഷിക്കണമേ

  • @MICKLE530
    @MICKLE530 15 днів тому

    എന്റെ ഈശോയെ നാളെയും മറ്റെന്നാളും നടക്കുന്നA2 ജർമൻ പരീക്ഷ എഴുതുന്നവർക്ക് എന്റെ മകൾക്കു൦ കൂട്ടുകാർക്കു൦ പാസ്സാകാനുള്ള അനുഗ്രഹം നൽകണമേ

  • @sheenarijo5083
    @sheenarijo5083 15 днів тому

    ഈശോയെ എന്റെ കട ബാധ്യത യുടെ കരുണ ആയിരിക്കണമേ

  • @somigeorge4856
    @somigeorge4856 15 днів тому

    Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ

  • @sinijoseph7647
    @sinijoseph7647 15 днів тому +2

    അപ്പാ അനുഗ്രഹിക്കണെ 🙏എല്ലാ മക്കളെ അനുഗ്രക്കണേ 🙏 ഹോളി സ്പിരിറ്റ്‌ കൊണ്ടു നിരക്കണേ 🙏🙏🙏🙏

  • @thresiammakattakayam
    @thresiammakattakayam 15 днів тому

    ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ...നനാവിതു പോരാ നാളിതു പോരാ ആ ആയുസും ഇതു പോരാ..........🎻🎻

  • @babyjoseph6258
    @babyjoseph6258 15 днів тому +1

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @cilveemathew9703
    @cilveemathew9703 15 днів тому

    Isoyae Sthuthi Sosthram Mahathuam Aarathana Amen 🙏🙏 Mathave Angu thanna Ella Anugrangalkkum Sthuthi 🙏🙏 Mathave Theresamolae Samarppikkunnu Bsc Nursing final year Exam OBG Nursing nalla Markodukoodi Passagan Anugrahikkanamae Bsc Nursing final year Exam Top Markodukoodi 102 students inae Samarppikkunnu Anugrahikkanamae nalla Markodukoodi Passagan Anugrahikkanamae Amen Thank YOU Jesus 🙏🙏🙏🙏

  • @Merinsunil1780
    @Merinsunil1780 15 днів тому

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @mercythomas5136
    @mercythomas5136 15 днів тому

    Karthave makkkalku joliyudeyum visayudeyum thadassangal neekki Joliyum visayum ethrayum pettennu sariyakki koduthu anugrahikkane yesuve avarodu karuna kanikkane karthave 🙏🙏🙏🙏🙏🙏🙏💐

  • @sheenarijo5083
    @sheenarijo5083 15 днів тому

    ഈശോയെ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു

  • @AnniejoseAnniejose
    @AnniejoseAnniejose 15 днів тому

    യേശുവേ എന്റെ 3നിയോഗങ്ങൾ സാധിച്ചു തരണമേ

  • @sheenarijo5083
    @sheenarijo5083 15 днів тому

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @preethathomas3471
    @preethathomas3471 15 днів тому

    കർത്താവേ മകൾ ജർമൻ b2 പരീക്ഷക്ക് പഞ്ചാബിന് പോയതാ മഞ്ഞു വിഴ്ച കാരണം ഇതുവരെയും അവിടെ എത്തിയില്ല അമ്മേ സഹായിക്കണമേ അനുഗ്രഹിക്കുമേ

  • @AthiraBenny-k8h
    @AthiraBenny-k8h 15 днів тому

    ഞാൻ final yr B sc nirsing student ആണ് എനിക്ക് ജനുവരി 13,15,17,20 തിയ്യതിയിൽ university exam ആണ് നന്നായി പഠിക്കാനും എല്ലാം subjectum first ചാൻസിൽ തന്നെ pasa ആകാനുള്ള കൃപക്കായി prathikkanamae 👏👏👏👏

  • @Aleyamma-x6i
    @Aleyamma-x6i 15 днів тому +1

    God bless our family from all evils and help us to be happy healthy peaceful prosperous and Victoria's life

  • @Merinsunil1780
    @Merinsunil1780 15 днів тому

    Yesuve oru government job nallggii anuregikkannamme dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @kochuthressiaej6463
    @kochuthressiaej6463 15 днів тому

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏🏻❤❤❤❤❤❤

  • @BinduSunil-cm4et
    @BinduSunil-cm4et 15 днів тому

    ഈശോയെ ഇന്ന് പൈസ കിട്ടണേ ലോൺ എല്ലാം അടയ്ക്കാൻ സാധിക്കണേ

  • @geenajaymon7849
    @geenajaymon7849 14 днів тому

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼🙏🏼

  • @darwin6884
    @darwin6884 15 днів тому

    ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 15 днів тому

    Eshoyee ammmme pralobhnghle thodch neeki abhishekthal nirknmme❤❤

  • @kartharavivg78i9oki9
    @kartharavivg78i9oki9 15 днів тому

    My Lord My God millions of thanksgiving for the unlimited kindness ,0eace,love and mercy shown to my family and the safe journey to Australia with my daughter and family today. Lord Jesus Christ kindly reciver my husband from his bronchitis ashtma completely

  • @DollyRaphael
    @DollyRaphael 15 днів тому

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @VinnyVincent-q9j
    @VinnyVincent-q9j 15 днів тому

    എന്റെ ഈശോയെ കരുണതോനാണമേ

  • @reshmamathew5040
    @reshmamathew5040 15 днів тому

    Shower mercy on me , my husband,our two daughters & my younger brother. Forgive our sins & debts. Successful ageing for our parents. Bless us with health, wealth, peace & happiness.

  • @mercythomas5136
    @mercythomas5136 15 днів тому

    Innu njangalkellavarkum thanna ella danangalkum anugrahangalkum nanniyum stutiyum stotravum arpikkunnu yesuve njangalodu karuna kanikkane karthave 🙏🙏🙏🙏🙏💐

  • @DollyRaphael
    @DollyRaphael 15 днів тому

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @kochuthresiajacob467
    @kochuthresiajacob467 15 днів тому

    രേ ഷ്മക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ

  • @Merinsunil1780
    @Merinsunil1780 15 днів тому

    Yesuve makkle parushutha abishigam konddee nirakkannammee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 15 днів тому

    Jesus, mathave, st antony enne sukamakaname anugrahikaname amen 🙏

  • @tijijibu7088
    @tijijibu7088 15 днів тому

    Eshoye hridhayamakunna daivalathe saithante ചിന്തകൾക്ക്. അങ്ങു വിട്ടുക്കൊടുക്കരുതേ

  • @omanashaju8921
    @omanashaju8921 15 днів тому

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @TessyAshok-p6r
    @TessyAshok-p6r 15 днів тому +1

    Amen Amen Amen Amen Amen 🙏🙏🙏🙏🙏

  • @leebaisaac8778
    @leebaisaac8778 15 днів тому

    Amme Kudumbasamadhanam nalki anugrahichathinu kodanukodi nalki eshoye

  • @SherlyMathew-vn9qi
    @SherlyMathew-vn9qi 15 днів тому

    തൊമ്മിയെ അനുഗ്രഹിക്കണമേ 🙏

  • @ArunJuley
    @ArunJuley 15 днів тому

    Thanks to god Jesus Christ pray for airenmarys family in newsland i ❤❤❤❤❤❤❤❤❤❤❤❤❤

  • @mercythomas5136
    @mercythomas5136 15 днів тому

    Yesuve aaradhana 🙏🙏💐 yesuve stotram yesuve nanni yesuve sthuthi yesuve halleluya 🙏🙏🙏🙏🙏🙏💐

  • @MinijacobMini
    @MinijacobMini 15 днів тому

    Enikku shamikkan Kripa tharane.jesus fill us with your holly spirit

  • @swapna181
    @swapna181 15 днів тому

    Appa ente ee avastha ethrayum pettennu marename 🙏🙏ennod vere aara karthave porukkunne🙏🙏enne onnu rakshikku appa🙏🙏

  • @jintojose1262
    @jintojose1262 15 днів тому

    Eeshoye ente koode eppozhum undavaname 🙏🙏🙏

  • @DollyRaphael
    @DollyRaphael 15 днів тому

    ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen

  • @filominbabychan5490
    @filominbabychan5490 15 днів тому

    Eesoye, ente makkaleyum avarude kudumbatheyum asirvadichu anugrahikkaname

  • @charlensjoseph
    @charlensjoseph 15 днів тому

    Marey kudambam sonthami oru veedu kitan vendi prathikunu mathava marey utress rogam sugapedathnam mathava head injury Maran vendi prathikunu mathava

  • @Rose_official_24
    @Rose_official_24 15 днів тому

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins
    And hear my prayers❤❤❤❤

  • @ElsammaJose-mp9vu
    @ElsammaJose-mp9vu 15 днів тому

    Eshoye ente makanu oru kunjine nalki anugrahikkename amen

  • @Leomanuvel8234
    @Leomanuvel8234 15 днів тому

    Jesus ente mole suhapedutane antarikasoukyam tarane holispirit nirakane

  • @Merinsunil1780
    @Merinsunil1780 15 днів тому

    Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @Oceana_01
    @Oceana_01 15 днів тому

    Yesuve nanni yesuve sthothram ella makkaleyum avidutheku ishtamulla swabavathil nadathaname

  • @DollyRaphael
    @DollyRaphael 15 днів тому

    ente eshoya ennathe kurbanayel ashikeneCA parichiyal nalla mark koudathe anuhrahikkamamey Amen

  • @parooevan
    @parooevan 15 днів тому

    Esheyio enta kunjukale anugrikune 🙏🙏🙏🙏

  • @jaimytomy7921
    @jaimytomy7921 15 днів тому

    Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @lucygeorge8959
    @lucygeorge8959 9 днів тому

    , ദൈവം അനുഗ്രഹിക്കണമെ