ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ, ശൈഖ് ഖലീഫ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി, അതോടൊപ്പം ഈ വീഡിയോ ഇത്രയും മനോഹരമാക്കിയ അഷ്‌റഫ് bro, അടിപൊളി,13വർഷം ആയി അബുദാബി യിൽ ജോലി ചെയ്യുന്ന ഞാൻ.... ❤❤❤❤❤👍👍👍👍സൂപ്പർ ❤❤❤❤
ഫാരമൗണ്ട് ഹോട്ടൽ കാണിച്ചപ്പോൾ ഞാൻ ആ പ്രൊജക്റ്റിൽ ജോലി ചെയ്തത് ഓർക്കുന്നു അതിന്റെ തൊട്ടു പുറകിലൂടെ പോയാൽ ന്യൂ ഷൈക്ക് പാലസമുണ്ട് അതൊരു ലോകമാണ് ആ പ്രൊജക്റ്റിലും രണ്ട് വർഷം ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട് അബുദാബി മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സ്ഥലമാണ്
ആഴ്ചയിൽ ഒന്നോ രണ്ടോ വീഡിയോ ഇട്ടിരുന്ന അതിന് തന്നെ ഒരു പാട് ബുദ്ധിമുട്ടിയിരുന്ന അഷ്റഫ് ഭായി യൂടൂബ് മുതലാളി ചതിച്ചതു കാരണം കുറച്ച് ദിവസം ചാനലിൽ വീഡിയോ ഇടാൻ കഴിയാതിരുന്നതിന്റെ സകല ക്ഷീണവും തീർക്കുകയാണല്ലോ അതും എണ്ണം പറഞ്ഞ നല്ല പൊളപ്പൻ വീഡിയോകൾ 👍👍👍 ചെയ്തു വച്ചിരിക്കുന്ന വീഡിയോകൾ തീരുന്നതു വരെ കൃത്യമായി തന്നെ വീഡിയോ പ്രതീക്ഷിക്കുന്നു..💞💞💞👌👌👌
കുറെ കാലമായി ദുബായിലാണെങ്കിലും അബുദാബി യുടെ സൗന്ദര്യവും ഇമാറാത്തിന്റെ ചരിത്രവും കാച്ചിക്കുറുക്കി തരുന്ന അഷ്‌റഫ് ഭായ്ക്ക് അഭിനന്ദനങ്ങൾ,, UAE യെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ഒരു പോലെ സ്നേഹിക്കുകയും ആശ്രയവുമായിട്ടുള്ള UAE പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിനു ആദരാഞ്ജലികൾ നേരുന്നു, അദ്ദേഹത്തിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
അബുദാബിയിലെ ഗ്രാമ ജീവിതം കാണുവാൻ, Badha syed, liwa, gayazi, sila, പോലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കണം 42വർഷങ്ങൾക്കു മുൻപ് ഈ സ്ഥലങ്ങളിലൊക്കെ ജോലിചെയ്യുവാൻ അവസരം കിട്ടി. ഇപ്പോൾ വളരെ മാറ്റങ്ങൾ ഉണ്ടായി കാണും 🥰
14:48 ഇവിടെ മണൽ ഒക്കെ കൊടുന്നിട്ടതായിരിക്കുമല്ലേ ..."അല്ല ഈ നാട്ടിൽ മണലാണ് ". .................. . മരുഭൂമിക്ക് മണൽ കയറ്റുക എന്നു പറഞ്ഞികേട്ടിട്ടൊള്ളു... .😛😛🥰🥰🥰🥰
12:32 സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിങ് അബ്ദുള്ള ചത്വരത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരമാണ് ജിദ്ദ കൊടിമരം. അത്യാധുനിക സാങ്കേതിക വിദ്യകളാൽ സമ്പന്നമാണ് കൊടിമര ചത്വരം. 2014 മുതൽ ലോകത്തെ ഏറ്റവും വലിയ കൊടിമരമാണ് ഈ കൊടിമരം. 171.4 മീറ്ററാണ് കൊടിമരത്തിന്റെ ഉയരം. 49.5 മീറ്റർ നീളവും 33 മീറ്റർ വീതിയുമുള്ള കൂറ്റൻ കൊടിക്ക് 5.7 ടൺ ഭാരമുണ്ട്. കാറ്റിന്റെ ദിശക്കനുസൃതമായ ഭാഗത്തേക്ക് കറങ്ങിക്കൊണ്ടിരിക്കാനുള്ള സിസ്റ്റം, മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന പ്രകാശം, കാറ്റിന്റെ വേഗം മൂലമുണ്ടാകുന്ന കുലുക്കം നിയന്ത്രിക്കാനുള്ള സംവിധാനം, അഗ്‌നി പ്രതിരോധ അലാറം എന്നീ സൗകര്യങ്ങളുണ്ട്. (കടപ്പാട്. Google)
Heritage Village 😍 എന്റെ റൂമിന്റെ അടുത്ത് ഒരു ഹോട്ടൽ ഉണ്ട് അതിനകത്ത് കയറിയാൽ നമ്മളെ ഒരു പത്ത് 60 വർഷങ്ങൾ പിറകിലോട്ട് കൊണ്ടുപോകും അത്രയ്ക്കും പഴയ സാധനങ്ങൾ ആണ് ആ ഹോട്ടലിൽ അവർ സറ്റ് ചെയ്ത് വച്ചിട്ടുള്ളത് നമ്മൾ ഒന്നും നേരിൽ കാണാത്ത പലതും അതിനുള്ളിലുണ്ട് 👍🏻 🔥🔥🔥
Nice presentation Well explained everything Personality also good I don't know y people are not supporting to him People need only artificial and fake you tubers
പോരട്ടെ പോരട്ടെ ചാനൽ തിരിച്ചു കിട്ടിയ സന്തോഷത്തിൽ. ഇനി ഡെയിലി വിഡിയോ ഇട്ട് നമുക്ക് അറമാതിക്കാം..ലെ ഇക്ക. ഒനി എന്നും വിഡിയോ പ്രതീക്ഷിക്കുന്നു..❤❤❤
Alla channel nu enthu pattiyatha?
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ, ശൈഖ് ഖലീഫ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി, അതോടൊപ്പം ഈ വീഡിയോ ഇത്രയും മനോഹരമാക്കിയ അഷ്‌റഫ് bro, അടിപൊളി,13വർഷം ആയി അബുദാബി യിൽ ജോലി ചെയ്യുന്ന ഞാൻ.... ❤❤❤❤❤👍👍👍👍സൂപ്പർ ❤❤❤❤
UAE ഭരണാധികാരിക്ക് ആദരാഞ്ജലികൾ🤲
സ്ഥിരമായി ഇതിലൂടെ പോകുന്നു എന്നിട്ടും ഇതിന്റെ ചരിത്രം ഇപ്പോളാണ് അറിയാൻ സാധിച്ചത് 😍😘
ഞാനും 😀
ഞാനും 🤪
ശത്യം
ഇന്നത്തെ എപ്പിസോഡ് എന്നെ 80 കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടുപോയി 👌
നന്ദി
ഫാരമൗണ്ട് ഹോട്ടൽ കാണിച്ചപ്പോൾ ഞാൻ ആ പ്രൊജക്റ്റിൽ ജോലി ചെയ്തത് ഓർക്കുന്നു അതിന്റെ തൊട്ടു പുറകിലൂടെ പോയാൽ ന്യൂ ഷൈക്ക് പാലസമുണ്ട് അതൊരു ലോകമാണ് ആ പ്രൊജക്റ്റിലും രണ്ട് വർഷം ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട് അബുദാബി മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സ്ഥലമാണ്
ഞാൻ അബുദാബിയിൽ ജോലി ചെയ്യുന്ന ആളാ എനിക്ക് പോലും അറിയില്ല ഇത്രയും കാര്യം അബുദാബിയെ കുറിച്ച്...... അതാണ് അഷ്‌റഫ് എക്സ്ൽ.. 🥰🥰🥰
ആഴ്ചയിൽ ഒന്നോ രണ്ടോ വീഡിയോ ഇട്ടിരുന്ന അതിന് തന്നെ ഒരു പാട് ബുദ്ധിമുട്ടിയിരുന്ന അഷ്റഫ് ഭായി യൂടൂബ് മുതലാളി ചതിച്ചതു കാരണം കുറച്ച് ദിവസം ചാനലിൽ വീഡിയോ ഇടാൻ കഴിയാതിരുന്നതിന്റെ സകല ക്ഷീണവും തീർക്കുകയാണല്ലോ അതും എണ്ണം പറഞ്ഞ നല്ല പൊളപ്പൻ വീഡിയോകൾ 👍👍👍 ചെയ്തു വച്ചിരിക്കുന്ന വീഡിയോകൾ തീരുന്നതു വരെ കൃത്യമായി തന്നെ വീഡിയോ പ്രതീക്ഷിക്കുന്നു..💞💞💞👌👌👌
വീഡിയോ ഇടാൻ പറ്റിയില്ലായിരുന്നു എങ്കിൽ ഇത്രയും നല്ല കാഴ്ചകൾ കാണാൻ പറ്റില്ലായിരുന്നു. നല്ല നല്ല കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌👍👍👍
ഓരോ സ്ഥലങ്ങൾ കാണുമ്പോഴും ഓരോ ഓർമ്മകളാണ് ഉള്ളിൽ വരുന്നത്. അബുദാബി ❤❤
ഒരുപാട് കാലത്തിനു ശേഷം ലത്തീഫിനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🥰
അബുദാബിയുടെ സൗന്ദര്യം ഒപ്പിയെടുത്ത് കാണിച്ചു തരുന്നതിന് നന്ദി 🙏
ഇനി സൗദിയിലേക്കും വരുമെന്ന് പ്രദീക്ഷിക്കുന്നു. 🌹🌹ഇതിനേക്കാൾ പഴയ നാടും, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കെട്ടിടങ്ങളും ഇവിടെ കാണാം. ഏതായാലും പൊളി 🥰🥰
പുതുമയും. പഴമയും. കൂടിക്കലർന്ന. വ്യത്യസ്ത കാഴ്ച്ച. 👌👌👌സൂപ്പർ. 👌👌.കൊച്ചി. കപ്പലണ്ടിമുക്കിലുള്ള. ഇത്താത്തയ്ക്കൊരു. Hi..,. സുധി. എറണാകുളം.
പുലി പതുങ്ങിയത് കുതിക്കാൻ ആണ് 💕......
യാത്രകൾ,കാഴ്ചകൾ 📽️🔥💕
സഫാരിയയിലെ സഞ്ചാരവും ഈ സീരീസും ഇപ്പോൾ സമാന്തരമായാണല്ലൊ പോകുന്നത്. All the very best.
കുറെ കാലമായി ദുബായിലാണെങ്കിലും അബുദാബി യുടെ സൗന്ദര്യവും ഇമാറാത്തിന്റെ ചരിത്രവും കാച്ചിക്കുറുക്കി തരുന്ന അഷ്‌റഫ് ഭായ്ക്ക് അഭിനന്ദനങ്ങൾ,,
UAE യെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ഒരു പോലെ സ്നേഹിക്കുകയും ആശ്രയവുമായിട്ടുള്ള UAE പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിനു ആദരാഞ്ജലികൾ നേരുന്നു, അദ്ദേഹത്തിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
അബുദാബി classic city ആണ്
ദുബായ് modern city
രണ്ടും മ്മളെ ഇമാറാത്തിന്റെ അഭിമാനം 🤗
അബുദാബിയിൽ 15 വർഷം ജോലി ചെയ്തുവെങ്കിലും ചരിത്രവും ഒട്ടക പ്രൗഢിയും സമ്മാനങ്ങളും എത്ര കേട്ടാലും മതി വരില്ല 😍👍❤️
അബുദാബി ദുബായ് ഒന്നല്ലേ?
UAE യെ വ്യത്യസ്ത രാജകുടുംബങ്ങൾ ഭരിക്കുന്ന ഭാഗങ്ങളാണ് EMIRATE കൾ അവ👇
Abu Dhabi
Dubai
Sharjah
Ajman
Umm Al-Quwain
Fujairah
Ras Al Khaimah
@@sainudheensainu9788 vere vere Emirates aan..
Ithuvare arudeyum videovil kanatha kaazhchakal, video polichu bhai ♥
ഒരു പ്രത്യേക ഫീലാണ് ഇക്കാ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ🥰🥰🥰
എത്ര കണ്ടിരിക്കുന്നു ഈ അബുദാബി നഗരം
അറബികൾ എല്ലാ അവസ്ഥയിലും ജീവിക്കാൻ അറിയുന്നവർ ആൺ നിങൾ സൗദിക്ക് വരിൻ ഇവിടേ ഇതുപോലെ ജീവിക്കുന്നവർ ഇപ്പോഴും ഉണ്ട് 🥰
Happy ayi abudhabi kandathil gulf videos iniyum idane
അബുദാബിയിലെ ഗ്രാമ ജീവിതം കാണുവാൻ, Badha syed, liwa, gayazi, sila, പോലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കണം 42വർഷങ്ങൾക്കു മുൻപ് ഈ സ്ഥലങ്ങളിലൊക്കെ ജോലിചെയ്യുവാൻ അവസരം കിട്ടി. ഇപ്പോൾ വളരെ മാറ്റങ്ങൾ ഉണ്ടായി കാണും 🥰
ഒരു അപകടം നടന്നാൽ അവിടെ രക്ഷിക്കാനല്ല ശ്രമിക്കുന്നത് നമ്മൾ മലയാളികൾ അത് ഫോട്ടോ എടുക്കാനാണ്. നമ്മുടെ നാട്ടിലും കൊണ്ടുവരണം ഇതുപോലത്തെ നിയമം.
14:48 ഇവിടെ മണൽ ഒക്കെ കൊടുന്നിട്ടതായിരിക്കുമല്ലേ ..."അല്ല ഈ നാട്ടിൽ മണലാണ് ". .................. . മരുഭൂമിക്ക് മണൽ കയറ്റുക എന്നു പറഞ്ഞികേട്ടിട്ടൊള്ളു... .😛😛🥰🥰🥰🥰
Late ayengilum latest aaitt vannallo ashraf bro 🥰
12:32
സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിങ് അബ്ദുള്ള ചത്വരത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരമാണ് ജിദ്ദ കൊടിമരം. അത്യാധുനിക സാങ്കേതിക വിദ്യകളാൽ സമ്പന്നമാണ് കൊടിമര ചത്വരം. 2014 മുതൽ ലോകത്തെ ഏറ്റവും വലിയ കൊടിമരമാണ് ഈ കൊടിമരം. 171.4 മീറ്ററാണ് കൊടിമരത്തിന്റെ ഉയരം. 49.5 മീറ്റർ നീളവും 33 മീറ്റർ വീതിയുമുള്ള കൂറ്റൻ കൊടിക്ക് 5.7 ടൺ ഭാരമുണ്ട്. കാറ്റിന്റെ ദിശക്കനുസൃതമായ ഭാഗത്തേക്ക് കറങ്ങിക്കൊണ്ടിരിക്കാനുള്ള സിസ്റ്റം, മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന പ്രകാശം, കാറ്റിന്റെ വേഗം മൂലമുണ്ടാകുന്ന കുലുക്കം നിയന്ത്രിക്കാനുള്ള സംവിധാനം, അഗ്‌നി പ്രതിരോധ അലാറം എന്നീ സൗകര്യങ്ങളുണ്ട്.
(കടപ്പാട്. Google)
നാലര വർഷം ഞാൻ ജീവിച്ച അബുദാബി കോർണീഷ് ,മുസഫ , ഐക്കാട് പൊളിച്ചു ഇനി എന്നെങ്കിലും ഒന്നു പോണം🌹
A very informative episode ... thanks Ashraf bro... 🥰🥰🥰🤝🤝🤝👍👍👍
Heritage Village 😍
എന്റെ റൂമിന്റെ അടുത്ത് ഒരു ഹോട്ടൽ ഉണ്ട് അതിനകത്ത് കയറിയാൽ നമ്മളെ ഒരു പത്ത് 60 വർഷങ്ങൾ പിറകിലോട്ട് കൊണ്ടുപോകും അത്രയ്ക്കും പഴയ സാധനങ്ങൾ ആണ് ആ ഹോട്ടലിൽ അവർ സറ്റ് ചെയ്ത് വച്ചിട്ടുള്ളത് നമ്മൾ ഒന്നും നേരിൽ കാണാത്ത പലതും അതിനുള്ളിലുണ്ട് 👍🏻 🔥🔥🔥
Ethu hotel?
ബ്രോ ഏതാണ് ആ ഹോട്ടൽ?
അബൂദാബിയിൽ വന്ന സ്ഥിതിക്ക് കാണാമായിരുന്നു. Miss ആഴി . നാട്ടിൽ വന്നിട്ട് കാണാം.
video polichu...
Abu Dhabi 🥰 corniche heritage park polichu 👌
Was very informative. Liked the video.
Welcome to route record parayunnad vere style aakan samayamaayi ikkaaa😊
Bro വീണ്ടും അങ്ങനെ അതും കഴിഞ്ഞു 👍👍💐💐
ma sha allah ❤️ jazakallah khair
Very interesting and informative 👍🙏💖
കുറേയായി കണ്ടിട്ട് ഏതായാലും ഇപ്പോഴെങ്കിലും നിങ്ങളെ കണ്ടല്ലോ 😍
Marvelous 👍🏻🥰❤
U AE ഭരണാധികാരിക്ക് ആദരാഞ്ജലികൾ.
Route Records ishtammm💕
അടിപൊളി..👌❣️
Hai buddy super keep it up 👍🏼
അചർപ്പെ അൻ്റെ ബിടിയോ ബേകം ബിടണം. നമ്മള് കാത്തു ഇരിക്കാ ട്ടോ
ചരിത്രം പറഞ്ഞു വീഡിയോ അപലോഡ് ചെയ്യുന്ന ഒരേയൊരു വ്ലോഗർ റൂട്ട് റെക്കോർഡ്സ്
ഇന്നാലില്ലാഹി വൈയിന്നാ ഇലൈഹി റാജിഊൻ.. ഖലീഫ ബിൻ zayed അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി.. പ്രാർത്ഥിക്കാം 😢
🥰👌👌👌polichu
ഡ്രൈവർ അടിപൊളി ആയി ഹിസ്റ്ററി പറഞ്ഞു😍
വീഡിയോ സൂപ്പർ
Nice presentation
Well explained everything
Personality also good
I don't know y people are not supporting to him
People need only artificial and fake you tubers
Nice brother long miss it video thanks allah
Colour tone kurach light aanu, kurach dark akiyal nannayirikkum
😍😍😍ഒരുപാടിഷ്ടം
Blue flag certificate Kozhikode kappad beachinum kittiyathre
വീഡിയൊ നന്നായിട്ടുണ്ട്👌
First.. സുധി. എറണാകുളം.
സൂപ്പർ 👍👍👍
Ashrafka..... super
Ashraf uyiiiiirrrrrrrrrrrrrrrr🥰
I have the feeling of being in the middle of Las Vegas city. What else you can get to see in a deserted island...
I am not a fan of modern skyscrapers
ഉഷാറായി പൊന്നേ
മനോഹരം 👌😊👍
Nice ♥️♥️
Video idan pattiyilayirunenkil ithrayum manoharamaya kazhcha kanan pattilayirunnu
Thirichu vanllo. Santhosham
Ashrafka❤❤❤❤❤
കൊള്ളാം
UAE ❤️🇦🇪
Great👍👏👏 😍😍👌👌👌
Adipoli ❤️
UAE ഭരണാധികാരി മരിച്ച ദിവസം തന്നെ ഈ വീഡിയോ കാണേണ്ടി വന്നല്ലോ!👃👃
Abudhabi ✨✨✨
Hollo hai hai welcome to Abu dhabi
എന്റ അറിവിൽ കല്പകഞ്ചരിയിൽ മാത്രമല്ല മലപ്പുറം ജില്ലയിൽ അബുദാബിയിൽ ലൈസൻ ഉള്ള ടൂർ ഗൈഡ് ലത്തീഫ് ഭായി ആണ് ...അവരുടെ നാട്ടുകാരായതിൽ നാൻ അഭിമാനിക്കുന്നു
ലോകത്തിലെ ഏറ്റവു വലിയകുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പ് സമ്മാനം ,12 മില്ല്യൻ US Dollar ആണ് മൂന്ന് മില്ല്യൻ ദിർഹം അല്ല.
Love from Mysore
Hai ashrafkka.
Superb
ഹബീബി വെൽകം ടൂ സൗദി😍😘
ഇപ്പോൾ മൊത്തത്തിൽ ഉഷാർ വീഡിയോസ് കിടിലോസ്‌കി... എന്നും ഉണ്ടാവുമ്പോൾ പവർ 🥰🥰🥰സന്തോഷം 🥰🥰
Bro epol avida adhiku 12 vayasayi post kandatunnu🤽🤽🤽🤽🤽🤽🤽
ith open cheythuo?
Ethaenkagondvaranpattumo
Nigal camera onn joom cheyed kanikuka
HDR വീഡിയോസ് ❤❤
ഇത് എവിടെ ആയിരുന്നു
Njn AbuDhabiyil 6 yr aayi ithuvare ivide poyitillaa😅
Abudhabi el erunnukond abudhabi kanan patti
Nostooo feel🥰
20 കൊള്ളായിട്ട് ഞമ്മൾ കാണാത്തത് ഇങ്ങള് കണ്ടുലേ 🤔
ലത്തീഫ് ബായ് നമ്മുടെ ഫ്രഡും,നാട്ടുകാരനും ആണ് 😜😜😜😜😜
The 12th tallest flagpole in the world is Abu Dhabi ❤ 123m (404 ft)
Grate trip 🙏
Super
ഹായ് 👍👍
ഉഗ്രൻ 😄😄😄👌👍
Vilegil tickets veno kayaran
അബുദാബി യുടെ വത്യസ്ത മായ കാഴ്ചകൾ സൂപ്പർ 👍👍👍❤❤❤🙏🙏
Very happy