ഫാസ്റ്റ് ഫുഡ് വേസ്റ്റ് വീണ്ടും വിൽക്കുന്ന ഹോട്ടലുകൾ!

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 805

  • @thanzeernazar7602
    @thanzeernazar7602 2 роки тому +316

    ഇങ്ങനെയും ചില ജീവിതങ്ങൾ 😟😔
    അഷ്‌റഫ്‌ ബ്രോ പറഞ്ഞത് പോലെ നല്ല ഭക്ഷണം കഴിച്ചുജീവിക്കാനുള്ള കാലം അവർക്ക് വിദൂരമാകാതിരിക്കട്ടെ..♥️

    • @mins1376
      @mins1376 2 роки тому +1

      യെസ് 🙏🙏🙏

    • @kannan7864
      @kannan7864 2 роки тому +2

      കഴിക്കാൻ ഇല്ലാഞ്ഞിട്ടൊന്നുമല്ല ഭായ് , ഇവരുടെ ഫുഡ് കൾച്ചർ അതാണ്

    • @thanzeernazar7602
      @thanzeernazar7602 2 роки тому

      @@kannan7864 അവരുടെ ആ ജീവിത സാഹചര്യം കണ്ടില്ലേ ബ്രോ...
      എല്ലായിടത്തെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർ അവർക്കിടയിലുമുണ്ട്

    • @ahammeds949
      @ahammeds949 2 роки тому

      Ivide indiayile avasthayum shokaman

    • @sonafathima439
      @sonafathima439 2 роки тому

      Ameen

  • @faiz7329
    @faiz7329 2 роки тому +274

    വളരെ വിഷമം തോന്നുന്ന കാഴ്ചകൾ....അഷ്റഫ് ബ്രോ നിങ്ങൾ വേറെ ലവലാണ്..പല വ്ലോഗർമാരും വിലകൂടിയ ടിക്കറ്റെടുത്ത്, വിലകൂടിയ ഹോട്ടലിൽ താമസിച്ചു, മുന്തിയ ഫുഡ് കഴിച്ചും,lavish shopping നടത്തിയും വീഡിയോ ചെയ്യുമ്പോൾ നിങ്ങൾ റിയൽ ലൈഫ് തേടിപ്പോകുന്നു...അടുത്തു തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഡോക്യൂമെൻഡ്രിയോ,short filmഓ,നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നു... all the best

  • @അനൽഹഖ്
    @അനൽഹഖ് 2 роки тому +88

    എന്തെല്ലാം സൗഭാഗ്യങ്ങൾക്ക് ഇടയിലാണ് ഞാൻ ജീവിക്കുന്നത് എന്ന് എന്നെ മനസിലാക്കിക്കാൻ റൂട്ട് റെക്കോർഡിന് സാധിച്ചു 👍👍

  • @samurai81972
    @samurai81972 2 роки тому +115

    നമ്മൾ അനുഭവിക്കാത്തതെന്തും നമുക്ക്‌ കെട്ടു കഥകളാണ്.. ഇപ്പോ മുന്നിൽ താങ്കളിങ്ങനെ തുറന്ന് കാട്ടുന്ന നേർച്ചിത്രങ്ങൾ അതിർത്തികൾക്കിപ്പുറവും കണ്ണ് നനയിക്കുന്നു..

  • @muneertp8750
    @muneertp8750 2 роки тому +75

    Vlog ന് വേണ്ടി ആണെങ്കിലും അതിൽ നിന്ന് ഇത്തിരി കഴിച്ച dan bro യെ സമ്മതിച്ചു 👍🏿

  • @rajeshnr4775
    @rajeshnr4775 2 роки тому +65

    അഷ്റഫ് ഭായി ഒരു പാട് വിഷമം തോന്നിയ വീഡിയോ ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻമാർ ആണെന്ന് ചിന്തിച്ചു പോകും നമ്മുടെ നാട്ടിൽ മുൻകാലങ്ങളിൽ കൊടിയ ദാരിദ്ര്യവും പട്ടിണിയുമൊക്കെ ഉണ്ടായപ്പോൾ പോലും നമ്മുടെ മുൻ തലമുറ ഇതു പോലെയുള്ള ഭക്ഷണങ്ങൾ കഴിച്ചതായിട്ട് യാതൊരു അറിവും ഇല്ല ഇങ്ങനെ ഒരവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ

  • @musthafamkv5527
    @musthafamkv5527 2 роки тому +65

    കണ്ണുനിറഞ്ഞുപോയി നമ്മുടെ നാട്ടിൽ കല്യാണത്തിനും പാർട്ടിയും കഴിഞ്ഞാൽ എത്രയോ ഫുഡ് നമ്മൾ വേസ്റ്റ് ആക്കി കളയുന്നു. ഇതുപോലെ നമ്മൾ കാണാത്ത എത്രയോ ആൾക്കാർ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വെള്ളം കുടിച്ചു ജീവിക്കുന്നവർ ഉണ്ടാവും എല്ലാവർക്കും ഭക്ഷണവും സമാധാനവും ഉണ്ടാവട്ടെ പ്രാർത്ഥിക്കാം
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @prabhakaranm3843
    @prabhakaranm3843 2 роки тому +132

    വല്ലാത്ത വിഷമം തോന്നുന്ന കാഴ്ച..
    ഫിലിപ്പീൻസിന്റെ മൊത്തം ജീവിതനിലവാരം വെളിപ്പെടുത്തുന്ന വീഡിയോ
    അഭിനന്ദനങ്ങൾ അഷ്‌റഫ്‌

    • @theworld2day
      @theworld2day 2 роки тому +5

      Sujit bhaktan fail aayi poya video

    • @babitha6734
      @babitha6734 2 роки тому +1

      Philipines ellarum ingane alla bro.... Enik oru friend und aalu paranjathanu..

    • @ckabiktr6709
      @ckabiktr6709 2 роки тому +1

      എല്ലാവരും ഇങ്ങനെയല്ല.. ഇങ്ങനെയും ഉണ്ട്..

    • @abdurahimek3857
      @abdurahimek3857 2 роки тому

      واقيموا الصلاة واتوا الزكاة ان كنتم مؤمنين.

    • @vj_great551
      @vj_great551 2 роки тому

      Phillipines extremes und... nalla lifestyle um und inganeyum und

  • @Jacob-M
    @Jacob-M 2 роки тому +57

    ഇതൊക്കെ കാണുമ്പോൾ ആണ് , നമ്മൾ , നമ്മളെക്കാൾ ഹതഭാഗ്യർ , അല്ലെങ്കിൽ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ബുദ്ധിമുട്ടുന്നവർ, അല്ലെങ്കിൽ കഴിക്കാതെ വിശന്നു കിടന്നു കിടക്കുന്നവർ ലോകത്തിൽ ഉണ്ടെന്നു ഓർമിപ്പിക്കുന്നത് . അപ്പോൾ നമ്മൾ കുറെ കൂടി ദൈവത്തോട് നന്ദി ഉള്ളവർ ആകും
    Thank you asraf bringing this real poor peoples life in Philippines 🇵🇭. Also to our Philippine friend for helping asraf to bring this to viewers.🙏🙏🙏🙏

    • @abhilashchellappan1188
      @abhilashchellappan1188 2 роки тому +5

      Good message, 🥰🥰🥰🙏

    • @jithingeorge1897
      @jithingeorge1897 2 роки тому +4

      ദൈവത്തിനോട് എന്തിനു നന്ദി 😂നമ്മുടെ പിതാ മഹന്മാരുടെയോ നമ്മുടെയൊ കഴിവ് കൊണ്ട്.... അതിനു ദൈവത്തിനു എന്തു റോൾ 😂

    • @Jacob-M
      @Jacob-M 2 роки тому +7

      @@jithingeorge1897 it’s up to you bro,according to each person belief . You don’t need to agree , that’s your freedom , same way my freedom to belief in God and thanks 🙏 to him.

    • @sinojdamodharan5723
      @sinojdamodharan5723 2 роки тому

      നല്ല ഊമ്പിയ ദൈവം 😂😂😂😂

  • @rahuls3327
    @rahuls3327 2 роки тому +59

    പലരും ഫിലിപ്പീനിസിൽ വന്നുപോയി ഇതുപോലെ ഒരു കാഴ്ച കാണണം എങ്കിൽ അത് റൂട്ട് റെക്കോഡ്സ് തന്നെ വേണം ❤അഷ്‌റഫ്‌ ബ്രോ.......😘

  • @shanilkumar
    @shanilkumar 2 роки тому +227

    നമ്മുടെ നാട്ടിൽ നടത്തുന്ന പല പരിപാടികൾക്കും ഭക്ഷണം വെറുതെ കളയുന്ന നമ്മളിൽ പലരും ഇതൊക്കെ കണ്ട് മനസ്സിലാക്കേണ്ട കാലം മുൻപേ കഴിഞ്ഞു... 😭😭😭

    • @ansarm4885
      @ansarm4885 2 роки тому +5

      സത്യം 💯

  • @prasanthk4096
    @prasanthk4096 2 роки тому +27

    എന്ത് പറയാൻ അറിയില്ല കണ്ണ് നിറഞ്ഞു പോയി താങ്കൾ പറഞ്ഞ പോലെ എന്നെങ്കിലും അവർക്കും നല്ല ഭക്ഷണം കഴിക്കാൻ കഴിയട്ടെ താങ്ക്സ് ബ്രോ

  • @mohamedshabeerkt8820
    @mohamedshabeerkt8820 2 роки тому +30

    ഇതൊക്കെ ഇടക്ക് നമ്മൾ ഒന്നു കാണുന്നത് നല്ലതാണ്.അതു പോലെ നമ്മുടെ കുട്ടികൾക്കും. ഭക്ഷണത്തിന്റെ വില മനസിലാക്കാൻ ഒന്നു കാണിച്ചു കൊടുക്കുന്നത് നന്നായിരിക്കും 👏👌♥️👍.

  • @munshirmvm6150
    @munshirmvm6150 2 роки тому +59

    ഞമ്മുടെ അമ്മമാര്‍ ഞമ്മളൊട് പറയുന്ന ഒരു വാക്കാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്
    "അത് മുഴുവൻ തിന്നേക് അല്ലേൽ നാളെ ഖേദിക്കേണ്ടി വരുമെന്ന്"
    എത്ര വൃത്തിയിലാ ഞമ്മളൊക്കെ ഭക്ഷണം വീട്ടീന്ന് കഴിക്കുന്നത്
    എന്നിട്ടും ഉപ്പില്ല,മുളക്പൊടി കൂടി കരിഞ്ഞു ,പുളിച്ചു മൺചട്ടിയിൽ വെച്ചൂടായിരുന്നൊ, etc............പരാതികളുടെ പൂരമായിരിക്കു
    ഒരു തവണ ഈ വീടിയൊ കണ്ടാൽ മതി എല്ലാം മാറിക്കിട്ടും 😒 😒 😒

  • @rangithpanangath7527
    @rangithpanangath7527 2 роки тому +19

    ,philippines ലെ ഈ ജീവിതം ഒരു അറപ്പൊ വെറുപ്പൊന്നും അല്ല ഒരൂ കൂട്ടം മനുഷരുടെ ജീവിതം ആണ് വീഡിയോ കണ്ടിട്ട് ദുഃഖവും സഹതാപവും തോന്നുന്നു ❤❤❤❤🙏🙏🙏🙏

  • @dazzlers1238
    @dazzlers1238 2 роки тому +15

    ഇതാണ് അഷറഫ് ബ്രോയുടെ പ്രത്യേകത തുടങ്ങി വെച്ചു കഴിഞ്ഞാണ് അതിന്റെ ആധാരവും അടിസ്ഥാനവും കാണിച്ചേ അവിടുന്ന് മടങ്ങൂ. അത് തന്നെയാണ് മറ്റ് വലോഗർമാരിൽ നിന്നും വ്യത്യസ്തമാകുന്നതും ❤️

  • @nila7860
    @nila7860 2 роки тому +29

    കുഞ്ഞുങ്ങളെ കാണുമ്പോൾ സങ്കടം വരുന്നു.അവർ അവിടെ ജനിച്ചുപോയില്ലെ!😔😔

  • @emiratestravelschemmad9546
    @emiratestravelschemmad9546 2 роки тому +8

    ചില പ്രമുഖ വ്ലോഗാർമാർ ഫിലിപ്പിൻസിൽ വന്ന് പ്രൈവറ്റ് വിമാനം ചാർട്ടർ ചെയ്ത് വ്ലോഗ്ഗ് എടുക്കുന്നു.
    അഷ്‌റഫ്‌ പച്ച മനുഷ്യരിലേക്ക് ഇറങ്ങി വന്ന് ഇതേ ജോലി ചെയ്യുന്നു.
    വ്യത്യാസം വ്യക്തം 👌

  • @ansarm4885
    @ansarm4885 2 роки тому +558

    ഇവർക്ക് ഇതെങ്കിലും എന്നും കിട്ടിയാൽ മതി എന്നാവും 😔😔ഫുഡ്‌ വെറുതെ കളയുന്നവർ ഇതൊന്ന് കണ്ടു തിരിച്ചറിവ് നേടിയാൽ കൊള്ളാം...!!!!!!

    • @shanilkumar
      @shanilkumar 2 роки тому +5

      മുത്തുമണി🥰🥰🥰

    • @ansarm4885
      @ansarm4885 2 роки тому +2

      @@shanilkumar 😍😍

    • @focuzmedia7279
      @focuzmedia7279 2 роки тому +3

      👍

    • @nishad.c544
      @nishad.c544 2 роки тому +2

      Food veruthe kalayumbol evide evarkku ath bhakshanamavunnille

    • @ansarm4885
      @ansarm4885 2 роки тому

      @@nishad.c544 നല്ലത് 🥰

  • @ranjithmenon8625
    @ranjithmenon8625 2 роки тому +13

    ഇതെങ്കിലും കണ്ടിട്ട് നമ്മുടെ ആൾകാർ കല്യാണങ്ങളിലും മറ്റും കാണിക്കുന്ന ആർഭാടങ്ങൾ(അൽപതത്വം)എതിരായി മുന്നോട്ടു വരുമെന്ന് വിശ്വസികട്ടെ. Thank you ashraf

  • @YousafNilgiri
    @YousafNilgiri 2 роки тому +26

    ആ മോള് പാർസൽ വാങ്ങി പോകുന്നത് കണ്ടപ്പോൾ ആകെ സങ്കടം തോന്നി ☹️☹️☹️

  • @essavlog.
    @essavlog. 2 роки тому +8

    ഈ ഒരു വീഡിയോ എനിക്ക് പുതിയ അറിവാണ് തന്നത് വീഡിയോ മനോഹരമായിരിക്കുന്നു

  • @trialsofsr
    @trialsofsr 2 роки тому +14

    Proud of you bro😍 you're the best✌️
    ഇതൊക്കെ കണ്ടിട്ട് നാളെ ആർകെങ്കിലും ദൈവത്തിന്റെ മുന്നിൽ കൈകൂപ്പി നിന്ന് സങ്കടം പറയാൻ കഴിയുമോ!! നമ്മളൊക്കെ അനുഭവിക്കുന്ന അനുഗ്രഹങ്ങളെ തിരിച്ചറിയാൻ മാത്രമാണ് ഇന്നും ഇങ്ങിനെ കുറെ ജീവിതകളെ നമ്മുക്ക് ചുറ്റും ബാക്കി വെച്ചത്.. ആ പാവം ജനതയെ ദൈവം നല്ല നാളുകൾ കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏

  • @shafipmsglass
    @shafipmsglass 2 роки тому +7

    പടച്ചവൻ അവർക്കു നല്ല ഭക്ഷണം നൽകട്ടെ 🤲🤲

  • @Ismayilvga
    @Ismayilvga 2 роки тому +56

    പണം ഉണ്ടെങ്കിൽ ഏതു രാജ്യത്തു പോയിട്ടും Color full, ആർഭാട lവീഡിയോകൾചെയ്യാൻസാധിക്കും....പക്ഷെ ഇതുപോലോത്ത വീഡിയോകളിലിലൂടെ പച്ചയായ ജീവിതങ്ങൾ ക്യാമറ യിൽ പകർത്തി കാണിക്കണമെഗില് Route records തന്നെ വേണം....All the best ashraf bro &tc♥️♥️♥️

  • @JinanMadhavan
    @JinanMadhavan 2 роки тому +1

    ദുബായിൽ ജീവിക്കുമ്പോൾ വളരെ ഹാപ്പി ആയി കാണുന്ന ഫിലിപ്പിനോ സഹോദരങ്ങൾക്ക് അവരുടെ നാട്ടിൽ ഇങ്ങിനെ ഒരു അവസ്ഥ ഉണ്ടെന്നുള്ളത് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു. നമ്മളൊക്കെ ഓരോ സദ്യയും വിരുന്നും നടത്തി എത്ര ഭക്ഷണം ആണ് വെറുതെ കളയുന്നത്. വിശക്കുന്നവന്റെ വയറും മനസ്സും നിറക്കുന്നത് മാത്രമാണ് ഏറ്റവും വലിയ പുണ്യം. പ്രകൃതി രമണീയതയും അടിച്ചു പൊളിയും മാത്രം ഷൂട്ട് ചെയ്യുന്ന ബ്ലോഗ്ഗർമാർക്കിടയിൽ അഷ്‌റഫ് ബ്രോയെ വ്യത്യസ്ഥനാക്കുന്നത് ഈ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന് മനുഷ്യന്റെ ജീവിതം കാണിക്കാനുള്ള ആ മനസ്സാണ്. You are a Gem bro....God bless you.

  • @abdulazeezwayanad6488
    @abdulazeezwayanad6488 2 роки тому +17

    ജീവിതഗന്ധിയായ, ചില യാഥാർത്ഥ്യങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്ന താങ്കളുടെ വീഡിയോസ് വളരെ മികച്ചതു തന്നെ,🙏👍

  • @muhdimuhammed9900
    @muhdimuhammed9900 2 роки тому +30

    ഒരു ഭാഗത്ത് കുറേ ആളുകൾ ഭക്ഷണം പാഴാക്കുമ്പോൾ അതെ രാജ്യത്തിൻറെ മറ്റൊരു ഭാഗത്ത് അവർ പാഴാക്കുന്ന ഭക്ഷണവും കാത്ത് പ്രതീക്ഷയോടെ ഇരിക്കുന്നു 💔

  • @rajeshradakrishnanrajeshra6528
    @rajeshradakrishnanrajeshra6528 2 роки тому +19

    വല്ലാത്ത വിഷമം തോന്നി ബ്രോ.. നമ്മളിൽ പലരും ഭക്ഷണം വെറുതെ കളയുന്നു..... ഇത് കണ്ടപ്പോൾ ഒരു വേദന... 😢

  • @salamkalayath4017
    @salamkalayath4017 2 роки тому +13

    ഒരു സമൂഹത്തിന്റെ അടി ത്തട്ടിലേക്ക് ഇറങ്ങി ചെന്ന് താങ്കൾ പങ്കു വെക്കുന്ന അനുഭവങ്ങൾ ജീവിത വീക്ഷണങ്ങൾക്ക് ഒരു പാട് മാനം നൽകുന്നു👍👍

  • @anianee7665
    @anianee7665 2 роки тому +7

    Masha allah... Alhamdhulillah.... നമ്മൾ എത്ര ഭാഗ്യം ചെയ്തവരാണ്....

  • @sureshchadayamangalam8533
    @sureshchadayamangalam8533 2 роки тому +2

    ഫിലിപ്പീൻസ് പല വിഡിയോകൾ കണ്ടിട്ടുണ്ടങ്കിലും ഇ ത്രയും ഹൃദയ സ്പർശിയായ ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.നന്ദി അഷറഫ് ബ്രോ.ലാലേട്ടൻ പറഞ്ഞതുപോലെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഞാൻ പോകും അതാണ് അഷറഫ്.യൂ ആർ great.

  • @sajimonabdulazeez62
    @sajimonabdulazeez62 2 роки тому +5

    അഷ്‌റഫ്‌ ബ്രോ... പറയാൻ വാക്കുകളില്ല. താങ്കൾ പറഞ്ഞപോലെ ഹതഭാഗ്യരായ ആ മനുഷ്യർക്ക്‌ നല്ല ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ...!!

  • @BunchOfBackpackers
    @BunchOfBackpackers 2 роки тому +1

    മുൻപ് ചെയ്ത 4 മിനിറ്റുള്ള ആ വീഡിയോ കണ്ട് inspire ആയി ഇപ്പോൾ ഞങ്ങളുടെ വ്ലോഗ്ഗിലേക്കും റഫറൻസ് എടുക്കുന്നു... താങ്ക്സ് അഷ്‌റഫ്‌ എക്സൽ.. ❤️❤️❤️

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 роки тому +5

    Save food 😌🤲🏻🤲🏻🤲🏻Alhamdullha നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ് റബ്ബേ ..സ്തുദികുന്നു നാഥാ

  • @shabintkvlogs
    @shabintkvlogs 2 роки тому +5

    പലതരം പരിപാടികൾ വെച്ച് ഭക്ഷണം വേസ്റ്റ് ആകുന്ന ഞാനടക്കം ഉള്ള എല്ലാ ആളുകൾക്കും ഇതൊരു പാഠമാണ്.ഇങ്ങനെ ഉള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ,പടച്ചോൻ എല്ലാവർക്കും നല്ല ഭക്ഷണം കളിക്കാനുള്ള അവസരം ഒരുക്കി കൊടുക്കട്ടെ 🤲🏻🤲🏻

  • @ILOCANONGENGLISHERO
    @ILOCANONGENGLISHERO 2 роки тому +322

    This one of the hidden story in the Philippines. Lots of foreign Vloggers and content creators been here in the Philippines but they never tried that. We experience bad feedback from social media about residence stay there but we are really surprised for the welcome because they treat us nice in there! Goodluck and congratulations to this video my bro and it's my first time to taste it my bro hahaha 🇵🇭👊❤️

    • @MhdThawabseiko
      @MhdThawabseiko 2 роки тому +15

      Thanks Dan bro for getting our Ashraf bro there.. ❤️

    • @ahammadshafi4198
      @ahammadshafi4198 2 роки тому +4

      even BBC made documentary about pag pag. ...never comments without knowing nothing

    • @ILOCANONGENGLISHERO
      @ILOCANONGENGLISHERO 2 роки тому +14

      @@MhdThawabseiko my pleasure to meet him bro I learned a lot from him thanks for the love all the way from Kerala to the Philippines 🇵🇭

    • @ILOCANONGENGLISHERO
      @ILOCANONGENGLISHERO 2 роки тому +9

      @@ahammadshafi4198 hello I'm referring to Vloggers and content creators not Journalist/Media 😅🇵🇭👊❤️

    • @ILOCANONGENGLISHERO
      @ILOCANONGENGLISHERO 2 роки тому +2

      @@ahammadshafi4198 I did watch that ❤️👊🇵🇭

  • @justinta5544
    @justinta5544 2 роки тому +3

    മനുഷ്യന്റെ മനസ്സിൽ നിങ്ങൾ ചിന്തിക്കു എന്നു പറയുന്ന ഒരു യാത്ര വിവരണം 🎉🎉🎉

  • @anoopasad00
    @anoopasad00 2 роки тому +7

    കണ്ടപ്പോൾ മനസിൽ എന്തൊക്കെയോ വിഷമം വല്ലാത്ത ഒരു അവസ്ഥ തന്നെ🥲

  • @shibukurian632
    @shibukurian632 2 роки тому +3

    മനസ്സിന്റെ അഴങ്ങളിലേക്ക് നൊമ്പരമായി ഈ കാഴ്ചകൾ കടന്നുചെല്ലുമ്പോൾ നാമെത്ര ഭാഗ്യമുള്ളവരെന്ന് ചിന്തിച്ചു പോകുന്നു. ഇങ്ങനെയുള്ള പച്ചയായ മനുഷ്യരുടെ യഥാർത്ഥ ജീവിതം പങ്കു വച്ച അഷറഫ് എക്സലിന് ആശംസകൾ. 🌹🌹🌹🌹🙏

  • @sheriefa.m2291
    @sheriefa.m2291 2 роки тому +7

    നമ്മുടെ നാട്ടിൽ ഓരോ function കഴിയുമ്പോൾ എത്ര ഭക്ഷണമാണ് waste ആക്കുന്നത് ഈ വീഡിയോ വളരെ വിഷമിപ്പിക്കുന്നു, എല്ലാവർക്കും നല്ല ഭക്ഷണം കഴിക്കാൻ ദൈവം അനുഗ്രഹം നൽകട്ടെ, മാത്രമല്ല സമൂഹത്തിന്റെ താഴെ തട്ടിൽ എത്തി ഈ വീഡിയോ എടുത്തതിനു അഭിനന്ദനങ്ങൾ

  • @mylittlenest6225
    @mylittlenest6225 2 роки тому +2

    ഇതൊക്കെ കാണുമ്പോൾ നമ്മൾ ഇവിടെ ജനിച്ചതും ഈ സാഹചര്യത്തിൽ ജീവിക്കുന്നതും ഒരു ഭാഗ്യമായി കാണുന്നു .

  • @Explore-Dxb
    @Explore-Dxb 2 роки тому +2

    ഇത് മുന്നേ bbc news റിപ്പോർട് ചെയ്തത് കണ്ടിട്ടുണ്ട് .... ഇതൊക്കെ കാണുമ്പഴാണ് ഇന്ന് നമ്മുടെ നാടിലൊക്കെ ഒരു പരിപാടിക്ക് എത്രയോ കൂടുതൽ ഭക്ഷണം ഉണ്ടാക്കി വെസ്റ്റ് ആകുന്നത് കണ്ടിട്ടുണ്ട് നമ്മളൊക്കെ ഒരുപാട് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു

  • @0faizi
    @0faizi 2 роки тому +4

    അഷ്റഫ് ഇക്ക ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഫിലിപ്പൈൻസ് നമ്മൾ വിചാരിച്ച പോലെയല്ല എന്ന് ഇപ്പോൾ മനസ്സിലായി🥲🥲🥲🥲😥
    അഷറഫ് പറഞ്ഞത് പോലെ ഒരു കാലത്ത് ഫ്രഷ് ഇറച്ചി അവർക്ക് കഴിക്കാൻ പറ്റട്ടെ അവരുടെ പ്രാരാബ്ദങ്ങൾ തീരട്ടെ❣️❣️

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому

      കൊറോണ വന്നതിന് ശേഷം 100 കോടിയിൽ അധികം ആൾക്കാർ ദാരിദ്ര്യം ത്തിലേക്ക് കൂപ്പു കുത്തി.

  • @jamesbaben
    @jamesbaben 2 роки тому +2

    ഇതൊക്കെ കാണുമ്പോളാ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാ.. താങ്ക്സ് അഷ്‌റഫ്‌ ബായ് 👌👍

  • @narasimha808
    @narasimha808 2 роки тому

    വളരെ വിഷമകരമായ കാഴ്ച.. ഇതൊക്കെ കാണുന്പോൾ ഈശ്വരൻ എവിടെ എന്നു തോന്നും.. നമ്മൾ അവരെ നിന്ദിക്കരുത്. ഇതാണ് ലോകത്തിന്റെ അവസ്ഥ. ഭക്ഷണത്തിനു മുൻപിൽ നമ്മൾ വെറും ജീവികൾ മാത്രം. നാം ഭാരതീയർ എന്തുമാത്രം അഹങ്കരിക്കുന്നു.... എല്ലാവർക്കും നല്ല ഭക്ഷണം കഴിക്കാൻ ഈശ്വരൻ അനുഗ്രഹം നൽകട്ടെ.

  • @shan32123
    @shan32123 2 роки тому +12

    ഇങ്ങനെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ആ ജീവിതങ്ങൾ പകർത്താൻ നിങ്ങൾക്ക് വല്ലാത്ത ഒരു കഴിവാണ് bro

  • @navaskaippally1596
    @navaskaippally1596 2 роки тому +9

    ആരെക്കെയോ ഫിലിപ്പീൻസിൽ പോയി എന്തെക്കെയോ കോപ്രായങ്ങൾ കാണിച്ചു. But താങ്കൾ realy variety വ്ലോഗ്ഗർ. നമിച്ചു 🙏🙏🙏

  • @rajandivakaran3902
    @rajandivakaran3902 2 роки тому +2

    ഈ ലോകം എത്രമാത്രം വ്യത്യസ്തങ്ങളായ ജീവിതങ്ങളുടെ പറുദീസയാണ്... കണ്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല, പൊതുവെ ദരിദ്രരുടെ നാടെന്ന് പശ്ചാത്യർ ചൂണ്ടി കാണിക്കുന്ന ഇന്ത്യയിൽ പോലും ഇങ്ങനെയുള്ള "ജീവിതങ്ങൾ " ഉണ്ടാകില്ല.... നമ്മൾ എത്രയോ ഭാഗ്യവാന്മാർ. 😔

  • @anillambo1972
    @anillambo1972 2 роки тому

    ഒരു രക്ഷയും ഇല്ല അഷറഫ്, ഈ വിഷയം ഇതിലും ഭംഗിയായി അവതരിപ്പിക്കാൻ മറ്റൊരാളിന് കഴിയില്ല,ലോകത്ത് എന്തൊക്കെ നടക്കുന്നു, പുതിയ അറിവിന്‌ നന്ദി...

  • @gurudevdeva570
    @gurudevdeva570 2 роки тому +27

    ഇത് കഴിക്കാൻ കാണിച്ച ലാൻ ബ്രോ മാസ്സ് ആണ് 👏👏👏👏👍

  • @dazzlers1238
    @dazzlers1238 2 роки тому +22

    ഈ വീഡിയോ കണ്ടവരിൽ നല്ലൊരു ശതമാനം ആളുകളും ഇനി ഒരു പക്ഷെ ഫിലിപ്പീൻ എന്ന രാജ്യത്തിന്റെ പേര് കേട്ടാൽ ആദ്യം മനസ്സിൽ ഓടിയെത്തുക ഈ ഒരു അവസ്ഥ ആയിരിക്കും

  • @hamzatharayil8356
    @hamzatharayil8356 2 роки тому +1

    കണു നിറയാതെ കനടുതീർകാൻ കഴിയില്ല
    അവരെ കാണുബോൾ നമളല്ലാം എത്രയോ സുഖത്തിലാണ് ..
    ഏല്ലാം ഒരു ചാണ് വയറിനു വേനടി
    ഈ ദുനിയാവില്ലുള്ള എല്ലാവർക്കും നല്ലതു വരട്ടെ.

  • @babinjoseph89
    @babinjoseph89 Рік тому

    ഇതൊക്കെ കാണുമ്പോൾ നമുക്ക് ദൈവം എത്ര വലിയ അനുഗ്രഹം ആണ് തന്നിരിക്കുന്നത്, ഒരിക്കലും ഭക്ഷണം വെറുതെ കളയല്ലേ 😢അവിടെ കാണുന്ന കുഞ്ഞുങ്ങളെ നോക്കിക്കേ നമ്മുടെ കുഞ്ഞുങ്ങൾ എത്ര സുഹമായ ജീവിതം ആണ്, ഇതൊക്കെ കാണുമ്പോൾ നമ്മുടെ എല്ലാ പ്രശ്നങ്ങളും നിസാരമാണ്, താങ്ക്സ് ഗോഡ്

  • @cineclapmedia2493
    @cineclapmedia2493 2 роки тому +5

    വല്ലാതെ വേദനയോടെ ചിന്തിപ്പിച്ച എപ്പിസോഡ് വല്ലാത്ത അനുഭവങ്ങൾ തന്നെ മനുഷ്യൻ എന്നത്

  • @santhoshpallikkal5349
    @santhoshpallikkal5349 2 роки тому +6

    Ashref bro ..നമ്മുടെ ഇന്റിയില് north indiyil chiken shopil ..കൊഴിയുടെ കാലുമ് തലയും എല്ലാ നമ്മൾ waste എന്നു‌പരയുന്ന എല്ലാ തുചമയ വിലകു വാങ്ങി പാചകം ചെയ്തു കഴികുന്നവരുമുന്റു..nice vedeo..bro..കൂടുതൽ വില്ലേജ് കാഴ്ചകൾ പ്രതീക്ഷികുന്നു thanks

  • @sanujaps4321
    @sanujaps4321 2 роки тому +1

    ഈശ്വര..... ഇത് കണ്ട് ശെരിക്കും ഞെട്ടി....... എല്ലാവർക്കും സമാദാനവും സന്തോഷം വും നല്കണമേ ദൈവമേ.

  • @suhail8086123757
    @suhail8086123757 2 роки тому +6

    Sujith bhakathan failed to explore philippines,ashraf bro pwolichuuu..❤️

    • @shamys7732
      @shamys7732 2 роки тому +1

      He explored business class and luxury resorts...

    • @mohamedijaz1198
      @mohamedijaz1198 2 роки тому

      He is extreme rich bro...he cant b like Ashraf.......angerk ithonnum patilla .....

  • @Rakesh-vc5sq
    @Rakesh-vc5sq 2 роки тому +1

    വളരെ സങ്കടം തോന്നി video കണ്ടപ്പോൾ. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്

  • @bineeshcj
    @bineeshcj 2 роки тому +1

    മാലിന്യം കൂടുതലും മനസുകളിൽ ആണ്, അവർക്ക് അത് മനിലമായത് അല്ല ഇത്തരം അവസ്ഥയിലൂടെ പോകുമ്പോൾ ഒരു സ്റ്റെപ് മുകളിൽ നിൽക്കാൻ ശ്രമിക്കുന്നത് എന്തോ ശരിയായില്ല എന്ന തോന്നൽ പിന്നീട് ഉണ്ടാവും. Appreciated ur efforts

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому +7

    അള്ളാഹു തന്ന അനുഗ്രഹം ,,, ഒരു നേരം തന്നെ എത്ര ഇനം കൂട്ടിയാണ് ഭക്ഷണം കഴിക്കുന്നത് ,,,

  • @allgaimer
    @allgaimer 2 роки тому

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി.നമ്മുടെ പോലുള്ള നമ്മുടെ സഹ മനുഷ്യർ ജീവിക്കുന്ന ജീവിതം. ഇത് യഥാർത്ഥ്യം ആണെങ്കിൽ കൂടി വിശ്വസിക്കാൻ കഴിയുന്നില്ല. സഹ മനുഷ്യരെ സഹായിക്കുക വഴി ഈ പ്രശ്നം കുറച്ചൊക്കെ നമുക്ക് പിടിച്ചുനിർത്താൻ കഴിയും.ബാക്കി ഭൂമിയിൽ ദൈവരാജ്യം വരുമ്പോൾ ദൈവം പൂർണമായി ശരിയാക്കി കൊള്ളും

  • @sonisebastiant9217
    @sonisebastiant9217 2 роки тому +3

    ഇത് കണ്ടപ്പോൾ ആകെ വല്ലാതെ ആയി.മനുഷ്യന്റെ ഓരോ അവസ്ഥകൾ

  • @Sallunavas
    @Sallunavas 2 роки тому +1

    അവസ്ഥ
    ഫിലിപ്പ്ൻസ് ൻ എന്നാൽ എന്റെ കാഴ്ച പാട് വേറെ ആയിരുന്നു

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 роки тому +8

    അവർക്ക് നല്ല ഭക്ഷണം കഴിക്കാൻ പെട്ടെന്ന് കഴിയണേ അള്ളാ🤲🤲🤲

  • @sandeepas4182
    @sandeepas4182 2 роки тому +7

    ആഹാരം പാഴാക്കുന്ന എല്ലാവർക്കും ഒരു പാഠം ആണിത് 🙏

  • @jithinhridayaragam
    @jithinhridayaragam 2 роки тому +1

    നിങ്ങൾ ഒരു മഹാസംഭവമാണ് മിസ്റ്റർ അഷ്‌റഫ്‌ എക്സൽ 🙏🏼🙏🏼🙏🏼

  • @123-RUN
    @123-RUN 2 роки тому +10

    വിശപ്പ് തന്നെയാണ് ഏറ്റവും വലിയ വേദന...

  • @2222MalayalamElectronics
    @2222MalayalamElectronics 2 роки тому +2

    ♥️♥️♥️നന്ദി ♥️♥️♥️ ഈ വീഡിയോ ഒരു വലിയ മാറ്റത്തിന് വഴി തെളിക്കട്ടെ. മനുഷ്യനെ ചിന്തി പ്പിക്കുന്ന വീഡിയോ. അവർഡുകളും അംഗീകാരങ്ങളും നിങ്ങളെ തേടിവരും, ആഗ്രഹിക്കുന്നില്ലെന്നറിയാം പക്ഷെ അർഹിക്കുന്നുണ്ട് 🌹❤🌹🌹

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 роки тому +5

    എന്റെ കുട്ടിക്കാലത്ത് (ഏതാണ്ട് 45-50 വർഷം മുമ്പ്) കല്യാണ വീടുകളിൽ നിന്ന് വേസ്റ്റ് ( കഴിച്ച ഇലയിൽ ബാക്കി വരുന്ന ഭക്ഷണം ) ശേഖരിച്ചു അതേ പോലെ കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതു വാങ്ങി കൊണ്ടുപോവാൻ ആളുകൾ പന്തലിനു പുറത്തു നിൽക്കുന്നത് കണ്ട ഓർമ്മയുണ്ട്. ഇവരിതു വൃത്തിയായി കഴുകി വീണ്ടും പാചകം ചെയ്യുന്നില്ലേ . പക്ഷെ അന്നത്തെ കാലത്തോ?

  • @gvinodnair
    @gvinodnair 2 роки тому +2

    ഹാവൂ... അതി ഭീകരം. Just realized again that How lucky we all are.

  • @lewisstephen772
    @lewisstephen772 2 роки тому +9

    Thank you to show us about pagpag,Salamat din sa iyong kaibigan na ginagabayan ka niyang mabuti, at ipinapakita sa iyo ang tungkol sa pagkain at pagbabahagi

  • @thedramarians6276
    @thedramarians6276 2 роки тому +1

    അഷ്‌റഫ്‌ ഫായി നിങ്ങൾക്കേ പറ്റു ഇത് പോലുള്ള കാഴ്ചകൾ പകർത്താനും കാട്ടിത്തരാനും 🙏🌹🌹

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 2 роки тому +2

    Bro ഒരു വല്ലാത്ത കാഴ്ചാ, എനിക്ക് തോന്നുന്നത് ധരാവി ഇതിനെക്കാളും എത്രയോ മെച്ചം ആണ്

  • @sibithram1983
    @sibithram1983 2 роки тому +2

    ഇങ്ങനെയുള്ള കാഴ്ചകളാണ് റൂട്ട് റെക്കോർഡ്സ് എന്ന ചാനലിനെ മറ്റു ചാനലിൽ നിന്ന് വേറിട്ട്‌ നിർത്തുന്നത്... Good job broo... ❤️

  • @kunhimoideenkk3627
    @kunhimoideenkk3627 2 роки тому +1

    ലോകത്തിന്റെ അ വ സ്ത ഇതാണ് നമ്മൾ എത്ര ഭാഗ്യവാന്മാർ അല്ലാഹുവിന്റെ അനുഗ്രഹം നമ്മളിൽ എല്ലാവരിലും ഉണ്ടാകട്ടെ

  • @sajithtk5721
    @sajithtk5721 2 роки тому

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ട് കാണുകയാണ്.. നന്നായിട്ടുണ്ട് പുതിയ ഒരു അറിവാണ് ഇത്.. well done bro

  • @chatroom7665
    @chatroom7665 2 роки тому +2

    Great bro!!!! Unbelevable!!!! Appreciate ur effort and hardwork....

  • @ashrafkallidumban1415
    @ashrafkallidumban1415 2 роки тому +25

    ജീവിതത്തിൽ ഒരിക്കലെങ്കിലും അവർ ഏറെ ഇഷ്ടപ്പെടുന്ന കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കാൻ അവർക്ക് ഭാഗ്യം ഉണ്ടാവട്ടെ!
    അതിനുള്ള ഒരു യോഗം ദൈവം തമ്പുരാൻ അവർക്ക് നൽകട്ടെ!!!

  • @nidhin85
    @nidhin85 2 роки тому +6

    Well done Ashraf…you are really doing what a true vlogger should be doing……showing what true life really looks like whether good or bad…keep it going, god bless you…

  • @anushaas3546
    @anushaas3546 2 роки тому +1

    Thank you route records...njagale food nte vila manasilaki thannathinu ❤️

  • @mohammedbatheri706
    @mohammedbatheri706 2 роки тому +1

    ഹോ ലോകത്ത് ഇങ്ങിനെയും ജീവിക്കുന്ന മനുഷ്യരുണ്ട്. ഇതുകാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ അൽ ഹംദുലില്ലാഹ്

  • @manojk7367
    @manojk7367 2 роки тому

    എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലും ഒട്ടു മിക്ക അടുക്കളകളിലും ദാരിദ്ര്യം ഉണ്ട്...
    പുതിയ രാജ്യത്തെ പുതിയ വിശേഷങ്ങൾ തന്നെയാണ് കൂടുതലും പങ്ക് വെക്കേണ്ടത്....
    ലോകത്തെ ഏറ്റവും നല്ല caring n love കൊണ്ട് ലൈഫ് ഹാപ്പി ആക്കുന്ന മനുഷ്യരാണ് ഫിലിപ്പീനെസ്....except a few
    വളരെ സുന്ദരമായ സ്ഥലങ്ങൾ, മനുഷ്യർ, ചരിത്രം, ഭക്ഷണം, പരിസ്ഥിതി, കൃഷി ഇതൊക്കെ കാണിക്കൂ...

  • @gopanmudra
    @gopanmudra 2 роки тому +1

    അഷറഫ്, താങ്കളുടെ ഓരോ video കണ്ടു കഴിയുമ്പോഴും അടുത്ത video കാണുവാനുള്ള ആകാംഷ അതു വളരെ കൂടുതലാണ്.

  • @vinodn6534
    @vinodn6534 2 роки тому +4

    I really hope you have uploaded this video after you exit Philippines. Such videos can consider against their country and can lead into complications.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 роки тому +7

    അഷ്ഫ് ഫിലിeപ്പൻസിൽ പോകുന്ന വീഡിയോയിൽ സാധാരണ എല്ലാവരെയും പോലെ എന്തെങ്കിലുമായിരിക്കും എന്ന് വിചാരിച്ച എന്നെ തികച്ചും ഞെട്ടിച്ച് കളഞ്ഞു!

  • @sf9681
    @sf9681 2 роки тому +1

    യെസ്..... ഇവർക്കു നല്ലത് കഴിക്കാനും നമുക്ക് ഒരിക്കലും ഇത് കഴിക്കാതിരിക്കാനും കഴിയട്ടെ... ദിനവും എത്ര ഭക്ഷണം നാം പാഴാക്കുന്നു... ഒരിക്കൽ ദൈവം അതിനു പകരം നമ്മെ ഈ ഗതിയിലെത്തിച്ചാൽ എന്നോർക്കുമ്പോൾ പേടി തോന്നുന്നു.. ഒരു ഭൂകമ്പം, വെള്ളപൊക്കം മതി ഈ സ്ഥിതിയിലേക്കു നാം എത്താൻ..

  • @mtasamadmta
    @mtasamadmta 2 роки тому +1

    ചേരികൾ യഥാർത്ഥ ജീവിതം ..വല്ലാത്തൊരു എപ്പിസോഡ് ..

  • @ansaruc8405
    @ansaruc8405 2 роки тому +4

    വിശപ്പ് തന്നെയാണ് ഏറ്റവും നല്ല രുചി 😥താങ്ക്സ് അഷ്റഫ് ബ്രോ

  • @orange8772
    @orange8772 2 роки тому

    ശരിക്കും സങ്കടം വന്നു.... കുഞ്ഞുങ്ങളെ കണ്ടപ്പപ്പോൾ ഒന്നുകൂടി സങ്കടമായി... നമ്മൾ ഒരിക്കലും ചിന്തിക്കാത്ത രീതിയിലുള്ള ജീവിതക്കാഴ്ചകൾ....💔💔💔💔

  • @noufalgurukkal
    @noufalgurukkal 2 роки тому +4

    10 രൂപക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന നമ്മുടെ govermentinu ബിഗ് സല്യൂട്ട്!

  • @stanlyp7058
    @stanlyp7058 2 роки тому

    ഇതൊക്കെ കാണുമ്പോൾ നമുക്ക് god എത്ര മാത്രം അനുഗ്രഹങ്ങൾ ആണ് തന്നിരിക്കുന്നത് 🙏🙏🙏എന്നിട്ടും നമ്മൾ പലപ്പോഴും അതില്ല ഇതില്ല എന്ന് പറയുന്നു... Thank god 🙏🙏... ഇവർക്കും god എല്ലാം കൊടുക്കട്ടെ

  • @nafiac8809
    @nafiac8809 2 роки тому +5

    This is the reason i like "ROUTE RECORD"💞

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 роки тому

    നന്മുടെ നാട്ടിലും ഒറ്റപെട്ട സംഭവങ്ങൾ ഉണ്ട്. എന്നാകും വേസ്റ്റ് ൽ നിന്നും ഭക്ഷണമല്ലാതെ വേറെ എല്ലാം കൊണ്ട് പോയി വിറ്റു ഫുഡ്‌ കഴിക്കുന്നവരാണ് നമ്മുടെ നാട്ടിൽ പതിവ്. ഓരോ രീതികൾ.
    എന്തൊക്കെ ആയാലും കണ്ടപ്പോ ഒരു സങ്കടം. ചെറിയ പ്രായത്തിൽ കുട്ടികൾ കഴിച്ചു വളരുന്നത് ഇതാണ്. അവര്ക് മാറ്റി ചിന്തിക്കാൻ കഴിയില്ല. ക്ലീൻ ചെയ്തു വീണ്ടും കുക്കിംഗ്‌ ചെയ്യുന്നുണ്ടല്ലോ. അത്രേം സന്തോഷം.

  • @kunjumonmangalath6529
    @kunjumonmangalath6529 2 роки тому +5

    ഇങ്ങനെയും ഉള്ള ജീവിതങ്ങൾ വീഡിയോയിൽ കൂടി കാണിച്ചു തന്ന താങ്കൾക്ക്
    എന്റെ അഭിനന്ദനങ്ങൾ👍

  • @ncmphotography
    @ncmphotography 2 роки тому +1

    ഇങ്ങനെയും ജീവിതങ്ങൾ....😢
    Truly Real life videos ❤️❤️👍

  • @JiginaArun
    @JiginaArun 2 роки тому +2

    കണ്ട് നിൽക്കാൻ പറ്റുന്നില്ല ഇതൊന്നും...ഓരോ മനുഷ്യരുടെയും ജീവിതം..😰

  • @warriorvlogz.3819
    @warriorvlogz.3819 2 роки тому

    വിശ്വസിക്കാൻ പറ്റില്ല അഷ്‌റഫ്‌ ഇതൊക്കെ പുതിയ ആരുവുകൾ ആണ് അയ്യോ അവിശ്വസനീയം

  • @sunnyjoseph5267
    @sunnyjoseph5267 2 роки тому +1

    This is a the great video. They are the great people , they survive their journey. What we wish to see in this world that's it. Asharaf thanks.. for this video

  • @mohammedkuttippa6054
    @mohammedkuttippa6054 2 роки тому +1

    ആരും കാണികാത്ത പറയാത്ത കാഴ്ചകളും അറിവുളും Good bro