ഈ വീഡിയോയുടെ രണ്ടാം ഭാഗം ua-cam.com/video/J1-gCbPu_uI/v-deo.html വീഡിയോ ഇഷ്ടപ്പെടുകയാണെങ്കി വാട്സ് ആപ്പിലും മറ്റുമൊക്കെ ഒന്ന് ഷെയർ ചെയ്യണേ.. നിങ്ങളുടെ ലൈക്കും, കമന്റും, ഷെയറുമൊക്കെ പെട്ടന്നുതന്നെ നമ്മുടെ ചാനൽ പഴയതുപോലെ ആക്കാൻ സഹായിക്കും.
സമയവും പരിശ്രമവും എടുത്തു ചെയ്ത എപ്പിസോഡാണെന്ന് കാണുമ്പോൾ നല്ലതുപോലെ മനസ്സിലാവുന്നുണ്ട്. പണ്ടെന്നോ പ്രേക്ഷകർക്ക് നഷ്ടപ്പെട്ടുപോയ ഒരു റിയൽ അഷ്‌റഫ് ടച്ച് ഇതിലൂടെ ശരിക്കും എടുത്തറിയാം. പലവിധ കാരണങ്ങളാൽ എപ്പോഴും ഇങ്ങനെ സാധിക്കില്ലെന്നറിയാം. എന്നാലും.... Just Loving it! ❤❤❤❤❤❤
എത്ര വട്ടം വീഡിയോ വന്നോ എന്ന് നോക്കുന്നു..അത് നിങ്ങൾടെ വിജയം ആണ് ഇക്ക.ഞങ്ങളെ പോലുള്ളവർ ഇവിടെ പോവോ എന്ന് ഉറപ്പുണ്ടായിട്ട് അല്ല..മറ്റ് വീഡിയോ കളിൽ കാണാത്ത സ്ഥലവും അല്ല.പക്ഷെ കാഴ്ചകൾ അത് ഇവിടെ കാണണം.❤️
അതിമനോഹരമായ കാഴ്ചകൾ .. ഞാനും അബുദാബിയിൽ ആണ് .. ഞങ്ങൾ പോയ മരുഭൂമിയൊക്കെ നിസ്സാരമാണ് .. ഇവിടെ കാണുന്ന കാഴ്ചകൾ .. അത് വർണ്ണിക്കുന്ന വാക്കുകൾ .. അത് വേറെ ലെവൽ ☺️👍
വൈകിയാലും വെറുതെ വരില്ലെന്നു ഉറപ്പുണ്ടായിരുന്നു ആ വിശ്വാസം തെറ്റിയില്ല! കണ്ണിനും മനസിനും സന്തോഷം നൽകുന്ന കാഴ്ചകളുമായി മടുപ്പിക്കാത്ത ashraf exsalinu 💯♥️🇮🇳🇦🇪
ഇപ്പൊ സമയം ഇല്ല🤗 ജോലി കഴിഞ്ഞിട്ട് ഫുൾ കാണും. RR ന്റെ thubnail കണ്ടാൽ pinne അറിയാതെ തൊട്ടു പോവും pinne മുഴുവൻ കാണാതെ ഒരു സമാധാനവും ഉണ്ടാകില്ല. .😇 തത്കാലം ലൈകും കമെന്റഉം ചെയ്ത് ജോലി തീരാൻ wait ചെയ്യുന്നു
ഇത്രേം കാലം UAE യിൽ നിന്നിട്ട് അറിയാത്ത ഒരു കാര്യങ്ങൾ (അബുദാബി) ഒന്നും ഇല്ല അഷറഫ് ഭായ് നമ്മൾ അന്ന് നിറുത്തിയിടത്തു വെച്ച് തുടങ്ങും അങ്ങനല്ലേ...❤️ നമ്മൾ എല്ലാവരും ഉണ്ട് ഉണ്ട് കൂടെ കട്ടക്ക് 🔥🔥🔥
അഷ്‌റഫ് ബ്രോ വളരെ അധികം സന്തോഷം അബു ദാബിയെ കുറിച്ച് ഒരു വീഡിയോ വിശദമായി ചെയ്തതിൽ. പല വ്ലോഗ്ഗെര്മാരും ഈ രാജ്യത്തു വന്നിട്ട് ദുബൈയുടെ മിന്നുന്ന കാഴ്ചകൾ മാത്രം കാണിച്ചു ഈ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ഈ എമിറേറ്റിനെ അവരുടെ കാഴ്ചകളിൽ ഉള്പെടുതാരെ ഇല്ല സന്തോഷ് ജോർജ് കുളങ്ങര വരെ വന്നിട്ട് ഒരു ദിവസം ഓടി നടന്നു ഒരു വീഡിയോ 3 എപ്പിസോഡ് ആക്കി അങ്ങ് ചെയ്തു പോയി. യുഎഇ യുടെ ശില്പി ആയ ഹിസ് ഹൈനെസ്സ് ഷെയ്ഖ് സയ്ദ് ബിൻ സുൽത്താനെ സ്മരിച്ചതും മനോഹരമായി. ഈ രാജ്യത്തിൻറെ പേര് ദുബായ് ആണെന്ന് കരുതി നടക്കുന്ന കുറെ പേര് ഉണ്ട് അവര്ക് ഈ രാജ്യത്തെ സാമ്പത്തികമായി ഉയർച്ചയിലേക്ക് നയിച്ച ഈ എമിറേറ്റിനെ കുറിച്ചും അതിന്റെ ഭരണാധികാരികളെ കുറിച്ചും മനസിലാക്കാൻ ഈ വീഡിയോ കൊണ്ട് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഇക്ക നിങ്ങളുടെ video ടെ നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ ഉള്ള ഒരു ഫീൽ ഇണ്ടല്ല അത് വേറെ ലെവൽ ആണ് ഇക്ക .. അത് ഇത്രയും ദിവസത്തെ കാത്തിരിപ്പിനു ശേഷം കൂടെ ആകുമ്പോ...... പറയണ്ടല്ലോ ബാക്കി ❤️❤️❤️❤️🥰
കുറച്ച് നാളായി അഷറഫിനെ കണ്ടിട്ട്. വീണ്ടും കണ്ടതിൽ സന്തോഷം. മനസ്സിൽ എന്നും kolkattha യാണ് ട്ടോ. ആ ഫാമിലിയുടെ വീട് പണിതുവോ. മനസ്സിൽ മായാതെ നിൽക്കുന്നു. ആ ചിത്രങ്ങൾ. അവരുടെ പേരൊക്കെ മറന്നു.. മുഖം മനസ്സിൽ ഉണ്ട്. വണ്ടിയിൽ പോകുന്ന ആ താടിവെച്ച സഹോദരൻ കൂടെ ഉണ്ടായിരുന്ന സഹോദരിമാർ ഒക്കെ മനസ്സിൽ ഉണ്ട്. അഷറഫിനു കുടുംബത്തിനും നല്ലത് വരട്ടെ 🥰🙏🙏🙏
നല്ല വീഡിയോസ്. ഞാൻ അബുദാബി യിൽ നിന്നും ജോലിമാറി ഇപ്പോൾ ഓമനിലാണ് ഉള്ളത് ഈവീഡിയോ കാണുമ്പോൾ വീണ്ടും തിരിച്ചു അബുദാബി യിലേക്ക് തന്നെ തിരിച്ചു പോകാൻ തോന്നുന്നു 😍😍
അബുദാബിയിൽ ആണേലും ഇങ്ങനെ ഒരു വിഡിയോ കണ്ടിട്ടില്ല നിങ്ങളെ യാത്ര കണ്ടിട്ട് തുടങ്ങിയ channel ആണ് എന്റേതും ഞാനും ഒരു ദിവസം ഇതുപോലെ ആവും ലെ 😄😄😄😄ഒരുപാട് ഇഷ്ട്ടം
അടിപൊളി സ്ഥലം👍 liwayil പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് tropical cancer എന്നതിനെ കുറിച്ച് അറിയുന്നത് great information 👍 ബാക്കിയുള്ള വീഡിയോ ന് കാത്തിരിക്കുന്നു
തിരിച്ചുവരവ് വെറുംക്കയ്യോടെ ആവരുതല്ലോ... വിസ്മയക്കാഴ്ച്ചകൾ കൊണ്ട് കഥകൾ രചിക്കുന്ന, യാത്രകളുടെ കൂട്ടുകാരൻ തിരിച്ചെത്തിയിരിക്കുന്നു ❤❤❤ നിങ്ങളെപ്പോലെ നിങ്ങളേയുള്ളു അഷ്‌റഫ്ക്കാ... കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നിങ്ങൾ അനുഭവിച്ച അനിശ്ചിതത്വതത്തിന്റെ ചെറിയൊരംശം ഞങ്ങളും അനുഭവിച്ചു. എത്ര പ്രാവശ്യം കണ്ട സ്ഥലങ്ങളാണെങ്കിലും നിങ്ങളുടെ perspectiveൽ, ആ narrationൽ കാണുമ്പോൾ അതൊരു ഫീലാണ്. Waiting for an exciting series ❤❤ 11 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്നു. ഈ വീഡിയോയിൽ കണ്ടത് പോലെയുള്ള സ്ഥലത്ത് 4 വർഷം ജോലി ചെയ്തിട്ടുണ്ട്. എങ്കിലും അശ്‌റഫിക്കാന്റെ ക്യാമറയിലൂടെ കാണുമ്പോൾ അബുദാബിക്ക് മൊഞ്ച് കൂടിയിട്ടുണ്ട് ❤
നഷ്ടപ്പെട്ടുപോയ യൂട്യൂബ് ചാനൽ വീണ്ടും തിരിച്ചു കിട്ടി ഒരുപാട് സന്തോഷം എത്രയും പെട്ടെന്ന് നല്ല നല്ല യാത്ര ചെയ്യാൻ സാധിക്കുന്ന കട്ട സപ്പോർട്ട് 😍😍😍😍😍🤗🤗😍🤗😍😍🤗😍🤗😘
UAE യുടേയും Abu Dhabi യുടേയും ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. അബുദാബി എന്ന പേര് എങ്ങനെയുണ്ടായി എന്നറിഞ്ഞത് നിങ്ങളിലൂടെ Route Records by Ashraf Excel ✌️✌️👍
Great video … btw it’s not an oasis , it’s just a small farm land made with support of manmade deep wells .. Scale of Oasis are vast , mostly the size of a village or town or nowadays modern Arabian cities ( most of the modern city in Arabia was historically an oasis e.g. AlHassah, Qasim etc ) .. Oasis are lowest lying region , altitude wise, among huge desert land mass , so that the ground water from around vast region settle , thus have easy access to ground water via wells without the need of modern infrastructure (electrical motors driven pumps etc)..
ഈ വീഡിയോയുടെ രണ്ടാം ഭാഗം
ua-cam.com/video/J1-gCbPu_uI/v-deo.html
വീഡിയോ ഇഷ്ടപ്പെടുകയാണെങ്കി വാട്സ് ആപ്പിലും മറ്റുമൊക്കെ ഒന്ന് ഷെയർ ചെയ്യണേ..
നിങ്ങളുടെ ലൈക്കും, കമന്റും, ഷെയറുമൊക്കെ പെട്ടന്നുതന്നെ നമ്മുടെ ചാനൽ പഴയതുപോലെ ആക്കാൻ സഹായിക്കും.
❤️❤️❤️🔥🔥🔥
തീർച്ചയായും.. 🙏🙏🙏
👍👍👍
പഴയതിലും ഉഷാറാക്കും നമ്മൾ പോരേ 👍🏻😍ഹല്ല പിന്നെ നമ്മളൊക്കെ ഇല്ലേ ഇവിടെ waiting for 1M💥💥
എന്തൊക്കെ ചെയ്താലും താങ്കൾ ഒരാഴ്ച കറക്ട് ആയി വീഡിയോ ഇടും.കണ്ടു രസം പിടിച്ചു വരുംബോഴേക്കും പിന്നെ ഒരു വർഷത്തേക്ക് വീഡിയോ ഇടില്ല..
സ്തുധിച്ചു. 🙏🙏🙏. ആരുടെയൊക്കെ. വീഡിയോയിലൂടെ. കണ്ടാലും. Route. Recods. ന്റെ. വിവരണവും. കാഴ്‌ചകളും. അത്. വേറെ. ലെവലാ. 👍👍വീഡിയോ. 👌👌സൂപ്പർ. 👍. സുധി. എറണാകുളം.
ന്യൂഡൽഹിയിലൂടെ മമ്മൂട്ടിവന്നപോലെ അബുദാബിയിലൂടെ വീണ്ടും route records ♥️♥️♥️
സഞ്ചാരം (സഫാരി sgk )കഴിഞ്ഞാൽ ഒരുപിടി അറിവും കാഴ്ചകളിലൂടെ മനസ്സും നിറക്കുന്ന route recordsum 😍🥰💫🔥... ഇതിനാണ് ഉയർത്തെഴുന്നേൽപ്പ് എന്ന് പറയുക 💪💪
സമയവും പരിശ്രമവും എടുത്തു ചെയ്ത എപ്പിസോഡാണെന്ന് കാണുമ്പോൾ നല്ലതുപോലെ മനസ്സിലാവുന്നുണ്ട്. പണ്ടെന്നോ പ്രേക്ഷകർക്ക് നഷ്ടപ്പെട്ടുപോയ ഒരു റിയൽ അഷ്‌റഫ് ടച്ച് ഇതിലൂടെ ശരിക്കും എടുത്തറിയാം. പലവിധ കാരണങ്ങളാൽ എപ്പോഴും ഇങ്ങനെ സാധിക്കില്ലെന്നറിയാം. എന്നാലും.... Just Loving it! ❤❤❤❤❤❤
ദിവസങ്ങൾ ഏറെ ആയെങ്കിലും...
വീഡിയോ വരുമ്പോൾ അത്രക്ക് സന്തോഷം 😍 ഏറെ ഇഷ്ടം കാഴ്ചകൾക്കൊപ്പം ഇക്കയുടെ വിവരണം കൂടി കേൾക്കുമ്പോൾ 🤗👌👌👌
T
നഷ്ടമായി എന്ന് കരുതിയ സ്ഥലത്ത് നിന്ന് വീണ്ടും തുടങ്ങിയിരിക്കുകയാണ് അഷറഫ് ഇക്ക...പിന്നെ നമ്മുടെ റൂട്ട് റെക്കോർഡ്സ് ചാനലും..... ❤️❤️❤️❤️❤️
Power 🥰🥰
🥳🥳
Athentha angane paranje
@@sulfathsulu7320 സ്ഥിരം കാണാറില്ല അല്ലേ ഈ ചാനൽ.....അതാണ് എൻ്റെ കമൻ്റ് മനസ്സിലാവാതെ വന്നത്🥰
ഒരു സിനിമ പോലെ ഉണ്ട് ഇതാണ് എനിക്ക് നിങ്ങളെ ഇഷ്ട്ടം
എത്ര വട്ടം വീഡിയോ വന്നോ എന്ന് നോക്കുന്നു..അത് നിങ്ങൾടെ വിജയം ആണ് ഇക്ക.ഞങ്ങളെ പോലുള്ളവർ ഇവിടെ പോവോ എന്ന് ഉറപ്പുണ്ടായിട്ട് അല്ല..മറ്റ് വീഡിയോ കളിൽ കാണാത്ത സ്ഥലവും അല്ല.പക്ഷെ കാഴ്ചകൾ അത് ഇവിടെ കാണണം.❤️
അതാണ് 👍
Oru bangali family ku ashraf ika
Veedu eduthu kodutho veediyo onnum kaanunnilla
Xl bro യെ ഇനി ഇപ്പോൾ ഏത് മരുഭൂമി യിൽ കൊണ്ട് ഇട്ടാലും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും വിഷ്വൽ കോളിറ്റിയുഉം വിട്ട് ഒരു കളിയും എല്ലാം❤❤❤❤️❤️👍
അതിമനോഹരമായ കാഴ്ചകൾ .. ഞാനും അബുദാബിയിൽ ആണ് .. ഞങ്ങൾ പോയ മരുഭൂമിയൊക്കെ നിസ്സാരമാണ് .. ഇവിടെ കാണുന്ന കാഴ്ചകൾ .. അത് വർണ്ണിക്കുന്ന വാക്കുകൾ .. അത് വേറെ ലെവൽ ☺️👍
കുട്ടിക്കാലത്ത് 1977 മുതൽ 1992 വരെ അബുദാബിയിൽ താമസിച്ചു. അധികമാരും കണ്ടിട്ടില്ലാത്ത പഴയ അബുദാബിയെ ഞാൻ ശരിക്കും മിസ് ചെയ്യുന്നു.
വൈകിയാലും വെറുതെ വരില്ലെന്നു ഉറപ്പുണ്ടായിരുന്നു
ആ വിശ്വാസം തെറ്റിയില്ല!
കണ്ണിനും മനസിനും സന്തോഷം നൽകുന്ന കാഴ്ചകളുമായി മടുപ്പിക്കാത്ത ashraf exsalinu 💯♥️🇮🇳🇦🇪
ഇക്കാന്റെ വോയിസ് ഒരുപാട് miss ചെയ്തിരുന്നു. ഇപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം.... 😍😍
ഇപ്പൊ സമയം ഇല്ല🤗 ജോലി കഴിഞ്ഞിട്ട് ഫുൾ കാണും.
RR ന്റെ thubnail കണ്ടാൽ pinne അറിയാതെ തൊട്ടു പോവും pinne മുഴുവൻ കാണാതെ ഒരു സമാധാനവും ഉണ്ടാകില്ല.
.😇
തത്കാലം ലൈകും കമെന്റഉം ചെയ്ത് ജോലി തീരാൻ wait ചെയ്യുന്നു
അമ്പോ ഒരു രക്ഷേല്ല വേറെ ലെവൽ വീഡിയോ തന്നെ....
Waiting for the part2
Your explanation is extremely different and outstanding from other UA-camrs
History of Abu Dhabi..
Ashrafka you nailed it..🔥🔥🔥
My Abu Dhabi
🤩🤩🤩🤩 നിങ്ങൾ കണ്ണൂർ ആണോ
പല ബ്ലോഗർമാരും അരച്ച് കലക്കി കുടിച്ചഅബുദാബി അവിടെ നിന്നും വ്യത്യസ്തമായ ഒരു വീഡിയോയുമായി അഷ്റഫ് 👍👍
അഷ്‌റഫ് പോളിയാണ് എഡിറ്റിങ് singam
ഹായ് .. ഞാൻ കഴിഞ്ഞ ആറു വര്‍ഷമായി Liwa ക്ക് അടുത്ത് ജോലിചെയ്യുന്നു. ഞാൻ താങ്കളുടെ വിഡിയോ സ്ഥിരം കാണാറുണ്ട് 👍👍👍👏👏👏
അങ്ങനെ നമ്മൾ വീണ്ടും തുടങ്ങുകയാണ് മനോഹരമായ കാഴ്ചയിലേക്ക്.
പിന്നെ നമ്മുടെ ഡ്രൈവർ ഇബ്രാഹിംക്കാ നല്ല സംസാരം(ശബ്ദം)
പിന്നെ പാകിസ്ഥാനി സുഹൃത്തു.
ഇപ്പോൾ ഒരു ലൈക് ഇട്ടു പോകുന്നു.Ipl first batting കഴിഞ്ഞിട്ട് കാണാം 👍🏿
ഇത്രേം കാലം UAE യിൽ നിന്നിട്ട് അറിയാത്ത ഒരു കാര്യങ്ങൾ (അബുദാബി)
ഒന്നും ഇല്ല അഷറഫ് ഭായ് നമ്മൾ അന്ന് നിറുത്തിയിടത്തു വെച്ച് തുടങ്ങും അങ്ങനല്ലേ...❤️ നമ്മൾ എല്ലാവരും ഉണ്ട് ഉണ്ട് കൂടെ കട്ടക്ക് 🔥🔥🔥
അഷ്‌റഫ് ബ്രോ വളരെ അധികം സന്തോഷം അബു ദാബിയെ കുറിച്ച് ഒരു വീഡിയോ വിശദമായി ചെയ്തതിൽ. പല വ്ലോഗ്ഗെര്മാരും ഈ രാജ്യത്തു വന്നിട്ട് ദുബൈയുടെ മിന്നുന്ന കാഴ്ചകൾ മാത്രം കാണിച്ചു ഈ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ഈ എമിറേറ്റിനെ അവരുടെ കാഴ്ചകളിൽ ഉള്പെടുതാരെ ഇല്ല സന്തോഷ് ജോർജ് കുളങ്ങര വരെ വന്നിട്ട് ഒരു ദിവസം ഓടി നടന്നു ഒരു വീഡിയോ 3 എപ്പിസോഡ് ആക്കി അങ്ങ് ചെയ്തു പോയി. യുഎഇ യുടെ ശില്പി ആയ ഹിസ് ഹൈനെസ്സ് ഷെയ്ഖ് സയ്ദ് ബിൻ സുൽത്താനെ സ്മരിച്ചതും മനോഹരമായി. ഈ രാജ്യത്തിൻറെ പേര് ദുബായ് ആണെന്ന് കരുതി നടക്കുന്ന കുറെ പേര് ഉണ്ട് അവര്ക് ഈ രാജ്യത്തെ സാമ്പത്തികമായി ഉയർച്ചയിലേക്ക് നയിച്ച ഈ എമിറേറ്റിനെ കുറിച്ചും അതിന്റെ ഭരണാധികാരികളെ കുറിച്ചും മനസിലാക്കാൻ ഈ വീഡിയോ കൊണ്ട് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
വാരണാസി explore ചെയ്യുമോ? റൂട്ട് റെക്കോർഡ്സ് ൻ്റെ കണ്ണിലൂടെ കാശി വാരണാസി കാണാൻ ഇഷ്ടം ❤️🇮🇳
Varanasi yil aano ?!
ഏതൊരു കാഴ്ചയും പുതുമയുള്ളതാക്കാൻ കഴിഞ്ഞ
chanal, very interesting,
ചാനൽ തിരിച്ചു കിട്ടിയതിൽ സന്തോഷം.
ഇക്ക നിങ്ങളുടെ video ടെ നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ ഉള്ള ഒരു ഫീൽ ഇണ്ടല്ല അത് വേറെ ലെവൽ ആണ് ഇക്ക .. അത് ഇത്രയും ദിവസത്തെ കാത്തിരിപ്പിനു ശേഷം കൂടെ ആകുമ്പോ...... പറയണ്ടല്ലോ ബാക്കി ❤️❤️❤️❤️🥰
അതെ ബ്രോ നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഒന്ന് എടുത്തു നോക്കി ഡ്രൈവിംഗ് ആയത് കൊണ്ട്
കുറച്ച് നാളായി അഷറഫിനെ കണ്ടിട്ട്. വീണ്ടും കണ്ടതിൽ സന്തോഷം. മനസ്സിൽ എന്നും kolkattha യാണ് ട്ടോ. ആ ഫാമിലിയുടെ വീട് പണിതുവോ. മനസ്സിൽ മായാതെ നിൽക്കുന്നു. ആ ചിത്രങ്ങൾ. അവരുടെ പേരൊക്കെ മറന്നു.. മുഖം മനസ്സിൽ ഉണ്ട്. വണ്ടിയിൽ പോകുന്ന ആ താടിവെച്ച സഹോദരൻ കൂടെ ഉണ്ടായിരുന്ന സഹോദരിമാർ ഒക്കെ മനസ്സിൽ ഉണ്ട്. അഷറഫിനു കുടുംബത്തിനും നല്ലത് വരട്ടെ 🥰🙏🙏🙏
ഇനി കുറച്ചു പ്രവാസ ലോക കാഴ്ചകൾ കാണാം
സൗദിയിൽ നിന്നും വീഡിയോ കാണുന്നവർ ഇവിടെ ലൈക് ചെയ്യുക സൗദി പ്രേക്ഷക എത്ര ഉണ്ട് എന്ന് നോക്കാലോ 🥰😄
👍🏻
Dammam 👍🏻
Ksa Khobar 😍
ജിദ്ദ
ജിദ്ധ
Jeddah
നല്ല വീഡിയോസ്. ഞാൻ അബുദാബി യിൽ നിന്നും ജോലിമാറി ഇപ്പോൾ ഓമനിലാണ് ഉള്ളത് ഈവീഡിയോ കാണുമ്പോൾ വീണ്ടും തിരിച്ചു അബുദാബി യിലേക്ക് തന്നെ തിരിച്ചു പോകാൻ തോന്നുന്നു 😍😍
അബുദാബിയുടെ ചരിത്രം പറഞ്ഞു തന്ന അഷ്‌റഫ് ഭായ്ക്ക് ബിഗ് സല്യൂട്ട് 👍💐വീഡിയോ ഉഷാറായിട്ടുണ്ട്
ഇതൊരു വെറും വീഡിയോ അല്ല ഒരു പക്കാ ക്ലാസ് ഡോക്യൂമെന്ററി ഫിലിമാണ് 👌👌👏 thankyou അഷ്‌റഫ്, തിരിച്ചു വരവ് ഗംഭീരം 🌹❤
പൊളി
വീഡിയോസ്
അബുദാബിയിൽ ആണേലും ഇങ്ങനെ ഒരു വിഡിയോ കണ്ടിട്ടില്ല നിങ്ങളെ യാത്ര കണ്ടിട്ട് തുടങ്ങിയ channel ആണ് എന്റേതും ഞാനും ഒരു ദിവസം ഇതുപോലെ ആവും ലെ 😄😄😄😄ഒരുപാട് ഇഷ്ട്ടം
Rout records വെറും അലയലല്ല. ചരിത്രവും സംസ്കാരവും ജീവന്റെ തുടിപ്പുകളും ഒപ്പിയെടുക്കുന്ന photo, video, graphics expert 😍
Back in action. Unique one as always❤. ഇത്തവണ ചെയ്യാൻ പറ്റാതിരുന്ന സീരീസിനായുള്ള യാത്ര അധികം late ആവില്ലന്ന് പ്രതീക്ഷിക്കുന്നു.
അടിപൊളി സ്ഥലം👍 liwayil പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് tropical cancer എന്നതിനെ കുറിച്ച് അറിയുന്നത് great information 👍 ബാക്കിയുള്ള വീഡിയോ ന് കാത്തിരിക്കുന്നു
ഒത്തിരി മാസങ്ങൾക്ക് ശേഷം വീണ്ടും ....അഷ്‌റഫ് ❤❤❤
കാക്ക കൊത്തിയ കസ്തൂരി മാമ്പഴം തിരികെ കിട്ടിയ സന്തോഷം പകരുന്ന നിർവൃതി....
എല്ലാ ആശംസകളും പ്രാർത്ഥനകളും....🙌🙌🙏🙏🌹🌹🌹🌹❣️
root Records തിരുമ്പി വന്നേ
Congrats....
കാത്തിരുന്ന് കണ്ണ് കഴച്ചു..
Awesome യാത്ര 🤩🥰🥰
പുതിയ ഒരു എക്സ്പീരിയൻസ് തന്നെ ആയിരുന്നു ഈ വീഡിയോ 😍😍😍
അബുദാബി യിലായിട്ടും ഇത്ര deep ആയിട്ട് ആദ്യമായിട്ടാണ് അറിയുന്നത്. മാഷാ അല്ലാഹ്, നല്ല വിവരണം, best luck
വീഡിയോ കുറച്ചു late ആയിട്ടേ വരാറുള്ളൂ എങ്കിലും ഒരു കാത്തിരിപ്പ് ഉണ്ടായിരുന്നു ..ഇത് കുറച്ചു കൂടുതൽ കാത്തിരിക്കേണ്ടി വന്നു .. സന്തോഷായി വന്നല്ലോ 😁
എന്റെ മകന്റെ പേര് അൽ നഹ്യൻ എന്നാണ്. എനിക്ക് തോന്നുന്നു 4വർഷം എന്റെ ഇക്ക അബുദാബിയിൽ നിന്നതിന്റെ സ്മരണർത്ഥം ഇട്ടതാകും. പേര് ഇഷ്ടമായവർ like adku.👍🏻
Family name aanu ath
ഖത്തർ ഷെയ്ക്കിന്റെ പേരും അൽ നഹിയാൻ എന്നാണ്
@@muhammedjunais9938 yes I know that.
@@thanseeraus7704 👍
കുറേ നാളുകൾക്കു ശേഷം വീണ്ടും ഇക്കയുടെ വീഡിയോ കണ്ടു തുടങ്ങുന്നു... പൊളി ആയി കേട്ടോ
നല്ല വിവരണം. തുടക്കം നന്നായി, ഇനിയുള്ള സീരീസ് ഇതിലും നന്നാവും എന്ന് പ്രതീക്ഷിക്കുന്നു.
ഇബ്രാഹിംക്ക നമ്മുടെ നാട്ടുകാരൻ ആണല്ലോ ചങ്ങരംകുളം 🥰❤❤❤......
😍
@@ibuliwa4322 Ibrahimkkayaano
@@infovlogs yes
എല്ലാം കൊണ്ടും മനോഹരം ഡിഫറെൻറ് റൂട്ട്😍 റൂട്ട് റെക്കോർഡ് സ്
Ashrafkkante Videos Vannu thudangiyallo, Happy... Video Adipoli
വിണ്ടും കാണാൻ കഴിഞ്ഞു അതിൽ ഒരുപാട് സന്ദോഷം
A video with great effort… Waiting for the continuation… Superb Ashrafkkaaa
കുറെ ദിവസങ്ങൾക്കു ശേഷം വന്ന വീഡിയോ സൂപ്പർ അടുത്ത വീഡിയോ യ്കായ് വെയ്റ്റ് ചെയ്യുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍🏻👍🏻
വളരെ നല്ല വീഡിയോ സ്കിപ് ചെയ്യാതെ ഫുൾ ആയി കണ്ടു... തിരിച് വരവ് ഗംഭീരം ആയി.
ബെസ്റ്റ് വിഷസ് ഇനി ഇതുപോലെ ഉള്ള അടിപൊളി വീഡിയോസ് വരട്ടെ.....
വരവ്.....ഒന്നൊന്നര വരവായി......എഡിറ്റിംഗ്.......പോളി...
.
നിങ്ങൾ വരുവാണെങ്കിൽ ഒരു സൂപ്പർ ജഗജില്ലി വരവായിരിക്കും അടിപൊളി അടിപൊളി അടുത്ത വീഡിയോ വേണ്ടി വെയിറ്റ് ചെയ്യുന്നു
തിരിച്ചുവരവ് വെറുംക്കയ്യോടെ ആവരുതല്ലോ...
വിസ്മയക്കാഴ്ച്ചകൾ കൊണ്ട് കഥകൾ രചിക്കുന്ന, യാത്രകളുടെ കൂട്ടുകാരൻ തിരിച്ചെത്തിയിരിക്കുന്നു ❤❤❤
നിങ്ങളെപ്പോലെ നിങ്ങളേയുള്ളു അഷ്‌റഫ്ക്കാ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നിങ്ങൾ അനുഭവിച്ച അനിശ്ചിതത്വതത്തിന്റെ ചെറിയൊരംശം ഞങ്ങളും അനുഭവിച്ചു. എത്ര പ്രാവശ്യം കണ്ട സ്ഥലങ്ങളാണെങ്കിലും നിങ്ങളുടെ perspectiveൽ, ആ narrationൽ കാണുമ്പോൾ അതൊരു ഫീലാണ്. Waiting for an exciting series ❤❤
11 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്നു. ഈ വീഡിയോയിൽ കണ്ടത് പോലെയുള്ള സ്ഥലത്ത് 4 വർഷം ജോലി ചെയ്തിട്ടുണ്ട്. എങ്കിലും അശ്‌റഫിക്കാന്റെ ക്യാമറയിലൂടെ കാണുമ്പോൾ അബുദാബിക്ക് മൊഞ്ച് കൂടിയിട്ടുണ്ട് ❤
റൂട്ട് റെക്കോർഡ് സ് പൊളി.... From ABUDHABI MUSSAFAH.....
നഷ്ടപ്പെട്ടുപോയ യൂട്യൂബ് ചാനൽ വീണ്ടും തിരിച്ചു കിട്ടി ഒരുപാട് സന്തോഷം എത്രയും പെട്ടെന്ന് നല്ല നല്ല യാത്ര ചെയ്യാൻ സാധിക്കുന്ന കട്ട സപ്പോർട്ട്
😍😍😍😍😍🤗🤗😍🤗😍😍🤗😍🤗😘
Much awaited one🤍
❤️
ഏറെ ഇഷ്ടം ...........വീഡിയോ വരുമ്പോൾ അത്രക്ക് സന്തോഷം..........
കാര്യങ്ങൾ വൃത്തിയോടും വെടിപ്പായും അവതരിപ്പിച്ചു , I love ❤️ abudhabi
Video recordes oka sprb ആക്കുന്നുണ്ടട്ട
തിരിച്ച് വരവ് അടിപൊളിയാക്കീ ......😍😍😍🤩🤩🤩👏👏👏👏👍👍👍👍 പഴയതിലും ഉയരങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തട്ടെയെന്ന് ആശംസിക്കുന്നു .... 🥰🥰🥰🤝🤝🤝💐💐💐
അടിപൊളി അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു 💪😊👍
ഒരു വറൈറ്റി വീഡിയോ! നന്നായിട്ടുണ്ട്👍🥰❤💙💚
കിടിലം........ waiting....... for next എപ്പിസോഡ് 💕💪👍
അഷ്റഫ് ഭായി അടിപൊളി വീഡിയോ തിരിച്ചു വരവ് ഗംഭീരമാക്കി 👍👍👍💞💞💞👏👏👏
Abudhabi vannit kanan pattiyilla ennadil ichiri veshamamund 🥹🥹. Ennalum video vannathil santhosham 😍😍🥰🥰
Welcome back bro.
Power varatte. power varatte....!
Ashraf ബ്രോ...മിസ്സ് ചെയ്ത് ട്ടാ നല്ലോണം..
ലിവ ഡിസംബർ മാസത്തിൽ നമ്മളും അർബാബ് ഫാമിലി യും പോകുന്ന ആ ലിവ 😍
Editing. Oru rakshem illa. Frist intro ufff goosebumps vannu. 🔥🔥🔥
സൂപ്പർ. 👍👍 ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു. 😊
പ്രതീക്ഷിച്ച പോലെ സൂപ്പർ വീഡിയോ 🥰🥰
നഷ്ടപ്പെട്ട് പോയി എന്ന് കരുതിയത് തിരിച്ചു കിട്ടി 🥰🥰
ശെരിയാണ് സഹോദരാ താങ്കളും വലിയൊരു യാത്രാ വ്ലോഗരല്ലേ ?😍
പുതിയ ഒരു എക്സ്പീരിയൻസ് തന്നെ ആയിരുന്നു ഈ വീഡിയോ 😍😍😍
Njan 2106 Abudhabi Emirates palace hotel valtrenens Driver job chayumbol Ibrahim ka njan kandittnde gust pikk chayumbol vandi loobi Edare Emarayes desert safari 💪💪
ഒരു പുതിയ അറിവ് കിട്ടി 😍😍 thanks
Abudhabiyil irunnu kanunna Njan 😍😍
ചാനൽ ഒന്ന് പച്ച പിടിക്കട്ടെ🌿🌳🌴🌵🌲☘️🌴🌿🌲🌵🌴🌲
അതിനു ഇത് ഇവിടെ കിടക്കട്ടെ 💐
ഇവിടെ എന്നും കാഴ്ചക്കാർക്കുള്ള വിസ്മയങ്ങൾ മാത്രം ❤️❤️❤️
അത്ഭുതപെടുത്തുന്ന വളർച്ചയാണ് UAE യുടേത്.
Watching from AbuDhabi ❤️
UAE യുടേയും Abu Dhabi യുടേയും ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. അബുദാബി എന്ന പേര് എങ്ങനെയുണ്ടായി എന്നറിഞ്ഞത് നിങ്ങളിലൂടെ
Route Records by Ashraf Excel ✌️✌️👍
👍👍👍
അടിപൊളി. കണ്ടിട്ടു ഒത്തിരി നാളായി. Let us meet again friend, insa alla.
നിങ്ങളുടെ വീഡിയോ എഡിറ്റിംഗ് ഉഫ്ഫ്ഫ്ഫ്ഫ് പൊളി അഷ്‌റഫ് ഇക്ക ഇഷ്ടം ❤❤❤
Good to see you back.
RR പൊളി,
വീഡിയോ അടിപൊളി
❤️❤️❤️
Rout Records Reloaded❤👍🏻💥💥
Orupadu nalukalayi bhaiyude videos kandittu, ithu polichu.
Waiting ayirunnu😍alhamdulilla h. 18 varshamayi abudhabil. Ee vakkinte artham epoola manasilaye..👍🌹👌
😍
Great video … btw it’s not an oasis , it’s just a small farm land made with support of manmade deep wells .. Scale of Oasis are vast , mostly the size of a village or town or nowadays modern Arabian cities ( most of the modern city in Arabia was historically an oasis e.g. AlHassah, Qasim etc ) .. Oasis are lowest lying region , altitude wise, among huge desert land mass , so that the ground water from around vast region settle , thus have easy access to ground water via wells without the need of modern infrastructure (electrical motors driven pumps etc)..
Inganeyulla Dubai kazhchakal aanu kathirunnarhu thanks Ashraf bhai
Boss u making video amzing 👍
Great views....thank you n welcome back after network issues. Enjoyrd.
തിരിച്ചു വരവ് പൊളിച്ചു അഷറ്‌ഫുക്കാ.....✌️✌️✌️✌️
Ashraf Bro.. Engane Sadhikkunnu?? Best Vlogger from Kerala...
വളരെ മനോഹരമായി ചെയ്തു
Starting പൊളിച്ച്,, Iike amal neerad
ഇങ്ങള് മുത്താണ്.. നല്ല മൊഞ്ചുള്ള വീഡിയോകൾ.....
നിങ്ങളുടെ വിഡിയോ കാണാൻ ഒരു രക്ഷയും ഇല്ല bro 🥰