തോറ്റ ചരിത്രം കേട്ടിട്ടില്ല; വിശകലനകാലം | Thiruva Ethirva | Palakkad Byelection | LDF | BJP | UDF

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 550

  • @user-abbaschalingad.
    @user-abbaschalingad. Місяць тому +263

    !!" സരിൻ"!! തരംഗവും "!"!"പിണറായി "!! തരംഗവും കൂട്ടി മുട്ടിയപ്പോൾ.... ശെരിയായ തരംഗം ഉണ്ടായി !!"" UDF ""തരംഗം

    • @Roopeshpk-oz2kd
      @Roopeshpk-oz2kd Місяць тому

      ഒന്ന് പോടെ ഇവിടെ എന്തു കുന്തം ആണ് ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഉണ്ടായത്,

    • @abrahampc7237
      @abrahampc7237 Місяць тому +15

      😂😂😂

    • @HussainarSaquafi
      @HussainarSaquafi Місяць тому +7

      😂‼️

    • @hakmajiali5495
      @hakmajiali5495 Місяць тому +3

      😂😂

    • @marietgeorge3510
      @marietgeorge3510 Місяць тому +3

      😂😂😂🎉😂😂😅😅

  • @varghesemd567
    @varghesemd567 Місяць тому +123

    വലിയൊരു യുവനിര UDFനുണ്ട്
    രാഹുൽ, അബിൻ, റോജി
    മാത്യു കുഴൽനാടൻ,ഫിറോസ്, ഹൈബി , അൻവർ, അനൂപ് ജേക്കബ്ബ്, ഷാഫി, സന്ദീപ് വാര്യർ രമ്യതുടങ്ങി നിരവധി ചെറുപ്പക്കാരായ നേതാക്കന്മാർ ഉണ്ട്
    CPM- ൽ വിദ്യാഭ്യാസവും വിവരവുമില്ലാത്ത സമരം ചെയ്യാൻ മാത്രം നടന്ന റഹിം, വസീഫ്, അരുൺ തുടങ്ങിയവരും കുറെ കടൽ കിഴവന്മാരും
    യുവാക്കളെ മുൻ നിറുത്തി മത്സരിച്ചാൽ UDF 2026-ൽ
    വൻ വിജയം നേടു

  • @AnsasKk-s8m
    @AnsasKk-s8m Місяць тому +145

    രാഹുലിനെ വിജയിപ്പിച്ചത് ലുട്ടാപ്പിയുടെ കഷ്ടപ്പാട് ഒന്നുകൊണ്ടുമാത്രമാണ് 🙏

    • @lijumathew5107
      @lijumathew5107 Місяць тому +1

      മൊത്തം കമ്മ്യൂണിസ്റ്റ് മണ്ടന്മാരും പുറകിൽ ഉണ്ട്

    • @BennyKl-vv9im
      @BennyKl-vv9im 27 днів тому

      വളരെ ശെരി, ലുട്ടാപ്പി യുടെ പങ്ക് വളരെ വലുതാണ്

    • @P.m.Kunjumon
      @P.m.Kunjumon 27 днів тому

      👌👍

    • @MohdSakkeer
      @MohdSakkeer 16 днів тому

      ഈ വീഡിയോ പിന്നേം പിന്നേം കാണാൻ ഒരു സുഖം 😂😂😂

  • @aboobaker6147
    @aboobaker6147 Місяць тому +81

    പാലക്കാട്ട് തരംഗം ഉണ്ടാക്കിക്കഴിഞ്ഞെങ്കിൽ രാജേഷ് മിനിസ്റ്റർ തൃത്താലയിലേക്കൊന്ന് വരണം, ഇവിടെ റോഡുകളിൽ ആകെ തരംഗം കാരണം ഇറങ്ങി നടക്കാൻ കൂടി വയ്യ

    • @malavikasnair.863
      @malavikasnair.863 Місяць тому +3

      😂😆😆😆

    • @riyasmadrid2816
      @riyasmadrid2816 Місяць тому

      @@aboobaker6147 ആ വാണതിനെ വോട്ട് ചെയ്തു വിജയിപ്പിച്ച നിങ്ങൾ അനുഭവിച്ചോളി പാലക്കാട്‌ന്ന് ഓടിച്ചു വിട്ടതാ ആ നാറിയെ

  • @Jaleelpathoor
    @Jaleelpathoor Місяць тому +68

    ലുട്ടാപ്പി യുടെ ട്രോളി ബാഗ് നാടകം തിരിച്ചടിച്ചു

  • @TheAlkian
    @TheAlkian Місяць тому +147

    ഈശ്വരാ.... ഈ പൊട്ടനെയാണോ ഇത്ര നാൾ മീഡിയ സെൽ ഏൽപ്പിച്ചിരുന്നത്... ഏതായാലും ഒഴുകി എത്തേണ്ടിടത്തു എത്തി...

    • @AbbasJeddah-h2f
      @AbbasJeddah-h2f Місяць тому +5

      🤣🤣🤣🤣

    • @ammuammoos2023
      @ammuammoos2023 Місяць тому +2

      😂😂😂😂

    • @motographerash7006
      @motographerash7006 Місяць тому +2

      ഇത്രയും നാളും നിന്നവൻ പോയപ്പോൾ നല്ല കരച്ചിൽ ആണല്ലോ പോൺഗ്രസ്സിന്.. പോട്ടെ മോനേ 😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 Місяць тому +2

      Yassss😂😂

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb Місяць тому +7

      സരിൻ ഭാര്യ യുടെ കൂടെ ഷാർജ യിലേക്ക് വിട്ടോ...

  • @binuj4060
    @binuj4060 Місяць тому +61

    എന്തുകൊണ്ട് തോറ്റു എന്നു ചോദിച്ചാൽ..... നിൻ്റെ ഒക്കെ കൈയിൽ ഇരുപ്പ് കൊണ്ടു തോറ്റു .

    • @Ajilappu1234
      @Ajilappu1234 Місяць тому +1

      അതൊക്കെ അങ്ങേർക്കു മനസിലാക്കണ്ടേ 😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 19 днів тому

      😂😂😂

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി Місяць тому +48

    സിറാജും സുപ്രഭാതവും പരസ്യത്തിന് കിട്ടിയ പകുതി പൈസ സി പി എമ്മിന് തിരിച്ച് കൊടുക്കണം.. ഉദ്ധിഷ്ട കാര്യം നടന്നില്ല..

    • @shamna642
      @shamna642 Місяць тому +3

      😂😂😂

    • @salamkollam1234
      @salamkollam1234 Місяць тому

      😂😂😂

    • @Imajmalajmal
      @Imajmalajmal 24 дні тому

      ചന്ദ്രികയിൽ പരസ്യം കൊടുക്കുന്നത്

  • @rskjp9777
    @rskjp9777 Місяць тому +74

    പോത്ത് രാജേഷ് എന്ന് പറയുന്നത് വെറുതെയല്ല 😂😂

  • @faizalvp5420
    @faizalvp5420 Місяць тому +62

    പോത്തു രാജേഷ്, താങ്കൾ എന്റെ MLA ആണ് എന്നതിൽ ഞാൻ 😢😢

  • @sahlamehak7480
    @sahlamehak7480 Місяць тому +32

    ബാലൻ സഖാവേ ഈ തെരഞ്ഞെടുപ്പിൽ ലോകസഭയിനേക്കാൾ കൂടുതൽ വോട്ട് കിട്ടാൻ കാരണം ഇതിൽ നിങ്ങളുടെ ചിഹ്നം കാണിച്ചില്ല അതുകൊണ്ട് മാത്രമാണ് കിട്ടിയത്

  • @CKSaleem
    @CKSaleem Місяць тому +28

    ഇവർ പൊട്ടൻമാരോ പൊട്ടൻമാരായി അഭിനയിക്കുന്നു😂😂😂

  • @shabeerbooto8388
    @shabeerbooto8388 Місяць тому +25

    പ്രിയപ്പെട്ട സഖാക്കളെ നിങ്ങൾ ഒരു കാര്യം മനസിലാക്കണം അങ്ങ് ബംഗാളിലും ത്രിപ്പുരയിലും നമ്മളെ ചാണക വെള്ളം തളിച്ച് തുടച്ച് നീക്കിയത് പോലെ നമ്മുടെ ഈ കൊച്ച് കേരളത്തിലും സംഭവിക്കും അതിനുള്ള തീവ്ര പരിശ്രമത്തിലാണ് ഞങ്ങളെ പോലുള്ള നേതാക്കൾ അത് കൊണ്ട് സഖാക്കളെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക

  • @Surendran.E.P.Surendran
    @Surendran.E.P.Surendran 25 днів тому +5

    പാലക്കാട്ട് രാഹുലിനെ വിജയിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👍❤️❤️❤️😢

  • @supersilver7606
    @supersilver7606 Місяць тому +28

    വാക്കുകൾ മാറ്റി പറയാൻ ഈ നാണംകെട്ട രാഷ്ട്രീയക്കാർക്ക് മാത്രമേ കഴിയുള്ളൂ

  • @chakkocp8486
    @chakkocp8486 Місяць тому +19

    ചിരിക്കുന്നവരുടെ മുഴുവൻ വോട്ടും നമുക്കാണെന്ന് ഈ പൊട്ടൻ വിചാരിച്ചു

  • @maaboobacker229
    @maaboobacker229 Місяць тому +28

    എന്റെ സംശയം ഇതൊന്നുമല്ല,,, 🤔🤔🤔🤔🤔 ഇത്രയും സ്റ്റെതസ് കോപ്പെല്ലാം ഇനി എന്ത് ചെയ്യും,,,,, 😮😮😮😮😮😮😮😮

    • @shamna642
      @shamna642 Місяць тому +2

      🤣🤣

    • @FarooqueVkpadi
      @FarooqueVkpadi Місяць тому +1

      നാടുമുഴുവൻ ഡോക്ടർമാർ വരുന്ന കാലമാണ് അവർക്കു ഉപയോഗിക്കാം മാത്രമല്ല വേണമെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പൊളിച്ചു പൂർ അംഗങ്ങൾ ഇവർക്കൊക്കെ ഇടയ്ക്കിടയ്ക്ക് സ്വയം പരിശോധിക്കുവാനും കൊടുക്കാം

  • @RafeekKaippalli
    @RafeekKaippalli Місяць тому +18

    അടുത്ത തരംഗത്തിൽ തൃത്താലയിൽ ഇവൻ തരിപ്പണമാകും

  • @sanalkumar.p.c.5408
    @sanalkumar.p.c.5408 Місяць тому +30

    പാവം ....ഇങ്ങിനെ ഒരു വിവരവും ഇല്ലാത്ത 2 നേതാക്കളാണ് പാലക്കാട് ഇടതിന് കിട്ടിയത്.... സരിനും രാജേഷും.....
    പിന്നെ സഹായിക്കാൻ ഒരാൾ കൂടി ഉണ്ടു് അതു നമ്മുടെ ബാലൻ സഖാവ്... സത്യത്തിൽ ഇടതിന് എന്തു പറ്റി പാലക്കാട്......

    • @shamna642
      @shamna642 Місяць тому +7

      പാലക്കാട്‌ മാത്രം ആണോ. വടകര നമ്മൾ കണ്ടതല്ലേ 🤷

    • @rageshradhakrishnan5913
      @rageshradhakrishnan5913 Місяць тому +5

      ലുട്ടാപ്പി കൂടി വന്നാൽ എല്ലാം കളർ ആയി 😂

    • @SatanHimself-g5s
      @SatanHimself-g5s 22 дні тому

      Luttaappi aaranu?​@@rageshradhakrishnan5913

  • @teenuteenu2669
    @teenuteenu2669 Місяць тому +16

    നിങ്ങൾ തമ്മിൽ തമ്മിൽ നല്ലപോലെ ന്യായീകരിക്ക് . അതു കഴിഞ്ഞ് തമ്മിൽതല്ല്. എന്നിട്ട് ഒരു തീരുമാനനത്തിലെത്ത്..😝😝 ആൺകുട്ടികൾ ജയിച്ച് കേറിപ്പോയി😂😂😂

  • @BijuBaby-f3d
    @BijuBaby-f3d 23 дні тому +4

    ഈ പോത്ത് രാജേഷിനു വോട്ട് ചെയ്ത നാട്ടുകാരെ സമ്മതിച്ചു 🥰🥰🥰😂😂😄😄

    • @bennyjohn1556
      @bennyjohn1556 13 днів тому

      മര്യാദക്ക് പറയടോ... പോത്തു രാജേഷ് അല്ല.. ബഫ്ഫല്ലോ രാജേഷ്..

  • @balanck7270
    @balanck7270 Місяць тому +11

    പോത്ത് രാജേഷ് ആ പേരിന്ന് തികച്ചും അർഹൻ. കൂടുതൽ ഒന്നും ഇപ്പോൾ പറയാനില്ല.

  • @firoskhanzakkir6819
    @firoskhanzakkir6819 Місяць тому +10

    ദൈവത്തിൻറെ സ്വന്തം നാടാണ് വിചാരിച്ചുകൊണ്ട് കേരളത്തിൽ പിശാചുക്കൾ ഇല്ലാ എന്നല്ല.പിശാചുക്കളെയും, വെറുപ്പും, വിദ്വേഷവും പ്രേചരിപ്പിക്കുന്നവരെ നിലക്ക് നിർത്താൻ ഇന്ന് മലയാളികൾക്ക് അറിയാം എന്നതുകൊണ്ടാണ് ഇത്രയും നാളും ഇവിടെ സാഹോദര്യവും,സമാധാനം സന്തോഷത്തോടെ ജീവിക്കുന്നത് ഇവിടെ മനുഷ്യർ.

  • @khilarbava8291
    @khilarbava8291 Місяць тому +10

    ബാലേട്ടൻ ഒരു പാവമാണ് കേട്ടോ അയാൾ ഒക്കെ ആ പിണറായി ഒതുക്കി എന്നിട്ടും പാവം ന്യായീകരിക്കുകയാണ്😅😅😅😅😅😅😅

  • @firosc2189
    @firosc2189 Місяць тому +13

    സൂപ്പർ അവതരണം 👍🏻

  • @Viswanathanptptv
    @Viswanathanptptv Місяць тому +14

    കഷ്ട്ടം മേഷേ. നിങ്ങളുടെ സ്റുഡന്ന്റിന്റെ കാര്യം കഷ്ട്ടം..

  • @beethomas2281
    @beethomas2281 Місяць тому +13

    Mr. പിണറായി എന്ന ശബ്ദം ഇനി നിയമസഭയിൽ കേൾക്കണം...സഹിക്കുവാൻ പറ്റുന്നില്ല

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Konakum athinu andikurapula oru pooriyun innilla congikalim😂

    • @sabarisree9705
      @sabarisree9705 Місяць тому

      Best culture cpmസഖാവ് തന്നെ 😂😂​@@sujithmathewabraham9961

    • @manojauth
      @manojauth 24 дні тому

      ​@@sujithmathewabraham9961 ആദ്യം നിന്നെപ്പോലെയുള്ള തെണ്ടികൾ രണ്ടക്ഷരം പഠിയ്ക്ക്. എന്നിട്ട് കൊണയ്ക്ക്...

  • @mmohan623
    @mmohan623 Місяць тому +7

    എന്ത് കൊണ്ട് നമ്മൾ തോറ്റു വെന്നത് ബൂർഷ്വാ പാർട്ടികൾ വർഗ്ഗീയ പാർട്ടികളെ കൂട്ടുപിടിച്ചും പണം നീലപെട്ടികളിൽ ഒഴുക്കിയും
    പുറമേ എതിരാളികൾ തമ്മിലുള്ള അന്തർധാരയും ശക്തമായി. ബാക്കിയുള്ളത് ശങ്കരാടി സഖാവ് പറയും😅😅

  • @rileeshp7387
    @rileeshp7387 Місяць тому +5

    സരിൻ അനിൽ ആൻ്റണി ഇവർ ഒക്കെ ആയിരുന്നോ കോൺഗ്രസിൻ്റെ മീഡിയ സെൽ നയിച്ചിരുന്നത് ഈ അപ്പുക്കുട്ടൻ മാർ പോയത് നന്നായി

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k 27 днів тому +2

    നാട്ടുകാർക്ക് നേരം വെളുത്തത് കൊണ്ട് തോറ്റു 😅

  • @petter654
    @petter654 26 днів тому +1

    പെട്ടി പെട്ടി നീലപ്പെട്ടി പെട്ടി തുറന്നപ്പോൾ രാഹുൽ വിരിഞ്ഞു ..😂😂😂

  • @shineep326
    @shineep326 Місяць тому +15

    സാരിനായി പൊട്ടൻ ആക്കി 🤣

  • @rasheedabdhu3379
    @rasheedabdhu3379 Місяць тому +6

    സഖാവ് തോറ്റു കഴിഞ്ഞാൽ അവർ അവരൊക്കെ എന്തുവേണമെങ്കിലും പറയാം ഞമ്മള് എല്ലാം കേട്ടു കൊണ്ടിരിക്കണം ഇതാണ് തലവിധി

  • @sulaimankm38
    @sulaimankm38 Місяць тому +2

    അല്ലങ്കിൽ തന്നെ ഇവന്മാരുടെ കാര്യത്തിൽ എന്തിനാഒരു ക്ലാരിറ്റി ? എന്തോ , എന്തരോ 😅

  • @sebastiancjchettanil8342
    @sebastiancjchettanil8342 Місяць тому +2

    ഒരു സിവിൽ സർവീസ് ഓഫീസറുടെ ഗതികേട് 🤔!നമോവാകം 🙏?

  • @Indian-sm4mp
    @Indian-sm4mp Місяць тому +3

    ആ പത്ര പരസ്യം കൂടി ആയപ്പോൾ ldf മരിച്ചു 😅😅😅😅😅. ചാത്തത് പോലെ കിടന്നൂ

  • @Parambans1135
    @Parambans1135 Місяць тому +17

    ഓന്ത്‌ ഗോവിന്ദൻ

  • @danishali1022
    @danishali1022 7 днів тому

    ഷാഫി പറമ്പിൽ ഗ്രൗണ്ടിൽ ഉള്ളപ്പോൾ വിജയിക്കില്ല എന്ന് ആർക്കാ അറിയാതെ 😊മീഡിയ യോടുള്ള സംസാരവും ജനങ്ങളോടുള്ള പെരുമാറ്റവും സ്നേഹവും എവിടെ എന്ത് പറയണം എന്നുള്ള അറിവും ഉള്ളപ്പോൾ വിജയം ഷാഫിയുടെ യുഡിഫ് കൊണ്ടുപോകും എന്ന് ആർക്കാ അറിയാതെ 😊ഷാഫി പറമ്പിൽ അതൊരു മുത്താണ് ❤️❤️

  • @gracytitus6081
    @gracytitus6081 Місяць тому +12

    ഈ ഡോക്ടറുപണി ഇത്ര മോശമാണോ?

    • @neenaalex5857
      @neenaalex5857 Місяць тому

      മോശമല്ല എളുപ്പവും അല്ല 😂😂

    • @manojauth
      @manojauth 24 дні тому

      ​@@neenaalex5857 അതുകൊണ്ടാണ് അവൻ അത് ഇട്ടിട്ട് ഓടേണ്ടി വന്നത്...

  • @manomartinmb9495
    @manomartinmb9495 Місяць тому +1

    Much needed. Ee retrospective review ellathond veruthe kanakokke parayaam

  • @safiyack6048
    @safiyack6048 Місяць тому +5

    GOOD AVADARANAM. ❤❤❤❤BIGHAI

  • @BennyKl-vv9im
    @BennyKl-vv9im 27 днів тому +1

    ലുട്ടാപ്പി ഈ വീടിന്റെ ഐശ്വര്യം എന്ന്, Cpm, കാർ എഴുതി വെക്കണം

  • @sulaimankm38
    @sulaimankm38 Місяць тому +2

    പാലക്കാട്ട് നിന്ന് ഒറ്റക്കുതിപ്പ് , ദേ കിടക്കുന്നു മലമ്പുഴ ഡാമിൽ 😂

  • @sajithamoorkhan8815
    @sajithamoorkhan8815 Місяць тому +1

    അവതരണം 👍

  • @malayalee12
    @malayalee12 Місяць тому +3

    ഈ സരിൻ പറയുന്നത് എന്താണെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.

  • @gopalanck6283
    @gopalanck6283 27 днів тому +1

    ഇനി അടുത്ത ഇലക്ഷന് വേറേ ഒരു ഡോക്ടർ തന്നെ വേണം ഇങ്ങനെ യുള്ള ബുദ്ധിമാനാണെങ്കിൽ വിശേഷം

  • @binduunnikrishnan1466
    @binduunnikrishnan1466 28 днів тому +1

    പ്രതീക്ഷ ഇത്രയും അഹങ്കാരമാകരുത്. അഹങ്കാരിച്ചാൽ ആപത്താണ്.

  • @അഞ്ചങ്ങാടിക്കാരൻ

    സരിൻ വാ തുറക്കാതിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്തിയേനെ

  • @anilakshay6895
    @anilakshay6895 27 днів тому

    ഒരു വധൂരി കാതിൽ തൂക്കിയിടണ്ടത് തലയ്ക്ക് മുകളിൽ പൊക്കി നടക്കുന്നു😂😂😂😂😂😂😂😂😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 28 днів тому +3

    ചേലക്കര 30000 കുറഞ്ഞു, അത് പ്രശ്നമല്ലേ

  • @akkum6520
    @akkum6520 Місяць тому +8

    മര്യാദക്ക് സംസാരിക്കാൻ പോലും ഈ സരിൻ അറിയില്ലേ..

  • @nizarsulaiman72
    @nizarsulaiman72 Місяць тому

    അടിപൊളി.. 👏👏👏👌👍👍💪

  • @tojokm
    @tojokm 27 днів тому

    അവസാനം മാഷിന്റെ ആ ചിരി ഉണ്ടല്ലോ .അതാണ് മാസ് .

  • @saifudeenhussain9124
    @saifudeenhussain9124 15 днів тому

    അധികാരത്തിന്റെ അഹങ്കാരത്തിന്റെ കരണത്തേറ്റ അടി.വിവരക്കേടിന്റെ ആൾ രൂപമായി രാജേഷ് മാറി.അയാൾക്കും അടികിട്ടി...😂

  • @mammaalirmoajman9754
    @mammaalirmoajman9754 29 днів тому

    അല്ല ഉള്ളിയേട്ട. പോപ്പുലർ ഫ്രണ്ടിനെ നിന്റെ മോങ്ങി അല്ലെ നിരോധിച്ചേ 😂ഇപ്പോഴും പേടിയാണല്ലേ 😂😂നല്ല ബീഫും പൊറോട്ടയും അടിച്ചു ഉറങ്ങിക്കോ 😀

  • @varghesemm1132
    @varghesemm1132 21 день тому +1

    രാഹുൽ മാൻ കുട്ടത്തിലോട് കൂടെ സറിനും നിയമസഭയിൽ പോകാം സരിന് ഗാലറിയിൽ ഇരിക്കാo

  • @anilakshay6895
    @anilakshay6895 27 днів тому

    രണ്ട് മണ്ഡലം ഉറപ്പായും ജയ്ക്കും പാലക്കാടും വയനാടും😂😂😂😂😂😂 ഉള്ളി പോയി

  • @ashokan2378
    @ashokan2378 28 днів тому

    എന്താണ് രാഷ്ട്രീയം, കോയിന്നനു അതറിയില്ല.
    ഇവൻ ഒരു എൽ പി സ്കൂൾ പി ടി മാസ്റ്റർ മാത്രം😂😂😂

  • @muhamedali6782
    @muhamedali6782 Місяць тому +1

    സരിനും കൂടിയിലെങ്കിലോ.
    യോ ചിന്തിക്കാൻ വയ്യ. ബാലേട്ടാ. വീണ്ടും ഇത് തന്നെ പറയണം >

  • @BijuBaby-f3d
    @BijuBaby-f3d 23 дні тому +4

    Sarinu തോൽക്കാൻ തന്നെ വിധി... ജയിക്കിനെ തോല്പ്പിക്കണം റെകാർഡ് നേടണം 👍👍👍👍👍👍

  • @dreemmedia376
    @dreemmedia376 26 днів тому

    ഇവന്മാർ പറഞ്ഞ വാക്ക് മാറ്റി പറയും അതാണ് ഇവന്മാരുടെ ഒരു വലിയ പ്രശ്നം 😂കിടന്നു അങ്ങ് ഉരുളും 😂

  • @firosc2189
    @firosc2189 Місяць тому +13

    പാലക്കാട്‌ യുഡിഫ് 🔥🔥🔥

  • @BijuBaby-f3d
    @BijuBaby-f3d 23 дні тому

    ജനം sarine പരിഗണിച്ചു... തോൽപ്പിച്ചു.. ലാസ്റ്റിൽ നിന്നും ഒന്നാമത്.. അടിപൊളി 😂😂😂😍😍😂

  • @Samualkj
    @Samualkj Місяць тому +1

    Good morning welcome to Manorama News channel Live Giving the election verification of the general meeting In all Party' explain the detail very good and fine thank you very much God help us

  • @habeebkc1946
    @habeebkc1946 Місяць тому +2

    Nalla sarasamaya avatharanam

  • @muhammedshafi4987
    @muhammedshafi4987 Місяць тому +2

    Good 👍 bro

  • @Muhammed-gg7gw
    @Muhammed-gg7gw Місяць тому

    അതാണ് പറഞ്ഞ പാർട്ടി ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കണം മനസ്സിലാകണമെങ്കിൽ

  • @RC-vo6zy
    @RC-vo6zy Місяць тому +1

    യുവ തലമുറയെ കണ്ടില്ലെന്നു നടിക്കുന്നു.... Psc നിയമനം സംബന്ധിച്ചു കാണാൻ പോയവരെ കാണാൻ പോലും സമയമില്ല....

  • @anoojify
    @anoojify 18 днів тому

    ന്റെ രായേഷേ ഹൊ..

  • @binduunnikrishnan1466
    @binduunnikrishnan1466 28 днів тому +1

    ഇപ്പോൾ എത്ര നുള്ളായി, ചെവി എങ്ങനുണ്ട്

  • @MuhammedM-wd4rl
    @MuhammedM-wd4rl Місяць тому +3

    സഖാവ് ഉത്തമൻ സരിന്ന് വഴിമാറി കൊടുത്തു തോവിൽ തന്നെ സരണം

  • @muhamedali6782
    @muhamedali6782 11 днів тому

    അടിത്തറ ജനം നല്ലപോലെ കണ്ടു
    എന്തൊക്കെയാ കണക്ക്. കിരുകിര ത്യം ശോ😀😀😀😀

  • @alikasim658
    @alikasim658 15 днів тому

    2 തരംഗങ്ങൾ
    ശബ്‌ദ തരംഗവും
    പ്രകാശ തരംഗവും.
    എന്നാൽ
    മാനസിക തരംഗം മനസ്സിലായില്ല.

  • @alikasim658
    @alikasim658 15 днів тому

    കിടിലം അഥവാ ഉൾക്കിടിലം

  • @santhosh1095
    @santhosh1095 27 днів тому

    നമ്മുടെ നേതാക്കന്മാരുടെ യൊക്കെ ഒരു നിലവാരം

  • @raseenarazak4670
    @raseenarazak4670 Місяць тому +2

    മനുഷ്യനു നാണവും മാനവും ഉണ്ടാവാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ എന്ന് നോക്ക് ഡോക്ടറെ.എന്നിട്ട് അത് കഴിക്ക്.

  • @muhammadanappara284
    @muhammadanappara284 Місяць тому

    എംപി രാജേഷ് മന്ത്രിയുടെ നിർദ്ദേശം നൽകിയ/പറഞ്ഞത് പോലെ (അടി)തറ യുള്ള മനസ്സിന് നന്ദി 🙏🙏🙏💊💊💊💊💊💊💊

  • @muhamedali6782
    @muhamedali6782 Місяць тому

    മുന്നേറ്റം തുടർന്നാൽ 3 മത്തെ സംസ്ഥാനമാകും വൈകാതെ.😅

  • @georgepx8521
    @georgepx8521 Місяць тому +1

    വ്യസനത്തിടയില് വ്യാകുലം കുത്തി കേറ്റല്ലേ സഹൊ...

  • @97456066
    @97456066 Місяць тому

    എല്ലാരും ജയിച്ച ഒരു റിസൾട്ട്‌ ആദ്യം ആയിരിക്കും 😂😂😂

  • @dreamworldmydreamland4848
    @dreamworldmydreamland4848 19 днів тому

    പ്രതിപക്ഷ സ്തെനം നമ്മുടെ ഉള്ളു സറുണ്😂😂😂😂😂

  • @riyasmadrid2816
    @riyasmadrid2816 Місяць тому +11

    കേരളത്തിൽ ഇപ്പൊ നമ്പർ വർഗീയ പാർട്ടി ldf

  • @sudheerk9050
    @sudheerk9050 27 днів тому

    തരംഗം (തരംഗം) = താത്വികാചാര്യൻ😂😂😂😂😂😂😂😂😂😂😂😂

  • @sadhikvadakkengara3531
    @sadhikvadakkengara3531 Місяць тому +7

    ഈ തിരഞ്ഞെടുപ്പിൽ ആരും ജയിച്ചിട്ടുമില്ല ആരും തോറ്റിട്ടുമില്ല അവരവരുടെ മണ്ഡലം നിലനിർത്തി അത്ര തന്നെ😂😂😂😂😂

    • @sindhur1127
      @sindhur1127 Місяць тому +2

      എന്നാലും ഈ പ്രായത്തിലും യാതൊരു ലജ്ജയുമില്ലാതെ നുണകൾ അടിച്ചുവിടുന്നു

  • @abdulkareem9601
    @abdulkareem9601 Місяць тому

    ". ഉളുപ്പുണ്ടോ മാഷേ ഒരു സീറ്റ് എടുക്കാൻ ".!

  • @AbdulrahimanPaloor
    @AbdulrahimanPaloor 28 днів тому

    കിടിലോൽ കിടിലം 😄😄😄

  • @SalamE-y2c
    @SalamE-y2c Місяць тому

    ഞാൻ ഇത്രയും നാൾ കരുതിയത് സിപിഎംന്തേ മറ്റുള്ള കീടങ്ങളെ കാളും ഈ കീടത്തിന് കുറച്ചെങ്കിലും അന്തസ്സും വിവരവും ഉണ്ടന്നാണ്.....

  • @muhammedbasheer3658
    @muhammedbasheer3658 28 днів тому +1

    ഒരുസ്ഥതസ്കോപ് കളഞ്ഞു കിട്ടീട്ടുണ്ട്, കൂടെ ഒരു ഡോക്ടറും.

  • @sharafudheenkavungal2917
    @sharafudheenkavungal2917 Місяць тому

    എന്നാണ് ഈ ബിജെപിക്കാർക്കും സിപിഎമ്മുകാർക്കും ബോധം വരിക 🤣🤣🤣🙏

  • @rahuljagadish6143
    @rahuljagadish6143 Місяць тому +2

    Gum aanu superb!

  • @sundareshc1307
    @sundareshc1307 26 днів тому +1

    എന്തുകൊണ്ട് തോറ്റു??? Simple സിറ്റപ്പാൻ പറഞ്ഞില്ലേ... മറ്റവന്മാർക്ക് കൂടുതൽ വോട്ട് കിട്ടി. അത്രേ ഉള്ളു

    • @thankappankodaly1695
      @thankappankodaly1695 26 днів тому

      ഈ കൊഴിന്തനെ മോന്തക്ക് ഒന്ന് കൊടുത്തു വീടാൻ അവിടെ ആരും ഇല്ലേ

  • @billucp3901
    @billucp3901 26 днів тому

    ജനങ്ങളെ ഫൈൻ കൊണ്ടും പിരിവ് കൊണ്ടും ജീവിക്കുന്ന പാർട്ടി L,, ലോട്ടറി D ഡ്രംസ് F,, ഫൈൻ

  • @jacobvarghese4531
    @jacobvarghese4531 26 днів тому

    CJP,ബിജെപി നേതൃത്വത്തിൽ ആണ് കേരളത്തിൽ ഇപ്പൊൾ നടക്കുന്ന രാഷ്ട്രീയം... !?

  • @K.M.A.Sharaf
    @K.M.A.Sharaf Місяць тому

    രണ്ട് തരംഗം....💥💥 1-ഭൂമികുലുക്കം--- 2-ഇടിമിന്നൽ...🤯

  • @rafeeqv.p7512
    @rafeeqv.p7512 Місяць тому

    ബാലൻ വായ തുറന്നാൽ കള്ളം മാത്രം മാണ് പറായ റുള്ളൂ എനിയും അത് തന്നെ പറയുകയുള്ളൂ,വല്ലാത്ത ബാലൻ ഇത് ഒസാൻ ബലൻ

  • @scienceclassroom9988
    @scienceclassroom9988 Місяць тому

    കേരളത്തിലെ ഏത് മണ്ഡലത്തിലേക്കും വെക്കാൻ പറ്റുന്ന ഡോ വിത്ത് കുഴൽ - ഡോഡോ.... ഡോ..... ഡോഗ്

  • @iqama123
    @iqama123 26 днів тому

    ഞാൻ 😄ആലോചിക്കാ ഈ സരിൻ എങ്ങനെ ഇത്രയും കാലം കോൺഗ്രസ്‌ പാർട്ടിയിൽ നിന്നു..അല്ല നിർത്തി

  • @adarshc7767
    @adarshc7767 Місяць тому

    Loksabhayil 122 നിയമസഭാ മണ്ഡലത്തിലും തോറ്റപ്പോൾ ഗോവിന്ദൻ മാഷിന് ലോക് സഭയും നിയമ സഭയും രണ്ടായിരുന്ന്. ഇപ്പൊ ചേലക്കര വന്നപ്പോ രണ്ടും ഒരേ പോലെ താരതമ്യം ചെയ്യാം 😅😅😂

  • @binduunnikrishnan1466
    @binduunnikrishnan1466 28 днів тому

    നേരത്തെ സരിൻ പറഞ്ഞത് ബിജെപി വോട്ട് സുരേന്ദ്രനോ, കൃഷ്ണകുമാറോ മറിച് ഇയാൾക്ക് തരുമെന്നാണല്ലോ

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg Місяць тому +1

    BSNL വല്ലാത്ത ഒരു റൈൻജ് ഒണ്ട് 😮😮😮😮😮😮😮