നേതാജിയെ ചതിച്ച നെഹ്റു ! | ABC MALAYALAM NEWS | ABC TALK | 21-11-2024

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 147

  • @abcmalayalamoffl
    @abcmalayalamoffl  20 годин тому +9

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @lajeeshjamban
    @lajeeshjamban 19 годин тому +60

    ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി ആയിരുന്നെങ്കിൽ മോഡിക്ക് ഇപ്പോൾ ഇത്ര ഭരണ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല ജയ്ഹിന്ദ്❤❤🙏🏽

  • @sreesanon4339
    @sreesanon4339 19 годин тому +52

    ദേശസ്നേഹികളുടെ രാജകുമാരൻ സുഭാഷ് ചന്ദ്രബോസിന് ബിഗ് സല്യൂട്ട് 🙏🙏🙏

    • @olivegreen24
      @olivegreen24 16 годин тому

      @@sreesanon4339 Netaji uyir ♥️

  • @dharmikvew
    @dharmikvew 19 годин тому +54

    കാക്ക നെഹ്‌റു മുതൽ ഇന്നുള്ള ബഫ്ഫൂൺ ഗണ്ടി വരെ ഈ രാഷ്ട്രത്തിന്റെ ശത്രുക്കൾക്ക് വേണ്ടി നിലകൊള്ളുന്നവർ ആണ്.

    • @rangithamkp7793
      @rangithamkp7793 7 годин тому

      CHATHIYANMAR KUDUBAKKAR ! ☹ AVARUDE CHATHI IPPOZHUM RAJYAVUM JANANGALUM ANUBHAVICHU KONDIRIKKUNNU .

  • @anandhunm958
    @anandhunm958 21 годину тому +31

    ഗുഡ് ഈവനിംഗ് രാമചന്ദ്രൻസാർ, വടയാർജി!

  • @sreelekhags677
    @sreelekhags677 20 годин тому +20

    നേതാജീ🙏🙏🙏🌹❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @GirijaMavullakandy
    @GirijaMavullakandy 20 годин тому +51

    നെഹ്റു എന്ന ചതിയന്റെ കഥ ഇന്ത്യയിലെ ജനസാമാന്യ ങ്ങളിൽ എത്തുവാൻ ഈ കഥയമാമ സഹായകമാവട്ടെ. 14:27

  • @Smkku-h2q
    @Smkku-h2q 21 годину тому +80

    നെഹ്റു കുടുംബമാണ് ഇന്ത്യ ഇത്ര പിന്നോക്കമായ അവസ്ഥയിൽ പോകാൻ കാരണം

    • @chitranpv7405
      @chitranpv7405 5 годин тому

      Pannikalk aadu janikkilla pappu Pattaya ?

  • @kbmnair2182
    @kbmnair2182 21 годину тому +47

    നെഹ്റു എത് ദേശ സ്നേഹികളെ ആണ് ദ്രോഹിക്കാതിരുന്നത് ?

    • @valsalanair8783
      @valsalanair8783 20 годин тому +8

      നെ ഹറു കുടുബം എന്നു പറയാം

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 19 годин тому +16

    നേതാജി ❤️❤️❤️❤️❤️

  • @TheYogamba
    @TheYogamba 21 годину тому +21

    Dark side of history now out in the light... Thank you ❤

    • @UsmanUMMERkrl
      @UsmanUMMERkrl 20 годин тому

      Or rewriting history 😂😂😂

    • @akshayraju3891
      @akshayraju3891 20 годин тому

      @@UsmanUMMERkrl ഉവ്വ

    • @akshayraju3891
      @akshayraju3891 20 годин тому

      @@UsmanUMMERkrl😂😂😂

    • @prajitha23
      @prajitha23 19 годин тому

      ​​@@UsmanUMMERkrl sudu nu madrassa history alle ariyu😂

  • @shynis8881
    @shynis8881 19 годин тому +28

    ഗാന്ധിയേവെടിവച്ചൻപറഞ്ഞു ഞാൻ 2തവണ കാഞ്ചി വലിച്ചു ശരീരത്തിൽ 3വെടിയുണ്ട പക്ഷെ 4വെടിശബ്ദം ആരാ ആരാ TG യേ ഉൾപ്പെടുത്തി ഒരിക്കൽ കൂടി ചർച്ചകൾ നടക്കട്ടെ സുനിലേ, 👍🏾👍🏾🌹👍🏾👍🏾👍🏾🙏🏾🙏🏾🙏🏾

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 18 годин тому

      മാത്രമല്ല ഗാന്ധിജിയുടെ body എന്ത് കൊണ്ട് post mortum ചെയ്തില്ല.? ഇറ്റാലിയൻ നിർമിതമായ pistol ഗോഡ്സെയ്ക്കു കൊടുത്ത മധ്യ പ്രേദേശിലെ ഡോക്ടറെ എന്ത് കൊണ്ട് ചോദ്യം ചെയ്തില്ല? തലേ ദിവസം ബിർള ഹൌസിൽ ബോംബ് സ്ഫോടനം നടന്നിരുന്നു. എന്ത് കൊണ്ട് ഗാന്ധിജിക്കു security കൊടുത്തില്ല.? ഇതെല്ലാം ചൂണ്ടുന്നത് നെഹ്‌റുവിന് നേരെയാണ്.

  • @vinodandrews8547
    @vinodandrews8547 20 годин тому +11

    Highly informative. Thanks a lot. 🎉

  • @olivegreen24
    @olivegreen24 19 годин тому +18

    നേതാജിയെ കുറിച്ചുള്ള ചർച്ചകളിൽ ടിജി സാറെ കൂടി പങ്കെടുപ്പിച്ചാൽ കുറച്ചുകൂടെ നന്നായിരുന്നു

  • @valsalanair8783
    @valsalanair8783 20 годин тому +9

    ഇത് പുതിയ അറിവാണ് സാർ

  • @Parampil
    @Parampil 6 годин тому +3

    നേതാജി സുഭാഷ് ചന്ദ്രബോസ് ❤❤❤

  • @dharmikvew
    @dharmikvew 19 годин тому +24

    രാഷ്ട്രത്തിന്റെ ജാതകം ആയാലും പത്താം ഭാവം കർമ്മ സ്ഥാനമായി കണക്കാക്കാം.
    അങ്ങനെയെങ്കിൽ പത്തു ഹോമകുണ്ഡങ്ങളിലായി നടക്കാൻ പോകുന്നൊരു ഹോമം കഴിഞ്ഞാൽ ഒരു മഹായാഗം നടക്കും.
    അഗ്നിയാഗം.
    ഭൂമിയിലെ സർവ്വ പരിണാമങ്ങൾക്കുംസാക്ഷിയാണ് അഗ്നി.
    ആ അഗ്നി ലോകത്തിന്റെ ഗുരുസ്ഥാനം വഹിക്കാൻ മഹാ പ്രളയകാലം വരെ അർഹതയുള്ള ഭാരതത്തിന്റെ നിയോഗം ഇന്നത്തെ ലോകം മുൻപാകെ വെളിപ്പെടുത്തും. അതിനൊന്നും ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ല.
    ഓം ശരവണ ഭവായ നമഃ.

    • @olivegreen24
      @olivegreen24 16 годин тому +1

      @@dharmikvew Om Saravana Bhavaya Nama🙏🙏🙏🙏lmrk @ palani december 13th...Vetrivel Veeravel....

    • @dharmikvew
      @dharmikvew 7 годин тому

      @olivegreen24
      ഓം

    • @rangithamkp7793
      @rangithamkp7793 7 годин тому

      OM SARAVANA BHAVA ! 🙏🏾😌

    • @dharmikvew
      @dharmikvew 6 годин тому

      @@rangithamkp7793 ഓം

    • @ranjithkunhambath9354
      @ranjithkunhambath9354 3 години тому +1

      LMRK❤

  • @manojbalakrishnannair7388
    @manojbalakrishnannair7388 17 годин тому +10

    ❤ഈ ചർച്ചയിൽ നേതാജി മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ശ്രീജിത്ത് പണിക്കരെ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @sreevalsarajek1288
    @sreevalsarajek1288 19 годин тому +16

    കോൺഗ്രസ്സ് പുറത്തുവിടാത്ത യഥാർത്ഥ സ്വാതന്ത്ര്യ സമര നായകരെ കുറിച്ച് അറിയാൻ താല്പര്യമുണ്ട് പറയുമെന്ന് കരുതുന്നു

  • @sreejiks3983
    @sreejiks3983 8 годин тому +2

    ഭാരത സ്വാതന്ത്ര ചരിത്രം പറഞ്ഞ് തന്ന ABC മലയാളത്തിന് ഒരായിരം നന്ദി

  • @sarathlaltg3982
    @sarathlaltg3982 19 годин тому +11

    ശ്രീജിത്ത് പണിക്കർ സുബാഷ് ചന്ദ്ര ബോസിൻ്റെ ജീവിത ചരിത്രം പഠന വിഷയമാക്കി ഒത്തിരി കാലം കഴിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എൻ്റെ തല എൻ്റെ ഫിഗർ അതാണ് നെഹ്റു, ഗാന്ധി' എത്രയോ പ്രകല്ഭൻമാർ ചരിത്രത്തിൽ നിന്ന് തിരസ്കരിക്കപ്പെട്ടു.

  • @olivegreen24
    @olivegreen24 21 годину тому +12

    Om Saravana Bhavaya Nama 🙏🙏🙏🙏

  • @Warghese
    @Warghese 9 годин тому +3

    ഒരു കുടുംബത്തിന്റെ സ്വാർഥത

  • @premkumar-ed8lp
    @premkumar-ed8lp 15 годин тому +6

    ബോസിനെ കുറിച്ച് അഗധമായി പഠനം നടത്തിയ ടീമിലെ അംഗമായിരുന്നു ശ്രീജിത്ത്‌ പണിക്കർ എന്ന് കേട്ടിട്ടുണ്ട്..

  • @rajajjchiramel7565
    @rajajjchiramel7565 20 годин тому +6

    Good evening Sirs

  • @yk9pj
    @yk9pj 20 годин тому +11

    Gumnami baba തന്നെയായിരുന്നു സുഭാഷ്

  • @leelavathip-l1t
    @leelavathip-l1t 20 годин тому +7

    Yes.corecte.aanu.ente.kuttikalathe.nethajik.valiya.aadaravundayirunnu

  • @mathrubharathammahabharath2518
    @mathrubharathammahabharath2518 8 годин тому +3

    നേതാജി ജീവിച്ചിരിക്കുന്ന ഈ കാര്യം എന്തുകൊണ്ട് ലോകത്തോട് പറഞ്ഞില്ല. ഇത്രയും കാലം ഭാരതത്തിൽ ഇതൊരു രഹസ്യമാക്കി വെക്കുന്നു എന്ന് മനസിലാക്കാൻ കഴിയില്ലേ

  • @agn90
    @agn90 8 годин тому +3

    ശ്രീജിത്ത് പണിക്കരോട് സംസാരിക്കൂ, സുഭാഷ് ചന്ദ്രബോസിനെ പ്പറ്റി...

  • @sreekumargopalapillai7616
    @sreekumargopalapillai7616 6 годин тому +4

    അങ്ങനെ ഒരു വിമാന അപകടം തന്നെ കള്ളം ആയിരുന്നു എന്ന് അറിയുന്നു.. അല്ലേ

  • @LekhaMV
    @LekhaMV 5 годин тому +2

    ബാക്കിക്കു വേണ്ടി കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ല
    അത്രക്കും ആവേശം ആണ് ഇതൊക്കെ കേൾക്കാൻ

  • @sureshbtasb4060
    @sureshbtasb4060 14 годин тому +2

    Nethaji S. Bose , Bharat matha ki Great Son .Jai Hind .

  • @kannankr6323
    @kannankr6323 7 годин тому +4

    ഗാന്ധി നെഹ്റുവിനെ സഹായിച്ചു .

  • @sreekumargopalapillai7616
    @sreekumargopalapillai7616 6 годин тому +4

    നെഹ്രുവിന്റെ കൊടും ചതിയുടെ കഥ

    • @Ravisidharthan
      @Ravisidharthan 6 годин тому +1

      പക്കാ ഫ്രോഡ് നെഹ്റു

  • @ഫാസി
    @ഫാസി 16 годин тому +2

    ഗുമ്നായി ബാബാ ഇന്ത്യയിലെ നേതാജി നമ്മുടെ നേതാജി

  • @sudevpk2689
    @sudevpk2689 20 годин тому +11

    വളരെ planned ആയി നെഹ്‌റു കുടുംബം പലരുടെയും history താമസ്കരിച്ചു. 1971 ലെ India pak വാറിൽ Jaghajeevan ram എന്ന defence minister വഹിച്ച പങ്ക് താമസ്കരിച്ചു. Defence ശക്തി പെടുത്താൻ നെഹ്‌റു സമ്മതിച്ചില്ല. ബ്രിട്ടനെ non-violence ഇൽ കൂടി ഓടിച്ചു. അതുകൊണ്ട് defence ശക്തിപ്പെടുത്തണ്ട ആവിശ്യം ഇല്ല. ചൈന വന്നപ്പോൾ ഇന്ത്യൻ പട്ടാളം നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു.

    • @premlalkolandra
      @premlalkolandra 18 годин тому +3

      ബ്രിട്ടൻ ഓടിയതിന് കാരണം INA ആയിരുന്നു, പിന്നെ ഇന്ത്യൻ നേവി യുടെ rebellion ഉം, യുദ്ധം ചെയ്തു മുടിഞ്ഞ ബ്രിട്ടനു ഇന്ത്യയെ നോക്കി നടത്താനാവാത്ത അവസ്ഥയിൽ ഇട്ടേച്ചു പോയതാണ്,

    • @sreenathgopinathan5415
      @sreenathgopinathan5415 5 годин тому

      Britain did not run away
      They ensured the partition of world war 2's biggest army , The royal British Indian Army by means of creation of the Garrison state called West Pakistan.
      They got a nice farewell from British India. It is well documented in the book FREEDOM at MIDNIGHT

  • @venugopalan7735
    @venugopalan7735 17 годин тому +1

    Super

  • @Lucifine786
    @Lucifine786 14 годин тому +1

    Jai hind 🎉 nethaji❤🎉

  • @manojmanojkumarms821
    @manojmanojkumarms821 21 годину тому +29

    നെഹ്‌റു മുസ്ലിം ആയിരുന്നു പണ്ഡിറ്റ് അല്ല

    • @prajitha23
      @prajitha23 19 годин тому

      Yeah mughalan

    • @gokulmenon3897
      @gokulmenon3897 6 годин тому +1

      നെഹ്‌റുവിന്റെ അച്ഛൻ Mothilal Nehru അല്ലെ

  • @Saji325-12
    @Saji325-12 17 годин тому +1

    നേതാജി❤❤❤

  • @sreejithraj1270
    @sreejithraj1270 21 годину тому +8

    Cherachaji enna summava

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 18 годин тому +2

    നെഹ്റു തന്നെ ചദിച്ചിരിക്കും

  • @MoonSon-zx8ek
    @MoonSon-zx8ek 20 годин тому +5

    Cherachaji 🤡🌹 mon

  • @premadasan3165
    @premadasan3165 18 годин тому +3

    ലെനിൻ നെ കൊന്നതാണെന്ന വിവരം പുതിയ അറിവാണ് സാറന്മാർ പറഞ്ഞപോലെ ഒരു എപ്പിസോഡ് ഇട്ടാൽ നന്നായിരിക്കും

  • @lekhabinu3228
    @lekhabinu3228 16 годин тому +2

    LMRK

  • @jayalekshmyb3466
    @jayalekshmyb3466 20 годин тому +2

    ❤❤❤❤

  • @sreedharanSree-l4r
    @sreedharanSree-l4r 19 годин тому +2

    👍👍🙏♥️🇮🇳

  • @MohanDas-iz5ud
    @MohanDas-iz5ud 16 годин тому

    Jaihind ❤❤❤

  • @Ravisidharthan
    @Ravisidharthan 7 годин тому +1

    ശ്രീജിത്ത് പണിക്കരും LMRK രജിത്ത് ഏട്ടനും തമ്മിലുള്ള ഒരു എപ്പിസോഡ് വെക്കാമോ?
    ബോസ് unravaled

  • @gopinathannairmk5222
    @gopinathannairmk5222 20 годин тому +11

    ബോസിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കാൻ നെഹ്റു ഒരു പക്ഷേ ധൈര്യപ്പെടില്ലായിരുന്നു എന്ന് വേണം കരുതാൻ.
    കാരണം, ബോറിസിനെ പിന്തുണയ്ക്കാനും ഇന്ത്യയിൽ ധാരളമാളുകൾ ഉണ്ടായിരുന്നല്ലൊ.
    മാത്രവുമല്ല, ബോസ് ഒരു ഭീരുവായിരുന്നില്ല എന്ന സത്യവും
    നാം പ്രത്യേകം ഓർമിക്കണം.
    അതായത്, നെഹ്റുവിനെ ഭയന്ന്
    നേതാജി ഒളിവിൽ മാത്രം ഭീരുവല്ല എന്നല്ലെ കരുതാനാവുക?
    ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന വാദമാണ് ശരിയാകാൻ സാധ്യത.

  • @ranjithkunhambath9354
    @ranjithkunhambath9354 3 години тому

    ❤LMRK❤

  • @shreesnook
    @shreesnook 21 годину тому +2

    😢

  • @sreekumarkaleekkal353
    @sreekumarkaleekkal353 17 годин тому +7

    ഗാന്ധി പോയതിന്റെ കൂടെ ജിഹാദി നെഹ്‌റു കൂടി തുലഞ്ഞിരൂന്നു എങ്കിൽ ഇന്ത്യക്കു ഈ ഗതി വരില്ലായിരുന്നു.

  • @ഫാസി
    @ഫാസി 16 годин тому +1

    നേതാജി ബോസ്

  • @baburajnv172
    @baburajnv172 18 годин тому

    🙏❤🙏

  • @AshtamanChammur
    @AshtamanChammur 19 годин тому

    ❤❤❤❤❤❤❤❤❤

  • @padminimg2857
    @padminimg2857 19 годин тому

    🙏🏻🙏🏻🙏🏻

  • @ashapc3745
    @ashapc3745 3 години тому

    1:42 amar nethaji

  • @Jithin89
    @Jithin89 20 годин тому +1

    Dept. Of Justice USA Issued warrant to Adani.. ee topic il oru video cheyu please

  • @josephgeorge7666
    @josephgeorge7666 7 годин тому +1

    കഥകൾ വേണ്ട സത്യം പറയാമോ?

    • @RamaChandran1960
      @RamaChandran1960 7 годин тому

      We have quoted from files in the PMO with file nos.

  • @sreedharankeerikandy2503
    @sreedharankeerikandy2503 19 годин тому +2

    When mowni baba came to india and established ashram.

  • @ashapc3745
    @ashapc3745 3 години тому

    Nethaji

  • @elizabethn444
    @elizabethn444 17 годин тому

    സാർ ജീവി ചിരി കുന്നെകിൽ ബോസ് നെ കൊണ്ടുവരാൻ പറ്റുമോ

  • @satheeskumar8782
    @satheeskumar8782 6 годин тому

    Revealing...how despicable jawahar had been ....

  • @ashapc3745
    @ashapc3745 3 години тому

    0:12

  • @sneha.8ukandam
    @sneha.8ukandam 19 годин тому

    Public can't believe Story created ☺️ 10:15 Including you without " Proper Documentary Evidence 😉 12:00
    " What me learn from my Master's is that " Don't Believe anything " Because Interpretation ☺️🧐 12:22

    • @RamaChandran1960
      @RamaChandran1960 7 годин тому

      We have quoted from files at the PMO with file nos.

  • @sreedharankeerikandy2503
    @sreedharankeerikandy2503 19 годин тому +1

    Sorry gumnami baba

  • @rajubhai7837
    @rajubhai7837 13 годин тому

    Kadha varanam .marakkaruth😂😂😂.

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 17 годин тому

    5:30 പഴയകാലത്ത് ജീവിച്ചിരുന്ന നാമത്തിന്റെ ശരീരം കിട്ടി എന്ന് പറഞ്ഞാൽ മലയാളിക്ക് ഇപ്പോഴും കോരിത്തരിപ്പ് ഉണ്ടാകും. കാരണം മാമും എന്നു പറഞ്ഞാൽ മലയാളിക്ക് മറ്റെന്തൊക്കെയോ ആണ് 😂😂😂😂

  • @JeromeAthickal
    @JeromeAthickal 17 годин тому

    Nehru alla,jeveher ,musleem
    Jinnayum, Kashmir rajavai kallaprejeranamkoduthu valarthiyavanum jeveherinte sahodharan gal aanu Amma marum thantha onnu thanne

  • @avarachanuthuppu7822
    @avarachanuthuppu7822 19 годин тому +1

    Now i understand, you people are only money minded because you are tergetting only a group of people :but at the same time promoting others despite they are criminals and doing nothing for the country..... You people are always supporting BJP blindly without knowing any reality... Let me ask you.... What have these people done in the following areas like education, health and transport. And you know, the villages and most of the towns in the northern states are hundred years behind Kerala.... Don't simply boast of your ignorance.... So pity you...😂

    • @Songoffeels9162
      @Songoffeels9162 19 годин тому

      കേരളത്തിലിരുന്ന് ചൊറിഞ്ഞിട്ട് കാര്യമില്ല ഹേ.... സ്വാതന്ത്ര്യം കിട്ടി 71 വർഷം കഴിഞ്ഞു വൈദ്യുതി കിട്ടിയ സ്ഥലം മുതൽ ഉണ്ട്. മോഡിയുടെ കാലം മുതൽ. എത്ര മെഡിക്കൽ കോളേജ് വന്നുന്ന നോക്ക്....

    • @alexvarghese2826
      @alexvarghese2826 18 годин тому

      Enthaayalum modiyum BJP YUM antinationals alla. Kallan nehruvinekkalum ethrayo bhedam.

  • @jeneshthomas831
    @jeneshthomas831 14 годин тому

    2. Pottanmar

  • @HareeshMoideen
    @HareeshMoideen 20 годин тому

    You have to insult Nehru Family
    And congress And Tayloring
    Fabricated storys without evidence
    Mr Ramachandran commonsense
    His brain is not working

    • @RamaChandran1960
      @RamaChandran1960 19 годин тому +1

      Better you read Anuj Dhar's books on Netaji.

    • @Parampil
      @Parampil 6 годин тому

      കരഞ്ഞോളൂ😊

  • @josevip9121
    @josevip9121 21 годину тому

    In each and every video you people are abusing M.Gandhi&Nehru family.Pls.tell what was your contribution & what was your stand,why not involved at the period of independence.Idiots....

    • @BalachandranPillai-g1x
      @BalachandranPillai-g1x 20 годин тому +2

      Why you are disturbed about the truth?.

    • @Songoffeels9162
      @Songoffeels9162 19 годин тому

      രണ്ടു ചതിയന്മാർ നിന്ന് ഇന്ത്യയെ ചതിച്ചിട്ടു പൂഴ്ത്തി വച്ചു, അതാണ് പറയുന്നത്.... കള്ള ബഡുവകൾ. എല്ലാത്തിനും രേഖകൾ ഉണ്ടടോ... ചുമ്മാ പറയുന്നതല്ല....

  • @suseendrakumar5619
    @suseendrakumar5619 20 годин тому +1

    ശ്രീജിത്തിനോട് ചോദിക്കു സഹോ

  • @suseendrakumar5619
    @suseendrakumar5619 20 годин тому +1

    ഇത് പണിക്കർ പറഞ്ഞതായി ഓർക്കുന്നില്ലാല്ലോ

  • @mikkuhoneychannel9483
    @mikkuhoneychannel9483 6 годин тому

    നിങ്ങൾ ആഞ്ഞു പിടിക്ക് ചരിത്രം മാറ്റി തിരിക്കാം😂 പോടാ

  • @jayasankarprince3164
    @jayasankarprince3164 8 годин тому

    ശരിയായ ഷേവിംങ്ങ് തൊഴിലാളി തന്നെ തോട്ടുംകരക്കാരൻ 😮

    • @Parampil
      @Parampil 6 годин тому

      കരഞ്ഞോളൂ. കാര്യമില്ല 😅😅

  • @shyamkumar4209
    @shyamkumar4209 4 години тому

    🙏🏻🙏🏻🙏🏻🙏🏻

  • @sunilks9879
    @sunilks9879 6 годин тому

    🙏🙏🙏