വീണയുടെ കമ്പനിയുടെ അറിയാക്കഥകൾ | ABC MALAYALAM | TG MOHANDAS | VADAYAR SUNIL
Вставка
- Опубліковано 5 лют 2025
- എക്സാലോജിക്ക് വെറുമൊരു കമ്പനിയല്ല
#tgmohandas #veenavijayan #exalogic #akgcentre #pinarayivijayan #cmrl #sfio #karnatakahighcourt #mathewkuzhalnadan #cpm #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
TG sir ന്ടെ ഇടക്കുള്ള മിമിക്രി വളരെ മനോഹരം.
പിനല്ല
പിണറായിയുടെപിടിച്ചു വെപ്പുകാരൻ ആണ്tg
😂😂😂
" wadake India eil Oroo Thaadi Kaaran Und , Ayaal evedyium kerum" 😊😊
What a marana maas Statement TG. 😅🎉
കോപ്പ് ആണ്
Akg മരിക്കുന്നതിന് മുൻപ്, akg centre address വായിക്കുന്നത്കൊണ്ട് കുഴപ്പം ഇല്ല എന്ന് പറഞ്ഞറിനു
സ്വർണ്ണക്കടത്ത് പോലെ ഈ കേസ് അങ്ങനെ ആവിയായി പോകില്ല പോകരുതേ എന്നാണ് കേരള ജനതയുടെ പ്രാർത്ഥന
👍👍👍
സഖാക്കൾ പോലും ആഗ്രഹിക്കുന്ന കാര്യം
പക്ഷെ രാഷ്ട്രിയം എന്തും സംഭവിക്കാം BJP യുടെ കൂട്ട് ഇല്ലെങ്കിൽ .
I feel no use of prayers. The only alternative option is to let the BJP win elections in Kerala.
സത്യം🙏
TG സർ പറഞ്ഞതുപോലെ അന്വേഷണം കോടതി സ്റ്റേ ചെയ്തില്ല. നല്ല ആഴത്തിലുള്ള അപഗ്രധനം. രണ്ടാൾക്കും അഭിനന്ദനങ്ങൾ.
പക വീട്ടാനുള്ളത് ആണ്. ഷോൺ ജോർജിന് അഭിനന്ദനങൾ💐💐💐💐💐
പുക വരാതെ നോക്കണേ
TG സാറിൻ്റെ മിമിക്രിയോടെ ഉള്ള വിശകലനവും + സുനിലിൻ്റെ ചിരിച്ചു കൊണ്ടുള്ള ചോദ്യങ്ങളും...കാണാനും കേൾക്കാനും രസം ..സത്യങ്ങൾ ഇനിയും പുറത്തു വരട്ടെ
T G സർൻ്റെ അവതരണം കാണാൻ തന്നെ ഒരു പ്രത്യേക രസം ആണ്😊. ഇത്രേം മനോഹരമായി കര്യങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾ രണ്ടു പേരും കഴിഞ്ഞേ ആരും ഉള്ളൂ💯
TG ഒരു നല്ല ഹാസിയ നടൻ കൂടിയാണ് എന്ന് വിണ്ടും വീണ്ടും തെളിയിച്ച് കൊണ്ടേയിരിക്കുന്നു നിങ്ങൾ രണ്ടു പേരുടെയും മുഖാമുഖം മറ്റ് പലരിൽ നിന്നും എത്രയോ ഉയരത്തിൽ എത്തി ചുരുക്കി പറഞ്ഞാൽ ഉന്നത നിലവാരം പൂലർത്തുന്നു
മുഖ്യനെ തേക്കുന്നവർക്ക് TG ഒന്നും വലിയ കാര്യമല്ല, അല്ലേ?
😂👍👌
പിണറായിക്ക് ഇതിനകം തന്നെ സമൻസ് കൊടുത്തോ ഇല്ലയോ എന്ന് ഉറപ്പില്ല, കാരണം വീണയ്ക്ക് തന്നെ സമൻസുകൾ പലത് കൊടുത്തിരുന്നു,പക്ഷേ നമ്മുടെ മാധ്യമ ശിങ്കങ്ങൾ ആരും അറിഞ്ഞില്ല അല്ലെങ്കിൽ ആരെയും അറിയിച്ചില്ല!!!
T.G. സാർ നിയമ വശങ്ങൾ ഒന്നും അറിയാത്ത ഞാൻ അങ്ങയുടെ ഈ വിശദീകരണങ്ങൾ സസൂഷമം കേൾക്കാറുണ്ട്, വളരെ അറിവ് ലഭിക്കുന്ന അങ്ങയുടെ പരാമർശങ്ങൾ കേട്ടാൽ കാര്യങ്ങൾ സത്യസന്ധമായി മനസിലാക്കാൻ കഴിയുന്നു. നിയമത്തിന്റെ കാര്യങ്ങളിൽ അങ്ങയുടെ അറിവ് അപാരം. അതുപോലെ ഓർമ്മശക്തിയും, അറിവും കൊണ്ട് അനുഗ്രഹീതൻ. വളരെ സന്തോഷം.
എൻ്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു അവരെൻ്റെ കൈയ്യിൽ പൂട്ടുവാനൊരു വിലങ്ങു തീർത്തു ........ എൻ്റെ ബാഷ്പ ........
ടി ജി സാർ താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️👍
TGM കാരണം യുട്യൂബിൽ നിന്നും മാറാൻ പറ്റുന്നില്ലല്ലോ..എന്റെ ശിവനേ....
TG അണ്ണന് വയസായിന്നു കരുതി അസൂയ പാടില്ലാട്ടോ.
Dear T.G.sir, your command, clarity and wit is outstanding..
കൃത്യമായ തെളിവുകളും, പുട്ടിനു പീര പോലെ നർമ്മവും കലർത്തിയുള്ള അവതരണം 😂😂 ദിവസം മുഴുവൻ കേട്ടിരുന്നാലും മടുക്കില്ല TG സാറിനെ ♥♥🙏🙏🙏
TG സാർ എത്തിയപ്പോൾ ഉഷാറായി 👍
കള്ളക്കമ്പനിയുടെ Address AKG സെൻ്റർ😮😮😮
എങ്ങനെയുണ്ട്
ഭൂതക്കമ്യൂണിസം😂😂😂😂
കൊള്ളക്കാരുടെ ഒളി സങ്കേതം 🤣
Mmmm...😂😂😂😂
TG AND SUNIL കോമ്പോ സൂപ്പെര്‍ ഇനിയും ഒരുപാടു ചര്‍ച്ചകള്‍ വരട്ടെ
എന്ത് വിലകൊടുത്തും വീണ വിജയനെ തൂക്കിയെടുത്തു അകത്തിടണം 👍
TG ടെ INTERVIEW കാണാൻ പ്രത്യേക രസം ആണ് ❤
വീണ അറസ്റ്റു ചെയ്യപ്പെട്ടാൽ സ്വാഭാവികമായും മുഖ്യമന്ത്രിയും രാജി വെക്കേണ്ടി വരുമല്ലോ
ഭഗവാനേ മിന്നിച്ചേക്കണേ
😂😂😂
സ്വാമി ശരണം
ഒന്നും നടക്കില്ല മോനെ. ഇതൊക്കെ എത്ര നമ്മൾ കണ്ടത്.
@@vijayalakshmit9306 പ്രതിക്ഷ ഇല്ല. എങ്കിലും ഒരു,10% പ്രതിക്ഷ വച്ചു പുലർത്താലോ
@@vijayalakshmit9306 ഉളുപ്പില്ലാത്തവൻ ആണ് വിജയൻ രാജി വെക്കില്ല...
TG സമ്മതിച്ചു കേട്ടോ 👍🏻👍🏻🙏🙏🙏
TG എന്ന യുവാവ് ഇന്ന് നല്ല ഫോമിലാണല്ലോ..,,!!?? 😍😍
TG ഏകാങ്കനാടക നടൻ... ഭ്രമയുഗം... 😄😄😄 ചിറ്റപ്പനായിരുക്കും തൈക്കണ്ടി കുടുംബ അഡ്വൈസർ... 😄
പിണറായി വക പണി കിട്ടാതിരിക്കാൻ വേണ്ടിരണ്ടു പേരും വളരെ ശ്രദ്ധിക്കുന്നണ്ട് best വിഷ്സ്
ചെലവുകൾ അല്ലാത്ത ക്രയവിക്രയം ചെലവ് ആയി കാണിച്ചാൽ നികുതി വെട്ടിപ്പാണ്. ശരിയായ ചിലവുകൾ മാത്രമേ നികുതി ഇളവുകൾക്ക് പരിഗണിക്കുകയുള്ളൂ. 19 കോടി മാധ്യമങ്ങൾക്ക് കൊടുത്തതിന്റെ നന്ദി കാണിക്കുന്ന മാമാ മാധ്യമങ്ങൾ ഏതൊക്കെ എന്ന് അറിഞ്ഞാൽ കൊള്ളാം.
Tg യുടെ നാവിൽ നിന്ന് വന്നതു... ഇന്ന് സത്യമായി വന്നു.❤
The best current affairs talk show in Malayalam is between these two gentlemen without any doubt.
അറിവിന്റെ നിറകുടമേ നമിച്ചു സാർ ❤❤
ആ അമ്മച്ചി, അല്ല ജുവതി. അതു പൊളിച്ചു 😂😂😂😂😂. പിന്നെ ഹരിവരാസനം. TG ചിരിപ്പിച്ചു കൊല്ലും.
Great TG sir..👏👏👏....well explained about the case...👍👍
"Neru" ariyaan..ABC TALKS❤❤❤
Tg sir thanks 🙏🏻 you are taking lot of efforts 👍🏻 pls do the same for every issues in Our Country, you are a respectful and sincere media person 👍🏻🙏🏻
കുട്ടി മിണ്ടുന്നില്ല 🤣🤣🤣ഗോവിന്ദൻ കുട്ടി കുട്ടി മിണ്ടുന്നില്ല 🤣🤣🤣അല്ല അമ്മച്ചി മിണ്ടുന്നില്ല
അതിനാണ് ' ഗോവിന്ദ ഗോവിന്ദ ' എന്നു പറയുന്നത്....
👌🏻👌🏻എല്ലാം നടക്കട്ടെ 🙏🏻🙏🏻
അഴിമതികൾ എല്ലാം അതിവിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുള്ളതാണ്...!
Both of you are a deadly combination. Hats off to you
Supper. You cleared all the doubts.
നിയമത്തെ കുറിച്ച് കാര്യമായ വിവരമില്ലാത്ത എന്നെ പോലുള്ളവർക്ക് PG yude വിശദീകരണം വളരെ പ്രയോജനപ്പെട്ടു
കോടതിക്ക് എല്ലാവിധ ആശംസകളും ഈ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്
യുവതി എങ്കിൽ യുവതി. ആ പറ 😄😄
T. G സർ സുനിൽ ബ്രോ ❤️❤️👍
മോളേ, നല്ല കൊയ്ത്താണ്ടീ😂 എന്നാ വിചാരിച്ചത്. ഇപ്പൊ മോളേ നീ കുളംതോണ്ടീ എന്നായി😅
Nice tg... ❤
Good 👍
Very informative videos 👋👋👋👋👋👋
സ്വകാര്യ ലോഹ മണല്‍ ഖനനം,ലോകസഭ 2019 2:42 ല്‍ നിയമ പ്രകാരം നിരോധിച്ചു. ഉത്പന്നങ്ങള്‍ ആണവായുധങ്ങള്‍ ,വഹിക്കുന്ന റോക്കറ്റ് എന്നിവയുടെ ആവശ്യത്തിന് ശത്രു രാജ്യത്തിന്റെ കൈയില്‍ പോകാതെ ഇരിക്കാന്‍. കേരള സർക്കാർ കേന്ദ്ര നിയമം പരാജയപ്പെടുത്തി. CMRL ഉത്പന്നങ്ങള്‍ ജപ്പാനിലേക്ക് കയറ്റി ലോക കമ്പോളത്തില്‍ കച്ചവടം നടത്തി. കൂടെ KMML ന്റെ കൂട്ടു കച്ചവടം. നിരോധിത ഉല്‍പ്പന്നങ്ങള്‍ കേന്ദ്ര ആണവ വകുപ്പിന്റെ IREL ന്റെ കുത്തക ആക്കണം. ഇത് ഒരു മാസപ്പടി മാത്രം അല്ല;ദേശ രക്ഷ ആണ് പ്രധാനം.
TG യോടുള്ള ചോദ്യം::
AKG സെന്ററിൽ CPMന്റെ നിയമാവലി പ്രകാരം നടത്താവുന്ന കാര്യങ്ങൾ എന്തൊക്കെ? നേതാക്കളുടെ മക്കൾക്ക് അവിടെ തൊഴിൽനടത്തുവാൻ പാർട്ടിയുടെ അനുവാദം ഉണ്ടോ?
നിയമത്തിന്റെ നുലാമാലകൾ ഓർക്കുമ്പോൾ ഇപ്പോൾ ഓർക്കുന്നത് ഇറ്റലിയിലെ മുൻ പ്രൈം മിനിസ്റ്റർ, ബലൂസ്കോണിയേ ആണ്, അതായത് അവസാനം നിയമത്തിനു കിഴടങ്ങടി, ആശുപത്രിയിൽ സോഷ്യൽ വർക്ക് ചെയ്യിച്ചു കോടതി, അതായത്, ആശുപത്രി ക്ലീനിങ് 3 മാസം
സ്വാമി ശരണം🙏🙏🙏
ടി ജി വന്നേ 🥰🥰🥰🥰🥰
ഇതിന്റെ നിർദേശം കൊടുത്തത് ഐസക് ആയിരിക്കും. കാരണം അയാളെ ED വിളിച്ചുകൊണ്ടിരിക്കുകയല്ലേ. അയാളും പോകുന്നില്ല. ചിലപ്പോൾ ഈ പാർട്ടിക്ക് ഒരു നിയമം കാണും. വിളിച്ചാൽ വാരുകയില്ല. വേണമെങ്കിൽ പൊക്കിക്കൊണ്ട് പോകുകയെന്നു. അതാണോ ഇനി ഇവിടെ നടക്കാൻ പോകുന്നത്. എന്റെ കറൽ മാക്സ് മുത്തപ്പാ കാത്തുകൊള്ളണമേ.
Appl. Heart attack. Varille???😂😂
TG യെ കണ്ട് വീഡിയോ കാണാൻ വന്ന ഞാൻ 🥰
എത്ര തെളിവ് ഉണ്ടകിലും ഒരു പുല്ലും നടക്കില്ല. ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ്.
T g സർ, കഥകളിയും പടിച്ചീട്ടുണ്ട് എന്നു തോനുന്നു 😄🙏🏽
TG❤🔥
TG ningal polichu.. paranjathu pole thanne stay illa
സൂപ്പർ സർ.
സാർ ശിവ ശങ്കരൻ ഇല്ലാത്തതിന്റെ കാരണമാണ് ഇങ്ങനെ ഒക്കെ നടന്നത്,,,,
Really I like your discussion. I watch all your videos. Keep it up. Please don’t stop this discussion never.
Tg 🔥
41 വയസുള്ള ബാലകി 🤪അല്ല ബാലിക കണ്ടി ഇടുന്നു
41 വയസ്സുള്ള ആയിഷ
കൈരളി ചാനലിൽ "വല്യേട്ടൻ" സിനിമ പ്രദർശനം തുടങ്ങി 😭
ഇത്രയൊക്കെ ഉണ്ടായിട്ടും വിജയനെ മുഖ്യനായി നിലനിർത്തുന്ന പ്രതിപക്ഷത്തെ സമ്മതിച്ചു തൊഴുന്നു...
നാളെ പ്രതിപക്ഷത്തിനും എന്തെങ്കിലും അക്കിടി പറ്റിയാൽ എതിർ പക്ഷവും സഹകരിക്കേണ്ടേ. ഒരഡ് ജസ്റ്റ്മെൻ്റ്.
പ്രതിപക്ഷം ചെയ്യുമ്പോൾ മുഖ്യമന്ത്രിയും ഒന്നും ചെയ്യാതിരുന്നാൽ പോരെ
ഗോവിന്ദൻകുട്ടി കുട്ടി മിണ്ടുന്നില്ല 🤣🤣🤣
ആസനത്തിൽ മുളച്ച ആൽ കണ്ടിയിടുമ്പോൾ പുറത്ത് വരുന്നതാണോ തൈക്കണ്ടി🤭🤭🤭
കറുപ്പ് മീശ: 2021..23..24🤔
വെള്ള മീശ: താൻ എന്ത് പറഞ്ഞാലും ഞാൻ ശ്രദ്ധിക്കില്ല 😄
t g ❤❤❤❤
AKG centre ഒരു കമ്പനി യുടെ registered office ന്റെ അഡ്രസ് ആയി കൊടുത്തതിൽ നിയമ തടസമൊന്നും ഇല്ല, മറിച്ചു ഇടക്കാലത്ത് registered office മാറ്റിയ വിവരം മെമ്മറേണ്ടതിൽ amentment വരുത്തി രജിസ്ട്രാർക്ക് സമർപ്പിക്കണം എന്ന നിയമം ലംഘിച്ചതാണ് പിഴയിടാൻ കാരണം എന്ന് മനസിലാക്കുന്നു.
ഗോവിന്ദൻകുട്ടീ.... കുട്ടി മിണ്ടുന്നില്ല 😔🤥
😂😂. TG❤️🙏
TG ..... കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന്റെ അവസാന വാക്ക് ...
Congratulations tg
Congratulations
"വിലങ്ങു" വാങ്ങിയ വീണ...😂😂
Starting line...Ha .ha..ha...
Mr Mohandas, Income Tax interim order is upto the year 2020-21 or so. What about payments made after that. Has the company filed the IT Returns upto the year 22-23. If so is the IT assessment and scrutiny over. These matters should also be discussed. Such discussion may throw out many more skeletons out of the cupboard!
Well studied and very well and simply explained, the HC has no other way but to allow the investigation to procceed . If any other order is passed, will be an illegal order by the Bangalore HC.
TG Innova 😮
👍
No. Yusuf Ali is there for mediation.
Veena vijan EMS AKG cpm &dyfi sfi zindabad
വീണയുടെ കാനഡയിൽ തുടങ്ങിയ പുതിയ കമ്പനിയുടെ വിവരം ഒന്നും അറിഞ്ഞില്ലയോ?
പണവും സമ്പത്തും കൂടുമ്പോൾ അവർ super പവർ എന്ന് കരുതിയതാണ്. പക്ഷെ എല്ലാറ്റിലും മുകളിൽ ദൈവം ഉണ്ട്. നല്ല സമയത്തു് എല്ലാം മറഞ്ഞു ഇരുന്നാലും ഏതോ കെട്ട കാലത്തിലും എല്ലാം ഒന്നിച്ചു പൊങ്ങി വരും.. തെറ്റ് ചെയ്തത്താൽ ദൈവം ശിക്ഷിക്കും.
വെള്ളം.....
ജീവിക്കാൻ അത്യാവശ്യം ആണ്.
..............
വെള്ളപ്പൊക്കം.....ആയാലോ...??
............
?????????????????????????????????
🤔🤔🤔🤔🤔🤔......🤪🤪🤪🤪🤪
🙏
So,Kerala is in safe hands...and very honest also,almost a Harichandran..🤪😁
Clif house Akg centre ? 😰😰😰
പിണറായിയുടെ ഗൾഫിലുള്ള മകന് ഈ കുംഭകോണത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്നറിയാൻ ആകാംക്ഷയുണ്ട്. അയാൾ ഇപ്പോൾ ചിത്രത്തിലില്ല, നിശബ്ദനാണ്.
കൊങ്ങികൾ ഈ വീഡിയോ ഒന്നും കാണുന്നില്ലേ? കുഴൽനാടൻ മാസങ്ങളായി ശ്രമിച്ചിട്ടും ഈ ഒറ്റ വീഡിയോയിൽ TG പൊളിച്ചെഴുതിയതു പോലെ ചെയ്യാൻ കഴിഞ്ഞില്ലല്ലോ? TG🔥🔥🔥🔥🔥
പിന്നെ..... ആ "തെറ്റാവരം" ഒന്നു വിശദീകരിച്ചിരുന്നെങ്കിൽ ഉപകാരമായി. TGയുടെ അത്തരം പ്രയോഗങ്ങളാണ് വസ്തുതകളെ ലളിതമായി പ്രേക്ഷകനിലേയ്ക്ക് എത്തിക്കുന്നത്. So please......🙏
അങ്ങേരെ പിടിച്ച് അകത്ത് ആകൂ...കേരളത്തിലെ അടുത്ത് തലമുറയെ രക്ഷിക്കൂ.... ഇ തലമുറ തല തെറിച്ചവർ ആയിപോയി😢
TG ക്ക് cinema യില്‍ ഒന്ന് try ചെയതു കൂടെ...comedy ഒക്കെ pwoli...
ചിലർ 'പെൺകുട്ടി'എന്നു വിശേഷിപ്പിച്ചിരുന്നു 😄. 'യുവതി' കുഴപ്പമില്ല👍.
ജുവതി ആണ് കറക്റ്റ്
ആ "കുട്ടി" ഒരു കുടുംബിനി ആണ് എന്ന് മം മം മണി. 🤣🤣🤣
TG paranjapole thanne.... Kodathi harji thalli...
Sunil Sir ippo nalla anchor anu. Pandokke too much edakku kerumayirunnu ippo very good.
👌👌👌👌👌👌👌
SFIO…കണ്ടിയിടും കണ്ടി….തൈക്കണ്ടി കുടുംബത്തോടാ കളി…😇
കണ്ടികൾ പൂണ്ടു വിളയാടട്ടെ
😆😆
കേന്ദ്രം കൊള്ള ക്കാരുടെ ചുറ്റും വട്ടം കറങ്ങി കൊണ്ട് ഇരിക്കുകയാണ്. എല്ലാ തെളിവും ഒന്നിച്ചു കൂടുമ്പോൾ മാത്രമാണ് ഇതു പോലെ മുഖ്യൻ മാരെ അകപ്പെടുത്തുള്ളൂ. കാരണം അവരുടെ പദവിയെ മാനിച്ചുകൊണ്ട്. തെളിവ് എല്ലാ രീതിയിലും സത്യം ആയാൽ മാത്രമേ അറസ്റ്റ് നടത്തുള്ളൂ.
പിണറായിക്കും അതിനുള്ള സമയം ആയി കാണും. സ്വപ്ന പറഞ്ഞപോലെ മകനും, മകൾക്കും, ഭാര്യക്കും, എല്ലാം എത്ര എത്ര കോടികൾ ആണോ വിദേശ ബാങ്കുകളിൽ.
11:06 എന്റെ ദൈവമേ അല്ല.. എന്റെ കാറൽ മുക്രി എന്ന് പറയൂ...
Sound ഇല്ല
എല്ലാ ചാനലിലും വീണ വിജയന് കോടതിയിൽ നിന്ന് കിട്ടിയ തിരിച്ചടി..വാർത്ത.
കൈരളിയിൽ ലീഗിന്റെ മൂന്നാം സീറ്റ് 😃
അണികൾ പൊട്ടൻമാരായാൽ, പിൺറോയ് ടീംസ് ഇവിടെ പൂണ്ടു വിളയാടും 😅🙏🙏🙏🙋♂️🙋👨👩👦