Brother....you are great. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണത്തിന് ആദ്യം അഭിനന്ദനം അർഹിക്കുന്നു. പിന്നെ ഞാൻ തനിയെ ഒരു 1 Kv System ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എനിക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തരില്ലേ?
എന്റെ വീട്ടിൽ 1kv ഇൻവർട്ടർ, 100ah ബാറ്ററി ഉണ്ട് ഇതിനെ സോളാറിലേക്ക് മാറ്റാൻ എന്തൊക്കെ വേണം, മാത്രമല്ല ഒരു ഇളക്ട്രിക്ക് ഓട്ടോ ചാർജ് ചെയ്യാൻ സോളാർ സിസ്റ്റം കൊണ്ട് സാധിക്കുമോ അതിന് എന്തൊക്കെ വേണം ഈ രണ്ടും പ്രത്യേകമായി പറഞ്ഞു തരാമോ
എന്റെ വീട്ടിൽ, ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇൻവെർട്ടർ 500watt. ബാറ്ററി 70. രണ്ടായിരം രൂപക്ക് മേൽ, KSEB ബില്ല് ആകുന്നുണ്ട്. KSEB കറന്റ് പോയാൽ, , refrigerator, TV, water pump ഇതൊന്നും work ചെയ്യില്ല. കാരണം, ഇൻവെർട്ടർ 500watt ആയത് കൊണ്ട് മേൽ പറഞ്ഞതൊന്നും, ഇൻവെർട്ടരുമായി connected അല്ല. അപ്പോൾ ഞാൻ സോളാർ പാനൽ വെക്കുകയാണെങ്കിൽ, ഏത് തരം സോളാർ വെക്കേണ്ടി വരും. കൂടാതെ ഇൻവെർട്ടർ മാറ്റേണ്ടി വരുമോ? എത്ര രൂപ വേണ്ടി വരും?. ഒരു ഉപദേശം തരാമോ?. ഞാൻ മലപ്പുറം ജില്ലയിലാണ്.
very clear പ്രസന്റേഷൻ
നന്നായി പറഞ്ഞു 👍
👏👏👏 nicely explained bro. Good job 👍
Very good information, thanks bro ❤
Very good explanation
Excellently described young man....
😊🥰
Bro..
Nicely explained
Good presentation. Well explained.
Best explanation
Thanku ♥️😊
Solar dc വയറിങ്ങ് ചെയ്ത് കാണിക്കാമോ
Thank you.
Very well explained 👍💐
Good presentation
01/11/24 1K VA സിസ്റ്റം ചെയ്യാൻ എത്ര ചിലവ് വരും
70k വരും
സൗണ്ട്,,,,,,,, 👍🏻👍🏻👍🏻👍🏻
Bro oru doubt, ee on grid solar aan vekunnathenkil kseb line il current pokunna samayath ac upayogikan patumo, home inveter il ac odillalo
On Grid il current poyal, Load off ayirikum
Good video 👍
850 w inverter +130 ah battary und ithinu pattiya panal mppt ethra rate varum
Whatsapp me
Brother....you are great. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണത്തിന് ആദ്യം അഭിനന്ദനം അർഹിക്കുന്നു. പിന്നെ ഞാൻ തനിയെ ഒരു 1 Kv System ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എനിക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തരില്ലേ?
Thanku... ♥️ തീർച്ചയായിട്ടും പറഞ്ഞുതരും . WhatsAppil Message അയച്ച ചോദിച്ചോളൂ
@@TechnicMalayalam Thank you
@@TechnicMalayalamസ്പീഡ് കുറച്ചുകൂടി കുറയ്ക്കാം സ്പീഡ് കൂടിപ്പോയി.
Ok♥️🙏
😅
എന്റെ വീട്ടിൽ കൃഷിവകുപ്പിന്റെ ഒന്നര എച്ച്പി മോട്ടോർ കണക്ഷൻ കട്ടായി ഈമോട്ടോർ സോളാറിൽ വർക്ക്ചെയ്യാൻ എത്ര ചിലവ് വരും
ഈ മോട്ടർ സോളാറിൽ പ്രവർത്തിക്കേണമെങ്കിൽ ഒരു 5kva സിസ്റ്റം ചെയ്യണം ( ഏകദേശം രണ്ടേകാൽ ലക്ഷം രൂപ വരും )
1 ton ac 9am to 5 Pm live oodikkan ethra kw solar venam
3kva min venam
Inverter 12 or 24 ഇതിൽ നല്ലത് ഏതാണ്
hi ende inverter sps 1.5kva anu.. 150ah exide solar battery ok ano backup indo
Yes ok aun
@@TechnicMalayalam ❤️thanks
12v to 24 v chage please
അവതരണം ഇഷ്ടമായിട്ടോ
Thank you.
Good bor❤❤❤❤❤
Lightning arrester സ്ഥാപിക്കാൻ എത്ര ചിലവ് വരും?
ഏകദേശം 10K വരും
1kv സോളാർ കൊണ്ട് വാഷിംഗ് മെഷീൻ പകൽ സമയം പ്രവർത്തിപ്പിക്കാൻ പറ്റുമോ
Yes yes തീർച്ചയായിട്ടും പറ്റും
1750 w front load washing machine work cheyyan ethra kv venam
3.5kva 36v system vekanam
Offgridil subsidi undo
ഇല്ല 😊
Fridge, heater ഇവയൊക്കെ വർക്ക് ചെയ്യാൻ കഴിയുമോ? എത്ര kvവേണ്ടി വരും
3kva System venam
Tank you bro
Super....
Can I contact you...panel undu 200 wts 8panel 10 yrs old
Ok
Bro ente 180 wpanelil voltage kittunund pakshe amp kittunilla ath enthayirikkum karanam
180w Single Panel ano ullath
@@TechnicMalayalam single panel and utl 1 kv inverter
@@ArunkLl78 single Panle 180w Aun enkil panel complaint ayirikum
Ok
@@TechnicMalayalamനിലവിലുള്ള നോർമൽ ഇൻവർട്ടറും ബാറ്ററിയും ഉപയോഗിച്ച് ഈ സിസ്റ്റം ചെയ്യാൻ സാധിക്കുമോ?
Super
bro solar battery normal invertill koduthal any prob
Problem onum illa, but chela companykal warranty kittilla
solar battery ethu company anu best
battery on site warranty ano tharunnath
Yes
3kva solar cost പറയാമോ... പകൽ ac work ചെയ്യണം
1.15L വരും
@@TechnicMalayalam details
7736076513 ( WhatsApp me)
👌👌👌👌👌
2 ac work cheyyikkan mathram ethra kv off gridil vendivarum....
5kva
@@TechnicMalayalam ok
എന്റെ വീട്ടിൽ 1kv ഇൻവർട്ടർ, 100ah ബാറ്ററി ഉണ്ട് ഇതിനെ സോളാറിലേക്ക് മാറ്റാൻ എന്തൊക്കെ വേണം, മാത്രമല്ല ഒരു ഇളക്ട്രിക്ക് ഓട്ടോ ചാർജ് ചെയ്യാൻ സോളാർ സിസ്റ്റം കൊണ്ട് സാധിക്കുമോ അതിന് എന്തൊക്കെ വേണം ഈ രണ്ടും പ്രത്യേകമായി പറഞ്ഞു തരാമോ
Call me
കറന്റ് ബില്ല് രണ്ട് മാസത്തിലാണ് വരുന്നത് 2500 രൂപായാകുന്നുണ്ട് 1 kv ചെയ്താൽ എത്ര ac വർക്ക് ചെയ്യിക്കാം മോട്ടോർ വർക്ക് ചെയ്യുമോ
1kva Ac work ചെയ്യില്ല
Min 3kva system ചെയ്യണം
@@TechnicMalayalam
3 kva എത്ര രൂപയാകും
1.5 L varum
150ന്റെ ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്
ബാക്കി MP PT യ്ക്കും പാനലിനും എത്ര വരും
540 ന്റെ പാനൽ വയ്ക്കാർ
Almost
35,000
150 എ എച്ച് ബാറ്ററിയിൽ 340 വാട്ട്സ് washing machine വർക്ക് ചെയ്യുമോ
Yes, Inverter capacity നോക്കണം
Brother 1450 va inverter 150 ah c20 battery undu
Solar aakkan ethra chilavu varum ?
Almost 35k varum
AC work cheyyumo
No, 2 battery system venam
bro ഏത് ബ്രാൻഡ് ആണ് സോളാർ പനെൽ നൽകുന്നത്?
Solar Panel = Vikram, Waaree
Mon 2kw on grid how much priZe
On Grid Cheyunilla chetta
Concentrate tvm also there is no proper installers
No idea 😊
Good 👍
വീട്ടിൽ ഒന്ന് വെക്കണം. ബ്രോ കറന്റ് ചാർജ് 1000 മുകളിൽ ആകുന്നു. തിരുവനന്തപുരം ജില്ല ഉണ്ടോ. ചെറിയ വീട് എങ്ങനെ ആണ് 980sqaure ആണ് വീട്.
വെക്കാം Call me 9846461431
ഏകദേശം എത്ര ചിലവ് വരും
1kva വെക്കാം , 70, 000 varum
Bro, എനിക്ക് കഴിഞ്ഞ മാസം 5715 ₹ bill വന്നു. ഞാൻ എത്ര kv വെക്കണം
Min ഒരു 5kva system വെക്കണം
2 KV how much will cost bro? Nice explanation keep it up.
WhatsApp me ( 7736076513 )
ഇൻവെർട്ടറും ബാറ്ററിയും ഉണ്ട് 1 Kv വെക്കാൻ ബാക്കി എത്ര രൂപ വരും
30k varum
മഴക്കാലത്തു സൂര്യനെ കാണാൻ തന്നെ പ്രയാസമല്ലേ? അപ്പോഴും ചാർജിങ് നടക്കുമോ? അപ്പോൾ ബാറ്ററി ചാർജ് ഫുള്ളാവുമോ? ഉദ്ദേശിച്ചപോലെ പവർ കിട്ടുമോ?
മഴക്കാലത്തു പ്രൊഡക്ഷൻ കുറവ് ആയിരിക്കും. അ സമയത്ത് Grid Charging On ചെയ്ത് ഇടണം
good
❤❤
സർക്കാർ ഓരോ മാസവും കറൻറ് ബില്ല് കൂട്ടി കൊണ്ടിരിക്കുമ്പോൾ നമ്മളെന്ത് വെച്ചിട്ടും കാര്യമില്ല ആദ്യം KSEB ഡിസ്കണക്ട് ചെയ്യാൻ തയ്യറായാൽ ഗുണം കിട്ടും
❤❤❤❤tvm
നിങ്ങളുടെ നമ്പൾ
7736076513
1kv എത്ര cash ആകും
68,000 വരും
ബ്രോ എന്റെ വീട്ടിൽ 150ah. രണ്ട് ബാറ്ററി യും 950ന്റെ ഇൻവെർട്ടറും ഉണ്ട് രാത്രി ആണ് വൈദ്യുതി കൂടുതൽ ഉപയോഗം M. P. PT. യും പാനലും എത്ര കോസ്റ്റ് ആകും
Please call me :- 7736076513
23000
നല്ല അവതരണം എനിക്ക് 1700രൂപ വരുന്നുണ്ട് എത്ര kw യുടെ വെക്കണം
1KVA System മതി
1kv യിൽ 1hp മോട്ടോർ വർക്ക് ചെയ്യാൻ പറ്റുമോ
No
എന്റെ വീട്ടിൽ, ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇൻവെർട്ടർ 500watt. ബാറ്ററി 70. രണ്ടായിരം രൂപക്ക് മേൽ, KSEB ബില്ല് ആകുന്നുണ്ട്. KSEB കറന്റ് പോയാൽ, , refrigerator, TV, water pump ഇതൊന്നും work ചെയ്യില്ല. കാരണം, ഇൻവെർട്ടർ 500watt ആയത് കൊണ്ട് മേൽ പറഞ്ഞതൊന്നും, ഇൻവെർട്ടരുമായി connected അല്ല. അപ്പോൾ ഞാൻ സോളാർ പാനൽ വെക്കുകയാണെങ്കിൽ, ഏത് തരം സോളാർ വെക്കേണ്ടി വരും. കൂടാതെ ഇൻവെർട്ടർ മാറ്റേണ്ടി വരുമോ? എത്ര രൂപ വേണ്ടി വരും?. ഒരു ഉപദേശം തരാമോ?. ഞാൻ മലപ്പുറം ജില്ലയിലാണ്.
Ok എല്ലാം പറഞ്ഞെ തരാം, Whatsapp il message ayikku ( 7736076513)
മോനെ എനിക്ക് 3 കിലോവാട്ട് സോളാർ വെക്കുവാൻ എത്ര രൂപയാണ് വരുന്നത്
1.5L വരും
നിങ്ങൾ ഏത് സ്ഥലത്താണ്
Ernakulam Malayattoor
Ada makkala phone no thaa
9846461431
മൊബൈൽ no. തരുമോ
7736076513
Phone numbers tharamo
7736076513
9846461431
4mm cable mathiyo
Yes
Good 😊👍
Good presentation
❤
Super
Supper