എന്റെ കടയിൽ 9 വാട്ട്സ് ബൾബ് -12Nos 3 വാട്സ് ബൾബ് - 16 " 20 വാട്സ് ട്യൂബ് - 2 " 30 വാട്സ് ലൈറ്റ് - 2" Wall Fan - 2 " 1.5 Ton AC - 1 ആണുള്ളത്. എനിക്ക് ഓഫ് ഗ്രിഡിൽ സോളാർപാനൽ വയ്ക്കണമെങ്കിൽ എത്ര പാനൽ വെക്കേണ്ടി വരും? എത്ര രൂപ ചെലവ് വരും?
ബാറ്ററിയുടെ 60 ശതമാനം ഡിസ്ചാർജ് ചെയ്ത ശേഷം കെഎസ്ഇബി യിലേക്ക് മാറുന്നു എന്ന് പറഞ്ഞു. അങ്ങനെയല്ലാതെ ബാറ്ററി പൂർണമായും റിസർവ് ചെയ്ത് വൈകുന്നേരമാകുമ്പോൾ kseb യിലേക്ക് മാറാൻ പറ്റുമോ? അങ്ങനെയാകുമ്പോൾ ബാറ്ററിക്ക് കൂടുതൽ ലൈഫും ഗ്രിഡ് പവർ ഇല്ലാത്തപ്പോൾ കൂടുതൽ ബാക്കപ്പും ലഭിക്കുമല്ലോ?!
♂️3 KVA Off Grid System Installation
♀️Total Amount = 1,15,000
⭕️ All Kerala Installation Available ⭕️
▶️ 👇Installation Materials And Brand 👇 ◀️
💡Inverter's :- SPS, Lagnuvo,UTL,Eastman.....
💡Battery :- Exide, UTL,Eastman....
💡MPPT = SPS, Asha Power, Lagnuvo,
💡Solar Panel = Vikram, Waaree
☎️PH :- 9846461431
:- 7736076513
@@TechnicMalayalam
ഇതിനു സബ്‌സിഡി കിട്ടുമോ?
Off grid സബ്‌സിഡി ഇല്ല
Very good explanation 😍
Well explained
Tell me what type of DC mppt to charge 200 ah battery 12v DC systems .No inverter,direct DC use.Higly efficient mppt for topcon PV 550w.
40A Dc MPPT
new battery use chayu insted of c10
❤
titanium battery use cyamo? insted of c10
you good pls uplode with new device like pannel battery etc
good one
Am fm Aluva. Our daily use is 5 to 6 units. For using inverter AC another 4 to 5 units. So pse intimate approximate cost and availability of EMI.
Please WhatsApp me ( 7736076513 )
എന്റെ കടയിൽ 9 വാട്ട്സ് ബൾബ് -12Nos
3 വാട്സ് ബൾബ് - 16 "
20 വാട്സ് ട്യൂബ് - 2 "
30 വാട്സ് ലൈറ്റ് - 2"
Wall Fan - 2 "
1.5 Ton AC - 1
ആണുള്ളത്.
എനിക്ക് ഓഫ് ഗ്രിഡിൽ സോളാർപാനൽ വയ്ക്കണമെങ്കിൽ എത്ര പാനൽ വെക്കേണ്ടി വരും? എത്ര രൂപ ചെലവ് വരും?
ഒരു 3.5kva 36v off grid System ചെയ്യണ്ടേ വരും...
ഏകദേശം 1.80L വരും.....
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കു (7736076513 )
Nigall on grid cheyunath annu better.3KW on-grid cheyan approx oru 1.45 lakh avum.daily oru 12 to 15 unit veere production unndavum
2 TON NORMAL A/C WORK CHEIYUMO?
ബാറ്ററിയുടെ 60 ശതമാനം ഡിസ്ചാർജ് ചെയ്ത ശേഷം കെഎസ്ഇബി യിലേക്ക് മാറുന്നു എന്ന് പറഞ്ഞു. അങ്ങനെയല്ലാതെ ബാറ്ററി പൂർണമായും റിസർവ് ചെയ്ത് വൈകുന്നേരമാകുമ്പോൾ kseb യിലേക്ക് മാറാൻ പറ്റുമോ? അങ്ങനെയാകുമ്പോൾ ബാറ്ററിക്ക് കൂടുതൽ ലൈഫും ഗ്രിഡ് പവർ ഇല്ലാത്തപ്പോൾ കൂടുതൽ ബാക്കപ്പും ലഭിക്കുമല്ലോ?!
MPPTയിൽ എല്ലാം voltage അനുസരിച് ആണ് relay on ആകുന്നതും, off ആകുന്നതും
എർത്തിങ്ങ് ചെയ്യുകയാണെങ്കിൽ എത്ര രൂപ കൂടും.
Orion ബാറ്ററിക്ക് ഓൺസൈറ്റ് വാരണ്ടി ഉണ്ടോ
Earthing ചെയുമ്പോൾ Almost 10K വരും...
Orion battery onsite ഇല്ല
hybrid system cyumo?
Ok😊
Material നു മാത്രം എത്ര വരും.
WhatsApp me ( 7736076513 )
@@TechnicMalayalamഎങ്ങനെ ഇത്രയും സ്പീഡിൽ പറയാൻ സാധിക്കുന്നു സ്പീഡ് കുറക്കുക
Ok bro ഇനി ശ്രദ്ധിച്ചു കൊള്ളാം😊
❤