കുറഞ്ഞ ചിലവിൽ സോളാർ വയ്ക്കാം 🔥🔥🔥

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 272

  • @thetruefake
    @thetruefake 17 днів тому +182

    വീഡിയോ മുഴുവന്‍ കണ്ടിട്ടും എങ്ങിനെ "ഒരു രൂപ ചിലവ് ഇല്ലാതെ സോളാർ വയ്ക്കാം" എന്നു മാത്രം മനസിലായില്ല..

    • @JayarajGNath
      @JayarajGNath  17 днів тому +8

      Full kandu ennu urappano

    • @balub7660
      @balub7660 17 днів тому +13

      2.5 Lack ആയാൽ kanakkil 3 Lack കാണിക്കും. 2.5 Lack Loan കിട്ടും. അതാണ് ഉദേശിച്ചത്. അതിവിടെ പറയാന്‍ പറ്റില്ല. പിന്നെ ഇതിന്റെ അടവ് എകദേശം current ബില്‍ അടയ്ക്കുന്ന amount ആയിരിക്കും എന്നാണ് പറയുന്നത്.

    • @tripperkaran
      @tripperkaran 16 днів тому +9

      Govt scheme vechu loan എടുക്കുക... എന്നിട്ട് കറൻ്റ് ബില്ല് അടക്കുന്ന പൈസ ബാങ്കിൽ emi അടക്കുക....

    • @musthafau2
      @musthafau2 16 днів тому +1

      3:22

    • @thetruefake
      @thetruefake 16 днів тому +34

      @@JayarajGNath അതേ, മുഴുവന്‍ കണ്ടു.. ഒരാളുടെ അധ്വാനത്തെ ഇകഴ്ത്തിക്കാട്ടിയതോ ഉദ്ദേശത്തെ ചോദ്യം ചെയ്തതോ അല്ല. വീഡിയോയുടെ ടൈറ്റില്‍ തെറ്റിദ്ധാരണജനകമാണ്.. ഒരു രൂപ ചിലവില്ലാതെ എന്നു പറയുമ്പോ ആരെങ്കിലും സൌജന്യമായി തരും എന്നു തന്നെയാണ് കാഴ്ചക്കാര്‍ കരുതുക..

  • @akhilbenny8277
    @akhilbenny8277 2 дні тому +1

    വളരെ വ്യക്തമായി പറഞ്ഞു. സാധാരണ സോളാർ വെക്കുന്നവർ മോഹന വാഗ്ദാനങ്ങൾ നൽകി പറ്റിക്കുക ആണ് പതിവ്. ഇവിടെ ഉള്ളത് പോലെ പറഞ്ഞു. EV car കൂടി ഉള്ളവർക്ക് നല്ല ലാഭം ആണ് സോളാർ. പിന്നെ അത്, നമ്മുടെ പ്രകൃതിയോട് ഉള്ള ഒരു ഉത്തരവാദിത്തം കൂടി ആണ്.

  • @sudeeshp437
    @sudeeshp437 4 дні тому

    വളരെ neat ആയ അവതരണം.. Clear & confident answers👍🏻Useful stuff.

  • @CMSolarTips
    @CMSolarTips 10 днів тому +1

    11:59 Nookku. First rowil ulla Panel inte shade varunnundu second rowil muzuvan , Structure Design cheithathu thettanu. Ithu Productione Kaarymai Baadikkum✅ 11:59

  • @shaibunt4109
    @shaibunt4109 16 днів тому +7

    എന്റെ 5kv solar plant ൽ (Adani ) ജനുവരി 1ാംതിയ്യതി 30 യൂണിറ്റ് കിട്ടി

  • @mgsuresh6181
    @mgsuresh6181 17 днів тому +10

    Solar നെപ്പറ്റിയുള്ള പല സംശയങ്ങളും മാറിക്കിട്ടി. Thanks

  • @ASHRAF.916
    @ASHRAF.916 16 днів тому +37

    ഇന്ന് തന്നെ ഞാൻ ആ ഒരു രൂപ ചെലവാക്കാതെ ഒന്നര ലക്ഷം രൂപയ്ക്ക് ഞാൻ solar വെക്കും

  • @worldofmadeena8396
    @worldofmadeena8396 17 днів тому +16

    ഏത് കാര്യം അവതരിപ്പിച്ചാലും സൂപ്പറായിട്ട് അവതരിപ്പിക്കും അണ്ണൻ പൊളിയാണ് 🎉

  • @Skk1228
    @Skk1228 17 днів тому +8

    KSEB calculation change cheyyum. Nammal kodukunna unit nu below 2 rupees. Nammal use cheyyunnathinu 8 rupees varum

    • @jjthomson4713
      @jjthomson4713 17 днів тому

      അറിയാവുന്ന ആരോടെങ്കിലും ചോദിക്കൂ......

    • @musthafau2
      @musthafau2 16 днів тому +4

      ഇപ്പോൾ 3.25 ഉണ്ട്... Kseb എപ്പോ വേണമെങ്കിലും കുറയ്ക്കും

    • @krishnakumar892006
      @krishnakumar892006 16 днів тому

      KSEB ku kodukunath nthna veetile avasyam mathram nokki edthal pore? athum current bill bi-monthly 4000 rupeees akununundenkl mathram vachal mathi alathe vachal recover akan time edukum.. EV car undenkl its better to use

  • @FazilapFazilap
    @FazilapFazilap 16 днів тому +6

    ഫ്രി ആയിട്ട് സോളാർ കിട്ടന്ന ട്രിക്ക് പറഞ്ഞു തന്നതിന് നന്ദി🤣🤣🤣

  • @shinoyKandampully
    @shinoyKandampully 16 днів тому +9

    തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ കൊടുക്കുന്നത് താങ്കളെപ്പോലുള്ള ഒരാൾക്ക് അത്ര ചേർന്നതല്ല എന്ന കാര്യം കൂടി ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും ..

    • @JayarajGNath
      @JayarajGNath  16 днів тому

      Thankal video full kanathathu kondanu thetti dharana undayath

  • @Th3TruthS33k3r
    @Th3TruthS33k3r 9 днів тому

    hybrid ine patti effective ayi onnu parayuvo?? karanam electricity bill mathramalla, eppoolumulla electricity cut um solar use cheyyunnathinulla oru main factor anu. So economically hybrid anu better( in my view, because you can store in home + also can supply to kseb). Athukond athine patti oru video cheyyumo( including installation, cost, normal working details, how to store in home and how to supply, price of battery, etc)?
    Cheyyumo? replay venam..

  • @muhsabith
    @muhsabith 16 днів тому +10

    Solar productivity കൂടുന്നത് ചൂട് കൂടുമ്പോൾ അല്ല..വെളിച്ചം കൂടുമ്പോളാണ്...

    • @JayarajGNath
      @JayarajGNath  16 днів тому +3

      Sunlight koodumbol choodum koodumallo

    • @avzaheer
      @avzaheer 16 днів тому +2

      Humidity ulla climate undaavumboyum chood koodille? 😂😂😅
      Just for fun​@@JayarajGNath

  • @MrAdarsh123456
    @MrAdarsh123456 17 днів тому +29

    5:10 പാനൽ സ്ഥാപിച്ച സ്ട്രക്ചർ ൻ്റേ ഡിസൈൻ തെറ്റി പോയല്ലോ..😢 മുന്നിൽ ഉള്ള പാനലിൻ്റെ shade പുറകിൽ ഉള്ള പാനലിൽ വീഴുന്നുണ്ടല്ലോ...🙄 14:16

    • @thomsonsebastian2562
      @thomsonsebastian2562 16 днів тому +3

      Yes correct..

    • @oa2779jk
      @oa2779jk 16 днів тому +1

      ys

    • @ayyoobareekode1929
      @ayyoobareekode1929 16 днів тому +3

      Yes But അത് ഒന്നോ രണ്ടോ മണിക്കൂർ അല്ലേ ഉണ്ടാവുകയുള്ളൂ.

    • @MrAdarsh123456
      @MrAdarsh123456 16 днів тому

      @ayyoobareekode1929 shade വരുമ്പോൾ ഭാവിയിൽ, cell damage സംഭവിക്കാൻ സാധ്യതയുണ്ട്.

    • @shibipulikkal3711
      @shibipulikkal3711 15 днів тому

      No​@@ayyoobareekode1929

  • @piousjoseph8651
    @piousjoseph8651 11 днів тому

    തിരുമേനി എന്റെ നാൾ പൂരൂരുട്ടാതി, ഞാൻ സ്നേഹിക്കുന്ന ആളുടെ നാൾ ഉത്രട്ടാതി ഞങ്ങളുടെ ഭാവി തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏

  • @knmahesh1177
    @knmahesh1177 14 днів тому +1

    2nd section panelil shade veezhunnundu sredhikkanee engane cheyyumbol

  • @chandlalnp7462
    @chandlalnp7462 14 днів тому +1

    VERY VERY USEFULL VIDEO THANK YOU...❤❤❤

  • @thetruth4174
    @thetruth4174 14 днів тому +1

    Hybridൽ lithium battery ആണോ ? 5kw hybrid total cost ethra?
    Ongrid ചെയ്തു കൂടെ invertor വയ്ക്കാമോ, Current പോകുമ്പോൾ ഉപയോഗിക്കുവാൻ.

  • @jelavunkal
    @jelavunkal 16 днів тому +4

    Best thing don't depend on KSEB
    Off grid is the best

  • @ameerahsan9199
    @ameerahsan9199 11 днів тому

    Kandath Anchor nde inverter aanu.
    Panasonic aano panel vechath?
    Atleast same panel and inverter vechallo. Ath thanne bagyam. Ithipo parasyathinde purathu free aayittu cheytu koduthathanu ennu manassilayi.
    Service nde aavshyam varatte apo ariyam pani.
    Same company Panel and Inverter vanguka.
    Onsite replacement warranty ulla brands prefer cheyuka.
    Service kittumennu urappakuka.
    Adani oke vecha technician purathoonu varanam.
    Inverter oke offsite warranty aanu mikkathum. Ithonnum oralum parayilla. Chumma parasyathinu vendi cheyyathe ithupole ulla karyangal arinju oru unbiased interview aayirunnel njan kayyadichene.
    Ithu cheytatinu pratyupakaram aayipoyi

  • @renjithmp3815
    @renjithmp3815 13 днів тому

    nammal ongrid cheythu, pineed namukku offgridilekku matan patumo ?

  • @SanthuTECHi
    @SanthuTECHi 16 днів тому +1

    I think the design went wrong.. Partial shadow is falling in the inner panel, which can reduce the power output of your whole solar panel.

  • @ramakrishnantk7658
    @ramakrishnantk7658 16 днів тому +3

    അദാനി അദാനി എന്നു പറയല്ലേ ? അത് രാഹുലിൻ്റെ Masterpiece ആണ്.😀😀😀

  • @scorsujit
    @scorsujit 9 днів тому

    ജയരാജ്, വീഡിയോ മുഴുവനായും കണ്ടു. ഓൺ ഗ്രിഡ്/ഓഫ് ഗ്രിഡ് പ്ലാന്റിനെ കുറിച്ച് ഇത്രയും ഇൻഫോർമാറ്റീവായ വീഡിയോ വേറെ കണ്ടില്ല. ഒരു അപേക്ഷയുണ്ട്… 3kW ആൻഡ് 5kW ഹൈബ്രിഡ് സോളാർ പ്ലാന്റ് വെയ്ക്കുവാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടി ഇതുപോലെ തന്നെ കോസ്റ്റും, വാറന്റിയും, KSEB നിയമവശങ്ങളും, ബ്രാൻഡുകളും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഡീറ്റൈൽഡ് വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.

  • @athul96
    @athul96 13 днів тому

    Suppose 20 unit solar vech energy produce cheythu. Nammade use 15 unit aanenkil baki 5 unit ksebkk kodukkum. Kseb aa 5 unit energy each unit enth rate vech tharum? Ksebinn normally nammak tharuma rateinn avar edukko? Atho athil kuranja rate aano?

  • @ajmaljamal7826
    @ajmaljamal7826 16 днів тому +10

    Shade ഉണ്ടല്ലോ. ആ ചേട്ടന് ഒരു ഐഡിയയും ഇല്ല എന്ന് മനസ്സിലായി

  • @PeaceMaker-np5kn
    @PeaceMaker-np5kn 15 днів тому

    Dish washer review or recommend cheyyu.plz

  • @autodriver5911
    @autodriver5911 16 днів тому +11

    ആദ്യം നിങൾ വാങ്ങിയ ഇലക്ട്രിക്ക് വണ്ടികൾക്ക് പെട്രോൾ വണ്ടിയേക്കാൽ വില അധികം കൊടുത്തഉ പിന്നെ നിങൾ വാങ്ങിയ മൂന്ന് വണ്ടിയുടെയും ബാറ്ററി മാറ്റുമ്പം എത്ര വരും പിന്നെ പെട്രോൾ വണ്ടിയുടെ അത്ര ക്വാളിറ്റി ഇലക്ട്രിക്ക് വണ്ടിക്ക് ഇല്ലായ്മ പിന്നെ ബാറ്ററി ഉള്ള സോളാർ ആണ് എങ്കിൽ ആ ബാറ്ററിയുടെ വില etc ,,, ചുരിക്കി പറഞ്ഞാല് ഞങ്ങളെ നാട്ടിൽ ഒരു ചക്കക്ക് 100 രൂപയോളം വിലയുള്ള സമയത്ത് കിലോ മീറ്ററുകളോളം ദൂരെയുള്ള താന്നൂര് എന്ന മറ്റൊരു സ്ഥലത്ത് ചക്ക വെറുതെ കൊടുക്കുന്നുണ്ട് എന്ന് കേട്ടപ്പm oru texi വിളിച്ച് ചക്ക വാങ്ങാൻ പോയി ടേക്സിയുടെ വാടക കൂട്ടിയപ്പം എല്ലാം സോഹ 😮😮😮

  • @sajeev.rrpillai7288
    @sajeev.rrpillai7288 16 днів тому +2

    Excellent explanation. Thanks

  • @sanjump9834
    @sanjump9834 15 днів тому

    TOD meter varumbol athu solar billing ne engane baadhikkum ennu ariyaamo?

  • @Hafees55
    @Hafees55 16 днів тому +1

    നിങ്ങൾ ongrid ആണോ ചെയ്തത്

  • @IntenseASMR47
    @IntenseASMR47 16 днів тому +1

    Tata solar power undo Adani pora.

  • @Codus_Kerala_Solar
    @Codus_Kerala_Solar 12 днів тому

    വലിയ വൈദ്യുതിബില്ലിനെ നിയന്ത്രിക്കാൻ ഓൺഗ്രിഡ് സോളാർ നിലയമാണ് ലാഭകരം. Onetime investment ൽ Long-term benefit ആണ് സോളാർ.

  • @SreedeviMemana
    @SreedeviMemana 16 днів тому

    3 kilowatt nte price vachu aa Kash upayogichu K S E B yude current Kittunna ethra divasam ayiriykum

  • @saikamalsnair
    @saikamalsnair 17 днів тому +2

    എല്ലാം നന്നായി വിശദീകരിച്ചു 👌👍

  • @devassykuttypt1534
    @devassykuttypt1534 16 днів тому

    Solar, pannel, verudhe, nindhe, appan, tharumo

  • @sajupklc
    @sajupklc 13 днів тому +1

    മാർച്ച് ഏപ്രിൽ മാസങ്ങളിൽ പ്രോഡക്ഷൻ കൂടാറില്ല കാരണം അപ്പോൾ ഉച്ചസമയത്ത് പാനൽ അമിതമായി ചൂടാവുകയും അത് സാധാരണയിലും പ്രോഡക്ഷൻ കുറക്കുകയും ചെയ്യുന്നതാണ് പൊതുവേ കാണാറ്.
    ഇപ്പോൾ സോളാർ ലാഭകരമാണ് പക്ഷെ ToD ബില്ലിംഗ് സോളാർ ഉപഭോക്താക്കൾക്ക് ബാധകമാക്കിയിട്ടുണ്ട്. ഇനി പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കുറഞ്ഞ വിലയും രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയർന്ന വിലയും നൽകേണ്ടിവരും. ഇനിയുള്ള ഒരോ താരിഫ് വർദ്ധനയിലും സോളാർ പ്രോസ്യൂമേഴ്സിനെ പിഴിയാനാണ് KSEB യുടെ പരിപാടി.

    • @ameerahsan9199
      @ameerahsan9199 11 днів тому

      Thettidharana aanu bro. March april masangalil choodulla samayam kooduthal aanu. Day time kooduthalanu. 10-2 vareyulla nalla choodulla samayam sadharana masangalil engil march april masangalil 9-3 vare nalla choodu kittum. Angane production koodum.

    • @sajupklc
      @sajupklc 11 днів тому

      @ameerahsan9199 തെറ്റിദ്ധാരണ താങ്കൾക്കാണ്, 15 വർഷമായി സോളാർ സ്വന്തമായി ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നയാളാണ് ഞാൻ - ആദ്യമൊക്കെ താങ്കളുടെ അഭിപ്രായം തന്നെയായിരുന്നു എനിക്കും എന്നാൽ പിന്നീടാണ് പാനൽ അമിതമായി ചൂടാകുമ്പോൾ പ്രോഡക്ഷൻ കുറയുന്നതായി മനസിലാക്കിയത്. ഇത് എന്റെ മാത്രം അനുഭവമല്ല ഒട്ടുമിക്ക സോളാർ പ്രോസ്യൂമേഴ്സിനും ഇതേ അനുഭവം തന്നെയാണ്. പിന്നെ മാർച്ച് മുതൽ മേയ് വരെ ശരാശരി ഉപഭോഗവും കൂടുതലാണ്. മുൻ കാലങ്ങളിൽ വീൽ ചെയ്യുന്ന വൈദ്യുതി ആ സമയം ഉപയോഗിക്കാമായിരുന്നു എന്നാൽ മാർച്ച് മാസം ക്ലോസ് ചെയ്യുന്ന രീതിയിൽ ബില്ലിംഗ് ആക്കിയതോടെ അതും ഇല്ലാതായി. അതിൻ്റെ കൂടെ 5kw ന് മുകളിൽ ToD മീറ്ററിങ്ങും നടപ്പാക്കി - സോളാറിനെ നിരുൽസഹപ്പെടുത്തുന്ന സമീപനമാണ് KSEB സ്വീകരിക്കുന്നത്. ഇപ്പോഴത്തെ രീതിവച്ച് ഇനി അങ്ങോട് സോളാർ തീരെ ലാഭകരമാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.

  • @shameemali9366
    @shameemali9366 16 днів тому +11

    അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കുക, പിന്നെ ടെക്‌നിക്കൽ ആയിട്ടു കുറച്ചുകൂടെ പഠിക്കാൻ ശ്രമിക്കുക. ആവശ്യമില്ലാതെ തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കുക. Pls

    • @JayarajGNath
      @JayarajGNath  16 днів тому +4

      Ithinakathu enth aanu thankal kanda mistake ?

    • @QuickFixR-Z
      @QuickFixR-Z 16 днів тому +1

      ​​@@JayarajGNath അറിയാത്ത പിള്ളയുടെ സോളാർ ഇൻസ്റ്റല്ലേഷൻ

    • @light45621
      @light45621 16 днів тому

      അതാ ഞാനും ശ്രദ്ധിച്ചത് ​@@QuickFixR-Z

  • @baburajpoonthanath3355
    @baburajpoonthanath3355 13 днів тому

    1000 രൂപയ്ക്ക് താഴെ ഇലക്ട്രിസിറ്റി ബില്ല് വരുന്ന ഒരാൾക്ക് ഈ സോളാർ പാനൽ ഇത്രയും പണം ഇൻവെസ്റ്റ് ചെയ്തു കൊണ്ട് ഒരു കാര്യവുമില്ല.

  • @arunalunkal6891
    @arunalunkal6891 16 днів тому

    Ev subsidy nirthan pokunnu chance for price hike

  • @abhijith1092
    @abhijith1092 16 днів тому +3

    5 kv 2 car 1 two wheeler, ac fan light pc, all bill zero alle. Kanunnavar pottan mare alla bro. 10 kv vechal zero aaku allel nigal weekil okka ayerekkan car okke charge chaunneee

  • @prasannanv.s502
    @prasannanv.s502 16 днів тому

    ഇതിൽ ഉപയോഗിക്കുന്നത് ഫുൾ കോപ്പർ കമ്പി ആണോ?
    അതോ അലുമിനിയം ഉണ്ടാകുമോ

  • @manumathew88
    @manumathew88 16 днів тому +1

    Day time mathram alle kittu

    • @rajagopal5570
      @rajagopal5570 14 днів тому

      Day time produce akkunaaa kWh bakii balance night use chayyam

  • @iamwaitingformydeath617
    @iamwaitingformydeath617 16 днів тому

    ഏതാണ് ഏറ്റവും നല്ല pannel and ഇൻവെർട്ടർ

  • @manumathew88
    @manumathew88 16 днів тому

    Solar vekkunathinu chilavu ile

  • @MrBibineg
    @MrBibineg 16 днів тому

    Hi please do a detailed video about hybrid and lithium batteries from Kuwait 🎉

  • @aaro7788
    @aaro7788 17 днів тому +1

    Was waiting for this video... Thank you 😊

  • @rajagopal5570
    @rajagopal5570 14 днів тому

    Chetta solar shade adikundeeeee installed shokam akiii

    • @RohithSharma-r7k
      @RohithSharma-r7k 14 днів тому

      പീക്ക് ടൈം ഇൽ അത് വരില്ല ബ്രോ പ്രൊഡക്ഷൻ ഡീറ്റൈൽ പറയുമ്പോ മനസിലാക്കാൻ പറ്റും ഫുൾ ടൈം shade വന്നാൽ പ്രൊഡക്ഷൻ ഇത്രേം കിട്ടില്ല

  • @C.PPrakash-m5b
    @C.PPrakash-m5b 15 днів тому

    KSEB യ്ക്ക് കൊടുക്കുന്ന per unit ചാർജും KSEB തരുന്ന per unit ചാർജും എല്ലാ രീതിയിലും same ആയിരിക്കുമോ?

  • @fake1234-r7w
    @fake1234-r7w 16 днів тому +3

    എൻ്റെ കയ്യിൽ ഇഷ്ടം പോലെ കാശുണ്ട്.
    ഒരു രൂപ ചെലവാക്കാത്തത് വെക്കാൻ പറ്റില്ല. ഷെയിം ആകും.

  • @dibysunny9799
    @dibysunny9799 15 днів тому

    Wheeeling charge ഉണ്ടെന്ന് പറഞ്ഞില്ല

  • @vilascheruvathur5880
    @vilascheruvathur5880 16 днів тому

    എല്ലാം clear ആയി 👏👏👏tnku

  • @aneeshulloor1453
    @aneeshulloor1453 16 днів тому +2

    1:21 പനിനീർ കിനാവിൻ. ....😂

  • @AyanHsir
    @AyanHsir 9 днів тому

    😘😘👍👍👍👍

  • @sreekumarts1617
    @sreekumarts1617 16 днів тому +2

    Absolutely ridiculous panel placement.. the person who installed this is definitely not a professional.

    • @OLX-hi3vy
      @OLX-hi3vy 16 днів тому

      What's the wrong happen here ?

  • @Yts-v3w
    @Yts-v3w 16 днів тому +1

    Govt should introduce additional tax on solar users for using maximum at peak hours...

  • @MufsirHasan-h6d
    @MufsirHasan-h6d 16 днів тому +2

    3KW വിനു 18,0000 മതി.... അതും ടാറ്റയുടേത്...... ഇതിൽ പറയുന്ന amnt കൂടുതലാണ്.

    • @abhijith1092
      @abhijith1092 16 днів тому +1

      Tata ane bettet. Najn vakkan neeram nokkiyathaa ❤

  • @jobyjoy8802
    @jobyjoy8802 14 днів тому

    ഓക്കേ നല്ലത് 👍👍

  • @rajup.abraham9267
    @rajup.abraham9267 16 днів тому +1

    ഒരു പാനലിന്റെ നിഴൽ അടുത്ത പാനലിൽ വീഴുന്ന രീതിയിലാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ബെസ്റ്റ് ടീം !

    • @RohithSharma-r7k
      @RohithSharma-r7k 14 днів тому

      താങ്കൾ ഒരു ബുദ്ധിമാൻ തന്നെ..😂

  • @antonyx0077
    @antonyx0077 16 днів тому

    Nice explanation 😊

  • @PrajiPg-m2p
    @PrajiPg-m2p 17 днів тому

    Tally gst cheyyan pattiya nalla laptop ethanu?

    • @motivation_for_success_1729
      @motivation_for_success_1729 17 днів тому +2

      Tally ചെയ്യാൻ ഏറ്റവും base മോഡൽ തന്നെ ധാരാളം

  • @linoymamachan6595
    @linoymamachan6595 16 днів тому

    Ithu ariyavunna sir pina enthina ezuthi pidipichathu oru roopa chilavu illatha vekamenu.

  • @binoyn.n9676
    @binoyn.n9676 15 днів тому

    അഞ്ച് കിലോവാട്ട് Solar വെയ്ക്കാൻ മൂന്നേകാൽ ലക്ഷമെന്ന് പറഞ്ഞത് structure ഉൾപ്പെടെയുള്ള Amount ആണോ ?

    • @JayarajGNath
      @JayarajGNath  15 днів тому

      Athu thankal video full kanathathu kondu thonnunnath aanu

  • @sreenandhus7679
    @sreenandhus7679 17 днів тому

    Upload rate download rate vethyasam undo

  • @premiumacacnew
    @premiumacacnew 15 днів тому +1

    ഒരു രൂപ പോലും ചിലവില്ലാതെ സോളാർ വെക്കാം എന്ന് പുള്ളി ഉദ്ദേശിച്ചത് നമ്മൾ ഇതു കാണും അപ്പോ അദ്ദേഹത്തിന് പൈസകിട്ടും

  • @QuickFixR-Z
    @QuickFixR-Z 16 днів тому +6

    ഇതിന്റെ ഇൻസ്റ്റല്ലേഷൻ ശെരിയല്ല 2 പോർഷൻ ആയി വച്ചിട്ടുള്ളതിൽ ഒരു പോർഷന്റെ നിഴൽ അടുത്ത പോർഷനിൽ നന്നായി വീഴുന്നുണ്ട് വീഡിയോ ശ്രദ്ദിച്ചാൽ വ്യക്തമായി കാണാം സോളാറിനെ സംബന്ധിച്ച് ഇതൊരു വലിയ പിഴവാണ്.

    • @RohithSharma-r7k
      @RohithSharma-r7k 15 днів тому

      അത് വീഡിയോ എടുത്ത ടൈം കൊണ്ടും വരാം എന്റെ വീട്ടിലും വന്നിട്ടുണ്ട്.. പക്ഷെ പീക്ക് ടൈംൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ല..

    • @QuickFixR-Z
      @QuickFixR-Z 15 днів тому

      ​​​​​@@RohithSharma-r7k താങ്കൾക്കു സോളാർ ഇന്റസ്റ്റാൾ ചെയ്യുന്നതിലുള്ള ടെക്നിക്കൽ വശം അറിയില്ലെന്ന് തോന്നുന്നു, താങ്കളുടെ വീട്ടിൽ ചെയ്തതും ഇതുപോലെ ആയിരിക്കും. 23:58 23:58 23:58

    • @RohithSharma-r7k
      @RohithSharma-r7k 15 днів тому

      😂 അറിയാവുന്നത് കൊണ്ട് തന്നെ ആണ് സുഹൃത്തേ പറഞ്ഞത്.. അത് വീടിന്റെ പരിമിതിക്ക് അനുസരിച് ആണ്... അവിടെ ഒരു തെങ്ങും മരവും നിൽക്കുന്നത് വീഡിയോ ഇൽ തന്നെ ഉണ്ട്.. അത് കൊണ്ട് ആകാം അങ്ങനെ ചെയ്തത്..

    • @RohithSharma-r7k
      @RohithSharma-r7k 15 днів тому

      പീക്ക് ടൈംൽ ഈ പ്രോബ്ലം വരാൻ ചാൻസ് ഇല്ല കാരണം.. ആ വീഡിയോ ഇൽ തന്നെ ഉണ്ട് താങ്കൾ ആ ഒരു ഷോർട് മാത്രം കണ്ട് മറ്റൊരു വ്യക്തിയെ വിലയിരുത്തുകയാണ് 😂 ചിന്തിച്ചാൽ താങ്കൾക്ക് മനസിലാകും ഇതിൽ മറ്റൊരു കാര്യം ഉണ്ട്...

    • @RohithSharma-r7k
      @RohithSharma-r7k 15 днів тому

      താങ്കൾ ആ വീഡിയോ നോക്ക് അതിൽ മരങ്ങളുടെ ഷാഡോ വരാത്ത സ്ഥലം ആ പാനൽ ഇരിക്കുന്ന സ്ഥലത്ത് മാത്രം ആണ്.. അതാണ് ഞാൻ പറഞ്ഞ പരിമിതി... പീക്ക് സമയത്ത് പാനലിൽ ഷാഡോ ഇല്ലെങ്കിൽ work was superb💥

  • @remesanpilla8599
    @remesanpilla8599 15 днів тому

    3w Solar എത്ര മണിക്കൂർ കിട്ടും

  • @mc-ns9ty
    @mc-ns9ty 12 днів тому

    തുളസീധരൻ സാറിൻറെ ആദ്യത്തെ സംസാരം 3000 രൂപക്ക് കൂടുതൽ ഇലക്ട്രിസിറ്റി ബില്ല് വരുന്നവർ സോളാർ വെച്ചാൽ മതി അവർക്ക് ലാഭകരമാകൂ🥲
    ഇത് കേട്ടപ്പോൾ വീഡിയോ ഞാൻ നിർത്തി ഇനി ബാക്കി കാണുന്നില്ല.
    3000 ബില്ല് വരാത്തവനും കുക്കിംഗ് സോളാറിലേക്ക് മാറ്റിയും. അവൻറെ ബൈക്ക് സോളാറിലേക്ക് മാറ്റിയും എങ്ങനെ ലാഭകരമാക്കാം എന്നതിനെപ്പറ്റി യാണ് പറയേണ്ടത്....

  • @Chaplins
    @Chaplins 10 днів тому

    5000 bill

  • @raphi143
    @raphi143 16 днів тому

    Superb Informative Jayaraj etta 😘

  • @Skk1228
    @Skk1228 17 днів тому

    Ellarum solar off grid cheytha pinne KSEB Undavilla

    • @jjthomson4713
      @jjthomson4713 17 днів тому

      രാത്രി കെഎസ്ഇബി

  • @HaidherksdKsd
    @HaidherksdKsd 16 днів тому

    സോളാർ പാനൽ ഏത് ബ്രാൻഡ് ആണ് ഒന്ന് പറയാമോ
    അതുപോലെതന്നെ ഇൻവെർട്ടർ ഏത് ബ്രാൻഡ് ആണ്
    എത്ര ചെലവ് വന്നു

  • @KaMaRelax-ut3qb
    @KaMaRelax-ut3qb 16 днів тому

    BRO UPGRADE CHEYAN PATUMO

  • @suseerkhan123
    @suseerkhan123 17 днів тому +1

    ഇത് fit ചെയ്യുമ്പോൾ വീടിന് ചോർച്ച വരുമെന്ന് പറയുന്നു ശരിയാണോ

    • @salim.p7894
      @salim.p7894 16 днів тому

      Ath currect aayit roofing work onn re work chaithaal mathi low cost maathram varukayullu

  • @soul9778
    @soul9778 16 днів тому

    GOOD INFORMATION💯❤️

  • @josephgeorge7655
    @josephgeorge7655 16 днів тому +3

    മനുഷ്യനെ പൊട്ടനാക്കുന്ന വിധത്തിൽ ഓരോന്ന് പറഞ്ഞു കൊണ്ട് വരുന്ന ഇവനെ ഒക്കെ എന്താ ചെയ്യേണ്ടത്....ഒരു രൂപ ചിലവില്ലാതെ സോളാർ വെച്ച് തരുന്ന നിന്റെ കമ്പനി ഏതാ..ഒന്ന് പറഞ്ഞെ...

    • @JayarajGNath
      @JayarajGNath  16 днів тому

      Nee adyam video full kanoo. Ennitt comment idoo

  • @Skk1228
    @Skk1228 17 днів тому

    5000 bill varunnavarke muthalavu pinne ithinte maintenance cost arum parayilla .

  • @mahaboobalimk3131
    @mahaboobalimk3131 16 днів тому

    ബില്ലിൽ യൂസ്ഡ് എനർജി ആണ് ബാക്കി അഡിഷണൽ ചാർജ് ആണ് അപ്പോൾ ബാക്കി സോളാർ തരുന്ന കറന്റ്‌ ന് a-z ചാർജ് ബില്ലിൽ വരുമോ 😂

  • @AthulKab
    @AthulKab 17 днів тому

    5 കിലോവാട്ട് സിസ്റ്റം കൊണ്ട് വിൻഡ്സർ ev ഫുൾ ചാർജ്ജ് ചെയ്യാൻ പറ്റുമോ ?

    • @JayarajGNath
      @JayarajGNath  16 днів тому

      Windor, comet, ola moonnum charge cheyyunnundu.

    • @AthulKab
      @AthulKab 16 днів тому

      @JayarajGNath ഇതിനെ പറ്റി ഒന്നും അറിയില്ല അതാണ് ചോദിച്ചത്.

  • @Yts-v3w
    @Yts-v3w 16 днів тому

    Rich will install solar & use maximum at peak hours & normal users will have to bear power cuts & fuel surcharges🎉

  • @sreenandhus7679
    @sreenandhus7679 17 днів тому

    Hybrid vaikumbam, gridil ninnum batterylotu flow varille...?

  • @BFattima-tl9wp
    @BFattima-tl9wp 14 днів тому

    poco m7 pro 5g please review

  • @vinod6071
    @vinod6071 16 днів тому

    ഒരു പാന ൽ എത്ര വെയിറ്റ് വരും

  • @musthafau2
    @musthafau2 16 днів тому

    35000 രൂപ ക്ക് നിലവിൽ ഉള്ള ഇൻവെർട്ടർ സോളാർ ഓഫ്‌ grid ആക്കി.... Moter അല്ലാത്ത എല്ലാം use ചെയ്യിപ്പിക്കിയുന്നു

    • @vxbcjmy8hh766
      @vxbcjmy8hh766 16 днів тому

      Ath cheytha teaminte nmbr tharuo ?

  • @LintoVarghese85
    @LintoVarghese85 16 днів тому +2

    TOD ബില്ലിംഗ് ആക്കിയല്ലോ KSEB.

  • @Vinod-tk2wt
    @Vinod-tk2wt 16 днів тому +1

    Sound less

  • @sabaritricks1870
    @sabaritricks1870 15 днів тому

    👍👍👍

  • @yoonusmv6037
    @yoonusmv6037 17 днів тому +1

    👌👌

  • @3DBlogs-gs2hd
    @3DBlogs-gs2hd 16 днів тому

    Sorry to say, നിങ്ങളുടെ ഇൻസ്റ്റല്ലേഷനിൽ ഒരു വലിയ പ്രശ്നം ഉണ്ട്. ആർകെങ്കിലും മനസ്സിലായെങ്കിൽ comment.

    • @3DBlogs-gs2hd
      @3DBlogs-gs2hd 16 днів тому

      പലരും കണ്ടു എന്ന് comments കണ്ടപ്പോ പിടികിട്ടി. Installer ക്ക്‌ ഇതിൽ വല്യ idea ഇല്ല എന്ന് മനസിലായി.

    • @SOLARKART
      @SOLARKART 16 днів тому +2

      Panels are placed in wrong dimension 5:56
      First row panels Shadow affecting second row.. which affect as less generation now and chances for hotspot in future.

    • @RohithSharma-r7k
      @RohithSharma-r7k 14 днів тому

      വീഡിയോ ഇൽ ആ ഒരു ഷോട്ട് മാത്രം കണ്ടിട്ട് അങ്ങനെ പറയാൻ സാധിക്കുമോ?

    • @SOLARKART
      @SOLARKART 14 днів тому

      @@RohithSharma-r7k yes.. oru timeilum shade varan paadilla

  • @sabukg8592
    @sabukg8592 16 днів тому

    Oru thavana 3 kw cheithu. Avasyam koodiyappol athu 5 kw akkan pattumo?

    • @rajtechDB
      @rajtechDB 15 днів тому

      Yes, use micro inverter

  • @jelavunkal
    @jelavunkal 16 днів тому +2

    That is heading mistake only

    • @JayarajGNath
      @JayarajGNath  16 днів тому

      Kindly watch the video till the end

    • @abhijith1092
      @abhijith1092 16 днів тому

      Mistake onnum alla pulli paranjathe correct aane. But Bill anusareche, 2 or 3 year konde mudakkiya cash bill vache nokkumbol Free aaye marum

    • @martinjose3129
      @martinjose3129 15 днів тому

      ​@@JayarajGNath- "oru roopa chelavillathe" ennu paranjidathaanu prathishedham.

  • @TechForGokul
    @TechForGokul 15 днів тому

    5 KW 2.90 lakh n chyune teams ond 🤧

  • @soorajcb1595
    @soorajcb1595 16 днів тому

    👍

  • @TechmaxinfoMts-wz7tg
    @TechmaxinfoMts-wz7tg 15 днів тому

    എനിക്ക് ₹800 താഴെ bill വരുന്നുള്ളു... സോളാർ എനിക്ക് നഷ്ടമല്ലേ.. അതെ..

  • @MubashirKK
    @MubashirKK 14 днів тому +1

    promotion ആണല്ലേ.. ആളെ പറ്റിക്കാൻ ഇറങ്ങിയതാണോ 😂

  • @zammanuel4158
    @zammanuel4158 16 днів тому

    good info , Thank u bro

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 17 днів тому

    ചിത്രത്തിൽ തുടരെ കാണിച്ചത് ഒരു പാനലിനടിയിലാണ് അടുത്തത്,നിഴൽ വീണാൽ താഴത്തേതിൽ ഉത്പാദനം കുറയില്ലേ

    • @musthafau2
      @musthafau2 16 днів тому

      കുറയും... ആവൈകുന്നേരം സമയം......
      ഉച്ചക്ക് full കിട്ടും.... പാനൽ കുറച്ചു koodi അകത്തി വെക്കാമായിരുന്നു....

  • @IrfanM-js6wg
    @IrfanM-js6wg 16 днів тому

    Valla. Panikum poikude

  • @laijugeorgh6348
    @laijugeorgh6348 16 днів тому

    ഭയങ്കരാ....

  • @hassanshihas1496
    @hassanshihas1496 17 днів тому

    Ethu vechittu home inverter ozivakkamo