ഞാൻ ഇത് കുറ വിഡിയോയിൽ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഒന്നും മനസിലായിരുന്നില്ല ഇത് എങ്ങിനെ വർക്ക് ചെയ്യുമെന്ന് ,കെ ഷിൽ ജോയി അത് വ്യക്തമാക്കി തന്നു ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ,എന്ന് ജാഫർ മലപ്പുറം
Sadha battery il solar Charing system chythal enthelum preshnam undo ? Battery life, Charging power issues etc?? Battery , Solar inu vere undelo apo atha thammil etha difference?
എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.
ithu 2.25kva 24v Inverter il pattumo? (utl heliac 2550), battery charging night il 4.5unit vare pokunnund grid electricity On aakkiyaal for battery charging!
ചേട്ടാ അതിന് ഒന്നുകിൽ നിങ്ങളുടെ ഇൻവെർട്ടറിൽ grid ( kseb ചാർജിങ് ) ചാർജിങ് off ചെയ്യാൻ ഒരു സ്വിച്ച് വെക്കുക അത് എല്ലാ ഇൻവെർട്ടറിലും പ്രയോഗികകമാവണമെന്നില്ല ഇല്ലെങ്കിൽ പുറത്ത് ഒരു റിലേ സെറ്റ് ചെയ്തു വെക്കുക ഞാൻ എന്റെ വീട്ടിൽ പുറത്ത് ഒരു റിലേ സെറ്റ് cheythuvechirikkunnu
എന്റേതും ചെറിയ സിസ്റ്റം ആണെങ്കിൽ കൂടിയും എനിക്കും ഈ പ്രോബ്ലം ഉണ്ടായിരുന്നു ബാറ്ററി ഫുള്ളായി റിലേ ഓൺ ആയി വൈകുന്നേരം 5മണി വരെ സോളാറിലും ബാറ്ററിയിലും വർക്ക് ആവും അത് കഴിഞ്ഞാൽ രാത്രിയിൽ kseb യിൽ നിന്ന് ചാർജ് ആവും ഇപ്പോൾ ആ പഴയ ഇൻവെർട്ടർ വാങ്ങിയ ആളെടുത്തു പോയി kseb ചാർജിങ് ലൈൻ ഓൺ ഓഫ് ചെയ്യാൻ ഉള്ള സ്വിച്ച് ഘടിപ്പിച്ചു 300രൂപ ആയി (വേറെ രണ്ടു പേരെ കാണിച്ചപ്പോഴും ഇത് പഴയ മോഡൽ ആയതിനാൽ കുറച്ചു റിസ്ക് ആണെന്ന് പറഞ്ഞിരുന്നു )
വരും കുട്ടൻ ഡിലെ കുറച്ച് കൂടുതൽ ആണ് ,അത് ഇല്ലാതെ ഇരിക്കാൻ വില കുറഞ്ഞ ഒരു UPട ഉപയോഗിക്കുന്നതായിരിക്കും നല്ലത്, അല്ലങ്കിൽ നിലവിലുള്ള ഈ ൻവെർട്ടർ ചാർജിങ്ങ് ഒഫ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യിക്കുക
ഇതില്‍ ഓട്ടോമാറ്റിക് ചെയ്ഞ്ച് ഓവറിന്‍റെ ആവശ്യം എന്താണ്?. MPPT തന്നെ ഗ്രിഡ് കട്ട് ചെയ്ത് ഇന്‍വെര്‍ട്ടര്‍ ബാറ്ററി മോഡിലേക്ക് മാറ്റുന്നുണ്ടല്ലോ..🤔
പക്ഷേ സോളാർ പോവുബോൾ വീണ്ടും Phase കണക്റ്റ് ആയി നിലവിലുള്ള ഇൻവെരട്ടറിൻ്റെ ചാർജിങ്ങ് സിസ്റ്റം ഒൺ അവും ,കറണ്ട് കാശ് കുറയില്ല
@@Tech9ten ബാറ്ററി ചാര്‍ജ് ഫുള്‍ ആണെങ്കില്‍ രാത്രി സമയങ്ങളില്‍ ഇന്‍വെര്‍ട്ടര്‍ ചാര്‍ജിംഗ് ചെയ്യാതെ തന്നെ ഡയറക്ട് ഗ്രിഡ് കറണ്ടില്‍ വര്‍ക്ക് ചെയ്യില്ലേ...
. അതെയ് ഒരു കാര്യം വ്യക്തമാക്കി പറഞ്ഞ് തരാം താൽപര്യ മുണ്ടോ ഒന്നില്ലങ്കിൽ എൻ്റെ കടയിലെക്ക് വാ അലങ്കിൽ എൻ്റെ നമ്പറിൽ വിളിക്കുക
ഞാൻ ഇത് കുറ വിഡിയോയിൽ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഒന്നും മനസിലായിരുന്നില്ല ഇത് എങ്ങിനെ വർക്ക് ചെയ്യുമെന്ന് ,കെ ഷിൽ ജോയി അത് വ്യക്തമാക്കി തന്നു ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ,എന്ന് ജാഫർ മലപ്പുറം
ഇതിന് എത്രയാണ് Rs.?
Nannaayitundu..
Ishkalangamaya...visadeekaranom
ഒരു സംശയം ഇൻവർട്ടർ ഇൻകമിംഗ് ലൈൻ കൊടുക്കുന്നില്ലല്ലോ, അതുകൊണ്ട് ഇൻവെർട്ടർ ബോർഡ് ചൂടാകുമ്പോൾ അതിൻറെ കൂളിംഗ് ഫാൻ എങ്ങനെ വർക്ക് ചെയ്യും
May be it is useful.. But, I am confused
സോളാർ ഇല്ലാത്ത ഇൻവെർട്ടറിൽ കൊടുക്കാൻ പറ്റുമോ
സൂപ്പർ ബ്രോ...
Good explanation 👍
I seen in more videos I didn't understand but now I understand good explanation
Thanks for valuable comments
Thanks good information
Welcome
Sadha battery il solar Charing system chythal enthelum preshnam undo ? Battery life, Charging power issues etc??
Battery , Solar inu vere undelo apo atha thammil etha difference?
1.no
2. ആ ബിയർ ലിമിറ്റ് ചെയ്യുന്ന mppt വച്ചാൽ മതി
3.no
4.
Hi, Roshan I have same doubt , നിങൾ enginyaa ഫിറ്റ് ചെയ്തത്
Bro ഇത് mppt grid കട്ടായാൽ മാത്രമല്ലേ ഉപയോഗമൊള്ളു അല്ലാതസമയങ്ങളിൽ gridൽ Lodവർക്ക് ചെയ്യില്ലേ
Ithintey use enthaanu ennu ipozhum vekthamayilaa
ചാലക്കുടി
ഹലോ.. ഹായ്... 🌹
തങ്ങൾ എന്താണ് udesikunnathu😊
Good
വീട്ടിൽ സോളാർ ഇല്ല ഇൻവർട്ടർക്ക് അതിൻ്റെ ചാർജിക്ക് സോളാറിലേക്ക് മാറ്റാമോ
ചേട്ടാ...... ലൂമിനാസിൻെറ ഇൻവർട്ടർ ഉണ്ട്. ടെക്കിനിഷൻമാർ പറഞ്ഞത് സോളാർ ആക്കാൻ പറ്റില്ല എന്നാണ് . ശരിയാക്കാൻ പറ്റുമോ
Thanks 👍
സോളാർ കണക്ഷൻ ഇല്ലാത്ത ഇൻവട്ടറിന് പറ്റുമോ
എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.
Mppt charge controler വേണം
🤩
ithu 2.25kva 24v Inverter il pattumo? (utl heliac 2550), battery charging night il 4.5unit vare pokunnund grid electricity On aakkiyaal for battery charging!
മലയാളത്തിൽ ഒന്ന് എഴുതി വിവരിക്കമോ ,മനസിലാവുന്നില്ല
ചേട്ടാ അതിന് ഒന്നുകിൽ നിങ്ങളുടെ ഇൻവെർട്ടറിൽ grid ( kseb ചാർജിങ് ) ചാർജിങ് off ചെയ്യാൻ ഒരു സ്വിച്ച് വെക്കുക അത് എല്ലാ ഇൻവെർട്ടറിലും പ്രയോഗികകമാവണമെന്നില്ല ഇല്ലെങ്കിൽ പുറത്ത് ഒരു റിലേ സെറ്റ് ചെയ്തു വെക്കുക ഞാൻ എന്റെ വീട്ടിൽ പുറത്ത് ഒരു റിലേ സെറ്റ് cheythuvechirikkunnu
ഏത് ഇൻവെർട്ടറിലും പറ്റും
എന്റേതും ചെറിയ സിസ്റ്റം ആണെങ്കിൽ കൂടിയും എനിക്കും ഈ പ്രോബ്ലം ഉണ്ടായിരുന്നു ബാറ്ററി ഫുള്ളായി റിലേ ഓൺ ആയി വൈകുന്നേരം 5മണി വരെ സോളാറിലും ബാറ്ററിയിലും വർക്ക് ആവും അത് കഴിഞ്ഞാൽ രാത്രിയിൽ kseb യിൽ നിന്ന് ചാർജ് ആവും ഇപ്പോൾ ആ പഴയ ഇൻവെർട്ടർ വാങ്ങിയ ആളെടുത്തു പോയി kseb ചാർജിങ് ലൈൻ ഓൺ ഓഫ് ചെയ്യാൻ ഉള്ള സ്വിച്ച് ഘടിപ്പിച്ചു 300രൂപ ആയി (വേറെ രണ്ടു പേരെ കാണിച്ചപ്പോഴും ഇത് പഴയ മോഡൽ ആയതിനാൽ കുറച്ചു റിസ്ക് ആണെന്ന് പറഞ്ഞിരുന്നു )
ഇത് ഉപയോഗിക്കുമ്പോൾ ഇൻവെർട്ടറിൽ ups മോഡ് ഫുൾ ടൈം ഓൺ ആയി കിടക്കില്ലേ???
അവിടെയും ഊർജനഷ്ട്ടം സംഭവിക്കില്ലേ???
അതിനു ആർക്കും കാശ് കൊടുക്കെണ്ട
@@Tech9ten ബാറട്ടറി ഡിസ്ചാർജായി കൊണ്ടിരുന്നാൽ ബാറ്ററി ലൈഫ് കുറയില്ല
അലെങ്കിലും ഇൻവെർട്ടിറന്നു ,ഇൻവെർട്ടർ വർക്ക് ചെയ്യാൻ ഒരു കറണ്ട് ബാറ്ററിയിൽ നിന്നും എടുക്കും
@@Tech9ten yethra vatt yedukkum ?
പുതിയ സോളാർ ഇൻവെർട്ടർ വാങ്ങുന്നതല്ലേ നല്ലത്???
ശരിയാണ് അത, പക്ഷേ നിലവിൽ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഉപകരങ്ങൾ ചില ആളുകൾ പെട്ടന്ന് മാറ്റില്ല
എന്റെ വീട്ടിൽ പഴയ മോഡൽ ങ്ങണ് അതിനു സോളാർ പാനൽ വെയ്ക്കാൻ എന്ത് ചിലവ് വരും 100 AH
Minimum 300w pannel
40 a controller
Approximately 15000
@@Tech9tenTrivandrum വന്ന് ചെയ്ത് തരാൻ പറ്റുമോ?
👍👍
Hi
V guard 800pluz pattumo
പറ്റും ഏത് ആയാലും പറ്റും
നമസ്കാരം ചേട്ടാ ഇത് കറണ്ട് പോയി ഇൻവെർട്ടറിലേക്ക് മാറുമ്പോൾ time delay വരുമോ computer വർക്ക് ചെയ്യാനുള്ളതാണ് അതുകൊണ്ടാ ചോദിച്ചത്
വരും കുട്ടൻ ഡിലെ കുറച്ച് കൂടുതൽ ആണ് ,അത് ഇല്ലാതെ ഇരിക്കാൻ വില കുറഞ്ഞ ഒരു UPട ഉപയോഗിക്കുന്നതായിരിക്കും നല്ലത്, അല്ലങ്കിൽ നിലവിലുള്ള ഈ ൻവെർട്ടർ ചാർജിങ്ങ് ഒഫ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യിക്കുക
@@Tech9ten ഞാൻ ഇപ്പോൾ പുറത്ത് ഒരു റിലേ വെച്ച് സെറ്റ് ചെയ്തിരിക്കുകയാണ്
Hi Keshil bro, ഈ ഇൻവെർട്ടർ എത്ര KVA ആണ്.
Overload 3000w
Continuous load 2000w
Model hs4000a
ഒരു സ്ക്വയർ വേവ് ഇൻവെർട്ടർ കൊണ്ടുവന്നാൽ ഇതുപോലെ ചെയ്തു തരുമോ എത്ര പണം ഈ ഡിവൈസിനാകും
950 device
ith enth type changeover aanu, ith enganeya 20ms il switch cheyyunnath
Tatnotech
Bro എത്ര വാട്ട്സ് സോളാർ പാനൽ ആണ് ഉപയോഗിച്ചത്
645w
40 watts submersible pump 210v
Work cheyyan ethra watts pannel venam
50w pannel
26ah battery
Small inverter dc to ac
Mppt 30A എന്താ rate?
ഇത് repairable aano?
Yes
Can u convert my invertor to solar invertor... Place is at aluva...
Contact whatsapp
വെയിൽ ഇല്ലെങ്കിൽ ഗൃഡിൽ നിന്ന് ബാറ്ററി ചാർജ് ആവണമെങ്കിൽ എന്ത് ചെയ്യണം..??
ഒരു വയർ എടുത്ത് ഫേസ് കൊടുത്താൽ മതി
ഇൻവെർട്ടർ പവർ സപ്ലൈ കണക്ഷൻ കൊടുക്കുന്നത് കാണിക്കാമോ....
അത് phase line കൊടുത്താൽ മതി
Solarpanelvende
Venam
mppt യിൽ തന്നെ ഇ സംവിധാനം ഉള്ളത് വരുന്നില്ലേ...
വന്നില്ല
ഇങ്ങിനെ ചെയ്‌താൽ ഓട്ടോമാറ്റിക് (കറണ്ട് പോയാൽ ഇൻവെർട്ടർ ഓൺ ആകുന്ന) സിസ്റ്റം വർക്കാകുമോ
ഇൻവെർട്ടർ ഒൺ ആയിരിക്കും
ഒരു ടു വേ സ്വിച്ച് mathee
അപ്പൊ സോളാർ പാനൽ വേണ്ടേ
venam
ഭയങ്കരം തന്നേ
ഞാനാണോ
ഈ DEVICE കൊണ്ട് APC 850 VA യിൽ CONNECT ചെയ്യാൻ പറ്റുമോ.
Yes
ജോയ് 3kv ഇൻവെർട്ടർ ചാർജ് കൺട്രോൾ ഇല്ലാത്ത മോഡൽ എത്ര രൂപ
13500 to 14500
ഇങ്ങനെ ചെയ്യുമ്പോൾ എപ്പോഴും ഇൻവെട്ടർ ഓണായി കിടക്കില്ലെ
YES ,MAUVALLY OFF CHAYYAM
@@Tech9ten Rathriyilum inverter on aayi kidakumo?(day time mathram aanu ipo inverteril load edukunnath.) Kseb yil ninnum inverter charging nadakathe irikanam, athano e device kond udheshikunnath..?
ഇതിൽ തന്നെ ഒരു സ്വിച്ച് കണക്റ്റ് ചെയ്തത് ഗ്രിഡ് ചാർജിംഗിന് സൗകര്യവും കൂടി ഒരുക്കരുതോ ...അതിന് ഇനി വേറെ വയറും സ്വിച്ചും ഒക്കെ ഫിറ്റ് ചെയ്യണം ...
ഇത് ഈ യോരു ഉപയോഗത്തിനു മാത്രമല്ല ഉപയോഗിക്കുന്നത് അത് കൊണ്ടാ ,വേണമെങ്കിൽ ഒരു phase എടുത്ത് കൊടുത്താൽ മതി
ഈ ചേഞ്ച് ഓവർ സ്വിച്ച് ഗുണമില്ല കിഷൽ ജോയ്,,,, ഹെവൽസ് ന്റെ അടിപൊളി ചേഞ്ച് ഓവർ സ്വിച്ച് ഉണ്ട്... 🌹🌹
2 വർഷമായി വച്ച് കൊടുത്ത സ്ഥലത്ത് നോ problem
@@Tech9ten അയ്യോ 🙏🙏🙏അതെന്താ
കാശുള്ള വർക്ക് ആവാം 😅
കാശുണ്ടാക്കണം ബ്രോ അതല്ലേ ജീവിതം ❤
നിങ്ങളുടെ ഷോപ്പ് എവിടെ ആണ്?
ഇൻവെർട്ടർ ബാറ്ററിയും സോളാർ ബാറ്ററിയും തമ്മിൽ വിത്യാസം ന്താണ്
C10 solar battery
Advanced battery
1- fast charging
2-low deep discharge