Lucknow Trip കഴിഞ്ഞു വീട്ടിൽ എത്തി | Lucknow Trip | EP - 31| Jelaja Ratheesh |

Поділитися
Вставка
  • Опубліковано 18 лис 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #ayodhya #lucknow
    #mysore #telegana #maharashtra #madyapardesh #bangalore
    #mysorepalace #mysorezoo #bandipur #muthumalai #tigerreserve
    #nadukanichuram #vazhikadavu
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 652

  • @forever2789
    @forever2789 6 місяців тому +85

    കല്ല് കുത്തുന്ന കിളി 🥰
    ബിരിയാണി തിന്നുന്ന കിളി 🥰
    Intro പറയുന്ന കിളി 🥰
    ലോഡ് ഇറക്കാൻ പോകാത്ത കിളി 🥰
    അതാണ് കുഞ്ഞികിളി ❤❤

  • @deepakcheerankode2797
    @deepakcheerankode2797 6 місяців тому +39

    ഓങ്ങല്ലൂരിൽ വച്ച് കണ്ട സഹോദരൻ വീട്ടിലേക്ക് ക്ഷണിക്കുന്ന രീതി കണ്ടാൽ തന്നെ 11:16 അദ്ദേഹത്തിനും കുടുംബത്തിനും main driver നോടുള്ള സ്നേഹം എത്രമാത്രമെന്ന് മനസ്സിലാകും ❤❤❤

  • @rajeshrajeshm5623
    @rajeshrajeshm5623 6 місяців тому +424

    ലക്നൗ ട്രിപ്പ് എന്നെപ്പോലെ ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടവർ എത്രപേരുണ്ട്

  • @agnair10575
    @agnair10575 6 місяців тому +70

    ലക്നൗ ട്രിപ്പിലെ അതിമനോഹരമായ കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മെയിൻ ഡ്രൈവർ, കടുക് വറത്തതുപോലുള്ള കോ ഡ്രൈവർമാർ, പിഞ്ചുകുഞ്ഞുങ്ങൾ, സർവോപരി നല്ല കാഴ്ചകൾ റോഡിൽ നിന്നും ഒപ്പിയെടുത്ത ക്യാമറാ മനുഷ്യൻ എന്നിവർക്ക് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉള്ള അകൈതവമായ നന്ദി രേഖപ്പെടുത്തികൊള്ളുന്നു. ഇനിയും ഇതുപോലുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു....❤❤❤

    • @YATHRA660
      @YATHRA660 6 місяців тому +4

      മഴയുടെ വരവേൽപ്പും PUTHETE TEAM WORK മലപ്പുറത്ത്കാരുടെ സ്നേഹ സൗഹൃദ കുശലവും പൂന്താനം ഇല്ലവും ബഡായിയും സൊറ പറച്ചിലും അത് വേറെ ലെവൽ തന്നെ

    • @rajeshps2375
      @rajeshps2375 6 місяців тому +2

      ❤❤

    • @Santhiharilal
      @Santhiharilal 6 місяців тому +2

      👌 അവതരണം യാത്രയിൽ കൂടെ സഞ്ചാരിച്ചതുപോലെ

    • @YATHRA660
      @YATHRA660 6 місяців тому +1

      @@Santhiharilal main കഥാപാത്രം ``ചായിയെ "" ഇല്ലാത്തത് ഇച്ചിരി '''ബെസമം"" ഉണ്ട്

    • @balachandranpnair9014
      @balachandranpnair9014 6 місяців тому

      Cameraman terrible, no words.

  • @kaalan__yt6455
    @kaalan__yt6455 6 місяців тому +53

    കൂട്ടുകുടുംബത്തിന്റെ ഉത്തമ ഉദാഹരണമായ
    പുത്തേട്ടു കുടുംബാംഗങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു💐💯👌🙏
    ബേബി മാഗലം ഡാം

  • @mafathlal9002
    @mafathlal9002 6 місяців тому +12

    യാത്ര പുറപ്പെടുന്നതിൽ അല്ല യാത്ര കഴിഞ്ഞ് വിജയകരമായി തിരിച്ചെത്തുന്നതിലാണ് സന്തോഷം. കുടുംബാംഗങ്ങളോടുള്ള ആദ്യ യാത്ര വളരെ നന്നായിരുന്നു

  • @geethak6004
    @geethak6004 6 місяців тому +6

    Great 🎉🎉❤❤
    നല്ല ഒരു സിനിമ കണ്ടു തീർന്ന ഒരു feel. രസകരവും വിജ്ഞാനപ്രദവും. നിങ്ങളുടെ കുടുംബത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏

  • @paravoorraman71
    @paravoorraman71 6 місяців тому +25

    കൂട്ടുകുടുംബത്തിൻ്റെ ഉത്തമ ഉദാഹരണമാണ് പുത്തേട്ട് ട്രാവൽ വ്ലോഗ്. അംഗങ്ങൾ മറ്റ് അംഗങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആശംസകൾ

  • @sajanthomas1300
    @sajanthomas1300 6 місяців тому +34

    ശ്രീമതി.ശോഭ ടീച്ചർ ആഗ്രഹിച്ച പോലെ നിങ്ങളെ കണ്ടു മുട്ടി. ഈ എപ്പിസോഡ് ആദ്യം പൂന്താനം നമ്പൂതിരിയെ പറ്റി പറഞ്ഞ പോലെ വ്ലോഗിൽ കണ്ട് കണ്ട് ഇരുന്ന Puthettu കുടുംബത്തെ നേരേ കണ്മുന്നിൽ കൊണ്ട് വന്നതും ഭവാൻ. വീട്ടിൽ കുട്ടികളെ നോക്കിയിരുന്ന സൂര്യയെ ലോറിയിൽ അയോദ്ധ്യക്ക് അയച്ചതും ഭവാൻ. ഈശ്വരന് എല്ലാം ഒരു കളിതമാശ തന്നെ. തെച്ചിക്കോട് രാമചന്ദ്രൻ പ്രശസ്തിയിൽ ഒപ്പം ആന സഞ്ചരിക്കുന്ന വാഹനവും.

  • @mathewcc9381
    @mathewcc9381 6 місяців тому +14

    കുടുംബസമേതം യാത്രകഴിഞ്ഞു തിരിച്ചു സൗഭാവനത്തിൽ എത്തുന്ന സന്തോഷം എല്ലാവർക്കും എല്ലാവിധ മംഗളങ്ങളും നേരുന്നു

  • @Thazhavagoldenstar
    @Thazhavagoldenstar 6 місяців тому +4

    ഹോ... സ്വന്തം വീട്ടിൽ എത്തിയ ഒരു അനുഭവം....
    ഞങ്ങളെ ഇ 21 ദിവസം ഫ്രീയായി ഇത്രേം സംസ്ഥാങ്ങൾ കൊണ്ട് കാണിച്ച പുത്തേത് ഗ്രൂപ്പിന് നന്ദി.. 💕👍🏻

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 місяців тому +13

    അങ്ങനെ എന്റെ നാട്ടിലൂടെ നിങ്ങളുടെ യത്ര പാണ്ടിക്കാട് വഴി പെരിന്തൽമണ്ണ
    🌹🌹❤️❤️യത്ര ആശംസകൾ

  • @deepumanappurath
    @deepumanappurath 3 місяці тому +1

    31 എപ്പിസോഡ് ഒന്നര ദിവസം കൊണ്ട് കണ്ട് തീര്ത്തു. അടിപൊളി, എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Imatraveler85
    @Imatraveler85 6 місяців тому +3

    8:33 സൂര്യക്ക് നല്ല ഓർമ്മശക്തി ദൈവം അനുഗ്രഹിക്കട്ടെ.❤ ഈ കാര്യങ്ങളൊക്കെ സൂര്യ പറഞ്ഞപ്പോൾ നിങ്ങളുടെ ഈ ട്രിപ്പിലെ എല്ലാ കാര്യങ്ങളും എനിക്ക് ഓർമ്മവന്നു..❤❤❤

  • @nairanand
    @nairanand 6 місяців тому +6

    കേരളത്തിലേക്ക് സ്വാഗതം പുത്തെറ്റ് ടീമിന് എല്ലാവിധ നന്മകളും നേരുന്നു ഞാൻ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് ❤️❤️🙏🙏👍👍

  • @sintuvarghese5649
    @sintuvarghese5649 6 місяців тому +6

    എല്ലാവരും സുഖമായി എത്തിയത് ഒരുപാട് ഏറെ സന്തോഷമായി എല്ലാ വീഡിയോയും ഞാൻ കണ്ടിരുന്നു അടുത്ത യാത്രയ്ക്കായി കാത്തിരിക്കും

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc 6 місяців тому +2

    ജലജയും രതിഷും കാര്യങ്ങൾ പറഞ്ഞു തരുന്ന രീതി സൂപ്പർ ആണ് ഈ ട്രിപ്പിൽ കോ രണ്ടാളും സൂപ്പർ ആയിരുന്നു

  • @SureshKumar-mu2fu
    @SureshKumar-mu2fu 6 місяців тому +4

    ലഖ്നൗ ട്രിപ്പ് മുഴുവൻ എപ്പിസോഡും കണ്ടു. ഏറെ ഇഷ്ടപ്പെട്ടു. മൈസൂറിൽ നിന്നും നാടുകാണി ചുരം വഴിയുള്ള സ്ഥലം പരിചയ പ്പെടാൻ സാധിച്ചു. വീണ്ടും പുതിയ യാത്രയ്ക്ക് ആശംസകൾ.❤❤❤

  • @SuperBellary
    @SuperBellary 6 місяців тому +2

    ഈ വിഡിയോ കണ്ട് തീർന്നപ്പോൾ മനസിന്‌ എന്തോ ഒരു വിഷമം നമ്മൾ ട്രിപ്പ്‌ കഴിഞ്ഞു വന്നപ്പോലെ ഒരു ഫീൽ ഇതുപോലെ ഒരു ട്രിപ്പ്‌ ഇനി എപ്പോളാ സൂര്യ മുത്ത് എല്ലാരും മാസ് ആയിരുന്നു സൂപ്പർ എത്രയും പെട്ടന്ന് ഇതുപോലെ ഒരു ട്രിപ്പ്‌ വ്ലോഗ് തയാറാകണം കേട്ടോ വെയ്റ്റിംഗ് 🥰

  • @vijith3896
    @vijith3896 6 місяців тому +5

    പിന്നെ ഞാൻ സ്ഥിരം പ്രേക്ഷകയാണ് കമന്റിടാറില്ലാന്നേ ഉള്ളു ഒരു വർഷം ആയി കണ്ടു തുടങ്ങിയിട്ട് നിങ്ങളുടെ ഈ ട്രിപ്പ് ഒരു പാട് ഇഷ്ടപ്പെട്ടു സ്നേഹമുള്ള കുടുംബത്തിന് എല്ലാവിധ ആശംസകളും

  • @rajnishramchandran1729
    @rajnishramchandran1729 6 місяців тому +12

    Old days super star Jayabharathi madam...present day super star Jelaja madam

  • @prakashkk5856
    @prakashkk5856 6 місяців тому +5

    ഇനി അടുത്ത ട്രിപ്പിനായുള്ള കാത്തിരിപ്പു 🥰🥰🥰🥰. രാമചന്ദ്രനെ വഴിയിൽ വച്ചു കണ്ടത് വലിയ സന്തോഷം 🥰

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 6 місяців тому +4

    കുഞ്ഞിക്കിളി ഈ വർഷം സ്കൂളിൽ ചെല്ലുമ്പോൾ നല്ല സ്വീകരണം നൽകും ഈ വർഷത്തെ താരം കൂടി ആണ്

  • @pradeepu9067
    @pradeepu9067 6 місяців тому +2

    ഞങ്ങളുടെ തെച്ചിക്കോട്ടുകാവ് രാമരഥം നിങ്ങളുടെ സ്വന്തമായിരുന്നത് ഒരു സന്തോഷം തന്നെ,,,

  • @surendrank2001
    @surendrank2001 6 місяців тому +3

    വീഡിയോ കണ്ടിരുന്നപ്പോൾ അറിയാതെ നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലെ, സൂപ്പർ

  • @babyo.j997
    @babyo.j997 6 місяців тому +4

    U P ട്രിപ്പ്‌ വളരെ രസകരമായിരുന്നു. എല്ലാവർക്കും ആശംസകൾ. എല്ലാ എപ്പിസോഡുകളും ഞാൻ 11.30നു മുൻപ് തന്നെ കണ്ടിരുന്നു 😃😃😃😃🙏🏻👍🏻👍🏻👍🏻👍🏻

  • @justinbruce4975
    @justinbruce4975 6 місяців тому +6

    പാവം ടീച്ചർ : നല്ല ചിരി❤❤

  • @dharmarajanv.r5259
    @dharmarajanv.r5259 6 місяців тому +5

    Good morning Puthettu Family Nattilakke Swagadham Veetil ethical Achammyode Ningal Family ellarayam iruthi chuttiedan parayanam Kannere thatharikkanu Ariyunadhe prangu

  • @KamalasananPrasadalayam
    @KamalasananPrasadalayam 6 місяців тому +13

    പ്രസന്റേഷൻ നല്ലത് പോലെ ചെയ്യുന്നു , താമസിക്കുന്ന സ്ഥലത്തിന്റെ പേര് ഹോട്ടൽ ഒക്കെ കൊടുക്കണം, ഹോട്ടലിന്റെ സർവീസ് തീർച്ചയായും പറയുക ഉപകാരപ്രതമായിരിക്കും

  • @shijuku1059
    @shijuku1059 6 місяців тому +2

    13:14 രാമരഥം😍❤️

  • @premalathadileep1892
    @premalathadileep1892 6 місяців тому +2

    ജലജാ,we are proud of you. ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട്.

  • @yadukrishnak9859
    @yadukrishnak9859 6 місяців тому +103

    സ്ഥിരം പ്രേഷകർ ഉണ്ടോ 🙂

  • @mknair6789
    @mknair6789 6 місяців тому +6

    ശുഭ പര്യാ വസനമായ ഒരു ട്രിപ്പ് :
    രസകരമായ വിവരണങ്ങൾ
    സന്തോഷകരമായ കൂടി കാഴ്ചകൾ:
    അങ്ങിനെ നാടണഞ്ഞു.,ഞങ്ങളുടെ പുത്തേറ്റ് കുടുംബം:
    പുതു യാത്രകൾക്കായി കാത്തിരിക്കുന്നു:
    സ്നേഹത്തോടെ:

  • @Aboobackerth3024
    @Aboobackerth3024 Місяць тому

    രതീഷ് ചേട്ടനാണ് ഈ കുടുംബത്തിൻ്റെ നെടും തൂണ് എല്ലാവർക്കും എൻ്റെയും കുടുംബത്തിൻ്റെയും ഒരായിരം ആശംസകൾ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 6 місяців тому +7

    Shoba teacher chiri super

  • @maheshachuachu4630
    @maheshachuachu4630 6 місяців тому +9

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം

  • @madhusoudh
    @madhusoudh 6 місяців тому +2

    സന്തോഷം, അവസാന എപ്പിസോഡിൽ എൻ്റെ സ്വദേശമായ തൃശൂർ വടക്കാഞ്ചേരി കണ്ടതിൽ
    ഞാൻ ഒരു കുവൈറ്റ് പ്രവാസി ആണ്.

  • @JayasreeES-r7m
    @JayasreeES-r7m 6 місяців тому +3

    കേരളം കേരളം വെറുതെയല്ല പറയുന്നത് ഏതു നാടിനെ കaളും ഭംഗി നിറഞ്ഞ സ്ഥലം നമ്മുടെ നാട് ❤❤❤

    • @JayasreeES-r7m
      @JayasreeES-r7m 6 місяців тому

      ഞങ്ങളുടെ തൃശൂർ 👍

  • @JayasreeES-r7m
    @JayasreeES-r7m 6 місяців тому +3

    പുത്തെറ്റ് ട്രവത്സിലെ എല്ലാവർക്കും ബിഗ് 🤝

  • @RajeshKumarK-y9p
    @RajeshKumarK-y9p 6 місяців тому +2

    എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു. ഞാൻ ഒത്തിരി താമസിച്ച കണ്ടത് ❤❤❤

  • @krishnekumar1781
    @krishnekumar1781 6 місяців тому +1

    അങ്ങനെ എല്ലാവരും സുഖമായി വിട്ടിൽ എത്തി❤❤❤❤❤❤

  • @kannapan9428
    @kannapan9428 6 місяців тому

    ഇത്രയും നല്ല രീതിയിൽ വീഡിയോ എടുക്കയും അവതരണം നടത്തുകയും ചെയ്തതുകൊണ്ട് തന്നെ ഈ ഒരു ചെറിയൊരു യാത്രയിൽ ഞാനുമുണ്ടായിരുതു പോലെയൊരു ഫീലിംഗ് അടുത്ത യാത്രയും ഇതേപോലെ ഫാമിലി ആയിട്ട് തന്നെ പോകാൻ പറ്റട്ടെ പോണം എന്ന് ആഗ്രഹിക്കുന്നു ♥️♥️♥️♥️

  • @rameshkarumam792
    @rameshkarumam792 6 місяців тому

    ദീർഘ ദൂര യാത്രയാകാം തുടക്കത്തിലെ ഉത്സാഹം കുറഞ്ഞ് പോയി....
    എല്ലാപേരും നല്ലപോലെ ക്ഷീണിച്ചതും....
    എന്തായാലും നല്ലൊരു സീരിയസ് യാത്ര തന്നെ...
    ഇനിയും ഇതുപോൽ വീഡിയോകൾ ഉണ്ടാകട്ടെ....

  • @anilkumarmb4963
    @anilkumarmb4963 6 місяців тому +2

    I feel envy about...🤣🤣🤣 Just a joke....now you Puthettu family has became a celebrative s....all your Coterie r heroes.... God bless 🙏❤️

  • @basheerkoni3038
    @basheerkoni3038 6 місяців тому +7

    ചേച്ചി നിങ്ങൾ പൂന്താനം വഴിക്ക് പോയിട്ട് എന്താണ് കവിയുടെ ഇല്ലം സന്ദർശിക്കാതെ പോയത് കുട്ടികൾക്ക് ഉപകാരപ്രദമാകുമായിരുന്നു
    കൂടെയല്ല ജനിക്കുന്ന നേരത്തും.......
    കൂടെയല്ല മരിക്കുന്ന നേരത്തും......മധ്യേയിങ്ങനെ വൃഥാ മൽസരിക്കുന്നതെന്തിന് നാം
    പൂന്താനം കവി ❤❤

  • @dipinmanu5697
    @dipinmanu5697 6 місяців тому +1

    ഇനി അടുത്ത ട്രിപ്പിനായിട്ടുള്ള കാത്തിരിപ്പാണ്. വേഗം അടുത്ത ലോഡ് റെഡിയാവട്ടെ. ശുഭയാത്ര ❤️❤️❤️

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 6 місяців тому +2

    ❤️എല്ലാവരും സുഖമായിട്ട് എത്തിയതിൽ സന്തോഷം ❤️

  • @justinbruce4975
    @justinbruce4975 6 місяців тому +2

    പഴയ കവിതകൾ പാടി ഓർമ്മകൾ പൂവിട്ടു❤❤❤🎉🎉🎉

  • @muralimurali-xs9hq
    @muralimurali-xs9hq 6 місяців тому +1

    Palakkad an snehaprakadanam nannayittundu thanks to puthettu travels and shobha teacher

  • @ushapillai3274
    @ushapillai3274 6 місяців тому

    പുതിയ യാത്രകൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🎉🎉🎉🎉

  • @anilkumarmb4963
    @anilkumarmb4963 6 місяців тому +1

    Really Rathish is soooo simple and humble...a good human being... God bless... Lots of Love from Shivamogga Karnataka

  • @sacredbell2007
    @sacredbell2007 6 місяців тому +4

    KSRTC ഡ്രൈവർ യദു പോയ വഴിക്കടവ് പെരുമ്പിലാവ് കുന്നംകുളം റൂട്ടിൽ ആണല്ലോ പുത്തേറ്റിന്റെ യാത്ര. ''സിനിമാനടി'' യെ കാണുന്നെങ്കിൽ അന്വേഷണം അറിയിക്കണം.

  • @rajeshkr7278
    @rajeshkr7278 6 місяців тому +1

    എല്ലാ എപ്പിസോഡും കണ്ടു. സന്തോഷമായി❤❤❤

  • @Gopan4059
    @Gopan4059 5 місяців тому

    രാമനെ കാണാൻ സാധിച്ചതിൽ സന്തോഷം
    ❤️❤️❤️

  • @shaukathali8654
    @shaukathali8654 6 місяців тому +1

    ഇനിയും ഇതുപോലയുള്ള യാത്രകൾ കാണാൻ ആഗ്രഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ❤

  • @abrahamsimpson585
    @abrahamsimpson585 6 місяців тому +1

    Fantastic trip. Thoroughly enjoyed it

  • @vipin8476
    @vipin8476 6 місяців тому +1

    ടീച്ചറുടെ ചിരി സൂപ്പർ!

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 6 місяців тому

    ലക്നോ ട്രിപ്പു വലിയ പ്രയാസം ഇല്ലാതെ തിരിച്ച് നാട്ടിൽ എത്തിയ പൂത്തേട്ടിലെ എല്ലാം വർക്കും അഭിനന്ദനങ്ങൾ അടുത്ത ടിപ്പിനായി കാത്തിരിക്കുന്നു

  • @ArunKumar-em5qo
    @ArunKumar-em5qo 6 місяців тому +1

    Congratulations for safely completing the UP trip.

  • @abrahammathew8264
    @abrahammathew8264 6 місяців тому +12

    അടുത്ത യാത്രയിൽ ഉണ്ണി Bro യും ഉണ്ടാവണം സരസമായ സംസാര ശൈലി എല്ലാവർക്കും ഇഷ്ടപെടും

  • @suneeshvelayudhan
    @suneeshvelayudhan 6 місяців тому

    ലക്ക്നൗ ട്രിപ്പ് മുഴുവൻ കണ്ടു. ബുദ്ധി മുട്ടില്ലാതെ തിരിച്ചു വന്നതിൽ സന്തോഷം. ഇനിയുള്ള ട്രിപ്പിന് വേണ്ടി ഞങ്ങളും കാത്തിരിക്കുന്നു. എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയോടെ എല്ലാവിധ ആശംസകളും നേരുന്നു.

  • @anithomas3913
    @anithomas3913 6 місяців тому

    എനിക്ക് ഇഷ്ട്ടപ്പട്ടത് നിങ്ങളുടെ എളിമയ ണ് അത് നിങ്ങളെ ദൈവം അനിഗ്രഹിക്കും God bless you family

  • @KL50haridas
    @KL50haridas 6 місяців тому

    അങ്ങിനെ നമ്മുടെ UP യാത്ര വളരെ ഭംഗിയായി അവസാനിച്ചു. പങ്കെടുത്ത എല്ലാവർക്കും 💙❤💙❤🙏🙏🙏

  • @Imatraveler85
    @Imatraveler85 6 місяців тому +2

    4:28 10:01 11:14 ഇങ്ങനെയാണെങ്കിൽ ചേച്ചിയെയും കൊണ്ട് ഡബിൾ എക്സ്പ്രസ്സ് ലോഡുമായി എങ്ങോട്ടും പോകാൻ പറ്റില്ലല്ലോ..❤❤😂😂😂

  • @RameshSreedaran
    @RameshSreedaran 6 місяців тому +1

    adipoli trip aayirunnu too...ella kazchagalum kanichu thanna camera man superb👌👌pinne ella ladies super starsinum hats off for their excellent driving......and love and respect to all the co drivers to make this trip awesome and fantastic......waiting for new trip..... take rest guys 🥰🥰🥰

  • @radhakrishsna4224
    @radhakrishsna4224 6 місяців тому

    കുടുംബാംഗങ്ങൾ എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @sunsightbuilders7622
    @sunsightbuilders7622 6 місяців тому +5

    Shoba teacher muthine thirakki ❤❤❤

    • @reenaK-ut3in
      @reenaK-ut3in 6 місяців тому +1

      മുത്തിനെ ഒന്ന് കാണിച്ചു കൊടുക്കാമായിരുന്നു ❤

  • @jalajapnair2864
    @jalajapnair2864 6 місяців тому

    Ellavrum koodi Lucknow trip kazhinju veetil happy ayi ethi ennu aringathil very happy God bless all of you

  • @nishaj456
    @nishaj456 6 місяців тому +2

    Video thundangathu nammude nattil ninnu thanneyathu kondu santhosham.......pandikkadu ente naadu

  • @manojnair7282
    @manojnair7282 6 місяців тому

    Detailed trip from kerala to lucknow and return to hometown watched full video, special appreciation to muthumol to support family business

  • @sujajoy6160
    @sujajoy6160 6 місяців тому

    Jelaja surya അമ്മമാർക്ക് congralution ഗോഡ് bless യു 🎉🎉🎉🎉🌹🌹🌹🌹❤️❤️❤️🙏🙏👍👍👌👌👌❤️❤️❤️❤️

  • @davidpaul152
    @davidpaul152 6 місяців тому +2

    രാമരേതം..... ഫേമസ് അല്ലെ.....ഉത്രാളികാവ് മുൻപിലുടെ കടന്നു പോയത്..... പിന്നെ ഇത്രേം സുധീർഖമായ ട്രിപ്പ്‌ കംപ്ലീറ്റ് ചെയ്തതിനു ഫാമിലിക്ക് Congratulations.....

  • @chandrababupolassery2079
    @chandrababupolassery2079 6 місяців тому +1

    Very nice trip. Wish you good luck.

  • @ramadascherukkot
    @ramadascherukkot 5 місяців тому

    Excellent coverage. Very simple narrations. I also agrees with you for the rest room facilities in the highway. Every body should co operate to maintain the hygine and the neatness. Once again excellent keep it up. All the very best for all your future endeavors.

  • @jessythomas561
    @jessythomas561 6 місяців тому +1

    Ningale kanumbo subscribers nte oke santhosham kando😊njangal Thiruvalla ullavar ennu kanum😮ellarum onnichulla trip especially dammikutti,kunjikili,muth and surya❤❤nice vlog 👍 meghalaya trip 🎉

  • @g.girishdevaragam2438
    @g.girishdevaragam2438 6 місяців тому

    ഈ യാത്രഎല്ലാം ഭംഗിയായി തന്നതിന് ഏറ്റുമാനൂരപ്പനെറ അനുഗ്രഹം😊 എല്ലാ നന്മകളും നേരുന്നു❤

  • @Nethan-Soans
    @Nethan-Soans 6 місяців тому +2

    Nice trip God bless you All

  • @Sivaprasad-y5l
    @Sivaprasad-y5l 6 місяців тому +1

    ഞാൻ ശിവപ്രസാദ്. വീട് ആലുവ.... എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കാണണം എന്ന് ആഗ്രഹം ഉണ്ട്. എന്നെങ്കിലും അങ്ങനെ ഒരു കൂടിക്കാഴ്ച്ച ഉണ്ടാകും എന്ന് ഞാൻ കരുതിക്കോട്ടെ. കാരണം വരുന്ന മെയ്‌ 16ന് എന്റെ 60ആം പിറന്നാൾ ആണ്.. വേറൊന്നുമല്ല, എന്താണ് സ്നേഹം, എന്താണ് കൂട്ടുകുടുംബം, അതിന്റെ ആഴം എത്രയാണ് ഈ ന്യൂ ജെൻ ട്രെൻഡിൽ ഇതിന്റെ പ്രെസക്തി എന്താണ് എന്ന് എന്റെ മക്കൾക്ക് മനസിലാക്കി കൊടുക്കാൻ എങ്കിലും പ്ലീസ് ❤️❤️❤️❤️

  • @seemaprabha1501
    @seemaprabha1501 6 місяців тому

    പൂന്താനത്തിനെ ഓർമ്മിച്ച്, കൊളപ്പുള്ളി അപ്ഫൻ്റെ നാട്ടീലൂടെ
    ഏറ്റുമാനൂരപ്പൻ്റെ നാട്ടിലെത്തിയ പൂത്തേട്ട് ടീം❤ പുതീയ ട്രിപ്പിൻ്റെ പുതിയ വിശേഷങ്ങൾക്കായി
    കാത്തിരിക്കുന്നു....
    കുവൈത്തിൽ നിന്നു.❤❤❤

  • @tgno.1676
    @tgno.1676 6 місяців тому +2

    അടുത്ത ട്രിപ്പ്‌ കാണുവാൻ കാത്തിരിക്കുന്നു 🥰🥰🥰

  • @hariharana9989
    @hariharana9989 6 місяців тому

    ഇതെല്ലാം കാണുമ്പോൾ വളരെ സന്തോഷംണ്ട്ട്ടാ

  • @joselygeorge8851
    @joselygeorge8851 6 місяців тому +1

    ഇവിടെ ഇപ്പോൾ രാത്രി 2 മണി. ഈ എപ്പിസോഡും കണ്ടു തീർത്തു. വളരെ നന്നായിരുന്നു. കുഞ്ഞുങ്ങളെ കൊണ്ട് ക്ഷേമം ആയി വീട്ടിൽ വന്നല്ലോ. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം ആണ്. അടുത്ത ട്രിപ്പിനായി വെയിറ്റ് ചെയ്യുന്നു. പക്ഷെ, അല്പം വിശ്രമിക്കാം അല്ലെ. അച്ഛമ്മക്കും അമ്മച്ചിക്കും മക്കളെ ഒന്ന് കാണണ്ടേ. Happy Mothers day!!

  • @anithaanand4030
    @anithaanand4030 6 місяців тому +1

    വളരെ മനോഹരമായ ഒരു trip

  • @shyammuralee
    @shyammuralee 6 місяців тому +1

    @14:11 അജീഷ് ബ്രോ പലപ്പോഴും ഒരു കാറ്ററിംഗ് സർവീസ് സൂപ്പർവൈസറായി മാറുന്നു 🙂

  • @satheeskumar1412
    @satheeskumar1412 6 місяців тому

    THANKS GOD
    ALL ARE REACHED SAFELY
    BEST WISHES TO PUTHETTU FAMILY
    EAGERLY WAITING FOR NEXT JOURNEY

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 6 місяців тому +1

    Nice good video with family and group

  • @sobhaunni8822
    @sobhaunni8822 6 місяців тому +2

    കണ്ടതിൽ സന്തോഷം ❤❤❤❤

  • @asokakumar.nnarayanan4738
    @asokakumar.nnarayanan4738 6 місяців тому +1

    എല്ലാവർക്കും ആശംസകൾ

  • @vimaltrissur3132
    @vimaltrissur3132 6 місяців тому

    Ok അടുത്ത യാത്രയിൽ കാണാം.....🎈🎈 ( Ad ..Happy Journey )

  • @georgejesin9227
    @georgejesin9227 6 місяців тому +1

    Sowtham nad kannan..wait chithu.. kunnamkulam..but nigal..vera vazyk poyilee😢😢😢😢..❤

  • @nijokongapally4791
    @nijokongapally4791 6 місяців тому

    അങ്ങനെ അങ്കമാലിയിൽ എത്തി പലവഴിയിൽ ആയി വീണ്ടും സന്ധിക്കും വരെ വണക്കം 🙏👌❤️

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 6 місяців тому

    Just like a picnic trip. Enjoyed the scenes.Thanks . Best of luck and best wishes 🙏

  • @nandhasview
    @nandhasview 6 місяців тому +1

    അഡാർ കമൻ്റ്സ് ആണുട്ടോ കമൻ്റ് ബോക്സിൽ.... ❤❤🎉

  • @gkmenon43
    @gkmenon43 6 місяців тому

    All the best for a safe trip next time🎉. You are an amazing family.

  • @ponnammajohnson6358
    @ponnammajohnson6358 6 місяців тому

    വളരെ നല്ല ട്രിപ്പ്‌ ആയിരുന്നു ല്കനൗ ട്രിപ്പ്‌ എല്ലാവര്ക്വ്കും താങ്ക്സ് 🌹🌹🌹❤❤🎉🎉🎉

  • @renilkumar7125
    @renilkumar7125 6 місяців тому

    Nice trip and lovely fmly

  • @thomasfrancis2447
    @thomasfrancis2447 6 місяців тому

    It was very nice trip,enjoyed, thanks n wishes to Muthu ,Kunjukili ,kunjumol ,MrsRajesh ,Rajesh , Ratheesh bhai and Jalaja., plz convey my love and regards to all your team.have a lovely off days.enjoy and waiting for the next trip.😊

  • @SachuPmla
    @SachuPmla 6 місяців тому +2

    Next Trip Aneesh Bro ye .chayi. Kondu Varanam❤❤❤

  • @shinecm6871
    @shinecm6871 6 місяців тому +1

    ഞാനും ആകെ ഫുൾ എപ്പിസോഡ് കാണുന്ന ഒരേ ഒരു പ്രോഗ്രാം ഇത്‌ മാത്രം

  • @leenasaraswati8553
    @leenasaraswati8553 6 місяців тому +1

    All members congratulations 🎉👏🎉👏🎉👏🎉👏🎉👏🎉👏