എനിക്ക് കേരളത്തിലെ നാറിയ അധോലോക രാഷ്ട്രീയ കാരെ കാട്ടിലും ഈ രാജ കുടുംബത്തെ യാണ് ബഹുമാനവും സ്നേഹവും.... രാഷ്ട്രീയ കൊള്ളകാരോട് അറപ്പും വെറുപ്പും പുച്ഛവും ആണ്..... ഇന്നും ഞങ്ങളുടെ രാജാവ് താങ്കളാണ് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏🙏
നല്ല കോമഡി... നിങ്ങളുടെ ഈ കമന്റ് തന്നെയാണ് ജനാധിപത്യത്തിന്റെ മൂല്യം എന്ന് പറയുന്നത്... നിങ്ങൾക്ക് ഇവിടത്തെ ഭരണാധികാരികൾക്കെതിരെ സംസാരിക്കാനും ഈ സംവിധാനത്തിനെതിരെ പറയാനും സാധിക്കുന്നുണ്ടല്ലോ... അഭിപ്രായസ്വാതന്ത്ര്യം ഉണ്ടല്ലോ... അതുതന്നെയാണ് ജനാധിപത്യത്തിന്റെ വിജയം.. രാജഭരണത്തിൽ രാജാവിനെതിരെയോ രാജഭരണ സംവിധാനത്തിനെതിരെ സംസാരിച്ചാൽ തല കാണില്ല...
കേരളത്തിന്റെ യഥാർത്ഥ അവകാശികൾ ഈ രാജ കുടുംബം ഇന്നും ഈ നാട് ഭരിച്ചിരുന്നു എങ്കിൽ ആഗ്രഹിക്കുന്നു. തിരുവനന്തപുരത് എപ്പോൾ വന്നാലും പദ്മനാഭ സ്വാമി ക്ഷേത്രം വന്നു കണ്ട്. പുരാതന തിരുവതാംകുറിന്റെ ചരിത്രവും കൂടെ ഓർത്തു പദ്മതീർത്ത കുളത്തിന്റെ സൈഡിൽ ഇരുന്നു തിരിച്ചു പോരും. അഹിന്ദു ആയ ഞാൻ ഒരിക്കലും ആചാരം തെറ്റിച്ചു പുണ്യ ക്ഷേത്രത്തിൽ പ്രവേശിട്ടില്ല.മഹാ മനസ്കർ ആയ പ്രിയ രാജ കുടുംബത്തോടു ഉള്ള സ്നേഹം, ആദരവ് എന്നും മനസ്സിൽ 🙏🏼🙏🏼🙏🏼. ഈ കുടുംബം കേരളത്തിന് നൽകിയ സംഭാവനകൾ അറിയാവുന്ന ആരും ജീവന് തുല്യം ഇവരെ സ്നേഹിക്കും. 🙏🏼
Only the kingdom of Travancore and house of Travancore survived to the modern kerala , that is why they are respected there is no point in questioning it.
@@angrymanwithsillymoustasche zamorin’s territory was under British control . Travancore had its own ministry , army and their capital is our capital. Zamorin lost Travancore never lost they just agreed to join indian union.
@@angrymanwithsillymoustasche what I said is travancore survived as a kingdom to the modern age while the kingdom of zamorin was long gone . Just surviving members won't do anything if their kingdom was lost
@@Mullaschandran thamburan is their jati peru .just like nair,kartha,namboodiri ,potty, thampi etc.. however no need to attach or prefix H.H, prince,princess etc. as there is no kingdom since 1947. Whoever wants can do so individually but there is no expectation.
സാറെ എന്ന് വിളിപ്പിക്കും പോലെ ആരും ആരെയും നിർബന്ധിച്ച് തമ്പുരാൻ എന്നോ തമ്പുരാട്ടി എന്നോ വിളിപ്പിക്കുന്നില്ല.. വിളിക്കാൻ ഇഷ്ടമുള്ളവർ തികച്ചും വ്യക്തിപരമായ താൽപര്യം കൊണ്ട് വിളിക്കുന്നു വിളികേൾക്കാൻ താൽപര്യമുള്ളവർ തികച്ചും വ്യക്തിപരമായ താൽപര്യം കൊണ്ട് വിളികേൾക്കുന്നു.. അതിൽ താങ്കൾക്ക് സഹതാപം തോന്നേണ്ട കാര്യം എന്താണ്.. താങ്കൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന ചിന്ത ശരിയല്ല ഓരോരുത്തർക്കും അവരവരുടേതായ ശരിതെറ്റുകളും ഇഷ്ടാനിഷ്ടങ്ങളും യുക്തിബോധവും ഉണ്ട്..
ഇതുപോലെ സോഷ്യൽ മീഡിയയിൽ ഇവരെ ഇങ്ങിനെ അവഹേളിക്കുന്നത് എന്തിനാണ് അവർ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്. വിദ്യാഭ്യാസം ഉണ്ടായിട്ടെന്താ കാര്യം സംസ്കാരം ഇല്ലല്ലോ.
❤തിരുവിതാംകൂർ ഭരണാധികാരികളോടും സമൂഹത്തിനുവേണ്ടി അവർ നൽകിയ സംഭാവനകളോടും ഇപ്പോഴും പൂർണമായ ബഹുമാനമുണ്ട്, നന്ദിയുള്ളവരാണ്❤❤❤🎉🎉🎉
എനിക്ക് കേരളത്തിലെ നാറിയ
അധോലോക രാഷ്ട്രീയ കാരെ കാട്ടിലും ഈ രാജ കുടുംബത്തെ യാണ് ബഹുമാനവും സ്നേഹവും....
രാഷ്ട്രീയ കൊള്ളകാരോട് അറപ്പും വെറുപ്പും പുച്ഛവും ആണ്.....
ഇന്നും ഞങ്ങളുടെ രാജാവ് താങ്കളാണ് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏🙏
ജനാധിപത്യം ആണ് ഏറ്റവും മികച്ച ഭരണ രീതി എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും 😊
ദുബായിലെ രാജഭരണം കണ്ടിട്ടുണ്ടോ അവിടത്തെ വികസനങ്ങൾ കണ്ടിട്ടുണ്ടോ@@gulnath1513
നല്ല കോമഡി... നിങ്ങളുടെ ഈ കമന്റ് തന്നെയാണ് ജനാധിപത്യത്തിന്റെ മൂല്യം എന്ന് പറയുന്നത്... നിങ്ങൾക്ക് ഇവിടത്തെ ഭരണാധികാരികൾക്കെതിരെ സംസാരിക്കാനും ഈ സംവിധാനത്തിനെതിരെ പറയാനും സാധിക്കുന്നുണ്ടല്ലോ... അഭിപ്രായസ്വാതന്ത്ര്യം ഉണ്ടല്ലോ... അതുതന്നെയാണ് ജനാധിപത്യത്തിന്റെ വിജയം..
രാജഭരണത്തിൽ രാജാവിനെതിരെയോ രാജഭരണ സംവിധാനത്തിനെതിരെ സംസാരിച്ചാൽ തല കാണില്ല...
@@jishnuchoondal4150എന്നിട്ടെന്താ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്ര സർക്കാർനെ നിങ്ങളൊക്കെ അംഗീകരിക്കാത്തത്?
@@jishnuchoondal4150എന്നിട്ടെന്താ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്ര സർക്കാരിനെ നിങ്ങളൊന്നും അംഗീകരിക്കാത്തത്?
എന്തൊരു എളിമ... രാജകുടുംബത്തിൽ രാജരക്തത്തിൽ ജനിച്ചാൽ എളിമയിലും രാജാവാകും ❤️❤️❤️❤️❤️❤️❤️
എന്തൊരു എളിമയുള്ള മനുഷ്യൻ... പണത്തിനും പതവിക്കും മുകളിലാണ് തമ്പുരാന്റെ ഓരോ വാക്കുകളും 👍👍👍🙏
20:04 അതെപ്പോഴും അങ്ങനെ തന്നെയാല്ലേ.. ശ്രീപദ്മനാഭനും പദ്മനാഭദാസന്മാരും തമ്മിൽ ഒരു പ്രത്യേക ബന്ധം തന്നെയാണ്❤❤️🙏
തിരുവിതാംകൂറിലെ ശ്രീപത്മനാഭ ദാസനായ ഇളയ തമ്പുരാന് കോടി കോടി പ്രണാമം
ഓം നമോ നാരായണായ
ഗംഭീരം... മനസ് തുറന്ന് ഉള്ള അഭിമുഖം.❤❤❤
കേരളത്തിന്റെ യഥാർത്ഥ അവകാശികൾ ഈ രാജ കുടുംബം ഇന്നും ഈ നാട് ഭരിച്ചിരുന്നു എങ്കിൽ ആഗ്രഹിക്കുന്നു. തിരുവനന്തപുരത് എപ്പോൾ വന്നാലും പദ്മനാഭ സ്വാമി ക്ഷേത്രം വന്നു കണ്ട്. പുരാതന തിരുവതാംകുറിന്റെ ചരിത്രവും കൂടെ ഓർത്തു പദ്മതീർത്ത കുളത്തിന്റെ സൈഡിൽ ഇരുന്നു തിരിച്ചു പോരും. അഹിന്ദു ആയ ഞാൻ ഒരിക്കലും ആചാരം തെറ്റിച്ചു പുണ്യ ക്ഷേത്രത്തിൽ പ്രവേശിട്ടില്ല.മഹാ മനസ്കർ ആയ പ്രിയ രാജ കുടുംബത്തോടു ഉള്ള സ്നേഹം, ആദരവ് എന്നും മനസ്സിൽ 🙏🏼🙏🏼🙏🏼. ഈ കുടുംബം കേരളത്തിന് നൽകിയ സംഭാവനകൾ അറിയാവുന്ന ആരും ജീവന് തുല്യം ഇവരെ സ്നേഹിക്കും. 🙏🏼
❤ ശ്രീ പത്മനാഭ സ്വാമീ
കാത്തു രക്ഷിക്കണേ'' അവിടത്തെ ദാസരായ രാജകുടുംബം നീണാൾ വാഴട്ടെ
കുറച്ചു സമയം കൊണ്ട് അനവധി വ്യത്യസ്തമായ കാര്യങ്ങൾ ഭംഗിയായും രസകരമായും അവതരിപ്പിച്ചു.
🙏👍😊
Well done Thampuran & Prof Nalin
I love the Royal family especially this handsome, humble Thampuran!
ശ്രീപത്മനാഭ ശരണം ശ്രീപത്മനാഭ ശരണം ശ്രീപത്മനാഭ ശരണ🕉️🕉️🕉️🌹🌹🌹🌹🌹🌺🌺🌺🌺🌷
Adithya Varma my role model ever❤️ Great Person 🙏🏻
രാജഭരണം മതിയായിരുന്നു ❤
എല്ലാം പദ്മനാഭ സ്വാമി യുടെ അനുഗ്രഹം 💖🙏🌷-ve പറയുന്നവരെ ശ്രദ്ധിക്കതെ ഇരുന്നാൽ മതി നമ്മുടെ ആൾകാർ ഇങ്ങനെ ഒക്കെ തന്നെ, പറഞ്ഞിട്ട് കാര്യം ഇല്ല
നിറകുടം തുളുമ്പില്ല..
Ithil negative parayunnavar kooduthalum parayunnu ivare thamburan ennu vilikkunnathu enthinanennu. Njangal thiruvananthapuramkarkku jathi matha bhethamanye thiruvihamkoor rajakudumbathodu oru prathyeka snehavum bahumanavum kooduthalanu. Athu chilappol mattullavarkku manasilakanamennilla.
Ellavarkkum anganeyanennanu ende vicharam. Adhikaram illenkkilum njangalepolullavarkku Ivar thamburanum thamburattiyumokke thanneyanu.
True💯
Asuya anu. Kuduthalum comm
unistkarku.
Travancor രാജകുടുംബത്തിനു ക്ഷെത്രിയത്വത്തെക്കാൾ കൂടുതൽ ബ്രാഹ്മണത്വമാണുള്ളത്.
Right.❤
Njan ella videosum kanumtto. Kottarathile karyangal ariyan vallya ishtanu
Royal Look 🔥🔥🔥🔥
I respect you sir because of ur character... Law is same for all open jeep issue is same for all even for political members.
Hare krishna Thampuran very nice
Travancore royal family ❤️
ഇദേഹം ആണു എളിമൻ 🎉
ശ്രീ പത്മനാഭയ സ്വാമിനെ നമഃ 🙏🙏
Thanks for your simplicity
നമസ്ക്കാരം തമ്പുരാൻ
Very simple humblie.
Ammathamburaattyepoley thanney. 🙏
Aa book evidey kittuo aavo.
🙏🙏🙏❤
His highness ❤
Salkarmangal cheyyunna ellavarkum ore Deivathinte Anugrahamgalundu
പത്മനാഭ സ്വാമി🙏🙏🙏🙏
Great memories
Namo Namah
Only the kingdom of Travancore and house of Travancore survived to the modern kerala , that is why they are respected there is no point in questioning it.
സാമൂതിരിയുടെയും അറക്കൽ രാജകുടുംബത്തിലെ അംഗങ്ങൾ ഇപ്പോഴും ഉണ്ട്
@@angrymanwithsillymoustasche zamorin’s territory was under British control . Travancore had its own ministry , army and their capital is our capital. Zamorin lost Travancore never lost they just agreed to join indian union.
@@Abhilash-. അംഗങ്ങൾ ഇപ്പോഴും ഉണ്ട്
@@angrymanwithsillymoustasche what I said is travancore survived as a kingdom to the modern age while the kingdom of zamorin was long gone . Just surviving members won't do anything if their kingdom was lost
ഞാൻ ഈ മാസം 25 ന് പോകുന്നു തമ്പുരാനെ
❤❤
😍😍👍
🙏
❤❤❤🙏🙏🙏
🔥🔥🔥
❤❤❤❤❤❤❤❤❤❤❤
💚
Tampuran 🙏 🙏 🙏 ❤❤ love you his highness
Please dont sell off properties owned by you or your family!! Hope i heard some false information!!
😇
🙏🙏🙏🙏
👌👍
💛🙏💛🙏💛🙏💛🙏💛
Janmam konfallathe karmam kondulla mahatwam enthu thakalude
ഭണ്ഡാരം പൊളിച്ചും വിഗ്രഹങ്ങളെത്തന്നെയും കൊണ്ടുപോകുന്നു.ഇനി ഇതെല്ലാം ഇങ്ങനെ expose ചെയ്താൽ.....
Democracy
Interview cheyunna alude politeness arochakam anu
താങ്കളെ പ്രൊഫസർ,തമ്പുരാൻ എന്ന് വിളിക്കുമ്പോൾ പേര് വിളിക്കുന്നതാണ് ഇഷ്ടം എന്ന് പറയരുതോ..😅
തമ്പുരാനോ we are equal in democracy mr
@@Mullaschandran thamburan is their jati peru .just like nair,kartha,namboodiri ,potty, thampi etc.. however no need to attach or prefix H.H, prince,princess etc. as there is no kingdom since 1947.
Whoever wants can do so individually but there is no expectation.
Open jeepil poyi arhicha sneham medichathallaa karyam...ningalee kanikkunna alppatharamaanu prashnam.....prayamaayavar kanikkunnathile vivarakked ok...puthiya thalamurayile thaanokle thamburan vili kettu kolmayirukond njeliyunnath kaanumbol sahathaapam maathram thonnunnu....😢
സാറെ എന്ന് വിളിപ്പിക്കും പോലെ ആരും ആരെയും നിർബന്ധിച്ച് തമ്പുരാൻ എന്നോ തമ്പുരാട്ടി എന്നോ വിളിപ്പിക്കുന്നില്ല.. വിളിക്കാൻ ഇഷ്ടമുള്ളവർ തികച്ചും വ്യക്തിപരമായ താൽപര്യം കൊണ്ട് വിളിക്കുന്നു വിളികേൾക്കാൻ താൽപര്യമുള്ളവർ തികച്ചും വ്യക്തിപരമായ താൽപര്യം കൊണ്ട് വിളികേൾക്കുന്നു.. അതിൽ താങ്കൾക്ക് സഹതാപം തോന്നേണ്ട കാര്യം എന്താണ്.. താങ്കൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന ചിന്ത ശരിയല്ല ഓരോരുത്തർക്കും അവരവരുടേതായ ശരിതെറ്റുകളും ഇഷ്ടാനിഷ്ടങ്ങളും യുക്തിബോധവും ഉണ്ട്..
ഇതുപോലെ സോഷ്യൽ മീഡിയയിൽ ഇവരെ ഇങ്ങിനെ അവഹേളിക്കുന്നത് എന്തിനാണ് അവർ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്. വിദ്യാഭ്യാസം ഉണ്ടായിട്ടെന്താ കാര്യം സംസ്കാരം ഇല്ലല്ലോ.
@@aneesh_sukumaranAth thanne...samskaramilla...enth cheyyan kudapidikkaan kure mottakalum 😂
Paavangal alle vittukala
Mahanubhava...
@@nikhilbabu3730 sheri panditha👽
തമ്പുരാൻ ഒക്കെ തൻ്റെ വീട്ടിൽ മതി ഇത് കേരളമാണ്.
al kerlam
Pinarayeyum peera rashtriyakarem police kareyum okke sire sire enn neeti vilikam athinu kuzhappam illa😂avar sherikum ninte panikar anu ennitum ne vilikunnille😂
Pinarai Tampuran
🙏🏻🙏🏻🙏🏻
തമ്പുരാനോ....😂😂😂
എന്ത് താൻ എന്താ അതിക്ഷേപിക്കുന്നോ.... ഞങ്ങളുടെ ഈ തലമുറയുടെ തമ്പുരാൻ തന്നെയാണ്.... കളിയാക്കുന്നോടോ 😡😡😡😡😡
❤❤❤❤
❤️
😇
❤️❤️❤️❤️
❤
🙏🙏🙏
❤❤❤
🙏🙏🙏
❤❤❤