Big salute to you sir, തിരക്കു പിടിച്ച ജീവിതത്തിനിടയിൽ കുറച്ച് സമയം നല്ല ചിന്തകൾക്ക് മാറ്റിവച്ചതിനും അത് മലയാളത്തിന് ഒരു മുതൽക്കൂട്ട് ആക്കാനുള്ള ശ്രമങ്ങൾക്കും, തികച്ചും അഭിനന്ദനം അർഹിക്കുന്ന അംഗീകാരം
നമ്മുടെ മലയാള ഭാഷയുടെ അന്തർദേശിയ പ്രചാരം കിട്ടാൻ നമ്മൾ ഗൂഗിളിൽ പോലുള്ള മീഡിയുമായി സമ്പർക്കം ഉണ്ടാക്കി ഭാഷയുടെ വൈപുല്യത്തിന് വേണ്ടി ശുപാർശ ചെയ്ത ഒരു അന്യ ഭാഷക്കാരൻ വേണ്ടി വന്നു.. നമസ്കാരം സാർ 🙏🙏🙏
ജവാഹർലാൽ നെഹ്റു പറഞ്ഞിട്ട് മലയാളം പഠിച്ചു കേരളവർമ്മ കോളേജിൽ പ്രിസിപ്പൽ വരെ ആയിരുന്ന ഒരു ഉത്തരപ്രദേശ്കാരൻ ഉണ്ട് സുധാംശു ചദുർവേദി 79 വയസുകാരൻ അയ അദ്ദേഹം ഇപ്പോൾ ഡൽഹിയിൽ ആണ്. ഒരിക്കൽ അദ്ദേഹം എന്നോട് മലയാളത്തെക്കുറിച്ചും മലയാളികളെ കുറിച്ചും വളരെ വാചാലനായി സംസാരിച്ചപ്പോൾ ഞാൻ തന്നെ അതിശയിച്ചു പോയി
കന്നഡക്കാരനും തമിഴനും അവന്റെ ഭാഷവിട്ടൊരു കളിയും ഇല്ല അതേസമയം തന്നെ ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞാൽ മേനിനടക്കുന്ന മലയാളിയേക്കാൾ എത്രയോ മികച്ച രീതിയിൽ അവർ ഇംഗ്‌ളീഷും സംസാരിക്കും.
നായരും നമ്പൂതിരിയും പുലയനും ഒന്നും ഇല്ല പക്ഷെ അവരെ തട്ടീട്ടും മുട്ടീട്ടും നടക്കാൻ പറ്റുന്നില്ല എന്ന് മാത്രം ! കീഞ്ഞ് പാഞ്ഞ് പറഞ്ഞ് വന്നപ്പം ഞമ്മള് ഇരിട്ടി !
You will find on the net articles about human evolution and migration. I got to know when 23andMe did my DNA testing and their report had an observation about my ethinicity.
തമിഴ് നല്ല ഭാഷയാണ് രസകരമായ ശൈലിയാണ് ചെത്നമിഴ് എന്നൊരു പഴഞ്ചൊല്ലുണ്ട് തമിഴ് പ്രാദേശികമായി ആദിവാസികളുടെ ശൈലി മറ്റൊന്നുണ്ട് തമിഴ് സംസാരിക്കുന്നത് കേൾക്കാൻ ചന്തമാണ് തമിഴ് ഭാഷയ്ക്ക് എത്ര വർഷം പഴക്കമുണ്ട് എന്ന് ഞാൻ അറിയില്ല എന്നാൽ മലയാളം തുഞ്ചത്ത് എഴുത്തച്ഛൻ തിരൂർ തുഞ്ചൻപറമ്പിൽ തുടക്കം കുറിച്ചതാണ് അതിന് കാലം ദൂരം ഇല്ല അതാണ് തമിഴും മലയാളവും തമ്മിലുള്ള വ്യത്യാസം
ആഗോള വീക്ഷണം കൂടിപ്പോയത് കാരണം മലയാളി ക്ക് ഒന്നും അല്ലാത്ത കൊറോണ യേ( കാൻസർ aids അങ്ങനെ ഏതാണ്ട് പത്തു പന്ത്രണ്ട് മാരക രോഗത്തെ കാൾ താഴെ യാണ് കൊറോണ )പേടിച്ചു ജീവിക്കേണ്ട അവസ്ഥ വല്ലാത്ത master brain s ന്റെ ഉടമസ്ഥർ 😆😆😆🤣🤣🤣
@@santhoshkumar-vd7jo അവര് മലയാളം പഠിച്ചത് ബൈബിൾ മലയാളികളെ പഠിപ്പിക്കാനും മതം മാറ്റാനും വേണ്ടിയായിരുന്നു. മിഷനറി പ്രവർത്തനം എന്നലക്ഷ്യം പൂർത്തീകരിച്ച് ഹിന്ദുക്കളെ കൃസ്ത്യാനികളാക്കി എന്നിട്ടും അഭിമാനത്തോടെ പറയും ഗുണ്ടർട്ട് നിഘണ്ടു
സംഘകാല സമയത്ത് സാമ്പത്തിക അസമത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും .. ജാതീയ വിവേചനങ്ങൾ ഇല്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്... സംഘ കാല ചരിത്രം പരിശോധിച്ചാൽ വടക്ക് നിന്നുള്ള ബ്രാഹ്മണരുടെ വരവിനെ പറ്റി.... പറയുന്നുണ്ട്... അവരുടെ വരവിന് ശേഷമാണ് ,അവരുടെ നിലനിൽപ്പിനും സ്വാർത്ഥതയ്ക്കും വേണ്ടി രാജാക്കൻമാരെ കൂട്ട് പിടിച്ച് പരസ്പരം തല്ലിച്ചാവുന്ന ഇന്നത്തെ സ്ഥിതിയിൽ സമൂഹത്തെ വിഭചിച്ചത് ... ബ്രാഹ്മണരുടെ ചെയ്തികളിലെ പൊള്ളത്തരങ്ങളെ വലിച്ച് കീറി പുറം ലോകത്തിന് മുന്നിൽ തുറന്ന് കാണിച്ച മറ്റൊരു സമൂഹം അന്നുണ്ടായിരുന്നു " ശ്രമണ മതം" എന്നാണ് അവർ അറിയപ്പെട്ടിരുന്നത്...
I read his Book. ഒരു മികച്ച അക്കാദമിക്ക് ആയും ലോകകത്തെവിടെയുള്ള ഭാഷയെപ്പറ്റിയും ഉപയോഗിക്കാൻ പറ്റുന്ന, വളരെ ലളിതമായി ഇത്രക്കും ആഴത്തിലുള്ള വിഷയം പ്രതിപാദിച്ച നല്ല ഒരു പുസ്തകം, പക്ഷേ പേര് മാത്രം, മലയാളത്തിന്റെ ഭാവി. വിദേശത്ത് ധാരാളം യാത്ര ചെയ്തതോടെ അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് ബോധ്യപ്പെട്ടു.
ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് മനുഷ്യനാകുന്നതും, മനുഷ്യത്വവും ഉണ്ടാകുന്നതും..... ഭാഷയല്ല ഭാഷണമാണ് നന്നാകേണ്ടത്.... മനസാ + വാചാ + കർമണാ ... കർമവും, വാക്കും ആണ് മനസ്സിനെ ശുദ്ധീകരിക്കുന്നത് 🙏🙏🙏
ഇയാൾക്ക് തമിഴ്നാട്ടിലെ ജാതി വിവേചനത്തെ പറ്റി അറിയില്ല. ഒന്നര പതിറ്റാണ്ട് കാലം തമിഴ്നാട്ടിൽ ജീവിച്ച എനിക്കറിയാം. ഇപ്പോഴും അവിടെ ഉച്ഛ നീചത്വം നിലനിൽക്കുന്നു . ഇപ്പോഴും വർഗീയ കലാപങ്ങൾ ഇടക്കിടെ ഉണ്ടാകാറുള്ളതു മാധ്യമങ്ങളിൽ കൂടി അറിയാമല്ലോ . കരുണാനിധി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മലയാളികൾക്കെതിരെ വൻ അക്രമങ്ങൾ അഴിച്ചു വിട്ടിരുന്നു ആ കാലത്ത് . ഞാൻ അനുഭവസ്ഥൻ .ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് . പിന്നീട് MGR ൻ്റെ കാലത്താണ് അതിനൊരു അറുതി വന്നത് ....
Thanks for all your comments , എല്ലാവരോടും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു . മലയാളി ആണെങ്കിലും വർഷങ്ങളായി കടുബമായി ഞാൻ ജീവിക്കുന്ന ഈ രാജ്യത്തെ സംവിധാനങ്ങൾ കാണുംപോൾ , എനുഭവവിക്കുംപോൾ, ഞാൻ ജനിച്ചു വളർന്ന നാട്ടിലും ഇതുപോലെ എന്നു വരും എന്ന് ഒരു ആഗ്രഹം , അത്രയേ ഉള്ളു 🙏🙏🙏🙏🙏
ഞാന് ഒരു 10 വർഷമായി കേൾക്കുന്ന ഒരു തിയറി ആണ് ജനിട്ടിക്സ് പഠനങ്ങൾ തീയ്യർ തിയാൻ ഷാ പർവ്വതത്തിൻ്റെ അടുത്ത് നിന്നാണ് വന്നത് എന്ന് പക്ഷേ ഇത് ഞാൻ ഈ അടുത്ത കാലം വരെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല എങ്ങനയാണ് ജനിടിക്സ് ഒക്കെ പരിശോധിച്ച് നൂറ്റാണ്ട് കൾക് മുന്നേ വന്ന ആൾക്കാരുടെ ഉറവിടം ഇന്നത്തെ ജനങ്ങളിൽ നിന്ന് എങ്ങനെ കണ്ടുപിടിക്കാനാ അതും മദ്യഏഷ്യ ശ്രീ ലങ്കൻസ് അവരുടെ ചരിത്രത്തിൽ പറയുന്നു തീയ്യർ/ദിവ്യർ indo sythrians അന്നെന്ന് indo sythrians ഗ്രീക്ക്കാർ ആണ് ഗ്രീസും ഒരു ദ്വീപ് ആണ് linguistic evidence ചൂണ്ടി കാട്ടുനത് തീയ്യർ എന്ന വാക്കിൻ്റ അർത്ഥം ദിവ്യൻ എന്നാണ് നൂറ്റാണ്ട് കളായി നിലനിൽകുന്ന തീയ്യാരൂടെ കുലദൈവം ആയ വയനാട്ടുകുലവൻ തോറ്റതിൽ അത് കൃത്യമായി പറയുന്നുണ്ട് deva എന്ന ഇറാനിയൻ വേഡ് ആദ്യമായി deva എന്ന് സംസ്കൃതത്തിൽ രേഗപെടുതിയത് 2nd century BCE ആണ് indo sythrians ഇൻഡ്യൻ ഉപഭൂഖണ്ടത്തിൽ വന്നതും അതെ കാലത്താണ് അത് proto indo European language ലെ deivo എന്ന വാക്കിൽ നിന്നാണ് ഉൽഭവിച്ചത് എന്ന് കാണം ആ വാക്കിൻ്റെ അർത്ഥം ഇംഗ്ലീഷിൽ shining എന്നാണ് ഈ വാക് പല proto indo European ഭാഷകളിലും രേഗപെടുത്തിയിട്ടുണ്ട് ഈ വാക്ക് thiya എന്നകുന്നത് തിയന് ഷാ പർവ്വതത്തിൻ്റെ അടുത്ത് എത്തുമ്പോൾ ആണ് mountens of god or Deva എന്ന് വെച്ചാൽ genitics ഉം linguistics രണ്ടും കൂടിച്ചേരുന്ന ഒരേ ഒരു സ്ഥലം തിയാന് ഷ പർവടതിൻ്റെ തുടക്കത്തിൽ ആണ് അവിടെ നിന്ന് എന്തായാലും വളരെ കുറച്ച് ആളുകൾ 1900-2100 വർഷങ്ങൾക്ക് മുന്നേ വടക്കൻ കേരളത്തിൽ വന്നിട്ടുണ്ട് എന്ന് മനസിലാക്കാം അതിൽ ഒരാൾ അവരുടെ നേതാവാണെന്നും അവരുടെ ആചാര രീതിയാണ് ആദ്യ കാല തെയ്യം എന്നും ആ വളരെ ചെറിയ വിഭാഗം നീലേശ്വരം മുതൽ കുടക് വടകര വരെ യുള്ള ഭൂപ്രദേശത്ത് ആണ് ജീവിച്ചത് എന്നും അല്ലെങ്കിൽ ബ്രാഹ്മണര് അങ്ങനെ ഒരു ആചാര രീതി 1900 വർഷങ്ങൾക്ക് മുനപ് ഒരു സാധാരണ കാരെ നടത്താൻ വിടുമെന്ന് തോന്നുന്നില്ല ഇന്ത്യൻ സ്വാതന്ത്ര്യതിനു മുന്നേ വന്ന ജർമൻ നാസി ശാസ്ത്രജ്ഞരും ഈ മെഗലയിൽ ജീവിക്കുന്ന ചില വിഭാഗങ്ങൾക്ക് ആര്യ രക്തം മറ്റു ജനവിഭാഗങ്ങളെ കാൽ കൂടുതൽ ഉണ്ട് എന്ന് റേഗപെടുതിയിട്ടുണ്ട് പിന്നെ തെയ്യം എങ്ങനെ ഇന്നു കാണുന്ന theyyam ആയി എന്ന് അറിയില്ല ഈ വിഭാഗം ക്ഷയിക്കൻ തുടങ്ങിയപ്പോൾ ആണ് ഇവരുടെ ആചാരത്തിൻ്റെ പൂർണത എത്താത്ത പകർപ്പുകൾ ഭൂതകൊലം, തിറ എന്നിവ ഇതിൽ ആകൃഷ്ടരായ സമീപ പ്രദേശങ്ങളിൽ ഉള്ളവർ പകർത്താൻ തുടങ്ങിയത് ഇതിനെല്ലാം കാല ക്രമേണ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട് പക്ഷേ ഇവർക്ക് ഇന്നത്തെ തീയ്യ സമൂഹവും ആയി ഒരു ബന്ധവും ഉണ്ടാകാൻ സാധ്യത ഇല്ല അവർ നൂറ്റാണ്ട് കളായി ഇവിടെ തന്നെ ജീവിക്കുന്ന ആളുകൾ തന്നെയാണ്
@Ameya Anu ഞാൻ ഉദ്ദേശിച്ചത്, കുറ്റം ചെയ്തവർ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുമ്പോൾ അവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിറയ്ക്കും , പിടിച്ചു നിൽക്കാൻ കഴിയില്ല എന്നാണ്.
After long time only I am watching such an excellent interview. Our IPS Officer pointed out so many good points. He should be given new post for changing Malayalam technical words and alphabets. We malayalees are not changing ( especially this field). Our common beliefs are not changing -- especially cast concept, historical out look. Congratulations for both and Asianet for excellent interview.
അവസാനം ഒരു തമിഴൻ വേണ്ടി വന്നു മലയാളത്തെ പറ്റി പറയാൻ. ഗതികേട്. പുലികളെല്ലാം തലയിൽ മുണ്ടിട്ട് നടക്കട്ടെ. നമുക്ക് സമയമില്ല. നമ്മൾ നവോത്ഥാന നായകന്മാർ അല്ലേ ?
'ഇന്ന സർവകലാശാലയിൽ നിന്നും ഇന്ന വിഷയത്തിൽ ഡോക്ട്രറേറ്റ് ലഭിച്ച ഇന്ന ആൾ .ഇന്ന ആളുടെയും ഇന്നയാളുടെയും മകളും ഇന്നയാളുടെ ഭാര്യയുമാണ്" ( പുരുഷന്മാരാകുമ്പോൾ ഇന്നയാളുടെ ഭർത്താവുമാണ് എന്ന അറിയിപ്പ് കാണാറില്ല - എന്താണാവോ !) എന്നിങ്ങനെ ദിവസേന പത്രങ്ങളിൽ കാണാറില്ലേ നിരന്നു നിരന്നു പടങ്ങൾ. ഇവരുടെയെല്ലാം ഗവേഷണ ഫലങ്ങൾ ഏതു വഴി പോകുന്നു എന്നു ചിന്തിച്ചു പോയി. ഗവേഷണം ആത്മാവിന്റെ ത്വരയാക്കി മാറ്റിയ പോലീസ് ഓഫീസർക്ക് ,പ്രത്യേകിച്ച് മലയാള ഭാഷയെപ്പറ്റി, നമസ്ക്കാരം .ഞങ്ങളുടെ ഭാഷയെപ്പറ്റി ഇനിയും - അവഗാഹമായ പ്രയോജനകരമായ ഗവേഷണങ്ങൾ നടത്തണം .ഭാഷയെ ശരിക്കും ഒരു ശ്രേഷ്ഠ ഭാഷയാക്കണം.
ശാസ്ത്ര സാങ്കേതികത പുരോഗതി പ്രാപിച്ച കാലത്തും തൻ്റെ വാല് തെരഞ്ഞ് വാല് കുട്ടികൾക്ക് വെച്ച് പേരിട്ടു വിളിക്കുന്ന അന്ധന്മാരുടെ ആചാര സമൂഹമാണ് കേരളം ഒരു ഗുണവും ജാതി കൊണ്ടില്ല എന്നാലും വിടില്ല മൃഗങ്ങളെക്കാൾ താണ സ്വഭാവമുള്ള കുറെ എണ്ണം എത്ര നവോത്ഥാനം കഴിഞ്ഞാലും ഉയർന്ന വിദ്യാഭ്യാസമുള്ള കൂട്ടമെന്നവകാശപ്പെടുന്ന അദ്ധ്യാപകർ ചിലർ പോലും ഒരേ ജാതിയിലുള്ളത് മാത്രമെ കൂട്ട് കൂടി നടക്കയുള്ളു. എന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് കൃത്രിമബുദ്ധിയുടെ കാലത്തും ഇതാന്ന് അവസ്ഥ വായിച്ച് ഇതിനെല്ലാം തലയിൽ 1000 വാട്ട്സ് ലൈറ്റ് വന്നാൽ ബോധംകെട്ട് മരിക്കും. പഴയ കാലത്ത് ചെയ്ത ദുഷ്കർമ്മ ങ്ങളുടെ മഹത്വം ഓർത്താൽ അന്ന് പോയി കടലിൽ ചാവും ഇവയെല്ലാം. ശാസ്ത്രം അറിവ് എന്നും നീണാൾ വാഴട്ടെ!
ജാതി വ്യവസ്ഥ ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട്. ജാതി പേരുകൾ വ്യത്യസ്തമാണ്. തമിഴ്നാട്ടിലും ഇത് കൂടുതൽ കർക്കശമാണ്.മിക്ക തമിഴനും നെറ്റിയിൽ കുറി തൊട്ട് നടക്കും
Sir, What was the necessity for the new Lipi, without any valid or convincing reasons.? Especially the new Lipi will take more space and time for writing and printing. Moreover it will require more paper and hence it will require more wood for making paper. Hence what is convincing argument for the new Lipi?
ഇവിടെ ഈ ഇട്ടാവട്ടാ കേരളത്തിൽ വാസ്തവത്തിൽ ഇപ്പോൾ എവിടാണ് വർഗ്ഗീയത?? ഇല്ലാത്ത വർഗ്ഗീയത ഉണ്ടാക്കിയെടുക്കുന്നത് ഇവിടെ നിലനിൽപ്പിന് വേണ്ടി ശ്രമിക്കുന്ന CPM പാർട്ടി മാത്രമാണ്.. മതനിരപേക്ഷത എന്നൊക്കെ പറഞ്ഞ് മത പ്രീണനമാണ് സഖാക്കൾ നടത്തുന്നത്! എന്നിട്ട്, നാല് വോട്ടിന് വേണ്ടിയിട്ട്, വെള്ളാപ്പള്ളിയുടെയും, ബിഷപ്പ് മാരുടെയും ചെരുപ്പ് നക്കാനും മത അടിസ്ഥാനത്തിൽ ഒരോ ജില്ലയിലും സ്ഥാനാർത്ഥികളെ നിർണ്ണയിക്കുകയും.... അങ്ങനെ എന്തെല്ലാം വർഗ്ഗീയത
സുഹൃത്തേ, കേരളത്തിൽ എന് അല്ല ഇന്ത്യയിൽ മൊത്തം എല്ലാ പാർട്ടികളും ചെയ്യുന്നത് caste അടിസ്ഥാനത്തിൽ സ്ഥാനാർഥി നിർണയം നടത്തുന്നത്. കോൺഗ്രസും അത് തന്നെയാ ചെയ്യുന്നത്.
@@Sh.addehlwi ശരിയാണ്.രാഷ്ട്രീയം മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ അവരുത് എനാണ് എന്റെ ഒരു അഭിപ്രായം.ഒരു ഉദാഹരണം പറയാം,A എന്ന സമുദായം ഭൂരിപക്ഷം ഉള്ള ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. അവരു നോമിനേറ്റ് ചെയ്ത ആൾ കോൺഗ്രസ്/കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിന് ജയിച്ചു. ആയാൾ അ ഭൂരിപക്ഷ സമുദായത്തിന്റെ താൽപര്യത്തിന് അല്ലേ പ്രവർത്തികൊല്ലു??
What a great person, why can't we break the boarders of language, religion or any other humanly created stupidity? Let's unite as Indians and move..........
സര്‍,മലയാളി പല രംഗത്തും മുന്നേറിയിട്ടുണ്ട് എന്നത് പരമാര്‍ത്ഥമാണ്. പക്ഷെ യാഥാസ്ഥിക മനസ്ഥിതിക്കാരില്‍ മലയാളി മുന്നിലാണ്,ജാതി,തൊഴില്‍,നിറം ഇവയിലെല്ലാം പുരോഗന മലയാളി മുമ്പിലാണ്.ജാതിചേര്‍ത്ത് പേരിട്ട് അവനേതോ കൊമ്പത്തെ ആളാണന് അവന് തോന്നണം എന്നതരത്തില്‍.
എത്ര സിംപിൾ ആയ മനുഷ്യൻ, വിഷയത്തിൽ ആഴത്തിലുള്ള അറിവ്, ലളിതമായ മറുപടി. Hat's off to you sir.
ഇദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ്
എന്റെ വല്ലിമ്മയുടെ മരുമകൻ സേതു ചേട്ടൻ 🥰
മലയാളത്തെ മലയാളിയെക്കാള്‍ സ്നേഹിക്കുന്ന, അറിയുന്ന ഒരാള്‍... സല്യൂട്ട് സര്‍..👍🥰🥰
Beautiful interview...Great information sir.. ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒരു മലയാളി സല്യൂട്ട്..
Big salute to you sir, തിരക്കു പിടിച്ച ജീവിതത്തിനിടയിൽ കുറച്ച് സമയം നല്ല ചിന്തകൾക്ക് മാറ്റിവച്ചതിനും അത് മലയാളത്തിന് ഒരു മുതൽക്കൂട്ട് ആക്കാനുള്ള ശ്രമങ്ങൾക്കും, തികച്ചും അഭിനന്ദനം അർഹിക്കുന്ന അംഗീകാരം
Big salute to you sir
ഇതുപോലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുമ്പോഴാണ് അവരുടെ ശക്തി തെളിയിക്കാൻ കഴിയാതെ പോകുന്നത്...🙏
❤മിടുക്കൻ, മിടുമിടുക്കൻ.❤ എല്ലാ ആശംസകളും. ഉയരങ്ങളിലേക്ക് നീതിബോധത്തോടെ ഉയരട്ടെ.🙏❤️🙏
സാറിനെ വളരെ ഇഷ്ടം , പോലീസിൽ എങ്ങിനെ എത്തി എന്ന് അതിശയിച്ച് പോവും, വിനയം, സ്നേഹം, കരുണ, ഇവ മുഖത്ത് എപ്പോഴും പ്രകടമായിരിക്കുന്ന മനുഷ്യ സ്നേഹി.
സുഹൃത്തേ, താങ്കൾ ഉദ്ദേശിച്ചത് മേൽപറഞ്ഞ ഗുണങ്ങൾ ഉള്ളവർ പോലീസ് ൽ ചേരാൻ അർഹരല്ല എന്നാണോ അതോ പോലീസ് ൽ ഉള്ളവർക്കൊന്നും മേല്പറഞ്ഞ ഗുണങ്ങൾ ഇല്ല എന്നാണോ
@@azadaboobacker കാര്യത്തോട് അടുക്കുപ്പോ ഇ സ്വഭാവ ഗുണങ്ങൾ കാണിക്കുന്നവർ വളരെ ചുരുക്കം. ഭൂരിഭാഗവും പൈസയിൽ ഒതുങ്ങും അല്ലെങ്കിൽ ഒതുക്കും 😊
ഭാഷാ സ്നേഹം തീരെയില്ലാത്ത കൂട്ടരാണ് മലയാളി
നമ്മുടെ മലയാള ഭാഷയുടെ അന്തർദേശിയ പ്രചാരം കിട്ടാൻ നമ്മൾ ഗൂഗിളിൽ പോലുള്ള മീഡിയുമായി സമ്പർക്കം ഉണ്ടാക്കി ഭാഷയുടെ വൈപുല്യത്തിന് വേണ്ടി ശുപാർശ ചെയ്ത ഒരു അന്യ ഭാഷക്കാരൻ വേണ്ടി വന്നു.. നമസ്കാരം സാർ 🙏🙏🙏
ജവാഹർലാൽ നെഹ്റു പറഞ്ഞിട്ട് മലയാളം പഠിച്ചു കേരളവർമ്മ കോളേജിൽ പ്രിസിപ്പൽ വരെ ആയിരുന്ന ഒരു ഉത്തരപ്രദേശ്കാരൻ ഉണ്ട് സുധാംശു ചദുർവേദി 79 വയസുകാരൻ അയ അദ്ദേഹം ഇപ്പോൾ ഡൽഹിയിൽ ആണ്. ഒരിക്കൽ അദ്ദേഹം എന്നോട് മലയാളത്തെക്കുറിച്ചും മലയാളികളെ കുറിച്ചും വളരെ വാചാലനായി സംസാരിച്ചപ്പോൾ ഞാൻ തന്നെ അതിശയിച്ചു പോയി
കന്നഡക്കാരനും തമിഴനും അവന്റെ ഭാഷവിട്ടൊരു കളിയും ഇല്ല അതേസമയം തന്നെ ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞാൽ മേനിനടക്കുന്ന മലയാളിയേക്കാൾ എത്രയോ മികച്ച രീതിയിൽ അവർ ഇംഗ്‌ളീഷും സംസാരിക്കും.
പരമസത്യം...
@@JANASOPANAM താങ്കൾ ഞരളത്ത് ഹരിഗോവിന്ദനല്ലേ 🙄
മലയാളിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പേടിയാണ് . എന്നാൽ വിചാര മോ ?
കന്നഡക്കാരനും, തമിഴനും അവന്റെ..... ഈ വിളിയിലുണ്ട് ഒരു മേൽക്കോയ്മ!
മലയാളത്തിന് സ്വന്തമായി ഒരു നിഘന്ധു ഉണ്ടാക്കാൻ പോലും ഒരു അന്യ ദേശക്കാരാനും ഭാഷക്കാരാനും വേണ്ടി വന്നതാണ്!🤔🤭🤗🙏
നായരും നമ്പൂതിരിയും പുലയനും ഒന്നും ഇല്ല പക്ഷെ അവരെ തട്ടീട്ടും മുട്ടീട്ടും നടക്കാൻ പറ്റുന്നില്ല എന്ന് മാത്രം ! കീഞ്ഞ് പാഞ്ഞ് പറഞ്ഞ് വന്നപ്പം ഞമ്മള് ഇരിട്ടി !
Ninakku maathram jeevykkano.avarkkum jeevykkendd.avare kondu ninakku endu prasnam.adyam manassu nannavatte
കേരളത്തിൽ ഇപ്പോൾ ഏത് സമുദായം ആണ് കൂടുതൽ എന്ന് ജസ്റ്റ് നോക്കാനുള്ള മനസുണ്ടാവണം 🙏
ഓ...എന്തോ...എങ്ങനെ..?അല്ല ഇരുട്ട് നീയാണ്..അവരാണ് നിന്നാൽഇരുട്ടിയത്
ഞങ്ങൾടെ മലപ്പുറം എസ്പിയായിരുന്നു..
സേതുരാമൻ സർ..😍😍
കുഴിച്ചു കുഴിച്ചു ചെന്നാൽ ആഫ്രിക്കൻ ഏതോപ്യൻ രാജ്യത്ത് ചെന്നു നിൽക്കും എല്ലാവരും. 780കോടിപേരും ഹോമോസാപ്പിയൻസ് എന്ന ഒറ്റജാതി
150000 years ago descendants of a lady in central africa migrated to central asia and later to Indian sub continent, as per anthropologists.
Correct, humans are belong to h*** sapiens
പുണർന്ന് പിറന്നതെല്ലാം ഒരു ജാതി ......
@@gdevaraj3312 where did you get this information.?
I don't think it's accurate.
You will find on the net articles about human evolution and migration. I got to know when 23andMe did my DNA testing and their report had an observation about my ethinicity.
താങ്കളുടെ പ്രയത്നം വലിയ വിജയം ആകട്ടെ... ,🙏🤲
ബിഗ് സല്യൂട്ട്...✋
തമിഴ് നല്ല ഭാഷയാണ് രസകരമായ ശൈലിയാണ് ചെത്നമിഴ് എന്നൊരു പഴഞ്ചൊല്ലുണ്ട് തമിഴ് പ്രാദേശികമായി ആദിവാസികളുടെ ശൈലി മറ്റൊന്നുണ്ട് തമിഴ് സംസാരിക്കുന്നത് കേൾക്കാൻ ചന്തമാണ് തമിഴ് ഭാഷയ്ക്ക് എത്ര വർഷം പഴക്കമുണ്ട് എന്ന് ഞാൻ അറിയില്ല എന്നാൽ മലയാളം തുഞ്ചത്ത് എഴുത്തച്ഛൻ തിരൂർ തുഞ്ചൻപറമ്പിൽ തുടക്കം കുറിച്ചതാണ് അതിന് കാലം ദൂരം ഇല്ല അതാണ് തമിഴും മലയാളവും തമ്മിലുള്ള വ്യത്യാസം
ഒന്ന് പോടെ. തുഞ്ചത്ത് എഴുത്തച്ഛൻ ആധുനിക മലയാളത്തിന്റെ പിതാവാണ്. അല്ലാതെ മലയാള ഭാഷയുടെ പിതാവാ അല്ല. ഏഴത്തുചനും വളരെ മുൻപേ മലയാളം ഉണ്ട്
Big Salute sir, ആഗോള വീക്ഷണം ഉണ്ട് മലയാളിക്ക്, പക്ഷേ ഇപ്പോൾ വിവരം കൂട്ടിയിട്ട് ഇടുങ്ങിയ മനസ്ഥിതി ,ജാതിഭ്രാന്ത് കൂടി
Ippozhathe Commi malayalikku mathramay idungiya manastithi ullu.
@@santhammaprakash169
Santhammo onnum manssilayilla ammo commi 🤔🤔🤔tommiyude aarengilum aano
ആഗോള വീക്ഷണം കൂടിപ്പോയത് കാരണം മലയാളി ക്ക് ഒന്നും അല്ലാത്ത കൊറോണ യേ( കാൻസർ aids അങ്ങനെ ഏതാണ്ട് പത്തു പന്ത്രണ്ട് മാരക രോഗത്തെ കാൾ താഴെ യാണ് കൊറോണ )പേടിച്ചു ജീവിക്കേണ്ട അവസ്ഥ വല്ലാത്ത master brain s ന്റെ ഉടമസ്ഥർ 😆😆😆🤣🤣🤣
ചില പ്രശ്നങ്ങളുണ്ടെങ്കിലും, ഉത്തരേന്ത്യയെ compare ചെയ്യുമ്പോ ജാതി വിഷയത്തിൽ മലയാളി നൂറ്റാണ്ടുകൾ മുമ്പിലാണ്.
വെറുതെ സ്വയം താഴല്ലേ
Aanennu vicharicholu.
ഗംഭീര അഭിമുഖം..ഇദ്ദേഹം മലപ്പുറം പോലീസ് സൂപ്രണ്ട് ആയിരുന്ന കാലത്ത് പരിചയപ്പെട്ടിട്ടുണ്ട്....വളരേ എളിമയും ആഴവും ഉള്ള മനുഷ്യന്‍...
പോർച്ചുഗീസും, ബ്രിട്ട്ഷുകാരും, മാറി മാറി ഭരിച്ച ഈ കേരള ഭൂമിയിൽ ആരാണ് യഥാർത്ഥ മലയാളി...
കേട്ടിരുന്നു പോകും ഒരുപാട് അറിവുകൾ കിട്ടി
ഏഷ്യാനെറ്റ് ❤
Vallippaaa♥️😘
കൊള്ളാം, ഇദ്ദേഹവുമായി നല്ലൊരു ഭാഷാ സംവാദ ചർച്ച പ്രതീക്ഷിക്കുന്നു.,👍👍
ജാതിയും മതവും മനഷ്യനിർമ്മിതമാണെന്നു അറിയാമെങ്കിലും അതിൽ കടിച്ചു തൂങ്ങി കിടാക്കാനാണു പലരും ആഗ്രഹിക്കുന്നത്.
Sathyam ....
സർ അധ്യാപന രംഗത്തേക്ക് വരേണ്ട ആളാണ്.
PROUD of you. മലയാളത്തിൽ ആദ്യമായി നിഘണ്ടു തയ്യാർ ചെയ്തത് ജർമ്മൻ മിഷനറിയായിരുന്ന ഹെർമൻഗുണ്ടർട് ആയിരുന്നു.
കന്നഡയിലും ഒരു ജർമൻകാരൻ തന്നെയാണ് ആദ്യമായി നിഘണ്ടു ഉണ്ടാക്കിയത്. പക്ഷെ ഗുണ്ടര്ട്ടിന് ഇവിടെ കിട്ടിയ ആദരവ് അദ്ദേഹത്തിന് അവിടെ കിട്ടിയോ എന്ന് സംശയമാണ്.
@@santhoshkumar-vd7jo അവര് മലയാളം പഠിച്ചത് ബൈബിൾ മലയാളികളെ പഠിപ്പിക്കാനും മതം മാറ്റാനും വേണ്ടിയായിരുന്നു. മിഷനറി പ്രവർത്തനം എന്നലക്ഷ്യം പൂർത്തീകരിച്ച് ഹിന്ദുക്കളെ കൃസ്ത്യാനികളാക്കി എന്നിട്ടും അഭിമാനത്തോടെ പറയും ഗുണ്ടർട്ട് നിഘണ്ടു
Pinne ottumikka BJP alpam vivaramullar ipo ee navadunnavar okke nal aksharam padchathum missionary school ila.. ang northil
അത് അവരുടെ ആവശ്യം ആയിരുന്നു.
തീർച്ചയായും പുലയന്റെയും ബ്രഹ്മണന്റെയും മുസ്ളിമിന്റെയും എല്ലാ കേരളിയരുടെയും പൂർവ്വികർ ഒന്നു തന്നെയായിരുന്നു,
👍
Super
അതെന്നെ ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ
Sathyam...
Idu Urapaanu
You told real.. 👍👍👍
സംഘകാല സമയത്ത് സാമ്പത്തിക അസമത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും .. ജാതീയ വിവേചനങ്ങൾ ഇല്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്... സംഘ കാല ചരിത്രം പരിശോധിച്ചാൽ വടക്ക് നിന്നുള്ള ബ്രാഹ്മണരുടെ വരവിനെ പറ്റി.... പറയുന്നുണ്ട്... അവരുടെ വരവിന് ശേഷമാണ് ,അവരുടെ നിലനിൽപ്പിനും സ്വാർത്ഥതയ്ക്കും വേണ്ടി രാജാക്കൻമാരെ കൂട്ട് പിടിച്ച് പരസ്പരം തല്ലിച്ചാവുന്ന ഇന്നത്തെ സ്ഥിതിയിൽ സമൂഹത്തെ വിഭചിച്ചത് ... ബ്രാഹ്മണരുടെ ചെയ്തികളിലെ പൊള്ളത്തരങ്ങളെ വലിച്ച് കീറി പുറം ലോകത്തിന് മുന്നിൽ തുറന്ന് കാണിച്ച മറ്റൊരു സമൂഹം അന്നുണ്ടായിരുന്നു " ശ്രമണ മതം" എന്നാണ് അവർ അറിയപ്പെട്ടിരുന്നത്...
ഈ ശ്രമണ മതം തന്നെയാണ് ഇന്നത്തെ ജൈന മതം!
@@Pradeep.E 🙏
Good bro
അതാണ് മോഹൻ ലാൽ സംഘകാല തമിഴ് പാടി ചിന്ത് പാടി തേരെറി വാ താളം തുള്ളാം ആശാ അമ്മാടി യൊ ആശ ....ഹരഹരോ ഹര എന്ന് പാടിയത്😲😲😲
ഇവർ മലത്തിൽനിന്നും ജാതി തിരിച്ചു, ഹിന്ദുക്കളുടെ ശത്രു ബ്രമണനാണ്.
Very simple and humble 😊 intelegent person Big salute
സൂപ്പർ ആയിരിക്കുന്നു സാർ
തീർച്ചയായും ഇദ്ദേഹം പറഞ്ഞത് കറക്ടാണ്. യുവതലമുറയെ lkg,ukg എന്ന് പറഞ്ഞ് അല്പംപോലും മലയാളം പറയാതെയാക്കിത്തീർക്കും നമ്മൾ!
🙏അഭിനന്ദനങ്ങൾ സാർ
I read his Book.
ഒരു മികച്ച
അക്കാദമിക്ക് ആയും
ലോകകത്തെവിടെയുള്ള ഭാഷയെപ്പറ്റിയും ഉപയോഗിക്കാൻ പറ്റുന്ന,
വളരെ ലളിതമായി ഇത്രക്കും ആഴത്തിലുള്ള വിഷയം പ്രതിപാദിച്ച നല്ല ഒരു പുസ്തകം,
പക്ഷേ പേര് മാത്രം,
മലയാളത്തിന്റെ ഭാവി.
വിദേശത്ത് ധാരാളം യാത്ര ചെയ്തതോടെ അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് ബോധ്യപ്പെട്ടു.
So inspirational and an example for utilising time with utmost care in different fields! So proud of your exceptional qualities dear IPS officer!
ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് മനുഷ്യനാകുന്നതും, മനുഷ്യത്വവും ഉണ്ടാകുന്നതും..... ഭാഷയല്ല ഭാഷണമാണ് നന്നാകേണ്ടത്.... മനസാ + വാചാ + കർമണാ ... കർമവും, വാക്കും ആണ് മനസ്സിനെ ശുദ്ധീകരിക്കുന്നത്
🙏🙏🙏
എന്നാ പിന്നെ ഇ നായർ അങ്ങ് മാറ്റിക്കൂടെ
@@princekannattuf 🤔🤔🤔🤨🤨🤨😮😮😮😮
@@princekannattuf podra punda mavane 🙂🙂
@@princekannattuf A name given by parents.
ഇങ്ങനെ ഒക്കെ ഡയലോഗടിച്ചിട്ടുംപേരിൻ്റ വാലിലെ നായ ആ വിശാലമനസ്സ് തുറന്ന് കാട്ടിത്തരുന്നു
Respectful personality!! Great Job !!
A perfect IPS officer
No cureption no partiality
Yes..you said .. absolutely right
ക്രിസ്ത്യൻ മുസ്ലിം ഇല്ലെങ്കിൽ എന്താവും നമ്മുടെ അവസ്ഥ
ജാതി ഇല്ലാത്ത ഒരു ലോകത്തിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
സാറിന് ഒരു വലിയ സല്യൂട്ട്. സർ ഒരു യൂണിവേഴ്സിറ്റി പ്രൊഫസ്സർ ആവേണ്ട ആളായിരുന്നു.
Right person to be the Vice Chancellor of Malayalam University.
ഇവിടെയുള്ള പാഴൂകളെ മാറ്റിയിട്ട്
Well said Dr
നല്ല അറിവുകൾ........ അതും പ്രായോഗികമാക്കേണ്ടത്
Thanks sir
വളരെ ശരിയായ നിരീക്ഷണം
ഇയാൾക്ക് തമിഴ്നാട്ടിലെ ജാതി വിവേചനത്തെ പറ്റി അറിയില്ല. ഒന്നര പതിറ്റാണ്ട് കാലം തമിഴ്നാട്ടിൽ ജീവിച്ച എനിക്കറിയാം. ഇപ്പോഴും അവിടെ ഉച്ഛ നീചത്വം നിലനിൽക്കുന്നു . ഇപ്പോഴും വർഗീയ കലാപങ്ങൾ ഇടക്കിടെ ഉണ്ടാകാറുള്ളതു മാധ്യമങ്ങളിൽ കൂടി അറിയാമല്ലോ . കരുണാനിധി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മലയാളികൾക്കെതിരെ വൻ അക്രമങ്ങൾ അഴിച്ചു വിട്ടിരുന്നു ആ കാലത്ത് . ഞാൻ അനുഭവസ്ഥൻ .ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് . പിന്നീട് MGR ൻ്റെ കാലത്താണ് അതിനൊരു അറുതി വന്നത് ....
Very correct 👍👍👍
തമിഴർക്ക് മലയാളം പുച്ഛം.
അതേ അവിടെ ജാതി മതിലുകൾ വരെ ഉണ്ട്;; ജാതിവിവേചനം സഹിക്കാനാകാതെ ധർമ പുരിക്കടുത്ത്ഒരു ഗ്രാമം മുഴുവനും ഇസ്ലാമതത്തിലേക്ക് വന്നിരുന്നു
Thanks for all your comments ,
എല്ലാവരോടും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു . മലയാളി ആണെങ്കിലും വർഷങ്ങളായി കടുബമായി ഞാൻ ജീവിക്കുന്ന ഈ രാജ്യത്തെ സംവിധാനങ്ങൾ കാണുംപോൾ , എനുഭവവിക്കുംപോൾ, ഞാൻ ജനിച്ചു വളർന്ന നാട്ടിലും ഇതുപോലെ എന്നു വരും എന്ന് ഒരു ആഗ്രഹം , അത്രയേ ഉള്ളു 🙏🙏🙏🙏🙏
താങ്കൾ ഒരു വലിയ മനുഷ്യനാണ്
All the best and congratulations. Continue your efforts and contributions. Your devotion and dedication are highly appreciated
He is an innocent person without attitudes.
Salute Sir.
പ്ലസ് ടു വരെ മലയാളം പഠിച്ചു, എന്നിട്ടും ജോലി കിട്ടാൻ IELTS പേടിക്കണ്ട വന്ന പാവം മലയാളി ഞാൻ, ഇപ്പോൾ മലയാളം പഠിച്ചു എന്ന് ചുമ്മാ പറയാം 😏😏
അത് ഭാഷയുടെ കുഴപ്പമല്ല ഭരണാധികാരികളുടെ കുഴപ്പമാണ്.
ഞാന് ഒരു 10 വർഷമായി കേൾക്കുന്ന ഒരു തിയറി ആണ് ജനിട്ടിക്സ് പഠനങ്ങൾ തീയ്യർ തിയാൻ ഷാ പർവ്വതത്തിൻ്റെ അടുത്ത് നിന്നാണ് വന്നത് എന്ന് പക്ഷേ ഇത് ഞാൻ ഈ അടുത്ത കാലം വരെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല എങ്ങനയാണ് ജനിടിക്സ് ഒക്കെ പരിശോധിച്ച് നൂറ്റാണ്ട് കൾക് മുന്നേ വന്ന ആൾക്കാരുടെ ഉറവിടം ഇന്നത്തെ ജനങ്ങളിൽ നിന്ന് എങ്ങനെ കണ്ടുപിടിക്കാനാ അതും മദ്യഏഷ്യ
ശ്രീ ലങ്കൻസ് അവരുടെ ചരിത്രത്തിൽ പറയുന്നു തീയ്യർ/ദിവ്യർ indo sythrians അന്നെന്ന് indo sythrians ഗ്രീക്ക്കാർ ആണ് ഗ്രീസും ഒരു ദ്വീപ് ആണ് linguistic evidence ചൂണ്ടി കാട്ടുനത് തീയ്യർ എന്ന വാക്കിൻ്റ അർത്ഥം ദിവ്യൻ എന്നാണ് നൂറ്റാണ്ട് കളായി നിലനിൽകുന്ന തീയ്യാരൂടെ കുലദൈവം ആയ വയനാട്ടുകുലവൻ തോറ്റതിൽ അത് കൃത്യമായി പറയുന്നുണ്ട് deva എന്ന ഇറാനിയൻ വേഡ് ആദ്യമായി deva എന്ന് സംസ്കൃതത്തിൽ രേഗപെടുതിയത് 2nd century BCE ആണ് indo sythrians ഇൻഡ്യൻ ഉപഭൂഖണ്ടത്തിൽ വന്നതും അതെ കാലത്താണ് അത് proto indo European language ലെ deivo എന്ന വാക്കിൽ നിന്നാണ് ഉൽഭവിച്ചത് എന്ന് കാണം ആ വാക്കിൻ്റെ അർത്ഥം ഇംഗ്ലീഷിൽ shining എന്നാണ് ഈ വാക് പല proto indo European ഭാഷകളിലും രേഗപെടുത്തിയിട്ടുണ്ട് ഈ വാക്ക് thiya എന്നകുന്നത് തിയന് ഷാ പർവ്വതത്തിൻ്റെ അടുത്ത് എത്തുമ്പോൾ ആണ് mountens of god or Deva എന്ന് വെച്ചാൽ genitics ഉം linguistics രണ്ടും കൂടിച്ചേരുന്ന ഒരേ ഒരു സ്ഥലം തിയാന് ഷ പർവടതിൻ്റെ തുടക്കത്തിൽ ആണ് അവിടെ നിന്ന് എന്തായാലും വളരെ കുറച്ച് ആളുകൾ 1900-2100 വർഷങ്ങൾക്ക് മുന്നേ വടക്കൻ കേരളത്തിൽ വന്നിട്ടുണ്ട് എന്ന് മനസിലാക്കാം അതിൽ ഒരാൾ അവരുടെ നേതാവാണെന്നും അവരുടെ ആചാര രീതിയാണ് ആദ്യ കാല തെയ്യം എന്നും ആ വളരെ ചെറിയ വിഭാഗം നീലേശ്വരം മുതൽ കുടക് വടകര വരെ യുള്ള ഭൂപ്രദേശത്ത് ആണ് ജീവിച്ചത് എന്നും അല്ലെങ്കിൽ ബ്രാഹ്മണര് അങ്ങനെ ഒരു ആചാര രീതി 1900 വർഷങ്ങൾക്ക് മുനപ് ഒരു സാധാരണ കാരെ നടത്താൻ വിടുമെന്ന് തോന്നുന്നില്ല ഇന്ത്യൻ സ്വാതന്ത്ര്യതിനു മുന്നേ വന്ന ജർമൻ നാസി ശാസ്ത്രജ്ഞരും ഈ മെഗലയിൽ ജീവിക്കുന്ന ചില വിഭാഗങ്ങൾക്ക് ആര്യ രക്തം മറ്റു ജനവിഭാഗങ്ങളെ കാൽ കൂടുതൽ ഉണ്ട് എന്ന് റേഗപെടുതിയിട്ടുണ്ട് പിന്നെ തെയ്യം എങ്ങനെ ഇന്നു കാണുന്ന theyyam ആയി എന്ന് അറിയില്ല ഈ വിഭാഗം ക്ഷയിക്കൻ തുടങ്ങിയപ്പോൾ ആണ് ഇവരുടെ ആചാരത്തിൻ്റെ പൂർണത എത്താത്ത പകർപ്പുകൾ ഭൂതകൊലം, തിറ എന്നിവ ഇതിൽ ആകൃഷ്ടരായ സമീപ പ്രദേശങ്ങളിൽ ഉള്ളവർ പകർത്താൻ തുടങ്ങിയത് ഇതിനെല്ലാം കാല ക്രമേണ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്
പക്ഷേ ഇവർക്ക് ഇന്നത്തെ തീയ്യ സമൂഹവും ആയി ഒരു ബന്ധവും ഉണ്ടാകാൻ സാധ്യത ഇല്ല അവർ നൂറ്റാണ്ട് കളായി ഇവിടെ തന്നെ ജീവിക്കുന്ന ആളുകൾ തന്നെയാണ്
അഭിമുഖം നടത്തുന്നവനും പറയുന്നവനും പൊളി തന്നെ..!
Athoru police officeranu avanennu vilikkaruthu athre nallathayittu thonnunnilla adhehattinte padhavikku oru respect kodukku
Please mention the books he wrote.. 🙏 thanks.
അദ്ദേഹത്തിന്റെ നോട്ടം വളരെ തീക്ഷ്ണം ആണ് , കള്ളന്മാർ വിറയ്ക്കും.
അനുഭവം ഉണ്ടോ
correct
@Ameya Anu ഞാൻ ഉദ്ദേശിച്ചത്, കുറ്റം ചെയ്തവർ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുമ്പോൾ അവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിറയ്ക്കും , പിടിച്ചു നിൽക്കാൻ കഴിയില്ല എന്നാണ്.
എനിക്കു തോന്നിയത് നിഷ്ക്കളങ്കം എന്നാണ്.
എത്ര എത്ര brilliant ips -ias ഓഫീസർസ് -പക്ഷെ പൊളിറ്റിക്കൽ സംവിധാനം കാരണം ഒതുക്കപ്പെട്ടു പോകുന്നു
After long time only I am watching such an excellent interview.
Our IPS Officer pointed out so many good points. He should be given new post for changing Malayalam technical words and alphabets.
We malayalees are not changing ( especially this field). Our common beliefs are not changing -- especially cast concept, historical out look.
Congratulations for both and Asianet for excellent interview.
Description il പോലും ആളുടെ പേരോ ആളെഴുതിയ ബുക്ക് ഓ ഒന്നും കൊടുത്തു കണ്ടില്ല. ഇത്ര വിവേജന ബോധം ഇല്ല എന്നായോ
വർഷങ്ങൾക്ക് മുമ്പേ ഡോ. അംബേദ്കർ ഇന്ത്യയിലെ ജാതികളെ കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു.
പറയുന്നതിൽ വസ്തുതാപരമായി ശെരി ആണെങ്കിൽ ഐപിഎസ് കാരനോ ആരു പറയുന്നതും ശെരി ആണ്....ഐപിഎസ് കാരൻ പറഞ്ഞത് കൊണ്ടാണ് ശെരി ആയത് എന്ന് പറയുന്നതിൽ logic illa...pinne സംസാരിക്കുമ്പോൾ adhehthinte ജോലി യുമായി പറയുന്നതിൽ experience അതൊന്നുണ്ട്....athu കണക്കിലെടുക്കണം...😍
അവസാനം ഒരു തമിഴൻ വേണ്ടി വന്നു മലയാളത്തെ പറ്റി പറയാൻ. ഗതികേട്. പുലികളെല്ലാം തലയിൽ മുണ്ടിട്ട് നടക്കട്ടെ. നമുക്ക് സമയമില്ല. നമ്മൾ നവോത്ഥാന നായകന്മാർ അല്ലേ ?
പൂർണ മോനെ തമിഴ് ആളല്ല, മലയാളത്തിന്റെ അമ്മയാണ് തമിഴ് 🥰💞💞💞
Aa
അപ്പോൽ ഹെർമൻ ഗുണ്ടർട്ട്... 🥴
👍👋👋👋🇮🇳😀
ഗുണ്ടർട്ട് വേണ്ടി വന്നില്ലേ മലയാളം നിഘണ്ടുവുണ്ടാക്കാൻ 😱? പിന്നെന്താ ..🤔🤗☺️🙏
Great Sethu sir ....😎 Done heart job...
👍👍
Books name pls
ഒരുപാട് കേൾക്കണം but വേഗം തീർന്നു😏ബിഗ് സല്യൂട്ട് sir
'ഇന്ന സർവകലാശാലയിൽ നിന്നും ഇന്ന വിഷയത്തിൽ ഡോക്ട്രറേറ്റ് ലഭിച്ച ഇന്ന ആൾ .ഇന്ന ആളുടെയും ഇന്നയാളുടെയും മകളും ഇന്നയാളുടെ ഭാര്യയുമാണ്" ( പുരുഷന്മാരാകുമ്പോൾ ഇന്നയാളുടെ ഭർത്താവുമാണ് എന്ന അറിയിപ്പ് കാണാറില്ല - എന്താണാവോ !) എന്നിങ്ങനെ ദിവസേന പത്രങ്ങളിൽ കാണാറില്ലേ നിരന്നു നിരന്നു പടങ്ങൾ. ഇവരുടെയെല്ലാം ഗവേഷണ ഫലങ്ങൾ ഏതു വഴി പോകുന്നു എന്നു ചിന്തിച്ചു പോയി. ഗവേഷണം ആത്മാവിന്റെ ത്വരയാക്കി മാറ്റിയ പോലീസ് ഓഫീസർക്ക് ,പ്രത്യേകിച്ച് മലയാള ഭാഷയെപ്പറ്റി, നമസ്ക്കാരം .ഞങ്ങളുടെ ഭാഷയെപ്പറ്റി ഇനിയും - അവഗാഹമായ പ്രയോജനകരമായ ഗവേഷണങ്ങൾ നടത്തണം .ഭാഷയെ ശരിക്കും ഒരു ശ്രേഷ്ഠ ഭാഷയാക്കണം.
A good interview .. insightful
നല്ല വർത്തമാനം
അദ്ദേഹത്തിന്റെ നിഗമനങ്ങൾ
യാഥാർത്ഥ്യത്തോട്
അടുത്തു നിൽക്കുന്നു. :
Great motivation sir big salute sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജാതിയും മതവും ഇഷ്ടപെടുന്ന അണ്ണന്മാർക്ക് ഇതങ്ങോട്ട് പിടിക്കില്ല 😂😂😂😂
@XLR 8 arivillaayma alankaaramaay kond nadakunnavarkum thaankale pole
@XLR 8 ജാതി പറഞ്ഞു ആരും ഒന്നും പിടിച്ചു വാങ്ങുന്നില്ല ജാതി തരം തിരിച്ചു കാണാൻ താല്പര്യം ഉള്ളവർ ഉണ്ടാക്കി വെച്ചതാണ് ഹേ
Big Salute to genuine intellectual !!!
Perfect 👌
ശാസ്ത്ര സാങ്കേതികത പുരോഗതി പ്രാപിച്ച കാലത്തും തൻ്റെ വാല് തെരഞ്ഞ് വാല് കുട്ടികൾക്ക് വെച്ച് പേരിട്ടു വിളിക്കുന്ന അന്ധന്മാരുടെ ആചാര സമൂഹമാണ് കേരളം ഒരു ഗുണവും ജാതി കൊണ്ടില്ല എന്നാലും വിടില്ല മൃഗങ്ങളെക്കാൾ താണ സ്വഭാവമുള്ള കുറെ എണ്ണം എത്ര നവോത്ഥാനം കഴിഞ്ഞാലും ഉയർന്ന വിദ്യാഭ്യാസമുള്ള കൂട്ടമെന്നവകാശപ്പെടുന്ന അദ്ധ്യാപകർ ചിലർ പോലും ഒരേ ജാതിയിലുള്ളത് മാത്രമെ കൂട്ട് കൂടി നടക്കയുള്ളു. എന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് കൃത്രിമബുദ്ധിയുടെ കാലത്തും ഇതാന്ന് അവസ്ഥ വായിച്ച് ഇതിനെല്ലാം തലയിൽ 1000 വാട്ട്സ് ലൈറ്റ് വന്നാൽ ബോധംകെട്ട് മരിക്കും. പഴയ കാലത്ത് ചെയ്ത ദുഷ്കർമ്മ ങ്ങളുടെ മഹത്വം ഓർത്താൽ അന്ന് പോയി കടലിൽ ചാവും ഇവയെല്ലാം. ശാസ്ത്രം അറിവ് എന്നും നീണാൾ വാഴട്ടെ!
നമസ്തേ സർ🙏,
അഭിനന്ദനങ്ങൾ 🕉️🙏🙏🙏👍👍👍👍🌹
നല്ല അറിവുള്ള സാർ 🙋🏻♂️🙋🏻♂️👍🏻👍🏻👍🏻
Good presentation informative thanks
Beautiful interview and information with wisdom. Excellent
ജാതി വ്യവസ്ഥ ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട്. ജാതി പേരുകൾ വ്യത്യസ്തമാണ്. തമിഴ്നാട്ടിലും ഇത് കൂടുതൽ കർക്കശമാണ്.മിക്ക തമിഴനും നെറ്റിയിൽ കുറി തൊട്ട് നടക്കും
കുറി തൊടുന്ന രീതിയിൽ തമിഴ്നാട്ടിൽ ജാതിയുണ്ട്
Sir, What was the necessity for the new Lipi, without any valid or convincing reasons.? Especially the new Lipi will take more space and time for writing and printing. Moreover it will require more paper and hence it will require more wood for making paper. Hence what is convincing argument for the new Lipi?
വളരെ അഭിമാനം തോന്നുന്നു. Big salute 🙏
ഔഡിയോ സൗണ്ട് കുറവാണു
keelvi kuravundo??
🇮🇳എല്ലാ വിധ ആശംസകളും നേരുന്നു
Simple and humble personality.
A humble man living his quality life ..admire you dear ..
Excellent sir
ഇവിടെ ഈ ഇട്ടാവട്ടാ കേരളത്തിൽ വാസ്തവത്തിൽ ഇപ്പോൾ എവിടാണ് വർഗ്ഗീയത?? ഇല്ലാത്ത വർഗ്ഗീയത ഉണ്ടാക്കിയെടുക്കുന്നത് ഇവിടെ നിലനിൽപ്പിന് വേണ്ടി ശ്രമിക്കുന്ന CPM പാർട്ടി മാത്രമാണ്.. മതനിരപേക്ഷത എന്നൊക്കെ പറഞ്ഞ് മത പ്രീണനമാണ് സഖാക്കൾ നടത്തുന്നത്! എന്നിട്ട്, നാല് വോട്ടിന് വേണ്ടിയിട്ട്, വെള്ളാപ്പള്ളിയുടെയും, ബിഷപ്പ് മാരുടെയും ചെരുപ്പ് നക്കാനും മത അടിസ്ഥാനത്തിൽ ഒരോ ജില്ലയിലും സ്ഥാനാർത്ഥികളെ നിർണ്ണയിക്കുകയും.... അങ്ങനെ എന്തെല്ലാം വർഗ്ഗീയത
റിയാസ് മൗലവിയെ പള്ളിയിൽ കയറി വെടിക്കൊന്നത് ആരായിരുന്നു..
എന്തിനായിരുന്നു..
സുഹൃത്തേ, കേരളത്തിൽ എന് അല്ല ഇന്ത്യയിൽ മൊത്തം എല്ലാ പാർട്ടികളും ചെയ്യുന്നത് caste അടിസ്ഥാനത്തിൽ സ്ഥാനാർഥി നിർണയം നടത്തുന്നത്. കോൺഗ്രസും അത് തന്നെയാ ചെയ്യുന്നത്.
@@Sh.addehlwi ശരിയാണ്.രാഷ്ട്രീയം മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ അവരുത് എനാണ് എന്റെ ഒരു അഭിപ്രായം.ഒരു ഉദാഹരണം പറയാം,A എന്ന സമുദായം ഭൂരിപക്ഷം ഉള്ള ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. അവരു നോമിനേറ്റ് ചെയ്ത ആൾ കോൺഗ്രസ്/കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിന് ജയിച്ചു. ആയാൾ അ ഭൂരിപക്ഷ സമുദായത്തിന്റെ താൽപര്യത്തിന് അല്ലേ പ്രവർത്തികൊല്ലു??
Etha ivan
@@Sh.addehlwi isis കയറ്റുമതി നടത്തിയത് ആരായിരുന്നു
How many of keralites want to know about their roots? Sir, my humble pranaamam🙏
@Parvathy Kk thanks🤩
എത്ര ഉന്നതമായ അഭിമുഖം ! ഇതുവരെ ഒരു വിഷമുണ്ടായിരുന്നു...... മറ്റു ഭാഷകളിൽ അത്ര പ്രാഗത്ഭ്യം ഇല്ലെന്ന് ... അതു മാറി😁👌👍🙏🌹💙
Good behaviour. Obviously a good person.
Such a genius person sir 🙏🥰❤️
big salute sir nice interview.
What a great person, why can't we break the boarders of language, religion or any other humanly created stupidity? Let's unite as Indians and move..........
🥰🙏🏼
Always everywhere there is borders…😂
Malayalees should remain broadminded without religious regional or linguistic fanaticism. (borders)
Unite as Indians, Above that unite as humans
❤
Very good observation and analysis 👍👍👍👍👍
Intelligence and Confidence is Evident on His Face 👍🏽😍
കേരളത്തിലെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ഒരേ സംസ്കാരം. അതാണ് കേരളത്തിന്റെ പ്രത്യേകത
മാനവകുലത്തിന് ഉപകാരപ്രദമായ വിധത്തിൽ ധൈര്യം കാണിച്ച ഒരു ഹോമിയോ സാപ്പിയൻസ് സാപ്പിയൻസ് അഭിനന്ദനങ്ങൾ
Good job sir
Great to hear...🙏🙏
May God bless you ..sir Teach again to our nation
സര്‍,മലയാളി പല രംഗത്തും മുന്നേറിയിട്ടുണ്ട് എന്നത് പരമാര്‍ത്ഥമാണ്.
പക്ഷെ യാഥാസ്ഥിക മനസ്ഥിതിക്കാരില്‍ മലയാളി മുന്നിലാണ്,ജാതി,തൊഴില്‍,നിറം ഇവയിലെല്ലാം പുരോഗന മലയാളി മുമ്പിലാണ്.ജാതിചേര്‍ത്ത് പേരിട്ട് അവനേതോ കൊമ്പത്തെ ആളാണന് അവന് തോന്നണം എന്നതരത്തില്‍.
Very informative interview👌
Respect Sir...
ഈ നല്ല മനുഷ്യൻ കേരള പോലീസിൽ എങ്ങനെ ജീവിച്ചു പോകുന്നു.?
നമിക്കുന്നു രണ്ടു പേരെയും... 🙏
full time smile....☺
salute u for that and all the best...