അത് സമൂഹത്തിന്റെ ഒരു ജാതി ബോധമാണ് കേരളത്തിന്റെ പൊതു മനസ്സ് ഇന്ത്യയുടെ പൊതു മനസ്സ് എന്നൊക്കെ പറയുന്ന ആ സ്ഥലമുണ്ടല്ലോ... അതിനു പുറത്താണ് ഇത്തരം കാര്യങ്ങൾ പൊതുസമൂഹം വെച്ചിട്ടുള്ളത്... ദളിതർ പറയുമ്പോഴേ അയ്യങ്കാളി അംബേദ്കർ പോലെയുള്ള മഹാന്മാരെ പൊതുസമൂഹം ആ പൊതു ഇടത്തിലേക്ക് വരുത്താറുള്ളൂ അല്ലാത്ത സമയം മുഴുവൻ പുറത്താണ് നിർത്തുന്നത്.
മറ്റുള്ളവർ പല കാരണങ്ങൾ കൊണ്ടും ഒഴിവാക്കുന്ന വിഷയങ്ങൾ ധൈര്യമായി ചർച്ചക്കെടുത് സത്യസന്ധമായി വിലയിരുത്തി.... 👌👌👍👍👏.... Hats off to Out of focus team..... Ajims യാഥാർത്ഥ്യങ്ങൾ കൃത്യമായി വിളിച്ചു പറഞ്ഞൂ.... അഭിവാദ്യങ്ങൾ.... 👍
അയ്യങ്കാളി ജാതി മേൽക്കോയ്മക്കെതിരെ ഉജ്ജ്വല വിപ്ലവം നടത്തിയ മഹാത്മാവ്. വിദ്യാഭ്യാസം ലഭിച്ചാൽ തന്റെ സമൂഹവും വേറിട്ട് ചിന്തിക്കുകയും സമൂഹത്തിൽ ഉയർന്നു വരുകയും ചെയ്യും എന്ന് ആദ്യമേ മനസ്സിലാക്കിയ വ്യക്തി.
നിങ്ങൾ ഈ ഗ്രൂപ്പിൽ വന്ന അയ്യങ്കാളിയെ ട്രോളിയത് മാത്രമേ കണ്ടിട്ടുള്ളു ബാക്കി ട്രോളുകൾ നിങ്ങൾ കണ്ടിട്ടില്ല നിറം,വംശം, ജാതി, ജില്ല, എന്നിവയാണ് ഇവന്മാരുടെ പ്രധാന ട്രോൾ വിഷയങ്ങൾ
പുലയർക്ക് വേണ്ടി മാത്രം മാത്രമല്ല സ്കൂളുകളിൽ കുട്ടികളെ പഠിപ്പിച്ചത് ഇവിടെ മറ്റുള്ള ആയത്ത് ജാതിക്കാർക്ക് എല്ലാവർക്കും വേണ്ടി തന്നെയാണ് അല്ലാതെ പുലയർക്ക് വേണ്ടി മാത്രമല്ല ഏതൊക്കെ ജാതിക്കാർക്ക് സ്കൂളിൽ പോകാമായിരുന്നു. അതുകൊണ്ട് പറഞ്ഞാൽ കൊള്ളാമായിരുന്നു
40 വയസ് ഉള്ള ഞാൻ 9 ൽ പഠിച്ചിട്ടുണ്ട് അയ്യൻകാളിയെക്കുറിച്ച് ഇപ്പോൾ എന്റെ മക്കളും പഠിക്കുന്നു. സോഷ്യൽ സയൻസിലുണ്ട് കേരളത്തിലെ നവോത്ഥാന നായകൻമാരെക്കുറിച്ച്
മാമന്നൻ സിനിമ കണ്ടു ക്‌ളൈമാക്‌സ് സ്ഥിരം സാധനം ആണെകിലും വിഷയം ജാതി ആണ് ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ എടുക്കാൻ പറ്റില്ല മതം അല്ല പ്രശ്നം അതിൽ ഉള്ള ജാതി എല്ലാ മതത്തിലും ജാതി ഉണ്ട് പഠിക്കുക വിവേകത്തോടെ ജീവിക്കുക മനുഷ്യൻ ആകുക
1000 കണക്കിന് Europeans ഉം അല്ലാത്തവരും Islam മതം സ്വീകരിക്കുകയാണ്, ഇടക്ക് UA-cam ലൊക്കെ സെർച്ച് ചെയ്ത് നോക്ക്. World ലെ Greatest human beings നെ ക്കുറിച്ച് ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്ക്. പലതിലും ആദ്യ 5 സ്ഥാനങ്ങളിൽ പ്രവാചകന്റെ പേര് ഉണ്ടാകും
മതം അല്ല ഇന്നത്തെ വലിയ വെല്ലുവിളി ആധുനിക കേരളം ഇന്നും ജാതിയതയുടെ അടിമകളായി. ജാതി മയക്കുമരുന്നിനേക്കാൾ ശക്തമായി പുതു തലമുറയെയും ബാധിക്കുന്നു എന്നതിന്റെ തെളിവായി ഇതിനെ കാണണം , ജാതി ഇല്ല എന്നു പറയുന്നവന്റെ മനസ്സിലാണ് ഏറ്റവും കൂടുതൽ ജാതി ചിന്ത ഉളളതു് ഇതു മാറാത്ത കാലത്തോളം ഇതൊക്കെ സംഭവിച്ചു കൊണ്ടേ . യിരിക്കും ജാതി ചിന്തക്കെതിരെ പ്രവർത്തിക്കാൻ ഇവിടെ ഒരു: രാഷ്ട്രീയക്കാരനും ഇല്ല. എല്ലാം വോട്ട് ബാങ്ക് ആണ് ലക്ഷ്യം: ആർക്കും ചവിട്ടാവുന്ന ഒന്നായിരിക്കുന്നു കേരളത്തിലെ ദളിത് സമുഹവും അവരുടെ മുൻഗാമികളും ഈ അവഹേളനം ഒരു ഈഴവ നേതാവിനോ മുസ്ലീം നേതാവിനോ ക്രിസ്തിയ നേതാവിനോ ആയിരുന്നു എങ്കിൽ ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങ ദിവസങ്ങളോളം അന്തി ചർച നടത്തുന്നതും അതി ശക്തമായ പൊതുമുതൽ നശീകരണ പ്രതി ഷേധവും കേരളം കണ്ടേ നേ.
വികാരം കൊള്ളാൻ പറഞ്ഞതല്ല ഞാൻ ജനിച്ചത് വയലാറിൽ ആണ് അതുകൊണ്ട് എന്റെ പിതാക്കന്മാർ നിങ്ങളുടെ ഉന്നമനത്തിനു വേണ്ടി പോരാടിയവർ ആണ് എന്ന് വെച്ചാൽ കമ്യുണിസ്റ്റ് കാർ ഞങ്ങൾ ആരും RSS പോകില്ല പക്ഷെ നിലവിലെ പൊതു സ്ഥിതി ഒന്ന് വിശക ലനം ചെയ്‌തു നോക്കുക അന്നിട്ട് ആന്മ പരിശോധന നടത്തുക ഞങ്ങളുടെ കുറച്ചാളുകൾ കൈയിൽ RSS ന്റെ ചരടും കെട്ടി ഞങ്ങളെ കളിയാക്കുമ്പോൾ ഞങ്ങൾ സഹോദരങ്ങൾ എന്ന് കരുതിയവർ ഇക്കുട്ടരുടെ കൂടെ കൂടി ആ പരിപാടി തുടരുന്നതു കാണുമ്പോൾ മഹാനായ അയ്യംകാളിയെ ഓർത്തു പോയി സഹോദരി
കേരളത്തിലെ മറ്റു ചാനലുകളിൽ ഈ വിഷയം ചർച്ചയ്ക്ക് ഉണ്ടായിരുന്നോ ? മീഡിയ one ചാനലിന് ആയിരം ആശംസകൾ
Simple......
ആളോട് വല്യ താല്പര്യം ഇല്ല...
Same aanu അംബേദ്കർ.....
ജാതി രക്തത്തിൽ അലിഞ്ഞു ചേർന്ന് തലമുറ തലമുറ കൈ മാറി വരുന്നു.....
ഒരിക്കലും മനസിലാകാത്ത ഒരു കാര്യം...എന്താണ് അയ്യങ്കാളിയെ പോലെ യുള്ളവരെ നമ്മൾ വേണ്ട വിതം ആദരിക്കാത്തത്
കാരണം ദളിത് ഇപ്പോളും കേരളത്തിൽ ന്യൂനപക്ഷം ആണ് എല്ലായിടത്തും sawarnar അല്ലെ. ദലിത് population കുറഞ്ഞ് കുറഞ്ഞ് വരുന്നു.
അത് സമൂഹത്തിന്റെ ഒരു ജാതി ബോധമാണ് കേരളത്തിന്റെ പൊതു മനസ്സ് ഇന്ത്യയുടെ പൊതു മനസ്സ് എന്നൊക്കെ പറയുന്ന ആ സ്ഥലമുണ്ടല്ലോ... അതിനു പുറത്താണ് ഇത്തരം കാര്യങ്ങൾ പൊതുസമൂഹം വെച്ചിട്ടുള്ളത്... ദളിതർ പറയുമ്പോഴേ അയ്യങ്കാളി അംബേദ്കർ പോലെയുള്ള മഹാന്മാരെ പൊതുസമൂഹം ആ പൊതു ഇടത്തിലേക്ക് വരുത്താറുള്ളൂ അല്ലാത്ത സമയം മുഴുവൻ പുറത്താണ് നിർത്തുന്നത്.
സവർണ്ണന് അത് ഇഷ്ട്ടമല്ല...
മഹാത്മാ അയ്യൻകാളി ❤️🔥പുള്ളിയുടെ റേഞ്ച് ഈ വിവരം ഇല്ലാത്തവന്മാർക് ചിന്തിക്കാൻ പോലും കഴിയില്ല... വിത്ത് ഗുണം അല്ലെ അറിയു
നവോഥാന നായകൻ എന്ന് പറയാൻ അയ്യങ്കാളി മാത്രം. മറ്റുള്ളവർ ഇദ്ദേഹത്തിന് പിന്നിൽ മാത്രം
മറ്റുള്ളവർ പല കാരണങ്ങൾ കൊണ്ടും ഒഴിവാക്കുന്ന വിഷയങ്ങൾ ധൈര്യമായി ചർച്ചക്കെടുത് സത്യസന്ധമായി വിലയിരുത്തി.... 👌👌👍👍👏.... Hats off to Out of focus team.....
Ajims യാഥാർത്ഥ്യങ്ങൾ കൃത്യമായി വിളിച്ചു പറഞ്ഞൂ.... അഭിവാദ്യങ്ങൾ.... 👍
അയ്യൻകാളിയെ പോല്ലേ ഒരു മനുഷ്യൻ മനുഷ്യർക്ക് വേണ്ടി പ്രവർത്തിച്ച... 🔥🔥🔥 നേതാവാണ് 🔥.... ഇങ്ങനെ ചെയ്യുന്നവരെ ശക്തമായി ശിഷിക്കണം
അജിംസ് മഹാത്മാവിന്റെ മൂല്യം പൂർണ്ണമായും മനസിലാക്കി അത് സമൂഹത്തോട് പറഞ്ഞതിന് നന്ദി❤
അയ്യങ്കാളി ജാതി മേൽക്കോയ്മക്കെതിരെ ഉജ്ജ്വല വിപ്ലവം നടത്തിയ മഹാത്മാവ്. വിദ്യാഭ്യാസം ലഭിച്ചാൽ തന്റെ സമൂഹവും വേറിട്ട് ചിന്തിക്കുകയും സമൂഹത്തിൽ ഉയർന്നു വരുകയും ചെയ്യും എന്ന് ആദ്യമേ മനസ്സിലാക്കിയ വ്യക്തി.
നിങ്ങൾ ഈ ഗ്രൂപ്പിൽ വന്ന അയ്യങ്കാളിയെ ട്രോളിയത് മാത്രമേ കണ്ടിട്ടുള്ളു ബാക്കി ട്രോളുകൾ നിങ്ങൾ കണ്ടിട്ടില്ല നിറം,വംശം, ജാതി, ജില്ല, എന്നിവയാണ് ഇവന്മാരുടെ പ്രധാന ട്രോൾ വിഷയങ്ങൾ
*അയ്യങ്കാളി💙 മഹാത്മാ 💯*
കുകുച്ചാ എന്ന് കേൾക്കുമ്പോൾ അമേരിക്കയിലെ വെള്ളക്കാരുടെ വംശീയ സംഘടനയായ കു ക്ലസ് ക്ലാനെ ഓർമ വരുന്നു
Satyam njanum vicharichu😮😢
Out of focus ദിവ്യ ,അജിംസ്, സായി ടീം നല്ല കോമ്പിനേഷൻ, അയ്യഗാളി എന്ന നവോത്ഥാന നായകനെ കുറിച്ച് ചർച്ചക്ക് എടുത്തതിൽ സന്തോഷം 👌👌👌👌
ആദിവാസി, ദളിത് എന്നിവർ മാത്രം പ്രതികരികരിച്ചാൽ മതിയോ? കേരളത്തിൽ ജാതി നിലകൊള്ളുന്ന കാലം വരെ ഇവറ്റകൾ ഇതു തുടരും നെറികെട്ടവർ.
പിന്നെയും ഞങ്ങളെ അടിമയാക്കാം എന്ന് കരുതി നടക്കട്ടെ ഉള്ളൂ അങ്ങനെ ശ്രമിച്ചാൽ പെടലി കണ്ടിച്ച് ദൂരെ കളയും........
പുലയർക്ക് വേണ്ടി മാത്രം മാത്രമല്ല സ്കൂളുകളിൽ കുട്ടികളെ പഠിപ്പിച്ചത് ഇവിടെ മറ്റുള്ള ആയത്ത് ജാതിക്കാർക്ക് എല്ലാവർക്കും വേണ്ടി തന്നെയാണ് അല്ലാതെ പുലയർക്ക് വേണ്ടി മാത്രമല്ല ഏതൊക്കെ ജാതിക്കാർക്ക് സ്കൂളിൽ പോകാമായിരുന്നു. അതുകൊണ്ട് പറഞ്ഞാൽ കൊള്ളാമായിരുന്നു
അയ്യങ്കാളി യെ കുറിച്ച് ഞാൻ സ്കൂളിൽ പഠിച്ചിട്ടില്ല. അദ്ദേഹത്തെ മനഃപൂർവം ഒഴിവാക്കുന്നതാണെന്ന് തോന്നുന്നു
Best
ശരിയാണ്
40 വയസ് ഉള്ള ഞാൻ 9 ൽ പഠിച്ചിട്ടുണ്ട് അയ്യൻകാളിയെക്കുറിച്ച് ഇപ്പോൾ എന്റെ മക്കളും പഠിക്കുന്നു. സോഷ്യൽ സയൻസിലുണ്ട് കേരളത്തിലെ നവോത്ഥാന നായകൻമാരെക്കുറിച്ച്
Ind bro 9th social scienceൽ und
*Kukucha പോയി നോക്കിയാൽ തന്നേ അവരുടെ നിലവാരം and politics മനസ്സിലാക്കാം, 💯*
*Ajims Well Said 💯*
Ajimseee ലാസ്റ്റ് ഡയലോഗ് 🔥🔥🔥അത് പൊളിച്ചു.. അതാണ് സത്യം
അജിംസിന്റ ന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു അത് തന്നെയാണ് അതിലുള്ള സത്യം
അയ്യൻകാളിയെപോലെ ഒരു ധീരനായ🥰🥰 നേതാവ് ജനിച്ചിട്ടില്ലാ. അയ്യൻകാളി കീ ജയ്
Ajims സൂപ്പർ. You said it
അഭിനന്ദങ്ങൾ❤❤
ഇപ്പോഴെങ്കിലും ചർച്ചക്ക് എടുത്തല്ലോ 👍
ഇവിടെ ഒരു കലാപതിനു സ്കോപ്പുണ്ടാകാൻ നോക്കുന്നോ എന്നൊരു സംശയം ഇല്ലാതില്ല പോലീസ് ഇന്റലിജിൻസ് ആയില്ലെങ്കിൽ ഒരു മണിപ്പൂർ കേരളത്തിൽ ഉണ്ടാകും
അതിന് ദളിത് കേരളത്തിൽ എത്ര പേർ ഉണ്ട് കലാപം ഉണ്ടാക്കാന്‍.
@@bindhub4049ഉണ്ടായാൽ ഇവിടെ ഒരു പൊടി പോലും കാണില്ല
അയ്യങ്കാളി
A GOAT and genuine Renaissance veteran, Sir Ayyanakali ✊🏽👏🏽✊🏽👏🏽✊🏽
Sayikumar Well Explained
Ajims 👏🏽👏🏽👏🏽
അയ്യങ്കാളി 🔥🔥
മാമന്നൻ സിനിമ കണ്ടു ക്‌ളൈമാക്‌സ് സ്ഥിരം സാധനം ആണെകിലും വിഷയം ജാതി ആണ് ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ എടുക്കാൻ പറ്റില്ല
മതം അല്ല പ്രശ്നം അതിൽ ഉള്ള ജാതി എല്ലാ മതത്തിലും ജാതി ഉണ്ട്
പഠിക്കുക വിവേകത്തോടെ ജീവിക്കുക മനുഷ്യൻ ആകുക
അവൻ എതെകിലും സവർണ്ണ ജാതി ആയിരിക്കും
അശ്വന്ത് കോക്ക് .. തുടങ്ങിയ FFc തുടങ്ങി യത് ആണ് ഇത് ഒക്കെ
FFC yalla, kukucha, kukucha admin vereyaan
Jai bhim 💙💙💙
നടപടി ഉണ്ടാവില്ല സുഹൃത്തുക്കളെ കേരളം പണ്ടത്തെ കേരളം തന്നെ
സായി 👍 അജിമ്സ് 👍
Grate leader Ayyankali sir
ഓരോ സമൂഹം അവരുടെ ഉന്നമനത്തിന് വേണ്ടി ശക്തിപ്പെടുക.
ദി ഗ്രേറ്റ് വാരിയർ അയ്യങ്കാളി...
വളരെ നല്ല ചർച്ച.
Purakottilla uyaranm 💪
Ayyankali❤❤❤❤❤❤❤❤❤
ഔട്ട് ഓഫ് ഫോക്കസ്🤩💥
അജിംസ് ❤
Frustration. അതാണ് സംഭവം
ഭീം ആർമി
100% സത്യം. ഹിന്ദുക്കളിൽ ജാതീയത ഒരു പരിധി മാറി. പക്ഷേ ഇസ്ലാം മതം മാത്രം മാറാതെ ഇന്നും പ്രാചീന മതമായി തുടരുന്നു.
ok sir...
@@shafeequemohammed119😊
1000 കണക്കിന് Europeans ഉം അല്ലാത്തവരും Islam മതം സ്വീകരിക്കുകയാണ്, ഇടക്ക് UA-cam ലൊക്കെ സെർച്ച് ചെയ്ത് നോക്ക്.
World ലെ Greatest human beings നെ ക്കുറിച്ച് ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്ക്. പലതിലും ആദ്യ 5 സ്ഥാനങ്ങളിൽ പ്രവാചകന്റെ പേര് ഉണ്ടാകും
Jatheeyatha mari but vargeeyatha koodi🙂
@@MD-cy7lb വിഡ്ഢി 24% ശതമാനം മുസ്ലിങ്ങൾ മതം ഉപേക്ഷിച്ചു. അവർക്ക് തീവ്രവാദം വേണ്ട
സോഷ്യൽ മീഡിയ നിയത്രിക്കാനുള്ള എന്ത് സംവിധാനം ആണ് നിങ്ങൾ മുന്നോട്ടു വെക്കുന്നത്? അപ്പോ നമ്മൾ പറയില്ലേ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നു,
ജാതിയില്ല മതമില്ല എന്നൊക്കെ പറച്ചിൽ മാത്രം പ്രവർത്തിയിൽ അങ്ങനെയല്ല
അജിയിംസ് ❤
കെപിഎംസ്?
Sangi alle parangitt kariyamilla
കുട്ടൻപിള്ള അതു തന്നെ 😂😂
Mahatma ayyakali
❤❤❤
മതം അല്ല ഇന്നത്തെ വലിയ വെല്ലുവിളി ആധുനിക കേരളം ഇന്നും ജാതിയതയുടെ അടിമകളായി. ജാതി മയക്കുമരുന്നിനേക്കാൾ ശക്തമായി പുതു തലമുറയെയും ബാധിക്കുന്നു എന്നതിന്റെ തെളിവായി ഇതിനെ കാണണം , ജാതി ഇല്ല എന്നു പറയുന്നവന്റെ മനസ്സിലാണ് ഏറ്റവും കൂടുതൽ ജാതി ചിന്ത ഉളളതു് ഇതു മാറാത്ത കാലത്തോളം ഇതൊക്കെ സംഭവിച്ചു കൊണ്ടേ . യിരിക്കും ജാതി ചിന്തക്കെതിരെ പ്രവർത്തിക്കാൻ ഇവിടെ ഒരു: രാഷ്ട്രീയക്കാരനും ഇല്ല. എല്ലാം വോട്ട് ബാങ്ക് ആണ് ലക്ഷ്യം: ആർക്കും ചവിട്ടാവുന്ന ഒന്നായിരിക്കുന്നു കേരളത്തിലെ ദളിത് സമുഹവും അവരുടെ മുൻഗാമികളും ഈ അവഹേളനം ഒരു ഈഴവ നേതാവിനോ മുസ്ലീം നേതാവിനോ ക്രിസ്തിയ നേതാവിനോ ആയിരുന്നു എങ്കിൽ ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങ ദിവസങ്ങളോളം അന്തി ചർച നടത്തുന്നതും അതി ശക്തമായ പൊതുമുതൽ നശീകരണ പ്രതി ഷേധവും കേരളം കണ്ടേ നേ.
❤
💙
🖤❤️💙
🔥🔥🔥🔥🔥🙏🏻
MAHATHMA❤
👍👏🏻👏🏻👌
Mahantmajaibeeem
💙💚👍👍👍👍👍
Yes ,venganooril Kottayam ninnu njanglde akchm sakayil ninnu poyi,avde chennit nere oppositulla oru veetile alodu njngal thirakiyappol oru agulla chettan ayal ennu paranju njangade mind novikuvarunnu
Ayyankali cheyta nalla karyam ulkoluka. Enthinu veruthe problem undakunnu
❤jai ayyankali ❤❤❤
എത്റ മോശമാണ്. ഭീരുത്വ०
❤❤❤❤
Villu vandi samaram..❤❤❤❤
👌🙏🙏🙏♥️♥️💪💪💪💪💪kpms
Out of focus ❤
Nilavine nokki nayakal kurakkunnu 😅😅
ffc polulla toxic group nammude varum thalamuraye thach udaykunnu
കെപിഎംസ് ന്റെ ആളുകൾ നാട്ടിലുള്ള എല്ലാവരെയും കളിയാക്കും അവർക്കു സർക്കാരിന്റെ പരീരക്ഷ ഉണ്ട് മറ്റുള്ളവർക്ക് നീതി യില്ല ഇതു അനീതിയാണ്
KPMS ന്റെ ആളുകൾ ആരെയാണ് സർ കളിയാക്കിയത് ? (വ്യക്തമാക്കൂ )
ആരെ കളിയാക്കി... Edekkoode ondakkalle
Areyanu kaliyakkoyath, specify their name.Engane oru allegation nadathumbol athum ne parayanam
ആരെ കളിയാക്കി parayada
വികാരം കൊള്ളാൻ പറഞ്ഞതല്ല ഞാൻ ജനിച്ചത് വയലാറിൽ ആണ് അതുകൊണ്ട് എന്റെ പിതാക്കന്മാർ നിങ്ങളുടെ ഉന്നമനത്തിനു വേണ്ടി പോരാടിയവർ ആണ് എന്ന് വെച്ചാൽ കമ്യുണിസ്റ്റ് കാർ ഞങ്ങൾ ആരും RSS പോകില്ല പക്ഷെ നിലവിലെ പൊതു സ്ഥിതി ഒന്ന് വിശക ലനം ചെയ്‌തു നോക്കുക അന്നിട്ട് ആന്മ പരിശോധന നടത്തുക ഞങ്ങളുടെ കുറച്ചാളുകൾ കൈയിൽ RSS ന്റെ ചരടും കെട്ടി ഞങ്ങളെ കളിയാക്കുമ്പോൾ ഞങ്ങൾ സഹോദരങ്ങൾ എന്ന് കരുതിയവർ ഇക്കുട്ടരുടെ കൂടെ കൂടി ആ പരിപാടി തുടരുന്നതു കാണുമ്പോൾ മഹാനായ അയ്യംകാളിയെ ഓർത്തു പോയി സഹോദരി
അയ്യങ്കാളി 🔥🔥🔥🔥