"ഭരണപക്ഷത്തിന് എതിരെ സംസാരിക്കാൻ പരിമിതികൾ ഉണ്ടായിരുന്നു"- Alakananda Reveals | Exclusive Interview

Поділитися
Вставка
  • Опубліковано 28 вер 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Alakananda #AsianetNews #Journalist
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

КОМЕНТАРІ • 1,6 тис.

  • @BehindwoodsIce
    @BehindwoodsIce  3 роки тому +135

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

  • @sujithkp9722
    @sujithkp9722 3 роки тому +1030

    ഇച്ഛേച്ചിക്ക് 99 വയസ്സായാലും
    ഇച്ഛേച്ചി ഇങ്ങനെ തന്നെ ആയിരിക്കും..😍
    ശരിക്കും ഇവരാണ്
    ആ സന്തുർ മമ്മി..❤️

  • @AR-tk7mc
    @AR-tk7mc 3 роки тому +153

    നല്ല intresting ആയിരുന്നു interview. Anchor കുട്ടി കൊള്ളാം. Matured persons നെ നല്ല രീതിയിൽ treat ചെയ്തു. വീണ youngsters അടിച്ചു പൊളി പിള്ളേരെ ഒക്കെ ചെയ്യുന്നതാണ് നല്ലത്

  • @remya2492
    @remya2492 3 роки тому +2711

    കുഞ്ഞിലേ മുതൽ കാണുന്ന റിപ്പോർട്ടർ മാരിൽ ഒരാൾ ❣️❣️❣️ അന്നും ഇന്നും കാണാൻ ഒരേപോലെ ❣️❣️❣️

  • @ibrahimpm9604
    @ibrahimpm9604 3 роки тому +237

    അലമ്പില്ലാത്ത ജാഡകാണിക്കാത്ത പക്വതയുള്ള ആളുകളെ വെറുപ്പിക്കാത്ത ഒരു ലേഡിയാണ് അളകനന്ദ മാഡം ഇഷ്ടം

  • @tibindevasia2304
    @tibindevasia2304 3 роки тому +1079

    അളകനന്ദ എന്ന പേര് കേൾക്കുമ്പോഴേ ചാടി വന്നു നോക്കുന്ന ഒരു കുട്ടിക്കാലം ഉണ്ടാരുന്നു.. എന്തോ വലിയ ഇഷ്ടമാണ്. വീട്ടിലെ എല്ലാർക്കും ഇഷ്ടം ഉള്ള ഒരാളെപോലെ...❤️

    • @vipindas950
      @vipindas950 3 роки тому +5

      Sathyam

    • @akkiskasrod5811
      @akkiskasrod5811 3 роки тому +12

      90's kids 😁😁♥️♥️

    • @kunchanct7942
      @kunchanct7942 3 роки тому +2

      Super

    • @tibindevasia2304
      @tibindevasia2304 3 роки тому +21

      @തീപ്പന്തം ജെയ്സൻ താങ്കൾക്കു ഇഷ്ടം ഉള്ളവരെയല്ലാം താങ്കൾ വിവാഹം കഴിക്കുമോ? ഇഷ്ടങ്ങൾ എല്ലാം വിവാഹം കഴിക്കാൻ മാത്രം ഉള്ളതാണോ? ഓരോരുത്തർക്കും ഓരോ സ്ഥാനം നൽകിയല്ലേ സ്‌നേഹം? അച്ഛൻ അമ്മ ചേച്ചി അനുജത്തി സുഹൃത്തുക്കൾ ഇതെല്ലാം സ്നേഹമാണ്. ഓരോ ഇഷ്ടങ്ങളിലും ഒരു സ്ഥാനം ഉണ്ട് സുഹൃത്തേ.

    • @akkiskasrod5811
      @akkiskasrod5811 3 роки тому +2

      @@tibindevasia2304 😄😄പോയിന്റ് മച്ചാ♥️♥️

  • @akashnath5613
    @akashnath5613 3 роки тому +42

    എല്ലാവരും ചേച്ചിയുടെ സൗന്ദര്യത്തെ പറ്റി പറയുമ്പോൾ ആരെല്ലാം ചേച്ചിയുടെ ശബ്ദത്തിൻ്റെ സൗന്ദര്യം ശ്രദ്ധിച്ചു?
    Beautiful voice❤️

  • @abhinraglr8046
    @abhinraglr8046 3 роки тому +966

    ഈ ചേച്ചിയുടെ ഒരു ഇൻ്റർവ്യൂ ആദ്യം ആയിട്ട കാണുന്നെ

  • @bindupd1525
    @bindupd1525 3 роки тому +292

    അളകനന്ദ ഞങ്ങളുടെ 'ഹീറോയിൻ.... ഉർവശി, ശോഭന, രേവതി പോലെ....ഞങ്ങൾക്കിഷ്ടം.

    • @arunadhi6037
      @arunadhi6037 3 роки тому +4

      അടിച്ചു ഫിറ്റായി നടക്കുന്ന ഉർവശിയെയും ഇവരെയും തമ്മിൽ compare ചെയ്യരുത്.

  • @arjunarju8815
    @arjunarju8815 3 роки тому +15

    ഇവരെ കാണണം എന്ന് ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു... മലപ്പുറത്ത്‌ സംസ്ഥാന സ്കൂൾ കലോത്സവം വന്നപ്പോൾ കലോത്സവത്തിൽ ഭക്ഷണ വിതരണത്തിന് കോളേജിൽ നിന്നും ഞാനും പോയി.... ഇവർക്ക് ചോറ് വിളമ്പി കൊടുത്തു കൊണ്ട് പറഞ്ഞു... ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു കാണണം എന്ന്.... ❣️അത് കേട്ട പാടെ ഒരു ചിരി.... അളകനന്ദ ❣️❤️

  • @miss_nameless9165
    @miss_nameless9165 3 роки тому +14

    ജനിച്ചപ്പോൾ മുതൽ കാണുവാ...പക്ഷേ എന്നും "evergreen" ആണ്😍😍😍

  • @tharakansiju
    @tharakansiju 3 роки тому +542

    ചേച്ചി നിങ്ങള് ചിരിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യും അല്ലേ.
    ഓർമ്മ വെച്ച കാലം മുതൽ ഒരേ ഭാവം മാത്രമേ കണ്ടിട്ടുള്ളു..

  • @sunilshiva2554
    @sunilshiva2554 3 роки тому +124

    എന്റെ കുഞ്ഞ് നാൾ മുതൽ കാണുന്ന മുഖം അളകനന്ദ ചേച്ചിക്കും കുടംബം ത്തിനും എല്ലാ നന്മയും ഈശ്വരൻ തന്നീടട്ടെ....

  • @remya2492
    @remya2492 3 роки тому +468

    കുഞ്ഞിലേ മുതൽ കാണുന്ന റിപ്പോർട്ടർ മാരിൽ ഒരാൾ ❣️❣️❣️ അന്നും ഇന്നും കാണാൻ ഒരേപോലെ ❣️❣️❣️

  • @ganeshmungath7325
    @ganeshmungath7325 3 роки тому +25

    ആദ്യമായാണ് ഇത്രയും താല്പര്യത്തോടെ ഒരു ഇന്റർവ്യൂ കാണുന്നത് ..തീർന്നുപോയല്ലോ എന്നും തോന്നിപോയി ..എന്തൊ ഇഷ്ടമാണ് നന്ദയെ എല്ലാർക്കും ..കുടുംബത്തെ കുറിച്ച് ഒന്നും ചോദിച്ചില്ല ..പറഞ്ഞും ഇല്ല ..😍🥰👏👏👏👏

  • @surumisjunction3847
    @surumisjunction3847 3 роки тому +19

    വാർത്ത വായിക്കുന്നവർ എത്ര വന്നു പോയാലും "അളകനന്ദ" ഉണ്ടെങ്കിൽ കാണാനും കേൾക്കാനും ഒരു പ്രത്യേക ഇഷ്ടം ആണ്. ❤️❤️❤️

  • @vinodvinodgr4915
    @vinodvinodgr4915 3 роки тому +102

    സൂപ്പർ അവതാരക വളരെ രസകരം ആയി അവതരിപ്പിച്ചു

  • @shabeerkuttu2919
    @shabeerkuttu2919 3 роки тому +22

    ഒറ്റയിരിപ്പിന് കണ്ട് തീർത്തു... സൂപ്പർ... ആദ്യം ആയിട്ടാണ് ഇങ്ങനെ തീർക്കുന്നത്...

  • @AbSAM-gq3ho
    @AbSAM-gq3ho 3 роки тому +94

    ,അത് കലക്കി കേട്ടോ..ഇങ്ങനെ ഉള്ളവരെ വേണോം ഇൻ്റർവ്യൂ ചെയ്യാൻ.movie star allaa എന്നാലും എന്താണ് ❤️❤️❤️

  • @sharandayanandan
    @sharandayanandan 3 роки тому +455

    Appreciate for bringing such amazing personalities rather than just film celebrities

  • @jijuchandran276
    @jijuchandran276 3 роки тому +115

    കണ്ടിരിക്കാൻ തോന്നും..ഇതിനെ മനോഹരം ആക്കിയത് anchor ആണ്...

    • @Born_to_fight_333
      @Born_to_fight_333 3 роки тому +1

      അതെ ബഹുമാനത്തോടെ intervew ചെയ്തു. ഇങ്ങനെ വേണം.. നല്ല ഇന്റർവ്യൂ 👌🌷

  • @Prasiprasi-q9g
    @Prasiprasi-q9g 3 роки тому +560

    കുട്ടിക്കാലത്ത് കാണുമ്പോൾ ഇത് പോലെ ആയിരുന്നു ..നമുക്ക് വയസായിട്ടും ഇവർക്ക് മാറ്റമില്ല ...

    • @sarithak6760
      @sarithak6760 3 роки тому +7

      സതൃം

    • @sulayyamullammadakkal8365
      @sulayyamullammadakkal8365 3 роки тому +1

      🤣

    • @SabuXL
      @SabuXL 3 роки тому +9

      ഹഹഹാാ നമ്മൾ എല്ലാവരും എന്നും മമ്മൂട്ടിയുടെ പ്രായം മാത്രം വിലയിരുത്തും. എന്നാലോ ഇവരേയും ശ്രീകണ്ഠൻ നായർ മഹാശയനേയും ശ്രദ്ധിക്കുക. യഥാർത്ഥ ജീവിതത്തിൽ പ്രായം ആകാത്തവർ ഇവരൊക്കെ അല്ലേ ചങ്ങാതിമാരേ 🤝👏👌

    • @nainasharma763
      @nainasharma763 3 роки тому +1

      Y age is any big thing

  • @shynianil07
    @shynianil07 3 роки тому +180

    20 വർഷം മുമ്പ് മാഢവും ബാലകൃഷ്ണൻ സാറും കൂടി interveiw ചെയ്തിട്ട് എന്നെ Select ചെയ്തിരുന്നു. പക്ഷേ ഫീസടയ്ക്കാൻ പറ്റാത്ത കാരണം ആ കോഴ്സ് പഠിക്കാൻ കഴിയാതെ പോയി. പഠിക്കുന്ന സമയത്ത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ന്യൂസ് റീഡർ ആവണമെന്ന് , എന്റെ റോൾ മോഡലായിരുന്നു മാഢം, ആ മാഢം തന്നെ select ചെയ്തിട്ടും എനിക്ക് ഭാഗ്യമില്ലാതെ പോയി ഇപ്പോഴും അതിൽ സങ്കടമുണ്ട് നഷ്ടബോധവും . മനസ്സിലെ ആഗ്രഹം ഇപ്പോഴുമുണ്ട്. ഇപ്പോഴും വാർത്ത വായിക്കുന്നത് കേൾക്കാൻ ഇഷ്ടമുളള ഒരേ ഒരു വ്യക്തി.💔💔💔

    • @ChamayamAestheticMot
      @ChamayamAestheticMot 3 роки тому +3

      Ippol enthu cheyyunnu

    • @najmasalim8487
      @najmasalim8487 3 роки тому +3

      Enth course aayirunnu

    • @fareedudheenkaniyantavida1719
      @fareedudheenkaniyantavida1719 3 роки тому +7

      സമയം അതിക്രമിച്ചിട്ടില്ല ! ട്രൈ ചെയ്യൂ ! വിജയിക്കും 👍

    • @mystudyroom3525
      @mystudyroom3525 3 роки тому +3

      Never stop.
      Try your level best

    • @shynianil07
      @shynianil07 3 роки тому +7

      @@ChamayamAestheticMot എന്താ പറയേണ്ടത് എന്നറിയില്ല എന്നാലും പറയാം ..... പന്ത്രണ്ട് വർഷം മുമ്പ് ഒരു ആക്സിഡന്റിൽ ചേട്ടൻ മരണപ്പെട്ടു. ആ സമയത്ത് 6 മാസംCarrying ആയിരുന്നു പക്ഷേ delivaryകഴിഞ്ഞ് മകൾക്ക് ഒരു വയസ്സുകഴിഞ്ഞ സമയത്ത് hypertension -ൽ stroke വന്ന് കിടപ്പിലായി പക്ഷേ മനസ്സിന്റെ ബലം കൊണ്ട് ഇപ്പോൾ എഴുന്നേറ്റ് നടക്കുന്നു. ജോലിയൊന്നും ചെയ്യാൻ സാധിക്കില്ല. മരുന്നുകളുടെ side effect-ൽ മറ്റു പല അസുഖങ്ങളും വന്ന് അഞ്ചോളം സർജറികൾ ..... ഇപ്പോൾ എന്റെ സകല കാര്യങ്ങളും നോക്കുന്ന (8 -ലും 6-ലും പഠിക്കുന്ന ) മക്കൾക്കൊപ്പം എങ്ങനെ അവരുടെ ഭാവി മുന്നോട്ട് കൊണ്ട് പോകുമെന്നറിയാതെ ഒരു ദിവസം 18 ഓളം tabs + insulin ഒക്കെയായി (ഈ നശിച്ച കൊറോണ കാരണം ഇപ്പോൾ മരുന്നുകളും മുടങ്ങി) എങ്ങനെയൊക്കെയോ ജീവിക്കുന്നു ...... But still we hope our turn will come.........!!!

  • @anjanagnair6151
    @anjanagnair6151 3 роки тому +14

    Asianet ല്‍ ഏറ്റവും സ്റ്റാന്‍ഡേര്‍ഡ് ആയി തോന്നിട്ടുള്ള അളകനന്ദ, ലോകജാലകം one of her best, കാണുമ്പോള്‍ ഭയങ്കര serious ആയി തോന്നും but she is so simple

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +636

    വർക്ക്‌ ചെയ്യുന്ന മോളുണ്ട്. But അമ്മേ കണ്ടല്ലോ കോളേജ് കുട്ടിയെ പോലെ തോന്നുവേം ചെയ്യുന്നു😃മലയാളം ന്യൂസ്‌ റീഡേഴ്‌സിന്റെ ഇടയിലെ "മമ്മൂട്ടിയാണ്" അളകനന്ദ ചേച്ചി

    • @saheerperunda2372
      @saheerperunda2372 3 роки тому +14

      സന്തൂർ മമ്മി

    • @rajthattarmusicdirector
      @rajthattarmusicdirector 3 роки тому +4

      @@saheerperunda2372 yes💖

    • @esmee1057
      @esmee1057 3 роки тому +14

      Athentha mamooty.vere aarum itra young aaytirunitille....nadiya moydhu ne pole etrayo perund stl young women..

    • @SabuXL
      @SabuXL 3 роки тому +3

      @@saheerperunda2372 ദേ ഇതാണ് ശരിയായ നിർവചനം ചങ്ങാതിമാരേ 👍🏼

    • @somuspillai2616
      @somuspillai2616 3 роки тому +2

      ഒന്ന് പോടെയ് അളകനന്ദ പ്ലാസ്റ്റിക് അല്ല

  • @മാക്രിഗോപാലൻ-ച9ഛ

    അളകനന്ദ ചേച്ചി ന്യൂസ്‌ വായിക്കാൻ ഇരിക്കുന്നത് കാണുമ്പോൾ തന്നെ ഒരു ഐശ്വര്യം ആണ്.....ഓർമവച്ച കാലം മുതൽ ഈ ചേച്ചിയോട് വല്ലാത്ത ഒരു ഇഷ്ടവും ബഹുമാനവും ഇപ്പോഴും ഉണ്ട്.........❤😍😘😍😘❤🤩😍🥰🥰😍🤩

  • @behappyfasnashareef79
    @behappyfasnashareef79 3 роки тому +74

    ഒരുപാട് അറിയണം എന്ന് തോന്നിയ വ്യക്തി 😍

  • @Helen.5k
    @Helen.5k 3 роки тому +81

    She is looking much younger today than telivision show

  • @thomaskurian8605
    @thomaskurian8605 3 роки тому +180

    She is very smart, and talented

  • @ashkaro5287
    @ashkaro5287 3 роки тому +253

    അവതാരികയുടെ അവതരണം ഇഷ്ടപ്പെട്ടവർ ആരൊക്കെയാണ്.

    • @preethakonkottil4141
      @preethakonkottil4141 3 роки тому +3

      ചോദ്യങ്ങൾ വരിവരിയായ് --->

    • @sanighvlogs6314
      @sanighvlogs6314 3 роки тому +3

      നീ ആഹ് അവതാരികേടാ ഫേക്ക് അല്ലെ

    • @proudatheist9423
      @proudatheist9423 3 роки тому

      ❤️❤️❤️

    • @ashkaro5287
      @ashkaro5287 3 роки тому

      @@proudatheist9423 👵

    • @ashkaro5287
      @ashkaro5287 3 роки тому

      @@sanighvlogs6314
      No
      Nalloru bangiyund kandirikkan

  • @fantasticbeast8200
    @fantasticbeast8200 3 роки тому +644

    For 90s Kids
    Nirma Washing Powder
    Jayalakshmi Ad
    Vanamala Ad
    Cinemala
    Kannadi
    Sthree serial
    Avicharitham Serial
    Alakananda Ma'am
    *Munshi
    *Kisan krishideepam
    *Half Hour news reading in asianet and Surya channel from 6:30 to 7:00

  • @anjalym92
    @anjalym92 3 роки тому +23

    ശബ്ദം ഒരു രക്ഷയുമില്ല..കാണാനും❣️❣️
    ഹേമലത എന്ന അവതാരകയെ കൂടെ കൊണ്ടു വരൂ.

    • @aswathiachu4763
      @aswathiachu4763 3 роки тому

      ഹേമലത ഏതാണ്

    • @anjalym92
      @anjalym92 3 роки тому +3

      @@aswathiachu4763another well known news reader from dooradarshan

    • @SabuXL
      @SabuXL 3 роки тому

      @@anjalym92 ഹി "കുട്ടികളോട് അത് ഒക്കെ പറഞ്ഞിട്ട് എന്ത് കാര്യം" ചങ്ങാതീ 👍🏼

    • @ArunSNarayanan
      @ArunSNarayanan 3 роки тому

      @@SabuXL this is how they know things.. let them !

    • @SabuXL
      @SabuXL 3 роки тому

      @@ArunSNarayanan Right sir.
      hi just for joke dear 😀👍🏼🤝

  • @somuspillai2616
    @somuspillai2616 3 роки тому +20

    ഇവിടെ പലരും ലേഡി മമ്മൂട്ടി ആയി ഇവരെ താരതമ്യം ചെയ്യുന്നത് കണ്ടു ദയവായി അവരെ താഴ്ത്തി കെട്ടരുത് പ്ലാസ്റ്റിക് സർജറിയും biotex ഉം ചെയ്തിട്ടല്ല ഇവർ ഇങ്ങനെ ഇരിക്കുന്നത്

  • @coolnature825
    @coolnature825 3 роки тому +160

    മമ്മൂക്കക്കൊരു എതിരാളി.....🌹🌹🌹🌹(അഭിനയത്തിലല്ല പ്രായമാവാത്തതില്‍)

    • @zzz9733
      @zzz9733 3 роки тому +5

      ശബ്ദത്തിന്റെ കാര്യത്തിലും

  • @bnyjba6078
    @bnyjba6078 3 роки тому +51

    Her sound is so good. Always a big fan of her.

    • @shanavaskamal
      @shanavaskamal 3 роки тому +3

      that's why she is selected to present lokajalakam

  • @jordanpulikkan44
    @jordanpulikkan44 3 роки тому +182

    എന്റെ അമ്മയുടെ കുട്ടികാലത്ത് ഇവരുടെ അമ്മ ഇവരുടെ ന്യൂസ്‌ കാണാറുണ്ട് എന്ന പറഞ്ഞത് , she is evergreen

    • @rahulpr6089
      @rahulpr6089 3 роки тому +3

      Entemmooo😁

    • @SabuXL
      @SabuXL 3 роки тому +8

      @@rahulpr6089 പെരും നുണ ല്ലേ ചങ്ങാതീ 😀👏👌💪

    • @jordanpulikkan44
      @jordanpulikkan44 3 роки тому +1

      @@SabuXL cheta ente amma 1984 aan janichath ammayude kutikkath ivar DD undayirunnu enn,

    • @SabuXL
      @SabuXL 3 роки тому

      @@jordanpulikkan44 ഓ ശരി കുട്ടാ ഇപ്പം മനസ്സിലായി ട്ടോ. ഇനി, കുട്ടി ആ എഴുതിയ വരികൾ ഒന്നു കൂടി വായിച്ചു നോക്കുക. 👍

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +181

    ഒരു *90's Kid* എന്ന നിലയിൽ ഓർമ്മവെച്ച കാലം മുതൽ കണ്ടു പരിചയിച്ച മുഖങ്ങളിലൊന്നാണ് അളകനന്ദ മാഡത്തിൻ്റേത്.അന്ന് കണ്ടതിൽ നിന്നും ഇന്നും വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല.ഏതാണ്ട് നമ്മുടെ മമ്മൂക്കയുടെ ഒരു *'Miniscreen📺 female version'* എന്ന് വിളിക്കാമെന്ന് തോന്നുന്നു!.😊

  • @arunmvk98
    @arunmvk98 3 роки тому +14

    വീട്ടമ്മമാർക്ക് മാത്രമല്ല ഈ ചേച്ചിയെ എല്ലാർക്കും ഇഷ്ടം ആണ് ♥️

  • @venugopal2347
    @venugopal2347 3 роки тому +9

    Alakananda is my favorite news presenter all these years..very cool, composed, consistent and totally flawless presentation.. great going.. wishing her all the very best 🙏🏻🙏🏻🙏🏻

  • @krishna.s.
    @krishna.s. 3 роки тому +297

    *നേരിട്ട് കാണാൻ ഇതിലും സുന്ദരി ആണ് ഒരു ജാടയും ഇല്ല* ❤️❤️❤️❤️❤️

    • @Am_Happy_Panda
      @Am_Happy_Panda 3 роки тому +8

      അതിനു ഇപ്പോഴും ഒരു ജാടയും ഇല്ല്യാലോ

    • @krishna.s.
      @krishna.s. 3 роки тому +24

      @@Am_Happy_Panda oru jadayum illann alle paranje ippo jada undenn njn paranjo 🙄

    • @rumanfathima1119
      @rumanfathima1119 3 роки тому +7

      @@krishna.s. ath polich😂

    • @kiranjose12
      @kiranjose12 3 роки тому +7

      alaka chechiyude amma chooral prayogam nadathi nannayittanu valarthiyathu ..allathe newgeneration pennungale pole ahankarikal dhikkarikal feminichikal alla ...

    • @Am_Happy_Panda
      @Am_Happy_Panda 3 роки тому +8

      @@krishna.s. ഞാനും അങ്ങനല്ലേ പറഞ്ഞെ ..അക്ഷരം മാറിയെന്നും ഇല്ലാലോ .. എന്താ ഇപ്പൊ

  • @arunkumarus9871
    @arunkumarus9871 3 роки тому +108

    അളകനന്ദ ചേച്ചി ആണോ സ്ത്രീ കളിലെ മമ്മുട്ടി 😍😍😄

  • @ivishnukn
    @ivishnukn 3 роки тому +48

    Thanks for bringing people like this on your show.

  • @Superman-io4iv
    @Superman-io4iv 3 роки тому +12

    എന്തൊരു ഗ്രേസ് ആണ് ചേച്ചി .. Superb 😍👍

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +39

    എന്റെ കുട്ടിക്കാലം മുതൽ കാണുന്നതാ ഈ ചേച്ചിയെ ഏഷ്യാനെറ്റിൽ .... മികച്ച അവതരണവും അതോടപ്പം വ്യക്തതയോട് കൂടിയുള്ള ഉച്ഛാരണ ശുദ്ധി കൊണ്ടും എപ്പോഴും വ്യത്യസ്‌തയാണ് അളകനന്ദ ചേച്ചി

    • @vasudevkrishnan5476
      @vasudevkrishnan5476 2 роки тому

      സൂര്യ ടിവി ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്

  • @arunnair4675
    @arunnair4675 3 роки тому +8

    wonderful..... a very down to earth person..... simplicity personified... Great effort by Sreelekshmi too... All d very best to both.....

  • @priy92
    @priy92 3 роки тому +20

    സൗന്ദര്യവും ശബ്ദവും എന്തൊരു സുന്ദരം ❤️❤️❤️❤️❤️

  • @biker9374
    @biker9374 3 роки тому +3

    നല്ല അറിവുള്ള, പക്വതയുള്ള സംസാരം...so humble and down to earth lady....salute mam..🙏

  • @shraviyamohan5721
    @shraviyamohan5721 3 роки тому +29

    Anchor poweli annenn arrekelm thonni ........ Enk thonni 😘 veena chechinekal nallaa kutiyattoo 😘

  • @faheemshamsudeen2783
    @faheemshamsudeen2783 3 роки тому +217

    വീണ എവിടെ......സ്കൂളിൽ പഠിക്കുന്ന ആ കാലം മുതല് ഇന്ന് വരെ.കണ്ടിട്ടു..ഒരു മാറ്റവും ഇല്ലാതെ അളകനന്ദ...ചേച്ചി..

  • @emerald.m1061
    @emerald.m1061 3 роки тому +16

    College ൽ എന്റെ senior ആയിരുന്നു. അതീവ സുന്ദരി. Very fair. College beauty. Dance, instruments play ചെയ്യുന്നതൊക്കെ കണ്ടിട്ടുണ്ട്.

    • @anishaabhishek2895
      @anishaabhishek2895 3 роки тому +1

      ആണോ.ഇപ്പോഴും എന്താ ഭംഗി അല്ലേ

    • @sarmilakn6567
      @sarmilakn6567 3 роки тому

      SNC FOR WOMEN KOLLAM അല്ലേ. അന്നത്തെ ഞങ്ങളുടെ ENGLISH പ്രൊഫസ്സരുടെ മകൾ

    • @lekshmilachu682
      @lekshmilachu682 3 роки тому

      ഏകദേശം എത്ര വയസു ഉണ്ടാവും

    • @general123ist
      @general123ist 3 роки тому

      @@lekshmilachu682 50

    • @lekshmilachu682
      @lekshmilachu682 3 роки тому +1

      @@general123ist എന്റെ അമ്മയുടെ age but orumichu poyal ഇവരുടെ അമ്മയായി thonnum enta അമ്മ 😂

  • @anumolpjoy3710
    @anumolpjoy3710 3 роки тому +38

    Behindhoods oru big salute....mam ne kondu vannathu kondu...I am great fan of her

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 3 роки тому +147

    ലോക ജാലകം ഫാൻസ് അസംബിൾ ഹിയർ

  • @MrMaheshmanikuttan
    @MrMaheshmanikuttan 3 роки тому +7

    അളകനന്ദ എന്ന പേര് ഫേമസ് ആയത് ഈ ചേച്ചി കാരണം ആണ്, ബദ്രിനാഥ് സിനിമയിൽ പോലും ഈ പേര് ഒരു രോമാഞ്ചം ആണ്

  • @ajithgeorge730
    @ajithgeorge730 3 роки тому +261

    Ningal starting il ee recap kodukkunna parupaadi nirthanam. 80% of the people skip it. Aalukal interview kaanan aanu varunne....athile moments motham aadyam kaanichal pinne kaanan oru resam illa.

  • @jinubaby1
    @jinubaby1 3 роки тому +6

    നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച സിംപിൾ ചോദ്യങ്ങൾ. അവതാരിക പൊളിച്ചു

  • @മുക്രിച്ചൻമുക്രിച്ചൻ

    ഓർമ വെച്ച കാലം മുതൽ കാണുന്ന മുഖം ❤❤90kds ഓർമകളിൽ 👍👍കൊറച്ചു നേരം പോയി

  • @Cuteandfunny333
    @Cuteandfunny333 3 роки тому +72

    'Lokajalakam' by alakananda was my favourite program

    • @SurajInd89
      @SurajInd89 3 роки тому +5

      Lokajalakam ippozhum und 😁

  • @rajeshmohanan8555
    @rajeshmohanan8555 3 роки тому +10

    ദൈവമേ.... മനസിൽ വിചാരിച്ചതേയുള്ളു.... ഇവരുടെ ഒരു ഇൻ്റവ്യൂ കാണണമെന്ന്

  • @niyaspanthappilan
    @niyaspanthappilan 3 роки тому +24

    _അളകനന്ദ അന്നും ഇന്നും എന്നും ഒരേപോലെ_ 🥰✌

  • @rejibinu5074
    @rejibinu5074 3 роки тому +33

    My social studies teacher in St Joseph school Kollam. Really proud be a student of you.

    • @shanavaskamal
      @shanavaskamal 3 роки тому

      st Joseph's school means is it in tangassery

  • @riyasrajan2966
    @riyasrajan2966 3 роки тому +17

    കാണാൻ ആഗ്രഹിച്ച interview ❤️..

  • @hp1802
    @hp1802 3 роки тому +34

    This woman is an important party of my childhood..with her unique name and beautiful voice and looks🥰

  • @sooryabinish8782
    @sooryabinish8782 3 роки тому +9

    90 കളിലെ കുട്ടികൾക്കു ഇപ്പോൾ 31 ആയി അത്രേ പ്രായമേ മാഡത്തിനും ഇപ്പോളും തോന്നണുള്ളൂ... ചെറുപ്പം മുതൽ കാണുന്ന അതെ സുന്ദരമായ മുഖം...

  • @goldenpearls5241
    @goldenpearls5241 3 роки тому +6

    നല്ല ചോദ്യ കർത്താവും... അഭിനന്ദനങ്ങൾ 🌹

  • @dineshtheruvath9202
    @dineshtheruvath9202 3 роки тому +26

    The way you make others happy through smile and talk is awesome. I appreciate the team Behindwoods ICE for presenting our famous media legend through an interview. One of the best interviews I watched recently.

  • @sindhumeenakshi8563
    @sindhumeenakshi8563 3 роки тому +63

    When I was a pre degree student in SN college, Kollam, Alakananda was studying for BA English and she was a star student who was very studious and used to participate in all cultural events. We used to admire her for her beauty and quality. Also she was the daughter of our English professor.👍👍👍😍😍

    • @sharikasanthosh2539
      @sharikasanthosh2539 3 роки тому

      ua-cam.com/video/Hh2LfwwZzhM/v-deo.html

    • @syamsagar439
      @syamsagar439 3 роки тому

      ഏത് വർഷം

    • @chinchilla4
      @chinchilla4 11 місяців тому

      Aanpillaaru full sight adi aayirikkumlo... 😂

  • @Sambro990
    @Sambro990 3 роки тому +36

    ബെസ്റ്റ് Anchor എല്ലാവരും കേൾക്കാൻ ആഗ്രഹിച്ചത് മാത്രം ചോദിച്ചു ബോർ അടിപിച്ചില്ല

  • @cosmosredshift5445
    @cosmosredshift5445 3 роки тому +4

    13:46 അളകനന്ദയുടെ സൗന്ദര്യം കണ്ടു കിളി പോയി...😇
    Anchor also.. like anu sitara😎

  • @sreelallal6376
    @sreelallal6376 3 роки тому +7

    Thanks behindwoods Ice... wonderful interview.. Alakananda ma'am....❤️

  • @akkiskasrod5811
    @akkiskasrod5811 3 роки тому +31

    അളകനന്ദ
    ♥️(90's ചെക്കമ്മാരെ വാർത്തക്ക് മുമ്പിൽ ഇരുത്തിച്ച ചേച്ചി)
    എനിക്ക് തോന്നുന്നു ഒരു പക്ഷെ ഇത്രയും അക്ഷരസ്ഫുടതയും ഒരു വാക്ക് പോലും തെറ്റിക്കാതെയും വാർത്ത അവതരിപ്പിച്ച വേറെ ഒരു അവതാരകയും ഒരു ചാനലിലും ഉണ്ടായിട്ടില്ലെന്നാണ്,
    'ക്ഷമിക്കണം' എന്ന വാക്ക് അളകനന്ദ പറയേണ്ടി വന്നിട്ടില്ലെന്നാ തോന്നുന്നത് 😁
    ഇനിയിപ്പോ നമ്മൾ ക്ഷമിക്കില്ലെന്നോ മറ്റോ വിചാരിച്ചിട്ടാണോ 😅

  • @ajmalghosh7888
    @ajmalghosh7888 3 роки тому +55

    വളരെ നല്ല ഒരു അഭിമുഖം

  • @carpediem210
    @carpediem210 Рік тому +1

    Alakanandha Maam ❤️

  • @faridhamsafiroz3780
    @faridhamsafiroz3780 3 роки тому +7

    Sreelekshmi ninne njn sammadhichu.
    Poli interview
    Ee chechi okke world famous anu. Ethra varsham ayi kanunnu.

  • @rageshdamodaran4742
    @rageshdamodaran4742 3 роки тому +7

    Amazing Anchor Oru reshayilla
    U made it Vere level , 👌

  • @shirajuddind5144
    @shirajuddind5144 3 роки тому +8

    Watched this fully without any boring ...I felt this was kind of variety content because never seen interview of such media fames..also seen different face of Alaknanda than what we see daily

  • @soorya1580
    @soorya1580 3 роки тому +25

    The way she speaks is making us keep to watch

  • @arenacreations6287
    @arenacreations6287 3 роки тому +1

    ചേച്ചിയെ ചിരിച്ച് കണ്ടിട്ടില്ല . അധികം.. ഇന്ന് കണ്ടു... 🥰🥰🥰 ക്യൂട്ട്.......❤️❤️❤️❤️

  • @pradeep5226
    @pradeep5226 3 роки тому +5

    ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ഒരു ഇന്റർവ്യൂ 🙏🙏🙏

  • @gmat29
    @gmat29 3 роки тому +1

    46 വയസായ ഞാൻ വാർത്ത ദൂരദർശനിൽ കണ്ടു തുടങ്ങിയ കാലം മുതൽ അളകാനന്ദയെ കാണുന്നതാണ് .. അന്നും ഇപ്പോഴും ഒരുപോലെ ഇരിക്കുന്നു ...

  • @memorylane7877
    @memorylane7877 3 роки тому +4

    എന്ത്‌ രസമാണ് കേട്ടിരിക്കാൻ.
    Classy lady.

  • @athirasatheesh001
    @athirasatheesh001 3 роки тому +65

    സുപ്രിയ പ്രിത്വിരാജ് പോലെ തോന്നി എവിടെ ഒക്കെയോ❤️

  • @kishorsathya7525
    @kishorsathya7525 3 роки тому +3

    Alaka Nanda, a gentle news reader
    1st time I am seeing an interview with her 👏👏👏

  • @divyakhd
    @divyakhd 3 роки тому +6

    lovely interviewer..very genuine questions.

  • @minitv5814
    @minitv5814 3 роки тому +37

    എൻ്റെ ടീച്ചറുടെ മോളാണ് എൻ്റെ ജൂനിയർ.ആയിരുന്നു..നല്ല കുട്ടിയാണ്

    • @frworld9005
      @frworld9005 3 роки тому +1

      എത്ര വയസ്സായിട്ടുണ്ടാവും ഇപ്പൊ

    • @pradeepmp689
      @pradeepmp689 3 роки тому

      @@frworld9005 😆

    • @feather3006
      @feather3006 3 роки тому +1

      @@frworld9005 kazhinja varshathekkaalum oru vayasu koodi.

    • @manjuthulli5326
      @manjuthulli5326 3 роки тому

      48

    • @syamsagar439
      @syamsagar439 3 роки тому

      Avatharikayano

  • @santhoshsupersabin9828
    @santhoshsupersabin9828 3 роки тому +6

    ഇന്നും ഞാൻ ഓർത്തു മാഡത്തെപ്പറ്റി ഏറ്റവും ഇഷ്ടപ്പെട്ട വാർത്താ അവതാരക

  • @QueensCounter
    @QueensCounter 3 роки тому +6

    Evergreen NeWS reader❤❤❤orupad nalaayi kaanan kothikunna interview 👍👍

  • @rameesmattapoyil565
    @rameesmattapoyil565 3 роки тому +5

    Lady mammootty ❤️❤️❤️

  • @liyamshafeek1984
    @liyamshafeek1984 3 роки тому +2

    അന്നും ഇന്നും ഒരുപാട് ഇഷ്ട്ടം 🥰

  • @humann6739
    @humann6739 3 роки тому +8

    A classic news reader and anchor!

  • @haneefabilal5163
    @haneefabilal5163 3 роки тому +11

    ഹായ് ...സന്തൂർ ചേച്ചി.....

  • @yasararafath6432
    @yasararafath6432 3 роки тому +316

    മുഖക്കുരു വരെ അതുപോലെ എന്നും ഉണ്ട്.....ആർക്കേലും തോന്നിയോ....

  • @sibiar9751
    @sibiar9751 3 роки тому +3

    Smt.Alakanda is my one of the favourites❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✌️🔆.

  • @jinuks5355
    @jinuks5355 3 роки тому +1

    സ്ത്രീകളിലെ മമ്മൂക്ക
    അന്നും ഇന്നും എന്നും
    ഇതുപോലെ പോവട്ടെ all the best ചേച്ചി

  • @foodtokiwoki1932
    @foodtokiwoki1932 3 роки тому +6

    Good anchoring 👌👌👌and Alakananda truely looking same👌👌👌

  • @sujithsevenstars6405
    @sujithsevenstars6405 3 роки тому +18

    A big thanks to behindwoods for the amazing interview of alakanandha mam❤️❤️❤️❤️❤️❤️

  • @JobS273
    @JobS273 3 роки тому +6

    One of the best interview in behind woods

  • @CookwithThanu
    @CookwithThanu 3 роки тому +2

    Superb interview👌🏻👌🏻👌🏻👏🏻

  • @rajeesgm123
    @rajeesgm123 3 роки тому +37

    Haters illatha personality

  • @ancybinu5574
    @ancybinu5574 3 роки тому +6

    It wss nice seeing her in an interview.. Good old memories...

  • @anus7636
    @anus7636 3 роки тому +7

    നല്ല ശബ്ദം, സുന്ദരിയുമാണ്