Salim Kumar @ SB College

Поділитися
Вставка
  • Опубліковано 11 лис 2019
  • BERCHMANS TV
    കൂടുതൽ വീഡിയോ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    #salimkumarcomedyscenes #salimkumar #viral #motivationalvideo

КОМЕНТАРІ • 321

  • @aaaali3214
    @aaaali3214 4 роки тому +400

    ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ പ്രസംഗം. നല്ലൊരു മനുഷ്യ സ്‌നേഹി. ദൈവം ദീർഗായുസ് നൽകട്ടെ.

  • @shajahanhamsa6190
    @shajahanhamsa6190 4 роки тому +121

    ഞാൻ കോളേജിൽ ഒന്നും പഠിച്ചീട്ടില്ല, എങ്കിലും വിദ്യാർത്ഥി ആയിരിക്കുന്ന കാലം തന്നെയാണ് എന്നും മനോഹരമെന്നു ഈ നാല്പത്തിയഞ്ചാം വയസ്സിലും ഉറച്ചു വിശ്വസിക്കുന്നു.

  • @saadebrahimkutty2148
    @saadebrahimkutty2148 4 роки тому +37

    നല്ലൊരു കോമഡി നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം... 👍

  • @najeelas66
    @najeelas66 4 роки тому +33

    മനസിലാവാത്ത മലയാളം പറഞ്ഞ് മുഷിപ്പാക്കിയില്ല. ഇതാവണം ഒരാൾ... നന്ദി സാർ😗

  • @SHVajiVlog
    @SHVajiVlog 4 роки тому +66

    മാങ്ങ ഉള്ള മരത്തിൽ മാത്രമേ കല്ല് എറിയുകയുളൂ അതുപോലെ ഒരു നന്മമരമാണ് നിങ്ങൾ (അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആരോഗ്യമുള്ള നല്ല ആയുസും നൽകട്ടെ ആമീൻ )

  • @b.kumarpillai6677
    @b.kumarpillai6677 4 роки тому +30

    ഒരു മനുഷ്യന്റെ ശബ്ദം.... !! അതുകൊണ്ടുതന്നെ അത് ദൈവത്തിന്റെയും ആകുന്നു... !!

  • @arunmangalasseril9481
    @arunmangalasseril9481 4 роки тому +105

    ഇതൊക്കെയാണ് ജീവിതം... 😀ബാക്കി ഒക്കെ ഒരുമാതിരി ജീവിതം

  • @shyamkumargovindan7050
    @shyamkumargovindan7050 4 роки тому +5

    ചില പ്രത്യേക നിമിഷങ്ങളിൽ ചില വ്യക്തികളോടുള്ള മുൻവിധികൾ എഴുതിതള്ളപ്പെടേണ്ടി വരുന്നു....... അതെ ഈ വാക്കുകൾ അങ്ങയുടെ വ്യക്തിത്വത്തിന്റെ മൂല്യം വളരെ ഉയർന്നതാണെന്ന് വെളിപ്പെടുത്തുന്നു............

  • @sajeerasaju807
    @sajeerasaju807 4 роки тому +6

    ഞാൻ കണ്ടത്തിൽ വെച്ച് മലയാളം സിനിമ യില്ലേ ഏറ്റവും നല്ല മനുഷ്യൻ ആണ് സലീം കുമാർ .എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനം ഉള്ള ആൾ 😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍

  • @aravindakshanpillaig8476
    @aravindakshanpillaig8476 4 роки тому +25

    സത്യസന്ധനായ ഒരു പച്ച മനുഷ്യൻ ... അങ്ങേക്കു എന്റെ നമസ്കാരം 🙏

  • @user-on7vo7sw2l
    @user-on7vo7sw2l 4 роки тому +18

    What a man.... ചിരിപ്പിച്ചു.. ചിന്തിപ്പിച്ചു.. കരയിപ്പിച്ചു...

  • @dakshinadakshina1808
    @dakshinadakshina1808 4 роки тому +53

    ഒരിക്കൽ യെങ്കിലും നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ആളാണ് സലിം ചേട്ടൻ... 🙏

  • @ismail-dh3iw
    @ismail-dh3iw 4 роки тому +53

    ശരിക്കും സലിം കുമാർ വലിയ ഒരു ചിന്തകൻ കോടിയാണെന്നു ഈ പ്രസംഗത്തിൽ നിന്നും മനസിലാക്കുന്നു, ഏതെല്ലാം രീതിയിൽ ഉള്ള വേഷങ്ങളാണ് അദ്ദേഹത്തിൽ നമുക്ക് കാണാൻ കഴിഞ്ഞത്, ദീര്ഗായുസ്സു ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.,

  • @hydralic9469
    @hydralic9469 4 роки тому +12

    വളരുന്ന തലമുറയ്ക്ക് നല്ലൊരു സന്ദേശം നൽകിയതിന് നന്ദി

  • @meenaaryan3976
    @meenaaryan3976 4 роки тому +40

    പലപ്പോഴും പകുതി വെച്ച് നിർത്തി പോവാറാണ് പതിവ് ഇന്ന്‌ ഈ വീഡിയോ മുഴുവൻ കണ്ടു കേട്ടിരുന്നു പോവും

  • @charlykrl9822
    @charlykrl9822 4 роки тому +81

    പുതിയ തലമുറക്ക് കൊടുക്കേണ്ട നല്ലരു മെസ്സേജ്..ഒരുപാട് ചിന്തിച്ചു ചിന്തിപ്പിച്ചു.... നന്ദി സലീമേട്ട

  • @unnikrishnan333
    @unnikrishnan333 3 роки тому +7

    വിദ്യാർത്ഥികൾക്കുള്ള നല്ല സന്ദേശം,,സലിം കുമാറിന് എല്ലാ ആശംസകളും,,,,

  • @jijujoseph6746
    @jijujoseph6746 3 роки тому +7

    ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം താങ്കളെ കാത്തു കൊള്ളട്ടെ..🙏🙏

  • @ashrafashashru5618
    @ashrafashashru5618 4 роки тому +173

    "ഇദ്ധേഹം സിനിമയിലൂടെ

  • @vinodkonchath4923
    @vinodkonchath4923 4 роки тому +9

    സിനിമയിൽ ചിരിപ്പിയ്ക്കുകയും