"അവർക്ക് രാമായണം ആവശ്യമുണ്ടായിരുന്നു. അവർ വാല്മീകിയെ വിളിച്ചു.... അവർക്ക് മഹാഭാരതം ആവശ്യമുണ്ടായിരുന്നു. അവർ വ്യാസനെ വിളിച്ചു.... അവർക്ക് ഭരണഘടന ആവശ്യമുണ്ടായിരുന്നു. അവർ എന്നെ വിളിച്ചു " ഭിം
Dr അംബേദ്കർ നെ അറിഞ്ഞാൽ ഗാന്ധിജി എന്ന വിഗ്രഹം ഉടയും അത് കൊണ്ടാണ് Dr അംബേദകറിന്റെ ചരിത്രവും പഠനങ്ങളും എഴുത്തുക്കളും ഒന്നും മുൻധാരായിലേക്ക് വരാത്തത്തതും അംബേദ്‌കറിന്റെ മഹത്വം ആരും അറിയാതെ പോകുന്നതും... "വല്ലാത്തൊരു കഥ"യ്ക്കു Big Salute 💙🇮🇳
ഗാന്ധിജയന്തി നമ്മൾ ആഘോഷിക്കുന്നു...അവധി നൽകുന്നു... അബ്ദേകർ ജനിച്ച ദിവസം എത്ര പേർ ഓർക്കുന്നുണ്ട്...ഒരു പക്ഷെ ഗാന്ധിയോളം അല്ല അതിനു മുകളിൽ ആഘോഷികേണ്ട വ്യക്തിത്വം ആണ് അബ്ദേകർ...
@Mohd Ijas ☪️😊 ( allah is my life) സ്വന്തം Castൻ്റെ ഉയർച്ചയായിരുന്നോ അംബേദ്കറിൻ്റെ ലക്ഷ്യം? ഇന്ത്യയിലെ എല്ലാ ജാതികളെപറ്റിയും പഠിച്ച് നായയെ ക്കാൾ താഴെ പരിഗണന ലഭിച്ചിരുന്ന വിഭാഗങ്ങളെ ഒരുമിച്ച് ചേർത്താണ് ദളിത് സംഘടനകൾക്ക് അദ്ദേഹം രൂപം നൽകിയത്. മനുഷ്യനെ വേർതിരിക്കുന്ന എല്ലാ വർഗീയതക്കും അയാൾ എതിരായിരുന്നു, നമ്മൾ ഇന്ന് അനുഭവിക്കുന്ന ഭരണഘടനയും റിസർവ് ബാങ്ക് പിൻതുടരുന്ന പുസ്തകങ്ങളും ഒക്കെ ആ മനുഷ്യൻ്റെ സംഭാവനയാണ്. ഇന്ത്യയിലെ ആദിവാസികൾ ഇന്നും അവരായി ജീവിക്കുന്നു, അവർക്ക് കിട്ടേണ്ട അവകാശങ്ങളെ പറ്റി പോലും അവർ ബോധവാന്മാരല്ല. അംബേദ്കറുടെ നയങ്ങളിൽ പത്തു ശതമാനമെങ്കിലും പ്രാവർത്തികമായിരുന്നെങ്കിൽ ഇന്ത്യ ഇന്നൊരു വികസിത രാജ്യമായി മാറുമായിരുന്നു.
@Mohd Ijas ☪️😊 ( allah is my life) പണ്ട് ജാതിവ്യവസ്ഥ ഇന്ത്യയിൽ വളരെ ശക്തമായിരുന്നു അന്ന് അതിൽ നിന്നും രെക്ഷ നേടാനുള്ള മാർഗം മറ്റു മതങ്ങളിലേക്കു മാറുക എന്നത് മാത്രമയിരുന്നു അന്ന് മതം മാറിയവർ ഇന്ന് മാറാത്തവരെ കളിയാക്കുന്നു സംവരണം എന്നത് ഔധര്യയം അല്ല അവകാശം ആണ് പൊതു വഴിയിലൂടെ നടക്കാനുള്ള അവകാശം ഇല്ലാത്ത ജനങ്ങൾ ഈ രാജ്യത് ഉണ്ടായിരുന്നു നല്ല dress ധരിക്കാൻ അവകാശം ഇല്ലാത്തവരും ഭൂമി കൈവശം വയ്ക്കാൻ അധികാരം ഇല്ലാത്തവരും അവരുടെ കുലത്തൊഴിൽ അനുസരിച്ചു അവരെ വേർതിരിച്ചുരുന്നു സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ താഴെ തട്ടിലുള്ളവരെ ഉയർത്തികൊണ്ടുവരൻ വേണ്ടിയാണു dr അംബേദ്കർ ശ്രമിച്ചത് ഗാന്ധി ആണ് sc st ആളുകളെ ഹരിജനം എന്ന് പേരിട്ട് വേർതിരിച്ചത് 🤣 ജാതി വ്യവസ്ഥയിൽ നിന്നും രെക്ഷ നേടാൻ എത്രയോ ആളുകൾ മതം മാറി സ്വന്തം നാട് വിട്ട് മറ്റെവിടെകിലും പോയി പഴയ ജാതി പുറത്ത് പറയാതെ പുതിയ പേരിൽ അവിടെ ജീവിക്കും
@@Binil59 ഗാന്ധിജിയെ ഇന്ത്യൻ സമൂഹത്തിന്റെ നേതാവായി കാണുന്നതിൽ ഒരു പ്രശ്നവുമില്ല പക്ഷേ എല്ലാവർക്കും നന്മ ചെയ്ത അംബേദ്കർ ദളിതരിൽ മാത്രം ഒതുക്കുന്നു അതിൻറെ അർത്ഥം ഇന്ത്യൻ സമൂഹത്തിൽ ജാതി ഇന്നും നിലനിൽക്കുന്നുണ്ട് ഉത്തമ ഉദാഹരണമാണ് ഹിന്ദുമതം നിലനിൽക്കുന്നവരെ ജാതിയാവസ്ഥ നിലനിൽക്കും തുല്യത ഒരിക്കലും ഉണ്ടാവില്ല എന്ന് അംബേദ്കർ പറഞ്ഞതാണ്
@@sujithsuji507 എല്ലാം കോൺഗ്രസ് pr അല്ലെ😂 നെഹ്റു പുരാണം എത്രയോ പഠിക്കാൻ ഉണ്ട് അച്ഛൻമകൾക്കയച്ച കത്തടക്കം പക്ഷെ അംബേദ്കർ ഉൾപ്പെടെ പലരെയും പറ്റി വളരെ വിരളം!
ഒരു പക്ഷെ ഇങ്ങനെയൊരു മനുഷ്യൻ ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ എന്ന് ഒരു കൂട്ടം, മത സാമൂഹിക ദ്രോഹികളുടെ നാടായി മാറിപോയിരിക്കും.. ഇന്ത്യൻ ഭരണഘടനാ നമ്മുക്ക് തരുന്ന സ്വാതന്ത്ര്യം, സ്വമത്യം, സഹോദര്യം അതിന്റെ കിഴിൽ തലയുയർത്തി നിൽക്കാൻ കാരണം ഈ മനുഷ്യൻ തന്നെയാണ്,,,,, ആരൊക്കെ തുടച്ചുമാറ്റാൻ ഇറങ്ങിയാലും ജീവൻ നൽകി നിലനിർത്താൻ ഇന്നിവിടെ ഒരു സമൂഹം തയ്യാറായി നിൽപ്പുണ്ട്... Jai bheem 💙 Big follower ❣️ Baba🖤
വളരെ മെച്ചപ്പെട്ട ഭരണഘടന ആണ് നമുക്ക് ഉള്ളതെങ്കിലും വളരെ മോശം കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും.. - അംബേദ്കർജി ❤️💯
ഈ പ്രോഗ്രാമിന്റെ സ്പെഷ്യൽറ്റി എന്താണെന്നു വെച്ചാൽ കുട്ടിക്കാലത്തു നമ്മൾ ടെക്സ്റ്റ്ബുക്കിൽ പഠിച്ച പല കാര്യങ്ങളും എത്രത്തോളം അർദ്ധസത്യങ്ങളും വളച്ചൊടിച്ചതും(രാഷ്ട്രിയ താല്പര്യങ്ങൾക്കു വേണ്ടി ) ആണ് എന്നും ഇതുപോലുള്ള പരിപാടികൾ കാണുമ്പോൾ ഇന്നത്തെ വളർന്നു വരുന്ന തലമുറയ്ക്ക് എങ്കിലും മനസിലാകും 🙏🙏
ഈ പ്രോഗ്രാം അത് തന്നെയാണ് ചെയുന്നത്. അംബേദ്കർന്റെ ഇസ്ലാമിനെ കുറിച്ചുള്ള കാഴ്ചപ്പാട് ഇതിൽ പറഞ്ഞിട്ടില്ല പക്ഷെ Hinduism and communism നെ കുറിച്ചുള്ള അഭിപ്രായം പറയുന്നുണ്ട്.
ബാബയ്ക്ക് ഈ രാജ്യത്ത് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എങ്കിലും അദേഹത്തിന്റെ ഓരോ വാക്കുകളും സവർണ്ണ മേധാവിത്വത്തെ അലോസരപ്പെടുത്തുന്നു. അവർ മൂടി വയ്ക്കാൻ ശ്രമിക്കും തോറും കനലായി ജ്വലിച്ചു കൊണ്ടേയിരിക്കും ലോക അവസാനം വരെ. ജയ് ഭിം. ❤
ഓരോ ഇന്ത്യക്കാരനും ഈ വലിയ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. നമുക്ക് മഹത്വായ ഒരു ഭരണഘടന നൽകിയതിന് . നിർഭാഗ്യവശാൽ ആ ഭരണഘടനയുടെ അർത്ഥവും വ്യാപ്തിയും മനസിലാക്കാൻ നമ്മുടെ നാട്ടിലെ രാഷ്ട്രിയക്കാർക്ക് പോലും കഴിയുന്നില്ല എന്നത് അത്യന്തം വേദകരം തന്നെ. Finally it's been 100 episodes. Never missed a single one. Congragulations....!
മമ്മൂട്ടിയുടെ ബാബാ സാഹേബ് അംബേദ്കർ എന്ന സിനിമയിൽ അബേദ്‌കറിന്റെ ജീവചരിത്രം വളരെ ഭംഗിയായി അവതരിപിച്ചിട്ടുണ്ട്. മമ്മുട്ടിയുടെ വളരെ മികച്ച പ്രകടനം ആയിരുന്നു ഈ സിനിമയിൽ..
Congratulations.... A wonderful episode 👏👏 ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷക വ്യവസ്ഥയായ ജാതീയത തുടച്ചുനീക്കി മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച അംബേദ്കർ❤️🔥🔥
ഒരു ബ്രാഹ്മണിക്ക് ലോ ആയ മനുസമൃതി പ്രകാരം ജാതിയും ,ഉപജാതികളും കൂടാതെ മുസ്ലീങ്ങളും ,ക്രിസതൃാനികളും ,ബുദ്ധരും ,ജൈനരും ,സിഖുകളും ആയി പലതരം സംസകാരങ്ങളും ,ഗോത്രങ്ങളും ,ഭാഷാ വൈവിധൃങ്ങളും നിറഞ്ഞ അസംഘടിതമായ പ്രദേശമായ ഇന്തൃ സ്വാതന്ത്രൃം നേടി കേവലം പത്തു കൊല്ലം പോലും ഒരുമിച്ച് നിൽക്കില്ലാന്ന് പാശ്ചാതൃ ലോകം പ്രവചീച്ചീട്ടൂം 75 കൊല്ലമായി ഈ ഇന്തൃ രാജൃം ഇതു പ്പോലെ നില നിൽക്കാൻ കാരണം ആയത് ഡോ ബിആർ അംബേദ്ക്കർ ടെ ദീർഘ വീക്ഷണത്താലുളള ഭരണ ഘടന തത്വങ്ങൾ ആണ് കാരണം എഴുപത്തിയഞ്ച് വർഷങ്ങൾക്ക് അപ്പുറം പിന്നോക്ക നൃൂനപക്ഷ ദളിത് ആദിവാസി വിഭാഗങ്ങൾക്ക് ഇന്തൃൻ ഭരണഘടന കൊടുക്കുന്ന നൽകിയ പരിരക്ഷകളാണ് ഈ വിഭാഗങ്ങൾ സാമൂഹികമായും ,സാന്പത്തികമായും ,ഉന്നതി നേടിയത് പിന്നീട് വന്ന തലമുറകൾക്ക് അന്തസോടെയും ,ആത്മാഭിമാനത്തോടെ ഇന്തൃക്കാരനെന്ന നിലയിൽ ജീവിക്കാൻ സാധിക്കുന്നത് ഇന്തൃൻ പൗരന് ഇന്തൃൻ ഭരണഘടന നൽകുന്ന പരീരക്ഷ കൊണ്ടാണ് ഇന്ന് ബിആർ അംബേദ്ക്കർ എന്ന സാമൂഹൃ പരിഷക്കർത്താവും ,ബഹുമുഖ പ്രതിഭ എന്നും ആവേശമാകുന്നത്
ഇതെല്ലാം മാണ് പാഠ പുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കേണ്ടത് . അല്ലാതെ ലോകമഹായുദ്ധങ്ങളും ആര്യന്മാരുടെ വരവും ഒന്നുമല്ല വേണ്ടത്. വിദേശികൾ അംബേദ്കറുടെ പുസ്തകങ്ങൾ പഠിപ്പിക്കാൻ എടുക്കുമ്പോൾ ഇന്ത്യക്കാർ ഇന്നും ബ്രിട്ടീഷ് ഹിസ്റ്ററി പഠിക്കുന്നു കഷ്ട്ടം. ഗാന്ധിജിയെ അല്ല അംബേക്കർനെ ആണ് എനിക്ക് എന്നും ഇഷ്ട്ടം.
ഭാരതത്തിലെ ജാതി വിവേചനത്തിന്റെ ഭീകരത എത്രത്തോളം ആണ് എന്ന് മനസ്സിലാക്കിയാൽ നമ്മൾക്ക് നമ്മളോട് തന്നെ പുച്ഛം തോന്നും..... ഇപ്പോഴും ഇതിനൊരു മാറ്റം വന്നിട്ടില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.
ഇത്രയും നല്ല ഒരു അറിവ് എല്ലാവരും അറിയണം. ബിഗ് സല്യൂട്ട് സാർ. അംബേദ്കർ കഴിഞ്ഞേ ലോകത്തിൽ മറ്റാരും ഉള്ളൂ. ഇത്രയും വിദ്യാഭ്യാസം, അറിവും, കഴിവും, സ്മാർട്ട് ആയ വേറാരും ലോകത്തിൽ ഇല്ല. Jai ഭീം
സംഘപരിവാറിനെയും ഹിന്ദുത്വയെയുമൊക്കെ ഞങ്ങളിപ്പോ തോൽപ്പിക്കുമെന്ന് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും പറയുമ്പോൾ എപ്പഴും ചിരി വരും... അത് കഴിയുന്ന ഒരൊറ്റ ആശയമേ നിലവിൽ ഇന്ത്യയിലുള്ളു... Jai bhim 💙💙💙
"മീ എക്കാ ഹിന്ദു ഹോവൂന്‍ ജന്‍മ് ഗേത്ലോ, പണ്‍ എക്കാ ഹിന്ദു ഹോവൂന്‍ മര്‍ണാര്‍ നഹി"...മറാഠി(ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചു, എന്നാല്‍ ഒരു ഹിന്ദുവായി മരിയ്ക്കില്ലാ).... Dr. അംബേഡ്ക്കര്‍💙
അംബേദ്ക്കറിനെ പറ്റി കുറച്ചു മാത്രമാണ് സ്കൂളുകളിൽ പഠിപ്പിക്കുന്നത്. മഹാത്മാ ഗാന്ധിയെ പോലെ തന്നെ പ്രാധാന്യം കൊടുത്തു അദ്ദേഹത്തെ കുറിച്ചു പഠിപ്പിക്കേണ്ടതുണ്ട്. ഗാന്ധിജിയെ മഹാത്മാ ഗാന്ധി എന്ന് വിളിക്കുന്നത് കുട്ടിക്കാലം മുതൽ കേട്ടിട്ടാണ്. പക്ഷെ അംബേദ്ക്കറിനെ മനസിൽ തട്ടി മഹാത്മാ എന്ന് വിളിക്കാൻ തോന്നും. മഹാത്മാ Dr. ബി.ആർ അംബേദ്കർ
"മീ എക്കാ ഹിന്ദു ഹോവൂന്‍ ജന്‍മ് ഗേത്ലോ, പണ്‍ എക്കാ ഹിന്ദു ഹോവൂന്‍ മര്‍ണാര്‍ നഹി"...മറാഠി(ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചു, എന്നാല്‍ ഒരു ഹിന്ദുവായി മരിയ്ക്കില്ലാ).... Dr. അംബേഡ്ക്കര്‍💙
@@sajanskariya3299 ambedkar engane paranjo, ambedkar orikaalum hindu mathathe ethirthit ella , he was against caste. He stood firmly against isl@m religion.
@@sajanskariya3299 "The brotherhood of Islam is not the universal brotherhood of man. It is the brotherhood of Muslims for Muslims only, for those who outside the corporation, there is nothing but contempt and enmity" - Bhimrao Ramji Ambedkar
എന്നെ കൂടുതൽ മികച്ച വ്യക്തിയാക്കി മാറ്റിയത് അംബേദ്കർ ആണ്. നമുക്ക് ജാതി ഇല്ലാതാക്കാൻ കഴിയില്ല, പക്ഷേ വ്യക്തിപരമായി ജാതി നിയമങ്ങൾ ജീവിതത്തിൽ പാലിക്കില്ല എന്ന് തീരുമാനിക്കാൻ കഴിയും, എന്ന് സണ്ണി കാപ്പിക്കാടിന്റെ ഒരു പ്രഭാഷണത്തിൽ കേട്ട വാക്കുകൾ എന്റെ ജീവിതം തന്നെ മാറ്റി. എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് വിവാഹം തിരഞ്ഞെടുക്കുമ്പോൾപോലും ജാതി പരിഗണിക്കാതിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ എങ്കിൽ മാത്രമേ കൂടുതൽ civilised ആയ സമൂഹത്തിലേക്ക് വ്യക്തിപരമായും സാമൂഹികമായും എത്തിച്ചേരാൻ കഴിയൂ. അതുകൊണ്ട് ഈ ജാതിചിന്തയെ അതിജീവിക്കാൻ സ്വയം പരിശ്രമിക്കുക.
ഇന്ന് തൊഴിലാളികൾ അനുഭവിക്കുന്ന എല്ലാ അനുകൂല്യങ്ങളും അംബേദ്‌കറുടെ വിരൽ തുമ്പിലൂടെ ആണെന്ന് മനസിലാക്കാതെ ജെനങ്ങൾ കമ്യൂണിസത്തിന്റെ പുറകെ നടക്കുന്നു കഷ്ട്ടം 😬😬😬😬
കമ്യൂണിസ്റ്റു പാർട്ടിയുടെ തലപ്പത്തേക്ക് കമ്യൂണിസ്റ്റ് തമ്പ്രാക്കൾ മുഖർജി ംബാനർജി ചാറ്റർജി കേരളത്തിൽ നായർ മേനോൻ നമ്പൂതിരി ഇവിടെ ഇന്ന് കേരളത്തിൽ പാർട്ടി അടിസ്ഥാന തത്വങ്ങൾ ശങ്കരാടി സന്ദേശം സിനിമ യിൽ പറഞ്ഞ ഡയലോഗ് കൾ .. രക്തസാക്ഷി കളെ സൃഷ്ടിക്കാനും ജാഥയ്ക്ക് എണ്ണം തികയ്ക്കാനും സിന്ദാബാദ് വിളിക്കാനും കൊടിപിടിക്കാനും പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഇതാണ് വർത്തമാനകാല രാഷ്ട്രീയ ത്തിൽ തൊഴിലാളി വർഗ്ഗ വിപ്ളവം സൃഷ്ടിച്ചത്
പുരോഗമന ചിന്തയുടെയും മനുഷ്യമൂല്യത്തിന്റെയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ഏറ്റവും നല്ല ഉദാഹരണമാണ് Dr. B.R Ambedkar ന്റെ ബൗദ്ധിക ചിന്താരീതികൾ ❤️❤️❤️❤️❤️❤️❤️
ഇന്ത്യ എന്ന രാജ്യം സ്വാതന്ത്ര്യതിന് ശേഷം ഒരു അരാജകത്വവും ഇല്ലാതെ പോകുന്നത് അംബേദ്കറുടെ ഭരണഘടനയുടെ മേന്മ കൊണ്ടാണ്. നമുക്ക് കിട്ടിയ ഇ സ്വാതന്ത്ര്യം ആരുടെ മുന്നിലും നമ്മൾ അടിയറവ് വയ്ക്കരുത്. അത് എത്ര വലിയ നേതാവ് ആയാലും. നമ്മൾ നമ്മളാൽ തന്നെ ഭരിക്കപെടണം.
അംബേദ്കറാണ് റിയല്‍ ഹീറോ..ഒരു വശത്ത് ശരിയത്ത് നിയമം കൊണ്ടുവരാനും മറുവശത്ത് മനുസ്മൃതി എന്ന കിരാതമായ നിയമസംഹിത പൊക്കിക്കൊണ്ട് വരാനും ശ്രമം നടക്കുന്ന ഇക്കാലത്ത് ഇതുരണ്ടും മനുഷ്യര്‍ക്ക് യാതൊരു ആവശ്യവുമില്ലാത്ത സാധനമാണന്നും ബോധ്യം വരട്ടെ ..അംബേദ്കറുടെ ആശയങ്ങള്‍ പരമാവധി പ്രചരണം നല്‍കുക...ഗാന്ധിജിയേക്കാള്‍ എത്രയോ ഉയരത്തിലാണ് അംബേദ്കര്‍ ..അംബേദ്കര്‍ ജയന്തി അതിവുലമായി ആഘോഷിക്കുകയും അവധിദിവസമാക്കുകയുംവേണം.
എത്ര മൂടിവെച്ചാലും സത്യം മറ നീക്കി പുറത്തുവരും സവർണ മാടമ്പി കളുടെ സ്കൂൾ സിലബസിൽ പൊളിച്ചെഴുത്ത് നടത്തപ്പെടും ഇന്ത്യൻ രാഷ്ട്രപിതാവ് എന്നും ബാബ അംബേദ്കർ മാത്രം ജയ് ഭീം
ഓരോ രാജ്യം അതിന്റെ ഭരണഘടനാ നിർമാണം പാതി വഴിയിൽ നിർത്തിയിട്ടു ഉണ്ട്, ആലോചിച്ച ശ്രമം വരെ ഉപേക്ഷിട്ടുണ്ട്, അത്രയ്ക്കു ബ്രഹത്തായ ശ്രമം ആണ്. അപ്പോളാണ് നമ്മുടെ ഭരണഘടനാ എത്ര ത്തോളം മഹത്തരം, സുഷക്തം, സു ദൃടം ഓർത്ത് പോകുന്നത്, അതിന് കാരണ കാരനായ ഈ മനുഷ്യനെ കൈ കൂപ്പി പോകുന്നത്. ഭിം റാവു അംബേദ്കർ 🙏.
രാംജി സത്പാലെന്ന പിതാവിന് ബ്രിട്ടീഷുകാർ നൽകിയ മനുഷ്യത്വമാണ്, വിദ്യാഭ്യാസമാണ് ഇന്ന് ഓരോ ദലിതനും ഇന്നനുഭവിക്കുന്ന സ്വാതന്ത്രം., അന്തസ്സ് അത്കൊണ്ട് . ഓരോ ദലിതനും ബ്രിട്ടനോട് നന്ദി ഉണ്ടായിരിക്കണം..
@@kiran.t1021 മനസ്സിലായില്ല അല്ലെ.. ശ്രീനാരായണ ഗുരുവിനു ദീക്ഷ നൽകിയത് ബ്രിട്ടീഷുകാർ ആണെന്ന് അദ്ദേഹം പറഞ്ഞത് എന്ത് കൊണ്ടാണെന്നു മനസ്സിലാക്കിയാൽ ഇതും മനസ്സിലാകും..
Those who know the true history of our India as we see it today can only say one thing; Babasaheb Dr. Bhimrao Ambedkar, the real father of our nation 💙💙💙 Well presented dear Babu Ramachandran. Keep going 👍
@Lion King 👑 ഹിന്ദു mezhakunu 🤣🤣🤣🤣. എന്നാലും നമ്പൂരി പോലെ ആരും നാടാർ സ്ത്രീകളെ breast കവർ ചെയ്യാൻ തടസം ninnathila. പിന്നെ കേരളത്തിൽ ക്രിസ്ത്യൻ നാടാർ ആണോ ഹിന്ദു നാടാർ ആണോ rich എന്ന് നോക്ക്
@Lion King 👑 ക്രിസ്ത്യൻ നാടാർ ഇത് വരെ അവർക്ക് സംവരണം ഇല്ല. അവർക്ക് high court stay ചെയ്തു. എന്നാലും കോവളം ഭാഗത്തു നോക്ക് ക്രിസ്ത്യൻ നാടാർ ആണോ ഹിന്ദു നാടാർ ആണോ rich. പിന്നെ നായർ മാരുടെ കാര്യം പറയണ്ട. Bhooparishkarna കാലത്ത് നായർ വോട്ട് കിട്ടാൻ നായർ മാർക്ക് അന്യായം ആയി ഭൂമി kodathu. എന്നാലും അത് കള്ള് kudich കീഴ്ജാതി പെണ്ണുങ്ങളെ ഭോഗിക്കാൻ ഉപയോഗിച്ചു
@Lion King 👑 എടാ മാണ്ട കേരളത്തിൽ ഉള്ള ദിവന്മാർ പിള്ള ആയിരുന്നു. പിന്നെ ബ്രിട്ടീഷ് shingandhi രാമസ്വാമി ക്രിസ്ത്യൻ തിരുവതാംകൂർ നിന്ന് ഓടിപ്പിച്ച കാര്യം പറയില്ലേ. മലബാർ കലാപത്തിൽ ജന്മി ആയ നായർമാരെ കാക്കാൻ മാരെ ഓടിപ്പിച്ചത് അറിയില്ലേ. നായരുടെ പരശുദ്ധി വിവിരിക്കണ്ട
ഇന്ന് ഞാനിത് കാണുമ്പോൾ ആഗസ്റ്റ് 14 ന് രാജസ്ഥാനിൽ ഒരു കീഴ് ജാതിക്കാരൻ കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടപ്പോൾ ഈ മഹാൻ ഒരായുസ്സ് മുഴുവനും പ്രയത്നിച്ചത് വെറുതെയായിപ്പോയല്ലോ എന്ന് തോന്നിപ്പോയി 😢
Thank you very Much for Choosing the Life and struggles of Dadasahib Dr. BR Ambedkar to be presented as the 100th episode.... 🙏🙏🙏🙏.... His thoughts were always futuristic and very much Realistic.... Every thing he said is very much relevant even today... Most of his observations about various religions, congress, communism, and as a whole about our country hold true till date..... Such a great visionary.... More than Gandhi ji Babasaheb needs to be taught and discussed in every school..... Children should be made to understand who he was... What all struggles he faced.... And why he fought so ferociously for certain rights for the underprivileged, when the whole group of leaders including Gandhi was against him...
വല്ലാത്തൊരു കഥയുടെ ശതാബ്ദി എപ്പിസോഡിന് ഇതിലും ഉചിതമായ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാൻ കഴിയില്ല... ജയ് ഭീം....
Jaibhim..
Jai bhim
ശതാബ്ദി എന്നാൽ നൂറാം വർഷം എന്നല്ലേ...
Good
9
"അവർക്ക് രാമായണം ആവശ്യമുണ്ടായിരുന്നു. അവർ വാല്മീകിയെ വിളിച്ചു.... അവർക്ക് മഹാഭാരതം ആവശ്യമുണ്ടായിരുന്നു. അവർ വ്യാസനെ വിളിച്ചു.... അവർക്ക് ഭരണഘടന ആവശ്യമുണ്ടായിരുന്നു. അവർ എന്നെ വിളിച്ചു " ഭിം
🔥
❤️
🥰
ഒരു വാക്ക് വിട്ടുപോയി. അവർ ദളിതനായ എന്നാണ് പറയുന്നത്
Correct
ഇതിൽ കുറഞ്ഞ ഒരു നൂറാം എപ്പിസോഡ് വല്ലാത്ത ഒരു കഥക്ക് ചേരില്ല .... ഡോക്ടർ അംബേദ്കർ 👌👌
നൂറിന്റെ നിറവിൽ.... മികച്ചൊരു എപ്പിസോഡ്.... രോമാഞ്ചിഫിക്കേഷൻ 🔥🔥🔥🔥
ജയ് ഭിം 💙
Jaibhim
പഴകും തോറും പ്രാധാന്യം കൂടുന്ന മനുഷ്യൻ BR ambedkar💥
Dr അംബേദ്കർ നെ അറിഞ്ഞാൽ ഗാന്ധിജി എന്ന വിഗ്രഹം ഉടയും അത് കൊണ്ടാണ് Dr അംബേദകറിന്റെ ചരിത്രവും പഠനങ്ങളും എഴുത്തുക്കളും ഒന്നും മുൻധാരായിലേക്ക് വരാത്തത്തതും അംബേദ്‌കറിന്റെ മഹത്വം ആരും അറിയാതെ പോകുന്നതും...
"വല്ലാത്തൊരു കഥ"യ്ക്കു Big Salute 💙🇮🇳
അധികം ആരും പറയാൻ ഇഷ്ടപെടാത്ത വല്ലാത്തൊരു ധീരന്റെ വല്ലാത്ത ജീവിത കഥ പറഞ്ഞതിനു salute
Athe entada parayan ishtam illathe
@@vasudevanpremkumar3792 forcing people
@@devincarlose9801 for what?? 🤔🤔
ഗാന്ധിജയന്തി നമ്മൾ ആഘോഷിക്കുന്നു...അവധി നൽകുന്നു... അബ്ദേകർ ജനിച്ച ദിവസം എത്ര പേർ ഓർക്കുന്നുണ്ട്...ഒരു പക്ഷെ ഗാന്ധിയോളം അല്ല അതിനു മുകളിൽ ആഘോഷികേണ്ട വ്യക്തിത്വം ആണ് അബ്ദേകർ...
എന്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തെ എതിർത്തതിനോ 😂
@@leviackerman-nq9vk സ്വാതന്ത്ര്യം കിട്ടിയിട്ടും വലിയ കാര്യം ഇല്ലെന്ന് അംബേദ്കറിന് അറിയാമായിരുന്നതുകൊണ്ട്.
@Mohd Ijas ☪️😊 ( allah is my life) സ്വന്തം Castൻ്റെ ഉയർച്ചയായിരുന്നോ അംബേദ്കറിൻ്റെ ലക്ഷ്യം? ഇന്ത്യയിലെ എല്ലാ ജാതികളെപറ്റിയും പഠിച്ച് നായയെ ക്കാൾ താഴെ പരിഗണന ലഭിച്ചിരുന്ന വിഭാഗങ്ങളെ ഒരുമിച്ച് ചേർത്താണ് ദളിത് സംഘടനകൾക്ക് അദ്ദേഹം രൂപം നൽകിയത്. മനുഷ്യനെ വേർതിരിക്കുന്ന എല്ലാ വർഗീയതക്കും അയാൾ എതിരായിരുന്നു, നമ്മൾ ഇന്ന് അനുഭവിക്കുന്ന ഭരണഘടനയും റിസർവ് ബാങ്ക് പിൻതുടരുന്ന പുസ്തകങ്ങളും ഒക്കെ ആ മനുഷ്യൻ്റെ സംഭാവനയാണ്. ഇന്ത്യയിലെ ആദിവാസികൾ ഇന്നും അവരായി ജീവിക്കുന്നു, അവർക്ക് കിട്ടേണ്ട അവകാശങ്ങളെ പറ്റി പോലും അവർ ബോധവാന്മാരല്ല. അംബേദ്കറുടെ നയങ്ങളിൽ പത്തു ശതമാനമെങ്കിലും പ്രാവർത്തികമായിരുന്നെങ്കിൽ ഇന്ത്യ ഇന്നൊരു വികസിത രാജ്യമായി മാറുമായിരുന്നു.
@Mohd Ijas ☪️😊 ( allah is my life) പണ്ട് ജാതിവ്യവസ്ഥ ഇന്ത്യയിൽ വളരെ ശക്തമായിരുന്നു അന്ന് അതിൽ നിന്നും രെക്ഷ നേടാനുള്ള മാർഗം മറ്റു മതങ്ങളിലേക്കു മാറുക എന്നത് മാത്രമയിരുന്നു
അന്ന് മതം മാറിയവർ ഇന്ന് മാറാത്തവരെ കളിയാക്കുന്നു
സംവരണം എന്നത് ഔധര്യയം അല്ല അവകാശം ആണ്
പൊതു വഴിയിലൂടെ നടക്കാനുള്ള അവകാശം ഇല്ലാത്ത ജനങ്ങൾ ഈ രാജ്യത് ഉണ്ടായിരുന്നു
നല്ല dress ധരിക്കാൻ അവകാശം ഇല്ലാത്തവരും
ഭൂമി കൈവശം വയ്ക്കാൻ അധികാരം ഇല്ലാത്തവരും
അവരുടെ കുലത്തൊഴിൽ അനുസരിച്ചു അവരെ വേർതിരിച്ചുരുന്നു
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ താഴെ തട്ടിലുള്ളവരെ ഉയർത്തികൊണ്ടുവരൻ വേണ്ടിയാണു dr അംബേദ്കർ ശ്രമിച്ചത്
ഗാന്ധി ആണ് sc st ആളുകളെ ഹരിജനം എന്ന് പേരിട്ട് വേർതിരിച്ചത് 🤣
ജാതി വ്യവസ്ഥയിൽ നിന്നും രെക്ഷ നേടാൻ എത്രയോ ആളുകൾ മതം മാറി സ്വന്തം നാട് വിട്ട് മറ്റെവിടെകിലും പോയി പഴയ ജാതി പുറത്ത് പറയാതെ പുതിയ പേരിൽ അവിടെ ജീവിക്കും
ഗാന്ധിജി ന്ത് ചെയ്തിട്ട സ്വാതന്ത്ര്യം കിട്ടിയത്... ഹിറ്റ്ലരും british civil protest um world war um aanu indiakk freedom nedi koduthath🤷🏻♂️
Jai bhim Ambedkar Indian real hero ജാതിയുടെ പേരിൽ മാത്രം ഇന്നും ഇന്ത്യയിൽ അവഗണിക്കപ്പെടുന്ന ഒരേയൊരു മഹാനായ വ്യക്തി Ambedkar 💙💙💙
എഴുതി വെച്ച നിയമങ്ങൾ ഏട്ടിലെ പശു
ഇന്ത്യ വേറെ ഇന്ത്യൻ നിയമങ്ങൾ വേറെ
Biggest problem is that those people belonging to sc/st are ignoring him because of the lack of proper knowledge or education
@@Binil59 ഗാന്ധിജിയെ ഇന്ത്യൻ സമൂഹത്തിന്റെ നേതാവായി കാണുന്നതിൽ ഒരു പ്രശ്നവുമില്ല പക്ഷേ എല്ലാവർക്കും നന്മ ചെയ്ത അംബേദ്കർ ദളിതരിൽ മാത്രം ഒതുക്കുന്നു അതിൻറെ അർത്ഥം ഇന്ത്യൻ സമൂഹത്തിൽ ജാതി ഇന്നും നിലനിൽക്കുന്നുണ്ട് ഉത്തമ ഉദാഹരണമാണ് ഹിന്ദുമതം നിലനിൽക്കുന്നവരെ ജാതിയാവസ്ഥ നിലനിൽക്കും തുല്യത ഒരിക്കലും ഉണ്ടാവില്ല എന്ന് അംബേദ്കർ പറഞ്ഞതാണ്
@@sujithsuji507 true 🥴
@@sujithsuji507 എല്ലാം കോൺഗ്രസ് pr അല്ലെ😂
നെഹ്റു പുരാണം എത്രയോ പഠിക്കാൻ ഉണ്ട് അച്ഛൻമകൾക്കയച്ച കത്തടക്കം
പക്ഷെ അംബേദ്കർ ഉൾപ്പെടെ പലരെയും പറ്റി വളരെ വിരളം!
dr br അബേദ്ക്കാർ ഇന്ത്യയുടെ ധീരനായ പുത്രൻ 🇮🇳❤️ ഒരുകാലത്ത് തല കുമ്പിട്ട് നടന്ന ജനതയെ തലയുയർത്തി നടക്കാൻ പഠിപ്പിച്ച മനുഷ്യൻ
ഇന്ത്യ ഇന്ന് ശ്വസിക്കുന്നുണ്ടെങ്കിൽ, അതിനുപുറകിലെ കാരണം അബേദ്ക്കറെന്ന മനുഷ്യനാണ്!💚
Jaibhim 👍🙏
@@sajinikumarivt7060 💚 jai bhim!
💚
സത്യം ❤️❤️❤️
ജയ് ഭീം ✊❤️🔥🇮🇳
ഒരു പക്ഷെ ഇങ്ങനെയൊരു മനുഷ്യൻ ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ എന്ന് ഒരു കൂട്ടം, മത സാമൂഹിക ദ്രോഹികളുടെ നാടായി മാറിപോയിരിക്കും.. ഇന്ത്യൻ ഭരണഘടനാ നമ്മുക്ക് തരുന്ന സ്വാതന്ത്ര്യം, സ്വമത്യം, സഹോദര്യം അതിന്റെ കിഴിൽ തലയുയർത്തി നിൽക്കാൻ കാരണം ഈ മനുഷ്യൻ തന്നെയാണ്,,,,, ആരൊക്കെ തുടച്ചുമാറ്റാൻ ഇറങ്ങിയാലും ജീവൻ നൽകി നിലനിർത്താൻ ഇന്നിവിടെ ഒരു സമൂഹം തയ്യാറായി നിൽപ്പുണ്ട്...
Jai bheem 💙
Big follower ❣️
Baba🖤
അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായിച്ചു തീരുമ്പോൾ കണ്ണുനീർ തുടയ്ക്കതെ തീർക്കാൻ കഴിയാറില്ല!
💙💙💙 ഇന്ന് ഞാനടങ്ങുന്ന ഒരു ജനതയ്ക്ക് എന്തെങ്കിലും ഉയർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം ആണ് അംബേദ്കർ...!!!
ജയ് ഭീഠ
sathyam
Yes Jai bhim
ഒരു കോമഡി പറയട്ടെ സജി ചെറിയാൻ 🤣🤣
Jai bhim
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഗാന്ധിയെക്കാളും നമ്മൾ ഉയർത്തി പിടിക്കേണ്ടത് അംബേദ്കറുടെ ആദർശം ആണ്...
Yes. Ambedkar was very much against Islamic radicalism
@@RRR-tz6ps മതങ്ങൾ = waste
@@RRR-tz6ps true അതറിഞ്ഞാൽ തീരും ഞമ്മന്റെ അംബേദ്കർ സ്നേഹം 😂
Sathyam
@@sjay2345 Islamic radicalisation mathramalla,saffron terrorism muthal ella radicalisationum orupole oppose cheyyunnund
പണ്ട് സ്കൂളിൽ പഠിച്ചത് ഒന്നും അല്ല യഥാർത്ഥ ചരിത്രം. അംബേദ്കറിന്റെ കഥ അറിഞ്ഞാൽ ഇപ്പോൾ പൂജിക്കുന്ന പല വിഗ്രഹങ്ങളും വീണുടയും.. ജയ് ഭീം 🔥🔥
പ്രത്യേകിച്ചു ആർഎസ്എസ്...😔😔😔
ഗാന്ധിജിയെ ആണോ ഉദ്ദേശിച്ചത്?
@@whitetunes1212 യെസ് 😆😆
അംബേദ്കർ... ഭഗത്സിംഗ്... നേതാജി
ഗാന്ധി അതുപോലെ ഹിന്ദുമതം മറ്റു നേതാക്കൾ എല്ലാവരും ദളിതരോട് കാണിച്ച് ക്രൂരതകൾ
100മത്തേ episode മഹാനായ ശ്രീ അംബേദ്കർ ന് സമർപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടും മനസ്സിനുള്ളിൽ ജാതിയുടെ വിഷം നിറച്ചുവച്ചിരിക്കുന്ന ഒരുപാട് പേർ ഉണ്ട്...! അവർ എല്ലാം അറിയണം ഈ ദൈവത്തിൻ്റെ കഥ 🔥 ജയ് ഭീം ❤️
Proud of you...🙏
Ee kaalathe jathiyude peril ulla verthiriv annu illa ennu parayunilla enkilum,annathe brahmanarudeyum,savarnarudeyum nirlobhamaya sahayam kittiyath kond aanu Dr.Ambedkar namude bharanagadana vare ezhuthan prapthan aayath.adheham thanne snehicha,oaro valarchayilum koode ninna guruvinte surname aanu thante perinte koode cherthath ennu oru pusthakathil vayichu.
U mean muslims
@@sayooj3716 സവർണ നാസിസ്റ്റുകൾ
Jathiyude unmoolanam ezhuthiya nethav inn jathiyude nethavan onnu poyineda....
വളരെ മെച്ചപ്പെട്ട ഭരണഘടന ആണ് നമുക്ക് ഉള്ളതെങ്കിലും വളരെ മോശം കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും.. - അംബേദ്കർജി ❤️💯
ശെരിക്കും ഇന്ത്യയുടെ രാഷ്ട്ര പിതാവ് ജയ് ഭിം
❤ 🫶
ഇതുപോലെ ഉള്ള ധീരൻമാരുടെ ദീർഘ വീഷണത്തിന്റെ പകുതി പോലും ഇപ്പോൾ ഭരിക്കുന്ന ആർക്കും ഇല്ല...💓
പകുതി പോയിട്ട് 10% പോലും ആർക്കും ഇല്ല. പതാക തല തിരിച്ച് ഉയർത്തിയവരല്ലേ?
ഞാൻ ഇന്ന ഭവിക്കുന്ന സ്വാതന്ത്യം അംബേദ് കർ എന്ന മഹത് വ്യക്തി മൂലം അംബേദ്കറിനു തുലും അംബേദ് കർമാത്രം big Salute അംബേദ്കർ ജി
ഇദ്ദേഹത്തെ ത്തിന്റെ ദിർഘവിക്ഷണമുള്ള ചിന്തകൾ കാരണമാണോ ഓരോ ss/st കാരും തലയുയർത്തി ഒരേ തുല്യത യോടെ ജീവിക്കുന്നു the great br അംബേദ്കർ 😍
ഈ പ്രോഗ്രാമിന്റെ സ്പെഷ്യൽറ്റി എന്താണെന്നു വെച്ചാൽ കുട്ടിക്കാലത്തു നമ്മൾ ടെക്സ്റ്റ്ബുക്കിൽ പഠിച്ച പല കാര്യങ്ങളും എത്രത്തോളം അർദ്ധസത്യങ്ങളും വളച്ചൊടിച്ചതും(രാഷ്ട്രിയ താല്പര്യങ്ങൾക്കു വേണ്ടി ) ആണ് എന്നും ഇതുപോലുള്ള പരിപാടികൾ കാണുമ്പോൾ ഇന്നത്തെ വളർന്നു വരുന്ന തലമുറയ്ക്ക് എങ്കിലും മനസിലാകും 🙏🙏
അതെ 😊👍🏻
ചരിത്രം കൂടുതൽ പഠിക്കുമ്പോൾ അതൊക്കെ എടുത്ത് കത്തിക്കാൻ തോന്നും
ഏത് ഭൂതകാലവും .. ചരിത്രം ആക്കുമ്പോൾ... (ആവുമ്പോൾ അല്ല) അതിൽ ഇത്തിരി സാഹിത്യവും... Creativity യും കാണും...
@@nivniv2418 സാഹിത്യം വരുന്നതിന് പ്രശ്നമില്ല പക്ഷെ അതിൽ അഭിനവ പ്രാഞ്ചിയേട്ടന്മാരും, കമ്മരാൻമാരെയും തിരുകി കയ്യറ്റുമ്പോളാണ് പ്രശ്നം 🙏
ഈ പ്രോഗ്രാം അത് തന്നെയാണ് ചെയുന്നത്. അംബേദ്കർന്റെ ഇസ്ലാമിനെ കുറിച്ചുള്ള കാഴ്ചപ്പാട് ഇതിൽ പറഞ്ഞിട്ടില്ല പക്ഷെ Hinduism and communism നെ കുറിച്ചുള്ള അഭിപ്രായം പറയുന്നുണ്ട്.
ബാബയ്ക്ക് ഈ രാജ്യത്ത് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എങ്കിലും അദേഹത്തിന്റെ ഓരോ വാക്കുകളും സവർണ്ണ മേധാവിത്വത്തെ അലോസരപ്പെടുത്തുന്നു. അവർ മൂടി വയ്ക്കാൻ ശ്രമിക്കും തോറും കനലായി ജ്വലിച്ചു കൊണ്ടേയിരിക്കും ലോക അവസാനം വരെ. ജയ് ഭിം. ❤
എത്രകണ്ട് ഒരു മനുഷൻ തന്റ ജ ജ ന ത ക്ക് വേണ്ടി അദ്ദേഹം ചെതു തെന്നു ഇതുവരെ ആരും കാണാതെ പോകരുത്
അംബേദ്കർ ❤️❤️❤️🌹🌹🌹 നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഇല്ല.ബ്രഹത്തായ ഈ ഭരണഘടന വിഭാവനം ചെയ്ത നിങ്ങളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
അംബേക്കർ ❤️❤️നിങ്ങൾ ഇല്ലായിരുന്നെങ്കിൽഇന്ത്യ യിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്നും മനുഷ്യനെ കൊന്ന് ഒടുക്കിയേനെ 🙏🙏🙏
@@sindhumohan6402 what about maplah kalapam in 1921
ഓരോ ഇന്ത്യക്കാരനും ഈ വലിയ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. നമുക്ക് മഹത്വായ ഒരു ഭരണഘടന നൽകിയതിന് . നിർഭാഗ്യവശാൽ ആ ഭരണഘടനയുടെ അർത്ഥവും വ്യാപ്തിയും മനസിലാക്കാൻ നമ്മുടെ നാട്ടിലെ രാഷ്ട്രിയക്കാർക്ക് പോലും കഴിയുന്നില്ല എന്നത് അത്യന്തം വേദകരം തന്നെ.
Finally it's been 100 episodes. Never missed a single one. Congragulations....!
True
@@iamkiranantony 😍😍
ഇന്ത്യക്ക് ഒരേയൊരു മഹാത്മ യുള്ളൂ.. അത് മഹാത്മാ അംബേദ്കർ ആണ്.. 💙
ജയ് ഭീം
"സമത്വം ഒരു കെട്ടുകഥയായിരിക്കാം, എന്നിരുന്നാലും അത് ഒരു ഭരണ തത്വമായി അംഗീകരിക്കണം"
💙💙💙💙💙 JAI BHIM 💙💙💙💙💙
സവർണർ തയ്യാറാക്കുന്ന സിലബസ്സിൽ അംബേദ്‌കറെ കരുതലോടെ മനഃപൂർവം ഒഴിവാക്കുന്നു... എത്ര കാർമേഘം മൂടിയാലും മറ നീക്കി സൂര്യൻ ഉദിച്ചുയരും... ജയ് ഭീം
ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രപിതാവ് ❤
Yes.Ambedkar should have been the father of the nation
വളരെ ശെരിയാണ്
അംബേദ്കർ ന്റെ കഥ ഇട്ടതിനു നന്ദി 👍
മഹാത്മാവായ, ലോക ജ്ഞാനിയായ അംബേദ്ക്കറെ രാജ്യം എത്രകണ്ട് ആദരിക്കുന്നു.. എത്രകണ്ട് മനസിലാക്കുന്നു. എത്രകണ്ട് അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നു...
മമ്മൂട്ടിയുടെ ബാബാ സാഹേബ് അംബേദ്കർ എന്ന സിനിമയിൽ അബേദ്‌കറിന്റെ ജീവചരിത്രം വളരെ ഭംഗിയായി അവതരിപിച്ചിട്ടുണ്ട്. മമ്മുട്ടിയുടെ വളരെ മികച്ച പ്രകടനം ആയിരുന്നു ഈ സിനിമയിൽ..
ഗാന്ധിയുടെ വാദങ്ങലെ വലിച്ചു കിറി ഒട്ടിച്ചു.. 💪💪💪 രോമാഞ്ചം
We proud to a dalithan..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🔥🔥
🔥🔥🔥🔥🔥
Kuthithirupp sudu ......
@@sg8536 ഗാന്ധിജി ആണ് കുത്തിതിരിപ്പ് സുടു
We are proud to be Dalithan....nair...namboothiri ennu parunnath thanne....oru jaathiyooliyude swabhaavam aan...
"രാഷ്ട്രീയ ജനാധിപത്യം മാത്രമല്ല,സാമൂഹ്യ ജനാധിപത്യം കൂടി ഉണ്ടാകുമ്പോയേ, സ്വാതന്ത്ര്യം എന്ന അനുഭവം പൂർണമാവുകയുള്ളൂ."💯♥️
-Dr BR Ambedkar
നമ്മുടെ ഭാഗ്യം നമുക്ക് ഒരു അംബേദ്കർ ഉണ്ടായി എന്നതാണ് നമ്മുടെ ധൗർഭാഗ്യം നമുക്ക് ഒരു അംബേദ്കറെ ഉണ്ടായുള്ളൂ എന്നതാണ്
💯
ജയ് ഭീം ✊❤️🔥🇮🇳
Copy ചെയ്യുന്നുണ്ടേ ❤️
100%👍
സത്യം
അർഹതയുണ്ടായിട്ടും രാജ്യത്ത് ആദരിക്കപ്പെട്ടാതെ പോയ ജീനിയസ്സ്💪
Sathyam
സത്യം
അതിനു കാരണം ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഇന്ത്യയിലെ സവർണ്ണ മേധാവിത്വത്തിന്റെ സർവ്വതലത്തിലുമുള്ള സ്വാധീനമാണ്.
Congratulations.... A wonderful episode 👏👏
ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷക വ്യവസ്ഥയായ ജാതീയത തുടച്ചുനീക്കി മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച അംബേദ്കർ❤️🔥🔥
ആൾ മരിച്ചു പോകിലും ആശയം മരിക്കുകില്ല ജയ് ഭീം 💙💙
"ഈ കാണുന്ന വിളക്ലിൽ തല കിഴായി എന്നെ കെട്ടിയാലും ഞാൻ എന്റെ ജനതേ ഒറ്റു കൊടുക്കില്ല "-അംബേദ്ഖർ
❤️❤️❤️
ഞങ്ങളുടെ ദൈവം 😍♥️ ഇത് ഒരു കഥ മാത്രമല്ല വലിയ ഒരു ചരിത്രമാണ് ♥️
❤️
🌹
ഒരു ബ്രാഹ്മണിക്ക് ലോ ആയ മനുസമൃതി പ്രകാരം ജാതിയും ,ഉപജാതികളും കൂടാതെ മുസ്ലീങ്ങളും ,ക്രിസതൃാനികളും ,ബുദ്ധരും ,ജൈനരും ,സിഖുകളും ആയി പലതരം സംസകാരങ്ങളും ,ഗോത്രങ്ങളും ,ഭാഷാ വൈവിധൃങ്ങളും നിറഞ്ഞ അസംഘടിതമായ പ്രദേശമായ ഇന്തൃ സ്വാതന്ത്രൃം നേടി കേവലം പത്തു കൊല്ലം പോലും ഒരുമിച്ച് നിൽക്കില്ലാന്ന് പാശ്ചാതൃ ലോകം പ്രവചീച്ചീട്ടൂം
75 കൊല്ലമായി ഈ ഇന്തൃ രാജൃം ഇതു പ്പോലെ നില നിൽക്കാൻ കാരണം ആയത് ഡോ ബിആർ അംബേദ്ക്കർ ടെ ദീർഘ വീക്ഷണത്താലുളള ഭരണ ഘടന തത്വങ്ങൾ ആണ്
കാരണം എഴുപത്തിയഞ്ച് വർഷങ്ങൾക്ക് അപ്പുറം പിന്നോക്ക നൃൂനപക്ഷ ദളിത് ആദിവാസി വിഭാഗങ്ങൾക്ക് ഇന്തൃൻ ഭരണഘടന കൊടുക്കുന്ന നൽകിയ പരിരക്ഷകളാണ് ഈ വിഭാഗങ്ങൾ സാമൂഹികമായും ,സാന്പത്തികമായും ,ഉന്നതി നേടിയത് പിന്നീട് വന്ന തലമുറകൾക്ക് അന്തസോടെയും ,ആത്മാഭിമാനത്തോടെ ഇന്തൃക്കാരനെന്ന നിലയിൽ ജീവിക്കാൻ സാധിക്കുന്നത് ഇന്തൃൻ പൗരന് ഇന്തൃൻ ഭരണഘടന നൽകുന്ന പരീരക്ഷ കൊണ്ടാണ് ഇന്ന് ബിആർ അംബേദ്ക്കർ എന്ന സാമൂഹൃ പരിഷക്കർത്താവും ,ബഹുമുഖ പ്രതിഭ എന്നും ആവേശമാകുന്നത്
Ambedkar 💙🔥 ഇന്ത്യയിലെ വരേണ്യ വർഗ്ഗം അടിമകൾ aakiyirunna ഒരു ജനതയെ അതിൽ നിന്നും മോചിപ്പിച്ച മഹാ പുരുഷൻ🔥
ഇതെല്ലാം മാണ് പാഠ പുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കേണ്ടത് . അല്ലാതെ ലോകമഹായുദ്ധങ്ങളും ആര്യന്മാരുടെ വരവും ഒന്നുമല്ല വേണ്ടത്. വിദേശികൾ അംബേദ്കറുടെ പുസ്തകങ്ങൾ പഠിപ്പിക്കാൻ എടുക്കുമ്പോൾ ഇന്ത്യക്കാർ ഇന്നും ബ്രിട്ടീഷ് ഹിസ്റ്ററി പഠിക്കുന്നു കഷ്ട്ടം. ഗാന്ധിജിയെ അല്ല അംബേക്കർനെ ആണ് എനിക്ക് എന്നും ഇഷ്ട്ടം.
In childhood we admire Gandhi but in adulthood we admire Ambedkar 😘. True legend 💗.
👍
💖💖💖💖💖💖💖💖💖
Learn more and more every one is a legend
@@shemeers9326 എല്ലാത്തിനും side effect ഉണ്ട്
ഗാന്ധി അത്ര പുണ്യാളൻ അല്ല ജാതി വിഷയത്തിൽ!
Exactly 💯
Same thought for me for a while☺️
ഭാരതത്തിലെ ജാതി വിവേചനത്തിന്റെ ഭീകരത എത്രത്തോളം ആണ് എന്ന് മനസ്സിലാക്കിയാൽ നമ്മൾക്ക് നമ്മളോട് തന്നെ പുച്ഛം തോന്നും..... ഇപ്പോഴും ഇതിനൊരു മാറ്റം വന്നിട്ടില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.
സത്യം
വല്ലാത്തൊരു കഥ ❤️
ജയ് ഭീം 💙
Jaibhim
It is not annihilation
“h” is supposed to be silent. It is annilation
"ഈ വിളക്കുകാലിൽ എന്നെ തലകീഴായി കെട്ടിതൂക്കിയാലും എന്റെ ജനതയെ ഞാൻ ഒറ്റിക്കൊടുക്കില്ല "
ജയ് ഭീം 💙
But yet he signed it....
ഇത്രയും നല്ല ഒരു അറിവ് എല്ലാവരും അറിയണം. ബിഗ് സല്യൂട്ട് സാർ. അംബേദ്കർ കഴിഞ്ഞേ ലോകത്തിൽ മറ്റാരും ഉള്ളൂ. ഇത്രയും വിദ്യാഭ്യാസം, അറിവും, കഴിവും, സ്മാർട്ട് ആയ വേറാരും ലോകത്തിൽ ഇല്ല. Jai ഭീം
അംബേദ്‌കർ മാർക്സ് പോലുള്ളവരുടെ ചിന്താ മൂല്യങ്ങളെ കുറിച്ച് കൂടുതൽ ചികഞ്ഞ് വായിച്ചറിഞ്ഞപ്പോൾ മനസ്സിൽ സൂക്ഷിച്ച പല വിഗ്രഹങ്ങളും ഉടഞ്ഞ് പോയിക്കിട്ടി ✍️📘
Marx okke ambedkare vech nokkumbo onnum alla....👍👍👍communism enna vidditharathinte founder....mathram aan ayal..😂😂😂😂 aa communism ippo lokath aarikum venda 😂😂😂 pakshe ambedkarudethu ippozhum prasaktham aan..💛
100th episode, story of Dr. B R Ambedkar, introduction quoting Preamble. Literally goosebumps 😎😎😎
Exactly!💚
Sathyam🔥
അംബേദ്കർ ❤️ ഇന്നലെകളുടെ ഇന്നിന്റെ നാളെയുടെ ശബ്ദം
സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം, തുല്യ നീതി, ധാർമ്മികത = അംബേദ്ക്കറിസം/സംമ്പൂർണ്ണ ജനാധിപത്യം .
ഇന്ത്യൻ ജനങ്ങൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരേ ഒരു നേതാവ് 🙏🙏🙏🙏🙏
Ambedkar should have been the father of the nation
സംഘപരിവാറിനെയും ഹിന്ദുത്വയെയുമൊക്കെ ഞങ്ങളിപ്പോ തോൽപ്പിക്കുമെന്ന് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും പറയുമ്പോൾ എപ്പഴും ചിരി വരും... അത് കഴിയുന്ന ഒരൊറ്റ ആശയമേ നിലവിൽ ഇന്ത്യയിലുള്ളു... Jai bhim 💙💙💙
ഗാന്ധിജിയുടെ പൊള്ളത്തരങ്ങൾ വലിച്ചുകീറിയ വ്യക്തി - അംബേദ്‌കർ 💥💥💪💪💫
എല്ലാത്തിനെയും വലിച്ചുകീറിയിട്ടുണ്ട് Hinduism, islam, communism 🤣
@@binums11 very true
നൂറാം episode ൽ നൂറുമേനിയുള്ള വിഷയം 👏🏻🥰
യഥാർത്ഥ നായകൻ 💥👌
ഇന്ന് പലർക്കും ഇദ്ദേഹത്തെ വില കൽപ്പിക്കുന്നില്ല എന്നത് മറ്റൊരു വസ്തുത.
" CULTIVATION OF CIVILAIZATION IS THE ULTIMATE AIM OF HUMAN EXISTENCE "
- BHIMRAO RAMJI AMBEDKAR
"മീ എക്കാ ഹിന്ദു ഹോവൂന്‍ ജന്‍മ് ഗേത്ലോ, പണ്‍ എക്കാ ഹിന്ദു ഹോവൂന്‍ മര്‍ണാര്‍ നഹി"...മറാഠി(ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചു, എന്നാല്‍ ഒരു ഹിന്ദുവായി മരിയ്ക്കില്ലാ).... Dr. അംബേഡ്ക്കര്‍💙
അംബേദ്ക്കറിനെ പറ്റി കുറച്ചു മാത്രമാണ് സ്കൂളുകളിൽ പഠിപ്പിക്കുന്നത്. മഹാത്മാ ഗാന്ധിയെ പോലെ തന്നെ പ്രാധാന്യം കൊടുത്തു അദ്ദേഹത്തെ കുറിച്ചു പഠിപ്പിക്കേണ്ടതുണ്ട്.
ഗാന്ധിജിയെ മഹാത്മാ ഗാന്ധി എന്ന് വിളിക്കുന്നത് കുട്ടിക്കാലം മുതൽ കേട്ടിട്ടാണ്. പക്ഷെ അംബേദ്ക്കറിനെ മനസിൽ തട്ടി മഹാത്മാ എന്ന് വിളിക്കാൻ തോന്നും.
മഹാത്മാ Dr. ബി.ആർ അംബേദ്കർ
❤️
“I measure the progress of a community by the degree of progress which women have achieved.”🔥🤌
-Dr BR Ambedkar
"മീ എക്കാ ഹിന്ദു ഹോവൂന്‍ ജന്‍മ് ഗേത്ലോ, പണ്‍ എക്കാ ഹിന്ദു ഹോവൂന്‍ മര്‍ണാര്‍ നഹി"...മറാഠി(ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചു, എന്നാല്‍ ഒരു ഹിന്ദുവായി മരിയ്ക്കില്ലാ).... Dr. അംബേഡ്ക്കര്‍💙
@@sajanskariya3299 ambedkar engane paranjo, ambedkar orikaalum hindu mathathe ethirthit ella , he was against caste.
He stood firmly against isl@m religion.
@@sayooj3716 എന്നിട്ടാണോ അദ്ദേഹം മതം മാറിയത്
@@sayooj3716 paranjend
@@sajanskariya3299 "The brotherhood of Islam is not the universal brotherhood of man. It is the brotherhood of Muslims for Muslims only, for those who outside the corporation, there is nothing but contempt and enmity"
- Bhimrao Ramji Ambedkar
ഇടത് വലത് കക്ഷികൾ ഇപ്പോളും തിരുത്താൻ ശ്രമിക്കുമ്പോൾ ഓർമയാണ് ആദ്യപ്രതിരോധം. ജയ് ഭീം ❤️
ആ, ഓർമയാണ് ആദ്യപ്രതിരോധം......
Why covering womans head and face to walk in public
ഭീം എന്നാൽ പാലാരിവട്ടത്തെ ബീം ആണോ എന്ന് ചോദിച്ച മുരളി പെരുനല്ലി എന്ന മഹാനുഭാവനായ MLAക്ക് ഈ എപ്പിസോഡ് സമർപ്പിക്കുന്നു.
MLA 🤮🤮
Kashtam
😂😂😂😂
എന്നെ കൂടുതൽ മികച്ച വ്യക്തിയാക്കി മാറ്റിയത് അംബേദ്കർ ആണ്. നമുക്ക് ജാതി ഇല്ലാതാക്കാൻ കഴിയില്ല, പക്ഷേ വ്യക്തിപരമായി ജാതി നിയമങ്ങൾ ജീവിതത്തിൽ പാലിക്കില്ല എന്ന് തീരുമാനിക്കാൻ കഴിയും, എന്ന് സണ്ണി കാപ്പിക്കാടിന്റെ ഒരു പ്രഭാഷണത്തിൽ കേട്ട വാക്കുകൾ എന്റെ ജീവിതം തന്നെ മാറ്റി. എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് വിവാഹം തിരഞ്ഞെടുക്കുമ്പോൾപോലും ജാതി പരിഗണിക്കാതിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ എങ്കിൽ മാത്രമേ കൂടുതൽ civilised ആയ സമൂഹത്തിലേക്ക് വ്യക്തിപരമായും സാമൂഹികമായും എത്തിച്ചേരാൻ കഴിയൂ. അതുകൊണ്ട് ഈ ജാതിചിന്തയെ അതിജീവിക്കാൻ സ്വയം പരിശ്രമിക്കുക.
അഭിനന്ദനങ്ങൾ സാർ. ഇന്ത്യയുടെ മഹാനായ പ്രതിഭ യെ കുറിച്ചു പറഞ്ഞതിന്.
Sparkling presentation.. 🔥
Dr Ambedkar, father of modern India💙
വിഷയത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന അവതരണം.
എന്നേ തുരത്തി എറിയേണ്ട ജാതി വ്യവസ്ഥയ്ക്ക് ഒരു ചരമക്കുറിപ്പു.
നന്ദി!!!!
ഇന്ന് തൊഴിലാളികൾ അനുഭവിക്കുന്ന എല്ലാ അനുകൂല്യങ്ങളും അംബേദ്‌കറുടെ വിരൽ തുമ്പിലൂടെ ആണെന്ന് മനസിലാക്കാതെ ജെനങ്ങൾ കമ്യൂണിസത്തിന്റെ പുറകെ നടക്കുന്നു കഷ്ട്ടം 😬😬😬😬
Corrwct
കമ്യൂണിസ്റ്റു പാർട്ടിയുടെ തലപ്പത്തേക്ക് കമ്യൂണിസ്റ്റ് തമ്പ്രാക്കൾ മുഖർജി ംബാനർജി ചാറ്റർജി കേരളത്തിൽ നായർ മേനോൻ നമ്പൂതിരി ഇവിടെ ഇന്ന് കേരളത്തിൽ പാർട്ടി അടിസ്ഥാന തത്വങ്ങൾ ശങ്കരാടി സന്ദേശം സിനിമ യിൽ പറഞ്ഞ ഡയലോഗ് കൾ .. രക്തസാക്ഷി കളെ സൃഷ്ടിക്കാനും ജാഥയ്ക്ക് എണ്ണം തികയ്ക്കാനും സിന്ദാബാദ് വിളിക്കാനും കൊടിപിടിക്കാനും പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഇതാണ് വർത്തമാനകാല രാഷ്ട്രീയ ത്തിൽ തൊഴിലാളി വർഗ്ഗ വിപ്ളവം സൃഷ്ടിച്ചത്
പുരോഗമന ചിന്തയുടെയും മനുഷ്യമൂല്യത്തിന്റെയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ഏറ്റവും നല്ല ഉദാഹരണമാണ് Dr. B.R Ambedkar ന്റെ ബൗദ്ധിക ചിന്താരീതികൾ ❤️❤️❤️❤️❤️❤️❤️
ഇന്ത്യ എന്ന രാജ്യം സ്വാതന്ത്ര്യതിന് ശേഷം ഒരു അരാജകത്വവും ഇല്ലാതെ പോകുന്നത് അംബേദ്കറുടെ ഭരണഘടനയുടെ മേന്മ കൊണ്ടാണ്. നമുക്ക് കിട്ടിയ ഇ സ്വാതന്ത്ര്യം ആരുടെ മുന്നിലും നമ്മൾ അടിയറവ് വയ്ക്കരുത്. അത് എത്ര വലിയ നേതാവ് ആയാലും. നമ്മൾ നമ്മളാൽ തന്നെ ഭരിക്കപെടണം.
Indian Constitution is not "kuthavum kudachakramvum.."
It's India's Soul. 🇮🇳 💪 Jai Bheem.
Ambedkare tholpichathum ithe constitution thanneyaanu.. Dalitkalk ambedkar expect cheythapole gunam cheythilla.. Athinu chila pramuka samaathana partykar sammathichilla ennu venam parayaan
ഈ എപ്പിസോഡ് സജി ചെറിയാനും അദേഹത്തിന്റെ പാർട്ടി പ്രവർത്തകരും കണ്ടാൽ മതിയായിരുന്നു😌
Yes
The man who unforgettable for history😍😍
ഇത്രയും നാൾ കാത്തിരുന്നത് ഈ വീഡിയോയ്ക്ക് വേണ്ടി ആയിരുന്നു ❤️
👍👍
ഞാനും എന്റെ സമൂഹവും ഒരുപാട് കടപ്പെട്ടിരിക്കുന്നു ഈ മഹാമനുഷ്യനിൽ. 🙏🏾🤗🥰🔥
എല്ലാ കാലത്തും അംബേദ്കർ ചർച്ചയാക്കപ്പെടേണ്ടതുണ്ട്🔥
was waiting for this episode ❤️
Jai bhim🔥
He is more relevant than gandhiji.
എന്തായാലും 100 episode പൂർത്തീകരിച്ച വല്ലാത്തകഥ എല്ലാവിധ ആശംസകളും നേരുന്നു
അംബേദ്കറാണ് റിയല്‍ ഹീറോ..ഒരു വശത്ത് ശരിയത്ത് നിയമം കൊണ്ടുവരാനും മറുവശത്ത് മനുസ്മൃതി എന്ന കിരാതമായ നിയമസംഹിത പൊക്കിക്കൊണ്ട് വരാനും ശ്രമം നടക്കുന്ന ഇക്കാലത്ത് ഇതുരണ്ടും മനുഷ്യര്‍ക്ക് യാതൊരു ആവശ്യവുമില്ലാത്ത സാധനമാണന്നും ബോധ്യം വരട്ടെ ..അംബേദ്കറുടെ ആശയങ്ങള്‍ പരമാവധി പ്രചരണം നല്‍കുക...ഗാന്ധിജിയേക്കാള്‍ എത്രയോ ഉയരത്തിലാണ് അംബേദ്കര്‍ ..അംബേദ്കര്‍ ജയന്തി അതിവുലമായി ആഘോഷിക്കുകയും അവധിദിവസമാക്കുകയുംവേണം.
വല്ലാത്തൊരു കഥ
100 th എപ്പിസോഡ് 😍👌👍
എത്ര മൂടിവെച്ചാലും സത്യം മറ നീക്കി പുറത്തുവരും സവർണ മാടമ്പി കളുടെ സ്കൂൾ സിലബസിൽ പൊളിച്ചെഴുത്ത് നടത്തപ്പെടും ഇന്ത്യൻ രാഷ്ട്രപിതാവ് എന്നും ബാബ അംബേദ്കർ മാത്രം ജയ് ഭീം
ചങ്ക് ഇടിപ്പാണ് ഈ മനുഷ്യൻ ഇന്ന് ചിദിക്കുന്ന മാനവികത ബോധം അന്ന് ആ മനുഷ്യൻ പറയുന്നകിൽ ആ ലെവൽ 🙏🙏🙏🙏
ഓരോ രാജ്യം അതിന്റെ ഭരണഘടനാ നിർമാണം പാതി വഴിയിൽ നിർത്തിയിട്ടു ഉണ്ട്, ആലോചിച്ച ശ്രമം വരെ ഉപേക്ഷിട്ടുണ്ട്, അത്രയ്ക്കു ബ്രഹത്തായ ശ്രമം ആണ്. അപ്പോളാണ് നമ്മുടെ ഭരണഘടനാ എത്ര ത്തോളം മഹത്തരം, സുഷക്തം, സു ദൃടം ഓർത്ത് പോകുന്നത്, അതിന് കാരണ കാരനായ ഈ മനുഷ്യനെ കൈ കൂപ്പി പോകുന്നത്. ഭിം റാവു അംബേദ്കർ 🙏.
Who is No 1 Scholar in world?
Dr. B R Ambedkar.
B R Ambedkar declared no. 1 scholar in world by colombia University.😍
ഓരോ തവണ കേൾക്കുമ്പോഴും അസാധാരണമായ പുതുമ 🥰
രാംജി സത്പാലെന്ന പിതാവിന് ബ്രിട്ടീഷുകാർ നൽകിയ മനുഷ്യത്വമാണ്, വിദ്യാഭ്യാസമാണ് ഇന്ന് ഓരോ ദലിതനും ഇന്നനുഭവിക്കുന്ന സ്വാതന്ത്രം., അന്തസ്സ് അത്കൊണ്ട് . ഓരോ ദലിതനും ബ്രിട്ടനോട് നന്ദി ഉണ്ടായിരിക്കണം..
🥴🥴
@@kiran.t1021 മനസ്സിലായില്ല അല്ലെ.. ശ്രീനാരായണ ഗുരുവിനു ദീക്ഷ നൽകിയത് ബ്രിട്ടീഷുകാർ ആണെന്ന് അദ്ദേഹം പറഞ്ഞത് എന്ത് കൊണ്ടാണെന്നു മനസ്സിലാക്കിയാൽ ഇതും മനസ്സിലാകും..
കോപ്പാണ്
100th episode Dr BR AMBEDKAR
LEGEND
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Proud of you...🙏
വല്ലാത്തൊരു കഥ 🥰ഹിസ്റ്ററി ഇങ്ങനെ interesting ആകാം എന്ന് കാണിച്ചു തരുന്നു
ഞാൻ അടങ്ങുന്ന ജനസമൂഹത്തിന്റ യഥാർത്ഥ രാഷ്ട്രപിതാവ് dr ദാദ സഹേബ് അംബേദ്കർ ആണ് 🔥
ജയ് ഭീം 🙏🙏🙏🙏🙏
ഒരു അസാധാര മനുഷ്യൻ തന്നെയാണ് അംബേദ്കർ 😍😍
Those who know the true history of our India as we see it today can only say one thing;
Babasaheb Dr. Bhimrao Ambedkar, the real father of our nation 💙💙💙
Well presented dear Babu Ramachandran. Keep going 👍
താങ്കളുടെ അവതരണം...അത്...വല്ലാത്തൊരു അവതരണമാണ്...👌👌👍👍
അംബേദ്കർ പൊളിയല്ലേ 😊
Had there been an English episode of this, I could have shared this with my students here in Andhra.. Such a brilliant episode..
Jai Bhim..
Yes, we need a translation or subtitle for this episode.
Translation in English please for the whole country to understand this true legend
@Lion King 👑 ഹിന്ദു mezhakunu 🤣🤣🤣🤣. എന്നാലും നമ്പൂരി പോലെ ആരും നാടാർ സ്ത്രീകളെ breast കവർ ചെയ്യാൻ തടസം ninnathila. പിന്നെ കേരളത്തിൽ ക്രിസ്ത്യൻ നാടാർ ആണോ ഹിന്ദു നാടാർ ആണോ rich എന്ന് നോക്ക്
@Lion King 👑 ക്രിസ്ത്യൻ നാടാർ ഇത് വരെ അവർക്ക് സംവരണം ഇല്ല. അവർക്ക് high court stay ചെയ്തു. എന്നാലും കോവളം ഭാഗത്തു നോക്ക് ക്രിസ്ത്യൻ നാടാർ ആണോ ഹിന്ദു നാടാർ ആണോ rich. പിന്നെ നായർ മാരുടെ കാര്യം പറയണ്ട. Bhooparishkarna കാലത്ത് നായർ വോട്ട് കിട്ടാൻ നായർ മാർക്ക് അന്യായം ആയി ഭൂമി kodathu. എന്നാലും അത് കള്ള് kudich കീഴ്ജാതി പെണ്ണുങ്ങളെ ഭോഗിക്കാൻ ഉപയോഗിച്ചു
@Lion King 👑 എടാ മാണ്ട കേരളത്തിൽ ഉള്ള ദിവന്മാർ പിള്ള ആയിരുന്നു. പിന്നെ ബ്രിട്ടീഷ് shingandhi രാമസ്വാമി ക്രിസ്ത്യൻ തിരുവതാംകൂർ നിന്ന് ഓടിപ്പിച്ച കാര്യം പറയില്ലേ. മലബാർ കലാപത്തിൽ ജന്മി ആയ നായർമാരെ കാക്കാൻ മാരെ ഓടിപ്പിച്ചത് അറിയില്ലേ. നായരുടെ പരശുദ്ധി വിവിരിക്കണ്ട
ഇന്ന് ഞാനിത് കാണുമ്പോൾ ആഗസ്റ്റ് 14 ന് രാജസ്ഥാനിൽ ഒരു കീഴ് ജാതിക്കാരൻ കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടപ്പോൾ ഈ മഹാൻ ഒരായുസ്സ് മുഴുവനും പ്രയത്നിച്ചത് വെറുതെയായിപ്പോയല്ലോ എന്ന് തോന്നിപ്പോയി 😢
Thank you very Much for Choosing the Life and struggles of Dadasahib Dr. BR Ambedkar to be presented as the 100th episode.... 🙏🙏🙏🙏....
His thoughts were always futuristic and very much Realistic.... Every thing he said is very much relevant even today... Most of his observations about various religions, congress, communism, and as a whole about our country hold true till date..... Such a great visionary.... More than Gandhi ji Babasaheb needs to be taught and discussed in every school..... Children should be made to understand who he was... What all struggles he faced.... And why he fought so ferociously for certain rights for the underprivileged, when the whole group of leaders including Gandhi was against him...
ആ ഇടയിൽ വരുന്ന music ഉണ്ടല്ലൊ content നമ്മുടെ ഉള്ളിലേക്ക് തുളച്ച് കയറ്റും 🔥👌
Kidu 🔥
ജയ് ഭീം💙
30 min ലേക്ക് തിരിച്ചു വന്നതിനു ഒരായിരം നന്ദി 🙏🙏🙏
രാമായണം created by Valmiki
മഹാഭാരതം created by Vyasan
Indian constitute created by Dr.B R Ambedkar.....!
Best comparison... 🤥 .mahabarathvum ramayanavum pala kaalaghattangalil palarum ezhuthiyathaanu..aadyam vamozhiyaayum..pinnedaanu ezhuthapettathum..randum varnashramadarmam nyaayeearikkunna pusthakangal aanu..adhumaayi Indiam constitution ne compare cheyyaruthu
@@xy1877 illogical aya books inekal etrayo bedam anu Indian constitution
@@xy1877 im not comparison.
Use Ur Brain...!