എത്ര കടുത്ത ബിപിയും നോർമൽ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs /Dr Manoj Johnson

Поділитися
Вставка
  • Опубліковано 17 жов 2024
  • എത്ര കടുത്ത ബിപിയും നോർമൽ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs /Dr Manoj Johnson
    Studies over the past 20 years have shown that the majority of people in economic developing countries have blood pressure numbers that are higher than they should be, with many experiencing high blood pressure. (1)
    In fact, there are millions of people all over the world who are struggling with high blood pressure symptoms, or hypertension. As of 2008, the prevalence of elevated blood pressure among adults over 25 years old was about 40 percent worldwide. Approximately 75 million American adults - that’s 32 percent, or 1 in every 3 adults - suffer from high blood pressure. (2)
    What Is Blood Pressure?
    Blood pressure is a combination of systolic and diastolic pressure. Systolic pressure represents blood force, or pressure, while the heart is beating and diastolic pressure stands for blood pressure when the heart is at rest.
    Systolic pressure is always the first or top measurement in a blood pressure reading. In a reading of 130/80, 130 represents systolic pressure and 80 represents diastolic pressure. In prehypertension, systolic numbers range from 120-129 and diastolic numbers are less than 80.
    Blood pressure ranges include: (3)
    Normal: Less than 120/80 mm Hg
    Prehypertension: Systolic between 120-129 and diastolic less than 80
    Stage 1 high blood pressure: Systolic between 130-139 or diastolic between 80-89
    Stage 2 high blood pressure: Systolic at least 140 or diastolic at least 90 mm Hg
    Numbers for stage 1 hypertension vary from 130-139 for systolic values and/or 80-89 in diastolic numbers. With stage 2 hypertension, systolic readings are 140 or higher and/or diastolic readings measure 90 or higher. Although both numbers are significant, after about age 50, the systolic number is most important. Only 10 percent of high blood pressure cases are due to secondary or identifiable causes such as medications, or conditions and diseases of other organs. (4)
    High blood pressure happens when the pressure on the arteries and blood vessels becomes too high and the arterial wall becomes distorted causing extra stress on the heart. Long term-high blood pressure increases the risk of stroke, heart attack and diabetes. Most Americans don’t even realize they have high blood pressure until serious problems arise.
    Results of high blood pressure include: (5)
    Arterial damage
    Aneurysm
    Heart failure
    Blocked or ruptured blood vessels
    Reduced kidney function
    Vision loss
    Loss of cognitive function: concentration, memory and ability to learn
    Metabolic syndrome: a cluster of metabolic disorders such as high cholesterol and insulin, atherosclerosis and increased waist size
    Frequently, there are no symptoms as blood pressure increases, but warning signs for very high blood pressure can include chest pains, confusion, headaches, ear noise or buzzing, irregular heartbeat, nosebleeds, tiredness or vision changes.
    Causes of high blood pressure include: (6) (7)
    A high-salt diet
    Emotional stress
    Alcohol
    Caffeine
    Smoking
    Obesity
    Inactivity
    Birth control pills
    Heavy-metal poisoning
    How to Monitor Your Blood Pressure
    You can monitor your own blood pressure at home using a home blood pressure monitor. The American Heart Association recommends using an automatic, cuff-style bicep monitor. Make sure you buy a monitor that has been validated and with a cuff that fits properly around your upper arm. Then follow these simple steps: (8)
    Don’t exercise, eat, drink caffeinated beverages, or smoke within 30 minutes of measuring your blood pressure.
    Sit still with your back straight and your feet flat on the floor. Follow your monitor’s instructions or ask your doctor how to use it correctly.
    Make sure you check your blood pressure at the same time each day.
    Check your blood pressure two or three times each time you sit down to measure it. Wait one minute in between each reading. Be sure to track your measurements, either writing them down in a journal or using an online tracker.
    You may be wondering how to lower blood pressure. Below are my top natural ways to lower blood pressure, and by the way, it should happen fast! Some plans can take months to see results. With my tips, some of which revolve around anti-inflammatory foods, you can see results in just one day.

КОМЕНТАРІ • 921

  • @thomasjohn304
    @thomasjohn304 2 роки тому +92

    വളരെ പ്രധാനപ്പെട്ട സന്ദേശം . ഈ കാലഘട്ടത്തിൽ മരുന്നുലോബികൾക്കു കീഴ്പെടാതെ ഒരു യഥാർത്ഥ ഡോക്ടറുടെ നീതി ശാസ്ത്രം (ethic ) കാത്തുസൂക്ഷിക്കുന്ന ഒരു ഡോക്ടർ . God bless you .

    • @manoramav6590
      @manoramav6590 5 місяців тому +4

      How many times should I check b p . Before taking medicine ?

    • @BhargavibalanBhargavi
      @BhargavibalanBhargavi 4 місяці тому

      നിങ്ങളുടെ മരുന്നാണ് എൻ്റെ മകൾ വാതത്തിന് ചിക്കത്തിക്കുന്നത് എൻ്റെ മരുമകൻ്റെ വീട് കോട്ടയം തീക്കോയിപഞ്ചായത്ത് ാണ് താമസം

    • @AthiraSoman-tw1zk
      @AthiraSoman-tw1zk 4 місяці тому

      😅😅😊

  • @velayudhantm6952
    @velayudhantm6952 2 роки тому +17

    ഉപകാരപ്രഥമായ ഒരു വീഡിയോ, സാറിനു ഒരുപാട് നന്ദി രേഖ പ്പെടുത്തുന്നു

  • @arunchith7553
    @arunchith7553 3 роки тому +37

    ഡോക്ടർടെ വീഡിയോകൾ ഒരുപാട് പുതിയ അറിവുകൾ തരുന്നു. Thank you very much

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +27

    എത്ര നല്ല രീതിയിൽ ആണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ആളുകൾക്ക് ഏറെ ഉപകാരപ്രദം ആയവ ആണ് എല്ലാം🙌🏻👍🏻

  • @dhevu7944
    @dhevu7944 2 роки тому +45

    നല്ല ഡോക്ടർ. .. ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @nadheeraasharaf2715
    @nadheeraasharaf2715 2 роки тому +14

    നമസ്കാരം ഡോക്ടർ
    വളരെ സന്തോഷം ഈ.അറിവുകൾ പകർന്നു തന്ന ഡോക്ടർ.വളരെ നന്ദി ഡോക്ടർ സതേഷം

  • @mohammedalic7929
    @mohammedalic7929 Рік тому +6

    മനുഷ്യ സ്‌നേഹി...! ഒരു പാട് അറിവുകൾ പകർന്നു നൽകി thanks sir

  • @LysaJose-n6g
    @LysaJose-n6g 6 місяців тому +1

    നല്ല ക്ലാസ്സ് ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നുന്നു മനസ്സിന്

  • @meerarani6418
    @meerarani6418 9 місяців тому +21

    വേറിട്ട ഒരു ഡോക്ടർ. പാവങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും. അടുത്തെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഒന്ന് വന്ന് തൊഴുതു പോയേനെ. അത്രയ്ക്ക് ബഹുമാനം തോന്നുന്നു. 🥰🥰

  • @zeyaworld5359
    @zeyaworld5359 2 роки тому +6

    താങ്ക്സ് ഡോക്ടർ..,ഇത്രെയും നല്ല രീതിയിൽ മനസ്സിലാക്കി തന്നതിൽ...

  • @haripriyashappycommune695
    @haripriyashappycommune695 3 роки тому +24

    സാർ,നിങ്ങൾ ഒരു നല്ല dr ആണ്. ഒരു നല്ല dr ന്റെ ശ്രദ്ധ എപ്പോഴും ആരോഗ്യതിലായിരിക്കും. രോഗി നിർമാണം business minded ആയ dr ന്റെ ലക്ഷ്യം ആണ്.

  • @gopakumar3240
    @gopakumar3240 Рік тому +8

    ബി.പിയെ പറ്റി ഡോക്ടർമാരുടെ ഇത്തരം സന്ദേശങ്ങൾ കേൾക്കാറുണ്ട് പക്ഷെ ഈ അറിവ് വളരെ നല്ല ഒരറിവ് തന്നെയാണ് /വളരെ നല്ല രീതിയിൽ അവതരിപ്പിതിന് നന്ദി

  • @AswathisHealthyCooking
    @AswathisHealthyCooking 2 роки тому +14

    ബീ പി നിയന്ത്രിക്കാനും കുറക്കുവാനും പറഞ്ഞു തന്ന ഉപദേശങ്ങള്ക്കു ഡോക്ടർക്ക് വളരെ നന്ദി. ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വീഡിയോ മുഴുവൻ കണ്ടു; വളരെ ഇഷ്ടമായി .ഞാൻ ഡോക്ടറുടെ പുതിയ സുഹൃത്തായി കൂടെ ചേർന്നു കഴിഞ്ഞുട്ടോ. ഇനിയുള്ള യാത്രകളെല്ലാം നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ.എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു.

  • @thumkeshp3835
    @thumkeshp3835 2 роки тому +8

    നല്ല അറിവ് നൽകി
    നന്ദി ഡോക്ടർ
    നമസ്കാരം 🙏

  • @krishnabharathi1343
    @krishnabharathi1343 3 роки тому +11

    ഒരുപാട് നന്ദി സർ, വളരെ വിലപ്പെട്ട അറിവാണ് തന്നത്

  • @neethuvinod5126
    @neethuvinod5126 7 місяців тому +1

    Nalla vdo arnnu🥰pedi mattiya vdo..othiri kariagalum manasilakki thannu doctor 👏🏽👏🏽👏🏽❤️

  • @safeelabeevis3165
    @safeelabeevis3165 2 роки тому +4

    Thanks ഡോക്ടർ ഒത്തിരി കര്യങ്ങൾ മനസ്സിലക്കൻ കഴിഞ്ഞു നന്ദി,👏👏

  • @azimbinashraf921
    @azimbinashraf921 3 роки тому +259

    കച്ചവട കണ്ണില്ലാത്ത നല്ല ഡോക്ടർ..നന്ദി ..

  • @ramanivp5249
    @ramanivp5249 3 роки тому +14

    നല്ല അറിവ് തന്നു സാർ വളരെ സന്തോഷം. താങ്ക്യൂ സാർ.

  • @Dijinaumesh25
    @Dijinaumesh25 2 роки тому +7

    ഡോക്ടർ എന്തു നല്ല കാര്യം മനസ്സിൽ തട്ടുന്ന കാര്യം പകുതി അസുഖം കുറഞ്ഞു സത്യം 🙏🏻🙏🏻🙏🏻

  • @usmankadalayi5611
    @usmankadalayi5611 Рік тому +14

    മരുന്ന് ലോബികളുടെ ഈ കാലഘട്ടത്തിൽ...... വളരെ നല്ല രീതിയിൽ ഇത്തരം ഒരു മെസ്സേജ് നൽകിയ ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങളും സ്നേഹാദരവും അറിയിക്കുന്നു🙏 എനിക്ക് ഇന്നാണ് ഈ വീഡിയോ കേൾക്കാൻ അവസരം ഉണ്ടായത്.... അതിനൊരു കാരണവുമുണ്ട്.... എന്റെ ബിപി ഇപ്പോൾ 160 /100 ലെവലിലാണ്..... ഇന്നലെ ഡോക്ടർ പറഞ്ഞത് ഇപ്പോൾ മെഡിസിൻ വേണ്ട എന്നാണ്..... ഡോക്ടർ പറഞ്ഞ രീതിയിൽ ഞാൻ മുന്നോട്ടു പോകാൻ ശ്രമിക്കുന്നു.…..

    • @manjusunil1111
      @manjusunil1111 6 місяців тому

      എനിയ്ക്കും 160/123 ആണ് എന്ത് ചെയ്യും😢

    • @Najnaz062
      @Najnaz062 5 днів тому

      ​@@manjusunil1111മരുന്ന് കഴിക്കുന്നുണ്ടോ?

  • @PraseebaK-v1q
    @PraseebaK-v1q 6 місяців тому

    നന്ദി ഡോക്ടർ... സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ നല്ല അറിവ് തന്നതിന്
    🙏🙏

  • @sukumarank8082
    @sukumarank8082 11 місяців тому +12

    ഇങ്ങനെ പറയാനെളുപ്പം. 25 വർഷമായി BPക്ക് മരുന്നു കഴിക്കുന്ന രോഗിയാണ് ഞാൻ. ഇതിനിടയിൽ BP കുറച്ചു തരാംമന്ന് പറഞ്ഞു കോഴിക്കോട് ആയൂർവേദ ഡോ. മരുന്നു തന്നു. 6 മാസം കഴിച്ചപ്പോൾ ആ ഡോക്ടർ തന്നെ ഭയപ്പെട്ടിട്ട് പറഞ്ഞു " നിങ്ങൾ ഉടനെ Allopathy Dr. റെ കാണുക. BP High ഉണ്ട് " എന്ന് . അങ്ങനെ ഞാൻ 8 km ദൂരെ എന്റെ Dr. കാണാൻ പാഞ്ഞു. അവിടുന്ന് എന്റെ ഡോക്ടർ എന്നോട് കയർത്തു പറഞ്ഞു. ആര് പറഞ്ഞു ആയൂർവേദത്തിൽ പോകാൻ. ആയൂർവേദത്തിൽ BP ക്ക് മരുന്നില്ല. എന്നറിയില്ലേ? എന്ന്. വെറുതെ രോഗികളെ തെറ്റിധരിപ്പിക്കല്ലേ. ആധുനിക ലോകമാണ്.

    • @MP-kt7bn
      @MP-kt7bn 2 місяці тому

      ആയുർവേദതതിൽ BP ക് മരുന്നില്ല എന്ന് ആര് പറഞ്ഞു??? - Cardostab..Arjuna etc etc

  • @gamingwithabhi6750
    @gamingwithabhi6750 2 роки тому +1

    ഇങ്ങനെ രോഗികൾ - രോഗാവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെടാനും ,മാനസികമായും, ശാരീരികമായും ബലമാക്കാനുമുള്ള സാറിൻ്റെ ഈ വിലപ്പെട്ട നിർദ്ദേശങ്ങൾ +ve ആയി കരുതുന്നവർക്ക് ഉപകാരപ്പെടട്ടെ. -ve നോക്കണ്ട. - പ്രാർത്ഥനയുണ്ട് കൂടെ

  • @ushachidambaran4670
    @ushachidambaran4670 3 роки тому +11

    ഒത്തിരി സന്തോഷം അറിവ് പകർന്നതിന്

  • @hamidabeevi9478
    @hamidabeevi9478 2 роки тому +1

    നന്ദി ഡോക്ടർ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @venugopalank8551
    @venugopalank8551 2 роки тому +33

    Practical and open person.
    Excellent class Doctor.

  • @deepalekha5935
    @deepalekha5935 2 роки тому +7

    Thanks alot Dr. U r Great stay Blessed ever🙏🙏🙏

  • @maxicanloydsloyds4222
    @maxicanloydsloyds4222 2 роки тому +9

    ഞാൻ 95 kg ഉണ്ടായിരുന്നു പെട്ടന്ന് തല കറക്കം വന്നു bp നോക്കി 180,100 ഒന്നും നോക്കിയില്ല ദിവസം രാവിലെ 5 km ഓടാൻ തുടങ്ങി വൈകുന്നേരം 4 km നടക്കും 20 ദിവസം കൊണ്ട് 11 kg കുറച്ചു ചോർ ചായ പൂർണ്ണ മായും ഒഴിവാക്കി ഇപ്പോൾ bp കുറഞ്ഞു

  • @LathaRNair-q3c
    @LathaRNair-q3c 8 місяців тому

    ഡോക്ടർക്കു ഒരു ബിഗ് സലൂട്ട് അത്രയും നല്ല അറിവാണ് പകർന്നു തരുന്നത് 👌👌

  • @manjua.r1171
    @manjua.r1171 3 роки тому +3

    നല്ല അറിവ് തന്നതിന് ഒരുപാട് താങ്ക്സ്

  • @bijupaul5513
    @bijupaul5513 Рік тому +1

    Good morning Doctor.Good Advice. Thank you very much. God bless you. You said very correctly

  • @jamesk.j.4297
    @jamesk.j.4297 2 роки тому +15

    കൂടുതൽ ജോലി ചെയ്തു കൂടുതൽ കാശ് ഉണ്ടാക്കി ബിപി കൂട്ടി. എന്നിട്ട് ആ കാശ് കൊണ്ടുപോയി ആശുപത്രിയിൽ കൊടുത്തു.എന്നെപ്പോലെ മിക്ക ആളുകൾക്കും പറ്റുന്ന മണ്ടത്തരം ഡോക്ടർ തുറന്നു പറഞ്ഞു. എത്ര ശരി. Thank u doctor. 🌹

  • @mnandakumar1413
    @mnandakumar1413 Рік тому +2

    നല്ല മനസ്സുള്ള ഈ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @lissy4363
    @lissy4363 2 роки тому +9

    Dr,താങ്കളുടെ ഓരോ വീഡിയോകളും ഓരോ പുതിയ പുതിയ അറിവുകൾ തരുന്നു 🌹🌹
    🌹thanks a lot 🥰🙏🙏

  • @premabanarjee5128
    @premabanarjee5128 3 роки тому +8

    Sarinte avatharanam enikku othiri ishtava.good.thanku sir🙂🙂🙂👍👍👍

  • @vyjavyjayanthi682
    @vyjavyjayanthi682 3 роки тому +14

    Thank you Dr. Thank you for your valuable information.

  • @nidhilajamesnidhila2737
    @nidhilajamesnidhila2737 Рік тому

    ദൈവതുല്യനായ ഡോക്ടർ. തുറന്ന് പറഞ്ഞ് കാര്യങ്ങൾ ലളിതമാക്കാൻ ശ്രമിക്കുന്ന ഡോക്ടർക്ക് നന്ദി.

  • @shebaabraham4900
    @shebaabraham4900 2 роки тому +11

    Wow a blessed and beautful human being 🙏 Stay blessed always Doctor 🙏

  • @mariammatj683
    @mariammatj683 2 роки тому +11

    Thanks a lot dear Doctor 🙏🙏🙏🙏🙏🙏🙏🙏🙏

  • @santhakumari4488
    @santhakumari4488 2 роки тому +3

    നല്ല അറിവ് തരുന്നു 🙏🌹

  • @CatherineShine-ht3ju
    @CatherineShine-ht3ju Місяць тому

    Dr. ടെ video ഒരു പ്രാവശ്യം കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും

  • @ajimadhavan999
    @ajimadhavan999 3 роки тому +70

    പച്ചക്കറി കൂടുതല്‍ കഴിക്കുക.. രാവിലെയും വൈകുന്നേരവും വ്യായാമങ്ങള്‍ ചെയ്യുക ഉപ്പ് കുറയ്ക്കുക

    • @sasidharannair7133
      @sasidharannair7133 2 роки тому +1

      വിഷരഹിത പച്ചക്റി കിട്ടാനില്ല.

    • @rajalekshmimadhukumar2066
      @rajalekshmimadhukumar2066 2 роки тому

      സാർ എത്ര മണിക്കൂർ ഉറങ്ങണം ബി പി കുറയാൻ 140ബി പി കൂടുതൽ ആണോ സാർ

    • @MelvinMathewsAbraham
      @MelvinMathewsAbraham Рік тому

      @@rajalekshmimadhukumar2066 7-8 hours ഉറങ്ങണം..

  • @UshakumaryPk
    @UshakumaryPk 14 днів тому

    Doctor ...ude ..samsaram.kelkumpol thanne ..pakuthi ..asugam.bedham.aavum....❤

  • @kaleshkumargs1193
    @kaleshkumargs1193 3 роки тому +11

    സാറിനെ ദൈവം രക്ഷിക്കട്ടെ ഈ അറിവു തന്നതിന്

  • @pradeepkumark2302
    @pradeepkumark2302 2 роки тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ നന്ദി സാർ

  • @pmsudhakaran6319
    @pmsudhakaran6319 3 роки тому +8

    Doctor, I am a regular listener of your videos. All the information are very useful. Also your pleasant presentation is liked by all.

  • @elsuantony3532
    @elsuantony3532 2 місяці тому

    Thank you doctor for this valuable information.Excellent presentation.

  • @minirajeev3528
    @minirajeev3528 3 роки тому +12

    ഇത്രയും വലിയ അറിവ് തരുന്ന ഡോക്ടർ നന്ദി 🙏🙏

  • @souminisomini354
    @souminisomini354 2 роки тому +1

    ദൈവത്തെപൊലുള്ള സാറിന് ഒരുകോടിപുണ്യം കിട്ടട്ടെ താങ്ക്സ് 😍😍🌹🌹🌹

  • @shihabaslamick357
    @shihabaslamick357 3 роки тому +27

    നല്ല അറിവ് എത്തിച്ചു തരുന്ന ഡോക്റ്റർമാർക്കാട്ടെ ഇന്നത്തെ ലൈക്ക്

  • @vijayangk112
    @vijayangk112 3 роки тому +1

    വളരെ വിശദമായി ഉപകാരപ്രദമായ രീതിയിൽ വിവരിച്ചു.....

  • @narayanmp6072
    @narayanmp6072 2 роки тому +8

    Dr, have been watching your various episodes offering valuable advices and measures to control the disease and prevent or protective measures.
    It is very kind of you and you are an invaluable living asset to the medical fraternity and your noble services to the common man are highly appreciated

  • @minimolkurian4935
    @minimolkurian4935 7 місяців тому

    ഞാൻ ഒരു പാലാ കാരി anu.. ഫ്രം itealy.. വിഡിയോ എല്ലാം കാണാറുണ്ട് .. Good msg ... God bless you 🙏👍😍

    • @MP-kt7bn
      @MP-kt7bn 2 місяці тому +1

      Italy എന്നാണോ പാലാകാരി ഉദ്ദേശിച്ചത്??

    • @minimolkurian4935
      @minimolkurian4935 2 місяці тому

      @@MP-kt7bn yes

  • @aap6758
    @aap6758 2 роки тому +6

    Ok, brother, I like your responsibility and love to public.God help u always.

  • @devayanina1656
    @devayanina1656 9 місяців тому

    Very good information dr. Thank you soo much.

  • @arpannunu6120
    @arpannunu6120 3 роки тому +11

    ഡോക്ടർ പറഞ്ഞത് ശരിയാ എൻ്റെ അമ്മയക്ക് ആദ്യം ഒരു ഗുളിയായിരുന്നു ഇപ്പഴ് ഗുളിക 3 ആയി എന്നിട്ടും ബിപി കൂടുതൽ എന്നും ക്ഷീണമാ:,, നന്ദി ഡോക്ടർ

  • @udayakumarn1951
    @udayakumarn1951 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ

  • @കുറവിലങ്ങാട്ടുകാരൻ

    I like your presentation. Thank you doctor. Subscribed

  • @priyaambily5977
    @priyaambily5977 7 місяців тому

    Dr. Pregnancy bp sugar control ചെയ്യാനുള്ള tips പറയുമോ plz

  • @momandtwins973
    @momandtwins973 3 роки тому +3

    Thank u sir nalla information 🙏🙏🙏

  • @footballmaster4848
    @footballmaster4848 Рік тому

    Doctorude nirdheshagal ketappotanne nalla samadhanam

  • @ibrahimvk4019
    @ibrahimvk4019 2 роки тому +17

    സാറേ ഞാൻ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. എല്ലാ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉണ്ടാകാൻ പ്രാത്ഥിക്കുന്നു

  • @sajitha7148
    @sajitha7148 3 роки тому +1

    Dr.thangalude upadeshangal.. orupadu upakarapratha manu pakshe tenshan kurakan enganeyum patunnilla enthengilum vazhi paranju tharu please..........Dr...

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 роки тому +12

    A practical person, reliable nice doctor. God bless you always.

  • @dreamzcreation1070
    @dreamzcreation1070 3 дні тому

    Well said sir... God bless you

  • @sheelafelix7498
    @sheelafelix7498 2 роки тому +10

    Thank you docter🙏🌹

  • @brusaamruthambrusaamrutham4090
    @brusaamruthambrusaamrutham4090 2 роки тому +1

    Nalla reethyl manasilavunnu drde msg🙏

  • @hareesa5644
    @hareesa5644 3 роки тому +3

    Thanks valuable information

  • @Sukurtham
    @Sukurtham 2 роки тому +1

    ഉപകാര പ്രദമായ വീഡിയോ...

  • @noreenbakes4819
    @noreenbakes4819 2 роки тому +4

    Thank you doctor. Good information

  • @sindhuj7985
    @sindhuj7985 4 місяці тому

    Thank you Dr... for your blessed msg God bless you and your blessed family.....

  • @jayanthiseetha7087
    @jayanthiseetha7087 2 роки тому +8

    Your explanation is absolutely super.

  • @gamingwithabhi6750
    @gamingwithabhi6750 2 роки тому

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ - ശ്രദ്ധിക്കുക - കായ്ഫലം ഉള്ള മരത്തിൽ ഏറ് കൂടുതൽ ആണ്

  • @ARVVALLYEDATH
    @ARVVALLYEDATH Рік тому +8

    Thank u Dr. for this free and convincing kind of service. I feel that, if it acceptable to you, please add the medical qualifications to the name. It would add to the faithfulness and confidence levels of the viewers. We have heard stories of compounders serving as doctors for many years, without being caught. Recently, the story of a judge in the court was heard.

  • @sobhanac2975
    @sobhanac2975 2 роки тому +1

    Your class is very nice very thanks

  • @ramanunnik2916
    @ramanunnik2916 2 роки тому +8

    Thanks for the valuable information about BP.

  • @ratheeshkumar6214
    @ratheeshkumar6214 2 роки тому +2

    Thanks Dr. Very valuable information

  • @vijayakumar6555
    @vijayakumar6555 2 роки тому +2

    Sir very good message thanks

  • @MohanSindhu-jy6dg
    @MohanSindhu-jy6dg Рік тому

    Namaste doctore sarinnu thiruvananthapurathu evideyengillum consulting undo please give reply

  • @SumangalaDevi-qc9sn
    @SumangalaDevi-qc9sn 9 місяців тому

    Very good information. Thank you Dr. sir.

  • @aboobackaraboobackar9591
    @aboobackaraboobackar9591 3 роки тому +5

    ethonnum yenik ellegilum video skip cheyyathe kanunna njan oro asukathinum manassilaki paranju tharunna njammale dr😍 😍

  • @binsuandroose7773
    @binsuandroose7773 2 роки тому +1

    Very good msg Dr. Thank you god bles you👍

  • @minis90
    @minis90 2 роки тому +9

    U r simply great doctor
    I am adopting ur advise of life style
    My trigliceraides decreased
    Bp normal
    Without medicine
    Regular exercise
    God has send u to this work
    Ur videos r really relaxing

  • @thomasjacob9225
    @thomasjacob9225 2 роки тому

    Very good Information Dr
    Thank you so much❤😊
    6/3/22 See you all

  • @sreejababuraj1091
    @sreejababuraj1091 2 роки тому +5

    ഡോക്ടർ നല്ല അറിവുകൾ തന്നതിന് നന്ദി 🙏🙏

  • @Komalavalli-wx9cc
    @Komalavalli-wx9cc Рік тому +1

    Ethra🙏nalla🙏oru🌹treerment🙏🙏👍thaks🙏docter🙏. Ameyzing🙏🙏🙏

  • @pushpakumari9880
    @pushpakumari9880 3 роки тому +3

    Sir ഫൈബ്രോ മയാൾജിയ ചികിൽസിച്ചു മാറ്റാൻ പറ്റുമോ

  • @josykoshi
    @josykoshi Рік тому +10

    Nalla manushyan ❤️

  • @kouzerna9252
    @kouzerna9252 Місяць тому

    So much thanks to you doctor for your valuable advice

  • @preethaomanakuttan7136
    @preethaomanakuttan7136 9 годин тому

    Nalla Dr. 🙏🙏🙏🙏

  • @sheelapillai6826
    @sheelapillai6826 2 роки тому +3

    Very very valuable video and may be useful for many, thank you so much Doctor

    • @manojk.k9652
      @manojk.k9652 2 роки тому

      ഡോക്ടർ അറിവിൻ്റെ നിറകുടമാണ് നന്ദി ഡോക്ടർ

  • @anilkumark7893
    @anilkumark7893 2 роки тому +1

    Thanks doctor. Better suggestions

  • @majusebastian3864
    @majusebastian3864 2 роки тому +2

    Dr can you do a video on coconut is it good for health, i am taking only one day one meal, but i like coconut meat very much

  • @shajukp7993
    @shajukp7993 3 роки тому +5

    Thank you Sir 🙏🙏🙏

  • @anandng385
    @anandng385 2 роки тому

    Drkku orupadu thanks

  • @soney14
    @soney14 3 місяці тому

    നന്ദി Dr.🙏🏻🙏🏻🙏🏻

  • @santhoshng3384
    @santhoshng3384 2 роки тому +4

    Great episode👍

  • @joykoriyan8735
    @joykoriyan8735 3 роки тому +3

    Thank you for guidelines

  • @anilbaby3180
    @anilbaby3180 7 місяців тому +1

    Thank you doctor. ഡോക്ടറെപ്പോലെ ഒരാളെ കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുന്നു.